Тёмный
No video :(

വിഷം ചേർക്കാത്ത മുളക് പൊടിയുടെ രഹസ്യവുമായി സ്ത്രീ സംരംഭക😍 | chilly powder | fz rover | malayalam 

FZ ROVER
Подписаться 230 тыс.
Просмотров 412 тыс.
50% 1

കൂടുതൽ അറിയാൻ വിളിക്കാം 😊
Adukkalarani Foods & Spices
Naduvil - Thaliparamba
Kannur
Contact: 9745482975
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#keralachillipowder #fzrover #malayalam

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@fayisvadakkan5433
@fayisvadakkan5433 Год назад
ഞാനും ഇതുപോലെ തന്നെ ചെയ്ത് മില്ല് പ്രവർത്തിക്കുന്ന ആളാണ് .എനിക്കറിയാം ഇതിന്റെ കഷ്ടപ്പാട് . ലാഭം കുറവാണെങ്കിലും മനസ്സിന് ഇത്രത്തോളം സന്തോഷം കിട്ടുന്ന ഒരു വലിയ കാര്യമാണ് .നല്ല ഭക്ഷണം എത്തിച്ചു കൊടുക്കുന്നത് സംതൃപ്തി നൽകുന്ന ഒന്നാണ് 😍😍😍👍
@Kerala742
@Kerala742 9 месяцев назад
Your number
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 8 месяцев назад
എവിടെയ സ്തലം നമ്പർ തരൂ വാഡ് സപ്
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 6 месяцев назад
Number തരുമോ
@user-pe9jo1xf7y
@user-pe9jo1xf7y 3 месяца назад
Good!
@priyastastyfoods1621
@priyastastyfoods1621 2 месяца назад
ഞാനും same business ചെയ്യുന്ന വ്യക്തി ആണ്
@rajeeshkk3796
@rajeeshkk3796 Год назад
നമ്മൾ നമ്മളുടെ കുട്ടികൾക്ക് കൊടുക്കുന്നത് ജനങ്ങളിലേക്ക് എത്തിച്ചാൽ അതിനോളം വലിയൊരു പുണ്യ പ്രവർത്തി ജീവിതത്തിൽ ഇല്ല🤝🤝🤝
@URCHOICE-il8ej
@URCHOICE-il8ej 3 месяца назад
ഞാൻ നാട്ടിൽ നിന്ന് സാധങ്ങൾ വരുത്തി ഡൽഹിയിൽ ബിസിനസ് ചെയ്യുന്നു. ചേട്ടനുമില്ല് ഉണ്ട് നാട്ടിൽ. അവിടുന്ന് മായം ഒന്നും ചേർക്കാതെ സാധങ്ങൾ എനിക്കു അയച്ച് തരും., മുളക് പൊടി, മല്ലിപൊടി, ഗരം മസാല, മഞ്ഞൾ പ്പൊടി. ഒക്കെ. ഞാനും 6മാസം ആണ് ഇട്ടിരിക്കുന്നെ. ഏലക്ക, ഗ്രാമ്പു, കുരുമുളക്, കറുവ പട്ട അങ്ങനെ ഉള്ള സാധങ്ങൾ ഇടുക്കിയിൽ നിന്ന് നേരിട്ട് കർഷകരിൽ നിന്ന് വാങ്ങിക്കുന്നുണ്ട്. കാപ്പിപ്പൊടി, തേയില അങ്ങനെ പല സ്ഥലങ്ങളിൽ നിന്നും സാധങ്ങൾ എടുക്കുന്നുണ്ട് ഞാന. ഒരു മായവും, കളർ ഒന്നും ചേർക്കാറില്ല.. Kathu's കേരള പ്രീമിയം. എന്നാണ് ഞങ്ങളുട ബ്രാൻഡ് ന്റെ പേര്.. എനിക്ക് നിങ്ങളെ ഒന്ന് വിളിക്കണം എന്ന് ഉണ്ട്.
