6 വർഷം അംഗം ആയാൽ 2.5 L ശമ്പളം അങ്ങനെ 21 അംഗങ്ങൾ ( കേരളത്തിലെ ഇത്രയും അംഗങ്ങൾ ഉള്ളൂ ഇത്രയും ജീവനക്കാർ ഉള്ളപ്പോ എന്തിനാണ് രാഷ്ട്രീയ കോമരങ്ങൾ ആയ അദ്ധ്യാപകരും മറ്റും. psc യിൽ അംഗമായാൽ പെൻഷന് പുറമെ വീണ്ടും പെൻഷൻ )upsc യിൽ ആകെ 3 അംഗങ്ങളെ ഉള്ളൂ എന്നോർക്കണം. പോരാത്തതിന് psc വക കാർ ഡ്രൈവർ ട്രാവൽ അലവൻസ് DA വേറെ.6 വർഷം കഴിഞ്ഞാൽ ആജീവനാന്തം 1.5L പെൻഷൻ എന്ത് അസുഖം വന്നാലും കുടുംബത്തിനടക്കം ചിലവുകൾ psc വഹിക്കും. ഇതൊക്കെയാണ് കൊട്ടിഘോഷിക്കുന്ന ജനാധിപത്യം. നിസ്സഹായരായ ജനങ്ങൾ.ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് ജനാധിപത്യം എന്ന് പഠിപ്പിക്കുന്നതേ തെറ്റാണ്
ഒന്നുമില്ലാത്ത ഹോമിയോ ഡോക്ടർ 50 ലക്ഷം കൈക്കൂലി കൊടുക്കാൻ തയ്യാറായത് നാളെ സ്ഥാനം ലഭിച്ചാൽ ഇതിൻ്റെ പത്തി രട്ടി ഉണ്ടാക്കാമെന്ന മോഹത്താലാണല്ലോ? കാര്യം നടന്നില്ല. ഈ പണം അവർക്ക് സ്ഥാനം കിട്ടിയാൽ നേടുന്നത് അഴിമതി നടത്തീട്ടല്ലേ? പാവം ഉദ്യോഗാത്ഥികൾ '
പക്ഷെ.. PSC മെമ്പർ എന്ന പദവി... ബോർഡ് വെച്ച കാർ.. ഫ്രീ ഫുഡ് താമസം... മെഡിക്കൽ ആനുകൂല്യം (അതും ഫാമിലി അടക്ക )4 ലക്ഷം ശമ്പളം. പെൻഷൻ.. ഫാമിലി പെൻഷൻ... സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ജോലിഇതൊക്കെ പോരെ. ഇനി മുഖ്യൻ പറഞ്ഞത് പോലെ വളരെ വിശ്വാസ്യത യുള്ള ഭരണ ഘടന സ്ഥാപനം ആണെങ്കിൽ എഴുതാനും വായിക്കാനും അറിയാത്ത 2 DYFI നേതാക്കൾ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 1..8...റാങ്കിൽ എത്തി.. അവർ written ടെസ്റ്റ് എഴുതിയ അതേ ചോദ്യ പേപ്പർ നൽകി പോലീസ് പരീക്ഷ നടത്തിയപ്പോൾ സ്പൂജ്യരായി.
വക്കീൽ സാറിന്റെ മനോഹരമായ ഗാനാലാപനത്തിന് നന്ദി🙏 PSC അംഗം എന്ന് പറഞ്ഞാൽ ഒരു രാജകീയ പദവി ആണെല്ലോ, ആ സ്ഥാനം നേടാൻ എത്ര പണം മുടക്കിയാലും ഒരു നഷ്ടവും ഇല്ലല്ലോ....... പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതും അട്ടിമറിക്കും.........
ഇങ്ങനെ വാരി കോരി കൊടുക്കാൻ മാത്രം ഇവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ഇനി ഇത് കൊടുത്തു കൊണ്ട് അവിടെ ചെന്നാൽ ഈ കാശ് എങ്ങനെ ആണ് വസൂലാക്കുക നമ്മുടെ നാട് ഇത്രയും അധഃപ തിച്ചു പോയല്ലോ ഈ പാർടിക്ക് ജനങ്ങളോട് ഉദ്യോഗസ്രതികളോട് ഒരു കമ്മിറ്റമെന്റും ഇല്ല പാർട്ടി അന്വേഷണം മതിയോ അങ്ങനെ ആണെങ്കി പോലീസും നിയമവും കോടതി യും ആർക്കു വേണ്ടി ആണ് നിസ്സാര കാര്യത്തിനു പോലും ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസ് എടുക്കുന്ന പോലിസ് ഇപ്പൊ എന്ത് ചെയ്യുന്നു നാണമില്ലേ... അങ്ങനെ psc യും പാർട്ടി ഘടകം ആക്കി ഇനിയും വോട്ട് കൊടുക്കാൻ മറക്കല്ലേ....
