Тёмный

വിഷ്ണുമായപ്രീതി സ്വയം എങ്ങനെ നേടിയെടുക്കാം?? 

Vishnumaya Media
Подписаться 23 тыс.
Просмотров 40 тыс.
50% 1

വിഷ്ണുമായപ്രീതി സ്വയം എങ്ങനെ നേടിയെടുക്കാം??
PLEASE CALL FOR MORE DETAILS -8921079100
#vishnumaya
#astrology
#jyothisham

Опубликовано:

 

26 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@achuanu5157
എന്റെ മോൾ പിണങ്ങി പോയി ആകെ ടെൻഷൻ ആയി ഉറക്കം പോയി സാമിയുടെ മുന്നിൽ പോയി കരഞ്ഞു പറഞ്ഞു എന്റെ മകൾ ഇന്നലെ തിരിച്ചു വന്നു മാപ്പ് പറഞ്ഞു 😭എന്റെ മോൾ വന്നു 😭വിഷ്ണു മായ സാമിക് അത്രയും ശക്തി ആണ് പറഞ്ഞത് 100% സത്യം ആണ് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏
@arunreghunath05
ഇങ്ങനൊരു ഗുരുനാഥനെ ആണ് തേടി കൊണ്ടിരുന്നത്
@beautytouch8560
@beautytouch8560 Год назад
ഈ സാർ പറയുന്നത് എല്ലാം ശരിക്കും നടക്കുന്ന കാരിയങ്ങള് ആണ് ഈ സുരേഷ് പറയുന്നത് സാർ tte ജീവനിൽ അലിഞ്ഞു നിക്കുന്നു സ്വാമി അജുകൊണ്ട ഈ സാർ വീണ്ടും, വീണ്ടും അറിയാത്വർക്കു മനസ്സിലാക്കി തന്നോണ്ടിരിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻 ഈ സാർ tte വികാരം ആണ് എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 💞💞💞 i love my 💞 swami ponnunni swami holding with you swqmi guving everything be come 🙏🏻🙏🏻🙏🏻🙏🏻 b💞💞💞💞
@sindhusahajan5039
എന്റെ പൊന്നുണ്ണി സ്വാമി എന്റെ മനസ് ഞാൻ പറയാതെ തന്നെ എന്റെ ഉണ്ണിക്ക് അറിയാം ഞാൻ കരഞ്ഞ് കൊണ്ടാണ് ഭഗവാനെ ഈ മെസേജ് ഇടുന്നത് രോഗം കടം മനസാമാധാനം ഒട്ടും ഇല്ല ഞങ്ങളെ നാല് പേരേയും രക്ഷിക്കണം തമ്പുരാനെ ഞങ്ങൾ വരും അമ്പലത്തിൽ🙏🙏🙏
@vishnuprakash883
ജീവിതത്തിൽ ഒരുപാട് സങ്കടപ്പെടുത്തിയ ഒരു അനുഭവം എനിക്കുണ്ട് ഇന്നും ഞാനതിൽ നീറി കൊണ്ടിരിക്കുകയാണ് വിഷ്ണു മായ സ്വാമി ന്റെ ഈ വിഷമത്തിന് ഒരു പരിഹാരം ഞാൻ ആഗ്രഹിച്ച പോലെ എനിക്ക് സാധിച്ചു തന്നത് ഞാൻ അവിടെ പോയി എന്നെക്കൊണ്ടാവുന്നത് ചെയ്യും ഞാനിതൊക്കെ കണ്ടു അത്രയും വിശ്വസിക്കുന്നുണ്ട് വിഷ്ണുമായ സ്വാമി namah🙏🙏🥹
@user-ys3hd6kb7n
എന്തുകാരണത്തിൽ ആണ് സ്വാമിയേ സ്നേഹിക്കണ്ടത്?? സ്വന്ധം ബെനിഫിറ്റ് മാത്രം നോക്കുന്നതല്ല സ്നേഹം.. എന്നെ സ്നേഹിക്കുക എന്നെ ആരാധിക്കുക. എന്നെ പുകഴ്ത്തുക.... ഇതില്ലെങ്കിലും സ്നേഹിക്കാൻ ഉള്ള മനസ് ദൈവത്തിന് ഉണ്ടാവണം.
@sreedurgasreebhadrasreerud3485
തീ കൊണ്ടാണ് കളിക്കുന്നതെന്ന ഓർമ്മയുണ്ടാവണം. ഇഷ്ടപ്പെട്ടുഅറിഞ്ഞു കൂടെ വരുന്നതും വിളിച്ചു വരുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വിളിച്ചു വരുത്തി കാര്യങ്ങൾ ശരിയായി ചെയ്തില്ലെങ്കിൽ വിവരവുമറിയും
@jayasreesarath826
ഭഗവാൻ വിഷ്ണുമായ എന്റെ വീട്ടിലെ ഇപ്പോഴത്തെ പ്രേശ്നങ്ങൾ തീർത്തു തരണേ
@user-yl3gu3nf5s
ഞാൻ സ്വാമിയുടെ ഭക്തനാണ് അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും സത്യമായിട്ടുള്ള കാര്യങ്ങളാണ് വിശ്വാസം അതാണ് നമ്മളുടെ ഏറ്റവും വലിയ സത്യം. വിശ്വാസം ഉള്ളവരോടൊപ്പം സാമി എന്നും ഉണ്ടാകും എന്റെ അനുഭവം ആണ് ഞാൻ ഇവിടെ പറയുന്നത്.🙏🏽🙏🏽🙏🏽 തീർച്ചയായിട്ടും നമ്മൾ അപ്പം ഉണ്ടാകും
@anildasan158
എന്റെ പൊന്നുണ്ണി . ഒന്നും അവശ്യപ്പെടുന്നില്ല കാരണം എന്റെ ശ്വാസമായ വന് എതിക്കെന്താണ് ആവശ്യം എന്ന് പറയേണ്ടതില്ലല്ലോ. കണ്ണടയും വരെ എന്റെ കണ്ണായിരിക്കണേ എന്റെ പൊന്നുണ്ണി വിഷ്ണുമായേ നിന്റെ പാദാരവ്യന്തങ്ങളിൽ എന്റെ ശതകോടി പ്രണാമം🙏🙏🙏🙏
@-bi1oasis8r2efr
ഭഗവാനെ 🙏🙏🙏
@bindhusudhakaran1091
ഞാൻ ആദ്യമായിട്ടാണ് ഈ സ്വാമിയെക്കുറിച്ച് അറിയുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ
@rathikumari5060
സ്വാമി രക്ഷിക്കും 🙏🏻എന്നും കൂടെ യുണ്ട്
@sithoshsuguthan1435
സത്യം,, നീതി,, ദയ.... അത് വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു... 🙏🙏🙏
@sanilnair9256
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏❤️❤️❤️
@sindhubhaskaran8073
നന്ദി സാമി അറിവില്ലായ്മ അകറ്റിയത് സന്തോഷംഓം വിഷ്ണുമായ സാമി നമഃ
@rajeshts2334
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏 ഈ വീഡിയോ കണ്ടു ഒരുപാടു അറിവുകൾ കിട്ടി ഒരുപാടു നന്ദി 🙏 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കാത്തോളണേ...
@ethanhunt6725
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@anilpalliyil4774
@anilpalliyil4774 Год назад
Angayude vakkukal manassinu aaswasam nalkunnu.Thank u.
@nandhanvishnumaya1988
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ ❤❤🙏🙏🙏
Далее
Vishnumaya jeevichirikunna daivam
27:51
Просмотров 40 тыс.