Тёмный

വിശ്വസിച്ചാലും ഇല്ലെങ്കിലും റെക്കോർഡ് ചെയ്ത അമാനുഷിക സംഭവങ്ങൾ 

Sixth Sense Malayalam
Подписаться 1 млн
Просмотров 340 тыс.
50% 1

Welcome back to sixth sense malayalam. Supernatural events are always something that scares us. Unfortunately, some have had to witness such incidents before their eyes. In this video, we are going to see some of the incidents that have happened around us.
Watch Shorts on Our Instagram a Day Before -Follow Here
➼ / sixthsensemalayalam
Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@Muhsir-jaan
@Muhsir-jaan 5 месяцев назад
പ്രേതങ്ങളെ അല്ല ജീവൻ ഉള്ളവരെ ആണ് പേടി. 😢പ്രേതങ്ങൾ വന്ന പേടിപ്പിക്കുകയെ ഉള്ളൂ. ജീവൻ ഉള്ളവൻ വന്ന ഒന്നുവിൽ കൊല്ലും അല്ലേൽ പീഡിപ്പിക്കും😂😂
@kayakalpam9168
@kayakalpam9168 5 месяцев назад
😂😂😂🙃😆✨
@RajeenaRaji-wh5pt
@RajeenaRaji-wh5pt 5 месяцев назад
😂😂😂ഇത്രയും ചിരിപ്പിച്ച ഒരു comment..... 🤣🤣🤣🤣
@jeanniya1758
@jeanniya1758 5 месяцев назад
Sathiyamaya comment anh 😢
@anjusss598
@anjusss598 5 месяцев назад
നിങ്ങൾ ഇപ്പോ പ്രേതങ്ങളുടെ കൂടെ ആണോ ജീവിക്കുന്നത്
@Muhsir-jaan
@Muhsir-jaan 5 месяцев назад
@@anjusss598 അതേ അഡ്രസ്സ് തന്ന വന്ന് പേടിപികാൻ പറയ 😬🤣
@luttappi-gk8bi
@luttappi-gk8bi 6 месяцев назад
നിങ്ങളുടെ വീഡിയോ അടിപൊളിയായിട്ടുണ്ട്. പക്ഷെ ഇത് കാണുമ്പോൾ ഈ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടാണ്. ഞാൻ പേടിച്ചത്😂
@gayathrigayu_1102
@gayathrigayu_1102 5 месяцев назад
Sathyam
@geethasudevan7677
@geethasudevan7677 5 месяцев назад
TRULY TRUE
@ThabsheeraThachima
@ThabsheeraThachima 5 месяцев назад
Sathyam😂
@anjuji4545
@anjuji4545 3 месяца назад
Sathyam
@shajic.a4455
@shajic.a4455 3 месяца назад
Sathyam
@soot.GAMING
@soot.GAMING 5 месяцев назад
ഇടക്ക് ad വരുമ്പോൾ ധൈര്യം കൂട്ടുന്ന njn😂😂
@Vortex-here-f7g
@Vortex-here-f7g 5 месяцев назад
Njaanum😂 ippalaanu adds node orishtam😂
@manum1977
@manum1977 5 месяцев назад
😂😂
@yourreels.w
@yourreels.w 5 месяцев назад
Then premium users
@midhanpmohanan8376
@midhanpmohanan8376 5 месяцев назад
RU-vid premium ulla ente avsthayo😢😢
@Itsmeshymapriya
@Itsmeshymapriya 5 месяцев назад
😂😂
@Mallu_Geek
@Mallu_Geek 6 месяцев назад
കാണാനും വയ്യ ... കാണാതിരിക്കാനും വയ്യ
@dhanyapriyanka8299
@dhanyapriyanka8299 5 месяцев назад
ഇപ്പോൾ കൂടെ താമസിക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം..പ്രേതങ്ങൾ എത്രയോ ഭേദം..
