Тёмный

'വിവാഹമോചിതയായ മുസ്‌ലിം വനിതയ്ക്ക് ജീവനാംശം തേടാൻ അവകാശമുണ്ട്'; നിർണായക ഉത്തരവുമായി സുപ്രിംകോടതി 

24 News
Подписаться 6 млн
Просмотров 15 тыс.
50% 1

'വിവാഹമോചിതയായ മുസ്‌ലിം വനിതയ്ക്ക് ജീവനാംശം തേടാൻ അവകാശമുണ്ട്'; നിർണായക ഉത്തരവുമായി സുപ്രിംകോടതി
'Divorced Muslim woman has right to seek maintenance'; Supreme Court with a decisive decision

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@rosabgaming4901
@rosabgaming4901 2 месяца назад
കിടു 🔥🔥🔥
@sunillalpadmanabhan3865
@sunillalpadmanabhan3865 2 месяца назад
അങ്ങനെ ചിലവിനു കൊടുക്കാണ്ടാത്ത രാജ്യത്ത് നിന് കെട്ടിയാൽ കുഴപ്പം ഇല്ല.
@Samuel-ds5hj
@Samuel-ds5hj 2 месяца назад
ഓഹോ അപ്പോൾ ഇത്രേം കാലോം ഇല്ലാരുന്നോ. അടിമ ജീവിതങ്ങൾ
@sidhiqsidhiq4452
@sidhiqsidhiq4452 Месяц назад
@@Samuel-ds5hj അതിന്ഇത് നിങ്ങൾ അല്ലല്ലോ പെണ്ണിന് വേണ്ടങ്കിൽ ഒഴിവാക്കാം നിങ്ങൾക് പറ്റുമോ
@Zarah3300
@Zarah3300 Месяц назад
​@@sidhiqsidhiq4452 pattumallo. Aanino pennino aarkum karanamundankil divorce cheyyam.
@athuljoseph9141
@athuljoseph9141 2 месяца назад
Good
@skp8881
@skp8881 Месяц назад
എന്തെല്ലാം നീറുന്ന പ്രശ്നങ്ങൾ അതിനിടക്ക് കോടതി ഉത്തരവ് , എനിക്ക് ഒരുസംശയം അപ്പോ പിന്നെ സമത്ത്വം എന്ന് പറഞ്ഞു വരുന്നത് എന്തിനാ.😂😂😂
@Hishamvillan
@Hishamvillan Месяц назад
മുസ്ലിം സ്ത്രീകൾക്ക് സ്വയം വിവാഹമോചനം നേടാനുള്ള അധികാരം ഉള്ള സമയത്ത് ജീവനാംശം നിയമാനുസൃതം ആക്കി കഴിഞ്ഞാൽ ഈ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ജീവനാംശം കൈപ്പറ്റാൻ വേണ്ടി വിവാഹമോചനങ്ങൾ നടത്തുകയും, ഇക്കാരണത്താൽ വിവാഹമോചിതർ കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്. പുരുഷന്മാരുടെ തെറ്റുകാർ ആണെങ്കിൽ ഒറ്റപ്രാവശ്യത്തെ നഷ്ടപരിഹാരം ആകുന്നു നീതിയുക്തം.
@bijuradhakrishnan6788
@bijuradhakrishnan6788 2 месяца назад
Sha baanu കേസ് വന്നപ്പോൾ അന്നത്തെ ഗവൺമെൻറ് പുതിയ നിയമം മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം ഉണ്ടാക്കി. നിലവിൽ ആ നിയമം അസാധു ആയോ?
@Alliswell-jz9ft
@Alliswell-jz9ft Месяц назад
സവർണൻ ഇതു പണ്ടത്തെ നേപ്പാളിൽ പോയി പറഞ്ഞു നോക്കു
@rajkumarraju7620
@rajkumarraju7620 2 месяца назад
എല്ലായിടത്തും സമത്വം വേണം എന്നാ ജോലി ചെയ്ത് ജീവിക്കില്ല,
@irshadak1697
@irshadak1697 Месяц назад
Need eual rights
@ajmalyaseen04
@ajmalyaseen04 Месяц назад
Purushanmaarkkum venam. Need equal rights❤️
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl Месяц назад
വിവാഹം ഒഴിവാക്കിയിട്ടും എന്തിന് jeevamsham
@abhiramdev5595
@abhiramdev5595 Месяц назад
ഒഴിവാക്കാനായിട്ട് കെട്ടണ്ട ... പരമാവധി ഒരുമിച്ച് ജീവിക്കുക ..
