സർവ്വ ശക്തമായ പിതാവേ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കം മാറ്റി തരണേ എന്നോട് മിണ്ടണേ എനിക്ക് സുജി മിണ്ടാതെ ഇരിക്കുന്നത് സഹിക്കാൻ കഴിയുന്നില്ല. എന്റെ പ്രാത്ഥന കേൾക്കണേ കർത്താവേ ആമേൻ
സർവ്വശക്തനായ ദൈവമേ എന്റെ ഭവനത്തിലേക്ക് ഗതാഗതം വരുന്നതിനുള്ള തടസ്സം മാറ്റി തരണമേ അതിന് തടസ്സമായി നിൽക്കുന്ന വ്യക്തികളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ മേൽ പരിശുദ്ധാത്മാവിനെ അയച്ച കരുണ തോന്നേണമേ
എന്റെ കർത്താവേ ജോബിൻ കൊടുത്തിരിക്കുന്ന 34 ലക്ഷം രൂപ തിരിച്ച കിട്ടാൽവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ജോസിന്റെ ജോലിടെ കാര്യം റ തടസ്സം ഒന്നും കൂടതെ ജോലിക്ക്വോകാൻ വേണ്ടി പ്രമാകം പ്രാർത്ഥിക്കണം വീടിന്റെ കടബാധ്യത മാറി കിട്ടാൻ വേണ്ടി എകം പ്രാർത്ഥം ക്കണം ആമേൻ ജോമോൾക് നല്ല സാലറിയോട് കടി നല്ല 6 ഹോസ് പിറ്റലിൽ ജോലിക്ക് കേറാൻ വേണ്ടി പ്രസക പ്രാർത്ഥി ഞ്ഞ മേഞ്ഞ മേൽ🙏🙏🙏🙏🙏
Please pray and protect our sons life and get good job of them and get good miracles blessing prayer come to holy spirit in our sons life and remove all activities of evils in our sons life thank God Hellolouya
സർവ്വശക്തനായ ദൈവമേ എൻ്റെ മോൾക്ക് പനിയാണ് ശരീരം മുഴുവൻ വേദനയാണ് 2 ദിവസത്തേക്ക് മരുന്നു ഉണ്ട് കുറവിലെങ്കിൽ 3 ദിവസം കഴിഞ്ഞ് ഡെങ്കിപ്പനി യുടെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഒന്നും വരാതെ കാത്തു കൊള്ളണമേ😢🙏🙏🙏
ente makal. anakha 10 class anu. navadayayil. anu. padimkunnathu .16 nu parishathudangum. ente makalkku neerkettu. koodi. infection. ayi.mathave ente kujintayum. parisha ezhuthunna ella. makkaludeyum asukangal. matti. ella makkalum nallathupole parisha. ezhuthan amma mathavu kathukolkane.
Please pray for my son's Lawrence and Leo and get good job of them and remove all activities of evils in our life and get good miracles blessing prayer come to holy spirit in our sons life thank God Hellolouya
Yesuve ente makane sparsikkaname. Ente sankadangal mattitharane. Yesuve ente makane gunappeduthane. Avane shanthanakki iruthane. Ente makane sughappeduthaname. Ente makane rakshikkane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane.