Тёмный

വി എസ്സിനെ പിണറായി പിന്നിൽ നിന്ന് കുത്തിയത് ഇങ്ങനെ I Interview with KM Shajahan Part-2 

Marunadan Exclusive
Подписаться 1,4 млн
Просмотров 152 тыс.
50% 1

വി എസ്സിന്റെ കാറിൽ കയറാൻ കാത്തിരുന്ന പിണറായി
ഒടുവിൽ പിന്നിൽ നിന്ന് കുത്തി ...;
വി എസ്സിനെ പിണറായി പിന്നിൽ നിന്ന് കുത്തിയത് ഇങ്ങനെ
#vsachudanandhan #pinarayivijayan #cpim #kmshajahan
#keralapolitics #kerala #socialmedia #interview #mm001 #me001

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@satheeshgopi7017
@satheeshgopi7017 7 месяцев назад
ശ്രീ K M ഷാജഹാൻ്റെ നല്ല വ്യക്തിത്വം മനസ്സിലാക്കാൻ സാധ്യം ആക്കിതന്ന ശ്രീ ഷാജൻ ന് നന്ദി.ഗോഡ് bless you both
@24x7sonu
@24x7sonu 7 месяцев назад
vs നെ അല്ല കേരളത്തിലെ കമ്മ്യൂസിറ്റ് പാർട്ടിയെ ആണ് കുത്തിയത്❤❤❤❤
@raveendranathmeleparambil2942
@raveendranathmeleparambil2942 7 месяцев назад
N9. KERALATHILE JANANGALE OTTAGE
@ajayakumarm6212
@ajayakumarm6212 7 месяцев назад
🤣
@Kumki2
@Kumki2 7 месяцев назад
സഖാവെ നിങ്ങൾക്ക് എന്റെ വിപ്ലവ അഭിവാദ്യങ്ങൾ..!!!!👍👍👍
@മിനി1966
@മിനി1966 7 месяцев назад
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വി എസ്. നോടൊപ്പം പരിഗണിക്കപ്പെടേണ്ട സത്യസന്ധനായ മനുഷ്യൻ താങ്കളാണ് ഷാജഹാൻ സാർ .
@krishnapoduval6343
@krishnapoduval6343 7 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉
@smsebastianmanayath
@smsebastianmanayath 7 месяцев назад
q
@pradeepab7869
@pradeepab7869 7 месяцев назад
ഉപ്പിനോളമെത്തുമോ ഉപ്പിലിട്ടത്
@MansoorKanakkayil
@MansoorKanakkayil 7 месяцев назад
Chachi nallla sangini anennu thonnunu
@menonsdevadas
@menonsdevadas 7 месяцев назад
ഷാജഹാൻ സാർ മറുപക്ഷത്തായിരുന്നെങ്കിൽ ഇന്ന് ഉന്നത സ്ഥാനത്തുള്ള മന്ത്രിയോ പാർട്ടി ലീടറൊക്കെ ആ കുമായിരുന്നു. ഇന്ന് അധികാര സ്ഥാനത്തു ഇവരത്രയും പക്ഷം പിടിച്ച സ്വാർത്ഥരാണ്.
@danielabraham3494
@danielabraham3494 7 месяцев назад
വിഎസ് അച്യുതാനന്ദൻ സീറ്റ് നിഷേധിച്ചപ്പോൾ ആദ്യം പ്രതികരിച്ചത് നീലേശ്വരത്തെ ഓട്ടോ തൊഴിലാളികളാണ് നീലേശ്വരം ടൗൺ ഓട്ടോ സ്റ്റാൻഡിന് സഖാവ് വിഎസ് ഓട്ടോ സ്റ്റാൻഡ് എന്ന പേര് നൽകി ഫ്ലക്സ് ബോർഡ് ഉയർത്തി പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചു അത് കേരളം മുഴുവൻ ഏറ്റെടുത്തു
@bananaboy7334
@bananaboy7334 6 месяцев назад
ശെരിയാണ്
@SRahimKallara
@SRahimKallara 6 месяцев назад
നിങ്ങൾ ധീരനായ േ പോരാളിയാണ് വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടാണ് നാടിന് ആവശ്യം
@girijadevi3869
@girijadevi3869 7 месяцев назад
ഷാജഹാൻ❤ ഷാജ(ഹാ)ൻ❤
@jjabraham6131
@jjabraham6131 7 месяцев назад
Super
@sanilkumarc
@sanilkumarc 7 месяцев назад
Dears നിങ്ങളെ രണ്ടാളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. നിങ്ങൾ രണ്ടാളും ആവശ്യമില്ലാതെ അഭിപ്രായ വ്യത്യാസം ഉണ്ടാവരുത്.