@jamaludheenummer511
@jamaludheenummer511 Месяц назад
​@@abhiramdev5595 മോഡി ഒഴിവാകിയതോ🎉😂😂
@abhiramdev5595
@abhiramdev5595 Месяц назад
@@jamaludheenummer511 മോഡിയോട് ചോദിക്കണം ... മോദിയുടെ ഭാര്യയോട് പറയണം ജീവനാംശം നേടാൻ കേസ് കൊടുക്ക് എന്ന് .. K
@neyyattinkaragopan3042
@neyyattinkaragopan3042 Месяц назад
Orumich jeevikkan patiila athm ippo kuttam aayi section 69 kandille ​@@abhiramdev5595
@mymedia3900
@mymedia3900 Месяц назад
കൃഷിയിടങ്ങൾക്ക് അവകാശം കിട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല അല്ലെ😂😂
@ramlathk3908
@ramlathk3908 Месяц назад
അപ്പോൾ ഹിന്ദു സ്ത്രീകൾക്ക് വാങ്ങാൻ അവകാശമില്ലേ. വിവാഹമോചിത സ്ത്രീകൾക്ക്
@arunsunil8888
@arunsunil8888 Месяц назад
ഒരു മതിൽ കെട്ടിയാലോ പിണു..... സംഘപരിവാർ അജണ്ട എന്ന മോങ്ങലും.
@HolyLeague-ix6go
@HolyLeague-ix6go Месяц назад
0:53💪☦️🇮🇱🇮🇳
@user-sz9cl2ii7y
@user-sz9cl2ii7y Месяц назад
അപ്പൊ ഇത് വരേ ഓസിന് ഉള്ള കുടി കിടപ്പായിരുന്നോ..... ബെസ്റ്റ്
@kidsworld...5114
@kidsworld...5114 2 месяца назад
ഇവിടെ jender equality ഒക്കെ എവിടെപ്പോയി....
@saadimkdabu4494
@saadimkdabu4494 Месяц назад
ഇത് എന്തിനാ മുസ്ലിം സ്ത്രീകൾക്ക് മാത്രം മറ്റു മതവിശ്വാസികൾക്കൊ? സ്ത്രീകൾക്ക് മാത്രമാക്കുന്നത് എന്തിനാ... മുസ്ലീം സ്ത്രീ മാത്രം മനസിലായില്ല..മറ്റുമതത്തിലേ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോ?.. പുരുഷ്യനേ ഒഴിവാക്കുന്ന സ്ത്രീയോ
@ansaralingal9454
@ansaralingal9454 Месяц назад
അപ്പൊ ആ സ്ത്രീ വേറെ വിവാഹം കഴിച്ചാലും ചിലവിനു കൊടുക്കണോ 😂😂😂 ഒരു അഞ്ചു ആളെ കെട്ടി തീർത്താൽ ജീവിതം സുഖം 😮😮😮😮
@ushadmaniyath9393
@ushadmaniyath9393 Месяц назад
മദ്റസമത ബുദ്ധിയുടെ പ്രശ്നമാ 😂😂
@Blytheville2830
@Blytheville2830 Месяц назад
No. Alimony stops if woman remarries
@ranjithm853
@ranjithm853 Месяц назад
സമസ്തയുടെ മൊയില്യാന്മാർ ഇതൊക്കെ എങ്ങനെ സഹിക്കും എന്റെ നാഥാ..... 🥴🥴
@crows.qwords3665
@crows.qwords3665 Месяц назад
😂😂
@fai4uu
@fai4uu Месяц назад
Adhinu nilavil jeeanamsham kitunund Prethgak rule ilaathedh mudhaledukan nokyathaanu barthaav Pine samasthayil membership veno? Namuk ningalilum therumoo membership😂
@shibilin6972
@shibilin6972 2 месяца назад
Ee oru niyamam ellarum miss use cheyyuundu,njanum athinoru ira anu
@rahoofrahoof.p5521
@rahoofrahoof.p5521 Месяц назад
അപ്പോൾ മറ്റുള്ളവർക്ക് വേണ്ട
@kadathanad7391
@kadathanad7391 Месяц назад
എല്ലാവർക്കും ഉണ്ട് , നിലവിൽ മുസ്ലിം കമ്മ്യൂണിറ്റിയിൽ ഇല്ല , പേർസണൽ ലോ പ്രകാരം
@sidhiqsidhiq4452
@sidhiqsidhiq4452 Месяц назад
പുരുശുവിന് ഒന്നും ഇല്ലേ ജീവനാശം
@nandakumart2331
@nandakumart2331 Месяц назад
പെണ്ണുങ്ങൾക്ക് ജോലി ഉണ്ടെങ്കിൽ ജീവനഷ്മഷം നൽകണമോ?
@Hhh93556
@Hhh93556 Месяц назад
Kodukanum. അവർക്കു അവരുടെ ശബളം കൊണ്ട് nerthathe രീതിയിൽ ജീവിക്കാൻ സാധിക്കുന്നില്ല എങ്കിൽ kodukanum
@nandakumart2331
@nandakumart2331 Месяц назад
Gender equality 😂😂😂
@johnvargis6204
@johnvargis6204 Месяц назад
ഈ പുതിയ വിധി കാലഘട്ടത്തിന്റെ ആവശ്യം ആണ്. പണ്ട് ഇതിന് സമാനമായ ഒരു വിധി വന്നപ്പോൾ മുസ്ലിം ലീഗ് നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടി ഈ വിധിക്കെതിരെ രാജീവ് ഗാന്ധി പാർലമെന്റിൽ നിയമ നിർമ്മാണം നടത്തിയിരുന്നു. വിവാഹ മോചിതരായ മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശം ഉണ്ടെന്ന് ഇ.എം.എസ് പറഞ്ഞപ്പോൾ കാക്കാമാർ, എട്ടുംകെട്ടും പത്തും കെട്ടും ഇ.എം.എസ് ന്റെ ഭാര്യേം കെട്ടും എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.
@asokkumarmn9442
@asokkumarmn9442 Месяц назад
@@johnvargis6204 മതവും രാഷ്ട്രീയവും കൂടി കുഴയുന്നതിൻ്റെ തിക്തഫലം
@UsmanK-od4if
@UsmanK-od4if Месяц назад
മോഡിജിയുടെ ഭാരൃക്ക് വല്ല ഗുണവു൦ കിട്ടുമോ?
@Hhh93556
@Hhh93556 Месяц назад
കിട്ടും ആയിരിക്കും.
@abdullak4447
@abdullak4447 Месяц назад
ഇത് ഇസ്ലാമിൽ നേരത്തെ ഉള്ളത്
@saratithankan4030
@saratithankan4030 Месяц назад
പുരുഷന് ജീവനാoശം ഉണ്ടോ
@HolyLeague-ix6go
@HolyLeague-ix6go Месяц назад
Yes.. if she is wealthier than you 😊
@Abd-i4b
@Abd-i4b 2 месяца назад
വിവാഹമോചനത്തിൽ പുരുഷനും സ്ത്രീക്കും നഷ്ടം ഉണ്ട് അപ്പൊ സ്ത്രീയുടെ സ്വത്തിൽ നിന്ന് തിരിച്ചും കൊടുക്കോ 🤔
@user-he5pm9rr1e
@user-he5pm9rr1e 2 месяца назад
Thanano bhariye kettiyathu atho bhariya ano thane kettiyathu
@Pvtil1
@Pvtil1 2 месяца назад
@@user-he5pm9rr1e NIYAMATHIL ANGANE AANO ? PARTNERS ALLE ?
@krisht1613
@krisht1613 2 месяца назад
ഇത് ഇന്ത്യയാണ് ഇവിടത്തെ നിയമം അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചോ ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കും തൻറെ പാകിസ്ഥാനിലേക്ക്
@user-he5pm9rr1e
@user-he5pm9rr1e 2 месяца назад
@@Pvtil1 niyamathil angane anu.venamangil anweshichu nokku.
@mujeebrahmants7787
@mujeebrahmants7787 2 месяца назад
​@@krisht1613അതേ..ഇത് ഇന്ത്യയാണ്.. ഇത് ഒരുത്തൻ്റെം തന്തേടെ വകയല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു...
@jithinm8568
@jithinm8568 2 месяца назад
😅
@fasald3922
@fasald3922 2 месяца назад
മുൻ ഭർത്താബിൽ നിന്ന് മസാമാസം പണം വാങ്ങി ഞണ്ണൂ കയും ചെയ്യാം നല്ല പോലെ വെടിവെക്കാനും പൊകാം ആരും ചോദിക്കില്ല വേണമെങ്കിൽ മറ്റൊരുത്തന്റെ ഭാര്യ എന്ന നിലയിൽ കഴിഞ്ഞു കൊണ്ട് തന്നെ എല്ലാം ആവാം കാരണം പണം മുകളിന്ന് വരുമല്ലോ അടിപൊളി കോടതി വിധി
@chrisjamesjoseph4250
@chrisjamesjoseph4250 2 месяца назад
Boy!!!