@VishnuS-uv5je
@VishnuS-uv5je 2 месяца назад
Itharathil veettil cheyyunnathin ethokke registration aan edukkendath
@majeedchirammal7504
@majeedchirammal7504 11 месяцев назад
നമ്മൾ ഉപയോകിക്കുന്ന ചെറുപയർ, പരിപ്പ്, മുതലായവ അന്യ സംസ്ഥാനത്തു നിന്നാണ് വരുന്നത്, അശ്രദ്ധമായ രീതിയിൽ ആണ് ഉണക്കി വരുന്നത്, ദൂരയാത്ര ചെയ്തവർക്ക് അറിയാൻ കഴിയും, റോഡ് സൈഡിൽ ആണ് ഉണ്ടാക്കുന്നത്, ഇത്ര വൃത്തി യായി ചെയുന്നത് കണ്ടപ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല thanks a lot yg
@adhikuttooseworld8421
@adhikuttooseworld8421 Год назад
നല്ല ഒരു കഷ്ടപ്പാടിന്റെ കാഴ്ചയാണ് കണ്ടത് ലാഭത്തിന്റെ കാഴ്ചയല്ല ഉയരങ്ങളിലെത്തെട്ടെ❤️👍
@saleemnv4481
@saleemnv4481 Год назад
നല്ല സാധനങ്ങൾ ജനങ്ങൾക്കു കൊടുത്താൽ benefit ദൈവം തന്നോളും ....😂🌷🙏
@FZROVER
@FZROVER Год назад
Correct 🥰
@chinchud4726
@chinchud4726 Год назад
കച്ചവടം നല്ല രീതിയിൽ പുരോഗമിക്കട്ടെ ചേച്ചി ❤❤❤❤
@uservyds
@uservyds 25 дней назад
1:04 ഒരു റാണി തന്നെ 🔥🥰 congrats🌹🥰💖
@shaimashaima7579
@shaimashaima7579 8 месяцев назад
ചേച്ചി നിങ്ങൾ മുളക് എവിടുന്നാ വാങ്ങുന്നത് എനിക്ക് കുറച്ച് മുളക് കിട്ടണമെന്നുണ്ടായിരുന്നു ഇവിടേക്ക് നല്ല റൈറ്റ് ആണ് ബൾക്ക് ആയിഎടുക്കുമ്പോൾ എത്ര പൈസ വരും ഒന്ന് പറഞ്ഞു തരണേ 🙏🙏
@shameermunna
@shameermunna Месяц назад
നിങ്ങൾക്ക് വളരെ കൂടുതൽ quantity ആവശ്യം ആണെകിൽ gundur (ap) എടുക്കാവുന്നതാണ്. അല്ലെങ്കിൽ കർണാടകയിൽ നിന്നും എടുക്കാം. രണ്ട് മൂന്ന് ചാക്ക് ആണെകിൽ അടുത്തുള്ള മാർകെറ്റിൽ നിന്നും വാങ്ങുന്നതാണ് നല്ലത്.
@KING-xy6wp
@KING-xy6wp Год назад
ചേച്ചിയുടെ സംസാരം കേട്ടാൽ അറിയാം വെറും ലാഭം നോക്കിയുള്ള പരിപാടി അല്ലെന്ന് ❤ കസ്റ്റമറോട് സ്നേഹം ഉള്ള മുതലാളി
@FZROVER
@FZROVER Год назад
🥰🥰🥰
@KING-xy6wp
@KING-xy6wp Год назад
@@FZROVER ❤️
@githakp4396
@githakp4396 Год назад
നമ്മൾ വീട്ടിൽ ഇത് പോലെ തന്നെയാണ് ചെയ്യുന്നത് അതും അത്രയനിൽക്കു പക്ഷെ കമ്പനികൾ അതും നമ്മുടെ നാട്ടിൽ ഇത് പുറം ലോകത്തെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@vijayaa2z11
@vijayaa2z11 10 месяцев назад
ഞാനും ഇത് പോലെ ചെയ്യുന്നുണ്ട്😢
@girijasdreamworld
@girijasdreamworld Год назад
Big salute for the efforts ❤
@anilkumark1169
@anilkumark1169 Год назад
ഈ സാധനങ്ങൾ ഞങ്ങൾക്ക് മാർക്കറ്റിൽ കിട്ടാറില്ല ഞാൻ കണ്ണൂരാണ് ചാല കുത്തുപറമ്പ് റോഡ് ഈ ഉൽപന്നങ്ങൾ ഞങ്ങൾക്കു വേണം ഒരു മായം ഇല്ലാത്ത സാധനം ഞങ്ങൾക്കു വേണം:
@m.4mvlogmujtaba380
@m.4mvlogmujtaba380 11 месяцев назад
ഞാൻ ചെയ്യുന്നുണ്ട് ഇതുപോലെ. വേണമെങ്കിൽ കൊറിയർ ayakkam
@HishamIchu-tx4fs
@HishamIchu-tx4fs 6 месяцев назад
Ethra alavil venam ...njangal thudangiyittund..... Malli,mulak,manjal,chikkanasala,garam masala,biriyani masala,sambar,fish etc
@sha_chamravattom
@sha_chamravattom Год назад
നിങ്ങളുടെ സംരഭണത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു... ഫാമിലി തന്നെയാണ് സപ്പോർട്, ഉയർച്ചയിൽ എത്തട്ടെ...
