Тёмный

വിവാഹവാർഷികം ആയിട്ട് ഒരു പെണ്ണിനോട് എല്ലാവരും കൂടെ ഇങ്ങിനെ ഒക്കെ ചെയ്യാമോ😳Wedding anniversary prank 

vlog 4u
Подписаться 2,3 млн
Просмотров 121 тыс.
50% 1

Wedding anniversary surprise
wedding anniversary gift
wedding anniversary surprise malayalam
Wedding anniversary husband prank
wedding anniversary wife prank
happy wedding anniversary
vlog 4u wedding anniversary video
nigi wedding anniversary video
nigi 11th wedding anniversary video
nigi sajeesh wedding anniversary video
nigi prank
nigi wedding anniversary surprise
wedding anniversary prank malayalam
#viralvideo #trending #wedding #anniversary #prank #surprise #vlog4u #nigi #nigina

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@Asm123-e1u
@Asm123-e1u 5 дней назад
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കാണുന്നതുപോലെ ഭാര്യയുടെ കുടുംബത്തെയും കാണുന്ന ഒരു നല്ല മനുഷ്യൻ. തിരിച്ചും അങ്ങോട്ട് സ്വന്തം സഹോദരിയെപ്പോലെ കാണുന്ന പെങ്ങൾ. നാത്തൂന്റെ അമ്മയെ സ്വന്തം അമ്മയെ പോലെയും നാത്തൂന്റെ ജേഷ്ഠത്തിയെ സ്വന്തം സഹോദരിയെപ്പോലെ സ്നേഹിക്കുന്ന സഹോദരി
@indravelyadhan3878
@indravelyadhan3878 4 дня назад
. രണ്ടു കുടുംബക്കാരും സൂപ്പർ ആണ് അച്ഛനെ അമ്മയെയും രണ്ട് അച്ഛന്മാരും രണ്ട് അമ്മമാരും നല്ല സ്നേഹമുള്ള കുടുംബം അത് മുന്നോട്ട് ഇനി ഒരുപാട് ദൂരം എത്തട്ടെ സഹോദരി സഹോദരനെ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോകുന്നു നമ്മൾക്ക് സ്വത്തും പണം എല്ലാം വലുത് സ്നേഹം ബന്ധമാണ് ഏറ്റവും വിലപ്പെട്ടത് അത് നിങ്ങൾ വീഡിയോ കൂടി കാണിക്കുന്നുണ്ട്❤❤❤❤❤, 👌👌👌🥰
@ramlathsalam9559
@ramlathsalam9559 5 дней назад
ശെരിക്കും നിങ്ങൾ രണ്ട് വീട്ടുകാരും കൂടി ചേർന്ന് നി ഗികും ചേട്ടനും കൂടെ സർപ്രയ്‌സ് നൽകണമായിരുന്നു കാരണം അവർ നിങ്ങളൊക്കെ നല്ല രീതിയിൽ കൊണ്ട് നടക്കുന്നുണ്ടാല്ലോ
@Sindhu-hc6cl
@Sindhu-hc6cl 5 дней назад
വിവാഹ വാർഷിക മംഗള ആശംസകൾ nighi&സജീഷ് ❤❤
@shanuanu8795
@shanuanu8795 5 дней назад
എല്ലാം സൂപ്പർ ആയിരുന്നു.. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആയത് ആ കുഞ്ഞുമോനെയാണ്... എന്ത് നിഷ്കളങ്കമായിട്ടാ അവൻ സംസാരിക്കുന്നെ.. മോൻ വരച്ചും എഴുതിയും തന്ന ഗിഫ്റ്റ് ആണ് ഏറ്റവും പൊളി... പൊന്നുമോൻ 😘😘😘 Happy anniversary dears ❤️❤️❤️❤️
@sreedivyasreedivyau5988
@sreedivyasreedivyau5988 5 дней назад
വിവാഹ വാർഷിക ആശംസകൾ നേരുന്നു രണ്ടാൾക്കും. ഒപ്പം നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤ നിഗിക്ക് സർപ്രൈസ് കൊടുത്തത് അടിപൊളി.എല്ലാവരോടും അന്വഷണം പറയണം ❤❤❤❤
