Тёмный

വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ഗാനങ്ങൾ 2021 | Feast Day Songs | Evergreen Hits 

Das Creations
Подписаться 766 тыс.
Просмотров 17 тыс.
50% 1

Like ✔ Comment✔ Tag ✔ Share ✔
സ്നേഹം കൊണ്ട് ദൈവത്തെ കീഴടക്കിയ ആധുനിക യുഗത്തിലെ വലിയ വിശുദ്ധയുടെ തിരുനാൾ, പ്രാർത്ഥിക്കാം ദൈവസ്നേഹത്തിന്റെ പരിമളം നമ്മുടെ ഹൃദയങ്ങളിൽ വ്യാപിക്കുവാൻ. വിശുദ്ധ കൊച്ചുത്രേസ്യായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ, St.Kochuthresia Songs, പരിശുദ്ധ അമ്മയുടെ വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള ജപം: ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം ( നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം ) നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ
Saint Therese of the Child Jesus, pray for us!
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
#KochuThresia
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​...
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​...
Saavn : goo.gl/p3vv4J​...
JioMusic : goo.gl/QqbrK3​...
Google Music : goo.gl/wW7XaM​...
SUBSCRIBE for more: goo.gl/W17fsN​...
Enjoy and stay connected with us!!
♦ RU-vid : goo.gl/UAZDyh​...
♦ Facebook : goo.gl/YE3xMU​...
♦ Instagram : goo.gl/VAGBUL​...
♦ Visit us : www.dascreation...
♦ G+ : plus.google.co....
♦ Mobile App : goo.gl/usLuuS​...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​...
Hits of Peter Cheranelloor ➜ goo.gl/WGMci9​...
Baby John Kalayanthani Hits ➜ goo.gl/3QnT12​...
KG Markose Hits ➜ goo.gl/4WVkMd​...
Super Hits Of Biju Narayanan ➜ goo.gl/jvXfJx​...
Wilson Piravom Hits ➜ goo.gl/mzzxv5​...
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​...
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​...
Hits Of Jacob Koratty ➜ goo.gl/WqFHHk​...
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​...
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​...
Hits Of Elizabeth Raju ➜ goo.gl/W1SafG​...
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​...
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​...
Traditional Hit Songs ➜ goo.gl/vEn97Z​...
Das Creations Jukebox ➜ goo.gl/452LeH​...
Das Creations Karaoke ➜ goo.gl/498EFX​...
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@shajilazar7853
@shajilazar7853 3 года назад
സ്വർഗീയ മാധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രെസ്യേ വിശുദ്ധിയിൽ വളരാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കേണമേ 🙏🙏🌹🌹♥️♥️
@valsavarghese256
@valsavarghese256 3 года назад
സ്വർഗീയമധൃസ്ഥയാം വിശുദ്ധ കൊച്ചുത്രേസൃ ഈ ലോകത്തിന് വേണ്ടി ദൈവസന്നിധിയിൽ അപേക്ഷിക്കണമേ 🙏
@rencygopurathingal6100
@rencygopurathingal6100 3 года назад
Maramasesam rosapuspangale varshikamemnu vagdansm chyda kochithreesiaye njangslkuvendi prarthikane
@shalyjohn
@shalyjohn 11 месяцев назад
എന്റെ പേരിന് കാരണഭൂതയായ വിശുദ്ധയ എന്നെ കാത്തു കൊള്ളേണമേ
@cyrilchacko5829
@cyrilchacko5829 3 года назад
ദൈവമാതാവിന്റെ ഇഷ്ടകുസുമമേ ദൈവനാമത്തെ നിന്ദിക്കുന്നവർക്കു മാനസാന്തരം നൽകാൻ അങ്ങ് പ്രാർത്ഥിക്കണേ
@benxavier5270
@benxavier5270 Год назад
Amenin Jesus I trust in you Amenin Jesus I Love you Amenin
@lbka9486
@lbka9486 2 года назад
ഒരു ആത്മാവ് പോലും നഷ്ടപെടാതിരിക്കാൻ വേണ്ടി എന്റെ പുണ്ണ്യവ തീയോട് പ്രാർത്ഥിക്കുന്നു പ്രേതേകിച്ചു എല്ലാ പുരോഹിതർ എന്റെ ജോയ് അച്ഛനെ വിശുദ്ധ kochuത്രേസ്യക്ക് സമർപ്പിക്കുന്നു അങ്ങയുടെ ഉള്ളം കൈയിൽ സമർപ്പിക്കുന്നു പ്രതേക വരദാനങ്ങൾ നൽകി അനുഗ്രഹിക്കണേ
@lbka9486
@lbka9486 2 года назад
ജോപായെ രഷിക്കണേ
@sunilsunilkumar656
@sunilsunilkumar656 3 года назад
HALLELOOYAAMEN
@theyyammageorge8038
@theyyammageorge8038 3 года назад
Amen. pray for all of us kochutheresia.🙏🏽🙏.
@treesammathomas5878
@treesammathomas5878 3 года назад
St.Kochuthresia pray for my family.🙏🙏🙏
@nicyannammajohn9706
@nicyannammajohn9706 3 года назад
ആമീൻ 😔🙏🏽😔
@jennyferraj1177
@jennyferraj1177 3 года назад
Amen ❤️Hallelujah❤️
@lbka9486
@lbka9486 2 года назад
ഉണ്ണിശോയുടെ കൈയിലെ കളിപ്പാന്താണെന്നു പറഞ്ഞ കൊച്ചുത്രെസ്യയെ എന്നെ ആരുടെയും കൈയിലെ കളിപ്പാന്തക്കാതിരിക്കാൻ സ്വാർഗ്ഗീയ കുസുമമേ എനിക്കുവേണ്ടി അപേക്ഷിക്കണമേ
@hebahebin1904
@hebahebin1904 3 года назад
Amen🙏
@doodle7586
@doodle7586 3 года назад
beautiful song
@doodle7586
@doodle7586 3 года назад
thanks
@manjugeorge5638
@manjugeorge5638 3 года назад
💛💙💛
@kavikavitha6995
@kavikavitha6995 3 года назад
😊💕💕
@lbka9486
@lbka9486 2 года назад
എനിക്കും എന്റെ പ്രീയപെട്ടവർക്കും മനസാന്തരം നൽകി അനുഗ്രഹിക്കണേ
@joelanex9508
@joelanex9508 2 года назад
St theres pary for us 🙏🙏🙏🙏🙏🙏🙏🙏
@lbka9486
@lbka9486 2 года назад
അനിറ്റ മോളെ രഷിക്കണേ
Далее
БЕРЕМЕННА В 16 - 5 ВЫПУСК (МАМА В 16)
1:53:50