@FZROVER
@FZROVER Год назад
😍😍😍
@sreelathasatheesh6717
@sreelathasatheesh6717 Год назад
👍🏻👍🏻👍🏻👏👏👏👏👏👏👌 valare nala kariyam,ee products nu oke nala demand undavum,thircha 🙏👍🏻👏👌
@VJ38
@VJ38 Год назад
Please tie up with big basket etc to make it available across metros
@krishnakumar-wn1xf
@krishnakumar-wn1xf Год назад
Loka malayalikal aarthiyode super market il ninnum vanghy thinnunna spices...kodum maraka visham cherthava..branded enna peril rajyathu vilkunna ella items mulaku,malli,turmeric,...ellam kodum visham cherthava... artificial colours, additives,chemicals, preservatives ellam cherthava cancer ne Malayaly vilichu varuthum...swantham spices veettil undakkuka.👍
@AslamVp-iv7yj
@AslamVp-iv7yj 6 месяцев назад
സിമന്റ് കട്ട ബിസിനസ് കൂടെ നടത്താം
@priyankamohanan41
@priyankamohanan41 9 месяцев назад
Ithe processes il organic food items njnum cheyyund Ragi powder Chilli Turmeric Malli Chola putt podi Red rice putt podi Etc.
@josepg7127
@josepg7127 Год назад
എല്ലാവിധ ആശംസകൾ
@FZROVER
@FZROVER Год назад
Thank u🥰
@mollyiype382
@mollyiype382 Год назад
Good work, well appreciated
@sarahp1383
@sarahp1383 Год назад
Very informative.Excellent content. Very well explained. Thank you.
@harirajasubu7271
@harirajasubu7271 Год назад
Courier കിട്ടാൻ വിളിക്കേണ്ട നമ്പർ post ചെയ്യുമോ...
@m.4mvlogmujtaba380
@m.4mvlogmujtaba380 11 месяцев назад
ഞാൻ ചെയ്യുന്നുണ്ട് ഇതുപോലെ.
@shineykoshy7
@shineykoshy7 5 месяцев назад
ആശംസകൾ 🌹
@sreelathasatheesh6717
@sreelathasatheesh6717 Год назад
Pls Amazon vazhi kittumo.inform
@anithap9088
@anithap9088 Год назад
Online / whatsapp ordering undo plz
@m.4mvlogmujtaba380
@m.4mvlogmujtaba380 Год назад
ഞങ്ങൾ ഇതുപോലെ കഴുകി വൃത്തിയാക്കിയാണ് ചെയ്യുന്നത്. വേണമെങ്കിൽ ഞങ്ങൾ ചെയ്തു തരാം
@ajithchothi
@ajithchothi 11 месяцев назад
Good work... All the best
@MyWayByKalyani
@MyWayByKalyani Год назад
Next thavana ividunnu vagam
@Faheem-Pattambi
@Faheem-Pattambi Год назад
സംരംഭം വിജയിക്കട്ടെ 🌹🌹🌹
@elizabethjohn7739
@elizabethjohn7739 Год назад
God bless your business.
@teenaantony6302
@teenaantony6302 Год назад
Thanks bro.
@pkn875
@pkn875 Год назад
ഏതായാലും ഞാൻ വരുന്നുണ്ട്.... ഇപ്പോഴാ വീഡിയോ കണ്ടത്
@sujithkumarnandiali5461
@sujithkumarnandiali5461 Год назад
കോഴിക്കോട് കിട്ടുമോ ആശംസകൾ
@marymathew6298
@marymathew6298 Год назад
Available in Amazon?