@neeshamedia9099
@neeshamedia9099 6 месяцев назад
ഗോസ്റ്റുകൾ ellam foreigners ആണല്ലോ😂
@jubairrrrr7
@jubairrrrr7 2 месяца назад
😂😂❤
@malavikapradeep9889
@malavikapradeep9889 5 месяцев назад
Comment box shield ആക്കി വയ്ക്കാം😥😥
@francisporathurantony1430
@francisporathurantony1430 Месяц назад
Aahh bro
@JK-Talk777
@JK-Talk777 5 месяцев назад
11:00 pm.. പേടിപ്പിക്കാതാടാ thedi😡😡🤣🤣👍🏼👍🏼
@mithumithu3156
@mithumithu3156 5 месяцев назад
1: 21 Am 🥵😨
@maheenkhan4441
@maheenkhan4441 5 месяцев назад
3.53 AM
@Eren_yeager3592
@Eren_yeager3592 4 месяца назад
Comedy
@GreenmarkDC
@GreenmarkDC 5 месяцев назад
രണ്ടു വിശ്വാസങ്ങൾക്ക് പരിഗണന നൽകുന്നു. ഒന്ന് ഇതുപോലെ പ്രേതങ്ങൾ വന്ന് തങ്ങളെ കൊന്നവരെയും ഉപദ്രവിച്ചവരെയും തിരിച്ചു ആക്രമിക്കുന്നു. മറ്റൊന്ന് എല്ലാ അനീതികൾക്കും പരിഹാരമായി ഒരു ആത്മീയ ലോകം മരണാനന്തരം മനുഷ്യനെ കാത്തിരിക്കുന്നു. ... ഗസയിലെ മണ്മറഞ്ഞ കുഞ്ഞുങ്ങൾ രണ്ടാമത്തെ വിശ്വാസത്തിനു ആക്കം കൂട്ടുന്നു
@devadas4332
@devadas4332 5 месяцев назад
എടെയ് വേഗം പോയി ട്രീറ്റ്മെൻ്റ് എടുക്ക്
@Chuchuduvava
@Chuchuduvava 3 месяца назад
​@@devadas4332 😂😂😂 athu pwolichu
@Chuchuduvava
@Chuchuduvava 3 месяца назад
Ithellam fake video aanenn mansilakkanulla bodham ningalk illa
@Nivin_madhav
@Nivin_madhav 4 месяца назад
രാത്രി കറൻ്റ് പോയ സമയത്ത് ഇരുന്ന് കാണുന്ന ഞാൻ🥹🥹🥹🤭🤭🤭
@jubyvarghese426
@jubyvarghese426 3 месяца назад
😂😂😂😂😂
@Hermenyash
@Hermenyash 2 месяца назад
Sathiyam 😂
@siyavictor2010
@siyavictor2010 2 месяца назад
Otakayiruno
@Metz3047
@Metz3047 2 месяца назад
ഇത് കണ്ടിട്ട് പേടിയല്ല ചിരിയാണ് വരുന്നത് 😂😂😂
@Abhishekunni563
@Abhishekunni563 4 месяца назад
0:32 ഇനി നമ്മളും ഇതുപോലെ ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ😳😯😯
@hashirhash5956
@hashirhash5956 3 месяца назад
Enik oru experience indayitund bro …
@Abhishekunni563
@Abhishekunni563 3 месяца назад
@@hashirhash5956 enthaa👀
@SHA_BNA_Zz
@SHA_BNA_Zz 3 месяца назад
@@hashirhash5956 ntha ath parayo
@owlvibes6088
