Тёмный

വിഷുവിന് ഒരുക്കാം നാടൻ ചക്ക എരിശേരി | Jack Fruit Erissery | Vishu Special 

Ruchi By Yadu Pazhayidom
Подписаться 457 тыс.
Просмотров 91 тыс.
50% 1

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Buy our products Online from
www.pazhayidom.online
Erissery made from Jack Fruit
Erissery is a commonly used dish served along with Sadya in Kerala. Erussery can be made from many vegetables like pumpkin, Yarm, etc. Im this video we make the same dish with Jack fruit. Only thing to consider in mind is that, for the erissery preperation, we should select jackfruit, in which the texture change to the fruit.
Do prepare the dish in this Vishu
Much Love
🧡🧡🧡
എരിശേരി നമ്മുടെ സദ്യകളിലെ ഒഴിച്ച് കൂടാൻ ആവാത്ത വിഭവങ്ങളിൽ ഒന്നാണ്. എരിശേരി വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ്. നന്നായി മൂത്തു പഴുക്കാറായി നിൽക്കുന്ന ചക്ക വേണം എരിശ്ശേരി ക്ക് വേണ്ടി തിരഞ്ഞെടുക്കാൻ.
ഈ വിഷുവിന് തയ്യാർ ചെയ്തു നോക്കണേ....!!
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
🧡🧡🧡
Gadgets Used
Primary Camera: Canon M50
Secondary Camera: Vivo V23 Pro
Audio Support: Rode Wireless Go 2

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@Cicy-ip9hc
@Cicy-ip9hc 2 года назад
അടിപൊളി സൂപ്പർ 👌👌👌ഞാൻ ഇത് ഉണ്ടാക്കി നല്ല taste ആണ് ഒന്നും പറയാൻ ഇല്ല കിടു 😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
ആണോ 😍😍
@sudhavenugopal3278
@sudhavenugopal3278 2 года назад
എരിശ്ശേരിയും തൈരും super combination...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡
@ranimolsanthosh4148
@ranimolsanthosh4148 2 года назад
കൊതി ആകുന്നുണ്ട്. സൂപ്പർ 👍👍
@VijayasKitchenMagic
@VijayasKitchenMagic 2 года назад
മധ്യതിരുവിതാംകൂറിന്റെ സ്വന്തം ചക്ക എരിശ്ശേരി...... എല്ലാ തവണയും ചക്ക എരിശ്ശേരി വിഷുവിനും പത്താംമുദയത്തിന്നും വെക്കും ഇത്തവണ ചക്ക ഇപ്പോൾ ഉണ്ടായി വരുന്നതേ ഉള്ളു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙💙💙
@deepafrancis3408
@deepafrancis3408 2 года назад
ഞങ്ങൾ ചക്കക്കുരു കൂടെ വേവിച്ച് ചേർക്കും.. മത്തങ്ങയും പയറും പോലെ ചക്കയും ചക്കക്കുരുവും.. ഒരു വിത്തും, ഒരു ഫലവും..combo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@edenblumoon4167
@edenblumoon4167 2 года назад
🌹
@elizabethjacob4473
@elizabethjacob4473 2 года назад
യഥു സൂപ്പർ ,,, ഇത് കാന്തകാരിയും കൂടി അരച്ച് ചക്കക്കുരു കൂടി ഇട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്.. ഇതാണ് സൂപ്പർ...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അതെയതെ 😍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
നന്നായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.. ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട്.. ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് ഇടാത്തത്.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰🥰😇😇😇
@reghuvarier9851
@reghuvarier9851 2 года назад
നന്നായി 👍. മാമ്പഴ പുളിശ്ശേരിയുടെ ഒരു എപ്പിസോഡ് ചെയ്യുക.വിഷുവിന് പുളിശ്ശേരി വിശേഷമാണല്ലോ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡🧡 ചെയ്യാം 🙏
