Тёмный

വിസയില്ലാതെ ഒമാനിൽ പോകാം? Trip to Oman in UAE without Passport & Visa !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 220 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 719   
@nvk.5214
@nvk.5214 2 года назад
ഗഫൂർക്ക ഫാൻസ്‌ ഉണ്ടോ ഇവിടെ .മച്ചാൻ ഒരേ പൊളി🔥🔥
@shabnasshabu2674
@shabnasshabu2674 2 года назад
Gafoorkka fans indo
@mastermystery3608
@mastermystery3608 2 года назад
ഗഫൂർ ഭായ്യുടെ പാട്ട്,സൂപ്പർ 👌"ദൈവം നോക്കുന്നത് മനസ്സിലേക്കാണ്" നല്ല സന്ദേശം ♥വ്യക്തമായ വിവരണം 👌 ഒമാൻ കണ്ടിട്ടില്ലാത്ത കാഴ്ചകൾ അടുത്തറിയാൻ കഴിയുന്നു 👌❤അടിപൊളി മനുഷ്യർ.. ഇഷ്ടപ്പെട്ടുപോകും ❤
@ismailbollurejjabba6572
@ismailbollurejjabba6572 2 года назад
In India everybody is Hindu, Muslim, Christian, Sikh etc etc but in Abroad everybody is Indian.
@classicshopfitting
@classicshopfitting 2 года назад
we are all human in everywhere
@PineappleCouple
@PineappleCouple 2 года назад
Petromax ഒറിജിനൽ ആണോ എന്ന് സുജിത്തേട്ടൻ പറഞ്ഞിട്ട് കാര്യം ഇല്ല ഉള്ളതാണോ എന്ന് അറിയാൻ ഞങ്ങൾക്ക് ഒരാളോട് ചോദിക്കേണ്ടി വരും ഞങ്ങളുടെ മോൺസൺജി യോട് 😂
@tibinbabykattuvelil8035
@tibinbabykattuvelil8035 2 года назад
😂😂
@irshadp44
@irshadp44 2 года назад
BGM വരെ ഇജ്ജാതി ക്വാളിറ്റി 👌🏻👌🏻ടെക്നിക്കൽ സൈഡ് ഒരു Compromiseum ചെയ്യാത്ത vloger 🙏🏻🥰
@Alexiii0035
@Alexiii0035 2 года назад
ഒരു മടിയും കൂടാതെ എല്ലാത്തിനും okay പറയുന്ന ഗഫൂർ ഇക്ക....❤️
@xaverp5145
@xaverp5145 2 года назад
Pavam angerude vandi elle nashiyunne
@jezzyjezz4559
@jezzyjezz4559 2 года назад
വെറും മരുഭൂമിയായ ഒരു പ്രദേശത്തെ ഇത്ര സുന്ദരമാക്കിയെടുത്ത അറബികളുടെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👏👏❤️
@shanoof4731
@shanoof4731 2 года назад
ഓരോ രാജ്യത്തേക്ക് പോവുമ്പോളും അതിനനുയോജ്യമായ ബിജിഎം നൽകുന്ന സുജിത്തേട്ടൻ 😍
@jezzyjezz4559
@jezzyjezz4559 2 года назад
ദൈവം നോക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ് എത്ര ഹൃദ്യമായ വാക്കുകൾ അത്‌ മനസ്സിലാകാത്തത് നമ്മൾ സൗത്ത് ഏഷ്യക്കാർക്കാണ്
@jptdrawingandcartoon
@jptdrawingandcartoon 2 года назад
Chechi ent channel jpt drawing onnu support💪💪💪💪
@binyshaji906
@binyshaji906 2 года назад
വളരെ കറക്റ്റ് ആണ്
@jezzyjezz4559
@jezzyjezz4559 2 года назад
@@jptdrawingandcartoon ok👍
@jptdrawingandcartoon
@jptdrawingandcartoon 2 года назад
@@jezzyjezz4559 chechi cheytho
@jezzyjezz4559
@jezzyjezz4559 2 года назад
@@jptdrawingandcartoon yes
@arunprasadsivaprasad8290
@arunprasadsivaprasad8290 2 года назад
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാ o ദൈവ മൊന്ന് ദൈവ മൊന്ന് ഗഫൂർ ഭായിക്ക് ഒരു വലിയ നമസ്കാരം❤️😘
@najeebh6741
@najeebh6741 2 года назад
Muslims മറ്റു മതക്കാരെയും സഹായിക്കുന്നതിൽ മുന്നിലാണ് എല്ലാവരും സഹായിക്കുന്നുണ്ട് വർഗീതയല്ല Really സതൃം പറഞ്ഞന്നേ ഉള്ളൂ.. നല്ല മനുഷൃനെ നല്ല ഒരു വിശ്വാസി ആകാൻ പറ്റുകയുള്ളൂ 🙏
@sreemon159
@sreemon159 2 года назад
@@najeebh6741 muslims matramalla ella mathakkarum manutiare matham nokkathe sahayikkunnundu. Muslimsne sahayikkunna hindukkalude list veno tharam
@vishnuvishnu-zc1xt
@vishnuvishnu-zc1xt 2 года назад
ഒരിക്കലും കണ്ടു മതിയാകില്ല ദുബായ്, ഓരോ ദിവസവും മാറിക്കൊണ്ടേ ഇരിക്കും, ഒന്നൊര വർഷമായി മിസ്സ്‌ ചെയ്യുന്നു ദുബായ്..... അപ്പൊ സ്നേഹം മാത്രം സുജിത് ബ്രോ.❤❤❤❤
@dilipkumar1973
@dilipkumar1973 2 года назад
This is how people should grow. From a Malayalee RU-vidr to an entrepreneur of global reach.Commendable. Keep going young guy.
@ushadevips9118
@ushadevips9118 2 года назад
Gulf..കാണാത്ത വർക്ക് ഇതൊക്കെ നല്ല ഭംഗി യുള്ള കാഴ്ച 😍🤩അര്‍ത്ഥം ഉള്ള പാട്ട് പാടിയ ദോസ്ത് ന് ...നമസ്തേ 🙏നല്ല video ആണ് Sujith 👍😃
@prpkurup2599
@prpkurup2599 2 года назад
സൂപ്പർ അടിപൊളി പാട്ടു ഗഫൂർ ഇക്ക കു ഒരു വലിയ നമസ്കാരം
@90smallu88
@90smallu88 2 года назад
ഷെഹീർഭായിടെ ഈ ലുക്ക് പൊളി 😍
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
ആത്മാർത്ഥമായി വീഡിയോ ചെയ്യുന്നവരിൽ സുജിത് ഭക്തനും ഹാരീസ് ഇക്കയും ആണ്. ഒത്തിരി effort എടുത്താണ് ഓരോ വീഡിയോയും ചെയ്യുന്നത്. നെഗറ്റീവ് thumbnail ഒരിക്കലും ഇടാറില്ല. അതാണ് ഇവരുടെ trademark. ❤❤❤❤❤
@videobyedwil8954
@videobyedwil8954 2 года назад
UAE യിൽ നിന്ന് ഒമാനിലേക്ക് വന്നത് കണ്ടപ്പോൾ വളരെ അതികം സന്തോഷം തോന്നി കാരണം ഞാനും എന്റെ ഫാമിലിയും ഒമാൻ സലാലയിൽ ആണ്. BGM super.. 👍👍❤
@vikki9540
@vikki9540 2 года назад
പറ്റുമെങ്കിൽ salalah ഒന്ന് പോകാൻ ശ്രമിക്കണം super place ആണ്. മലയാളി RU-vidrs ആരും അധികം പോയിട്ടില്ലാത്ത ഒരു സ്ഥലം ആണ്👍
@humblewiz4953
@humblewiz4953 2 года назад
*സുജിത്തേട്ടോ നമ്മുടെ dr Shafaf നെയും Fasil bro yem കാണുമെന്നു പറഞ്ഞിട്ട്?? അവർ വന്നില്ലേ* 🤔
@manjurejith1196
@manjurejith1196 2 года назад
UAE യിലെ ഒമാനും, ഒമാനിലെ കേരളവും പൊളിച്ചു 😉😉
@xavytrolls7794
@xavytrolls7794 2 года назад
ഒരു Iceland TRIP നടത്തിയാൽ നന്നായിരിക്കും എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ അതികം ആരും EXPLORE ചെയ്തിട്ടില്ല♥️
@nishabchaliyam6060
@nishabchaliyam6060 2 года назад
ഒമാൻ സൂപ്പർ.. ഒരു തവണ ഞാനും പോയിട്ടുണ്ട്..പൊതുവെ ജിസിസി രാജ്യങ്ങളെ രാത്രിയിൽ നല്ല ഭംഗിയാണ് കാണാൻ 😍😍
@ansarshapallath006
@ansarshapallath006 2 года назад
That truck name is not FISO. It's name is Ford Truck F150
@user-saheer
@user-saheer 2 года назад
സുജിത് ചേട്ടാ. സലാല യിൽ പോകണം. അവിടെ ചേരമാൻ പെരുമാളിന് കബർ കാണാൻ പോകണം.👍💚
@noufster57
@noufster57 2 года назад
Aa areayill koode drive pokumbo keralam aano oman aano enn vare samshayam varum... Correct keralam aan...
