Тёмный

വിഷു ഫലം 2024: ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം 

Govindhan Namboothiri Kaippakassery Mana
Подписаться 153 тыс.
Просмотров 130 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
/ @govindannamboothiri
For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
Office @ Thripuntura
Near Poornatreesha Temple
Timing: Monday & Thursday (9.30 am to 6 pm )
Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
website: www.brahmasreea...

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@UdayaDas-ym3ce
@UdayaDas-ym3ce 4 месяца назад
മേടകൂറും മകരകൂറുംകുംഭ കൂറും ഞങ്ങൾക്ക് തിരുമേനിയുടെ വാക്കുകൾ പൊന്നാവട്ടെ
@user-yl2kl3wu9k
@user-yl2kl3wu9k 4 месяца назад
തിരുമേനിക്കും കുടുംബത്തിനും വിഷു ആശംസകൾ 🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
❤❤❤❤
@geethakumari5838
@geethakumari5838 4 месяца назад
നമസ്കാരം തിരുമേനി 🙏 ഓം നമഃ ശിവായ 🙏 വിഷുദിനാശംസകൾ 🙏
@manojmg
@manojmg 4 месяца назад
കഷ്ടപാടുള്ളവന് എന്നും കഷ്ടപ്പാട് തന്നെ ... എല്ലാം മുന്ജന്മ കർമ്മ ഫലം എന്ന് വിശ്വസിച്ചു ഭഗവാനെ കൈവിടാതെ മുന്നോട്ടു പോകുന്നു ...
@maharajamac
@maharajamac 4 месяца назад
nice picture you have there? Is that a B-21 ?
@anjalimanikuttan
@anjalimanikuttan 4 месяца назад
Same bro❤
@manojmg
@manojmg 4 месяца назад
@@maharajamac yes
@user-zd8rm9cp6y
@user-zd8rm9cp6y 4 месяца назад
നമസ്കാരം തിരുമേനി.🙏🙏🙏 ബിനു,പൂരുരുട്ടാതി, കോമളം, പൂരം, അഖിൽ, പൂരാടം, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏
@remabhais103
@remabhais103 4 месяца назад
കർക്കിടകം പറഞ്ഞത് അങ്ങനെ തന്നെ സംഭവിക്കട്ടെ. തിരുമേനി പറഞ്ഞത് വിശ്വസിക്കുന്നു. ❤🙏🏻🙏🏻🙏🏻🙏🏻❤❤
@preejaskumar7403
@preejaskumar7403 4 месяца назад
വിഷു ആശംസകൾ തിരുമേനി
@sumashivnarayan8759
@sumashivnarayan8759 4 месяца назад
Namaskaram tirumeni 🙏🙏🙏 in advance wish u very happy vishu
@lishakrishnan4374
@lishakrishnan4374 4 месяца назад
ഇതൊക്കെ കേൾക്കുമ്പോൾ പേടി ആവാ തിരുമേനി..... അനുഗ്രഹിക്കണേ......
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
Eyyy
@UshaKumari-uu5jk
@UshaKumari-uu5jk 4 месяца назад
ലക്ഷാ കണക്കിന് ആക്കാറുണ്ടല്ലോ? പേടിക്കേണ്ട കേട്ടോ..
@omanaharikuttan5678
@omanaharikuttan5678 4 месяца назад
നമസ്കാരം, തിരുമേനി, ഓമന പുണർതം പ്രാർത്ഥിക്കണെ.
@preethasuresh148
@preethasuresh148 4 месяца назад
തിരുമേനിയെ വിശ്യാസമാണ്. വിഷു ആശംസകൾ 🙏🙏🙏
@jyothilekshmy5774
@jyothilekshmy5774 4 месяца назад
നമസ്കാരം തിരുമേനി 🙏🏻വിഷു ആശംസകൾ 🙏🏻
@lustrelife5358
@lustrelife5358 4 месяца назад
തിരുമേനി❤, നാവ് പൊന്നാകട്ടെ. ആദ്യമായിട്ട് മകരക്കൂറ് നല്ലത് പറഞ്ഞ് കേട്ടു
@kamalacmohan7228
@kamalacmohan7228 4 месяца назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. ഉത്രം.... കമലമ്മ.... പൂരം അരുൺ.. 🙏🏻🙏🏻
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
നമസ്കാരം തിരുമേനി. ജെർ കൃഷ്ണ.
