Тёмный

വിശാഖം നക്ഷത്രഫലം |4k| The Secrets of vishakam nakshatra || Jineshjis Masterclass 54 

Sreebhairavi
Подписаться 86 тыс.
Просмотров 567 тыс.
50% 1

Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairavi.com/

Опубликовано:

 

23 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@satheesanpp4254
@satheesanpp4254 Год назад
വിശാഖം നക്ഷത്രക്കാരെ ആര് അവഗണിക്കുന്നോ അവരെ തിരിച്ചും അവഗണിക്കും ഉറപ്പ്. അവർ ആരെയും വില കുറച്ച് കാണില്ല തിരിച്ചും അങ്ങിനെ യല്ലെങ്കിൽ പക തീരില്ല അവസരം വരുമ്പോൾ ശരിയാക്കും. മാനക്കേട് മരണ തുല്യമായി കാണുന്നവരാണ് -പിന്നെ ആരെയും ഭയന്ന് ജീവിക്കില്ല ഭയപ്പെടുത്താൻ വന്നവർ വാലും ചുരുട്ടി ഓടേണ്ടിവരും ജീവിതത്തിന്റെ എല്ലാവശവും സ്വമേധയാ അറിയുന്ന ഉൾക്കാഴ്ചയുള്ളവരാണ് ! എല്ലാവരോടും സ്നേഹമുള്ളവരാണ്. ജീവിതത്തിന്റെ എല്ലാ അഭിനയവും അറിയുന്നവരാണ് വിശാഖം നക്ഷത്രക്കാർ.
@adwaidhraj3170
@adwaidhraj3170 4 месяца назад
Nan vishakam anu shanthi
@sumeshchandran705
@sumeshchandran705 3 месяца назад
വൗ.. ഇതെങ്ങനെ ഇത്ര കൃത്യമായി പറഞ്ഞു. ഇത് എൻ്റെ കാര്യം കൂടി ആണ്
@artistbibin109
@artistbibin109 2 месяца назад
Correct ❤
@vinodts6673
@vinodts6673 2 месяца назад
👍👍
@renjithnair5126
@renjithnair5126 27 дней назад
Crt
@manikantankmanikantank-dx2zg
ഞാൻ വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളാണ് ആ നക്ഷത്രത്തിൽ ജനിച്ചതിൽ എനിക്ക് അഭിമാനമുണ്ട് ആരെയും താങ്ങാതെ ജീവിക്കാൻ പറ്റുമെന്ന് ഒരു വിശ്വാസമുണ്ട്
@hareeshkumar847
@hareeshkumar847 6 месяцев назад
👍💯💯💯
@hareeshp1089
@hareeshp1089 6 месяцев назад
Am also visagam നക്ഷത്രം proud to a vrichigam Rasi😂😂😂😊😊😊😊
@hareeshkumar847
@hareeshkumar847 6 месяцев назад
Correct aanu.👌👌👌👍👍👍🥰
@user-qi5ib9ei4o
@user-qi5ib9ei4o 3 месяца назад
Vishakam❤❤👍👌
@LittleTwinsfamily.vloges
@LittleTwinsfamily.vloges Месяц назад
💯
@meenusona2580
@meenusona2580 Год назад
സത്യം ആണ്.... പിണങ്ങിയാൽ പിന്നെ പക മനസ്സിൽ കുറിച്ചിടും.. അവർ വന്നു മിണ്ടുമ്പോൾ അതു എല്ലാം മനസ്സിൽ നിന്നും പോയി അവരും ആയി കൂട്ടു ആകും.. എന്തിനാ പിണങ്ങിയത് എന്നു ആലോചിക്കും... 🤭
@bisnamv9370
@bisnamv9370 Год назад
അതെ 👌
@Dechukunju
@Dechukunju Год назад
😂correct
@binubahu8710
@binubahu8710 Год назад
🤭same
@rosammadavid371
@rosammadavid371 Год назад
😂😂😂😂😂😂😂😂😂😂😂😂
@majuputhuveettil4693
@majuputhuveettil4693 Год назад
ഞാനും
@ganeshva8961
@ganeshva8961 Год назад
ഞാൻ വിശാഖം നക്ഷത്രമാണ്.. ഞാൻ മുൻകോപവും സത്യസന്തതയും കാരണം ഒരു പാട് ശത്രുക്കളെ എനിക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞു അതിന് വിശാഖം നക്ഷത്രത്തോട് ഒരു പാട് കടപ്പാട് ഉണ്ടെനിക്ക്
@vidyaanilkumarputhupura3455
❤😅
@sajusivadasan7236
@sajusivadasan7236 Год назад
Same same😂😂
@somarajnpv698
@somarajnpv698 11 месяцев назад
​@@vidyaanilkumarputhupura3455,
@Bkr-ob4tu
@Bkr-ob4tu 11 месяцев назад
😂same here bro... Enjoy
@radhavm2348
@radhavm2348 11 месяцев назад
Njan ithenne
@sasikumarsreenandanam3102
@sasikumarsreenandanam3102 Год назад
ഇത്രയും കൃത്യമായി വിശാഖത്തിന്റെ നക്ഷത്രഫലം 100 % ശരി ....
@sunikochumon7438
@sunikochumon7438 Год назад
സത്യമാണ് 100/100, പക്ഷെ എന്നെ സ്നേഹിക്കുന്നവരെ ഞാൻ മറക്കില്ല ഒരിക്കലും ചതിക്കില്ല... പക്ഷെ വെറുത്തവരെ തിരിഞ്ഞു പോലും നോക്കില്ല, പ്രണയം...... അതും പറഞ്ഞത് സത്യമാണ് brother 👍♥️?
@vivekvs8416
@vivekvs8416 4 месяца назад
Same
@user-zm9kb1kz8i
@user-zm9kb1kz8i 3 месяца назад
Enikum undayirunnu valya vazhakkiloode kalasichu
@kasakthiparuambadi4924
@kasakthiparuambadi4924 Год назад
നമസ്കാരം 🙏🏻ആദ്യമായാണ് ഈ നക്ഷത്രത്തെ കുറിച്ച് ഇത്രയും വിശദമായി, സത്യസന്ധമായി വിവരണം കേൾക്കുന്നത്
@Santhakumari-yw3vr
@Santhakumari-yw3vr Год назад
ഞാൻ വിശാഖം നക്ഷത്രക്കാരി ആണ്, അങ്ങ് പറഞ്ഞത് 100% ശരിയാണ് ഇപ്പൊ 57 വയസ് ആയി 🙏🙏🙏
@hareeshkumar847
@hareeshkumar847 6 месяцев назад
same. 🙋👍👍👍
@shaaradi
@shaaradi Месяц назад
മൂന്ന് വർഷം കൂടി കഴിഞ്ഞാൽ ക്ഷേമ പെൻഷന് അപേക്ഷിക്കാം
@neethulijoysbussinessgroup4246
എന്റെ ഭർത്താവ് ഈ നക്ഷത്ര കാരനാണ്. ഭൂമിയോളം ക്ഷമ ഉണ്ട്‌.. പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല..
@vineeshaunni2972
@vineeshaunni2972 Год назад
Ente husband intem ethe nakshathram ahnnu sathyam dheshayam vanna....
@hrs813
@hrs813 Год назад
Ente Nakshatram aanu vishakam
@ramdaspanickar6028
@ramdaspanickar6028 Год назад
😂sathyamanu. Ithu.e nalinte gunamanu
@remyasworld5370
@remyasworld5370 Год назад
Njnanum
@gloryansal4495
@gloryansal4495 Год назад
Entey mummy um😅
@ashakalyani4305
@ashakalyani4305 Год назад
അങ്ങയുടെ നിരീക്ഷണങ്ങൾ വളരെ ശരിയാണ്.വിശാഖം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ വച്ച് ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പിച്ചു പറയാം.സദാ സമയം ഞാൻ പ്രാർത്ഥിക്കുന്ന കാര്യം എൻ്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് മുറിവേൽക്കരുതേയെന്നാണ്.പക്ഷേ ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുമ്പോൾ പലപ്പോഴും ഞാനെന്റെ പ്രാർഥന മറന്നു പോകും.നക്ഷത്രഗുണമാണ് അതെന്ന് ഞാനിതുവരെ അംഗീകരിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം.സാഹചര്യങ്ങളെ കുറ്റപ്പെടുത്തുകയാണ് പതിവ്. ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ 99%വും ഞാനുണ്ട്.30 വയസ്സിനു ശേഷം എന്താണെന്ന് അറിഞ്ഞാൽ 100% പറയാമായിരുന്നു അതിന് കുറച്ച് കൂടി സമയമെടുക്കും😌😌
@smithalal326
@smithalal326 Год назад
നമസ്കാരം 🙏 വളരെ സത്യം ആണ്, royalty 👍🏻, മറ്റുള്ളവരോട് ഉള്ള പക, പിടിവാശി, dress sense എല്ലാം കറക്റ്റ് ആണ് 🙏🙏
@Feathertech3394
@Feathertech3394 Год назад
പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ ശരിയാണ് 🥰🥰
@rajanta3259
@rajanta3259 Год назад
Ppppppppppppppppp
@rajanta3259
@rajanta3259 Год назад
Pppp
@prpkutty278
@prpkutty278 Год назад
