Тёмный

വിശ്വാസ് കൃഷ്ണന്‍റെ ചിതയ്ക്ക് തീ കൊളുത്തി 3 വയസ്സുകാരൻ ദൈവിക്... | Kannur 

MediaoneTV Live
Подписаться 6 млн
Просмотров 161 тыс.
50% 1

കണ്ടുനിൽക്കാൻ വയ്യ, അച്ഛന്‍ വിശ്വാസ് കൃഷ്ണന്‍റെ ചിതയ്ക്ക് തീ കൊളുത്തി 3 വയസ്സുകാരൻ ദൈവിക്... | Kannur
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@Mrrrrrrx1668
@Mrrrrrrx1668 14 дней назад
റബ്ബേ ആ കുടുംബത്തിന് നീ സമാധാനവും സംരക്ഷണവും കൊടുക്കണേ.... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@mathewphilip6470
@mathewphilip6470 14 дней назад
ഇത് ഒക്കെ കാണുമ്പോൾ നമ്മൾ മനുഷ്യർ എന്തിനാണ് പരസ്പരം വിദ്വേഷം ഉണ്ടാക്കുന്നത്
@salimmoosa6966
@salimmoosa6966 14 дней назад
ശെരിയാണ്, 👌😢
@Homei_skills1033
@Homei_skills1033 14 дней назад
ഈ കാഴ്ചകൾ നമ്മളെ കരയിക്കുന്നത് നഷ്ടപെട്ടത് നമ്മുടെ സഹോദരങ്ങൾ ആയത് കൊണ്ടല്ലേ...
@mohammedrizwie3639
@mohammedrizwie3639 14 дней назад
Oduvil rashtriyakkar rakshapettu sadha janangal pettu
@noufalta7938
@noufalta7938 14 дней назад
അല്ലാഹ് ആ പൊന്നു മോൻ അച്ഛന്റെ നെഞ്ചിൽ കിടന്നു ഉറങ്ങേണ്ട പൊന്നു മോൻ.. വയ്യ റബ്ബേ പരീക്ഷിക്കല്ലേ നാഥാ കുടുംബത്തിന് സമാദാനം കൊടുക്കക്കണേ റഹ്മാനെ 😭😭😭😭
@sameerasabeer108
@sameerasabeer108 13 дней назад
ആമീൻ
@AbidkcAbidkc
@AbidkcAbidkc 13 дней назад
Aameen
@shuaimasvlog
@shuaimasvlog 12 дней назад
😢😢
@JameelaJameel-yi1mk
@JameelaJameel-yi1mk 12 дней назад
Ameen
@shahanasherin5312
@shahanasherin5312 9 дней назад
Ameen
@mohammedjihad8795
@mohammedjihad8795 14 дней назад
ആ പൊന്നു മോനേ കണുമ്പോൾ കരഞ്ഞു പോയി 😭😭ദൈവം ആ കുടുംബത്തിന് ക്ഷമ നൽകുമാർ ആവട്ടേ 🤲🤲🤲
@ashkaruk1121
@ashkaruk1121 14 дней назад
😢😢😢😢
@harisnnondath6545
@harisnnondath6545 14 дней назад
Aameen
@abdulsalamm.a6790
@abdulsalamm.a6790 14 дней назад
ആമീൻ 🤲
@bindus4537
@bindus4537 14 дней назад
😰😰😰🙏
@ramshadpalakkad2972
@ramshadpalakkad2972 14 дней назад
Ameen
@salimmoosa6966
@salimmoosa6966 14 дней назад
പടച്ചവനെ ആ കുടുംബത്തിന് ക്ഷമയും സാമാധാനവും കൊടുകണ സ്വദേശത്തും വിദേഷത്തും ഉള്ള അന്നം തേടി പോയ എല്ലാ സഹോധരങ്ങളെയും കാവാലാ കണെ റബ്ബെ🤲🤲🤲
@sajnamol9290
@sajnamol9290 13 дней назад
Aameen
@minnaparveen6672
@minnaparveen6672 14 дней назад
എന്റെ പൊന്നു മോനേ 😭😭💔💔 കണ്ടു നില്കാൻ പറ്റുന്നില്ല കുഞ്ഞേ 😢😢 ആ അച്ഛന്റെ ഏറ്റവും നല്ല മുത്തായി നീ വളരു പ്രാർത്ഥനകൾ മാത്രം 💔💔💔
@akberk7376
@akberk7376 14 дней назад
നാഥാ കുടുബത്തിന്ന് സമാധാനം കൊട്ക്ക് രക്ഷിദാവേ,
@reyuuuazeez
@reyuuuazeez 14 дней назад
ഇതൊക്കെ കാണാൻ വയ്യേ വയ്യ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢 ആ മകന്റെ മുഖം കണ്ടപ്പോൾ എന്റെ മകനേ ഓർത്തു പോയി😢😢.
