Тёмный

'വി ഡി സതീശന് എഡിജിപിയുമായി ബന്ധം; തൃശൂരിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചത് കോൺഗ്രസ്' | PV Anwar 

24 News
Подписаться 6 млн
Просмотров 165 тыс.
50% 1

'വി ഡി സതീശന് എഡിജിപിയുമായി ബന്ധം; തൃശൂരിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചത് കോൺഗ്രസ്' പി വി അൻവർ
'VD Satheesan's relationship with ADGP; Congress' PV Anwar worked for BJP in Thrissur
#pvanvar #vdsatheesan #bjp #congress Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@shybujoseph8030
@shybujoseph8030 9 дней назад
ഹഹ കൊള്ളാം ഇവൻ പേടിച്ചു. കാലുമാറി
@mansoormpk
@mansoormpk 9 дней назад
🤣
@user-rr6fz9sj6l
@user-rr6fz9sj6l 8 дней назад
എന്താടാ പോലീസ്കാരൻ r ss കാരെ കണ്ടാൽ കുഴപ്പം പ്രതിപക്ഷ നേതാവ് എന്നു പരയുന്ന കിഴങ്ങൻ എങ്ങനെ ബി ജെ പി യുടെ കൂടെ കൂട്ടു കൂടി
@barizz5543
@barizz5543 9 дней назад
പ്രതിപക്ഷത്തിനും പങ്കുണ്ട്. അല്ലെങ്കിൽ അവർ ഇതിനെ കുറിച്ചൊന്നും സംസാരിക്കുന്നത് കേട്ടില്ല
@cyclefromheaven9470
@cyclefromheaven9470 8 дней назад
Ithokke enno paranjathan makkale .ann ithellam kallam anenn paranja alann ee Anwar ...pinne oru karyam iyale vakukal kettal thonum ivide opposition party ann Kerala bharikunath enn Kerala govt enth thett cheythalum ath ellam opposition party .kashtam thanne
@safiyanasar-zr4bg
@safiyanasar-zr4bg 9 дней назад
അൻവറിന് ഭീഷണി ഉണ്ടെന്നു ഉള്ളതിന്റെ തെളിവ് ആണ് പെട്ടെന്ന് ഉള്ള മലക്കം മറിച്ചിൽ
@shafeeqshafeeq8727
@shafeeqshafeeq8727 9 дней назад
Yassssss
@AsLamO-k2h
@AsLamO-k2h 8 дней назад
അതെ
@jafer-ayham
@jafer-ayham 8 дней назад
Onnu poo chengaayi anvarinu beeshani polum
@AbcAbc-sj3jm
@AbcAbc-sj3jm 8 дней назад
അൻവർ തെളിവ് നിരത്തിയിട്ടാണ് പറയുന്നത് പ്രതിപക്ഷം എവിടെ പകൽ കോൺഗ്രസ്സും രാത്രി ആർഎസ്എസ്
@shoukathali4684
@shoukathali4684 9 дней назад
അൻവറിനോട് ഒരു മതിപുണ്ടായിരുന്നു ഇപ്പോൾ അത് പോയികിട്ടി
@zcmalayamBLOG2021
@zcmalayamBLOG2021 9 дней назад
അയാൾ പറയുന്നത് സത്യമാണ് ഞാൻ കൊല്ലത്ത് ആയൂര് അവിടെ ജില്ലയിലെ ഏറ്റവും വലിയ ഒരു ആർഎസ്എസുകാരൻ വീട്ടിൽ പ്രേമചന്ദ്രനും സതീശൻ ഒക്കെ വന്ന കാര്യം എനിക്ക് വ്യക്തമായി അറിയാം
@musicmovies8006
@musicmovies8006 9 дней назад
അമ്പർ ഇക്ക ശശി നെ വിട്ടു 😂😂
@arifalmalaibari4021
@arifalmalaibari4021 9 дней назад
​@@zcmalayamBLOG2021ayur aaru .. Onn podey😂 Ayur,anchal, Chadayamangalam oke ldf karde kota ennalle veypp . Nnitt nthey ith undayenkil vivadam aavanjath?