@owlvibes6088 3 месяца назад
Entha athe ?​@@hashirhash5956
@snehac2733
@snehac2733 2 месяца назад
​@@hashirhash5956 Endh experience aa bro
@Vfkcreationz21
@Vfkcreationz21 6 месяцев назад
ഇനിയും ഇതേപോലെ വീഡിയോ വേണം bro
@April-465
@April-465 5 месяцев назад
Ninakku pranth anoda panni😂
@SHA_BNA_Zz
@SHA_BNA_Zz 3 месяца назад
@@April-465 🤣😂
@Boo-wv7qd
@Boo-wv7qd 5 месяцев назад
ഹൊ കണ്ടവരൊക്കെ പേടിച്ച് പനി പിടിച്ചു എന്ന് പറയാൻ പറഞ്ഞു 😀😀
@justforfun4737
@justforfun4737 5 месяцев назад
😂😂😂😂😂😂
@smithapv2171
@smithapv2171 2 месяца назад
ആദ്യം വീഡിയോ കണ്ടപ്പോൾ എനിക്ക് വലിയ പേടി ഉണ്ടായിരുന്നില്ല കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് പേടിയാവാൻ തുടങ്ങി കറക്റ്റ് അതേ സമയം എന്റെ റൂമിൽ അഴകത്ത് ഇട്ടിട്ടുണ്ടായിരുന്നു തോർത്ത് താഴെ വീണു ഒരു നിമിഷത്തേക്ക് ഉള്ള ജീവൻ പോയി 😮
@RobinJose-hb8rz
@RobinJose-hb8rz 3 месяца назад
നിങ്ങൾക്ക് വേറെ ഒരു content ഉം കിട്ടുന്നില്ലേ ... ഇത്തരം കാര്യങ്ങൾ അധികം Promote ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്..കാരണം, എല്ലാവരും ഒരുപോലെ മാനസിക ആരോഗ്യം ഉള്ളവരായിക്കൊള്ളണമെന്നില്ല... ഭൂരിപക്ഷം ആളുകളിലും ഇങ്ങനെയുള്ള കാര്യങ്ങൾ മനസിന്റെ കോണിൽ എവിടെയെങ്കിലും ടtore ചെയ്ത് കിടക്കും.. പിന്നീട് ജീവിതത്തിൽ ഒറ്റയ്ക്കാവുന്ന ഏതെങ്കിലും ഭീതിജനകമായ സാഹചര്യത്തിൽ ആരിക്കും ഇതൊക്കെ പുറത്തു വരുന്നത്... അത് അവരുടെ മാനസിക ആരോഗ്യത്തെ തകർത്ത് കളയും... ശരീരത്തിന് എന്തെങ്കിലും അസുഖം വന്നാൽ അത് ചികിത്സ കൊണ്ട് പെട്ടെന്ന് മാറ്റിയെടുക്കുന്നതു പോലെ മാനസികമായി ഒരു ബുദ്ധിമുട്ട് വന്നാൽ അത് അത്ര എളുപ്പത്തിലൊന്നും പൂർണമായി സുഖപ്പെടുത്താൻ പറ്റത്തില്ല.. ഇനി പറ്റിയാൽ തന്നെ സമൂഹത്തിനു മുന്നിൽ അവർ എന്നും ഒരു മാനസിക രോഗി ആയിരിക്കും... പിന്നെ ഈ മുകളിൽ കാണിച്ചിരിക്കുന്ന കാര്യങ്ങളിൽ പലതിന്റെയും പുറകിൽ പല കാരണങ്ങളും ഉണ്ടാവും. അതിന്റെ പിന്നിലെ ശാസ്ത്രീയ വശം ചിന്തിക്കാതെ എല്ലാം അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ചേർത്ത് വച്ച് പ്രചരിപ്പിച്ചാൽ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നിങ്ങളും ഒരു വലിയ പങ്ക് വഹിക്കുന്ന അവസ്ഥയാകും...
@wondersofnature4160
@wondersofnature4160 5 месяцев назад
Comments vaayichond kaanunnond oru dhairyam okkeyund😂😂😂 ithokke verum planning videos aanennee😂 eeshwaraa angane aavanee😢😢
@geethumolamjith8793
@geethumolamjith8793 5 месяцев назад
Bgm ettu pedippikkathe do😢😢😢....pedi undayittalla....ee bgm enikku ishttalla 😂😂
@BadBoy-wm6sp
@BadBoy-wm6sp 5 месяцев назад
പേടിയില്ലെങ്കിൽ സത്യമായിട്ടും നടക്കുന്നത് പറയാം, നമ്മുടെ വീട്ടിനകത്തും പുറത്തും ഒക്കെ മനുഷ്യർ അല്ലാത്ത ഒരുപാട് സൂപ്പർ നാച്ചുറൽ ശക്തികൾ ഉണ്ട്, നമ്മൾ കോമണായിട്ടു പ്രേതം എന്നു വിളിക്കുന്നു എന്നു മാത്രം, ഒരുപാട് വിഭാഗം ഉണ്ട് ഇതിൽ, രാത്രി ഒരു 12.30നും 3 മാണിക്കും ഇടയിൽ പുറത്തേക്കു ഒറ്റക്ക് ഇറങ്ങിയാൽ അറിയാം
@geethumolamjith8793
@geethumolamjith8793 5 месяцев назад
@@BadBoy-wm6sp .....athinenthaa eraggalo aa timil 👍
@athulathul3633
@athulathul3633 3 месяца назад
Athanu pedi
@subinks2536
@subinks2536 5 месяцев назад
ഇനി ഞാൻ എങ്ങനെ ഒറ്റക്ക് ഉറങ്ങും മലയ്യ 🤔
@idforsale392
@idforsale392 6 месяцев назад
brother sherikkum nadanna kure horror ayitulla karyangal ille based on true events anganethe videos okkke idamo adipoli ayirikkum pleasee
@muscularboy347
@muscularboy347 5 месяцев назад
Bro ith Ellam fake videos Ann E ghost Enna Topic oru business aki Panam sabhadhikunavvar Undakiya Fake videos ann Ethilonnum Arum vizharuth
@anugrahdas86
@anugrahdas86 5 месяцев назад
Ende ponne enikku pediya pakshe njan kaanum. Because your vidio is very nice
@Eren_yeager3592
@Eren_yeager3592 4 месяца назад
😂😂nice joke
@mediag-tech3200
@mediag-tech3200 5 месяцев назад
Ithokke correct time nu record cheyyan engane saadhikunnu😂😂😂😂...
@SindhuVinod-y4o
@SindhuVinod-y4o 5 месяцев назад
Video kandaalla njan pedikunne aaa tune kekumporaaa
@factstore58
@factstore58 6 месяцев назад
every time the ghost will only apper on 360p videos
@Sreekumarosreekumar-q1k
@Sreekumarosreekumar-q1k 5 месяцев назад
ഒരിക്കൽ എന്റെ ഒരു കൂട്ടുകാരന്റെ ചേട്ടന് ഇതേ അനുഭവം ഉണ്ടായിരുന്നു പക്ഷെ അതോടെ അവരുടെ സമയദോഷം എല്ലാം മാറി ഇപ്പോൾ ആ ചേട്ടന് ദുബായിൽ നല്ല ഒരു ജോലികിട്ടി അങ്ങനെ ഇപ്പോൾ നല്ലരീതില് ജീവിതം പോകുന്നു
@HappyLeopard-yk8cj
@HappyLeopard-yk8cj 5 месяцев назад
😅
@spsshareef55
@spsshareef55 3 месяца назад
ആ ബെസ്റ്റ് 😂😂😂😂
@ThomasPkd-ob2nq
@ThomasPkd-ob2nq 2 месяца назад
അങ്ങനെ നോക്കിയാൽ കേരളത്തിലേ ഒട്ടുമുക്കാൽ വീടുകളും പ്രേതാലയങ്ങൾ ആയിരിക്കും...👍👍😊
@_HaFzal_
@_HaFzal_ 5 месяцев назад
0:25 aa door complaint ahnu 10 12 thavana thaniye open aayittund ennu parayapedunnu 😂 Ayal Viral aavan vendi cheytha oru prank matram 🤣 Mikkathum ingane thanne prethavum illa oru koppum illa 😹
@Eren_yeager3592
@Eren_yeager3592 4 месяца назад
Yes I know
@JobinXavier-dw5up
@JobinXavier-dw5up 5 месяцев назад
Nyt 12 :30 ippol kanunnilla neram veluthit kanam🥲
@visakhgv4625
@visakhgv4625 6 месяцев назад
Dark web psycho killer ghost video
@vishnupenne8486
@vishnupenne8486 4 месяца назад
Homam venam😂
@SindhuVinod-y4o
@SindhuVinod-y4o 5 месяцев назад
Enikk dyramm mundd enn njan karithii e viedio kanduu 2 vidio kandapoll ente aduthh arakio undathpole 😮😮😮😮😂😂😂😂😂😂
@mizzx00x
@mizzx00x 5 месяцев назад
njn bedil kidakumbol thane fan oonayirunnu oru divasam😮
@RasnaShan-ec3up
@RasnaShan-ec3up 5 месяцев назад
Same ente aniyanu eth poloru insident undayi Avan paranjapol nammal arum visvasichilla😢
@jasmikamar3381
@jasmikamar3381 5 месяцев назад
Current vannappol fan karangiyathayirikkum
@mahadevandevan5970
@mahadevandevan5970 6 месяцев назад
കണ്ട് പക്ഷെ പേടിച്ചു മുറ്റത്തിറങ്ങാൻ വയ്യ 😮🙄
@VYSHNAV-zf5nj
@VYSHNAV-zf5nj 6 месяцев назад
😢😢😅
@hunder979
@hunder979 2 месяца назад
😂 every thing is fake 😅
@visakhgv4625
@visakhgv4625 6 месяцев назад
Dark web psycho killer ghost video
@aswinkrishna.m7387
@aswinkrishna.m7387 5 месяцев назад
video pause cheyyth review kk venndi comment nokkunna aarenkilum undo enne pole?😂😂😂
@Gooddbooy
@Gooddbooy 5 месяцев назад
Inganathe videos chilarkk rathri urakkam illathakkunnathinaal oyivakkan shramikkuka🥲
@siyanaubaidath1234
@siyanaubaidath1234 3 месяца назад
You are correct ..Ithoke kuttikal kandal sharikum ghost enna chintha manasil urakkum....ath appol avare affect cheyyilla...pineed valarnn varumbol ithoke pedipeduthum.... psychological problems vare undaakum...nammude naatil kuttikale bhayapeduthunna kadhakalaan palarum paranj kodukkaar....elaavarkum orupole undaavanam ennilla ...enkilum ente parichayathil onn rand perk ithupole bhayamaan ghost ne....psychologist nte adth polum pataathe oduvil psychiatrist nte treatment l aan....so nammade makkale enkilum ithonnum illa enn paranj koduth strong aayt valarthuka...
@Gooddbooy
@Gooddbooy 3 месяца назад
@@siyanaubaidath1234 🙌🏻✨
@hanAfff
@hanAfff 5 месяцев назад
പുല്ല്.. കാണണ്ടായിരുന്നു 😢
@sumeshsumu80
@sumeshsumu80 5 месяцев назад
Aado kudungi poyi
@shilpasb6865
@shilpasb6865 3 месяца назад
ഇന്നത്തെ എന്റെ ഉറക്കം ഗോവിന്ദ😆😆😆
@shobykp6905
@shobykp6905 6 месяцев назад
Happy Easter for funny videos 👻 😁
@visakhgv4625
@visakhgv4625 6 месяцев назад
Dark web psycho killer ghost video
@abijithkichu
@abijithkichu 5 месяцев назад
ഇതേ പോലുള്ള കുറെ വീഡിയോകളുടെ യാഥാർത്യം tricks എന്ന youtube chaneel തെളിച്ചത് ആണ്
@ReehaBcom
@ReehaBcom 2 месяца назад
Nightil kaannunavar like adiiiii
@AryanP-m3v
@AryanP-m3v 3 месяца назад
ഒറ്റയ്ക്ക് ഇരുന്നു കാണുന്ന ഞാൻ 🔥🔥😂😂
@hishamck3476
@hishamck3476 6 месяцев назад
, മ്യൂസിക് കേട്ടിട്ടാണ് പേടിയാവുന്നത്
@dhyanudhaanu3622
@dhyanudhaanu3622 3 месяца назад
ഇതൊക്കെ വെറുതെ ആണ്...
@shadil9730
@shadil9730 3 месяца назад
Anubhavicha varkee ariyuu mattulavark verm kadhakal 🙌
@chickychan8901
@chickychan8901 4 месяца назад
Ngan pedichiliya 🥴🥴🥵🥵🥵🥵😱
@vismayavelayudhan3918
@vismayavelayudhan3918 2 месяца назад
Broo background music illathe video edan pattuoo😢😵😫
@nizarunuskunju1895
@nizarunuskunju1895 5 месяцев назад
Video eduttathum pratham aananne thonunnu back ground music ittathum prathamane 😂
@lachoon4464
@lachoon4464 24 дня назад
ഓരോരോ അന്തവിശ്വാസങ്ങളെ 🤣🤣🤣🤣🤣🤣🤣🤣🤣 ഇങ്ങനത്തെ പാവകളെ കാണുമ്പോൾ പേടിക്കാൻ പാടില്ല അന്നേരം ഒന്നും നോക്കണ്ട അടിച്ചു തകർത്തേക്ക് 😎😎😎😎😎 like me 🤬🤬🤬🤬🤬🤬💯💯💯💯
@armylover6619
@armylover6619 6 месяцев назад
Nice💥🗿
@maneeshm9275
@maneeshm9275 12 дней назад
ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം, എല്ലാം create ചെയ്തതാണെന്ന്. ചിലതു മാത്രമേ തിരിച്ചറിയാതെയുള്ളൂ...
@bimalmuralimb
@bimalmuralimb 5 месяцев назад
The way you speek thats good
@YaduKrishnanpk
@YaduKrishnanpk 5 месяцев назад
ഇത് അടിച്ചു മാറ്റിയ video അല്ലേ....? Mysterious world എന്ന Tamil channel il ഞാൻ ഇത് കണ്ടിട്ടുണ്ട്. മറ്റൊരാൾ ഇട്ട video അങ്ങനെ തന്നെ മോഷ്ടിച്ച് ഇട്ടൂലെ.... 👎
@shumnadabdulsaid8548
@shumnadabdulsaid8548 4 месяца назад
യക്ഷിയൊന്നും അപ്ഡേറ്റ് അല്ലാ ഇപ്പൊ cctv ഉള്ള കാര്യം ഇവരാരും അറിഞ്ഞിട്ടില്ല
@MadhuKumar-g2f
@MadhuKumar-g2f 6 месяцев назад
Ohhh videoude tune 😮‍💨😮‍💨😮‍💨
@shamimansoo3276
@shamimansoo3276 4 месяца назад
ഞാൻ ഈ വഴിക് വരരുതായിരുന്നു എന്റെ തെറ്റാണ് 😢😢😢😢😢 ഇനി ഞാൻ എന്ത് ചെയ്യും മലയ്യാ
@shalushajan247
@shalushajan247 2 месяца назад
പാതിരാത്രിയും മനുഷ്യൻ ഉറങ്ങുന്ന സമയത്ത് ഇതൊക്കെ കാണിച്ച് ഞങ്ങളെ പേടിപ്പിച്ച് നിനക്കെന്തു സുഖമാണ് ഉണ്ണി കിട്ടുന്നത്😢😅
@Eren_yeager3592
@Eren_yeager3592 4 месяца назад
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ithrollo
@EsmeInes-m3o
@EsmeInes-m3o 6 месяцев назад
I never believed in ghosts. Thought of it as just a creation for entertainment and I like those kind of movies. But I have seen my grandmother after her death, though I never had that my attachment with her. It was more like an apparition than a ghost. She didn't scare me, after all she is my grandmother, why would she.
@GowriShankar-sv2wi
@GowriShankar-sv2wi 5 месяцев назад
Bro how bro മിന്നായം പോലാണോ കണ്ടത് അതോ stable ആയിട്ട് അവിടെ നിൽകുമായിരുന്നോ
@EsmeInes-m3o
@EsmeInes-m3o 5 месяцев назад
@@GowriShankar-sv2wi She was moving, coming near to the front door while me along with my family members were sitting in the living room. There were around 12 members. Me, one of my cousins and my aunt: 3 of us saw her.