@reyuuuazeez
@reyuuuazeez 14 дней назад
അവനേ ഇതേപോലെ എന്നും ചേർത്തു പിടിക്കണേ സമൂഹമേ.
@murshidulhaqueullus2021
@murshidulhaqueullus2021 14 дней назад
ആ കുടുംബത്തിന് ക്ഷമയും സമാദാനവും കൊടുക്കണേ റബ്ബേ
@user-qz1qe5qk9s
@user-qz1qe5qk9s 14 дней назад
Ameen 🤲🤲
@chmarsook991
@chmarsook991 14 дней назад
Aameen
@rashidak1765
@rashidak1765 14 дней назад
Ameen
@razanathmp9820
@razanathmp9820 14 дней назад
😢
@Aami365
@Aami365 13 дней назад
ഓം നമോ നാരായണായ 🙏
@liyakathali8744
@liyakathali8744 14 дней назад
യാ....റബ്ബേ.... ഈ പൊന്നുമോനേയും അമ്മയേയും നീ സഹായിക്കണേ നാഥാ....ആമീൻ.....
@user-iv5gk3jq4g
@user-iv5gk3jq4g 14 дней назад
ഭർത്താവിനെ നഷ്ട്ടപ്പെട്ട ഭാര്യ മകനെ നഷ്ട്ടപെട്ട മാതാപിതാക്കൾ അച്ഛനെ നഷ്ട്ട പെട്ട മകൻ സഹോദരനെനഷ്ട്ട പെട്ട സഹോദരൻ കൂട്ടുകാരെ നഷ്ട്ട പെട്ടവർ എല്ലാം നഷ്ടത്തിന്റെ കഥകൾ
@maharoofali6953
@maharoofali6953 14 дней назад
ആ കുഞ്ഞു മോനെ എന്നും ചേർത്ത് നിർത്തണെ. ഇതൊന്നും കാണാൻ വയ്യ. കുടുംബത്തിന് സഹിക്കാൻ ഉള്ള വലിയൊരു മനസ്സ് നൽകണേ അല്ലാഹ്. ആമീൻ. പ്രാർത്ഥനയോടെ
@salmaanehh
@salmaanehh 14 дней назад
😢ആ കുടുംബത്തിന് ക്ഷമ നൽകണേ റഹ്മാനെ 😢😢
@user-mk9zo1ci9o
@user-mk9zo1ci9o 14 дней назад
കേരളത്തിന്റെ സൗഹൃദം, മലയാളത്തിന്റെ സാന്ത്വനം. പരസ്പര സ്നേഹം. അത് എന്നെന്നും നിലനിൽക്കട്ടെ. കുടുംബത്തിന് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രാർത്ഥന
@kindacyborg4325
@kindacyborg4325 14 дней назад
അവന്റെ അച്ഛൻ മരിച്ചു ഇനി തിരിച്ചു വരില്ല ആ സത്യം മറച്ചു വയ്ക്കാതെ അംഗീകരിക്കാൻ സമൂഹം അവന് അവസരം നല്കുന്നതാണ് അതു മനസ്സിലാകാൻ അവന് ചെറു പ്രായത്തിൽ സാധിക്കില്ല പക്ഷേ പക്വതവരുമ്പോൾ അവൻ തിരിച്ചറിയും തന്റെ അവകാശം അനുഷ്ഠിക്കാൻ അനുവദിച്ച സമൂഹത്തിന്റെ വില, അതാണ് അവനെ സാമൂഹ്യ ബോധമുള്ളവനാക്കിത്തീർക്കുന്നത്, ഉൾക്കൊണ്ടു ജീവിക്കാൻ ബുദ്ധിയും കരുത്തുമുള്ളവരും ഇതു മനസ്സിലാകാതെ വഴിമാറുന്നവരും,അവസര രാഹിത്യം മൂലം തള്ളപ്പെട്ടവരും അലഞ്ഞു തിരിഞ്ഞ് സംസ്ക്കാരത്തിൽ നിന്നു മാറിപ്പോയത് ആരുടേയും പ്രശ്നമല്ല, ജ്ഞാനോദയം സർവ്വരിലും വരട്ടെ
@achoosachoos4290
@achoosachoos4290 14 дней назад
