Тёмный

വിശുദ്ധ അൽഫോൻസാമ്മയുടെ മാധുര്യമേറിയ നൊവേന [Malayalam] 

TETRA BYTES
Подписаться 23 тыс.
Просмотров 65 тыс.
50% 1

#TetrabytesMalayalamNovena
എല്ലാ ദിവസവും ചൊല്ലി പ്രാർത്ഥിക്കുവിൻ.
#Tetrabytes

Кино

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@babugeorge9854
@babugeorge9854 3 года назад
വിശുദ്ധ അൽഫോൻസാപുണ്യവതി എന്റെ ജീവിതപങ്കാളിയുടെ പ്രത്യേകമനസ്വീകാവസ്ഥ മാറാൻ ഈശോയോടു മാധ്യസ്ഥം വഹിക്കേണമേ
@rosilyjoy2188
@rosilyjoy2188 2 года назад
ആൽഫോൻസാമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമേ
@vyshnavsunil1592
@vyshnavsunil1592 2 года назад
അൽഫോൻസമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമ്മേ🙏🏻
@indiravijayan5356
@indiravijayan5356 4 года назад
അൽഫോൻസാമ്മേ ഞങ്ങക്കുവേണ്ടി അപേക്ഷിക്കേണമേ...
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാ പുണ്യവതി എന്റെ ഉറക്കക്കുറവും മലബന്ധവും മാറ്റി വിശുദ്ധിയിൽ വളരാൻ എനിക്കുവേണ്ടി ഈശോയോടു മാധ്യസ്ഥം വഹിക്കണമേ
@legibijy4234
@legibijy4234 4 года назад
Kreupasana Marian Shrine. Light your candle request a prayer
@sijogeorge3555
@sijogeorge3555 Год назад
അൽഫോൻസാമ്മേ എന്റെ ഡിസ്കിന്റെ തേയ്മാനം മാറ്റി സൗഖ്യം തരാൻ പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാമ്മ എന്റെ മലബന്ധം മാറ്റി തരുവാൻ വേണ്ടി ഈശോയോടു അപേക്ഷിക്കണമേ
@ngjerome9808
@ngjerome9808 4 года назад
അൽഫോൺസ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...........🙏
@rubythomas6055
@rubythomas6055 3 года назад
അൽ ഫോർ സാ മ്മേ അനു മോളുടെ രോഗം മാറി തരണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമേ
@babugeorge9854
@babugeorge9854 4 года назад
അല്ഫോന്സാമ്മയെ എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാമ്മ എന്റെ ഉദര രോഗം മാറ്റിതരണമേ പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാഅമ്മയെ എന്റ ഉദരരോഗം മാറാൻ വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോസാമ്മയെ എന്റെ ഉറക്കക്കുറവും മലബന്ധവും മാറ്റി അനുഗ്രഹിക്കാൻ ഈശോയോടു അപേക്ഷിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാ എന്റെ ഉറക്കകുറവിനുവേണ്ടി പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
എന്റെ മരുമകൻ നിധിൻ മോന്റ ഹിസ്റ്റുല എത്രയും സുഖപ്പെടുവാൻവേണ്ടി ഈശോയോടു അപേക്ഷിക്കണമേ
@babugeorge9854
@babugeorge9854 4 года назад
അല്ഫപോൺസാമ്മയെ എന്റ മലബന്ധം പൂർണയി മാറിക്കിട്ടാൻ വേണ്ടി ഈശോയോടു അപേക്ഷിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോസാമ്മ പ്രാർത്ഥിക്കണമേ
@shibucherian9954
@shibucherian9954 11 месяцев назад
Holly Alphonsamme! Please pray for us. Free us from the present troubles and grant us the favours earnestly sought. We pray in Jesus Name. Amen.🙏.