@WorldAroundUs
@WorldAroundUs 2 года назад
Chakka eshtamane🤤. Chakka kuru thoranum erisheriyum pappadavum kannimanga achar um kidu combos.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️❤️
@Omkaram874
@Omkaram874 2 года назад
യദു എട്ടോ സുഖല്ലേ... ചക്ക എരിശ്ശേരി യും കഞ്ഞിയും പൊളിയാണ് 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️
@lekshmihari9631
@lekshmihari9631 2 года назад
ഞാൻ ഇപ്പൊ ആണ് യദുവിന്റെ ചാനൽ കാണുന്നത്.. സാധാരണ വെജിറ്റബിൾ വെച്ച് പാചകം കുറച്ചു മാത്രം എനിക്ക് അറിയൂ.. ഈ ചാനൽ ഇനി എനിക്ക് ഉപകാരപ്പെടും... 👍🏻താങ്ക്സ് യദു..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️
@kshethrabhoomisvlogs808
@kshethrabhoomisvlogs808 2 года назад
ആഹാ... അടിപൊളി 👍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️❤️
@annajohnson9447
@annajohnson9447 2 года назад
Super!!enthayalum undakki nokato...chorum kootanum ellam nte ishtapetta vibhavangal😋😋
@sajidasalim8729
@sajidasalim8729 Год назад
വെജ് റെസിപി എന്ത് തന്നെയായാലും അച്ഛനും മകനും കഴിഞ്ഞിട്ടേയുള്ളു.. എനിക്ക് മറ്റ് വീഡിയോസ്.സൂപ്പർ.
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Njangalum erisderi inganeya undakkunne pakshe njangal kurachu chakkakkuruvum cherkkum idaykku Onnu kadikkan nallatasamayirikkum curry suppera ketto ugran
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️❤️❤️
@sreekanthbhaskaran4451
@sreekanthbhaskaran4451 2 года назад
കണ്ടിട്ട് നല്ല രുചിയുള്ള ഐറ്റം ആയി തോന്നുന്നു. ചക്ക ഉണ്ടായിരുന്നെങ്കിൽ പരീക്ഷിക്കാമായിരുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അടിപൊളി സ്വാദാണ്
@123456789159815
@123456789159815 2 года назад
Yadhu bro namude nadan item presention polichu kothiyavunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thanks bro 🧡🧡
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Erissery super. Enthayalum thayyarakkootto. Thanks Yadhu 👍💯👌🙏
@harisanthsree
@harisanthsree 2 года назад
ഇപ്പോള്‍ ഇടക്ക് ഇടക്ക് കാണുന്നുള്ളു ലോ.... എന്തായാലും ഇത് കണ്ടിട്ട് കൊതിയായി.
@vijisajeev5139
@vijisajeev5139 2 года назад
Hi yadu... Njan kondattam ellam vedichu fry chaithu super...red chilli sambar powder and chutney vangichu.,
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Ah aano ? ❤️❤️
@neethumaduram
@neethumaduram 2 года назад
അപ്പൂട്ടൻ ഉണ്ടല്ലോ♥️....എരിശ്ശേരി നന്നായിരുന്നു... അതും ചക്ക എരിശ്ശേരി 👏🏻... വീട്ടിൽ എല്ലാവർക്കും Happy വിഷു പറഞ്ഞേക്ക്.... അപ്പൂസിന് special വിഷു ആശംസകൾ ♥️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അവിടെയും വിഷു ആശംസകൾ
@bindugokul7616
@bindugokul7616 2 года назад
ആഹാ ആ ചക്ക കാണാൻ തന്നെ എന്ത് ഭംഗി ആണ് 😋😋..കൊതി ആവുന്നുണ്ട് ട്ടോ... സൂപ്പർ👌👌 ഇഷ്ടം 😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡🧡🧡🧡🧡
@madhurimadhu2318
@madhurimadhu2318 2 года назад
ചക്ക എരിശ്ശേരി കഞ്ഞിയും കുടിക്കാൻ സൂപ്പർ 👍🌹😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Athe😍😍
@Linsonmathews