@Kuttanaadan
@Kuttanaadan 7 месяцев назад
Shajahan is 100% correct. V S is still my hero. Vijayan perukki....
@thanujasudev5146
@thanujasudev5146 7 месяцев назад
ഞാൻ ഏറ്റവും റെസ്പെക്ട്ഒടുകൂടി ..വാർത്തകൾ കാണാൻ ആഗ്രഹിക്കുന്ന രണ്ടു സത്യസന്ധരായ സാജൻ സാറും ഷാജഹാൻ സാറും 🙏
@sureshs1897
@sureshs1897 7 месяцев назад
ഗുരുവിൻ്റെ വിരലെടുത്താൽ അന്തിമ വിധി കാണാൻ ഗുരു കാത്തിരിക്കും iiiiiiii
@robingrg1
@robingrg1 7 месяцев назад
അന്ന് വിഎസ്സിനെ പുറകിൽ നിന്ന് കുത്തിയവൻ.. ഇന്ന് ജനങ്ങളെ നാല് ദിശയിൽ നിന്നും കുത്തുന്നു. കാലം കണക്കു ചോദിക്കും.
@nandhuvlogs6601
@nandhuvlogs6601 7 месяцев назад
vidhuram alla ❤
@deepakkartha2605
@deepakkartha2605 6 месяцев назад
Kandu thudangi kazhinjalo Panna pooo🤬🤬🤬 pinangandi
@sreedharannairsreekumar3077
@sreedharannairsreekumar3077 7 месяцев назад
A unique personality, God bless
@abyranni2565
@abyranni2565 7 месяцев назад
Bold and greatest reformers Who is not afraid to speak the truth. Great interview..
@girijadevi3869
@girijadevi3869 7 месяцев назад
😂❤ രണ്ടുപേരേയും പെരുത്തിഷ്ടം🎉
@anuroopabraham227
@anuroopabraham227 7 месяцев назад
ആലപ്പുഴയിലെ നല്ലവരായ ജനാധിപത്യ വിശ്വാസികളും ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കുന്ന KM ഷാജഹാനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
@linujoseph6848
@linujoseph6848 7 месяцев назад
Ok
@pradeepab7869
@pradeepab7869 7 месяцев назад
അങിനെ എളുപ്പത്തിൽ വോട്ട് കിട്ടില്ല
@udhamsingh6989
@udhamsingh6989 7 месяцев назад
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ അറിവു പോലും ഇല്ലെന്നു തോന്നുന്നു.
@techinpab2262
@techinpab2262 7 месяцев назад
ഇയാള് ജയിക്കണം, പക്ഷേ ഇയാള് എൻ്റെ അിപ്രായത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു മുഖ്യമന്ത്രി ആയിട്ട്, വിഎസ് അച്യുതാനന്ദനെ ഷാജഹാൻ്റെ സെക്രട്ടറി ആക്കി പ്രതികാരം ചെയ്യണം.
@devan9585
@devan9585 7 месяцев назад
Thanks for this interview
@kavithagokul5
@kavithagokul5 7 месяцев назад
Pinů ന്റെ പതനം കാണാന്‍ VŠ ഉണ്ടാകും
@vinodkumardnair4317
@vinodkumardnair4317 7 месяцев назад
ഇതാണ് പച്ചയായ കമ്മ്യൂണിസ്റ് ലാൽ സലാം സഹാവേ
@premaa5446
@premaa5446 7 месяцев назад
Good interview. Shajahaan നല്ല പഠിപ്പും അറിവും ഉള്ള സത്യസന്ധൻ ആയ മനുഷ്യൻ. ആരോഗ്യത്തോടെ നീണാൾ ജീവിക്കട്ടെ. ഒരു കാര്യം പറയാതെ വയ്യ. മക്കൾക്ക് ലോകത്തിലെ ഏറ്റവും നല്ല പേരുകൾ കൊടുത്തിരിക്കുന്നു. സിദ്ദാർത്ഥ് and ദേവദത്ത്. ബാക്കി ഭാഗം കേൾക്കാൻ കാത്തു ഇരിക്കുന്നു. . മതം ഇല്ലാതെ ജീവിക്കുന്ന നല്ല വേക്തിത്വം. മതം ഇല്ലാത്തതിനാൽ നല്ല മനുഷ്യൻ ആയി എന്ന് കരുതുന്നു. Hats off to both of you😊❤
@johnsonvs8784
@johnsonvs8784 7 месяцев назад
നല്ല ഹൃദയ സ്പൃക്കായ ചരിത്ര വിവരണം.
@girijadevi3869
@girijadevi3869 7 месяцев назад
😂 ജയിലിലെ ഭക്ഷണം ഷാജൻ സാർ ചോദിച്ചു മനസ്സിലാക്കി❤
@pradeepab7869
@pradeepab7869 7 месяцев назад
ഇപ്പോഴേ തറയിൽ കിടന്ന് ശീലിക്കണം
@shibuparavurremani2939
@shibuparavurremani2939 7 месяцев назад
​​@@pradeepab7869വിമർശിച്ചാൽ ജയിലിൽ പോകുമെങ്കിൽ അതിനും ഒരു നട്ടെല്ല് വേണം ഷാജൻ ചേട്ടൻ 🔥
@bevatsunil4883
@bevatsunil4883 7 месяцев назад
വാൾ എടുക്കുന്നവർ വാളാലേ എന്നു പറയുന്നതു പോലെ പിന്നിൽ നിന്നും കുത്തി മുന്നിലെത്തിയവർക്കും കിട്ടും പിന്നിൽ നിന്നും കുത്ത്.
@babykutty1435
@babykutty1435 6 месяцев назад
A big salute shajahan sir
@akpakp369
@akpakp369 7 месяцев назад
I admire you sir🎉🎉🎉
@beenacm6663
@beenacm6663 4 месяца назад
നമിച്ചു 🙏🏼🙏🏼🙏🏼
@rkmanqatar
@rkmanqatar 7 месяцев назад
സത്യമാണ് ഓരോ കാര്യം പറയുന്നത് ഞാൻ അതിന്റ witnes ആണു
@noeleszyt5321
@noeleszyt5321 7 месяцев назад
Two 👌 legends ❤❤❤❤❤❤
@rejipn1332
@rejipn1332 7 месяцев назад
K M Shajahan , real fighter.
@tijodivya1813
@tijodivya1813 7 месяцев назад
ഒന്നും പറയാനില്ല ഇത്ര നല്ലൊരു മനുഷ്യൻ.
@sudeeshnath
@sudeeshnath 7 месяцев назад
Shajahan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@prakashk.p9065
@prakashk.p9065 7 месяцев назад
കൂടുതല്‍ കാലം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന PK ഗുരു ദാസന്‍, സീനിയോറിറ്റി നോക്കിയാല്‍, സ്റ്റേറ്റ് സെക്രട്ടറി ആകേണ്ട യിരുന്നു. VS ന്റെ കൂടെ നിന്നിട്ടും പുറത്ത്.
@alex.KL01
@alex.KL01 7 месяцев назад
പോളിറ്റ് ബ്യൂറോയാണ് ഇവരെ തമ്മില്‍ തല്ലിച്ചത്. srp ആണ് വിജയനെകൊണ്ട് ഇതെക്കെ ചെയ്യിച്ചതെന്നാ പറയപെടുന്നത്.
