Тёмный

വിസിറ്റിംഗ് വിസ എടുത്തു വന്നാൽ ജോലി കിട്ടുമോ? 

Hello Malayalis Chal
Подписаться 11 тыс.
Просмотров 1,5 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@johnsonrolldhon6227
@johnsonrolldhon6227 4 месяца назад
മോനേ നീ പോർട്ടുഗൽ പോകാൻ നോക്കുക അവിട ടാക്സ് അടച്ച് trc applay ചെയുക നീ തിരിച്ച് പോകരുത് അവിട പെർമിറ്റ് കിട്ടും അവിട con ചെയ്യുക
@Aj97985
@Aj97985 4 месяца назад
Informative video ❤
@TheNorwayMachan007
@TheNorwayMachan007 4 месяца назад
Very good video ബ്രോ
@maddymaddy5832
@maddymaddy5832 4 месяца назад
എന്റെ പൊന്നു ചേട്ടാ . തെറി വിളിക്കുന്നില്ല . ഏതു പോലെത്തെ വീഡിയോ കണ്ട് അമ്മാവന്റെ മകൻ maltaku പോയി . ഇവിടെ തൃശ്ശൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു . മാസം 18000 രൂപ ശമ്പളം ഉണ്ടായിരുന്നു . അതെലാം കളഞ്ഞു loanum എടുത്തു maltaku പോയി. എപ്പോ 16 മാസം ആയി . അവിടെ കുപ്പി പെറുകളായിരുന്നു ജോലി . 10 -12 ലക്ഷം രൂപ കടം . തിരിച്ചു വരാൻ എപ്പോ കാശു കൊടുക്കണം. ഒന്ന് നിർത്തുവോ അവന്റെ ഒരു വിസ.
@Aj97985
@Aj97985 4 месяца назад
Nokkiyum....kandum...okkey. ...pokanam..ayerunnn ammavante monod... Enganey...parayunnathil... Vishamam..ond ..
@ratheeshkumar9422
@ratheeshkumar9422 3 месяца назад
Video kandu nokku bro... Pulli visiting Visa yil aarum varanda ennu aanu parayunnathu
@skyvision8602
@skyvision8602 4 месяца назад
അടിപൊളി
@TheNorwayMachan007
@TheNorwayMachan007 4 месяца назад
നോർവേയിൽ unskilled job വിസ എന്ന് പറഞ്ഞു കുറെ തട്ടിപ്പ് നടക്കുന്നുണ്ട്. നോർവേയിൽ ഒന്നും അങ്ങനെ അവസരം ഇല്ല. വെറുതെ പൈസ കൊടുത്തു കബളിപ്പിക്കപ്പെടരുത്. വിസിറ്റ് വിസയിൽ നിന്ന് job വിസയിലേക്ക് മാറാൻ പറ്റില്ല.
@noushadmpnoushad2147
@noushadmpnoushad2147 4 месяца назад
❤❤
@XboiXboi
@XboiXboi 4 месяца назад
👍❤
@LalyMathew-y7y
@LalyMathew-y7y 4 месяца назад
Engne കേൾക്കാം അല്ലാതെ ഒരു പ്രേയോജനം ഇല്ലാ
@sanjuvarghese5284
@sanjuvarghese5284 3 месяца назад
Enik malta yil ninnu oru company offer lifter principal litter kitti dubail ninnu v f s appointment kittunilla eni enthane ചെയ്യണ്ടത്തെ?
@rasmalyousaf5319
@rasmalyousaf5319 Месяц назад
എന്തായി ബ്രോ.. കിട്ടിയോ
@basiljohn9280
@basiljohn9280 4 месяца назад
Job seeker visa യിൽ sweden നിൽ പോയാൽ ജോലി കിട്ടുമോ
@Hallomalayalischal
@Hallomalayalischal 4 месяца назад
മാൾട്ടയിൽ ജോബ് സീക്കർ വിസ നൽകുന്നത് സ്റ്റാർട്ട് ചെയ്തിട്ടില്ല.
@akhil4129
@akhil4129 4 месяца назад
Athinu job seeker visa eth country und
@TheNorwayMachan007
@TheNorwayMachan007 4 месяца назад
Basil job seeker വിസ ഒന്നും swedenil ഇല്ല
@XboiXboi
@XboiXboi 4 месяца назад
mone car drivers ne nilavil apokshikkan pattumo. heavy license epol kittyatheyullu. ente mone vendiyittanu.
@Hallomalayalischal
@Hallomalayalischal 4 месяца назад
പബ്ലിക് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ വേക്കൻസി ഇപ്പോൾ നിലവിലുണ്ട് പക്ഷേ അതിന് ചോദിക്കുന്നത് മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ആണ്. ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം ബസ് ഓടിച്ച് പരിചയമുള്ളവർക്ക് കമ്പനി വെബ്സൈറ്റ് വഴി ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്. 👉www.publictransport.com.mt/en/work-with-us
@XboiXboi
@XboiXboi 4 месяца назад
@@Hallomalayalischal mone, car driver vacany varatthilla alle
@olii.
@olii. 4 месяца назад
​@@XboiXboi cab driver pattilla. Athin eu licence mandatory aaan. Delivery van okke pattum. Ath nokku.. still visa rejection.chance 50% unde..
@Crafters7008
@Crafters7008 4 месяца назад
Kootukaru chetta ennu vilikkuvode? Enthoru thallanu🙄
@TheNorwayMachan007
@TheNorwayMachan007 4 месяца назад
കൂട്ടുകാരൻ എന്നത് ഒരു ഭംഗിക്കു ഉപയോഗിച്ചതല്ലേ. അയാളുടെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞോ. എന്തോന്നെടേയ്. ആളുകൾക്ക് ഉപകാരം ആവട്ടെന്ന് കരുതി ഇട്ട വീഡിയോ അല്ലേ.
@sreenathmp6603
@sreenathmp6603 4 месяца назад
Italy monolith anna company undo Warehouse supervisors nu 3500 euro undo
@Hallomalayalischal
@Hallomalayalischal 4 месяца назад
No idea bro
@akhil4129
@akhil4129 4 месяца назад
Europe il aano ippo
@sreenathmp6603
@sreenathmp6603 4 месяца назад
Alla Pokan ayirunnu
@akhil4129
@akhil4129 4 месяца назад
@@sreenathmp6603 italy work permit oke kittuvo aake undyirunnthu flussi visa aayirunnu athoke close aayi
@sreenathmp6603
@sreenathmp6603 4 месяца назад
Ariyilla thankal Italy il ulla alu ano Agency vazhi kityathanu Visto Italy Verona monolith angane anu avar thanna receipt il kidakunnath Ithina kurich ariyamenkil onn help Cheyenne.... Personal ayit onn connect cheyyan pattumoo
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
I tricked MrBeast into giving me his channel
00:58
Просмотров 18 млн
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26