@fahimhunais
@fahimhunais 2 года назад
Ennitentha??
@sarathvnair007
@sarathvnair007 2 года назад
ഇവരെ പല ആളുകളുടെ വീഡിയോയിലും കണ്ടിട്ടുണ്ട് പക്ഷെ പറഞ്ഞതിൽ ഒരു ആത്മാർത്ഥത തോന്നിയത് ഇതിൽ ആണ് ..
@TRAVELNLIFESTYLEBYLINOJACOB
@TRAVELNLIFESTYLEBYLINOJACOB 2 года назад
സുജിത്ത് ഏട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. നരച്ച ഭൂപ്രകൃതിയിലുള്ള ഈ യാത്ര മറ്റൊരു കാഴ്ചയാണ്. അതുപോലെ ഓഫ് റോഡ് യാത്രയും വളരെ മനോഹരമായ കാഴ്ചാനുഭവം പകരുന്നു.. 🤩🤩🤩
@surajs9993
@surajs9993 2 года назад
👍
@sajancjohn2985
@sajancjohn2985 2 года назад
🤩🤩
@viswas_a
@viswas_a 2 года назад
ഓരോ വീഡിയോ കണ്ട് കഴിയുമ്പോഴും എന്തോ ഒരു ഫ്രഷ്‌നെസ്സ് ആണ് ഹൃദയത്തിൽ അനുഭവപ്പെടുന്നത്... സുജിത്തേട്ടന്റെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നതും ജീവിതമൂല്യങ്ങളും അറിവുകളും തന്നെയാണ്... അവ നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട് ❤️
@TechTravelEat
@TechTravelEat 2 года назад
❤️
@anandhushorts9444
@anandhushorts9444 2 года назад
Hi
@sreeharischandrahari5032
@sreeharischandrahari5032 2 года назад
💯💯💯
@vinodvijayan8389
@vinodvijayan8389 2 года назад
Njangale valarthan njangade achan joliyedutha sthalam..OMAN..❤️❤️❤️
@mohdsanah1792
@mohdsanah1792 2 года назад
Sujith etta nighale itta aa music athanne aa video kannan ulla feel indakunathe oru Arabic vibe ….!❤️‍🔥❣️
@rafikottakkal1042
@rafikottakkal1042 2 года назад
Vishual treat 🔥🔥 20:10 നാട്ടിൽ ഉള്ള ഒരുജാതി ഫീൽ 😍
@thundilunni3693
@thundilunni3693 2 года назад
എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഗഫൂർ ഭായി, സഹീർ ഭായ് അടിപൊളി ഗഫൂർ ഭായിയെ കണ്ടാൽ ജയറാമിന്തെ ഒരു ലുക്ക് ഉണ്ട്
@anjoaugustine3243
@anjoaugustine3243 2 года назад
എന്തായാലും ഒമാൻ വരെ വന്നില്ലേ... ഇനി ഇങ്ങോട്ട് വാ സലാലക്ക് വാ❤️
@varghesemabraham529
@varghesemabraham529 2 года назад
There is a lot to explore at Oman and Muscat . It must be a country in your bucket list .
@universalone6609
@universalone6609 2 года назад
19:00 orginal antique annu ennu paranappo 🤣🤣 . Poli video sujith chetta....