@ajayakumarm6212
@ajayakumarm6212 7 месяцев назад
കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ കാലം കഴിയുമ്പോൾ വിമർശന വിധേയരാകുന്നു. അതാണ് വാസ്തവം
@nicevisionsathish146
@nicevisionsathish146 7 месяцев назад
Shajahan super
@bhaskaranmuraliasha3540
@bhaskaranmuraliasha3540 7 месяцев назад
ശ്രീ.ഷാജഹാൻ താങ്കൾ അനുഭവിക്കുന്നത് ദുരിതം ആണെങ്കിലും അന്തസ്സുള്ള ദുരിതം ആണ് അത്, താങ്കൾ ഈശ്വര വിശ്വാസം ഉള്ള ആൾ അല്ലായിരിക്കാം ,എങ്കിലും താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസകൾ💪🙏🇮🇳
@1942alovestory
@1942alovestory 7 месяцев назад
കേരളം തകർത്തത് പോര എന്ന ചിന്തയിൽ ബിഎസ് സാർ പിസ്റ്റൻ കൈമാറി തകർച്ച പൂര്ണമാക്കി. ജയ് ബീയെസ്
@ambikaashok4101
@ambikaashok4101 7 месяцев назад
Thank you Marunaadan for this wonderful interview. Having people like you , Shahajahan, Twenty20 and AAP gives us hope for a better Kerala.
@Sajeevpillai-vz9xv
@Sajeevpillai-vz9xv 7 месяцев назад
Big. Salute Abivadhangal
@manojparayilparayilhouse2456
@manojparayilparayilhouse2456 7 месяцев назад
മക്കളുടെ കാര്യം പറഞപ്പോൾ കരുത്തനായ ആ മനുഷ്യന്റെ ഒരു തേങ്ങൽ ഞാൻ കേട്ടു... ❤❤❤
@SethuMadhavan-jz6br
@SethuMadhavan-jz6br 2 месяца назад
ശ്രീ ഷാജഹാൻ ♥️👍🙏👌എന്തുചെയ്യാംസർ. അധികാരവും സമ്പത്തും ഈ വിഷജീവിയുടെ കയ്യിലല്ലേ?നക്കികളായ കള്ളക്കമ്മികളും എരപ്പാളി മാധ്യമങ്ങളും ഉചിഷ്ടവുംതിന്നു അവനുചുറ്റും സംരക്ഷണമൊരുക്കി കൂരച്ചുകൊണ്ട് നിൽക്കുന്നു. വിശ്വസിച്ചു കൂടെനിന്നവര്പോലും ധനമോഹംകൊണ്ട് മറുകണ്ടംചാടി കുന്തവുംചൂണ്ടി നിൽക്കുന്നു.ഈ പരിതസ്ഥിതിയിൽ താങ്കൾ തികച്ചും നിസ്സഹായനെന്നു തിരിച്ചറിയുന്നു. ഏത് ഗർത്തത്തിൽവീണാലും നീതി ഒരുനാൾ തലയുയർത്തി കണ്ണുതുറക്കുമെന്ന് വിശ്വസിച്ചു പ്രതീക്ഷിക്കാം ♥️🙏👌
@citizeN10
@citizeN10 7 месяцев назад
കേരളത്തിന്റെ അന്ധകൻ
@vivekanpradeep186
@vivekanpradeep186 7 месяцев назад
Super.
@yusufmuhammad2656
@yusufmuhammad2656 7 месяцев назад
ഷാജഹാൻ സർ.അങ്ങേയുടെ.ജയിൽ അനുഭവം കേട്ട്,ചിരിക്കുകയും,കരയുകയും ചെയ്തു
@antonykj1838
@antonykj1838 7 месяцев назад
Adv.Shajahan 👍👍. മറുനാടൻ 👍👍
@SRahimKallara
@SRahimKallara 6 месяцев назад
സഖാവ് കെ എം ഷാജഹാൻ വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി വിജയിക്കുമെന്ന് കേരള ജനത വിശ്വസിക്കുന്നു പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു
@phoenyx6716
@phoenyx6716 6 месяцев назад
V.S ൻ്റെ പകരക്കാരൻ.. എല്ലാ അർത്ഥത്തിലും ❤❤
@Sololiv
@Sololiv 7 месяцев назад
നല്ല നിലവാരം ഉള്ള അഭിമുഖം...
@lilymj2358
@lilymj2358 7 месяцев назад
Oru manusha മനസിലെ ശക്തി 🎉🎉🎉
@sheelaantony1615
@sheelaantony1615 7 месяцев назад
ലോകത്ത് എല്ലായിടത്തും ഇങ്ങനെയൊക്കെയായിരുന്നു അവസാനം.