@Linsonmathews 2 года назад
ചക്കപ്പുഴുക്ക് മാത്രം ഉണ്ടാക്കുന്ന നമ്മൾ ഇനി ഒന്ന് മാറ്റിപ്പിടിക്കും, ഈ വീഡിയോ കണ്ടു കഴിയുമ്പോൾ 😍 പൊളി 👌👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️❤️ ഇച്ചായോ ഹാപ്പി വിഷു
@jessmallikaevlin8124
@jessmallikaevlin8124 2 года назад
Easy to make and I will try it tomorrow itself.Thanks a lot dear
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙💙
@geethavenkites9749
@geethavenkites9749 2 года назад
innum Appukuttan video edukkaan undallo,😍😍 chakka erusseri super, erivillathey undaakamallo, kuttikalkkum ishtakum...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
helllo Happy vishu to all
@geethavenkites9749
@geethavenkites9749 2 года назад
@@RuchiByYaduPazhayidom thank u n same to u...🥰🥰
@vrlalitha9911
@vrlalitha9911 2 года назад
അടിപൊളി.... സൂപ്പർ..... wish a happy vishu യദു & അമൃത....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thanks much. Avideyum asamsakal ❤️
@tharanair8230
@tharanair8230 2 года назад
Hai Yadu Super 👌 Adipoli recipe Thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡 ഹാപ്പി വിഷു 🥰
@aiswaryathekkedath9847
@aiswaryathekkedath9847 2 года назад
chakka eriseri super thanku ..chetta
@ndeepamanoj5702
@ndeepamanoj5702 2 года назад
ചക്ക എരിശ്ശേരി 👌🏻👌🏻 വിഷു ആശംസകൾ എല്ലാവർക്കും 🙏🙏🙏🥰🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@meenugopan1878
@meenugopan1878 2 года назад
സൂപ്പർ യദു ഏട്ടാ എന്റെ ഫേവറേറ്റ് ആണ് ഇത്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
മീനൂസ് 💙
@seethalakshmiganesh5765
@seethalakshmiganesh5765 2 года назад
HI YADU adipoli recipe tto 👌👍🤤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️
@preethak8979
@preethak8979 2 года назад
ചക്ക എരിശ്ശേരി. സൂപ്പർ 👍🏻👍🏻👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙
@virtueworld9175
@virtueworld9175 2 года назад
യദു കൊതിപ്പിച്ചു ഇവിടെ പച്ച ചക്ക കിട്ടില്ല
@sathyakiran51
@sathyakiran51 2 года назад
Namasthe Aha We like it very much we only throw the outer thorny like part.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@laxmichandra2005
@laxmichandra2005 2 года назад
Great recipe .👌👍
@shobaphillip7208
@shobaphillip7208 2 года назад
Thiruvalla pazhayidathu pickles വാങ്ങിക്കാൻ പോയി കിട്ടിയില്ല
@curryntravel8993
@curryntravel8993 2 года назад
Nice and easy recipe. Thanks for sharing. New to your channel. Subscribed too.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍
@sujaraju8993
@sujaraju8993 2 года назад
ഞങ്ങളുടെ കൊതി കിട്ടും. തീർച്ച.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😣😣😣
@ushaa.k9441
@ushaa.k9441 2 года назад
മത്തങ്ങാ എരിശ്ശേരി പോലെ.👌👍👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അതന്നെ 🧡
@Thepulians
@Thepulians 2 года назад
ചക്ക എരിശ്ശേരി ഇഷ്ടപ്പെട്ടു യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@nilalakshmanan5476
@nilalakshmanan5476 2 года назад
Nannayittnd...