@manuprasad393
@manuprasad393 2 года назад
മ്യൂസിക് വന്നപ്പോൾ ആണ് ആ ഗൾഫ് ഫീൽ കിട്ടിയത്... ❤️❤️❤️
@sreehariraman1953
@sreehariraman1953 2 года назад
എവിടെ പോയാലും ആരും കാണിക്കാത്ത വ്യത്യസ്തമായ കാഴ്ചകൾ അത് tech travel eat ൽ മാത്രം 😘
@unnikrishnanpalaparambil8587
@unnikrishnanpalaparambil8587 2 года назад
സുജിത്തിന് കിട്ടിയിരിക്കുന്ന കൂട്ടുകാർ വളരെ നല്ല വ്യക്തിത്വത്തിന് ഉടമകളാണ് അവരുടെ വർത്തമാനങ്ങളും പ്രവർത്തികളും വളരെ നല്ല നിലവാരം ഉള്ളതാണ് പാട്ട് എല്ലാം വളരെ നന്നായിട്ടുണ്ട് ഇനി ഫാമിലി അടക്കമുള്ള പാട്ടു കേൾക്കാൻ ആയി കാത്തിരിക്കുന്നു എല്ലാവരും നല്ല ജെന്റിൽമാൻ മാരാണ് ഇനി റഷ്യയിൽ വച്ചുകണ്ട ഡോക്ടർ ഉം ഡോക്ടറും ഫ്രണ്ടും ഉടനെ ദുബായിൽ എത്തുമല്ലോ
@nazarpindia
@nazarpindia 2 года назад
നിങ്ങൾ കാഴ്ചകൾ നമ്മളെ കൂടി കാണിക്കാൻ വണ്ടിയുമായായി റൌണ്ട് ചെയ്ത ഗഫൂർക്ക വേറെ ലെവലാ ❤🥰
@journeyofsr5333
@journeyofsr5333 2 года назад
ആ കാണുന്ന തോടുപോലുള്ളത് അറിയപെടുന്നത് വാദി എന്നാണ്.മഴപെയ്യുമ്പോള്‍ വെള്ളം ഒഴുകിപോയിട്ടാണ് ആ കാണുന്ന കല്ലുകളൊക്കെ ഉരുണ്ടിരിക്കുന്നത്. വാദിയിലൂടെ ഒഴുകുന്ന വെള്ളത്തിന് നല്ല വേഗതയായിരിക്കും.ശരിക്കുന്‍ നമ്മുടെ നാട്ടിലെ ഉരുല്‍പൊട്ടല്‍പൊലെ ഉണ്ടാകും...
@ajinomanakuttan2387
@ajinomanakuttan2387 2 года назад
26:26 supporting mentality 👏❤️🔥
@bablu.xtopmalayalam5445
@bablu.xtopmalayalam5445 2 года назад
ഞങ്ങൾ എത്ര മനോഹരമായ സ്ഥലങ്ങൾ കാണിച്ചു കൊല്ലുക ആണല്ലോ ❤💜 ഞങ്ങൾക്ക് അവിടെ വരാൻ തോന്നുന്നു നിങ്ങളെ കൂടെ എൻജോയ് ചെയ്യാൻ തോന്നുന്നു but നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളെ കൂടെ ഞങ്ങൾ ഉണ്ടെന്ന് തോന്നുന്നു അവിടെ പോയ ഒരു ഫീൽഡ് കിട്ടുന്നു 💜 അതാണ് സുജിത്ത് ചേട്ടന്റെ വീഡിയോ 💜❤😜
@jezzyjezz4559
@jezzyjezz4559 2 года назад
യൂറോപ്പിൽ യൂറോപ്യൻ രാജ്യങ്ങളും ഗൾഫിൽ ഗൾഫ് രാജ്യങ്ങളും പരസ്പര സഹകരണത്തോടെ കഴിയുന്നത് പോലെ നമ്മുടെ ഇന്ത്യയും അയൽ രാജ്യങ്ങളും പരസ്പര സഹകരണത്തോടെ ജീവിച്ചിട്ടുന്നെങ്കിൽ നമുക്കും ഇതുപോലെ പാസ്സ്പോർട്ടും വിസയും കൂടാതെ സഞ്ചരിക്കമായിരുന്നു 🙏🙏❤️❤️
@suniltravelvlogs2301
@suniltravelvlogs2301 2 года назад
Hi
@ssfoodsafari2023
@ssfoodsafari2023 2 года назад
ഇടംവലം നിൽക്കുന്ന പുതിയ ചങ്ക് സപ്പോർട്ട് എസ് അത് മതി ഒരു മനുഷ്യന് വിജയിക്കാൻ
@MOHAMMEDNIHALEK
@MOHAMMEDNIHALEK 2 года назад
എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു... എല്ലാരും ചോദിച്ച സ്ഥിതിക്ക് ഞാൻ എന്ത് ചോദിക്കാനാണ്... 🙂🙂...👍👍
@brightwingsvlogs
@brightwingsvlogs 2 года назад