@Ashpb848
@Ashpb848 7 месяцев назад
സതീശനൊക്കെ കാശിൻ്റെ ആളല്ലേ? വല്യ reader ആണെന്നൊക്കെ മേനി നടിക്കുന്നെന്നു മാത്രം
@nebugeorge6596
@nebugeorge6596 7 месяцев назад
ഷാജൻ, ജയിലിലെ കാര്യങ്ങൾ എല്ലാം വിശദമായി ചോതിച്ചു മനസ്സിലാകുന്നുണ്ടല്ലോ 😂
@venkitaramanVenkit
@venkitaramanVenkit 7 дней назад
Lokathilekkum vachuull ettavum nalla avasara vadi NARIYA PINARAYI.BHARATHATHINEYUM KERALATHINEYUM NASIPUCHU.
@nihadp7834
@nihadp7834 6 месяцев назад
കാറിൽ പോകാൻ വേണ്ടി പിണറായി ഇരുന്നുപോലും 😂😂 ആര് മന്ത്രിയായ പിണറായി 😂😂
@sureshkumarkumar643
@sureshkumarkumar643 7 месяцев назад
നല്ല നേതാവ്
@donychacko3575
@donychacko3575 7 месяцев назад
നീണ്ടൂരിൽ vs വന്നപ്പോൾ ഞാൻ കണ്ടതാണ് mass of groups hysteria..കണ്ണേ കരളേ VS athu കേൾക്കുമ്പോൾ നമ്മൾ ഫുൾ രോമാഞ്ചിഫിക്കേഷൻ ആകും
@sureshkumarkumar643
@sureshkumarkumar643 7 месяцев назад
Good
@favouritemedia6786
@favouritemedia6786 6 месяцев назад
Vs.... അത് ഒന്നൊന്നോരാ മുതൽ ആണ് 🔥
@ponnachanmj7665
@ponnachanmj7665 6 месяцев назад
സർ അങ്ങയുടെ വീക്ഷണത്തോടും ചിന്തയോടും ഞാൻ യോജിക്കുന്നു എന്നാലും എൻ്റെ സംശയങ്ങൾക്ക് അങ്ങയുടെ
@kmtechengineersandcontract3958
@kmtechengineersandcontract3958 7 месяцев назад
സഖാവെ നിങ്ങൾക്ക് എന്റെ വിപ്ലവ അഭിവാദ്യങ്ങൾ...❤❤💪🏾💪🏾🚩🚩
@SajithlalBinu
@SajithlalBinu 6 месяцев назад
👍👍👍
@isahaqueazheekoden2880
@isahaqueazheekoden2880 7 месяцев назад
Ashamsakal
@anilcharumood3530
@anilcharumood3530 6 месяцев назад
@georgev8934
@georgev8934 6 месяцев назад
നിഗൾ രണ്ടു പേരുടയും .സംഭാഷണം കാണാൻ മോഹമാണ്
@ramachandranrajappan3224
@ramachandranrajappan3224 3 месяца назад
ഹോ.എന്താണ്ഈകേൾക്കുന്നത്
@georgekp1522
@georgekp1522 7 месяцев назад
👏👍💞
@shivaniprathap6083
@shivaniprathap6083 7 месяцев назад
🙏🙏🙏❤❤❤
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 7 месяцев назад
Athane nammude VS
@tomykabraham1007
@tomykabraham1007 7 месяцев назад
CM ആയില്ലെ എന്ത പ്രെസ്നം എല്ലാരും അധികാര മൊഹികല് 😂😂🎉 ithonnum ആരും അറിയാത kaaryamalle ഹിരൊഷിമ ബൊംബ് ഒക്കെ എന്തു 😂😂😂🎉🎉
@vinayakkanil7806
@vinayakkanil7806 7 месяцев назад
ആ ജയിൽ കഥ ഷാജഹാൻ സാർ 🔥🔥🔥
@praveenanappara2227
@praveenanappara2227 7 месяцев назад
എന്തായാലും കേരളത്തിൻ്റെ കാര്യത്തിൽ തീരുമാനമായി
@sundutt6205
@sundutt6205 7 месяцев назад
ഇ.എം.എസ്, കെ ആർ ഗൗരിയെ, കേരം തിങ്ങും കേരള നാട്ടിൽ നിന്ന് ഒടിച്ചത് പോലെ 🔥
@andrewakslee6441
@andrewakslee6441 7 месяцев назад
E..m..s..just..a..caste..baastard
@sudarsanangurukripa7370
@sudarsanangurukripa7370 7 месяцев назад
🇮🇳 🇮🇳 🇮🇳
@nandajio5532
@nandajio5532 6 месяцев назад
1970 ൽ പിണറായി cpim ൻറ mla ആയി, ksyf ൻറ സംസ്ഥാന പ്രസിഡണ്ട് ആയ വ്യക്തിയാണ്. വർഷങ്ങൾ കഴിഞ്ഞ് 98 ൽ cpm secretary ആയത് എന്തോ ഔദാര്യം എന്ന് പറയാതെ സുഹൃത്തെ. വിഎസ് ന് പിണറായിയോടായിരുന്നില്ലെ പക മുഴുവനും.