@kidd9393
@kidd9393 9 дней назад
Athenthado ninak ishtamullath matre parayan pattoo😂
@innikallungal8853
@innikallungal8853 9 дней назад
ആർക്ക് 😊😊ജപ്പാൻ ശാസ്ത്രഞ്ജനോടോ 😂😂
@MubeenarafeeqMubi
@MubeenarafeeqMubi 9 дней назад
സതീഷനെ മാറ്റി പിടിച്ചോളൂ അൻവറെ - മറുപടി കിട്ടും നല്ല സൂപ്പാക്കിയിറ്റ് -
@bavarian...
@bavarian... 9 дней назад
അതിന്റെ 10 ഇരട്ടി തിരിച്ചും കിട്ടും... ഇത് കുഞ്ഞാപ്പ അല്ല.. അൻവർ ആണ്... 😂
@shaanNilambur6794
@shaanNilambur6794 9 дней назад
അൻവറിന്റെ മൂരികൾ പഠിച്ചിട്ടില്ല ​@@bavarian...
@ginumathew1378
@ginumathew1378 9 дней назад
Athukonde airikum ipol malakaranjathu​@@bavarian...
@user-rr6fz9sj6l
@user-rr6fz9sj6l 8 дней назад
പറി വി ഡി നല്ല ബെസ്റ് പ്രതി പക്ഷ കള്ളൻ
@abdu9086
@abdu9086 8 дней назад
ഒരു ചുക്കും സംഭവിക്കില്ല
@satheeshpullippara3427
@satheeshpullippara3427 9 дней назад
അൻവറിന്റെ പിന്നിൽ മലപ്പുറത്തെ പിള്ളേർ ഉണ്ട് . അൻവർ ഇക്കയെ ആർക്കും തൊടാൻ പറ്റില്ല . ലാൽ സലാം ❤❤❤
@abdulkareemt.c3345
@abdulkareemt.c3345 9 дней назад
എന്നിട്ടാണോ തോക്കിന് വേണ്ടി കലക്ടറുടെ ഓഫീസ് അൻവർ കയറിയിറങ്ങുന്നത്.
@sharafupalakundan5559
@sharafupalakundan5559 9 дней назад
ആഭ്യന്തരം PV യേ ഏൽപ്പിക്കണം
@iqbalpalace
@iqbalpalace 9 дней назад
പ്രതിപക്ഷ നേതാവ് Adgp യെ കണ്ടാൽ എന്താണ് കുഴപ്പം
@sulficarali9993
@sulficarali9993 9 дней назад
മൂരി 🤣🤣🤣
@drenji6573
@drenji6573 9 дней назад
CM landale prob ulooo, vedi satgeesanu awam😂😂
@SreeN-i9x
@SreeN-i9x 9 дней назад
അപ്പോ RSS നേതാവിനെ കണ്ടാൽ എന്താ കുഴപ്പം??
@Indian-qy7ez
@Indian-qy7ez 9 дней назад
പ്രതിപക്ഷനേതാവുമായി ബന്ധമുള്ള ADGP യെ മാറ്റണമെന്ന് എന്തുകൊണ്ട് അൻവർ പറയുന്നില്ല.? ഈ വായ്ത്താരി മാത്രം. ആർക്കും പരാതി എഴുതി കൊടുക്കില്ല.😂
@rajesh-mr1lm
@rajesh-mr1lm 9 дней назад
Anwar ivanu dialogue mathre ullu niyaparamayi poradu
@noushac77
@noushac77 9 дней назад
ഇപ്പോ കയ്യിൽ നിന്ന് പോയി... അംബുക്കാ 🤣👍🏻
@Truespeach123
@Truespeach123 9 дней назад
തെമ്മാടികളുടെ അവസാന അഭയ കേന്ദ്രം രാഷ്ട്രീയം എന്ന് പറഞ്ഞത് എത്ര സത്യം
@ceeveemydeen5174
@ceeveemydeen5174 8 дней назад
ആരും തെമ്മാടി ആയിട്ട് ജനിക്കുന്നില്ല.
