Тёмный

വിശ്വാസ പരിശീലകർ കേൾക്കേണ്ട തറയിൽ പിതാവിൻറെ പ്രസംഗം |MAR THOMAS THARAYIL|BISHOP|SPEECH|GOODNESS TV 

Goodness Tv
Подписаться 965 тыс.
Просмотров 912
50% 1

നമ്മുടെ കുട്ടികൾക്ക് ധൈര്യമില്ല. പൊതുരംഗത്ത് നമ്മുടെ കുട്ടികൾ അപ്രത്യക്ഷരാകുന്നു. വിശ്വാസ പരിശീലകർ കേൾക്കേണ്ട തറയിൽ പിതാവിൻറെ പ്രസംഗം |MAR THOMAS THARAYIL|BISHOP|CATHOLIC|SPEECH|GOODNESS TV
#goodnesstv #catholic #marthomastharayil #bishop #church
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@susheelaedgar950
@susheelaedgar950 2 месяца назад
Thank you , മെത്രാൻ അച്ഛാ , ഒത്തിരി ഇഷ്ട്ടമായി ഈ നിർദ്ദേശങ്ങൾ , ഞാനും പഠിപ്പിച്ചിരുന്നു , വേദപാഠം , ഒരു വർഷം 8th class നെ പഠിപ്പിച്ചു അവർ 9th ഇൽ എത്തിയപ്പോൾ അവർക്ക് ഞാൻ തന്നെ വേണം അടുത്ത ക്ലാസ്സിലും , പ്രിൻസിപ്പൽ സാർ പറയണം അല്ലാതെ ടീച്ചർക്ക് വരാൻ പറ്റില്ല എന്ന് , അവർ പോയി സാർ നെ കണ്ടു അനുവാദം വാങ്ങി എന്നോട് പറഞ്ഞു അവരുടെ class തുടരാൻ അങ്ങനെ 10ത്തിലും ഞാൻ തന്നെ ആയിരുന്നു , അതിൽ ഒരു കുഞ്ഞു സിമിനാരിയിൽ ഫൈനൽ year , ഇന്നും എവിടെ വെച്ച് കണ്ടാലും ഓടിവരുന്ന യുവാക്കാൻ മാരായി അവർ , ഇശോ ആരാണെന്ന് അവർക്ക് അറിയാം , ഏക രക്ഷകൻ മറ്റ്‌ അരിലും രക്ഷ ഇല്ല എന്നും , ഹല്ലേലുയ
@johnsebastian4394
@johnsebastian4394 2 месяца назад
good
@leopaul1955
@leopaul1955 2 месяца назад
god bless pithave
@shajipinakatt4308
@shajipinakatt4308 2 месяца назад
U people teach the teachers to teach
@devsiamary3473
@devsiamary3473 2 месяца назад
മെത്രാൻമാരെങ്കിലും ഞങ്ങൾക്ക് ഒരു നല്ല മാതൃകയായിരുന്നങ്കിൽ എന്ന ആശിച്ചു പോകുന്നു.
@josephv.j1856
@josephv.j1856 2 месяца назад
വെള്ളം വീഞ്ഞാക്കാൽ നോക്കിയിട്ട് പിള്ളേർക്ക് പറ്റുന്നില്ല
@jessymthomas8669
@jessymthomas8669 2 месяца назад
Ningalk Nalla salary kodukkan pattille?????Hospitalukalil ethrakodukkunnund???English medium schoolil enthukodukkunnu????
@shajikk6306
@shajikk6306 2 месяца назад
സഭാ സന്താനങ്ങൾ ഇല്ലങ്കിൽ പുതിയ Congregation നും പഴയ Congregation നും സന്യാസവും മിഷനും , മിഷൻ ആശുപത്രിയും മിഷൻ സ്കൂളും , മിഷൻ വയലും ഒക്കെ പൂട്ടി കെട്ടും , കിടക്ക പായും ചുരുട്ടി സ്ഥലം വിടും ! മക്കൾ ... മക്കളുടെ മക്കൾ അവരുടെ മക്കൾ ഇല്ലങ്കിൽ തലമുറ ഇല്ല ! സഭാ മക്കൾ ഇല്ലെങ്കിൽ സഭ ഇല്ല ! ഭൂമിയിൽ സഭ നില നിൽക്കാൻ മറ്റൊരു പരിഹാര മാർഗ്ഗം ഇല്ല ! കോയമ്പത്തൂരിൽ കോഴി ഫാം തുടങ്ങിയതു പോലെ കവലകൾ തോറും കെട്ടിടങ്ങൾ പണിത് സന്യാസ സംഘങ്ങൾ തുടങ്ങിയവർ അനുഭവിക്കുക അത്ര തന്നെ ...!! കഷ്ടം! പണ്ടൊക്കെ 500 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു നാല് സന്യാസ ഭവനങ്ങൾ മാത്രം. അതും ഏകാന്ത സമർപ്പണ ജീവിത താൽപര്യവും മറ്റും സ്വകാര്യമായി ഉള്ളവർക്കായി മാത്രം ..!
@vakkachensrampickal3172
@vakkachensrampickal3172 2 месяца назад
ഈ അവസ്ഥയിൽ എങ്ങനെ സുവിശേഷം പ്രസംഗിക്കും......... 😄😄😄
@leopaul1955
@leopaul1955 2 месяца назад
good
Далее