😔😔😔പൊന്നു മോനെ കാണുബോൾ കണ്ണ് നിറന്നു വല്ലാത്ത അവസ്ഥ
@bindujose1592
@bindujose1592 14 дней назад
തീ എടുത്തു ജീവൻ തീയാൽ ഈ ലേകത്തിൽ നിന്ന് വിട വാങ്ങുന്നു പ്രിയ സഹോദരൻ്റെ കുടുബത്തിന് എല്ലാം താങ്ങുവാനുള്ള ശക്തി നല്കണമേ
@nikkashtk
@nikkashtk 14 дней назад
അല്ലഹ ആ കുടുബത്തിനു ക്ഷമയും സമാധാനവും നൽകേണമേ അല്ലഹ
@sujatk9888
@sujatk9888 14 дней назад
കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ.
@user-sy6qx8mr7w
@user-sy6qx8mr7w 14 дней назад
സഹിക്കാൻ പറ്റണില്ല ദൈവമേ 😢😢😢
@shamerpsshamerps1392
@shamerpsshamerps1392 14 дней назад
റബ്ബേ നീ കനിയണേ🤲
@Reemaas786
@Reemaas786 14 дней назад
ആചാരം ആയിരിക്കാം എന്നാലും ആ പിഞ്ചു കുഞ്ഞിനെ കൊണ്ട് 😢😢
@kindacyborg4325
@kindacyborg4325 14 дней назад
അവന്റെ അച്ഛൻ മരിച്ചു ഇനി തിരിച്ചു വരില്ല ആ സത്യം മറച്ചു വയ്ക്കാതെ അംഗീകരിക്കാൻ സമൂഹം അവന് അവസരം നല്കുന്നതാണ് അതു മനസ്സിലാകാൻ അവന് ചെറു പ്രായത്തിൽ സാധിക്കില്ല പക്ഷേ പക്വതവരുമ്പോൾ അവൻ തിരിച്ചറിയും തന്റെ അവകാശം അനുഷ്ഠിക്കാൻ അനുവദിച്ച സമൂഹത്തിന്റെ വില, അതാണ് അവനെ സാമൂഹ്യ ബോധമുള്ളവനാക്കിത്തീർക്കുന്നത്, ഉൾക്കൊണ്ടു ജീവിക്കാൻ ബുദ്ധിയും കരുത്തുമുള്ളവരും ഇതു മനസ്സിലാകാതെ വഴിമാറുന്നവരും,അവസര രാഹിത്യം മൂലം തള്ളപ്പെട്ടവരും അലഞ്ഞു തിരിഞ്ഞ് സംസ്ക്കാരത്തിൽ നിന്നു മാറിപ്പോയത് ആരുടേയും പ്രശ്നമല്ല, ജ്ഞാനോദയം സർവ്വരിലും വരട്ടെ
@user-tt1iu4mk9j
@user-tt1iu4mk9j 14 дней назад
ഞാനും ഓർത്തു 👍🏻👍🏻👍🏻
@Aami365
@Aami365 13 дней назад
Pinju kunjungale sunnathu cheyyumpol aachaaram ennu parayaarundallo❓ithu hindhu aayi janicha ethoru manushyanteyum aagrahamaanu swantham makkal avarude chithaykku thee koluthanamennathu athupole hindhuvaayi janicha oro makkaludeyum avakaashavumaanathu💯 ningalkkenthaa ❓
@user-tt1iu4mk9j
@user-tt1iu4mk9j 13 дней назад
@@Aami365 ഞങ്ങള്ക്ക് എന്താ നിങ്ങൾ കത്തിക്കെ പൊട്ടിക്കേ എന്ത് വേണേലും ചെയ്തോ 😝😝😝
@jasnapully8598
@jasnapully8598 14 дней назад
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😢😢😢
@user-zt4vy9ub4e
@user-zt4vy9ub4e 14 дней назад
ദൈവമേ എന്തൊരു ദയനീയ കാഴ്ച ഇത് പിഞ്ചുമോൻ...
