Тёмный

വിശുദ്ധ കുരിശിന്റെ കൂനൻ കുരിശ് പ്രാർത്ഥന Koonan Kurishu Church Mattancherry 

Daiva Vachanam
Подписаться 48 тыс.
Просмотров 46 тыс.
50% 1

വിശുദ്ധ കുരിശിന്റെ കൂനൻ കുരിശ് പ്രാർത്ഥന Koonan Kurishu Church
Subscribe This Channel For more prayers.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@UshaKumari-lc4px
@UshaKumari-lc4px 4 месяца назад
പ്രാന്തൻ കുര്യാച്ചൻ പള്ളിയിലെ വിശുദ്ധ കുരിശ് തൊട്ടു പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ.. എന്റെ ജീവന്റെ ജീവനായ എന്റെ പുരുഷൻ എല്ലാം അവിഹിത ബന്ധം ഉപേക്ഷിച്ചു ഞങ്ങളിലേക്കു എത്തിച്ചേരാൻ കനിവുണ്ടാകണേ
@sinduas7715
@sinduas7715 3 года назад
ഞൻ ഒരു ഹിന്ദു ബ്രാഹ്മിൻ ആണു. പക്ഷെ ഞൻ നഴ്സിംഗ് പഠിച്ചു കഴിഞ്ഞ് എന്റെ സർഫ്റ്റ് എല്ലാം നഷ്ടപ്പെട്ടു2013 നവംബർ മാസത്തിൽ . ഞനും എന്റെ ഭാവി ഭർത്താവിന്റെ നേർബധം കൊണ്ട് njnal രണ്ടു പേരും മറ്റേഞ്ചേരി കുരുശേടി പള്ളയിൽ വന്നു. ഒരു അയച് കൊണ്ട് എന്റെ സർഫ്റ്റ് കിട്ടി. എന്റെ ജീവിതം തിരിച്ചു തന്നത് കുര്യച്ഛൻ ആണു.എന്നും ഇന്നും ഞൻ അങ്ങയിൽ കടപ്പെട്ടുരിക്കുന്നു. ആമേൻ 🙏🙏🙏
@tessyphilomina9386
@tessyphilomina9386 2 года назад
🙏🙏 amen 🙏🎉🙏
@neethukrishna4805
@neethukrishna4805 Год назад
Amen🙏🏻🙏🏻🙏🏻🙏🏻
@johnypp6791
@johnypp6791 Год назад
പ്രാന്തൻ കുരിയച്ചനല്ല. വിശുദ്ധ കുരിശ് ആണ്. മോഷ്ടവിന് ഭ്രാന്ത് പിടിച്ചു അതാണ് ഈ പേരിൽ പേരിൽ അറിയുന്നത്. 🙏
@SuvarnaMurali-p2j
@SuvarnaMurali-p2j 5 месяцев назад
എന്റെ കുരിശ് മുത്തപ്പാ.. എന്റെ മകളുടെ ഭർത്താവ് ഒരു തെറ്റും ചെയ്യാത്ത അവളെയും അവളുടെ അമ്മയായ എന്നെയും ഒരു പാട് അനാവശ്യങ്ങൾ പറയുന്നു കർത്താവെ.... ഞാൻ എന്റെ നിസ്സഹായ അവസ്ഥയിൽ ഇവരുടെ കൂടെ ആണ് താമസം. വിശുദ്ധ കുരിശ് ഞങ്ങളെ രക്ഷിക്കേണമേ.... ഇനി അനാവശ്യ വാക്കുകൾ മരുമകന്റെ വായിൽ നിന്നും ഞങ്ങളെ കേൾപ്പിക്കല്ലേ ആമേൻ... ഞാൻ ഈ കുരിശിൽ വിസ്വാസിക്കുന്നു 🙏🙏🙏
@UshaKumari-lc4px
@UshaKumari-lc4px 4 месяца назад
എന്റെ കുര്യച്ചാ അവിടുന്ന് എന്റെ ആഗ്രഹം സാധിച്ചു തരേണമേ അനിൽകുമാർ അദ്ദേഹത്തിന്റെ എല്ലാം അവിഹിത ബന്ധവും ഉപേക്ഷിച്ചു ഞങ്ങളിലേക്കു എത്തിച്ചേരാൻ അവിടുത്തെ സഹായം ഉണ്ടാകേണമേ നാളെ മുതൽ അയാടെ ജീവിതത്തിൽ ഉള്ള എല്ലാം കള്ളവും അവസാനിപ്പിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ
@tonytony6303
@tonytony6303 Год назад
കുര്യച്ച..........ഞങ്ങൾ കു വന്നിരിക്കുന്ന എല്ലാ ചീത്ത കണ്ണ് കളും ഞങ്ങളിൽ നിന്ന് അകറ്റെനമേ...... ഇനി ഒരിക്കലും ഞകളെ ആരും കണ്ണ് വകരുതേ. ഞങ്ങൾ കു വന്നിരിക്കുന്ന സാമ്പത്തിക പ്രശ്നം വും ഞങ്ങൾ കു വന്നിരിക്കുന്ന ശരീകവും മാനസികവും മായ പ്രശ്നം ങൾ എല്ലാം മാറ്റി തരേണമേ. ആമേൻ
@Bindhu-h8f
@Bindhu-h8f Месяц назад
Kur8yacha ente joliyude thadasam mattitharane
@athiras4108
@athiras4108 3 года назад
എന്റെ പ്രാർഥന കേൾക്കണേ ദൈവമേ.... എല്ലാ തടസങ്ങളും മാറ്റി തരേണമേ... എല്ലാവരുടെയും അനുഗ്രഹം കൂടെ ഉണ്ടാകണേ എന്റെ ദൈവമേ
@johnyjude5099
@johnyjude5099 3 года назад
എന്റെ മോളുടെ വിവാഹം നടത്തിത്തരേണമേ കർത്താവെ 🙏🙏
@SajiSaji-s5q
@SajiSaji-s5q 4 дня назад
Amen ❤❤❤🎉🎉🎉
@Ambu29
@Ambu29 Год назад
എനിക്കും ഇവിടെ ഒരു സാക്ഷ്യം എഴുതാൻ കഴിഞ്ഞെങ്കിൽ... 🙏🙏
@simianoop9533
@simianoop9533 3 года назад
എന്റെ ഭർത്താവിന്റെ കൈയിൽ നിന്നും ആളുകൾ മേടിച്ചിട്ടുള്ള പണം എത്രയും വേഗം ഞങ്ങൾക്കു തിരിക്കെ ലഭിക്കാൻ ഈശോ ഇടപെടേണമേ. ഈശോയെ ഞങ്ങളെ അനുഗ്ഗ്രഹിക്കണേ.
@Bindhu-h8f
@Bindhu-h8f Месяц назад
Ente kuriyacha entebharthavinte ella avihitha ബന്ധങ്ങളും അവസാനിപ്പിച്ചു എന്നിലേക്ക് തിരിച്ചുവരാൻ
@Ann_Anm
@Ann_Anm 2 месяца назад
Pranthan kuriacaha ee month july 31 nu munp ente niyogangal ellam sathichthranae
@rajijoseph7874
@rajijoseph7874 2 года назад
എന്റെ നാത്തൂൻ (ഗിരിജ )എനിക്ക് എതിരായി എന്റെ നാശം കാണുവാൻ എന്തൊക്കയോ പവർത്തിക്കുന്നു അവരെ അതിൽനിന്ന് പിന്തിരിപ്പിക്കണമേ 🙏🏻🙏🏻🙏🏻
@MARK904303
@MARK904303 9 месяцев назад
Amen
@iriscorreya6379
@iriscorreya6379 Год назад
ജോലിക്ക് പോകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@simianoop9533
@simianoop9533 3 года назад
കുര്യച്ച മനസ്സിന് സമാധാനം നൽകിയതിന് നന്ദി. ആമേൻ
@anniemanoj6635
@anniemanoj6635 4 месяца назад
Our heavenly father, thank you for all your Favour's.. Help my daughter to own the house with out any obstacles.. Thank you Jesus 🙏🙏🙏🙏🙏
@antonypious3732
@antonypious3732 2 года назад
Kuryacha njangalude nashtapetta mothiram kandethi tharane.
@judymichael7642
@judymichael7642 3 года назад
ഈശോയെ എന്റെ അനിയത്തിയുടെ ഉദ്ധാരസംബന്ധമായ രോഗം മാറ്റിത്തരാണമേ അനിയത്തി കഴിക്കുന്ന എല്ലാ ഭക്ഷണ സാധനങ്ങൾ എല്ലാം തിരുരക്തത്താൽ വിശുദ്ധീകരിക്കണമേ q
@talesbysanjana
@talesbysanjana День назад
Kuriacha…. Upekshikkalle
@shijupius9570
@shijupius9570 5 месяцев назад
എന്റെ കൂനൻ കുരിശേ എന്റെ മോന്റെ ഓപ്പറേഷൻ വിജയമാകാൻ അവിടുന്ന് കൂടെ ഉണ്ടാകണമേ സംരക്ഷണം നൽകണേ നാഥാ
@josephtf9026
@josephtf9026 5 месяцев назад
വിശുദ്ധ കുരിശേ, എന്റെ മകന്റെ ഭാര്യയ്ക്ക് മാനസാന്തം ഉണ്ടാക്കണെ. അവനെ തിരിച്ചറിയാനും സ്നേഹിക്കുവാനും കൃപ ചൊരിയണെ.
@chackosebastian9640
@chackosebastian9640 5 лет назад
പാന്തൻ കുരിയച്ച എന്റെ മക്കളുടെ ദുർവാശി കൾ മാറ്റി തരണേ
@daivavachanam7211
@daivavachanam7211 4 года назад
God Bless You
@anniemanoj6635
@anniemanoj6635 4 месяца назад
Thank you jesus for giving my daughter a home.. Thank you 🙏🙏🙏
@sinimj7724
@sinimj7724 9 месяцев назад
Ente kuriacha ente makkante asukam matti tharaname🙏🏻🙏🏻🙏🏻
@minipulinholi3512
@minipulinholi3512 5 лет назад
നടക്കാൻ സാധിക്കാത്ത എന്റെ മകൾ അനയക്കായി പ്രാർത്ഥിക്കണേ ഞങ്ങൾ വചനം പറഞ്ഞു പ്രാർത്ഥിക്കുന്നുണ്ട്
@daivavachanam7211
@daivavachanam7211 5 лет назад
praying
@vineeshcv7269
@vineeshcv7269 4 года назад
KOONAN KURISH KURIACHAN SHARANAM
@sjiusj6087
@sjiusj6087 Год назад
🙏🏻🙏🏻
@sebinxavier4016
@sebinxavier4016 Год назад
Praying.... Kuriyachan punyala anugrhikanee
@lalyvarghese1792
@lalyvarghese1792 11 месяцев назад
എന്റെ കുരി യ ച്ച എന്റെ രോഗാ വ സ്ഥ മാറി കി ട്ടു ന്ന തി നു വേ ണ്ടി ഈശോ യോ ട് മാ ദ്യ സ്ഥ o വഹി ക്ക ണ മ് ആമീൻ 🙏🙏🙏🙏❤❤
@ambikaambi8464
@ambikaambi8464 2 года назад
Ente niravathi niyogangal sathicu thannna muthappanu kodanukodi nanni arppickunnu🙏🙏🌷🌷🌷🌷🌷💐💐💐💐
@sherinfebin20
@sherinfebin20 2 года назад
കുര്യച്ച എന്റെ കുഞ്ഞിന്റെ 1പവന്റെ മാല കാണാതെ പോയി. ഇന്നലെ മുതൽ തപ്പുന്നു. കിട്ടിയില്ല. മാല കിട്ടുന്നതിനായി പ്രാർഥിക്കേണമേ.
@rohin826
@rohin826 Год назад
കുര്യച്ച എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻
@VipinVincen-ik6mb
@VipinVincen-ik6mb Год назад
എനിക്കി നല്ലൊരു ജോലി ലഭിക്കാൻ കുരിയച്ച അനുഗ്രഹിക്കണേ 🙏
@manjulalu9405
@manjulalu9405 8 месяцев назад
🙏🏻🙏🏻
@shajikjshaji8932
@shajikjshaji8932 Год назад
എന്റെ കുരിശ്ശേ ഞാൻ ഇപ്പോൾ നിന്നെ വിളിച്ചു കരയും ന്നാ വിഷത്തിനെ എനിക്ക് ഒരു ആശോസം തരണമേ ആമ്മേൻ 🙏🙏🙏🙏😭📍💕💕💕
@antonypious3732
@antonypious3732 2 года назад
Kuryacha,njangalude thadasangalum bhandhanangalum ange karangalil elppikkunnu.kathu kollename.edapedename. Amen.
@NeenuJesspaul-ni9wk
@NeenuJesspaul-ni9wk Год назад
എന്റെ പ്രാർത്ഥനാ കേൾക്കണമെ കുര്യാച്ചാ എനിക്ക് ഓവറിയിൽ 13 cm സിസ്ററ് കണ്ടു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@anniemanoj6635
@anniemanoj6635 7 месяцев назад
Daivamae makanae joolie koduthu anugrahikanae🙏🙏🙏
@mks-ki8er
@mks-ki8er 2 месяца назад
Ente kuriacha enteyum ente koode koodiyittulla suhrthinte kadavum theerkkan anugrahikkane.
@elizabethcyrus1602
@elizabethcyrus1602 4 месяца назад
Ente kudumbathile thadassangal mattitharaname
@anniemanoj6635
@anniemanoj6635 4 месяца назад
Thank you jesus for getting visa for my son🙏🙏🙏
@melvinstephen3902
@melvinstephen3902 Год назад
yente makaludeyum,maumakanteyum branthu mari,samadanamayi kochu monte koode jeevikkan bhranthan kuriyacha anugrahikkaname🙏🙏❤️❤️❤️🙏🙏🙏🙏🙏
@melvinstephen3902
@melvinstephen3902 5 месяцев назад
yente business il ninnum,vishvasichu elpicha pisa kattedukken nokkunna ,avaril ninnum yente pisa thirichu tharename branthan kuriyacha🙏,e novena vazhi sadichu tharename
@anniemanoj6635
@anniemanoj6635 Год назад
Amen hallelujah, praise the lord🙏🙏🙏
@kunjumonfrancis976
@kunjumonfrancis976 2 года назад
എന്റെ കുര്യച്ചാ . എന്റെ ശരീരത്തിലെ ബന്ധങ്ങൾ വിട്ടു മാറണമേ. എന്റെ അച്ഛനെയും അമ്മയെയും ചേട്ടന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@anniemanoj6635
@anniemanoj6635 11 месяцев назад
ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണം.. എന്റെ പ്രാർത്ഥന കേട്ടു ഉത്തരം തരനെ 🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
Praise the lord.. Hallelujah.. Thank you Jesus 🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
Daivamae, joolie anvashikunna makanum baki makalkum joolie koduthu anugrahikanae 🙏🙏🙏
@njankottayamkaran6753
@njankottayamkaran6753 2 года назад
ഞാൻ ഇവിടെ വന്നു പ്രാർത്ഥിച്ചു, എനിക്ക് ഒരു ഹിന്ദു കുടുംബം വഴി അവർ എൻ്റെ കൈയിൽ നിന്ന് നഷ്ട്ടപ്പെടുത്തിയ മൂലധനം അവരിലൂടെ തിരിച്ചു കിട്ടുന്നതിന്.
@anniemanoj6635
@anniemanoj6635 Год назад
Jesus our lord, please bless us and direct us on your path.. Thank you father🙏🙏🙏
@elsabethvarghese8710
@elsabethvarghese8710 Год назад
കുരിയച്ച എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. 🙏. എന്റെ മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ. 🙏🙏
@ajusworldak4996
@ajusworldak4996 Год назад
Njanum kadapettirikunnu ennayum kurichan sahayichitundu ameen
@anniemanoj6635
@anniemanoj6635 Год назад
Daivamae, terumanam adukan sahayikanae.. Nindae teerumanam jhangalil varaenamae🙏🙏🙏
@anniemanoj6635
@anniemanoj6635 2 месяца назад
Endae kanathae poya sadanam kandu kittiyathinu annum jhan nandi parayunnu.. Etra nandi parajalum mathiavukayilla.. 🙏🙏🙏
@sheenamajnu1174
@sheenamajnu1174 2 месяца назад
Kuriyacha Anu ethtrayum vegam panavum labhavum 2months lthirichu tharanam.kuriyachan vazhikal thurakkanam.enne aval pattikunnu,loan adakkan vendi cheythathanu.