@rinuthomas6754
@rinuthomas6754 Год назад
in coriuer
@KhalidK-i5w
@KhalidK-i5w 23 дня назад
ഉണക്കുന്ന മിഷീന്‍ എവിടുന്നു വാങിചു
@beenamathew660
@beenamathew660 Год назад
How to buy? Online business undo?
@gopimanojgopi7749
@gopimanojgopi7749 Год назад
Dubai l kittumo
@user-fe6wi6yu4f
@user-fe6wi6yu4f Год назад
Trade union & Rastriya chettakkaall udann panniii Thudangguummm
@surendradas8782
@surendradas8782 9 месяцев назад
Well done well done......... Best wishes....
@rinuthomas6754
@rinuthomas6754 Год назад
eranakulathu kittumo ee spices 🙄 address thannal courier il send cheyyumo
@makhil1
@makhil1 Год назад
ഞങ്ങൾ പെരുമ്പാവൂരിൽ ഉണ്ടാക്കുന്നുണ്ട്...
@user-or5rx2bj9i
@user-or5rx2bj9i Год назад
വീല per kg etheraya? Evidokke anu avilbiltty
@naseemamuhammed4175
@naseemamuhammed4175 Год назад
ചൊർക്കള എവിടെയാണ് ഒന്ന് പറഞ്ഞ് തരാമോ?
@soujathabubakker7584
@soujathabubakker7584 Год назад
തളിപ്പറബിൽ നിന്ന് ശ്രികണ്ടപുരം റൂട്ട്
@anoopmoideen631
@anoopmoideen631 3 месяца назад
No price details.....because of high price 😊😊😊
@makhil1
@makhil1 Год назад
Same thing we are doing for the past 3 years for making sun dried chilli powder, coriander powder, nadan turmeric powder, raggi powder, ... 😅😅😅😅😅
@Ajithkumar-qg5ey
@Ajithkumar-qg5ey Год назад
Contact no. Pls..
@leena-akshai317
@leena-akshai317 10 месяцев назад
​@@Ajithkumar-qg5eyഞങ്ങൾ സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്
@ralphdon7187
@ralphdon7187 28 дней назад
Good job.. Prasamsikathirikan pattathilla🫂
@roopashashidhar5971
@roopashashidhar5971 Год назад
Kasaragod courier ayikavo
@abdulnasar8724
@abdulnasar8724 Год назад
ഇത് എവിടെയാ
@mapstattourism
@mapstattourism Год назад
Dubai il delivery undo?
@jawadbinjafar4985
@jawadbinjafar4985 4 месяца назад
Kindly give English subtitle
@sathikumari6970
@sathikumari6970 2 месяца назад
Trivandrumthu kittumo
@abdulnasar8724
@abdulnasar8724 Год назад
തീർച്ചയായും നല്ല ഉദ്യമം
@luluthomas2196
@luluthomas2196 Год назад
Iwant things from your shop
@ushakrishna9453
@ushakrishna9453 Год назад
God bless you keep it up ❤❤
@sunnyvarghese9652
@sunnyvarghese9652 Год назад
Malli kazhiki unakkiyal niravyathyasam undaakum...
@jayasankartk5901
@jayasankartk5901 Год назад
എന്റെ പൊന്നു ചേച്ചി, മുളക് ഉണ്ടാക്കുന്നത് ആന്ധ്ര യിൽ പോയി കാണു. അപ്പോൾ അറിയാം എത്ര വിഷം ചേർക്കുന്നു എന്ന് അപ്പോൾ അറിയാം
@DilnaBiju-vn9cb
@DilnaBiju-vn9cb Год назад
ആ വിഷം അതേപോലെ കഴിക്കണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ കഴുകി ഉണക്കി പൊടിക്കുന്നത് 😊
@jayasankartk5901
@jayasankartk5901 Год назад
@@DilnaBiju-vn9cb അതിൽ അടിച്ചിട്ടുള്ള pesticide കഴുകിയാൽ പോവില്ല. മൊത്തത്തിൽ കഴുകി ചെളി കളയുന്നത് വളരെ നല്ല കാര്യം.