ഒരു തൊഴിൽ രഹിതന് ഒരു പി എസ് സി അംഗം എന്ന നിലയിൽ PSC അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണം. എന്നാലേ ഇവിടത്തെരാഷ്ട്രീയക്കാരുടെ തൊഴിലില്ലായ്മ മാറുകയുള്ളൂ. പൊതുജനം കഴുത അല്ലേ, അവിടെങ്ങാനും കിടക്കട്ടെ
ലൈഫ് മിഷനും, കരിമണലും, കോവിഡ്കിറ്റും, പ്രളയഫണ്ടും കച്ചവടചരക്കാക്കാമെങ്കിൽ പിന്നെ PSC യെആയിട്ട് എന്തിന് വെറുതേവിടണം. ഇത് ലേലം ചെയ്ത് വിറ്റാൽ പിണുകോരൻ്റെ കുടുംബസഹായഫണ്ടിന് വൻ മുതൽകൂട്ടായേനെ. രൊക്കം തുക മുടക്കാനില്ലാത്തവർക്ക് instalment വ്യവസ്ഥ വേണം. തുക അല്പം കൂടും.
Neet issue,,central govt:taken enquiry and arrested onemore,,,,,kerala issue is different,,,party co ducting enquiryby avoiding authorized age ceis like police,,or judicial commessions
കൊടുക്കേണ്ടി വരുന്ന ആജീവാനന്ത പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ.. തുടങ്ങി ചെറിയ കൈക്കൂലി അവസരങ്ങൾ മുതലാക്കാൻ വേണ്ടി സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിച്ചാണ് കേരളം ഇന്നത്തെ ഭീകര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയത് 😎
ദാസപ്പൻ മുതലാളിയുടെ മരുമോൻ പി. എസ്. സി. കോഴയിൽ കുടുങ്ങുമോ അഴിമതി നടത്താൻ മത്സരിക്കുന്ന കുടുംബം ദാസപ്പൻ മുതലാളി സ്കോർ ചെയ്യുമോ? തിരുത്തൽ മഹാമഹം കഴിഞ്ഞോ ആവോ?
ഒന്നര വർഷം കൊണ്ട് മുടക്കുമുതൽ ഇങ്ങ് പോരും. ബത്തകളൊക്കെ അതിന് പുറമെ. പെൻഷനും മറ്റാനുകൂല്യങ്ങളും അതിനും പുറമെ. വേറെ എവിടെ മുതൽ മുടക്കിയാലാണ് ഇത്രയും ആദായം കിട്ടുന്നത്? അടിപൊളി!
ഒരു MBBS സീറ്റിന് ഇതിൽ കൂടുതൽ കോഴ കൊടുക്കണം പിന്നയാണോ ഇത്രയും വലിയ ഒരു സീറ്റിന് വെറും 6o ലച്ചം ശ്ശോ നാ ണക്കേട് ഈ പാർട്ടിക്ക് ആണ് ക്ഷീണം ലാൽ സലാംവ ക്കീലേ
രൊക്കം പൈസ കൊടുത്തില്ലങ്കിലും കാരൃം നടക്കും, പിഎസ് സി അഗങളുടെ ശബളം ഇരട്ടി ആക്കാൻ പോകുകയാണ്, കൂട്ടുന്ന പൈസാ ക്റുതൃമായി കൊടുത്താൽ മതി കാലാവതി കഴിഞ്ഞു കിട്ടുന്ന പെൻഷൻറെ പകുതിയും കൊടുക്കണം
ചെറിയ മീനെ ചൂണ്ടയിലിട്ട് വലിയ മീനെ പിടിക്കുന്ന രീതി ലക്ഷങ്ങൾ കൊടുത്ത് പി എസ് സി മെമ്പറായി കോടികൾ സമ്പാദിക്കുക ഇങ്ങനെ വരുന്ന മെമ്പർമാർ റാങ്ക് ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികളുടെ അന്തകരായിരിക്കും
ഏഷ്യാനെറ്റ്ലെ kseb ചർച്ചയോടെ വക്കീലിനെതിരെയുള്ള സിപിഎം "വിലക്ക് " ഇന്നലെ ഒരു ദിവസത്തേക്ക് മാറ്റിയിരുന്നു. ഇതാ ഇന്ന് മുതൽ വീണ്ടും "വിലക്ക് " നിലവിൽ വന്നു 😂😂.
ജയശങ്ക അവതരിപ്പിക്കുന്ന പരിപാടി സ്ഥിരം കാണാറുള്ള ഞാൻ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ഏഷ്യാനെറ്റ് പ്രകടനം കണ്ടപ്പോൾ കാണാനേ തോന്നുന്നില്ല( ജയശങ്കർ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ )