Тёмный

'വിശദീകരണയോഗത്തിൽ ഒരു 200 ആളെ സംഘടിപ്പിച്ചിട്ടുണ്ട്, അത്രയല്ലേ എനിക്ക് പറ്റുള്ളു' 

MediaOne News
Подписаться 375 тыс.
Просмотров 8 тыс.
50% 1

'വിശദീകരണയോഗത്തിൽ ഒരു 200 ആളെ സംഘടിപ്പിച്ചിട്ടുണ്ട്, അത്രയല്ലേ എനിക്ക് പറ്റുള്ളു, എല്ലാം വൈകീട്ട് പറയാം'; പി.വി.അൻവർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@ishaqishaq6403
@ishaqishaq6403 2 часа назад
അൻവർക്ക 200 അല്ല ഇന്ന് അവിടെ ജനത്തിന്റെ സാഗരം ആയിരിക്കും
@Oliver-yj3xl
@Oliver-yj3xl 2 часа назад
ഞാനും ഉണ്ടാവും സഖാവേ താങ്കളോടൊപ്പം... 201...
@BalanNadayil
@BalanNadayil 32 минуты назад
✋🏽 202
@greenvessel6518
@greenvessel6518 2 часа назад
അൻവർ MLA'ക്ക് ഒപ്പം ഞാനും. (നേരിട്ടെത്താൻ സാധിക്കില്ലെങ്കിലും)
@mohsinalam-h5h
@mohsinalam-h5h 2 часа назад
നിലംബൂരിലെ പാർട്ടി അൻവറിനൊപ്പം
@rayiss-ayiss5053
@rayiss-ayiss5053 2 часа назад
ആൾ വേണം ..എന്നില്ല ...നിലപാട് അത് മദി .....ലാൽ സലാം pv 💪💪🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@sulfikervilangodan8409
@sulfikervilangodan8409 2 часа назад
PV 👍👍💪💪💪🔥🔥🔥🔥
@jamsheerkarat
@jamsheerkarat 2 часа назад
തിരുവനന്തപുരത്തുനിന്നും എത്താൻ കഴിയാത്തതുകൊണ്ടാണ്മ. നസ്സുകൊണ്ട് അവിടെ ഉണ്ടാകും. അൻവർ 👍🏻👍🏻👍🏻🌹🌹
@SameerPp-h6t
@SameerPp-h6t 26 минут назад
Avide ninnal madi 😂😂😂😂
@pkkpukayoor8943
@pkkpukayoor8943 2 часа назад
രാജ്യ സ്നേഹികൾ അൻവറിനൊപ്പം. ചങ്കൂറ്റത്തോടെ മുന്നേറുക. ഏറനാടൻ ഇരട്ടച്ചങ്കാ ലക്ഷോപലക്ഷം ജനങ്ങൾ നിങ്ങളോടൊപ്പമുണ്ട്. അൻവർ വിജയത്തിലെത്തുക തന്നെ ചെയ്യും👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
@shinodkp2312
@shinodkp2312 Минуту назад
എന്ന് അൻവർ അടിമ അൻവർ ഭൂമി കൈയേറിയപ്പോ ഒന്നു മിണ്ടാതിരുന്ന അടിമയാണ്
@spiceroute1824
@spiceroute1824 2 часа назад
ഞാന് മലപ്പുറത്ത് ആയിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു....
@abdulkareemparampat1628
@abdulkareemparampat1628 2 часа назад
ഏരിയ ലോക്കൽ ബ്രാഞ്ച് തലങ്ങളിൽ 200 ഓളം സെക്രെട്ടറി മാർ പങ്കെടുക്കും നിലമ്പൂർ ഇന്ന് 100000 ആളുകൾക്ക്‌ സാകശ്യം വഹിക്കും
@AlthafHusain-l1u
@AlthafHusain-l1u 2 часа назад
നിലമ്പൂരിന്റെ ഒറ്റയാൻ സഖാവ് അൻവർ അഭിവാദ്യങ്ങൾ. ഒറ്റക്കല്ല ജനാലക്ഷങ്ങൾ പിന്നാലെ. ലാൽസലാം സഖാവ് അൻവർ
@skworld7422
@skworld7422 2 часа назад
ഞാൻ കണ്ണൂരാണുള്ളത് എനിക്ക് വരാൻ നല്ല ആഗ്രഹമുണ്ട് ഇന്ന് ഇവിടെ ഹർത്താലുമാണ് അൻവറിന് എന്റെ എല്ലാ പിന്തുണയും ഉണ്ട്
@mohammedsaheed1163
@mohammedsaheed1163 2 часа назад
എന്തിനാ ഹർത്താൽ?