@suharasaleem3893
@suharasaleem3893 5 дней назад
Happy weddig anniversary♥️ നിഗി സജീഷ്
@user-og7gj1zc7l
@user-og7gj1zc7l 4 дня назад
വിവാഹ ആശംസകൾ ❤നിങ്ങളെ ഒരുമനസോടെ ഇങ്ങനെ കാണുന്നതുതന്നെ സന്തോഷം നിഗിക്ക് സജീഷോപേനയും സജിഷോപയ്ക്ക് നിഗിയെയും അടുത്ത ജന്മങ്ങളിലും ഇണയായിരിക്കുവാൻ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ ❤️👍
@user-ou2wl1zl4x
@user-ou2wl1zl4x 5 дней назад
ഹാപ്പി വെഡിങ് ആനിവേഴ്സറി സഹോദരങ്ങളെ ഒരുപാട് വർഷം രണ്ടുപേരും ഇതേപോലെ സ്നേഹത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️❤️
@gireeshkumarkp710
@gireeshkumarkp710 5 дней назад
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,പതിനൊന്നാംവിവാഹവാർഷികആശംസകൾ,ഒപ്പംഓണആശംസകൾ,❤
@appuachuvlogs3133
@appuachuvlogs3133 5 дней назад
Happy anniversary dears❤❤❤ inyum 100 വർഷം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ആയുസും ആരോഗ്യവും നൽകട്ടെ നികിയുടെ ബായ്‌ഗ്യമാ ഓപ്പയും ഓപ്പയുടെ ബായ്‌ഗ്യമാ നിഗിയും ❤️❤️❤️❤️❤️
@MsDVlog-r8c
@MsDVlog-r8c 5 дней назад
എത്ര സമ്മാനം കിട്ടിയാലും ആ രണ്ടു മക്കൾ തന്ന സമ്മാനം ഉണ്ടല്ലോ വിലമതിക്കാനാവാത്തതാണ് ♥️
@farhanpayerichi6465
@farhanpayerichi6465 5 дней назад
Happy wedding anniversary dears iniyum orupade kalam jeevikkan kazhiyatte🎉❤
@gowrimenon567
@gowrimenon567 5 дней назад
A very nice decoration. done beautifully. Well done. Hats off to the two sisters who did the decoration
@kadeejaap3088
@kadeejaap3088 3 дня назад
Enikk ningalude vedio kanunnad bayankara Ishtamanu ningal randu perum kudumbathne nallonam snehikkunnad kanumbol bayankara sandoshamanu adanu sajeesh ningalude ettavaum valiya vijayam ennum Ingane thanne umdavattee
@meenasreedharan2099
@meenasreedharan2099 5 дней назад
Happy wedding anniversary. ഒരുപാട് വർഷങ്ങൾ ഒന്നിച്ചു, മക്കളും അച്ഛനും അമ്മയും, കൂടെ സന്തോഷമായി ഒരുമിച്ചു പോവട്ടെ. നല്ലത് വരട്ടെ.ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏😍❤️
@PrabhaUnnikrishnnan
@PrabhaUnnikrishnnan 5 дней назад
നിഗിക്കും സജീ ഷിനും സ്നേഹത്തോടെ നേരുന്നു ഒരായിരം വിവാഹ ദിനാശംസകൾ എപ്പോഴും ഈ ഒത്തൊരുമയും സ്നേഹവും നിറഞ്ഞതാകട്ടെ ഇനിയുള്ള നാളുകൾ വിവാഹ വാർഷിക ആശംസകൾ❤❤❤❤🎉🎉🎄🎄
@aswathiachu7690
@aswathiachu7690 5 дней назад
ആ ചേച്ചിക്ക് മനസ്സിലായിട്ടുണ്ട്.. ഇനിയും പരിപാടി ബാക്കി കിടപ്പുണ്ടെന്ന് 😂. സംസാരത്തിൽ വ്യക്തമാണ്.. നിങ്ങടെ കൂടെ അവരും അഭിനയിച്ചു 😌
@vlog4u1987
@vlog4u1987 5 дней назад
മനസിലായി കാണുമോ നിഗിക്ക്, ഞങ്ങൾക്ക് അങ്ങിനെ തോന്നിയില്ല 😄
@Kfakomban
@Kfakomban 5 дней назад
Nighik Ellam manasiyaneethalam abinayam
@saheeraashraf1243
@saheeraashraf1243 5 дней назад
നിഖിക്ക് മനസ്സിലായി. അഭിനയം
@indusankarindu9096
@indusankarindu9096 3 дня назад
രണ്ടു കുടുംബവും ഇങ്ങനെ തന്നെ സ്നേഹത്തിൽ പോകണം കേട്ടോ
@hmsngmlps938
@hmsngmlps938 4 дня назад
Happy wedding anniversary dears സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇതുപോലുള്ള ഫാമിലിയെ കാണുന്നത് തന്നെ വളരെ സന്തോഷം
@ayswaryar.k7858
@ayswaryar.k7858 5 дней назад
വിവാഹ വാർഷികദിനാശംസകൾ സജീഷ് & നിഗീ❤❤❤ ഈ സ്നേഹം, സന്തോഷം എന്നും നിലനിൽക്കട്ടെ❤️❤️ Reply കിട്ടിയില്ലെങ്കിലും....... സന്തോഷം അറിയിക്കുന്നു❤️❤️🥰
@vlog4u1987
@vlog4u1987 5 дней назад
തീർച്ചയായും റിപ്ലൈ അയക്കും ❤️❤️❤️❤️thanku
@abdullaariyilabdulla7466
@abdullaariyilabdulla7466 4 дня назад
Happy weddinganniversary♥️ നിഗി സജിഷ്
@sanitharasheedsanitharashe1838
@sanitharasheedsanitharashe1838 5 дней назад
രണ്ടാൾക്കും വിവാഹവാർഷിക ആശംസകൾ ❤️❤️
@shyjam862
@shyjam862 5 дней назад
Happy wedding anniversary nigi &sajeesh ❤❤❤❤
@user-be5om9gc2s
@user-be5om9gc2s 3 дня назад
Happy wedding anniversary makkale❤❤❤
@aryavasudevan8965
@aryavasudevan8965 5 дней назад
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ 💞❤️
@vlog4u1987
@vlog4u1987 5 дней назад
❤️
@SunithaSajimon
@SunithaSajimon 5 дней назад
അടിപൊളി ❤സർപ്രൈസ് കലക്കി എല്ലാരേയും കണ്ടപ്പോൾ ഉള്ള നിഗിയുടെ സന്തോഷം അത് മതി ഈ വീഡിയോ സൂപ്പർ ആകാൻ. സർപ്രൈസ് കൊടുക്കാൻ സജീഷിനെ കഴിഞ്ഞേ വേറെ ആളുള്ളൂ എല്ലാത്തിനും കൂടെ കട്ടക്ക് നിൽക്കുന്ന ഫാമിലി അല്ലെ അതിലും സന്തോഷം എല്ലാം കൊണ്ടും കളറായി പിന്നെ ഇവന്റ് ചെയ്ത കുട്ടികളോട് നന്നായി എന്ന് പറയണം മക്കൾ തന്ന ഗിഫ്റ്റ് ഇഷ്ടം ആയി. പിന്നെ നമ്മുടെ അളിയൻ ഒന്നും മിണ്ടാതെ നിന്നത് എന്താ അളിയൻ സൂപ്പർ അല്ലെ. സനിതയും വിപിനയും നമ്മുടെ സ്വന്തം ആളല്ലേ ❤❤❤
@riyanasrin8185
@riyanasrin8185 5 дней назад
Ippravahyathe wedding anniversary de oru bhagam aavan saadichathil enikkim orupad santosham und❤️❤️😘😘😘😘loveuuu my dears🫶
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️❤️❤️❤️❤️ we love u too mole
@jibirajeevrajeev2311
@jibirajeevrajeev2311 5 дней назад
Happy wedding anniversary nigi chaychi and chayttan❤
@ShaharbanSharu-lg3bp
@ShaharbanSharu-lg3bp 5 дней назад
കുടുംബമായാൽ ഇങ്ങനെ തന്നെ വേണം അങ്ങേ അറ്റത്തൊള്ളം ഇങ്ങനെ തന്നെ എല്ലാപേരും പോണംകെട്ടോ
@shahidata1622
@shahidata1622 5 дней назад
Happy wedding annversary Nigyy Sajeesh
@RoshanBabu-pd1yx
@RoshanBabu-pd1yx 4 дня назад
Happy wedding anniversary dears❤❤❤🎁🎁🎂🌹🌹🥰🥰
@SangeethaU-g4b
@SangeethaU-g4b 4 дня назад
Happy wedding anniversary cheachi aeatta
@sajnasajna6553
@sajnasajna6553 5 дней назад
ഞങ്ങളുടെ വെഡിങ് അന്നിവേഴ്സാറിയും സെപ്റ്റംബർ 27 ആണ് 🥰🥰അങ്ങനെ 7 വർഷം ആകുന്നു ഒന്നിഞ്ചു ഒള്ള ജീവിതം തുടങ്ങിയിട്ട് 🥰പടച്ചോൻ സ്തുതി 🤲🏻🤲🏻🤲🏻🤲🏻🤲🏻അല്ലഹംതുലില്ലാഹ് ❤
@KENCHUS
@KENCHUS 3 дня назад
Anteyum❤
@indusankarindu9096
@indusankarindu9096 3 дня назад
ഞാൻ കുറെ നാളായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നിഖിയെ നല്ല ഇഷ്ടമാണ്, കഴിഞ്ഞ വീഡിയോകണ്ടു അമ്മ മക്കൾക്ക് ഡ്രസ്സ്‌ കൊണ്ടുവന്നപ്പോൾ അമ്മക്കുണ്ടായ അനുഭവം ലോകത്തിൽ ഒരു അമ്മക്കും ഇങ്ങനെ ഉണ്ടാവല്ലേ
@fauziyanazeer8289
@fauziyanazeer8289 5 дней назад
Happy wedding anniversary nigi sajish
@user-fy1um9rl9n
@user-fy1um9rl9n 5 дней назад
wish youHappy Wedding Anniversary Nigini and Sajeesh❤❤
@AleyammaSamson-n6r
@AleyammaSamson-n6r 5 дней назад
Happy Wedding anniversary dears... Daivanugraham eppazhum undakatte God bless you ❤❤❤🎉
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️thanku
@shereenasherin4543
@shereenasherin4543 5 дней назад
Ennum E santhosham Nila Nikkatte kudumba sammetham ulla ellaa Nanmmayum undaavatte Happy anniversary ❤️❤️❤️❤️❤️❤️❤️
@Gamerboy-b6q
@Gamerboy-b6q 5 дней назад
Happy Wedding anniversary 🎉 🎉 dear first comment njan
@vlog4u1987
@vlog4u1987 5 дней назад
Third ayi poyi.. 😄😄next pidikkato❤️
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 4 дня назад
Happy wedding anniversary Nigi and Sajeesh ❤❤❤❤
@renukakv981
@renukakv981 4 дня назад
Happy wedding aniversery sajeesh nigi. Many many happy returns othe day
@pushpamohandas4871
@pushpamohandas4871 5 дней назад
Happy wedding anniversary dears🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@kannanshaji6976
@kannanshaji6976 4 дня назад
പുരുഷന്‍ ചേര്‍ത്തിലേക്കു വാ
@indravelyadhan3878
@indravelyadhan3878 4 дня назад
100 വർഷം ഇങ്ങനെ സന്താഷ ത്തിടെ ജീവക്ക ട്ടെ❤❤❤❤❤🎉🎉🎉🎉🎉🥰
@NajaFathima-sx2rn
@NajaFathima-sx2rn 5 дней назад
Happy wedding anniversary സജീഷ് & നിഗീ ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ വീഡിയോഎന്നും ഞാൻ കാണാറുണ്ട് എല്ലാവിധ സൂപ്പർ ആണ്❤❤❤❤ സന്തോഷം ആയിരിക്കട്ടെ
@vlog4u1987
@vlog4u1987 5 дней назад
❤️❤️thanku
@remakp8888
@remakp8888 5 дней назад
Happy Wedding Anniversary Sajeesh& Nigi❤❤❤
@ElizabethXavier-y5y
@ElizabethXavier-y5y 5 дней назад
Happy wedding anniversary Sajeesh and Nigi God bless you ❤❤❤
@sandsons880
@sandsons880 4 дня назад
Sajeeshetan rand thavana kannadachu kanichappol nikiyum undaayallo.niki camerayilekk noki nilkumbol alle sajeeshetan aadhyam kannadachu kanichath.. Pinne kanichappol sajeeshetan camerayil maranju ninnu.. Appol oru dout thonni nikikkum surprice ariyamo enn😅pinne niki idayk idayk chodhikunnund video nirthunnille enn... Pinne last kandappol manasilayi nikikk ariyilla enn.. Nalla video 👍suuuper. Happy anniversary dears❤❤❤❤God blessed youu❤️❤️❤️❤️❤️
@christchrist6981
@christchrist6981 4 дня назад
ഈ ദിവസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സ്‌നേഹത്തോടെ നേരുന്നു
@nazeemashahulshahul1035
@nazeemashahulshahul1035 5 дней назад
Happy wedding anniversery sajeesh and nighi ❤️❤️🎂🎂🎂
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️
@Gamerboy-b6q
@Gamerboy-b6q 5 дней назад
Love you nikhi chechy kalyana mandapam kollam 👌👌
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️❤️❤️❤️
@anjanarineesh8773
@anjanarineesh8773 5 дней назад
Happy wedding anniversary dears ❤️❤️❤️❤️
@nissygeorge9979
@nissygeorge9979 5 дней назад
Happy wedding anniversary niggi & nijish. God bless both of you
@shilpasreekumarnair
@shilpasreekumarnair 4 дня назад
Athe chechiku ellam ariyam ennu thonni anikum thonni mattulot parayunnapole surprise ayi thonnila pullikary oru chirim action oke kandal angane thanne thonnum and Happy Anniversary and many more to go❤ammede chechiye valiyamma ennale vilikanthu vipinechiye enda chittaenu vilikanthu
@sheenakingu3825
@sheenakingu3825 4 дня назад
Happy wending Anniversary Nigi Sajeesh ❤❤❤❤
@roopabhagat8774
@roopabhagat8774 5 дней назад
Happy Anniversary Nigi & Sajeesh... 🥰🎉🎂
@Zaniyathomas0416
@Zaniyathomas0416 5 дней назад
Happy wedding Anniversary Chetta❤️Chechi 🥰🥰💞💞🥰🥰
@shamsushamsudheen-gp6en
@shamsushamsudheen-gp6en 4 дня назад
മണ്ഡഭത്തിന് അടുത്ത് ഇരിക്കുമ്പോൾ നിഗിയുടെ കണ്ണ് നിറഞ്ഞു കണ്ടു 😍
@SheenaAP-s2u
@SheenaAP-s2u 4 дня назад
Happy wedding anniversary ❤nigi&sajeesh ❤
@lekshmikonyoutube
@lekshmikonyoutube 5 дней назад
Happy Anniversary Dears ❤❤❤May God Bless You
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️thanku
@sudheeryahoo1863
@sudheeryahoo1863 5 дней назад
വിവാഹ വാർഷികം ആഘോഷം അടിപൊളി ആക്കിയിട്ടുണ്ട് 👍👍👍 ഹാപ്പി വെഡിങ് ആനിവേഴ്സറി 🎂🎂🎂🎂
@riyanasrin8185
@riyanasrin8185 5 дней назад
Surprise pwolichuu😘🥹sajeesh ettaaa ee surprise nte karyam video varunna munne enikk ariyaayirunu ath vere ory twist❤❤❤😘😘😘😘
@vlog4u1987
@vlog4u1987 5 дней назад
😄😄😄😄athe❤️❤️❤️❤️❤️❤️
@SindhuJose-f5h
@SindhuJose-f5h 5 дней назад
Happy wedding anniversary sajeesh & nigi❤❤❤❤❤❤
@SujaSuresh-xu4hj
@SujaSuresh-xu4hj 4 дня назад
Happy wedding anniversary nigi and sajeeshe ❤❤❤🧁🧁🧁🥮🥮🎂
@shanidhashanidha2619
@shanidhashanidha2619 5 дней назад
ഹാപ്പി വെഡിങ് അണിവേഴ്സറി ഡിയർ 🥰🥰
@vlog4u1987
@vlog4u1987 5 дней назад
❤️❤️
@Sajida.kMuttam
@Sajida.kMuttam 4 дня назад
Happy anniversary 🥰
@user-Dibeesh
@user-Dibeesh 5 дней назад
Happy wedding anniversary ❤
@vlog4u1987
@vlog4u1987 5 дней назад
❤️❤️
@riyanasrin8185
@riyanasrin8185 5 дней назад
Nj waiting aayirunu vlogn🥹❤️ nerathe ittalo innn athond enikk kiteela innathe first view❤️😘🫣
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️❤️athelle.... Ennalum molalle ennale full story❤️❤️❤️
@bindithavinod1996
@bindithavinod1996 5 дней назад
Happy Anniversary Dears❤
@MsDVlog-r8c
@MsDVlog-r8c 5 дней назад
Nigi sajeesh എന്നും ഇതേ പോലെ സന്തോഷ ത്തോടെ ഇരിക്കണം നൂറു വർഷം god bless you ❤
@vlog4u1987
@vlog4u1987 5 дней назад
❤️❤️❤️thanku
@FathimaAzees-fn3du
@FathimaAzees-fn3du 4 дня назад
ദുർഗ മോളെ ഗിഫ്റ്റ് അടിപൊളി ട്ടോ 🥰🥰🥰🥰
@noushadnoushad390
@noushadnoushad390 День назад
Wedding Anniversary
@annieoscar6209
@annieoscar6209 5 дней назад
Happy anniversary to both of you 🎉 Happy and blessed family.. God bless you all.....
@rajidavid6728
@rajidavid6728 День назад
Happy Anniversary Dears 🥰❤️🌹💐
@vineethasam3595
@vineethasam3595 5 дней назад
Happy Wedding a Anniversary 🎉❤.
@afishanvlog3465
@afishanvlog3465 4 дня назад
Happy wedding anniversary nigini sajeesh🎂🎂🎂🎂
@RoyalAssociates-p4m
@RoyalAssociates-p4m 5 дней назад
ഞങ്ങളുടെ വിവാഹ വാർഷികമാണ് ഇന്ന്. സെപ്റ്റംബർ 14 🥰🥰🥰 Please pray for us....
@sreenitha
@sreenitha 5 дней назад
Happy anniversary
@lalithaiyer1107
@lalithaiyer1107 5 дней назад
Happy Wedding S Sajish and Niggi
@ammaprasanna9791
@ammaprasanna9791 4 дня назад
ഹാത്തു ൻ ഇല്ലാത്ത കഷായം ഇല്ല. സന്തോഷം. അശംസകൾ
@Praseetha-x9q
@Praseetha-x9q 5 дней назад
Happy wedding anniversary dears
@vlog4u1987
@vlog4u1987 5 дней назад
Thank you so much 😊
@haznathedpl9305
@haznathedpl9305 5 дней назад
Tnx
@haznathedpl9305
@haznathedpl9305 4 дня назад
Welcome
@shameerasanoor9138
@shameerasanoor9138 4 дня назад
Happy Anniversary nigi. Sajeesh🎉
@geethakumari1324
@geethakumari1324 5 дней назад
Happy wedding anniversary dears... Orupadu santhosham... ❤❤❤
@user-cz3nz1di2h
@user-cz3nz1di2h 5 дней назад
ഹാപ്പി ആനിവേഴ്സറി നികി ഇതുപോലെത്തെ ഇണയെ കിട്ടിയത് ഭാഗ്യവതിയാണ്
@Mhdfaheem-q7n
@Mhdfaheem-q7n 5 дней назад
Nigii l
@kingff1274
@kingff1274 2 дня назад
Happy wedding Aniversary sachish & nigina🎉🎉🥰☺️
@remajnair4682
@remajnair4682 5 дней назад
മക്കളുടെ സമ്മാനം അടിപൊളി , സൂപ്പർ , ഈ സർപ്രൈസും പൊളിച്ചു . നിഗി , അമ്പലത്തിൽ നിന്നും പ്രസാദം വാങ്ങുമ്പോൾ രണ്ടു കൈകളും കൂട്ടി വേണം വാങ്ങാൻ . രണ്ടുപേർക്കും വിവാഹ വാർഷികാശംസകൾ നേരുന്നു 🎉🎉💐💐🥳🥳💞💞💞💞💞💞💞💞💕
@sheejasheeja2423
@sheejasheeja2423 4 дня назад
ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു
@radhaedakkara4969
@radhaedakkara4969 2 дня назад
Happyweddinganiversary❤❤Godblesyourfmily😂❤
@sreebashyjusreeba2825
@sreebashyjusreeba2825 3 дня назад
Hi nighi kazhinja divasam kannur twnl thanne kandirunnu nalla thirakarunnu onnu samsarikkan pattiyilla
@Danc205
@Danc205 5 дней назад
Happy Wedding anniversary
@Danc205
@Danc205 5 дней назад
❤❤😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉
@Shamlahussain
@Shamlahussain 5 дней назад
2 പേർക്കും വിവാഹവാർഷികശംസകൾ എന്റെ വീട് കടലായി കാരുമാത്ര
@renukakv981
@renukakv981 4 дня назад
നിഗി ഞാൻ രേണുക ഞാൻ ആദികടലായി സ്കൂളിൽ പി. എ സ്. സി എക്സാം മിനു വന്നിട്ടുണ്ട് നിഗി. അതിന്റെ അടുത്താണോ വീട്. എനിക്ക് ആ വീട്ടിൽ വരാൻ ആഗ്രഹം ഉണ്ട്. വഴി അറിയില്ല നിഗി. എന്തു ചെയ്യും
@MummiesKitchen-qk1jk
@MummiesKitchen-qk1jk 4 дня назад
Suuper makkaleeee orupadorupadkaalam Happy ayi jeevikkkaneee❤❤❤
@linianto8745
@linianto8745 5 дней назад
Happy. Wedding. Anniversary. Wishes. to. Both. of. Them. ❤
@shijitankachan3675
@shijitankachan3675 5 дней назад
Happy wedding anniversary. Nigi saajish
@Mubashira-xq5uo
@Mubashira-xq5uo 5 дней назад
Happy wedding anniversary nigi sajeesheeta ❤❤❤
@sumaraman2466
@sumaraman2466 5 дней назад
Happy wedding anniversary sajeesh and nighi
@AiswaryaAiswarya-tc1mt
@AiswaryaAiswarya-tc1mt 5 дней назад
Nidhi chechi super
@BeenaB-tr7lq
@BeenaB-tr7lq 6 часов назад
HAPPY WEDDING ANNIVERSARY 🎉❣️💓💕
@noushadnoushad390
@noushadnoushad390 День назад
Like please
Далее
Our Wedding Gift Unboxing 🎁 😍
27:48
Просмотров 7 тыс.