@unnonni
@unnonni Год назад
​@@DilnaBiju-vn9cb കൊള്ളാം
@SARAHSTECHNO4646
@SARAHSTECHNO4646 Год назад
Super
@induramachandrannair8291
@induramachandrannair8291 Год назад
എല്ലാം കൊള്ളാം.വളരെ നല്ല കാര്യം തന്നെ.But, oru കാര്യം കൂടി ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും. അലുമിനിയം or hintalium പാത്രങ്ങൾ മാറ്റിയിട്ട് ഉരുളിയും ബാക്കി സ്റ്റീൽ പാത്രങ്ങളും ഒക്കെ use ചെയ്താൽ വളരെ വളരെ healthy ആയിരിക്കും. അത് കൊണ്ട് മാത്രം ഓർഡർ തരാൻ തോന്നിയില്ല. V sorry.
@karunakarannairsreekumaran3552
സാറിന്റെ ഓർഡറിന്റെ ആവശ്യം ഇല്ല
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Год назад
അല്ലങ്കിൽ താൻ അവരുണ്ടാക്കുന്നതു മൊത്തമങ്ങു ഓർഡർ ചെയ്തേനെ 😔
@niseenamk-rh4sg
@niseenamk-rh4sg Год назад
നിങ്ങൾക്കു വേണമെങ്കിൽ ഞാൻ വീട്ടിൽ വെച്ച് ഉണക്കി വൃത്തിയായി varuth rice മില്ലിൽ podich തരാം ഒരാഴ്ച മുമ്പേ പറയണം മുളക് ഉണങ്ങാൻ (sun) 7day വേണം എന്നാൽ 1yr കേടുവരില്ല, rice 2day vayil കൊണ്ടാൽ മതി, വരുത്തുപൊടിക്കാൻ അതുവേണ്ട നേരെ കഴുകി വെള്ളം valanvech ഫ്ലോർമില്ലിൽ kodukkum
@sujathavc7353
@sujathavc7353 9 месяцев назад
mattannur links mallil ethikkuo
@geejagirish5838
@geejagirish5838 Год назад
Online supply undo
@m.4mvlogmujtaba380
@m.4mvlogmujtaba380 Год назад
ഞങ്ങൾ കൊടുക്കുന്നുണ്ട്. ഇതുപോലെ കഴുകി വൃത്തിയാക്കിയാണ് ചെയ്യുന്നത്
@albeenaanimationtv
@albeenaanimationtv 10 месяцев назад
Byadgi chilli or chilli powder ആവശ്യം ഉള്ളവരുണ്ടോ? Njan byadgi il ആണ് താമസിക്കുന്നത്. Enikk good quality chilli or chilli powder നൽകാൻ സാദിക്കും.
@rashirashi2753
@rashirashi2753 8 месяцев назад
I need
@albeenaanimationtv
@albeenaanimationtv 8 месяцев назад
@@rashirashi2753 how much quantity ? Which veriety chilli you want?
@deepakrishna6364
@deepakrishna6364 7 месяцев назад
എനിക്കും ആവശ്യം ഉണ്ട്
@albeenaanimationtv
@albeenaanimationtv 7 месяцев назад
@@deepakrishna6364 enthra quantity venam
@nishathaiparambil2022
@nishathaiparambil2022 Год назад
Great, All the Best
@noilrodrigues1483
@noilrodrigues1483 Год назад
Best video 😊
@shantisoman5456
@shantisoman5456 Год назад
Mumbayil curier cheyumo
@sasikalar9420
@sasikalar9420 Год назад
Best wishes
@mathewcheriyan6678
@mathewcheriyan6678 Год назад
Thanks
@raveendranc7506
@raveendranc7506 10 месяцев назад
Good job
@mohamedismailm7430
@mohamedismailm7430 7 месяцев назад
Aatta nalla pure white ഉണ്ടോ
@vaheedaharif6235
@vaheedaharif6235 Год назад
Ellaam venamennund e k m aanu enthu cheyyanam
@georgechacko8063
@georgechacko8063 Год назад
NJEDUPPIL AANU VISHAM
@sreedevik2488
@sreedevik2488 Год назад
കൊറിയർ സർവീസ് ഉണ്ടല്ലോ. ഓഡർ ചെയ്യതാൽ എല്ലാ ജില്ലയിലേക്കും എത്തിക്കുമല്ലോ.