@aseeb123aseeb5
@aseeb123aseeb5 Час назад
pushpan marichath kond
@mohammedsaheed1163
@mohammedsaheed1163 Час назад
@@aseeb123aseeb5 മരിച്ചതിനു ഹർത്താൽ ആക്കിയാൽ ആളുകൾ എങ്ങനെ അവിടെ എത്തും
@vs-hb1os
@vs-hb1os Час назад
നീ പന്നിയാണെന്ന് പറയാതെ വ്യക്തം ആയി.അല്ലെങ്കിൽ നീ നിഷേധിക്ക്...
@salimsk9284
@salimsk9284 Час назад
കലനോട് പ്രതിഷേധിച്ച ഹർത്താൽ​@@aseeb123aseeb5
@safeershasha2031
@safeershasha2031 Час назад
നിലമ്പൂരിലെ സാധാരക്കാരായ എല്ലാ സഖാക്കളും നിങ്ങളെ കൂടെ തന്നെ ഉണ്ടാകും
@AbdulsamadKP.SpreadLoveNottoHa
@AbdulsamadKP.SpreadLoveNottoHa 2 часа назад
Support Democracy… Support Secularism…
@chipdu1832
@chipdu1832 2 часа назад
ചുമ്മാ പറയുന്നത് 200 എന്ന്.😅ആയിരങ്ങൾ അണിനിരക്കും 🔥🔥
@muhammedhaneesh5439
@muhammedhaneesh5439 2 часа назад
CPIM === RSS
@Oliver-yj3xl
@Oliver-yj3xl Час назад
@@chipdu1832 lal salam
@beat902
@beat902 Час назад
വൈകുന്നേരം കണ്ടോളൂ
@mohanlalmohan6291
@mohanlalmohan6291 Час назад
സത്യം
@akbarkp58
@akbarkp58 Час назад
ജനിച്ചിട്ട് ഇതുവരെയും പാർട്ടിക്ക് വോട്ട് ചെയ്തു ഇനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു
@fakurudeenC
@fakurudeenC Час назад
അൻവർ ഇക്കാൻറെ കൂടെ ഞാനുമുണ്ടാവും
@ABDvahid
@ABDvahid 2 часа назад
Njnum ente familyum und pv koppam
@sajithkumarom6358
@sajithkumarom6358 2 часа назад
PV Anwar 💪
@aneesanees99
@aneesanees99 2 часа назад
Sagavu pv ❤❤
@shameerali5043
@shameerali5043 2 часа назад
200? Janasagram undakum..❤
@GafoorPp-lb6ro
@GafoorPp-lb6ro Час назад
അൻവർ ആരോ ആവട്ടെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾക് മറുപടി പറയൂ
@sidheeqaboobacker4463
@sidheeqaboobacker4463 2 часа назад
അൻവർ 🔥🔥✅✅
@AbdulRehman-x8b9z
@AbdulRehman-x8b9z 2 часа назад
AN"WAAAR" 😅💪👍
@sudheerpmuriyil7868
@sudheerpmuriyil7868 2 часа назад
Jaadhi madha raashtriyam ellavarum sahagarikanam
@abdulkhaderba1644
@abdulkhaderba1644 2 часа назад
Malapuram sultan
@midhilajmsamad2948
@midhilajmsamad2948 Час назад
ഈ പരിപാടി എങ്ങനെ കലക്കാം എന്ന തീരുമാനത്തിലാണ് മുഖ്യനും പാർട്ടിയും..നമുക്ക് കാത്തിരുന്ന് കാണാം..അരിയാഹാരം കഴിക്കുന്ന പാർട്ടി അടിമകൾ അല്ലാത്തവർക്കൊക്കെയും കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.. സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മനുഷ്യനെ പോലീസ് സേനയെ വെച്ച് ഇന്ന് ഈ സമ്മേളന നഗരിയിൽ വെച്ച് തന്നെ വെടിവെച്ച് വീഴ്ത്താനും മടിക്കില്ല എന്ന കാര്യത്തിൽ സംശയമില്ല..
@abdullahcholkkal4739
@abdullahcholkkal4739 2 часа назад
പാർട്ടി നേതാക്കളുടെ കൽപന മാത്രം സ്വീകരിക്കുന്ന കുറച്ച് "ആലക്കഴുതകൾ " എല്ലാ പാർട്ടികൾക്കുമുണ്ടാകും എന്നാൽ കേരള പൊതുജനം കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കാവൽക്കാരാണ് ! മൂല്യങ്ങൾ ഉയർത്തി പിടിച്ച് മുന്നേറൂ !! ജനാതിപത്യത്തിനായ് വർഗ്ഗീയതക്കെതിരായി കേരള ജനത കൂടെയുണ്ടാവും! അത് അൻവറിനെ കണ്ടല്ല! മൂല്യത്തെ കണ്ടു മാത്രം !! ലാൽ സലാം!!!
@Realthings20Stories
@Realthings20Stories 2 часа назад
Najn kochinnu varum
@Alonee6446
@Alonee6446 2 часа назад
Anver ❤
@alimuhammad9883
@alimuhammad9883 2 часа назад
❤അൻവർ ക്ക
@sudheerpmuriyil7868
@sudheerpmuriyil7868 2 часа назад
Laksham aalugal undaavum
@AbdulVahidchelli
@AbdulVahidchelli 2 часа назад
അനുവർകാന്റെ ഫോൺ നമ്പർ കിടുമോ പുതിയ പാർട്ടി തുടങ്ങിയാൽ മെമ്പർഷിപ്പ് എടുക്കാൻ ആണ്
@basheerpoiloor7834
@basheerpoiloor7834 Час назад
താങ്കൾ ധൈര്യമായി പോരാടുക സഖാക്കൾ നിങ്ങളുടെ കൂടെയുണ്ട്
@hyderalipullisseri4555
@hyderalipullisseri4555 2 часа назад
പതിനായിരങ്ങൾ എത്തിച്ചേരും ❤🎉😂
@usmam1238
@usmam1238 2 часа назад
Anver❤❤❤
@SajiMgi
@SajiMgi 2 часа назад
200 എന്നത് അൻവർ ട്രോളിയതാ..😂
@ANRVision143
@ANRVision143 33 минуты назад
Anwar ikka ara mon ❤❤muthanu
@muhammedshafi4987
@muhammedshafi4987 2 часа назад
Anwarkkkkkka❤💪💪
@Salim-zz5oq
@Salim-zz5oq Час назад
Anwar sr എനിക്കും വരണമെന്ന് വലിയ ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ തിരുവനന്തപുരം അടുത്താണ് വീട് അതുകൊണ്ട് ഇത്രയും ദൂരം വരാനുള്ള പൈസ കയ്യിൽ ഇല്ല എൻ്റെ പൂർണ പിന്തുണ നേരുന്ന് ❤
@ANRVision143
@ANRVision143 32 минуты назад
live undu full support
@abdullakuttym.k7096
@abdullakuttym.k7096 2 часа назад
കരുവന്നൂർ വിഷയം പറയുക. ലോൺ എടുത്ത് മുങ്ങിയ സകാക്കളെ മീഡിയ ക്ക് മുന്നിൽ തുറന്നു കാണിക്കുക 👆
@abdulkhaderba1644
@abdulkhaderba1644 2 часа назад
U are hearo
@alirisal1771
@alirisal1771 2 часа назад
AAGRAHAM UND … MANASS KOND AIKYA DARDYAM. 💪🏻💪🏻💪🏻💪🏻💪🏻
@usmam1238
@usmam1238 Час назад
Anver❤
@yoonus.yoonus.k5430
@yoonus.yoonus.k5430 Час назад
നിലമ്പൂർ ഇന്ന് ബ്ലോക്ക്‌ ആവും
@shanavasvenchempu4325
@shanavasvenchempu4325 2 часа назад
1000. L
@raheemrahi115
@raheemrahi115 2 часа назад
Pv❤
@MalatheefMalatheef
@MalatheefMalatheef 2 часа назад
ഞാനും
@rijasrijas4601
@rijasrijas4601 2 часа назад
10000യിരം ആളുകൾ ഒഴുകി എത്തും
@MuhammadHaneefa-wh5cx
@MuhammadHaneefa-wh5cx 2 часа назад
ഞാനും ഉണ്ടാകും❤❤❤
@shajakhanm5271
@shajakhanm5271 Час назад
❤അൻവർക്ക❤ ❤ സധൈര്യം ❤ ❤ മുന്നോട്ട്... ❤ ❤❤❤❤❤❤
@AmalJaseem
@AmalJaseem 2 часа назад
200അല്ല 20000🔥🔥🔥
@NabachinabanNazar
@NabachinabanNazar Час назад
താങ്കൾ യഥാർത്ഥ നിലമ്പുർ കാരൻ ആണോ
@noorudheennooru6383
@noorudheennooru6383 Час назад
അതുക്കും മേലെ.. 🔥
@NabachinabanNazar
@NabachinabanNazar Час назад
@@noorudheennooru6383 നൂറുദ്ധീൻ താങ്കൾ നിലമ്പുർ കാരൻ ആണോ
@muhammedhaneesh5439
@muhammedhaneesh5439 2 часа назад
CPIM = RSS
@aabieappayoutube
@aabieappayoutube 2 часа назад
പിണറായി വന്നശേഷം മാത്രമാണ് സഹോദരാ അതിൽ ഞങ്ങൾ എല്ലാവർക്കും അമർഷം ഉണ്ട് ക്ഷമിക്കുക ഇതോടുകൂടി ഞങ്ങൾ. അതിന് തടയിടും 💪🏻 { സിപിഎം അനുഭാവി }
@rasheedoorakam7514
@rasheedoorakam7514 Час назад
പിന്നറായിയുടെ ഏകധിപത്യ ഭരണത്തിൽ പാർട്ടിക്കാർക്ക് പോലും അമർഷമുണ്ട്
@shoukathalitpshoukathalitp
@shoukathalitpshoukathalitp Час назад
Support. P. V. ❤❤❤❤
@SajiKumar-j1f
@SajiKumar-j1f Час назад
പതിനായിരങ്ങൾ അണിനിരത്തുക പിണറായിക്കെതിരെ💙💪 അൻവറിനോടൊപ്പം
@m...5249
@m...5249 2 часа назад
യുവാക്കൾ. പൂർണ പിന്തുണ
@nizamudeens5937
@nizamudeens5937 55 минут назад
ഇരട്ട ചങ്ക് ആർക്കാണെന് ഇപ്പോൾ മനസിലായോ
@SwissSarcasm7761
@SwissSarcasm7761 55 минут назад
ലക്ഷം ലക്ഷം പിന്നാലെ🔥🔥💪
@farhanmalayil3304
@farhanmalayil3304 Час назад
ആയിരങ്ങൾ ഉണ്ടാകും
@faisalfasiludeen5530
@faisalfasiludeen5530 Час назад
പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട്
@mansoorali-sc6he
@mansoorali-sc6he Час назад
ലാൽ സലാം സാഗാവേ
@jdpd-z5v
@jdpd-z5v 2 часа назад
Start a new party....!!!!!we are fed up with udf and cpm/rss...
@rainbow-cc1us
@rainbow-cc1us 33 минуты назад
യോഗത്തിന്എത്തിപ്പെടാൻ കഴിയില്ല എങ്കിലും പിന്തുണയുമായി ഞാനും കൂടെ തന്നെയുണ്ട്
@Gameover-e4o
@Gameover-e4o Час назад
സാധാരണക്കാർ എല്ലാവരും അനുവദിനോടൊപ്പം അൻവർ❤
@harshinasubair1213
@harshinasubair1213 2 часа назад
201🙋
@MeeranPk
@MeeranPk Час назад
💪💪
@AJ-yh1yc
@AJ-yh1yc 2 часа назад
❤❤❤
@jamalkp3361
@jamalkp3361 Час назад
പാർട്ടി അടിമകൾ അല്ലാത്ത മുഴുവൻ സഖാക്കളും ഉണ്ടാകും
@BukPro
@BukPro Час назад
@മീഡിയവൺ - മുസ്ലിം വികാരം വെറുതെ പെരുപ്പ്പിച്ച് കാണിച്ച് വിഷയങ്ങളെ തിരിച്ച് വിടരുത്.
@salmabikt7350
@salmabikt7350 Час назад
200 പേർ എന്റെ സുഹൃത്ത് വലയങ്ങളിൽ തന്നെ പോവാൻ റെഡിയായിരിക്കുന്നുണ്ട് ഇനി മറ്റുള്ളവർ എത്ര ഒരു ലക്ഷം പേരുണ്ടാവുമെന്നാണ് ഞാൻ പറയുന്നത്
@kumarvarod8004
@kumarvarod8004 Час назад
200 അല്ല, 200000 പേര് എന്തായാലും ഉണ്ടാവും 👌👌👌👌❤️
@user-it4dp1tl7q
@user-it4dp1tl7q Час назад
പങ്കെടുക്കരുത് എന്ന് പറയാൻ നാണം ഇലെ
@tabualka5506
@tabualka5506 15 минут назад
എല്ലാരും ഇതിൽ പങ്കെടുക്കണം
@ALI.PMTanur
@ALI.PMTanur 43 минуты назад
താനൂരിൽ നിന്നും കട്ട സപ്പോർട്ട്🤝💪
@salimmundackal2080
@salimmundackal2080 Час назад
100000 alugal undavum❤❤❤
@farismon2109
@farismon2109 2 часа назад
Party നോക്കാതെ എല്ലാവരും പങ്കെടുക്കുക
@fahadpklr2025
@fahadpklr2025 2 часа назад
200 aalu😂😂😂😂
@iqbalnm6829
@iqbalnm6829 14 минут назад
അൻവർക്ക അനീതിക്കെതിരെ പോരാടുന്ന വ്യക്തി ❤❤ ഒപ്പമുണ്ട്
@razeenriya6905
@razeenriya6905 25 минут назад
എനിക്കും വരണമെന്നുണ്ട് പെട്ടന്നായത് കൊണ്ട് വരാൻപെറ്റ് ല്ല എന്നാലും എന്റ മനസ്കൊണ്ട് കൂടെയുണ്ട്
@cppkd
@cppkd 45 минут назад
കേരളത്തിൽ കേരളത്തിൻറെ ഉന്നതിക്ക് ഉതകുന്ന യുവാക്കളുടെ ഒരു കൂട്ടായ്മ അനിവാര്യമാണ് വിദേശത്ത് ആശ്രയിക്കുന്ന ഒരു നിലപാട് മാറാൻ യുവജനത ഒന്നിക്കണം
@anase2038
@anase2038 Час назад
അവിടെ എത്താൻ സാധിക്കില്ല എങ്കിലും അഭിവാദ്യങ്ങൾ pv🔥🔥🔥🤩👌
@unitedstates1479
@unitedstates1479 Час назад
അൻവർ നെ സപ്പോർട്ട് ചെയ്യുന്നത് കോൺഗ്രസ്സ്കാർ വിജയനെ സപ്പോർട്ട് ചെയ്യുന്നത് Rss എന്ന് വിജയൻ തന്നെ പറഞ്ഞു കഴിഞ്ഞു.
@yousafk6898
@yousafk6898 57 минут назад
മരച്ചീനി എത്ര മുറിച്ചാലും എങ്ങെനെ മണ്ണിൽ വീണാലും മുലച്ചു വരും. Cpm. അങ്ങനെ തനെ. 🔥
@AmanaCurtain
@AmanaCurtain 21 минуту назад
Ambookaaa gulfilanuuu pakshey manassu ingaleyoppam aanuuuu
@shinodkp2312
@shinodkp2312 3 минуты назад
അൻവറെ ഓരോരുത്തർക്കും എത്ര രൂപ കൊടുത്തു
@abdulgafoorkp7813
@abdulgafoorkp7813 30 минут назад
പങ്കെടുക്കരുത് എന്ന് പറയാൻ ഇവിടെ രാജഭരണമല്ല അടിമകൾ യോഗം കലക്കാൻ വരും. അതിനാണ് സാധ്യത. സ്റ്റിക്കർ വണ്ടികൾ ഉണ്ടാവും.ماشاء الله '
@SilentHacker7
@SilentHacker7 Минуту назад
ലക്ഷകണക്കിന് ആളുകൾ വരുന്ന പൂരം കലക്കിയ പോലീസും പാർട്ടിക്കും ആണോ ഈ ഒരു യോഗം തകർക്കാൻ ബുദ്ധിമുട്ട്? അൻവർ നു ഒപ്പം
@abdulmajeedmp
@abdulmajeedmp Час назад
സുകു വരും ! കാരണം അദ്ദേഹം ഒറിജിനൽ സഖാവായിരിക്കും, പേര് കണ്ടാലറിയാം , പക്ഷെ മാപ്ളാവുകളായ വിധേയ കമ്മിണികൾക്കങ്ങിനെ സത്യത്തിന്റെ കൂടെ നിൽക്കാൻ ധൈര്യമുണ്ടാകില്ല
@SilentHacker7
@SilentHacker7 4 минуты назад
മനസുകൊണ്ട് അവിടെ ഉണ്ടാകും സഖാവെ
@abdulrahmanrahman7844
@abdulrahmanrahman7844 15 минут назад
ജനങ്ങൾ ഉണ്ട് അൻവർ നിങ്ങൾക്കൊപ്പം
@msworld8530
@msworld8530 38 минут назад
Njangal 20 aalukal undakum pinne aareyum vilikkendatilla udf nte aalukal tenne undakum enta parayunnt ennu kelkkan entinu bjpkkar adakkam undakum
@kasmiabdulla360
@kasmiabdulla360 38 минут назад
ആദ്യം cpim സ്വയം ആലോചിക്കുക അണികളോ ജനങ്ങളോ യോഗത്തിൽ പങ്ക് എടുക്കണ്ടാ എന്ന് പറയാൻ എന്താ അവകാശം cpi ൻ്റെ ചിലവ് ലാണോ കഴിയുന്നത് 2 അണികളും ജനങ്ങളും എന്തങ്കിലും പറഞാൽ അത് സ്വികരിച്ച് പ്രവത്തികുക അല്ലാതെ ഭീഷണി വേണ്ട പോവണ്ടാ എന്ന് പറഞ്
@HishuHishu-jy7yo
@HishuHishu-jy7yo Час назад
C p m alla but full suport nigalane sheri orikalum pinmararuth eathrayo sthreekal janagal santhoshikund....pradikarikan kaziyathe irikubu
@OPPOF235G-v7t
@OPPOF235G-v7t Час назад
Nisphavadikalanvaritekudeudakum
@MuslihMusli-h2l
@MuslihMusli-h2l Час назад
ഇന്ന് പോലീസ് അങ്ങോട്ട് കടത്തി വിടുല്ല 😄
@AliMaliyekkal-z6d
@AliMaliyekkal-z6d Час назад
അൻവർ പുലിയാണ് കേട്ടോ
@mohdkhani
@mohdkhani Час назад
PV Anwar. Nathing. Happen.
@AmanaCurtain
@AmanaCurtain 21 минуту назад
Innu nilambur janasagaram aaavummm
@Na.namsaf
@Na.namsaf 50 минут назад
Njan kollathu ninnanu Varanam eannu orupaadu aagraham und sagaave pakshe sahacharyam valare moshamaanu eannum eappozhum ini njanum nta kudumbavum thangalak oppam pinthunykkunnund Lal salam PV Anvar ❤💪
@msworld8530
@msworld8530 36 минут назад
Udf kar tenne undakum oru 500 nu mukalilil k
@msworld8530
@msworld8530 37 минут назад
Udf kar tenne undakum oru 500 nu mukalilil k
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
CORTE DE CABELO RADICAL
00:59
Просмотров 1,8 млн
Se las dejo ahí.
00:10
Просмотров 851 тыс.
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31