താങ്കൾ പറഞ്ഞ കാര്യം 100% ശരിയാണ് പലരും പലതും പറഞ്ഞു, എന്റെ നാൾ വിശാഖം ....!!!🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐❤❤❤സത്യം മാത്രം പറഞ്ഞതിന് ഇനിയും ഉയരത്തിലേക് പോകട്ടെ, 👌👌👌👌👍👍
@sheenababu7110
@sheenababu7110 Год назад
Nte husband um Visakham Star aanu...same character....😀👍
@kunjumonthottungal8436
@kunjumonthottungal8436 Год назад
❤❤❤ 100 % ശരിയാണ്.... ഇത്ര കൃത്യമായ നിരീക്ഷണം ആരും പറഞ്ഞു കേട്ടിട്ടില്ല. പറഞ്ഞത് എല്ലാം ശരി തന്നെ..... ജ്യോതിഷം മാത്രമല്ല വിശാഖം നക്ഷത്രക്കാരുടെ വ്യക്തി - പൊതു ജീവിതമാകെ കൃത്യമായി നിരീക്ഷിച്ചു പറയും പോലെ തോന്നി : ആശംസകൾ
@sugathankv5622
@sugathankv5622 Год назад
പറഞ്ഞത് സത്യമാണ്.. ഈ അറിവ് പകർന്നതിന് നന്ദി. നമസ്കാരം 🙏🌹 Kalamandalam sugathan master 🤚🏻
@aswadevds4899
@aswadevds4899 Год назад
നമസ്കാരം 🙏🙏🙏🙏 അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഈ നക്ഷത്രത്തെ കുറിച്ച് ഇത്രയും നന്നായിട്ട് ആരും പറഞ്ഞത് കേട്ടിട്ടില്ല. എല്ലാ ദോഷങ്ങളും മാറി നല്ലത് വരാൻ അങ്ങ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏🙏
@sivank.s7040
@sivank.s7040 Год назад
ഈ പറഞ്ഞതായ എല്ലാ അസുഖവും എനിക്ക് ഉണ്ട്. ജീവിതം അതിലും കഷ്ടം. പരാജയത്തിന്റെ നൂൽ പാലത്തിലൂടെ കടന്നു പോകുന്നു. എനിക്ക് ഒരു മകൾ ഉണ്ട്. അവൾ നല്ല നിലയിൽ ആയി കാണണം എന്നുണ്ട്. സാധിക്കുമോ എന്ന് അറിയില്ല. അത്രയ്ക്കും പരാജിതയായി. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം.
@CoolGuy-br5kl
@CoolGuy-br5kl Год назад
Vishmiknda. Chant Daily lakshmi Narasimha swamy mantra, if you are a believer or hear it atleast. Fear, anxiety okke marummakalku motivation kodukuka, asukhm marum.
@radhakrishnankamala9828
@radhakrishnankamala9828 2 месяца назад
1000വട്ടം ശരിയാവും, dont worry, ജീവിതത്തിന്റെ രണ്ടു അറ്റവും ഞാൻ കണ്ടു, അവസാനനിമിഷം വരെ ബുദ്ധിമുട്ടും, അത് കഴിഞ്ഞാൽ ശരിയാവും
@Vibes_distinct_by_Hari
@Vibes_distinct_by_Hari Год назад
85% അംഗീകരിക്കുന്നു... നല്ലതാണ് എന്ന് ഞാൻ പറഞ്ഞാൽ അത് അങ്ങ് പരാമർശിച്ച പോലെ ഓസ്കാർ നു അയക്കാം, അത് അത്രയും നല്ലതായിരിക്കും 👍🏻
@PKSDev
@PKSDev Год назад
👌85% ok. കാരണം സച്ചിൻ ഫുട്ബാളറാണെന്നൊരിക്കലും ഞാൻ പറയില്ല.😊 സമർത്ഥിക്കാനൊരുങ്ങുന്നത് കാര്യകാരണം സഹിതമേ അവതരിപ്പിക്കൂ. അത് ഖണ്ഡിക്കാനവസരവും നൽകും . കാര്യകാരണ സഹിതം ഖണ്ഡിക്കണമെന്ന് മാത്രം !👍🙏
@prabhachandran4852
@prabhachandran4852 Год назад
ഞാൻ വിശാഖ നക്ഷത്രം ആണ്. എല്ലാവരും എഴുതുന്നത് കാണാറുണ്ട്. Sir എഴുതിയത് 90 % എന്നെ സമ്പന്ധി ച്ചു ശേരിയാണ്. ആത്മാർത്ഥ മായി സ്നേഹിച്ചു സഹായിച്ചവർ ചതികുമ്പോഴും ഞാൻ അറിയാത്ത കാര്യങ്ങൾ എന്നിൽ ആരോപികുമ്പോഴും ആണ് ഞാൻ ദേഷ്യ പെടുക അവരോടാണ് ക്ഷേമി ക്കാൻ പറ്റാത്തത്. മറ്റുള്ള കാര്യങ്ങൾ ഒക്കെ കറക്റ്റ് ആണ്. നന്ദി sir.
@Kingini-el1ve
@Kingini-el1ve Год назад
Dabathym pashe entha chrcha puradam nalumyi cherille ??