ഒറിജിനൽ ആന്റിക് ആണ് ട്ടോ നൈസായിട്ട്. ഒന്ന് കൊട്ടിയല്ലേ 👍🏼👏🏼🥰
@MHDZIYAD306
@MHDZIYAD306 2 года назад
സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ നല്ല സന്ദേശമാണ് ♥️♥️♥️♥️♥️
@renjushyamvasantha4081
@renjushyamvasantha4081 2 года назад
Salalah yil pokanam sujith, athoke mazha peyympol vellam ozhukunna wadi road anu, orupad caves und Oman nte pala bhagathum.
@Achuvishnu007
@Achuvishnu007 2 года назад
Actually Ipol poya place visa avashyam Illa enkilum ,vandikalku 🚘 oman insurance eduknm .police checking undel fine Varum .just Oru informative vendi paranjathan ✌️TTE ❤️🔥❤️
@machambi1753
@machambi1753 2 года назад
Ranthal vilakkuu..Original antique aanu monsonte polathe antique alla🤣🤣🤣🤣🤣😂😂😂😂😂...thuggggg
@sabirsabi391
@sabirsabi391 2 года назад
23:37. രണ്ടു വട്ടം കറങ്ങിയ ronddobott നടുക്ക് വലിയ വിളക്ക് പൊലെ ഒര് സംഭവം കാണാൻ പറ്റും അതിൽ ഫുൾടൈം ബുഹാർ hood pkayppikkunnu ഉണ്ട് .
@preethasabu6905
@preethasabu6905 2 года назад
സാഹിർ ബായിടെ രാജകീയമായ ഇരിപ്പു കൊള്ളാം Nice video 👍👍
@benasbasheer5188
@benasbasheer5188 2 года назад
15:14 FORD ന്റെ FISO 🤣🤣🤣🤣🤣🤣🤣🤣 F 150 ആണേ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@chandrangs1901
@chandrangs1901 2 года назад
ഇന്നത്തെ വീഡിയോ രാത്രിയിലാണ് ഞാൻ കാണുന്നത് സൂപ്പർ ആയിരുന്നു ഒന്നും പറയാനില്ല അടിപൊളി Jaipur ka നല്ല അടിപൊളി പാട്ട് ...
@abrahamedicula9971
@abrahamedicula9971 2 года назад
It was fun to travel inside Oman territory. The farm visit was just like our country side.
@sooryaprabha
@sooryaprabha 2 года назад
നല്ല വീഡിയോ എത്ര കണ്ടാലും മതിവരില്ല വളരെ വളരെ ഇഷ്ടപ്പെടുന്നുണ്ട്
@sameerksameer4179
@sameerksameer4179 2 года назад
കണ്ടത് മനോഹരം കാണാൻ പോകുന്നത് അതി മനോഹരം... കാഴ്ചകളുടെ പറുദീസ... മനസ്സ് കൊണ്ട് കാണാൻ ആഗ്രഹിച്ചത് സ്വപ്നത്തിൽ കാണിച്ചു തന്നത് പോലെ ഫീൽ.... ഡ്രോൺ വല്ലാതെ മിസ്സ്‌ ചെയ്യ്തു.... Maldives ത്തെ സച്ചിനെ പൊക്കി ഇതിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കാഴ്ച യുടെ പെരുന്നാൾ ആവുമായിരുന്നു. 💞🤗👍
@melvinthomas4249
@melvinthomas4249 2 года назад
സഹീർ ഭായ്.... അടിപൊളി ഡയലോഗ് ആണ്
@rajeshcheekkonnumchalil6596
@rajeshcheekkonnumchalil6596 2 года назад
ഹായ് സുജിത്.. ഒമാന്റെ ഭാഗമായ മുസാണ്ടം എന്ന ഒരു ടൂറിസ്റ്റ് spot ഉണ്ട്.. ഫുജരാക്കടുത്തു നിന്നും ബോട്ടിൽ ട്രാവൽ ചെയ്തു അവിടെ പോകാൻ പറ്റും..
@muhammedlamih2769
@muhammedlamih2769 2 года назад
യെസ്
@ashokmparet1775
@ashokmparet1775 2 года назад
From Dibba, fujeira enclave north of KF can travel to Mussandam / Kassab of Oman. Needs permit.
@alikuttyali1390
@alikuttyali1390 2 года назад
ഗാഫുർക്കണ്ടേ പാട്ട് സുപർ ഒരു രക്ഷ ഇല്ല
@praveencleetus5886
@praveencleetus5886 2 года назад
Madha ഇവിടെ ആണ് ഞാൻ താമസിക്കുന്നത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം എല്ലാവർക്കും മനസിലാക്കി കൊടുത്ത sujith Bakthan നന്ദി
@nithinsajikumar2592
@nithinsajikumar2592 2 года назад
Thank uuu... സുജിത്തേട്ടാ 8വർഷത്തെ എന്റെ ഒമാൻ ജീവിതം ഓർമിപ്പിച്ചതിനു.. അതിൽ 2 വർഷം ഇപ്പൊ പറഞ്ഞാ ഖസബ് എന്ന സ്ഥലത്തായിരുന്നു 😀😀
@adithyananil7201
@adithyananil7201 2 года назад
വ്യത്യസ്തമായ കാഴ്ചകൾ ❤️
@ramaniswaminath2152
@ramaniswaminath2152 2 года назад
എല്ലാ മുതലാളിമാരേയും കണ്ടു. So happy...dinner adipoli... keep it up
@anngracepost845
@anngracepost845 2 года назад
Very proud to see your growth… you just focus on your dreams and goals 🙏🏽😊. Sending good wishes for all the success in your future endeavors.
@nabhan6573
@nabhan6573 2 года назад
Nahwa cave മുന്‍പില്‍ ഒരു waste bin kandoppol njammude raajyam etra pinnotan ippozum enn aryyunund
@jijophilip2186
@jijophilip2186 2 года назад
Salalah പോ കുറെ തെങ്ങും, ഓമയും, വാഴയും,ഒക്കെ കാണാം.. Correct കേരളം പോലെയാണ്...
@jijophilip2186
@jijophilip2186 2 года назад
@Jibin J P ഓമയ്ക്ക or കപ്പളങ്ങാ
@jijophilip2186
@jijophilip2186 2 года назад
@Jibin J P yes
@shafi1980vlogs
@shafi1980vlogs 2 года назад
Sujitj ഏട്ടാ.. റാസൽഖൈമ നഖീലിൽ നിന്ന് ഒമാന്‍ റോഡ് വഴി വന്ന് ഒമാന്‍ border എത്തുന്ന സ്ഥലം.. യൂ UAE യുടെ ഒരു അറ്റം.. ഷാം അൽജീർ എന്ന മനോഹരമായ സ്ഥലം... ഒരു സൈഡ് കടൽ ഒരു സൈഡ് മലകൾ നല്ല ഭംഗിയുള്ള സ്ഥലം... വന്ന് കാണാന്‍ നല്ല ഭംഗി...
@TechTravelEat
@TechTravelEat 2 года назад
❤️
@gireeshmoyaram7220
@gireeshmoyaram7220 2 года назад
😀👏👏👍🤝 സഹീർ ഭായിക്കും .... സുനീർ ഭായിക്കും ..... ശേഷം .... സുജിത് ഭക്തൻ പരിചയപ്പെടുത്തുന്നു ...... ഗഫൂർ കാ ദോസ്ത് .....