@tomykabraham1007
@tomykabraham1007 7 месяцев назад
അല്പകാരനു പദവി കിട്ടിയാല് bp കൂടില്ലെ 😂😂😂😂😂
@suprabhan9204
@suprabhan9204 7 месяцев назад
കുലംകുത്തി വിജയൻ ആണോ 😂
@girijadevi3869
@girijadevi3869 7 месяцев назад
കാരണഭൂതം എന്നും വിളിപ്പേരുണ്ട്😂
@harri625
@harri625 7 месяцев назад
KMS💗
@JomymichaelJomymichael
@JomymichaelJomymichael 6 месяцев назад
Shaajan skariakku nalla kusumbu unduttoooo
@eboj-cc5qe
@eboj-cc5qe 7 месяцев назад
One of the best personality present in politic revealed. Those who are capable and straight forward fails and the worst gets seats. People of kerala is not that intelligent. So called politicians understand this well.
@techinpab2262
@techinpab2262 7 месяцев назад
ഭയങ്കരം തന്നെ 😂😂😂
@muraleedharanmk9748
@muraleedharanmk9748 6 месяцев назад
ലാവ്ലിൻ കോടതി തന്നെ തള്ളിക്കളഞ്ഞ കേസാണ്.
@Muhammadjalal-v7w
@Muhammadjalal-v7w 7 месяцев назад
ജയിലിലെ കാര്യങ്ങളൊക്കെ ഷാജൻ ആകാംക്ഷാ പൂർവ്വം ചോദിച്ചു മനസ്സിലാക്കുന്നു.
@JwelleryDesign
@JwelleryDesign 7 месяцев назад
✌✌✌👍
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 7 месяцев назад
😍
@tomykabraham1007
@tomykabraham1007 7 месяцев назад
may be പിന്നെ അല്ലെ പൂരം peruw പരയുമ്പൊഴെ ചിരി
@2xbearth
@2xbearth 6 месяцев назад
VS❤
@Ramla.t
@Ramla.t 7 месяцев назад
Shajahan Sarine Alappuzhakkar kaividaruth kaivittal Keralathinanu Nashttam
@josephalexander672
@josephalexander672 6 месяцев назад
പിണറായി വിജയനെ ഷാജഹാനും, ഷാജൻ സ്കറിയയും കൂടി കേരളീയരെ പരിചയപ്പെടുത്തനം എന്നില്ല. നിങ്ങളുടെ സർട്ടിഫിക്കറ്റ് കേരളീയർ പുല്ലു വില പോലും നൽകുന്നില്ല
@pranav-2
@pranav-2 6 месяцев назад
ഷാജഹാന്‍ മാരക കുത്തി തിരിപ്പ് ആണ്. കൃത്യസമയത്ത് എടുത്ത് പുറത്ത് കളഞ്ഞത് നന്നായി.
@eyedropsvision1309
@eyedropsvision1309 6 месяцев назад
പിരിവ് എന്തായി ആലപ്പുഴയിൽ ......
@somasekharannair6936
@somasekharannair6936 7 месяцев назад
ജഗതിശ്റീകൂമാറിനെവെല്ലുന്ന അഭിനയശൈലിയാണ്ഷാ....ജ....ഹാം...ന്റേത്.അപാരം...ത....ന്നെ.
@AkhilRaj-qx5vc
@AkhilRaj-qx5vc 7 месяцев назад
Alappuzhayil Shobha Mataram..