@midhunkarthik8479
@midhunkarthik8479 4 месяца назад
കന്നിക്കൂർ ചിത്തിര അങ്ങയുടെ നാവ് പൊന്നാകട്ടെ🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
❤❤❤❤
@vijimenon9575
@vijimenon9575 4 месяца назад
തിരുമേനിയുടെ നാവ് പൊന്നാകട്ടെ മേടക്കൂറുകാരെ കുറിച്ച് പറഞ്ഞത് കേട്ടു 🙏
@minimol6007
@minimol6007 4 месяца назад
തിരുമേനി നന്ദി. മകരക്കുറ് നന്നാണെന്ന് പറഞ്ഞ അങ്ങയുടെ നാവ് പൊന്നാകട്ടെ.
@abhijith4020
@abhijith4020 4 месяца назад
ഉത്രം നാശം പിടിച്ച നക്ഷത്രമാണ് എന്നും ചെയ്യാത്ത തെറ്റിൻ്റെ പേരിലും അപവാദങ്ങളും ദുരിതങ്ങളും മാത്രം ഫലം ഞാനറിയുന്ന ഉത്രം നക്ഷത്രം ശുദ്ധരും പാവങ്ങളുമാണ് പക്ഷേ ദൈവം ശപിച്ചിട്ട നക്ഷത്രം ഇതുമാത്രേയൊള്ളൂ -
@lustrelife5358
@lustrelife5358 4 месяца назад
സത്യം. എന്റെ മോന്റെ അവസ്ഥ. പാവം കുട്ടി ആണ്. ശുദ്ധൻ. ശത്രുക്കളോട് പോലും ദേഷ്യം ഇല്ലാത്തവൻ. ഒരു മോശം വർത്തമാനം ഇല്ല .. പോസിറ്റീവ് സംസാരം മാത്രം. എന്നിട്ടും
@appuz723
@appuz723 4 месяца назад
Never chithira is the worst star
@gokulpopzz4530
@gokulpopzz4530 4 месяца назад
സത്യം.ചെയ്യാത്ത തെറ്റിന് എന്നും അപവാദം കേൾക്കണം. ആർക്കും ദുഷ്ടത്തരം ചെയ്യണൊന്നില്ല. പക്ഷെ ആരെ സ്നേഹിച്ചാലും വിശ്വസിച്ചാലും നമുക്ക് എന്നും കുറ്റം മാത്രം. മടുത്തു
@user-jm3pq2xu5p
@user-jm3pq2xu5p 4 месяца назад
Thirumeniye nerittu kananakumo
@KrishnadasT-zi7el
@KrishnadasT-zi7el 4 месяца назад
​🙏🏻🙏🏻🙏🏻
@user-fv5in8bi2g
@user-fv5in8bi2g 4 месяца назад
Thirumeni...Tomorrow on 12th April my daughter has final Semester University exams. Plz pray for her tomorrow's exam Thirumeni....Prithvi- Karthika.
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
Sure
@ushaj-ox4nx
@ushaj-ox4nx 4 месяца назад
വിഷു ആശംസകൾ നമസ്കാരം തിരുമേനി
@devukannan9308
@devukannan9308 4 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഇടവകൂറിൽ വരുന്ന നല്ല കാര്യങ്ങൾ എല്ലാം സംഭവിക്കട്ടെ 💖👍🏻
@sathisatheesan3707
@sathisatheesan3707 4 месяца назад
നമസ്കാരം 🙏🙏🙏 തിരുമേനി
@ammukuttysat
@ammukuttysat 4 месяца назад
മകരക്കൂർ..... ഇനി അനുഭവിക്കാൻ ഒന്നുമില്ല സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു കടം കയറി ജീവിതം തന്നെ മടുത്തു 😢തിരുമേനിയുടെ നാവ്പൊന്നാവട്ടെ....ജീവിച്ചിരുപ്പുണ്ടെങ്കിൽ നാട്ടിൽ വരുമ്പോൾ നേരിൽ വന്ന് കാണാം 🙏🏻
@lathakrishnan-xn6fc
@lathakrishnan-xn6fc 4 месяца назад
Namsakaram Thirumeni 🙏🙏🙏
@babykamakshi7404
@babykamakshi7404 4 месяца назад
ബേബി കാമാക്ഷി.. പുരo.. തിരുമേനി ഞങ്ങളുടെ കടങ്ങളും കഷ്ടപ്പാടുകളും തീർന്നു കിട്ടുവാൻ പ്രാർത്ഥിക്കണം🙏🙏🙏 എനിക്ക് നല്ലൊരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏 തിരുമേനി വിഷു ആശംസകൾ ❤️❤️❤️
@shilavk8633
@shilavk8633 4 месяца назад
തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർഥികണേ ഷൈല ആയില്യം അഖിലേഷ് രേവതി അമൃത അനിഴം അഖിൽ തിരുവാതിര നന്ദി ❤
@madhavielamana3002
@madhavielamana3002 4 месяца назад
Thirumeni. Ormvach nal muthl kannuneer mathrmeullu. Madhavi uthrm 1129. Vrukshikam 13. Nu 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindu6501
@bindu6501 4 месяца назад
ഓം നമോ നാരായണ 🙏🙏🙏 വിഷു ആശംസകൾ തിരുമേനി
@jack56789
@jack56789 4 месяца назад
ഉത്രാടം കാർ കഷ്ടപ്പാട് പറയാൻ ഇവിടെ വിന്നപ്പോൾ മൊത്തം കരച്ചിൽ ആണല്ലോ
@divyashreya7748
@divyashreya7748 4 месяца назад
Divya pooradam Oru joly kittan prarthikhane. Om namasivaya..
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
Sure ❤
@MiniRamachandran-cp9pn
@MiniRamachandran-cp9pn 4 месяца назад
Athira ayiliam thirumany you da prarthana youm kudy vanamam
@krishnankutty7967
@krishnankutty7967 4 месяца назад
Haraikrishna
@laluvarkey1274
@laluvarkey1274 4 месяца назад
എന്റെ മാഷേ ആദ്യമേ thettiyallo😊
@ArchanaArchana-uj8iq
@ArchanaArchana-uj8iq 4 месяца назад
അർച്ചന (പുണർതം ) കൃഷ്ണൻ കുട്ടി (അനിഴം )ഞങ്ങളുടെ നാളുകളിൽ ഭയങ്കര ദോഷം ഉണ്ട് ന്നാണ് തോന്നുന്നത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@mallikaravindran1485
@mallikaravindran1485 4 месяца назад
Namaskaram thirumeni.... Kettappol aswasam thonnunna bhalapravachanam.... Ezharashani yude karyam thirumeni ippo paranjathupole chila videos il kettirunnu.... Ithu kettapol samadhanam .... Ennu oru makarakoorukaari 🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
❤❤❤❤
@AjithAjith-bt9ek
@AjithAjith-bt9ek 4 месяца назад
🙏🏻നമഃ ശിവായ 🥰🥰🥰
@babypankajam9769
@babypankajam9769 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@sreejakumarir9537
@sreejakumarir9537 4 месяца назад
ഹരേ കൃഷ്ണാ 🙏 നമസ്കാരം തിരുമേനി 🙏🙏🙏, ശ്രീജ പൂരുരുട്ടാതി