@Mallutripscooks
@Mallutripscooks 2 года назад
*സർദാർ പാട്ടേലിന്റെ കഴിവ് കൊണ്ട് ഇങ്ങനെ ഉള്ള തുണ്ടുകൾ ഇല്ലാതെ നാം രക്ഷപെട്ടു* 👍👍💯
@nandhasview
@nandhasview 2 года назад
ഓഗസ്റ്റിലെ വെള്ളപൊക്കം ഒക്ടോബറിലേക്ക് മാറ്റിയ വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു ...സുജിത്തേ നാട്ടിൽ വെള്ളപൊക്കം ഉണ്ടായോ....എല്ലാവരും safe ആണോ 🙏🙏🙏🙏
@ഞാൻഒരുസുന്ദരൻ
7:08 എന്റെ അറിവിൽ മസ്കറ്റ് അല്ല ഒമാൻ ഉള്ള സലാല ആണ് 😳 എന്നു തോന്നുന്നു.14:14 അവിടെ എവിടെയോ ആണ് മോഹൻലാലിന്റെ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട് arabi ottakavum p madhavan nairum
@anshadmohammed
@anshadmohammed 2 года назад
Muscut Oman ൽ ആണ് bro
@ഞാൻഒരുസുന്ദരൻ
@@anshadmohammed അതല്ല പറഞ്ഞത് സലാല കടലിൽ ഇറങ്ങി പോയതാണ് എന്ന് കേട്ടു. അതായത് സുജിത്ത് ഏട്ടൻ വീഡിയോ യിൽ പറയുന്നുണ്ട് മസ്കത്ത് ആണെന്ന് കടൽ ഇറങ്ങിയതെന്ന് പറഞ്ഞു 🙄 സലാല അതേപോലുള്ള സ്ഥലമാണ്
@ഞാൻഒരുസുന്ദരൻ
@@anshadmohammed അഞ്ചു വർഷമായിഞാൻ സലാലയിൽ ജോലി ജോലി ചെയ്യുന്നു
@anshadmohammed
@anshadmohammed 2 года назад
@@ഞാൻഒരുസുന്ദരൻ😂😂
@akshaypoduval929
@akshaypoduval929 2 года назад
Emmayiri support.. 🙏🔥 all the best sujithetta.. RU-vid muthalali ini Bussiness king aavatte
@abhishek_abhi_12
@abhishek_abhi_12 2 года назад
Sujithetta ഗഫൂർക്കയെകൊണ്ട് മുത്തേ സത്തെ പാട്ട് പാടിക്ക് സുജിത്തേട്ട ആ പാട്ട് ഗഫൂർക്ക സൂപ്പർ ആയിട്ട് പാടും അത് അടിപൊളിയ്
@abhishek_abhi_12
@abhishek_abhi_12 2 года назад
സുജിത്തേട്ട gafoorkkayodu parayuvellolle
@alwintjosh3225
@alwintjosh3225 2 года назад
You know what I found on him: Dedication at its PEAK. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@jinu3813
@jinu3813 2 года назад
15:12 Ford FISO allallo FORD F150 truck series alle
@ushasajen388
@ushasajen388 2 года назад
Entha ithu, you are all leaving us, very good vlog, support of others were great. Sujith Bhakth you are growing, God bless you. Gif bless your singer and friend.
@SNpoultry1571
@SNpoultry1571 2 года назад
Video pwolich. U.A.E iyile kaanakazhchakal njangalk munnilethicha sujithbhayik orupaad Thanks.iniyum kidukkachi videokkayi katta waiting👍👍👍👍😍😍
@nisarshapattambi3989
@nisarshapattambi3989 2 года назад
ഒമാൻ വന്ന പോലെ ആയി. സൂപ്പർ വീഡിയോ. ഓരോ വീഡിയോക്കും ഓരോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എവിടുന്ന് കിട്ടുന്നു?? Pwoli.....എന്തോ ഒരു ക്ലാരിറ്റി കുറവ്... എനിക്ക് മാത്രമാണോ? Nehva cave ഉൾ വശം ഇല്ലേ
@haseeb_.4395
@haseeb_.4395 2 года назад
Gafoorka saheerbai sujithettan -3 kings❤️🔥
@manojkottapuram6611
@manojkottapuram6611 2 года назад
സഹീർ ഭായി എന്ന അലാവുദീൻ ❤️❤️❤️
@eldhosekb5747
@eldhosekb5747 2 года назад
New background music pwolich ❤️💝
@abhijith1010
@abhijith1010 2 года назад
passportum visa um illathe njyangal 1.66 million allukal oman poyi ee videoilude thank you sujith etta for this beautiful videos
@ateb
@ateb 2 года назад
സുജിത് ഭക്തൻ ഇനി മലബാർ ഗോൽഡ് ബ്രാൻഡ് അംബാസിഡർ ആകുമോ .. മലയാളികൾ ആയ സാധാരണകാർക്ക് തൊഴിൽ അവസരങ്ങൾ നൽകുക..