@Ashpb848
@Ashpb848 7 месяцев назад
C r നീല കണ്ഠൻ Lavlin രേഖകൾ book ആയി എഴുതിയിട്ടുണ്ടല്ലോ.
@Abhi___-nn2ge
@Abhi___-nn2ge 6 месяцев назад
മറുനാടൻ എന്താ ഒരു മൗനം 🤔🤔
@amithantony681
@amithantony681 6 месяцев назад
ഇലക്ട്രിഫിക്കൊഷൻ'''''''
@vinodmundayat4966
@vinodmundayat4966 7 месяцев назад
ശരിക്കും പറഞ്ഞാൽ ഷാജഹാൻ സാറിനെ പണ്ടേ അറിയാം ഇന്റർവ്യൂ കണ്ടപ്പോൾ ശരിക്കും ബഹുമാനം തോന്നുന്നു.....
@tomykabraham1007
@tomykabraham1007 7 месяцев назад
പെറ്റ തല്ള സഹികുല ഇ hysteria ആണു കഴുതു അരകുന്നതു ഇതും മഹത്കരിക്കുന്നെ 😂😂😂
@Ramla.t
@Ramla.t 7 месяцев назад
Shajahan Sirine kaivittal keralathinanu Nashttam
@tomykabraham1007
@tomykabraham1007 7 месяцев назад
പിന്നെ swantham മൊന്‍ കുതെടു കിടകുന്ന scene അല്ലെ തളു രണ്ടുപെരും മൊസമല്ല 😂😂😂😂
@tomykabraham1007
@tomykabraham1007 7 месяцев назад
മുഖം കണ്ടാല് atupikumo അടുപികുമൊ പിന്നെ രണ്ടും 😂😂😂😂😂😂
@mathewkuttyj3759
@mathewkuttyj3759 7 месяцев назад
ഷാജഹാൻ സാറേ വി സ് ന് 2008 ലെ നെൽവയൽ സംരക്ഷണ നിയമം നടപ്പിലാക്കാൻ ഉപദേശം കൊടുത്തത് ആരായാലും കുറച്ച് അന്യായമായിപ്പോയി. ഇത് കേരളത്തെ 50വർഷം പുറകോട്ടടിച്ചു. കേരളത്തിലെ നഗരങ്ങളിൽ കിടക്കുന്ന നിലമെന്ന് രേഖകളിൽ ഉൾപ്പെട്ടവയെ ഒഴിവാക്കി വേണമായിരുന്നൂ നിയമം നടപ്പിലാക്കാൻ. കേരളത്തിലെ കുട്ടനാട്ടിലെയും, പാലക്കട്ടെയും കോൾനിലങ്ങൾ, മറ്റ് പടശേഖരങ്ങളിൽ മാത്രമായി ഈ നിയമത്തെ നിർത്തണമായിരുന്നൂ. കേരളത്തിലെ എന്നെ പോലെയുള്ള 1000ങ്ങൾ വി സ് നെ ചത്താലും മറക്കില്ല.
@shyamaretnakumar5868
@shyamaretnakumar5868 7 месяцев назад
ഏത് മരക്കഴുത ആണാവോ ഇതുപോലെയുള്ള പൊട്ടൻ തീരുമാനങ്ങളെടുക്കുന്നത്. കുടുംബത്തിൽ നിന്ന് കിട്ടിയ 20 സെൻറ് സ്ഥലം (65 കൊല്ലമായി നിലവിൽ വീട് ഉള്ളത്) നിലമായി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു കൊല്ലം village office, RDO office കേറി ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഇവറ്റകൾ ചെയ്തുവച്ച നരകം 🤬🤬
@RamaKrishnan-i9c
@RamaKrishnan-i9c 7 месяцев назад
ഷാജൻ സാറിനെ കുറ്റം പറഞ്ഞു നടന്ന ആളാ. ഇപ്പൊ ഇന്റർവ്യൂ വിന് എത്തി 😄
@bindhyascookbook3817
@bindhyascookbook3817 7 месяцев назад
Politics il ajeevantha sathrukkal illa
@johnvazhakoottathil8220
@johnvazhakoottathil8220 7 месяцев назад
In the history true great men and women were demoralized and buried. But they always expressed their joy of the living like Jesus Christ.
Далее
Слушали бы такое на повторе?
01:00
Слушали бы такое на повторе?
01:00