@anniemanoj6635
@anniemanoj6635 Год назад
Thank you Jesus for all the Grace's.. Thank you father the saviour of all mankind🙏🙏🙏
@mssycreations3170
@mssycreations3170 3 месяца назад
Ente kuiyacha ponnuvinu exam nalla pole ezhuthan pattaname.nalloru mark vanghi confidence koottan idayakkaname
@mssycreations3170
@mssycreations3170 3 месяца назад
Exam easy ayi ellam ezhuthan sadikkane
@MYLOOK1992
@MYLOOK1992 2 года назад
വി. കുനൻ കുരിശെ എന്റെ സ്ഥാപനം തുടങ്ങാൻ ഒരുപാട് തടസമാണ്... എന്നെ പരീക്ഷിക്കാതെ എന്റെ സ്ഥാപനം എത്രയും വേഗം തുറക്കാൻ അനുഗ്രഹം നൽകേണമേ...
@vargheseaj117
@vargheseaj117 11 месяцев назад
എന്റെ കടബാത്യതകൾ മാറ്റിത്തരണമേ. 🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
Amen hallelujah praise the lord Amen🙏🙏🙏
@javro6930
@javro6930 2 года назад
എന്റെ കല്യാണം നടന്നു kurichayyanode പ്രാർത്ഥിച്ചു
@anniemanoj6635
@anniemanoj6635 Год назад
Thank you jesus to get a good result for my son.. Thank you appa 🙏🙏🙏
@judymichael7642
@judymichael7642 3 года назад
ഈശോയെ heart രോഗിയായ അഗസ്റ്റിൻ എന്ന മകന് പൂർണ സൗക്യം നല്കണമേ
@vijokv1059
@vijokv1059 Год назад
ആമേൻ 🙏🙏🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
Jesus, our father in heaven, praying for peace to the whole world.. 🙏🙏🙏
@sreenandasajeevansajeevan5803
Kuriyacha jeevithathil sandhoshavum vijayavum nalki anugrahikename
@marygeorge4047
@marygeorge4047 4 года назад
യേശുവേ സ്തോത്രം യേശുവേ നന്ദി
@daivavachanam7211
@daivavachanam7211 4 года назад
God bless you
@shany7787
@shany7787 2 года назад
Bless🙏 me my family🙏🙏 for tomorrow
@anniemanoj6635
@anniemanoj6635 10 месяцев назад
Makandae joolie karyamthinu vendi prarthikunnu.. Karuna akanae🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
Thank you father for all your Favour's 🙏🙏🙏
@marytincy436
@marytincy436 10 месяцев назад
Kuriyacha ന്റെ ആഗ്രഹം സാധിച്ചു തരണേ ... 🙏
@minijakulathingal6439
@minijakulathingal6439 Год назад
Ente kurachupradhanapetta vsthukal nashtapetupoyi enikuathu kittaname kuryachante kripayal eniku thirichukittaname amen
@anniemanoj6635
@anniemanoj6635 Год назад
Thank you lord Jesus for everything 🙏🙏🙏
@anniemanoj6635
@anniemanoj6635 Год назад
ദൈവമേ തടസകൾ മാറ്റി തരനെ.. നന്ദി 🙏
@christocc3815
@christocc3815 2 года назад
Holycross of Lord Jesus Christ, You have helped me in all crisis situations. Thank you Jesus. Now, I am in big financial trouble. I pray, show me a way for good income, to solve my Financial Burdens & to reach my ambition. Praise you Jesus. Thank you Jesus.
@christocc3815
@christocc3815 2 года назад
Lord Jesus, Listen my prayers. Thank you Jesus. Praise you Jesus.
@anniemanoj6635
@anniemanoj6635 3 месяца назад
Endae kalau poya sadanam tirikae kittuvan vendi prarthikunnu..🙏🙏🙏
@mollymathai4911
@mollymathai4911 5 лет назад
Thank you for the prayers you're sharing. God's love &Blessings 🙏
@daivavachanam7211
@daivavachanam7211 5 лет назад
God Bless You, Please subscribe ru-vid.com
@angelaangela3729
@angelaangela3729 5 лет назад
Ameen
@daivavachanam7211
@daivavachanam7211 5 лет назад
God Bless You, Prarthikkam Please subscribe ru-vid.com
@ginibenson9609
@ginibenson9609 11 месяцев назад
Jesus ente makkale padiklkanulla interest nalki anugrahikkename
@antonypious3732
@antonypious3732 Год назад
Kuryacha,ente jeevithathile ella megalayileyum ulla bhandhanagal eduthu mattaname.viduthal thannu anugrahikkaname.