@indiravijayan5356
@indiravijayan5356 4 года назад
ആമ്മേൻ
@babugeorge9854
@babugeorge9854 4 года назад
അൽഫോൻസാമ്മ വിശുദ്ധിയിൽ വളരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@sophijob1258
@sophijob1258 4 года назад
Please pray for my family and my special intentions and pray for my husband to get good health and wealth
@babugeorge9854
@babugeorge9854 4 года назад
എന്റെ നിധിൻ മോന്റ ഹിസ്റ്റുല രോഗം പരിപൂർണമായി മാറിക്കിട്ടാൻവേണ്ടി പ്രാർത്ഥിക്കണമേ
@arjunants6325
@arjunants6325 Год назад
വിശുദ്ധ അൽഫോൻസാമ്മേ... എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ..എന്റെ സഹോദരിയും,അവരുടെ ഭർത്താവും, മൂന്നു മക്കളും,ബിന്ദു സബാസ്റ്റ്യൻ എന്ന പേരുള്ള ഒരു സ്ത്രീയും, കൂടി എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി.. ഏഴുവർഷമായി കോടതി ഞാൻ കയറിയിറങ്ങി.. ഇതിനു മുമ്പ് 2009ൽ വേറെ ഒരു കള്ളക്കേസും അവർ ഉണ്ടാക്കി. എന്നെ ഏഴ് വർഷം കോടതി കയറ്റി. ആ കേസ് തള്ളിപ്പോയി.ഉടൻ തന്നെ രണ്ടാമതൊരു കള്ളക്കേസിൽ എന്നെ കുലുക്കി..14 വർഷമായി തുടർച്ചയായി കോടതി കയറി ഇറങ്ങുന്നു... പല രോഗങ്ങളാൽ കഷ്ടപ്പെടുന്ന എനിക്ക്.. നാല് ആൺമക്കൾ യൂറോപ്പിൽ ഉണ്ട്.. പറയത്തക്ക പ്രയോജനങ്ങൾ അവരെക്കൊണ്ട് ഇല്ല.. സഹോദരിയും, കുടുംബവും, ബിന്ദു സെബാസ്റ്റ്യനും കൊടുത്ത കള്ളക്കേസിൽ നിന്ന്. പൂർണ്ണ വിടുതൽ നൽകുന്നതിനും, ആയുരാരോഗ്യം നൽകുന്നതിനും, എന്റെ മക്കൾ എനിക്ക് അനുകൂലമാകുന്നതിനു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ...
@babugeorge9854
@babugeorge9854 4 года назад
St. Alphonsa pray for my constipation
@babugeorge9854
@babugeorge9854 4 года назад
Visudha Alphonse Pray for my stomach problem related Digestion
@miniantony5399
@miniantony5399 4 года назад
Vishutha. Alphonsamme njagalkkuvendi prarthikkane
@amalaphilip1065
@amalaphilip1065 5 лет назад
Anna. Amen
@joicegomez5204
@joicegomez5204 5 лет назад
I am apoor widow. Onlygodisourfather.thank please pray for my shop business run near the roadside pray for my son Paul pass in the preliminary exam and prepare for main exam coming. Thanks be to god hallelujah awaiting your favourite reply as soon as possible please don't forget us nobody else to look after us give us a nice house to live in. Pray for my brother Johnson get marry soon and built a nice house to live
@minibaby242
@minibaby242 4 года назад
കടബാധ്യത മാറി സാമ്പത്തികമായി ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@bindujoseph8072
@bindujoseph8072 Год назад
🙏🌹
@anukuriankurian1041
@anukuriankurian1041 2 года назад
🙏🙏
@rencybaby2642
@rencybaby2642 3 года назад
St.Alphonsa pray for us
@hebahebin1904
@hebahebin1904 3 года назад
St.Alphonsamma Pray for us 🙏
@gracyanthony7927
@gracyanthony7927 5 лет назад
St Alphonsamme pray for us. Amen
@1966loozy
@1966loozy 4 года назад
St.Alphonsa please pray for us
@SOUMYARGRG
@SOUMYARGRG 4 года назад
St.alphonsama please pray for me to get a govt. Job
@jancythomas6296
@jancythomas6296 5 лет назад
St, Alphonse pray for us.
@babugeorge9854
@babugeorge9854 4 года назад
St.Alphonsamma pray for my constipation
@babugeorge9854
@babugeorge9854 4 года назад
Visudha Alphodamma pray for my constipation
@mercymathews2292
@mercymathews2292 Год назад
Please pray for my special intention 🙏
@sruthidijo8175
@sruthidijo8175 5 лет назад
Amen
@joymathew4525
@joymathew4525 3 года назад
please pray for E l samma to get job at former office and sale property at mangalore and solve financial problems
@babymalikaparambil4428
@babymalikaparambil4428 4 года назад
അൽഫോൻസാ അമൻ
@treasakumar7447
@treasakumar7447 3 года назад
Please help my mother to recover from the leg pain to enable her to do her personal day to day needs without others help.