@Pirana-1
@Pirana-1 2 месяца назад
ഉസ്താദിനു അറവാണിച്ചിയിലുണ്ടായവനെ നിന്റെ തള്ളയെ ഉസ്താദ് മൊഴി ചൊല്ലി ശേഷം ചിലവിന് ഒന്നും തന്നില്ലായിരിക്കും
@navaneeth1087
@navaneeth1087 2 месяца назад
മുൻ ഭാര്യയിൽ കുട്ടികൾ ഉണ്ടെങ്കിൽ മാത്രം ആണ് ജീവനാംശം കൊടുക്കേണ്ടത്തുള്ളൂ.അതുപോലെ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കുട്ടികളും അനുകൂലം ആണെകിൽ ജീവനാംശം കൊടുക്കേണ്ട ആവശ്യം ഇല്ല.
@Shibili313
@Shibili313 Месяц назад
​@@navaneeth1087 മുൻ ഭാര്യയിൽ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികൾക്ക് ആവശ്യമായ പണം മാത്രം നൽകണം. ഭാര്യയെ എന്തിന് മുൻ ഭർത്താവ് തീറ്റി പൊറ്റണം
@nandakumart2331
@nandakumart2331 Месяц назад
​@@navaneeth1087 കുട്ടികളെ ഏറ്റെടുക്കുകയാണെങ്കിൽ പുരുഷന് ഇങ്ങോട്ട് ജീവനശം കിട്ടുഒ? 🤔
@SreekanthNair-rj7zy
@SreekanthNair-rj7zy Месяц назад
❌🅾️🅾️🅾️❌ ഹിന്ദു സ്ത്രീകൾ അപ്പോ ഒന്നും വേണ്ട.... എന്തൊരു കോടതി.. സതി മതിയോ
@ushadmaniyath9393
@ushadmaniyath9393 Месяц назад
വിവരം ഒട്ടും ഇല്ലാത്ത ഒരു കാക്കയാണെന്ന് മനസിലായി 😂😂😂😂😂
@ffaisaltk
@ffaisaltk Месяц назад
അങ്ങനെ ആയ പണിക്ക് പോവണ്ട 😁ഒരു പണിക്കും പോവാത്ത കുഞ്ഞാപ്പു പിന്നെ എങ്ങനെ കൊടുക്കാനാ ജീവനാമ്ശം സാറേ😁😁
@Hhh93556
@Hhh93556 Месяц назад
പണിക്കു പോകാതെ ഇരുന്നാൽ കേസ് എടുത്തു ജയിലിൽ ഇടും 😂😂😂😂
@ffaisaltk
@ffaisaltk Месяц назад
@@Hhh93556 അതിന് ഇന്ത്യൻ ഭരണഘടനയിൽ വകുപ്പില്ലെഡേയ് 😁😁
@vivekodath6066
@vivekodath6066 Месяц назад
Ellarkum oru pole. Niyamam athu venam. Khangress bharanagadana. Uyarthumo. Kotham pokkikal😂
@nizarpk3011
@nizarpk3011 Месяц назад
Bakki ulla parttykkark onnum vende kodathi comedy
@Alien_mallu
@Alien_mallu 2 месяца назад
കോലാഹലം തുടങ്ങട്ടെ.... വൺ. . ടു... ത്രീ...
@shahirsha9095
@shahirsha9095 Месяц назад
എന്തര് മൈരിന്.
@shamsupa8524
@shamsupa8524 Месяц назад
Sangikaludy chorichil kandal thonnum ithu puthiya niyamam anennu islamil ithu pandu muthaleyulla niyamamanu
@zakariya.k9937
@zakariya.k9937 Месяц назад
ഇത് മുൻപേ ഉള്ളതല്ലേ
@Alliswell-jz9ft
@Alliswell-jz9ft Месяц назад
ഇതിൽ പുരുഷൻ മാർക്ക്‌ ജീവനശം കൊടുക്കാൻ വകുപ്പില്ലെ
@Hhh93556
@Hhh93556 Месяц назад
വകുപ്പ് ഉണ്ട് പക്ഷെ കിട്ടാൻ എളുപ്പം അല്ല. Bhariku ജോലിയും ഭർത്താവിന് ജോലിക്കു പോകാൻ പറ്റാത്ത രീതിൽ എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ കിട്ടും അല്ലാതെ കിട്ടില്ല
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн