Тёмный

വിവാഹ പൊരുത്തത്തിൽ പാപ സാമ്യത്തിന്റെ പ്രാധാന്യം | The Role Of Paapasaamyam In Horoscope Matching | 

Подписаться
Просмотров 12 тыс.
% 295

വിവാഹ പൊരുത്തത്തിൽ പാപ സാമ്യത്തിന്റെ പ്രാധാന്യം | The Role Of Paapasaamyam In Horoscope Matching | Malayalam Astrology | Astrology 2020 | K S HARIBABU | Malayalam Horoscope |
.
.
.
.
.
.
.
.
.
.
Haribabu K. S
Astrologer & Vasthu consultant
HARIVANI JYOTHISHALAYAM
Cheranalloor&Karumaloor
Mob. 9020551677, 9847084478
#jyothisham#astrology#vivahaporutham#horoscopematching#harivanijyothishalayam#malayalamhoroscope#nakshathram#zodiacsigns#vasthu

Опубликовано:

 

12 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@KrishnaDas-yf8wh
@KrishnaDas-yf8wh 9 месяцев назад
പാപസാമ്യം എന്താണന്ന് വിശദീകരിച്ച അങ്ങേക്ക് നന്ദി നമസ്ക്കാരം
@girshkv5327
@girshkv5327 3 года назад
വളരെ നന്നായിട്ടുണ്ട്🙏 ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
@ushakumarib1199
@ushakumarib1199 4 месяца назад
പ്രയോജനപ്രദമായ വീഡിയോ ആണ്,,, അഭിനന്ദനങ്ങൾ!
@premajapk8765
@premajapk8765 3 года назад
Valare upakarapradhamayoru comment ayirunnu
@ushajcno815
@ushajcno815 2 года назад
Nakshathra porutham an main papa samyam grahangalude anu. Ath noki ketuna etrayo per piriyunu
@prasannamkurup1567
@prasannamkurup1567 2 года назад
Very good sir.
@susanjohn9747
@susanjohn9747 5 месяцев назад
Thank u
@rahulg8494
@rahulg8494 3 года назад
👍
@vanijayaram8346
@vanijayaram8346 3 года назад
Good keep it up
@suryavenkitesh7030
@suryavenkitesh7030 Год назад
നമസ്ക്കാരം. പത്താം ഭാവത്തിൽ സാധാരണയായി പാപത്വം പരിഗണിക്കാറുണ്ടോ? പാപഗ്രഹങ്ങളെ പറഞ്ഞപ്പോൾ ചൊവ്വയെ പരാമർശിച്ചില്ല എന്നു തോന്നി.
@valsalakumaryn3013
@valsalakumaryn3013 Год назад
പൊരുത്തവും ജാതകവും പാപസമ്യവും നോക്കി കുട്ടികളുടെ കല്യാണം നടക്കുന്നില്ല.
@venugopalannairr7058
@venugopalannairr7058 3 года назад
ജാതകപൊരുത്തത്തിൽ സമസ് തമ പൊരുത്തം കൊണ്ടു ള്ള പ്രാധാന്യം പറയാമോ.
@soorajrajan7439
@soorajrajan7439 2 года назад
മറ്റൊരു ജ്യോൽസ്യൻ പറഞ്ഞിരിക്കുന്നതിൽ 10 ഭാവം ഇല്ല കൂടാതെ ചന്ദ്രനിൽ അര പാപം ആയിട്ടും ശുക്രനിൽ കാൽ പാപം ആയിട്ടുമാണ് പറഞ്ഞിരിക്കുന്നത്??????
@vinayakumarvasu1138
@vinayakumarvasu1138 3 года назад
Sir 🙏 അപ്പൊൾ കുജൻ പാപ ഗ്രഹം അല്ലേ? ലെഗ്നാൽ 1 ചന്ദ്രാൽ1/2 ശുക്രാൽ 1/4 ഇങ്ങനെ എന്ന് യൂ tube il മറ്റു ചില മിടുക്കൻ പറയുന്നു🙏
@kvsurendran60
@kvsurendran60 Год назад
പാപം ചെയ്യാത്തവർ കല്ലെ എറിയേട്ടെ, അപ്പൊ ആരും മുന്നോട്ടു വന്നില്ല, പാപം ഒക്കെ എല്ലാരും ചെയുന്നു.
@susanjohn9747
@susanjohn9747 5 месяцев назад
Lagnam yeyginey kandu pidikkam
@rashankr9277
@rashankr9277 2 месяца назад
ഗ്രഹനിലയിൽ ല എന്നൊരു ചിഹ്നം കാണും.. അതാണ്‌ ലഗ്നം..
@malayali-dz8oj
@malayali-dz8oj 2 года назад
etha ee vettavaliyan
@manums4201
@manums4201 3 года назад
വരച്ചു കാണിച്ചെങ്കിൽ കൂടുതൽ മനസിലായനെ 👍
@radhakrishnane9219
@radhakrishnane9219 3 года назад
Kahangate അര ജ്യോതിഷ്
@vinayakumarvasu1138
@vinayakumarvasu1138 3 года назад
1 ...2.. 4.. 7 ..8.. 12..അത്രയേ അല്ലേ ഉള്ളൂ🙏
@manums4201
@manums4201 3 года назад
സർ നശിച്ച ചോവേദോഷം കാരണം വിവാഹം നടക്കുന്നില്ല ഞാൻ വൃചികം ലക്‌ണം ആണ്,7ഇൽ ചോവ
@sumeshs4020
@sumeshs4020 Год назад
8ൽ അല്ല എങ്കില് 7ൽ ചൊവ്വ ഉള്ള കൊച്ചിനേ നോക്ക്. ലഗനാതിപ൯ ചൊവ്വ തന്നേ ആയൊണ്ട് അത്ര ദോഷം ഏക്കില്ല. കുറച്ച് adjust ചെയ്യണ൦ അത്ര തന്നെ. ചൊവ്വ മംഗളകാരക്കനാണ്. ദോഷിച്ച ദോഷം കൂടു൦ എന്നല്ലാതെ വേറെ ഒന്നുമുണ്ടാവില്ല
@leenasbabu3102
@leenasbabu3102 2 года назад
Kujan oru papanalle sir?
@user-oj4tx2fg2o
@user-oj4tx2fg2o 3 месяца назад
പുണ്യജാതകം ഉണ്ടോ
@sumeshs4020
@sumeshs4020 Год назад
ചൊവ്വ പാപ ഗ്രഹമല്ലെ?1, 2,4,7,8,12 അല്ലെ ദോഷ സ്ഥാനങ്ങൾ. 10 എങ്ങനെ ദോഷ സ്ഥാനം ആക്കു൦
@soorajrajan7439
@soorajrajan7439 2 года назад
ലാഗ്നനിൽ 7 ഭാവം ശൂന്യം.. പക്ഷേ ഒരോ ഗ്രഹങ്ങൾ എടുത്ത് നോക്കുമ്പോൾ നാല് പാപം കാണുന്നു എങ്കിൽ ശുദ്ധമോ അതോ പാപ ജാതകമോ?? ശുദ്ധം എന്നാണ് പറഞ്ഞിരിക്കുന്നത്
@rajathnair1852
@rajathnair1852 2 года назад
Very similar doubt for me also
@sujathas427
@sujathas427 2 года назад
nokanam
@madhusoodhanannair7560
@madhusoodhanannair7560 2 года назад
Be careful while explaining. You are unknowingly forgetting certain areas
@geethakizhakkethara9078
@geethakizhakkethara9078 Год назад
Shastastama dosham importance
@PradeepKumar-fk9th
@PradeepKumar-fk9th 2 года назад
മേടാദി ലഗ്ന വിചാരം വേണ്ടേ
@gayathrykhari1961
@gayathrykhari1961 3 года назад
👍