@shruthishruthi31290
@shruthishruthi31290 4 месяца назад
Shruthi-Thiruvathira Oru joli kittan prarthikane thirumeni🙏
@zeenaths7420
@zeenaths7420 4 месяца назад
Zeenath -Uthradam thirumeni prarthikkename shathru dosham karyathadasam mattitharename dhanathadasam mattitharename
@RemadeviC-wu5qr
@RemadeviC-wu5qr 4 месяца назад
ജിൽജി ഉത്രട്ടാതി ജിജിൻ ചോതി ജോലിക്കു വേണ്ടി പ്രാർഥനയിൽ ഉൾപെടുത്തേണമേ തിരുമേനി. 🙏🙏🙏
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
🙏🏼🙏🏼🙏🏼🙏🏼
@user-il9bn7tv1w
@user-il9bn7tv1w 4 месяца назад
അംബിക മകയിരം എനിക്ക് ഇപ്പോൾ ശനി ദശാ കാലാമാണ് പ്രാർത്ഥിക്കണേ
@unnikrishnan3630
@unnikrishnan3630 4 месяца назад
Om nama shivaya ❤
@21.sarunsuresh45
@21.sarunsuresh45 4 месяца назад
നമസ്കാരം തിരുമേനി 🙏
@sujeenak3101
@sujeenak3101 4 месяца назад
Subramanian...pururutathi Vyjaythimala.... revathi Beena...pooradam Sudev...chathayam Subash... Karthika... Sweety...chothi
@anilanand4604
@anilanand4604 4 месяца назад
Anilkumar makayiram anubhavikkan inionnumbakkiyilla enthorupareekshanambhagavane kathurakshikkane om namashivaya
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
🙏🏼🙏🏼🙏🏼🙏🏼
@ravimanayath8027
@ravimanayath8027 4 месяца назад
Samadanam makarakoor manasamadam kittiyal mathiyayirunnu thirumeni
@ravikpm9733
@ravikpm9733 4 месяца назад
ആൾദൈവങ്ങളെസൂക്ഷിക്കുക, അന്ധവിശ്വാസങ്ങൾപാടില്ല. പ്റയത്നമാണു്വിജയ൦.
@prajithpk8257
@prajithpk8257 4 месяца назад
പ്രജിത്ത് പി. കെ ആയില്യം 8.1.1977 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🌹🙏
@unnikrishnan3630
@unnikrishnan3630 4 месяца назад
Chingam Rasi super ❤
@nishanarayanan2733
@nishanarayanan2733 4 месяца назад
നമസ്തേ തിരുമേനി 🙏🙏🙏
@SubhaSubhaprasad-ov2li
@SubhaSubhaprasad-ov2li 4 месяца назад
കു ഭ കൂറുകാർക്ക് വിദ്യയിൽ ഉന്നത വിജയം വരുമോ തിരുമേനി ഇത് ഒന്ന് പറയണേ.അഡ്വാൻസായി തിരുമേനിക്ക് വിഷു ആശംസകൾ നേരുന്നു🎉
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
വരും ല്ലോ
@UshaKumari-uu5jk
@UshaKumari-uu5jk 4 месяца назад
കിഴക്കോട്ട്, വടക്കോട്ട് നോക്കി പഠിക്കണം...
@chikeychiks8760
@chikeychiks8760 4 месяца назад
നമസ്കാരം തിരുമേനി ❤❤❤🙏🏻🙏🏻
@narayanikk600
@narayanikk600 4 месяца назад
Namaste thirumeni
@subhachandran1991
@subhachandran1991 4 месяца назад
തിരുമേനി നന്നായിട്ടുണ്ട് നന്ദി നമസ്കാരം
@sujeenak3101
@sujeenak3101 4 месяца назад
Sujeena... Karthika Subash Chandran.... uthradam...pls pray for us
@sreedharannair2218
@sreedharannair2218 4 месяца назад
Thank you very much
@SindhuVk-ih2eq
@SindhuVk-ih2eq 4 месяца назад
സിന്ധു തിരുവാതിര പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@anijaanu5992
@anijaanu5992 4 месяца назад
Renjith- pooradam, Anija _ Avittam . prarthikkane thirumeni
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
ഹരേ കൃഷ്ണ. ഹാപ്പി വിഷു തിരുമേനി.
@user-bw8us6dh6q
@user-bw8us6dh6q 4 месяца назад
താങ്ക്യൂ തിരുമേനി
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
❤❤❤❤❤
@SunilanMT
@SunilanMT 4 месяца назад
വിഷു ആശംസകൾ തിരുമേനി 🙏🏼🙏🏼
@user-xv1is6lg3o
@user-xv1is6lg3o 4 месяца назад
Krishna hare Krishna Krishna
@mahendranmahendran7066
@mahendranmahendran7066 4 месяца назад
Do you analysis the future of Bharath
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 4 месяца назад
Namaskarm thirumeni 🙏 🙏🙏
@vasudevannair601
@vasudevannair601 4 месяца назад
നമസ്കാരം തിരുമേനി
@saraswathyamma1205
@saraswathyamma1205 4 месяца назад
Arjun Raj. ..Aayilyam. vivaham nadakkan prarthikkane thirumeni. 33vassayi.karkkudaka koor anu. 🙏
@vaishakhp
@vaishakhp 4 месяца назад
Om namo narayanaya Om namo bhagawate Vasudevaya Jai maha vishnu
@ravimanayath8027
@ravimanayath8027 4 месяца назад
Njan angayude Ella vedieo kanarunde
@user-il9bn7tv1w
@user-il9bn7tv1w 4 месяца назад
ആദിത്യ രേവതി പഠനത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@Vijitha-vm6mz
@Vijitha-vm6mz 4 месяца назад
വിഷു ആശംസകൾ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ej8vk9uw6t
@user-ej8vk9uw6t 4 месяца назад
Namaskaram..thirumeni. vishudinasamsakal
@omanaasokan5346
@omanaasokan5346 4 месяца назад
Namastha.thirumeni.karikkidakakur😊😊
@sreevalsam1043
@sreevalsam1043 4 месяца назад
Om Namashivaya❤.hara...hara...shiva ...shiva❤
@kannurtheyyam3531
@kannurtheyyam3531 4 месяца назад
അനിഴം 🙏🏼🙏🏼🙏🏼
@kashinand8698
@kashinand8698 4 месяца назад
Thirumeni ente nalu pooyam anu orupadu vishamichu,eppol ennu vishusahasranam jabikarundu
@user-ve1vd7pc1p
@user-ve1vd7pc1p 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏വിജയൻ ഭരണി മേടകൂറാണ് ശാരീരിക സുഖത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുജാത ചോതി കീർത്തന ഉത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sasikalas6520
@sasikalas6520 4 месяца назад
Ente mon revathi yaane ee varshamengilum kalyanam nadakkan prarthikkane thirumeni🙏
@dhanyal6328
@dhanyal6328 4 месяца назад
വിഷു ദിവസം ആദിത്യ ഭഗവാന് വീട്ടിൽ പൊങ്കാല ഇടാമോ തിരുമേനി
@praseethamol519
@praseethamol519 4 месяца назад
Praseetha anizham Kuwait Prometric pass agan prathikename thirumeni.joly thadasam maran prathikenam
@VivekptPt-tg7ri
@VivekptPt-tg7ri 4 месяца назад
തിരുമേനി🙏
@sheebajogesh2891
@sheebajogesh2891 4 месяца назад
Makarakurukarku thirumeni paranjathu pole sambhavikkatte🙏🏻🙏🏻🙏🏻
@NewName320
@NewName320 4 месяца назад
❤ellam nadakkatte thirumeni
@SanjeySanju-di1wj
@SanjeySanju-di1wj 4 месяца назад
Ellam paranjathu poley sambavikkatey 🙏 Sambavami yugey yugey Krishna ....Ne ..Evidey ??? Aa ...election Alley varrunney ?? Ellam Mari mariyatey ...🙏🙏😊😊
@saranyadevakashi
@saranyadevakashi 4 месяца назад
മൂലം നക്ഷത്രം ഇതു പോലെ ദുരന്തം വേറെ ഇല്ല 😢
@govindannamboothirikuttant9755
@govindannamboothirikuttant9755 4 месяца назад
Eyyy
@sudhababu5705
@sudhababu5705 4 месяца назад
തിരുമേനി 🙏🙏🙏 സുധ -ഉത്രട്ടാതി
@ambilymg7792
@ambilymg7792 4 месяца назад
തിരുമേനി, lekshmi- ഉത്രാടം കുട്ടികൾ ഉണ്ടാകാൻ ശ്രമിച്ചുകൊണ്ടിരികയാണ്. നടക്കുമോ. പ്രാർത്ഥിക്കണേ.