@hakeem.online570
@hakeem.online570 14 дней назад
ആചാരങ്ങൾ ആയിരിക്കാം... എന്നാലും🙏🏻, ജീവനോടെ തീചൂട് ഏറ്റ് ജീവൻ നഷ്ടപ്പെട്ട ശരീരത്തെ വീണ്ടും തീ കൊണ്ട് വേദനിപ്പിക്കരുതെ..
@funnycat1551
@funnycat1551 14 дней назад
പുഴുക്കളരിക്കുന്നതിനേക്കാൾ ഭേദം
@user-mm5vw8ff3q
@user-mm5vw8ff3q 14 дней назад
Ethra vedhanayan😢
@Aami365
@Aami365 13 дней назад
Athu njangalude aachaaramaanu 💯ningalkkenthaa❓ Ningal aajeevanaantham freezeril vechu thanappikkuvallo cheythe maricha ningade aalkkaare ❓ Khabaril kondi puzhu arippikkuvalle..... Athilum bhedham 💯
@hamzaalakkal2936
@hamzaalakkal2936 14 дней назад
എന്തൊരു വിധിയാണ് റബ്ബേ, 😔🌹......
@user-nv3pe8ey6g
@user-nv3pe8ey6g 14 дней назад
പടച്ചോനെ ആ കുടുംബത്തിന് ക്ഷമയും ജീവിക്കാനുള്ള ആയുസ്സും നീ നൽകേണമേ കുടുംബത്തിന് അത്താണി നഷ്ടപ്പെടുമ്പോൾ എന്ത് ചെയ്യാതെ അവർ പരിഭ്രാന്തിക്കുമ്പോൾ അവർക്ക് വേണ്ടിയുള്ള സഹായം നി എത്തിച്ചു കൊടുക്കണമേ
@jasmik4782
@jasmik4782 14 дней назад
വല്ലാത്ത ഒരു അനുഭവം.ഇനി ആർക്കും നൽകല്ലേ റബ്ബേ.
@Sereeniyaworld
@Sereeniyaworld 14 дней назад
ന്റെ മോന്റെ പ്രായം കുഞ്ഞിന്... അല്ലാഹ് ഹൃദയം പൊട്ടുന്നു...
@sajitha483
@sajitha483 14 дней назад
എന്റെ പൊന്നു മോനേ സഹിക്കാൻ പറ്റുന്നില്ല 😭😭😭
@reyuuuazeez
@reyuuuazeez 14 дней назад
മീഡിയ വൺ ചാനൽ,🎉🎉🎉. ,🙏👌
@lathikalathika5522
@lathikalathika5522 14 дней назад
സഹിക്കാൻ പറ്റുന്നില്ല എന്ത് വിധിയാണ് ഇത് ആ മോനെ കണ്ടപ്പോൾ ഹൃദയംത്തിൽ നിന്ന് ഒരു വേദന 😢😢😢😢😢😢😢
@niya-0426
@niya-0426 14 дней назад
ആ കുഞ്ഞിനെ കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ🥺🥺🥺...