@devahariharinandhana6917
@devahariharinandhana6917 2 года назад
അമ്മയെകണ്ടിട്ട് കുറെയായല്ലോ..സഥിരം കാണാൻ പറ്റുന്നില്ല എങ്കിലും കാണാറുണ്ട്..simpleഎരിശ്ശേരി😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@chandramathikvchandramathi3885
@chandramathikvchandramathi3885 6 месяцев назад
👌❤️❤️
@sjfoodtravel6756
@sjfoodtravel6756 2 года назад
യദു ഏട്ടാ സൂപ്പർ 👍👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@Mehadiyamerlin
@Mehadiyamerlin 2 года назад
ഏറ്റുമാനൂർ അമ്പലത്തിൽ ഒക്കെ കല്യാണസദ്യ കൊടുക്കുന്ന പഴയിടം മോഹനൻ എന്ന അദ്ദേഹത്തിന്റെ ആ same പഴയിടം ആണോ ഇത് .?? 🤔 if yes എന്റെ husband നിങ്ങളുടെ സദ്യ ഒന്നു രണ്ടു വട്ടം കഴിച്ചിട്ടുണ്ട് .. and he said he have never ever had sadya like yours in his entire life and till now he praise the taste..! ഇന്ന് വരെ കഴിക്കാൻ പറ്റിയിട്ടില്ല എനിക്കു .. കേട്ട് കൊതിക്കാൻ മാത്രേ പറ്റിയിട്ടൊള്ളു 😐 ഇനീ എന്നെങ്കിലും ഒന്നു കഴിക്കണം ഇൻഷാ അല്ലാഹ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അതെ, അത് തന്നെ ആണ് ഇത് 😍
@vivekpambungal3498
@vivekpambungal3498 2 года назад
ഹായ് യദുവേട്ട.... വീഡിയോ 🌹🌹
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡🧡
@ajkajk5139
@ajkajk5139 2 года назад
My favorite... Super
@bijipradeep4587
@bijipradeep4587 2 года назад
Super yadhu...and advance happy vishu....😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️
@RS-uv2ql
@RS-uv2ql 2 года назад
Please try to avoid plastic and Aluminium foil as much possible Use eco friendly package ..leaf packing food grade paper etc mud pots give our small village people support for all your products Please save our earth Thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
👍🙏
@komalamc60
@komalamc60 2 года назад
Adipoli👌
@susanpv6752
@susanpv6752 2 года назад
സൂപ്പർ ചക്ക എരിശ്ശേരി 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️
@sunithav6703
@sunithav6703 2 года назад
Ruchi by Paru Ramayadravam
@anithav.n9908
@anithav.n9908 2 года назад
Super recipes 💯
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@anupamal7693
@anupamal7693 2 года назад
Super yadhu chetta super 👌🏻
@girijaraveendran7135
@girijaraveendran7135 2 года назад
Happy Vishnu yadukkutta
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@divyalekshmi9462
@divyalekshmi9462 2 года назад
Yaducheta kothipikyuvanallo 😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Pinnalla ❤️
@KPP211
@KPP211 2 года назад
Hi Yalu, nalla video.. oru doubt.. sadharana balikku cheyyunna karyangal nammal vishesha divasangalil cheythu koodennu kettittundu.. athu shariyaano? Ithil kaduku pottichu idaamo?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
അങ്ങനെയൊന്നുമില്ല. ഇതും പക്ഷെ നല്ല രുചി ആണ് 🧡
@jayakrishna1038
@jayakrishna1038 2 года назад
Acchane kanunilla chakka vibhavam adipoli 👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Achan varum udane
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 года назад
Thanks Mr. Yadu, for introducing new new recipes to us. Happy Vishu to you & all your family members.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thank u and sane to you 🧡🧡
@dineshpai6885
@dineshpai6885 2 года назад
Very Delicious Super 👌👍
@ambilysasi8549
@ambilysasi8549 2 года назад
Super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@shinik7213
@shinik7213 2 года назад
സത്യം ചക്ക കാണുമ്പോ തന്നെ കൊതി തോന്നുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@raninair6065
@raninair6065 2 года назад
എൻ്റെ favourite. 👌👌👌👌😍😍😍 യദുവിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤️❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️❤️❤️
@ChanduChandu-bx3lt
@ChanduChandu-bx3lt 2 года назад
സൂപ്പർ വിഷ്ണു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ചക്ക എരിശ്ശേരി ഇഷ്ടായി.
@sujathak4961
@sujathak4961 2 года назад
Super Yadhu super
@sanusadasivan9518
@sanusadasivan9518 2 года назад
Poli erisseri thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@jayanthihariharan4303
@jayanthihariharan4303 2 года назад
Thanks a lot
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️
@beenapulikkal5709
@beenapulikkal5709 2 года назад
സൂപ്പർ ഈ ദു ഖ വെള്ളിയാഴ്ച ക്കും വിഷുവിനും ചക്ക എരിശ്ശേരി ആണ് k.. ട്ടോ. താങ്ക്യു yedu ❤❤❤🤝🤝🤝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙💙💙
@professionvspassion9212
@professionvspassion9212 2 года назад
Veruthe kothippikkalle🤤🤤🤤
@harishpanchigar3186
@harishpanchigar3186 2 года назад
Very nice
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️❤️
@beenarani7906
@beenarani7906 2 года назад
Thankyou
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙
@bindhudharmaraj3559
@bindhudharmaraj3559 2 года назад
Adipoli, superb
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️
@ashams7710
@ashams7710 2 года назад
Superrr
@sindhudevadas2034
@sindhudevadas2034 2 года назад
Happy Vishu to all
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@radharamankutty1847
@radharamankutty1847 2 года назад
വിഷു ആശംസകൾ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Happy vishuu
@AmmAs_Kitchen
@AmmAs_Kitchen 2 года назад
യതു ചക്ക അയിട്ടുണ്ട് ല്ലേ സുപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@geetasusanphilip4242
@geetasusanphilip4242 2 года назад
kothyavunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️
@aneytom2463
@aneytom2463 2 года назад
Super 👌,,,,,,Happy Vishu in advance 🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Vishu Wishes ❤️❤️
@sruthishibulal8531
@sruthishibulal8531 2 года назад
Favourite one👌🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Sruthiss ❤️
@jessythomas561
@jessythomas561 2 года назад
Nice 😋
@sheejaajith788
@sheejaajith788 2 года назад
കൊതിപ്പിക്കല്ലെ യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
Wow🎉🎉🎉
@sreelethavn645
@sreelethavn645 2 года назад
ചക്ക എരിശ്ശേരി അടിപൊളി .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@padmascuisineparadisemedia8516
@padmascuisineparadisemedia8516 2 года назад
Yummy 😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@nithajayachandran438
@nithajayachandran438 2 года назад
Adipoli😋😋🥰🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙💙
@retheeshkurup7639
@retheeshkurup7639 2 года назад
അടിപൊളി... ❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@radharamankutty1847
@radharamankutty1847 2 года назад
Nice👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Happy vishu
@akshayaachu9903
@akshayaachu9903 2 года назад
സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙
@devadethanvpotty3382
@devadethanvpotty3382 2 года назад
Super yedhu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡💙
@latharajesh6174
@latharajesh6174 2 года назад
Super 👌🎈❤️
@prasadak3058
@prasadak3058 2 года назад
വയറ് നിറഞ്ഞു.😍💖
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@dhanyasanthosh1485
@dhanyasanthosh1485 2 года назад
Chammanthy podi venam order cheythal vittilethikumo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
പിന്നെന്താ. please visit www.pazhayidom.online
@adhikanav-family
@adhikanav-family 2 года назад
👌🏻👌🏻👌🏻
@aneeshs2497
@aneeshs2497 2 года назад
Pwoli 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️
@maryhaseena3736
@maryhaseena3736 2 года назад
👌🏽👌🏽👌🏽
@rajiraghu8472
@rajiraghu8472 2 года назад
Hi.....,my favourite Yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡
@ambilysanil2705
@ambilysanil2705 2 года назад
സൂപ്പർ 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@sushamapoduval7647
@sushamapoduval7647 2 года назад
ഹായ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💙💙
@SwapnasFoodBook
@SwapnasFoodBook 2 года назад
ചക്ക എരിശ്ശേരി 👌😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@sheejathumbani8032
@sheejathumbani8032 2 года назад
സൂപ്പർ 😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
❤️
@lakshmigayu
@lakshmigayu 2 года назад
Favourite 🤤🤤🤤🤤
Далее
ചക്ക എരിശ്ശേരി
8:38
Просмотров 24 тыс.