@GowriShankar-sv2wi
@GowriShankar-sv2wi 5 месяцев назад
@@EsmeInes-m3o dress ന്റെ color then pinneyum ithupole enthenkilum
@akshay6842
@akshay6842 5 месяцев назад
​@@GowriShankar-sv2wiഅഹ് എന്നിട്ട് അമ്മൂമ്മ പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി.. എടാ ഇതൊക്കെ വെറുതെ വിശ്വസിക്കാതെ
@GowriShankar-sv2wi
@GowriShankar-sv2wi 5 месяцев назад
@@akshay6842 അല്ല bro enikkum sambavichittundu
@kirankrishna2539
@kirankrishna2539 20 дней назад
ഹോസ്പിറ്റൽ എന്റെ ഫേക്ക് ആണ് ട്രോളി നോക്കയുമ്പോൾ അറിയാം 😮
@govindraj.k6974
@govindraj.k6974 4 месяца назад
Door annu main villain so say no to doors 😂
@athilstatus2753
@athilstatus2753 Месяц назад
Fake😊
@sajanp.vvarghese8737
@sajanp.vvarghese8737 5 месяцев назад
Ee prethathe kittiyaarnengi pru padam edukkarnnu
@NoufalNSkottur
@NoufalNSkottur Месяц назад
Ithu American prethangalayoondaa Keralathila vallom aayirikkanam 😂👰👰
@nivinnivin9185
@nivinnivin9185 4 месяца назад
Excellent work video makers
@pesmaster9526
@pesmaster9526 2 месяца назад
അല്ല എല്ലാ പ്രേതങ്ങൾക്കും വാതിലിനോടെന്താ ഇത്ര കമ്പം
@ninja_gamer_2.0
@ninja_gamer_2.0 Месяц назад
നിങ്ങൾ രണ്ടാമത്തെ വീഡിയോയിൽ 2029 എന്ന് പാഞ്ഞു 👍👍👍
@Priyanzzx-priyan
@Priyanzzx-priyan 6 месяцев назад
കെയ്‌ലിയുടെ ചാനൽ തരുമോ bro
@SubinKumarRV
@SubinKumarRV 5 месяцев назад
ചില cctv വീഡിയോസിൽ cctv അനങ്ങുന്നുണ്ടല്ലോ,, പ്രേതമായിരിക്കും അനക്കുന്നത് അല്ലെ
@mercymarian976
@mercymarian976 5 месяцев назад
Theliyatha othiri casukal ivarekond theliyikamayirunnu.
@visakhgv4625
@visakhgv4625 6 месяцев назад
Dark web psycho killer ghost video
@AnsarPv-m7z
@AnsarPv-m7z 3 месяца назад
എന്തിന്‌ ആളുകളെ PATIKUNNU
@ajanyaKunju-iy9jv
@ajanyaKunju-iy9jv Месяц назад
Ee background music kettitta enikk pediyaavane🤣
@shahuz-et1zt
@shahuz-et1zt 2 месяца назад
Ella clip നും explanation ഉണ്ടല്ലോ good ബാക്കി ഉള്ളവന്മാർ പറയുന്നതിൽ ഒരു വാലും തുമ്പും ഉണ്ടാകില്ല
@Sachuyt000
@Sachuyt000 6 месяцев назад
Hi
@praveencnair6310
@praveencnair6310 3 месяца назад
adipoli iniyum ithu polathe video upload cheiyannam
@VargheseAchu
@VargheseAchu 3 месяца назад
Oru പ്രേതം എന്റെ വീട്ടിൽ വനായിരുന്നെഗിൽ അതിയം കള്ളിക്കും രണ്ടാമത് അത് എന്റെ വീട്ടിൽ മീൻ ഓടുമ്മമ് അതിനു കാരണം ഞാൻ അതിന ഗെയിം കളിപ്പിക്കും
@AshaK-qs8ue
@AshaK-qs8ue 5 месяцев назад
Pedi undu ennallum njan kanum 🙂🙂😊😊
@HardinScott-p2n
@HardinScott-p2n 5 месяцев назад
Fun fact :THEY GOT ALL THE CONTENT FROM BIZZARE HUB YT CHANNEL
@ngamusicworld357
@ngamusicworld357 3 месяца назад
aarada ee video post cheythe, avandoru prejam
@monster-wy2qy
@monster-wy2qy 5 месяцев назад
നവംബർ 2022 അര്ജന്റീന വേൾഡ് കപ്പ്‌ അടികുമ്പോ ആണോ പ്രേതത്തിന് വരാൻ തോന്നിയെ
@mka2k22
@mka2k22 6 месяцев назад
The 1st one💀
@123pooranAnniyan
@123pooranAnniyan 5 месяцев назад
ഞാൻ ആകെ ചിരിച്ചു ചത്തു q😂😂😂
@roshnamohan7502
@roshnamohan7502 2 месяца назад
കേരളത്തിൽ മാത്രം എന്താ പ്രേതം വരാത്തെ... 🙄
@Alhamdhulillah786-w2q
@Alhamdhulillah786-w2q 3 месяца назад
Munp TV chaannelil kandirunna sthiram programme, vishvasichaalum illenkilum...
@VishnuVh-ck3wu
@VishnuVh-ck3wu 6 месяцев назад
ഈ 2024 ൽ ആത്മാവും പ്രേതവും 😄🤣🤣
@Surya_Suresh1
@Surya_Suresh1 5 месяцев назад
Prethangalk varsham ou prashme alla he
@abhiramimohandas8256
@abhiramimohandas8256 5 месяцев назад
Aathmavu ennumund
@_mr._leoo_.10
@_mr._leoo_.10 5 месяцев назад
Sherikum kanumbo ath manasilavum
@sijibiju-f4p
@sijibiju-f4p 6 месяцев назад
Happy Easter oro Reply tharamo allagel pin pls
@appappantroyzz_yt4261
@appappantroyzz_yt4261 6 месяцев назад
Happy illa but aashamsakal 😢😢😢
@IrshadIrshad-sq6oe
@IrshadIrshad-sq6oe 19 дней назад
രാത്രി 1.40 ന് കാണുന്ന ഞാൻ
@Amal-pe1jf
@Amal-pe1jf 2 месяца назад
Prank cheyyan indakia vdo pole ik thonnith
@mahes0996
@mahes0996 3 месяца назад
ഇത് മൊത്തം ഇംഗ്ലീഷ് അവിടുത്തെ സീരിയൽ സിനിമ😂😂😂😂😂😂😂
@Eccedentesiast-xr7ls
@Eccedentesiast-xr7ls 5 месяцев назад
😶‍🌫️
@AnvarAnvar-xy5xj
@AnvarAnvar-xy5xj 8 дней назад
Good Creativity 😂
@Kavappurakkaran
@Kavappurakkaran 3 месяца назад
ഇത് ഒന്ന്ക്കിൽ ജിന്ന്, അലകിൽ ശൈത്താൻ
@Sachuyt000
@Sachuyt000 6 месяцев назад
Hi
@AbhilashThankachan-b8h
@AbhilashThankachan-b8h 2 месяца назад
Bgm ethan
@tijiltiji5290
@tijiltiji5290 6 месяцев назад
Nadan yakshikal illa😅😅
@kpoploverz-v3z
@kpoploverz-v3z 6 месяцев назад
😂
@Chuchuduvava
@Chuchuduvava 3 месяца назад
Enthina bro inganathe fake videos ittu mandanmare pedippikkunne ithu polulla andaviswasaggal ithumathi kuttikalk ithu mathi
@Vishnu-jc8wd
@Vishnu-jc8wd 3 месяца назад
ഇതൊക്കെ ആര കറക്റ്റ് ടൈമിൽ വീഡിയോ എടുക്കുന്നത്
Далее