@abhishekabhi7448
@abhishekabhi7448 4 месяца назад
Pooram✨Namaskaram💕Thirumeni💕✨
@sreedevisivaraman
@sreedevisivaraman 4 месяца назад
കുംഭം രാശി. ഒരു വീട് വയ്ക്കാനോ വാങ്ങാനോ സാധിച്ചാൽ മതിയായിരുന്നു എൻ്റെ കൃഷ്ണാ....
@leenaantony1962
@leenaantony1962 4 месяца назад
പൂരുരുട്ടാതി 36 വയസു ക്രിസ്ത്യൻ. ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇതിലും ഭേദം ജനിക്കാതിരിക്കുയായിരുന്നു. അമ്മമനസിന്റെ വേദന കാണാത്ത ദൈവമുണ്ടോ.
@jayasreenair3973
@jayasreenair3973 4 месяца назад
നമസ്ക്കാരം തിരുമേനി❤❤🙏🌷🪔
@sreedevipillai7535
@sreedevipillai7535 4 месяца назад
ഞാൻ പൂയം സ്ത്രീ ദേവി എൻറെ ശനി മാറിയെന്നു ചിലരു പറയുന്നു ഇപ്പോ ൾ. ശനി നടക്കു ന്നു എന്ന് ചില രുപറയുന്നു 1950. കർക്കിടകം എൻറ ജനനം
@smithajeevan3079
@smithajeevan3079 4 месяца назад
Vaishaka masam starting date onnu parayamo 2024
@unnikrishnan3630
@unnikrishnan3630 4 месяца назад
Om uma maheswaraya nama ❤
@proteam9964
@proteam9964 4 месяца назад
കണ്ണിമൂലക് പ്ലാവിന്റെ mukalil കാക്ക kudukuttiyal dhoshamundo തിരുമേനി
@santhakumari2699
@santhakumari2699 4 месяца назад
തിരുമേനി എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണം ജോലിക്കു വേണ്ടി പൂയം നക്ഷത്രം
@user-sg4uy9yk9s
@user-sg4uy9yk9s 4 месяца назад
Namaskatam thirumeni🙏🙏🙏
@jovikarthya6126
@jovikarthya6126 4 месяца назад
രോഹിണി 36 വയസ്സ് അടുത്ത മാസം വരും,, ഈ ജന്മം രക്ഷപ്പെടുമോ സ്വാമി്& എത് കാലത്തും കണ്ടകാ ശനി,, അല്ലെങ്കിൽ രാഹു കേതു ദോഷം,, ഇത് വിട്ടൊരു നില ഇതുവരെ വന്നിട്ടില്ല സ്വാമി ഇതാണ് സത്യം 🙏🏻
@rojakm698
@rojakm698 4 месяца назад
Anandhu Karthika, Roja puram
@user-ug3cl9jt5l
@user-ug3cl9jt5l 4 месяца назад
വിഷു ആശംസകൾ 🙏🙏🙏
@retheeshkumar9674
@retheeshkumar9674 4 месяца назад
Om Namasivaya 🙏
Далее
7 Days Stranded In A Cave
17:59
Просмотров 37 млн