@darlykd200
@darlykd200 Год назад
Thank you
@SanoopsalimSanu-mg9uc
@SanoopsalimSanu-mg9uc Год назад
പറഞ്ഞ കാര്യങ്ങൾ എലാം സത്യം.... ജീവിതത്തിൽ.. ഇ പറഞ്ഞ എലാം കാര്യങ്ങളും... അനുഭവസ്ഥൻ.. ആണ്.. 👍🏻👍🏻
@jishapilla8268
@jishapilla8268 Год назад
നമസ്തേ സർ വളരെ വ്യക്തമായും ഭംഗിയായും സത്യസന്ധമായും സംസാരിച്ചു വളരെ നന്നായിട്ടുണ്ട് ഒരുപാടിഷ്ടപ്പെട്ടു സാറിന്റെ വീഡിയോ ആദ്യമായാണ് കാണാനിടയായാത്ത മേലിലും കാണാൻ ശ്രെമിക്ക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@prasadpappu2869
@prasadpappu2869 Год назад
വളരെ ശരി ആണ് താങ്കൾ പറഞ്ഞു പറഞ്ഞത് എന്റെ നക്ഷത്രം വിശാഖം ആണ് ഇത്രയും കറക്റ്റായി ആരും ഇതുവരെ പറഞ്ഞു കേട്ടില്ല 🙏🙏
@sharivivekvk2525
@sharivivekvk2525 Год назад
സത്യം
@momandmevolgsbyanjubabu9813
😍🙏🙏90% ശരിയാണ് ഞാൻ അങ്ങനെ തന്നെ ആണ് മാറണം എന്ന് ആഗ്രഹിച്ചാലും നടക്കുന്നില്ല, എന്റെ മോനും ഇതേ നക്ഷത്രം തന്നെ ആണ് 😍🙏🙏🙏
@Appusworld7198
@Appusworld7198 Год назад
Same to me
@darlykd200
@darlykd200 Год назад
Thanks for your information
@vinodkumarpk3679
@vinodkumarpk3679 Год назад
Njanum visakam nammuke parayadirkan pattoo
@sumislittleworld3288
@sumislittleworld3288 Год назад
Njanum ente monum vishakham nakshthram.❤️
@preethik1804
@preethik1804 Год назад
വിശാഖം നക്ഷത്രം പറഞ്ഞത് പോലെ എല്ലാ നക്ഷത്രങ്ങ ളം പറഞ്ഞാൽ നന്നായിരുന്നു🥰
@sheebajeyakumar3122
@sheebajeyakumar3122 Год назад
Thirumeni എന്റെ ജീവിതത്തിൽ താങ്കൾ പറഞ്ഞ കാര്യമെല്ലാം 100% ശരിയാണ്🙏🙏🙏
@sudevanm9775
@sudevanm9775 Год назад
നന്ദി ഉണ്ട് ഗുരുവിന്👍❤️👍
@sapthamolsapthamol9787
@sapthamolsapthamol9787 9 месяцев назад
പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോളൊക്കെ ചിരി വരുന്നു 😂ഒരുപാടു ദേഷ്യം വാശി അതൊക്കെ സത്യാട്ടോ 🔥🔥റിവഞ്ചു 🙈അതെനിക് ഒട്ടും ഇല്ലാ 🤭tkq so much🥳🥰🥰🥰🥰
@shajiaj7317
@shajiaj7317 Год назад
Your assessment is absolutely right.
@salimthattarathodi1197
@salimthattarathodi1197 Год назад
🙏🏻 "'നമസ്കാരം "' അങ്ങയുടെ അറിവ് പകർന്നു നൽകിയതിന് (പ്രാർത്ഥനയ്ക്കും )നന്ദി അങ്ങേയ്ക്കും നല്ലത് വരട്ടെ പ്രാർത്ഥനയോടെ.....
@mayagodblessyoudevadas244
@mayagodblessyoudevadas244 Год назад
🙏🙏
@nidheevlog1246
@nidheevlog1246 Год назад
താങ്കൾ പറഞ്ഞത് വളരെ ശരി ആണ്... വിശാഖ നക്ഷത്രം ആണ്... ഒന്ന് പോലും തെറ്റാതെ പറഞ്ഞു... 👍👍👍
@lillikuttybinu8885
@lillikuttybinu8885 Год назад
Thank you very much 🙏, എന്റെ മോന്റെ നാളാണ് പറഞ്ഞത് 100% കറക്റ്റ് ആണ്,,
@bindusnair9707
@bindusnair9707 Год назад
ഇതു പോലെ ആരും പറഞ്ഞിട്ടില്ല... ഒരു പാട് നന്ദി..
@kvkrishnamoorthy8140
@kvkrishnamoorthy8140 Год назад
Thirumeni, Koti koti pranam. Thanks for the wonderful analysis.
@ManojKumar-hs8tr
@ManojKumar-hs8tr Год назад
😂😂😂😂😂😂 നമിച്ചു അണ്ണാ
@ajaykapalaji4205
@ajaykapalaji4205 Год назад
വളരെ സത്യം ആണ് ബ്രോ. ഒരു കാര്യം വിട്ടു കൊടുക്കില്ല വളരെ നന്നായി പറഞ്ഞു 👍♥️
@Akhil-899
@Akhil-899 Год назад
ഞാനും വിശാഖം ആണ്. സർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. പക എനിക്കു കൂടുതലാണ്.
@PKSDev
@PKSDev Год назад
എനിക്കും !🤗
@ShyamLal-zr9xb
@ShyamLal-zr9xb Год назад
പുകയൊ
@rajasekharannair1523
@rajasekharannair1523 Год назад
I am a 69 year old Vishakam.I feel that the narration is more or less correct. Thank you friend❤
@vijayananila3130
@vijayananila3130 Год назад
എന്റെ നക്ഷത്രം വിശാഖമാണ് ജീവിതത്തിൽ വൻ പരാജയം
@sreekanthah2461
@sreekanthah2461 3 месяца назад
Satyam
@manikandank4238
@manikandank4238 11 дней назад
Sathyam
@sumergaming1234
@sumergaming1234 Год назад
🙏🙏🙏കുറേ കാര്യങ്ങൾ മനസിലാക്കി തന്നതിന്ന് വളരെ നന്ദി
@neethulekshmi1155
@neethulekshmi1155 Год назад
Sir പറഞ്ഞത് correct ആണ് എന്റെ കാര്യത്തിൽ 👍🏻
@Ammu-hq1zm
@Ammu-hq1zm Месяц назад
സർ പറഞ്ഞതിൽ 95 % ശെരിയാണ് എന്റെ കാര്യത്തിൽ.. പിന്നെ ദേഷ്യം ഉണ്ടാവും 5 മിനിറ്റിൽ കൂടുതൽ ആ ദേഷ്യം പോകില്ല. ആരോടും വൈരാഗ്യം വെച്ച് പെരുമാറില്ല..
@jainendracreations5740
@jainendracreations5740 8 месяцев назад
ഞാനും വിശാഖം ഈ പറഞ്ഞപോലെ തന്നയാ ജീവിതം മാറ്റാന്‍ ശ്രമിക്കാം. നന്ദി,നമസ്കാരം.
@umaimuthdilshad3623
@umaimuthdilshad3623 Год назад
sir പറഞ്ഞത് സത്യമാണ് എന്റെ കാര്യം ഇതുപോലെതന്നെയാണ് ആരെയും സങ്കടപെടിത്തില്ല ഞാൻ ഞാൻ വേദനിച്ചാലും പ്രശ്നമില്ല. എന്നും മനസിന്‌ സതോഷം കുറവാണു എന്തൊക്കെ ഉണ്ടായിട്ടും കാര്യമില്ല ഇങ്ങനെ അറിയാൻ പറ്റിയത് സതോഷം
@alin1125
@alin1125 Год назад
എന്റെ നാൾ വിശാഖം ആണ് ഇ പറഞ്ഞത് 90% സത്യമാണ് 🙂
@joshysunstudio9344
@joshysunstudio9344 Год назад
njan kanda videosile astrologers motham vayichu padichu paranjapole arunnu pakshe thankal paranjath sarikum nireeshichu thanneyaanu thank u so much
@chinnumundadan6487
@chinnumundadan6487 Год назад
Skip ചെയ്യത്തെ കണ്ട വീഡിയോ...വിശാഖo.. വളരെ പ്രിയപ്പെട്ട നാൾ 💕
@Sunil-ib2hi
@Sunil-ib2hi Год назад
100% correct your speech Thank u very much
@nandhuaura3597
@nandhuaura3597 Год назад
പറഞ്ഞത് ഒക്കെ ശരിയാണ്! അദ്ദേഹം ഒഴിവാക്കിയ ചില വസ്തുതകൾ ഉണ്ടെന്ന് തോന്നുന്നു. ഞാനും വിശാഖം ആണ് 🙏🏼
@Kingini-el1ve
@Kingini-el1ve Год назад
Sathyam mathram avar paryu
@sureshcr9852
@sureshcr9852 Год назад
ഈഗോ ആയിരുന്നു ഇപ്പോൾ അല്ല കഴിഞ്ഞ 15 വർഷമായി
@sujukaviyoor8063
@sujukaviyoor8063 Год назад
വളരെ വിശദമായി പറഞ്ഞു തന്നതിന് thanks
@manoharanpillai1089
@manoharanpillai1089 11 месяцев назад
many many thanks for your valuable suggestions.