@sunilkumar-rw5pe
@sunilkumar-rw5pe 9 дней назад
Very good
@krishnakumar-wn1xf
@krishnakumar-wn1xf 11 месяцев назад
Keralathil ippol vilkunna sakala branded curry powder um maraka visham cherthava... Preservative, artificial colors, addittives cherthanu ithu undakunnathu.. Cancer veettupadiklal. 👹😜🙄🥺
@rajankc7354
@rajankc7354 Год назад
Eviday yni E samrambam Ethu District il ynu
@shameermunna
@shameermunna Месяц назад
കണ്ണൂർ district
@fazanzayan2343
@fazanzayan2343 Год назад
Ith evide kittum
@neethadevi6935
@neethadevi6935 Год назад
Watsapp order edukkumo
@bobanpr7691
@bobanpr7691 Год назад
Super ❣️💗😽
@goldenfoxkarateclub
@goldenfoxkarateclub 6 месяцев назад
Good luck 👍
@ratheeshpplratheesh3243
@ratheeshpplratheesh3243 Год назад
Ippol evidea yallm available anu
@lajeeshkg2643
@lajeeshkg2643 Год назад
Test report ഉണ്ടാവോ.
@agnesvictoria5917
@agnesvictoria5917 Год назад
ആലപ്പുഴയിൽ കിട്ടുമോ?
@jamaludeenrashida4715
@jamaludeenrashida4715 Год назад
Ithinte name Aano adukkal raniyennu
@prasadms4228
@prasadms4228 Год назад
Ethu palakkad ethigilum kadayil undo nigalude product onu parayumo
@lekshmidevigopalakrishnan7836
@lekshmidevigopalakrishnan7836 9 месяцев назад
4:43
@sirajelayi9040
@sirajelayi9040 Год назад
zeero ഇൻവെസ്റ്റ് മെൻ്റിൽ ഓൺലൈൻ ബിസിനസിൽ ജോയിൻ ചെയ്യാൻ താൽപര്യം ഉളളവർ ഉണ്ടോ..please റീപ്ലേ
@akhil6014
@akhil6014 Год назад
എന്തു ?
@sirajelayi9040
@sirajelayi9040 Год назад
@@akhil6014 magnassa യുടെ ഓൺലൈൻ ബിസിനസിൽ ജോയിൻ ചെയ്യാൻ താൽപര്യം ഉണ്ടോ ന്നു... ഓടെർ പിടിച്ച് കൊടുത്താൽ മതി
@sahimarzooq9320
@sahimarzooq9320 Год назад
Hello online business undo muscutil
@devna-wc4tu
@devna-wc4tu Год назад
Njan vangarund nalla product anu
@phinokottappuram7208
@phinokottappuram7208 Год назад
Do you have sale in alapuzha
@denaldanesan1829
@denaldanesan1829 10 месяцев назад
Product അയച്ചുതരാൻ പറ്റുമോ
@rajeshchaithram5003
@rajeshchaithram5003 Год назад
Super sir
@pushpanithyanand6230
@pushpanithyanand6230 Год назад
ആശംസകൾ
@FZROVER
@FZROVER Год назад
🥰🥰🥰
@lakshmidevicbcmenon6334
@lakshmidevicbcmenon6334 Год назад
Good keep it up 👍👍
@abdulsamadkappatteottayil6075
God bless you and your family
@abdulsamadkappatteottayil6075
Please add it mobile number
@babyav5584
@babyav5584 Год назад
Kashmiri chilly ayakymo
@sanafathimaseminoushu9069
@sanafathimaseminoushu9069 Год назад
Nammaloke veetil nin kayukit taneyanu podikan kodkunath
@julietdsilva8948
@julietdsilva8948 Год назад
How to buy
@abdulnasar8724
@abdulnasar8724 Год назад
ഗൾഫിൽ ഏജൻസി കിട്ടുമോ
@lathikaravindran9303
@lathikaravindran9303 Год назад
ഇതിവിടെ കിടട്ടും പാലക്കാടു കിട്ടുമോ,എങ്ങനെ
@shap.b2641
@shap.b2641 10 месяцев назад
1kg മുളകുപൊടി എന്താണ് വില
@lohivp8280
@lohivp8280 Год назад
ഇത് കോഴിക്കോട് എവിടെയെല്ലാം കിട്ടും
@beenageorge1386
@beenageorge1386 Год назад
Can u please give the exact location and address?
@rekhadiju1484
@rekhadiju1484 Год назад
Place evide anu???
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 803 тыс.
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06