@anniemanoj6635
@anniemanoj6635 Год назад
Appa, anugrahikanae🙏🙏🙏
@manojtd3887
@manojtd3887 Год назад
Ente ammayudu swarannavum enteadaravum thirichatharanne
@anniemanoj6635
@anniemanoj6635 Год назад
Amen, praise the lord🙏🙏🙏
@antonypious3732
@antonypious3732 10 месяцев назад
Kuryacha..ente makalude vivaham angu nadathi tharane.
@melvinstephen3902
@melvinstephen3902 2 года назад
Pranthan kuriacha, yente makal mevy 9 divasathinullil yenne vilichu ,yente kodumba prashnam theerkanam🙏🙏🙏😭😭😭
@anniemanoj6635
@anniemanoj6635 Год назад
Praise the lord, hallelujah
@georgevarghese3100
@georgevarghese3100 4 года назад
Eee prarthanayiludey entey makantey kannada kandu kitti. Yesuve nanni. Yeshuve sthotram. Hallelujah hallelujah hallelujah hallelujah hallelujah. .
@daivavachanam7211
@daivavachanam7211 4 года назад
God bless you.
@antonypious3732
@antonypious3732 2 года назад
Amen 🙏
@vinayaaugusthy4673
@vinayaaugusthy4673 3 года назад
Ella thadasangalum maatti tharane praanthan kurishu muthappaa....🙏🙏
@joeljose3774
@joeljose3774 3 года назад
കുര്യായ്ച്ച ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ
@gouthamik.prakash3504
@gouthamik.prakash3504 Год назад
Enteyum ente kudumbathille ellavarideyum mel nirate kurukkukal aanu ella abhivharabhandanagalum kazhichu njagjalkku nall jeevitham tharaname
@neethukrishna4805
@neethukrishna4805 Год назад
ആമേൻ
@danisshyvin2210
@danisshyvin2210 2 года назад
Amen enik vedhi pearathikanammee 🤲🕯️ ....+2 nalla Mark kittiy pass akkanee ....Amen🕯️🕯️
@aadhigaming2748
@aadhigaming2748 4 месяца назад
Kuricha, angu njangale katholane
@dhanyajimmichan8432
@dhanyajimmichan8432 2 года назад
Holly cross.pls help me from my family problems
@souminip.s2748
@souminip.s2748 2 года назад
Ente prarthana kelkkane...
@mariya7261
@mariya7261 2 года назад
Pray for us
@anniemanoj6635
@anniemanoj6635 Год назад
Jesus our father in heaven, praying for all those who are searching for jobs.. Help holy father, yous help only gives them jobs.. 🙏🙏🙏
@chackosebastian9640
@chackosebastian9640 5 лет назад
ഞങ്ങളുടെ നിയോഗങ്ങളിൽ വന്നു ഇടപെടാൻ പ്രാർത്ഥിക്കണേ
@daivavachanam7211
@daivavachanam7211 4 года назад
God Bless You
@seenasabu1766
@seenasabu1766 2 года назад
Ente husband nu ennodum ente monodum ulla deshyam Maran vendy prayer cheyyane 😭😭😭
@sheejamol7693
@sheejamol7693 2 года назад
Amen!!!🙏🙏
@neenajohny3137
@neenajohny3137 5 лет назад
Pranthan kurisu muthapanodu orupadu nanniund. Enta aniyanta mala dec 24nu carolinu poyapo kanathayath anu. Ennu njangalku athu thirichu Kitti 😊😊😊😊.
@daivavachanam7211
@daivavachanam7211 5 лет назад
God Bless You, Please subscribe ru-vid.com
Далее
ഡെലിവറൻസ് നൊവേന
42:44
Просмотров 39 тыс.
St Jude Novena Malayalam
15:12
Просмотров 1,9 млн
Mattanchery Kurishinte Nadayile Novena
30:46
Просмотров 62 тыс.