@sindhudevu5590
@sindhudevu5590 Год назад
തിരുമേനി ഇരിക്കുന്ന സ്ഥലം.. ഉത്തരഖണ്ഡ്.. 👍👍👍... എന്റെ വിശാഖം.. എല്ലാം ശരിയാണ് പറഞ്ഞത്... വാശി കൂടുതലാ... രാധയുടെ നാൾ വിശാഖം എന്നത് പുതിയ അറിവാണ്.. കൃഷ്ണൻ ആണ് എന്റെ ഇഷ്ട ദൈവം.. 🙏🙏🙏🙏 നല്ലത് മാത്രം വരുത്തട്ടെ എന്റെ ഗുരുവായൂരപ്പൻ... 🙏🙏🙏
@jayanthisathyan6129
@jayanthisathyan6129 Год назад
എത്ര സത്യം ആണ് അങ്ങ് പറഞ്ഞത് 👌👌🙋🙋
@vidheyan1729
@vidheyan1729 Год назад
എന്റെ നാള് വിശാഖം ആണ് ,ചേട്ടൻ പറഞ്ഞതുപോലെ ഏറെക്കുറെ എന്റെ സ്വഭാവം ഇതുതന്നെയാണ് .നമ്മുടെ മെഗാസ്റ്റാർ മമ്മുക്കയുടെ നാളും വിശാഖം ആണ് 🔥🔥🤩
@lakshmipriya4583
@lakshmipriya4583 Год назад
Njanum vishakham anu
@user-tw5xi4wg2c
@user-tw5xi4wg2c Год назад
ഞാനും
@sreekandannair6447
@sreekandannair6447 Год назад
Your Prediction 99.5% is Correct for Vishagum ..Thula Rashi 👍 Waiting for Uthradom as well.(Capricorn) Makara Rashi...🙏
@geethugu8278
@geethugu8278 Год назад
തിരുമേനി നമസ്കാരം പറഞ്ഞത് 100%currect
@Nathan572
@Nathan572 Год назад
Sir...very true sir..thank you🙏🙏
@thakkukannan3198
@thakkukannan3198 Год назад
ഒരുപാട് അറിവുകൾ കിട്ടി. വളരെ നന്ദി
@user-mi6en5gm7l
@user-mi6en5gm7l Год назад
Sir u said absolutely corrects things about vishakam nakshathra
@DrNeethuMathews
@DrNeethuMathews Год назад
Well said👌🏻👌🏻👌🏻 thanks for sharing🙏🏻
@jineshjis
@jineshjis Год назад
So nice of you
@mohananthythodan1923
@mohananthythodan1923 Год назад
നിങ്ങളെ ദൈവം അനു ഗ്രഹിക്കട്ടെ എന്റെ ജന്മനക്ഷത്രം വിശാഖം ആണ് ദൈവാനുഗ്രഹത്താൽ മാത്രം ജീവിചു പോവുകയാണ്
@hardtrailrider
@hardtrailrider Год назад
🤣
@sonisoniarun1093
@sonisoniarun1093 7 месяцев назад
😂👍
@geethaunnithelakkad765
@geethaunnithelakkad765 3 месяца назад
നല്ല നിരീക്ഷണ വിവരങ്ങൾ ഒരു പാട് നന്ദി ഗുരുദേവാ
@joyjoseph6807
@joyjoseph6807 Год назад
സാർ, ഇത്ര കൃത്യമായി എങ്ങനെ പറയുന്നു, നന്ദി 🙏🙏
@sruthynair971
@sruthynair971 Год назад
നമസ്കാരം... ഇതിൽ പറഞ എല്ലാ കാര്യങ്ങളും 100%എന്റെ കാര്യത്തിൽ ശരിയാണ്... ഈ സ്വഭാവം ഒക്കെ ഉള്ളതാ 😊... മാറ്റാൻ ശ്രമിക്കണം
@jansaubaid6163
@jansaubaid6163 Год назад
തിരുമേനിയെ സ്വപ്നം കണ്ട് ketto💐സ്വപ്നത്തിൽ കുറച്ചും കൂടെ നിറം ഉണ്ടായിരുന്നു but സ്വപ്നം കുറച്ചു പേടി ഉള്ളത് കൂടെ aayirunu💛💐💐💐
@geethag8594
@geethag8594 Год назад
We don't allow any change.We convert it in our way. It's our plus point.We are proud of it
@anupamakrishnam1764
@anupamakrishnam1764 Год назад
വളരെ നന്നായി present ചെയ്തു.നന്ദി
@anuroopavijayan1384
@anuroopavijayan1384 Год назад
Hai... Truly speaking..the msg conveyed was extremely true... Especially the example..
@KK-kx8ir
@KK-kx8ir Год назад
Nalla pronounciation 👍👍👍👍
@taratara9689
@taratara9689 7 месяцев назад
അങ്ങ് പറഞ്ഞത് സത്യം തന്നെ,, ആഗ്രഹിച്ച ജീവിതം, കിട്ടിയില്ല, നല്ല സുന്ദരി ആണ്, സത്യം, ദേഷ്യം വരും, ഇപ്പോൾ ഞാൻ ഒത്തിരി മാറി ഈശ്വര വിശ്വാസം ഒത്തിരി ഉണ്ട്,🙏🙏🙏🙏🙏🙏🙏നന്ദി സാർ
@beenakumar1434
@beenakumar1434 Год назад
നമസ്കാരം 🙏തിരുമേനി പറഞ്ഞത് 90%ശരിയാണ്.. Thanks തിരുമേനി
@sajisha.4250
@sajisha.4250 Год назад
Sir awesome 👏👏👏👏👏 💯 persent correct. Vere level sir ............. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@athulya4228
@athulya4228 Год назад
100% correct according to me... 😍🤩👍🏻
@achulachu7713
@achulachu7713 11 месяцев назад
എന്റെ അനിയത്തി വിശാഖം ആണ്.... ഒരു ചെറിയ കാര്യത്തിന് എന്നേ പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോ ഇന്നും എന്റെ ഉള്ളിലൊരു വിങ്ങൽ ഉണ്ടാവും... ഞാൻ പുണർതം ആണ്..
@rosammadavid371
@rosammadavid371 Год назад
Sir ithil rasakaramayi paranja Sachin Tendulkar example njaan alochichu really wonderful accordingly my son point of view. He's too Vishakom..superb and rest all the predictions 100 percentage correct.... prediction..
@ashokegovindan2104
@ashokegovindan2104 Год назад
You mentioned the real facts.. I experienced it through out my life... arrogance, revenge, dress sense, self respect, royal look.. all are correct 🙁
@jansaubaid6163
@jansaubaid6163 Год назад
ഞാൻ വിശാഖം ആണ് but ദേഷ്യം വരും എന്ത് തെറ്റു കണ്ടാലും തുറന്നു പറയും but വഴക്കാളി അല്ലാട്ടോ എനിക്ക് ആരും പിണങ്ങുന്നേ ഇഷ്ടമില്ല പിന്നേ എനിക്ക് ആരടുത്തും പക ഇല്ല നമ്മളെ കൂടെ നിന്ന് ചതിക്കുന്നവരെ പിണക്കില്ല അവരെ പിണക്കത് കുറെ അകറ്റി നിർത്തും അതാണ് എന്റെ സ്വാഭാവം
@nayanaa1780
@nayanaa1780 Год назад
Correct.ente naalum vishakham.ennum kanneer mathram
@jansaubaid6163
@jansaubaid6163 Год назад
@@nayanaa1780 വല്ലാതെ ജീവിതം തന്നെയാ സത്യം വിശാഖം ഒരു ദിവസം പോലും കരയാതെ ദിവസമില്ല ചെയ്യാതെ കുറ്റങ്ങൾ അത്രയും തലയിലും ഇനി രക്ഷപെടൽ ഉണ്ടോ എന്തോ 😔😔😔
@nayanaa1780
@nayanaa1780 Год назад
@@jansaubaid6163 vishakham naalil jenichondano ennariyilla life nashichu
@jansaubaid6163
@jansaubaid6163 Год назад
@@nayanaa1780 😔😔😔
@creationmaster9350
@creationmaster9350 Год назад
Ente jeevitham kuttichorakkiya nathoon vishakam aanu athyaagrahi .avalude husband chithira avanum avalum mattullavarude vasthukkal thattiyedukkaan enthum cheyyum
@DileepKumar-cm4qe
@DileepKumar-cm4qe Год назад
വളരെ ശരിയാണ് പറഞ്ഞ സ്ഥലം അതിലം മെച്ചം❤❤❤❤
@manoharanpillai1089
@manoharanpillai1089 Год назад
Mostly 99 percent is correct. You are most welcome. It is my own experience.
@CoolGuy-br5kl
@CoolGuy-br5kl Год назад
Your prediction and explanation is 101percent truth.royalty,seeking power , dominanance, are traits of vishakha.
@manoharanpillai1089
@manoharanpillai1089 11 месяцев назад
most of the opinions are very correct. According to my experiences 95 percents correct as Iam visakham.
@scaniasuresh1778
@scaniasuresh1778 Год назад
Sir, well explained about the star, u specified about 'Radha's history, Pls advise but who will be Radha's exact partner...? I mean which is the exact matching star for Vishakam?
@vismayasreenivas6516
@vismayasreenivas6516 Год назад
Njan vishakham nakshathrakkariyanu..ente karyathil e paranjath ellom sheriyaanu.. character wise 100% Sheri aanu.
@krishnaprassad4232
@krishnaprassad4232 Год назад
Thank you for sharing the assessment and giving advice on improvements to be made for progress. Namaskaram.
@raveendranrr5760
@raveendranrr5760 Год назад
തുലാം 🌹വിശാഖം... 🙏👏👍... 👌💞♥️... ഞാൻ നാഗു.
@user-qq8dz3cb6x
@user-qq8dz3cb6x 4 месяца назад
മുൻകോപം ആണ് സാറേ നമ്മുടെ മെയിൻ.. വന്നതിലും വേഗത്തിൽ അത് പോകുകയും ചെയ്യും... എല്ലാരേയും വലിപ്പചെറുപ്പമില്ലാതെ ഒരു കണ്ണിൽ കാണുന്ന നല്ല മനസ്സുള്ളവർ.. വെച്ചുകെട്ടി നടക്കുമെങ്കിലും കുത്തിപൊളിച്ചു നോക്കിയാൽ നിറയെ സ്നേഹം മാത്രം 😍.. മറ്റുള്ളവരുടെ വിഷമംകാണുമ്പോ മഞ്ഞുപോലെ അലിയുന്ന വിശാഖം 😍.. സ്ത്രീ തന്നെ ദൗർബല്യം.അതെ സ്ത്രീയോട് തന്നെ അങ്ങേയറ്റ ബഹുമാനവും😍
@mariammajoseph7008
@mariammajoseph7008 Год назад
Ithrayum correct parayunna aareyum njan kandittilla. 🤔 95% 👍👌😊❤ God bless you.
@trinity5442
@trinity5442 Год назад
I am also a vishakam. Proud to be a vishakam vrichikam rashi.what ever u said is absolutely awesome sir. Thank u🙏🙏
@PKSDev
@PKSDev Год назад
I too .. absolutely true!👌🙏
@arunbabu-um9ty
@arunbabu-um9ty Год назад
Hello sir,nice vibe..thankyou
@leelamanykm1173
@leelamanykm1173 Год назад
correct.🙏🙏🌹 മഹാസിദ്ധിയ്ക്ക് എന്റെ വിനീത നമസ്കാരം.!! സുഖ, ദുഃഖ സമ്മിശ്രമായ മനുഷ്യ ജീവിതത്തിൽ " അനുഭവം " ഗുരുനാഥനും പാഠവുമാണല്ലോ.? അതിലൂടെ ചരിച്ച് എത്തേണ്ടിടത്ത് നാമൊക്കെ എത്തും എന്നല്ലേ? വിശ്വാസം. താങ്കളുടെ പ്രവചനം എന്തായാലും എനിക്ക് ജീവിതത്തിൽ അനുഭവമാണ്.. അവതരണം " ഭംഗിയായിട്ടുണ്ട്. ആദ്യമായിട്ടാണ്ട് ഇത് ശ്രദ്ധിക്കുന്നത്. എന്തായാലും ദൈവത്തിന്റെ കരങ്ങൾ പിൻതുടരാൻ പ്രാർത്ഥിക്കുന്നു. God Bless you and your Family 🙏👍🌹
@minimanoj4161
@minimanoj4161 Год назад
Sir absolutely correct each and every points as u said.
@aswanirajesh769
@aswanirajesh769 Год назад
അച്ഛന്റെ നാൾ വിശാഖം ആണ് പറഞ്ഞത് സത്യം തന്നെ ആണ് 👍👍👍👍👍
@jyothilekshmisaraswathy4969
I’m happy to hear about my real personality, that’s true..God bless you..
@sumishaju337_ak
@sumishaju337_ak Год назад
സൂപ്പർ, ഞാൻ വിശാഖം (female ). വളരെ correct .
@vaishnavysnair5761
@vaishnavysnair5761 Год назад
അങ്ങേയ്ക്കും എല്ലാവിധ നന്മകളും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏
@user-gn6sx2nt6b
@user-gn6sx2nt6b Год назад
നമസ്കാരം സർപറഞ്ഞ വാക്കുകൾ എല്ലാം 100% ശരിയാണ് ചില സമയത്ത് ദേഷ്യം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ചില സമയത്തുള്ള ശാന്തത ഞാൻ തന്നെയാണോ ഇത് എന്നുപോലും ചിന്തിക്കും
@jeevanrekhaastrology7600
@jeevanrekhaastrology7600 Год назад
Same here
@allezwell1986
@allezwell1986 Год назад
Nallathu varate... Ennu prarthikkunnu... Parayunna karyangal sathyamanu.... 🙏🙏🙏
@Badhridev
@Badhridev Год назад
ഞാൻ വിശാഖം ആണ്. സർ പറഞ്ഞതെല്ലാം ശെരി ആണ് എനിക്കും നിസാര കാര്യം മതി ഒരാളോട് പക തോന്നാൻ നിയന്ധ്രിക്കാൻ ശ്രമിക്കാറുണ്ട് ബട്ട്‌ പലപ്പോഴും സാധിക്കാറില്ല ഗുരുവായൂരപ്പൻ ആണ് എല്ലാം
@shibinashibi2463
@shibinashibi2463 Год назад
Exactly told the truth...👍🏻
@aswathypillai6488
@aswathypillai6488 Год назад
Back സീനറി അതിമനോഹരം thankyou universe
@minikaladharan3098
@minikaladharan3098 9 месяцев назад
അങ്ങ് പറഞ്ഞത് എല്ലാം ശെരിയാ.. അങ്ങയ്ക്കും എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ... 🙏
@aanz3318
@aanz3318 11 месяцев назад
Sir..hatsoff..😲 whatever you’ve said is damn true😧👏
@vinnywilliams262
@vinnywilliams262 Год назад
I am a person born in the same star. Experienced the same things. Real facts. Thankyou so much for the information.
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 479 тыс.