@MuhammedSinan-nf5xj
@MuhammedSinan-nf5xj 14 дней назад
ആചാരം ആയിരിക്കാം എന്നാലും ഈ കുഞ്ഞു മോൻ,ചെയ്യുന്നത് കണ്ടിട്ട് താങ്ങാൻ കഴിയുന്നില്ല,😢😢
@munivk4958
@munivk4958 14 дней назад
ക്ഷമയും സമാധാനവും കൊടുക്കണമെ
@musicmedia1237
@musicmedia1237 14 дней назад
No words to express😢😢😢.
@beenaxavier4380
@beenaxavier4380 14 дней назад
Ente yesuve sahikkan vayyallo,,ente karthave Ella marichvrkkum Nithya samadhnm kodukkenme,amen🙏
@manchumr5427
@manchumr5427 14 дней назад
Pavam 😢😢
@bincyscraft1195
@bincyscraft1195 14 дней назад
ആ കുഞ്ഞി മോന്റെ മുഖം കാണുമ്പോ എന്തോ ഒരു വിങ്ങൽ. തൊണ്ട ഇടറുന്ന പോലെ.. കളിപ്പാട്ടങ്ങളും ചോക്ലേറ്റ് ഉം ഒകെ ആയി വരാൻ അച്ഛനില്ലല്ലോ... 🙏🏻🙏🏻
@Gft932
@Gft932 14 дней назад
ദൈവം ക്രൂരൻ ആണ്
@somlata9349
@somlata9349 14 дней назад
ഹേ ഭഗവാൻ ഇത്ര ക്രൂരനോ നീ
@Ranafathima..........
@Ranafathima.......... 12 дней назад
ചങ്ക് പൊട്ടുന്നു allah😭😭🤲🏻🤲🏻🤲🏻
@Mohammed-zd1jn
@Mohammed-zd1jn 14 дней назад
ആ മോൻ ഒന്നും അറിയുന്നില്ലാലോ കഷ്ട്ടം സ്വന്തം അച്ഛൻ ആണ് അറിയില്ലലോ ആ പയ്യ്താലിന് 😭😭😭😭😭😭😭
@jabbark4998
@jabbark4998 14 дней назад
അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമ കൊടുക്കണമെ
@sameerasamee837
@sameerasamee837 12 дней назад
ഒരു മക്കൾക്കും ഈ അവസ്ഥ വരുത്തല്ല പടച്ചവനെ 😢😢😢😢😢
@jasmuhamedjameela4292
@jasmuhamedjameela4292 12 дней назад
അല്ലാഹുവേ കാണാൻ വയ്യ....അവർക്കു സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ... ഇനിയാർക്കും ഇത്തരം ദുരിതം തരല്ലേ... കാത്തുകൊള്ളണമേ....
@inspiredpersons2654
@inspiredpersons2654 14 дней назад
എന്റെ മോന്റെ വയസുള്ള മോൻ.. അവനു എന്തറിയാം... നാഥാ 🥹
@kashirudrakashirudra4906
@kashirudrakashirudra4906 14 дней назад
ദൈവമേ ഹൃദയം പൊട്ടുന്നു. 🙏🏻🙏🏻
@basheernizami4690
@basheernizami4690 14 дней назад
സഹിക്കാൻ കഴിയുന്നില്ല റബ്ബേ...
@fathimariyana926
@fathimariyana926 13 дней назад
പടച്ചോനേ ഈ കുടുംബ ത്തിന് കരുത്തും സമാധാനവും കൊടുക്കണേ
@Devileyes-777
@Devileyes-777 14 дней назад
😢😢😢😢😢😢😢
@radhakrishnankv3343
@radhakrishnankv3343 12 дней назад
എന്റെ. ദൈവങ്ങളെ. കാണാൻ. വയ്യ. 🙏🙏🙏🙏🙏🙏.പ്രണാമം. 🙏🌹🙏.