@shibilvarghese3274
@shibilvarghese3274 2 года назад
Superb song..really enjoyed
@lordraptor9489
@lordraptor9489 2 года назад
oman shaik alla sujith atta oman sultan anganna parayunnathu i was in oman for 10 yrs my dad works in oman i studied till 12th in oman because oman has its sulthan its called sultanate of oman and citizens of any gcc country with their respected country residents card can travel to any gcc country wihout visa .This is like the respect and bonding between gcc counties to each other
@fahimhunais
@fahimhunais 2 года назад
UAE yude ullil Oman,athinullil UAE de area aanu Nahwa..
@dinadp6223
@dinadp6223 2 года назад
UAEle krishi something new ❤️❤️ off road polichu❤️❤️ video ending thakarthu❤️❤️
@jazwayanad18395
@jazwayanad18395 2 года назад
Nellara Shamsukka Ishttam💚 25:01
@renjithkrishnan2425
@renjithkrishnan2425 2 года назад
Salalah yil coconut undu, miniKerala aanu
@Noelgeorgetweets
@Noelgeorgetweets 2 года назад
Golden visa ഉടനെ എങ്ങാനും കിട്ടുമോ? ഇപ്പൊൾ അതാണല്ലോ ട്രെൻഡ് 😅
@ajayakumarsb4935
@ajayakumarsb4935 2 года назад
കുറേ സ്നേഹമുള്ള ആളുകൾ.. ❤️❤️❤️
@ajithkizhuvathodi913
@ajithkizhuvathodi913 2 года назад
റാസൽ ഖൈമായിൽ എന്നാ വരുന്നത് തിരിച്ചു ദുബായിലേക്ക് പോകുമ്പോൾ ഒന്ന് കാണാൻ പറ്റുമോ
@jobymemuriyil
@jobymemuriyil 2 года назад
ഒമാൻ സുൽത്താൻ ഹൈതം ആണ് ആ ഫോട്ടോ...
@vinodkrishnan3852
@vinodkrishnan3852 2 года назад
രണ്ടുദിവസമായി വീഡിയോ ഇല്ലാത്തത്. ദിവസവും 12:00 ആകുന്നത് നോക്കും പക്ഷേ കണ്ടില്ല?
@sameerksameer4179
@sameerksameer4179 2 года назад
6:52 എനിക്ക് തോന്നുന്നത് കിളികൾക്ക് കുടിക്കാൻ വേണ്ടി വെച്ചതാവും..... വെള്ളത്തിന്റെ ക്യാൻ 👍
@gouthamvijay766
@gouthamvijay766 2 года назад
fiso alla f150 aan
@sabirsabi391
@sabirsabi391 2 года назад
18 :35 ഗഫൂർക്ക പറഞ്ഞ 5 dhs പള്ളി, ഇതിന് മുന്ന്നതെ വീഡിയോയിൽ നിങ്ങൽ ബീച്ച് ന്നു ഫുഡ് കയിച്ചില്ലെ , അവിടുന്ന് കുറച് നടന്നാൽ കാണാം മായിരുന്നു. location korffakkan ബീച്ച് കിയക്ക് ഭാഗത്ത് ആയി വരും
@phil-hindnews8235
@phil-hindnews8235 2 года назад
The cave is formed by limestone mountain....
@georgemathews9051
@georgemathews9051 2 года назад
Energy level of Sujith is amazing.. How much you spent for this trip
@paulstanley84
@paulstanley84 2 года назад
Correction : The Ford pick up truck is not a Ford FISO it is a Ford F-150
Далее
Сказала дочке нет!
00:54
Просмотров 312 тыс.
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 325 тыс.
1 week in the BEST country in the middle EAST - Oman
16:57