@thajudheenpk9967
@thajudheenpk9967 6 лет назад
great
@rinugeorge8236
@rinugeorge8236 5 лет назад
St. Alphosa Amma njagalukuvadi prathikanama..
@ദൈവീകജീവൻ
@ദൈവീകജീവൻ 5 лет назад
ഹെബ്രായര്‍, 10/1-18. കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല. ദഹനബലികളിലും പാപപരിഹാരബലികളിലും അവിടന്ന് സംബ്രീതനായില്ല. പാപങ്ങള്‍ അകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചുകൊണ്ടു ഓരോ പുരോഹിതനും ഓരോ ദിവസവും ശുരൂഷ ചെയ്യന്നു. തിരുശേഷിപ്പ്: നമ്മുടെ കര്‍ത്താവുമായോ വിശുദ്ധരുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ശാരീരിക വസ്തുക്കളാണ് തിരുശേഷിപ്പ് അവയെ മൂന്നു വിഭാഗത്തില്‍പ്പെടുത്താം. ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ്:- വിശുദ്ധന്‍റെ ശരീരമോ ശരീരത്തിന്‍റെ ഭാഗമോ ആകാം. ഉദാ:- രക്തം, മുടി, എല്ല് മുതലായവ, രണ്ടാം ക്ലാസ്സ് തിരുശേഷിപ്പ്:- ഒരു വ്യക്തി ഉപയോഗിച്ചതോ സ്പര്‍ശിച്ചതോ ആയ വസ്തുക്കള്‍. ഉദാ:- സ്വന്തമായി ഉപയോഗിച്ച വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ . മൂന്നാം ക്ലാസ്സ് തിരുശേഷിപ്പ്:- ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ ആയ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ചത് അല്ലെങ്കില്‍ വിശുദ്ധന്‍ സ്പര്ശിച്ചതോ ആയ വസ്തുക്കള്‍. ( കടപ്പാട്, ദീപിക daily dtd, 31 വ്യാഴം 2019) 2 രാജാ: 13/21, ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു. ഹഗ്ഗായി; 2/1-23, പുരോഹിതന്മാരോട് ഈ പ്രശ്നത്തിന്‍റെ ഉത്തരം ചോദിക്കുവിന്‍. ആരെങ്കിലും തന്‍റെ വസ്ത്രത്തിന്‍റെ അറ്റത്ത്‌ വിശുദ്ധ മാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലം കൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പര്ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധകുമോ ? ഇല്ല- പുരോഹിതന്മാര്‍ പറഞ്ഞു. ഹഗ്ഗായി ചോദിച്ചു, ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ ? അശുദ്ധമാകും- അവര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്‍റെ മുന്‍പില്‍ അങ്ങനെതന്നെയാണ് - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു . അപ്രകാരം തന്നെ അവരുടെ പ്രവര്‍ത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്. ഉല്‍പത്തി, 3/19 മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും. മരിച്ചവരുടെ ശരീരഭാഗങ്ങള്‍, പല്ലും, നഖവും, മുടിയും അസ്ഥിയും - തിരുശേഷിപ്പു എന്ന പേരില്‍ സൂക്ഷിച്ച് വയ്ക്കുന്നതും പൂജിക്കുന്നതും മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും എന്ന ദൈവകല്പനയുടെ ലംഘനമല്ലേ ? വിദേശ ഈസോപ് കഥകളിലേയും, യക്ഷികഥകളിലേയും കഥാപാത്രങ്ങളെ വിശുദ്ധരായി പ്രഖ്യാപിച്ച് എവിടെയൊക്കെയോ കിടന്ന അസ്ഥികഷണങ്ങളും പല്ലും നഖവും മുടിയും വിശുദ്ധരുടെതാണെന്നും അവ തിരുശേഷിപ്പുകളാണെന്നും, പറഞ്ഞ് വിശ്വസിപ്പിച്ച് അവയുടെ പേരില്‍ പള്ളികള്‍ പണിത് രൂപകൂടുകളില്‍ പ്രതിഷ്ഠയും നടത്തി തിരുന്നാള്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഏശയ്യ പ്രവാചകന്‍ ആഞ്ഞടിച്ചു. ഏശയ്യ,1/1-20, ദഹനബലികളിലെ രക്തം കൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല ( ഇന്നും അള്‍ത്താരകളില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയാല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ.) നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്ക് സഹിക്കാനാവുന്നില്ല . നിങ്ങളുടെ ഉത്സവങ്ങള്‍ ഞാന്‍ വെറുക്കുന്നു. 30 വെള്ളിക്കാശിനു യുദാസ് യേശുവിനെ വിറ്റു. ഇന്ന് വചനപ്രഘോഷണം, ധ്യാനം, ക്രിസ്തുവിന്‍റെ ശരീരം, രക്തം , തിരുശേഷിപ്പുകള്‍, പൂര്‍ണ്ണദാന്ധവിമോചനം, വിശുദ്ധര്‍, വിശ്വാസം, നിത്യരക്ഷ, സ്വര്‍ഗ്ഗം, പരിശുദ്ധാത്മാവ് തുടങ്ങിയ പേരുകളില്‍ ക്രിസ്തുവിനെ അനുദിനം വിലപേശി വില്‍ക്കുന്ന യുദാസുമാരുടെ ഇരകാളാണ് വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന അന്ധവിശ്വാസികള്‍. അന്ന് ക്രിസ്തുവിന്‍റെ വില 30 വെള്ളിക്കാശു .ഇന്ന് ക്രിസ്തുവിന്‍റെ വില കണക്കില്ലാത്ത കോടികള്‍ ----------------------------------------------------------------------------------------------------------------------------------------------------------------------------------
@niclavoseedanattu5036
@niclavoseedanattu5036 5 лет назад
ഈ അച്ചായൻ ഒരുപുലീയാണേ! ആമ്മേൻ.കണ്ണുളളവർ കാണട്ടെ,കേൾക്കാൻചെവീയുളളവൻകേൾക്കെട്ടെ...
@anukuriankurian1041
@anukuriankurian1041 2 года назад
Please bless with a baby
@jainm6976
@jainm6976 4 года назад
St. Alpholsamme ee masam 10nu munpu 65000 rupa thannu sahayikkan prarthikkaname
@samuelvarghse7741
@samuelvarghse7741 6 лет назад
nammude karthave padlppichuvo mattullavarodu prarthikan?.
@niclavoseedanattu5036
@niclavoseedanattu5036 5 лет назад
Createinme acleanheart,o lord and renew aright spriteithinme.amen..thaks lord.he will coming back ,....
@johnykurian7717
@johnykurian7717 6 лет назад
@
@rosammathomas2710
@rosammathomas2710 4 года назад
വിസുത്.Alpfonsame.Tintu.sherly.Rintu.Rubil.for new.job.forpprote ction.Tintu.in.pregnancy.for normal.delivery.protection.amen.Halleluyia.
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാ പുണ്യവതി എന്റെ ജീവിതപങ്കാളിയുടെ ത്വക് രോഗം പൂർണമായി മാറ്റാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോസാമ്മയെ എന്റെ ഉറക്കക്കുറവ് മാറ്റി വിശുദ്ധിയിൽ നിലനിൽക്കാൻ എനിക്ക് കഴിയാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ
@ngjerome9808
@ngjerome9808 4 года назад
അൽഫോൺസ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...........🙏
@jisharajesh5136
@jisharajesh5136 Год назад
ആമ്മേൻ
@jishareji2574
@jishareji2574 Год назад
🙏🙏
@babugeorge9854
@babugeorge9854 4 года назад
St. Alphonsa pray for my constipation
@babugeorge9854
@babugeorge9854 4 года назад
വിശുദ്ധ അൽഫോൻസാ പുണ്ണ്യവതി എന്റെ ഉറക്കക്കുറവ് പൂർണമായി നീക്കി വിശുദ്ധിയിൽ നിലനിൽക്കാൻ വേണ്ടി ഈശോയുടെ മുൻപിൽ മാധ്യസ്ഥം വഹിക്കണമേ
@jobykk8131
@jobykk8131 2 года назад
ആമേൻ
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 211 тыс.
skibidi toilet multiverse 042 Trailer
01:57
Просмотров 3 млн