@user-tg8sd9bu3n
@user-tg8sd9bu3n 14 дней назад
കണ്ട് സഹിക്കാൻ പറ്റുന്നില്ല ഈശ്വരാ..😢
@irshadcp4447
@irshadcp4447 13 дней назад
Heart breaking
@user-wg1cx8sl3e
@user-wg1cx8sl3e 14 дней назад
സഹിക്കാൻ കഴിയാത്ത വേദനകൾ എല്ലാം നഷ്ടപ്പെട്ട മാതാപിതാക്കൾ ഭാര്യ മക്കൾ പ്രതീക്ഷകളെല്ലാം തകിടം മറിയുമ്പോൾ ആ കുടുംബത്തിന്റെ വേദന മാറ്റാൻ ആർക്കാം സാധിക്കാം തിരിച്ചുവരുമോ ദൈവമേ ഇതുപോലെയുള്ള അപകടങ്ങളിൽ നിന്ന് കാക്കണേ
@sasworld7392
@sasworld7392 14 дней назад
കണ്ടു നിൽക്കാൻ ആവുന്നില്ല😢😢
@MumbaiMom1974
@MumbaiMom1974 14 дней назад
Om shanti
@Bineeshkp57
@Bineeshkp57 14 дней назад
ദൈവമേ 😢😢
@NandhanaAbi97
@NandhanaAbi97 14 дней назад
Bagavaane ee gathi eni aarkum kodukallee
@akhileshm2296
@akhileshm2296 14 дней назад
Vallathoru feel nejinakathe aa paavam makane kaanumbol
@levasmun1
@levasmun1 14 дней назад
എങ്ങനെ സഹിക്കുന്നു
@navaspoonthala5032
@navaspoonthala5032 13 дней назад
ആ കുഞ്ഞിന്റെ വിധി,,, പാവം,,, അച്ഛന്റെ 😭😭
@sheejak1513
@sheejak1513 12 дней назад
എല്ലാവരും ഒരു ദിവസം ഇവിടെ വിട്ടു പേകേണ്ടവരല്ലേ.. എന്നാലും ... 😢😢🙏
@user-dc7ug3ct2y
@user-dc7ug3ct2y 14 дней назад
😢
@Javad-vx9sf
@Javad-vx9sf 12 дней назад
Ya. Allah . കണ്ടിട്ട് നെഞ്ച് പൊട്ടുന്നു 😢😢😢😢
@NajmaAbdulla
@NajmaAbdulla 14 дней назад
അള്ളാഹ് 😢
@shameenas761
@shameenas761 14 дней назад
😥
@user-qz1qe5qk9s
@user-qz1qe5qk9s 14 дней назад
😢. Ya Allah 🤲🤲🤲
@mufeedasiraj5753
@mufeedasiraj5753 14 дней назад
😢😢
@user-vk5er5hq9o
@user-vk5er5hq9o 14 дней назад
RIP 🙏
@muhsinmkp1985
@muhsinmkp1985 14 дней назад
Oh GOD please give them patience to bear the loss
@rashidovrasssb-ve6282
@rashidovrasssb-ve6282 14 дней назад
💔
@dilshaddbabu2458
@dilshaddbabu2458 14 дней назад
Oh 😢
@JumailaJumaila123
@JumailaJumaila123 13 дней назад
അള്ളാഹ് കാണാൻ പറ്റുന്നില്ല ഈ അവസ്ഥ😢
@kabeerpokkakkillath1292
@kabeerpokkakkillath1292 14 дней назад
കണ്ണു നനയാതെ ഒരിക്കലും ഇതു കാണാൻ കഴിയില്ല പാവം പൊന്നുമോൻ
@user-tm6ih5bo3l
@user-tm6ih5bo3l 14 дней назад
😢😢😢
@yathrikan1358
@yathrikan1358 14 дней назад
എൻ്റെ 40 വയസ്സിനിടയൽ ഞാൻ കണ്ട ഏറ്റവും ദുഃഖകരമായ വീഡിയോ.. ദൈവം കാത്തു രക്ഷിക്കട്ടെ aa കുടുംബത്തെ
@geetharaj6323
@geetharaj6323 14 дней назад
May his soul rest in peace
@ayaan2125
@ayaan2125 14 дней назад
RIP
@npslogistics781
@npslogistics781 13 дней назад
Yaaa Allah......... Yaaaa Rabb..........
@aappuzvlog
@aappuzvlog 14 дней назад
😭😭😭😭
@tanuzvlog
@tanuzvlog 14 дней назад
കണ്ണീർ പ്രണാമം പ്രിയ സോദരാ 😢😢😢🙏🏻🙏🏻
@fathimathjumana1198
@fathimathjumana1198 14 дней назад
റബ്ബേ ആ കുഞ്ഞിന് enthariyam പാവം 🥺
@ishaisha6828
@ishaisha6828 14 дней назад
പറയുന്നത് ചിലപ്പോൾ തെറ്റായിരിക്കാം എന്നാലും പറയാ .. ഇങ്ങനെദഹിപ്പിക്കുന്നത് ഒഴിവാക്കികൂടെ അത് ചിലപ്പോൾ നിങ്ങളുടെ ആജാരം ആയിരിക്കാം ഒഴിവാക്കികൂടെ മരണത്തിന് കിഴടങ്ങുമ്പോൾ അവർ എത്ര വേതന സഹിച്ചിട്ടുണ്ടാവും പിന്നെയും വേദനിപ്പിക്കുന്നത് കാണാൻ വയ്യത്തത് കൊണ്ടാണ് 😭 ഇതിൽ വല്ല തെറ്റും ഉണ്ടങ്കിൽ സോറി 🙏
@Aami365
@Aami365 13 дней назад
Ningal kondi puzhu arippikkuvalle ❓
@nishadsumi6010
@nishadsumi6010 14 дней назад
😢🤲
@jayasreedamodaran3758
@jayasreedamodaran3758 14 дней назад
😭
@user-xg2bb8wo8j
@user-xg2bb8wo8j 14 дней назад
R I P🌹
@Snow-white_diaries
@Snow-white_diaries 13 дней назад
അവരുടെ ആചാരപ്രകരം ആയാലും aa കുഞ്ഞു മനസ് വേദനിക്കുന്നുണ്ടാവും ഒരുപാട്... കൈ പിടിച്ചു നടക്കേണ്ട ആൾക്ക തീ വെക്കുമ്പോ... യാ റബ്ബേ ആരെയും ഈ അവസ്ഥയിൽ എത്തിക്കല്ലേ.... ആ കുഞ്ഞു മനസ്സ് ക്ഷമ കൊടുക്കാൻ പ്രാർത്ഥിക്കാം 😔
@lijasajan4140
@lijasajan4140 13 дней назад
🙏🌹
@MrFanu-ts1it
@MrFanu-ts1it 14 дней назад
😢😢😢😢😢
@raseenashafeeque13
@raseenashafeeque13 14 дней назад
🙏🙏
@therightworld9675
@therightworld9675 14 дней назад
ഈ പൊന്നു മോന് വേണ്ടിയാവില്ലേ അയാള് പ്രവാസിയായത്,വിധി അല്ലാതെന്ത് പറയാൻ,കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്.
@user-oj7mo1if3r
@user-oj7mo1if3r 14 дней назад
ആ കുടുബത്തിൽ നല്ലത് കൊടുക്കണേ
@prabeethacoracaravittil1756
@prabeethacoracaravittil1756 14 дней назад
😫😫😢😢😢🙏🙏🙏
@etasty1
@etasty1 14 дней назад
Allahhh😰😰😰kandu nikkan kazhiyunillelo rabbeee
@manojkaladi7323
@manojkaladi7323 14 дней назад
🙏🙏🙏🙏
@semiappu5556
@semiappu5556 14 дней назад
എന്തൊരു വിധി 🙏🙏
@bameeshp1175
@bameeshp1175 12 дней назад
🙏🙏🙏
@anusreekrishnan131
@anusreekrishnan131 14 дней назад
Daivame 😭😭😭😭😭
Далее