@Truespeach123
@Truespeach123 8 дней назад
@@ceeveemydeen5174 ജനിച്ചതിനെക്കുറിച്ച് അല്ല പറഞ്ഞത്.വളർന്നു വലുതായശേഷം തെമ്മാടിയായ കാര്യമാണ്
@basheerpoiloor7834
@basheerpoiloor7834 9 дней назад
ധീരനായ രാഷ്ട്രീയ നേതാവ് ഇങ്ങനെ 10 നേതാക്കന്മാർ ഉണ്ടെങ്കിൽ നാട് എന്നെ നന്നായേനെ
@anuraj4048
@anuraj4048 9 дней назад
Sudappi vannallo
@AnilKumar-ug4io
@AnilKumar-ug4io 8 дней назад
ഓനന്നാവും ഭൂമിതട്ടിപ്പുകൊരൻ
@MountainLife-v9h
@MountainLife-v9h 8 дней назад
ദിവസം തോറും വാക്ക് മാറ്റി പറയുന്ന ധീരനായ യോദ്ധാവ്
@noufalnbr7670
@noufalnbr7670 9 дней назад
ആഭ്യന്തര മന്ത്രി മരവാഴയും സംഘിയും ആണെന്ന് പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടിയ MLA ക്ക് 👍
@anuraj4048
@anuraj4048 9 дней назад
MLA sudappi anennum Ed question chaytha MLA anennum malayale kke aryam
@sanilkumarn.b6890
@sanilkumarn.b6890 9 дней назад
​@@anuraj4048ED ചോദ്യം ചെയ്യലിനെ കുറിച്ച് ഒന്നും പറയണ്ട. കുറെ ആളുകൾക്കെതിരെ കേസെടുത്തിട്ട് ജയിലിൽ പിടിച്ചിട്ടിട്ട് എത്ര പേർക്ക് ശിക്ഷ വാങ്ങി കൊടുത്തു
@ebenezernobledavid1421
@ebenezernobledavid1421 9 дней назад
ഇപ്പൊ എല്ലാം കോൺഗ്രെസ്സിന്റെ മണ്ടക്കയോ?. ഇവന്മാർ പരിശുദ്ധന്മാർ.
@cyclefromheaven9470
@cyclefromheaven9470 8 дней назад
Athariyille Kerala congress ann bharikunath 😂😂😂 eee mandanod arenkilum onn paranj koduk police Kerala govt anenn ..iual vicharichath opposition leader ann policinte chief ennan 😂😂
@balanp4172
@balanp4172 9 дней назад
തൃശ്ശൂർ പൂരം എന്തിനാണ് പിണറായിലെക്കുന്നത്? ശബരിമല കോൺഗ്രസ്സ് BJP യോടൊപ്പം കൂടി ചെയ്തതെന്ന് കേരളീയർക്കറിയാം. ഗോൾ വാൾ ക്കറുടെ ഫോട്ടോയ്ക്ക് താഴെ തിരികൊളുത്തിയ പ്രതിപക്ഷ നേതാവ്. Rss ന്റെ ശാഖയ്ക്ക് കാവലേർപ്പെടുത്തിയ KPCC പ്രസിഡന്റും.
@saf4057
@saf4057 9 дней назад
anvar🔥🔥🔥
@alwayswithaperson4737
@alwayswithaperson4737 9 дней назад
ആളു മാറിപ്പോയല്ലോ അൻവർ സതീശൻ തീപ്പൊരി മറുപടി വരും
@muhammedrashid7653
@muhammedrashid7653 9 дней назад
Moyirevarum satheeshan saggianeadaa
@rajesh-mr1lm
@rajesh-mr1lm 9 дней назад
​@@muhammedrashid7653നിൻ്റെ ചെമ്പ് വിജയൻ അല്ലേ സങ്ങി അൻവർ തന്നെ അല്ലേ പറഞ്ഞെ മറന്നോ നി😅😅
@shynianand3981
@shynianand3981 9 дней назад
എനികുറേദിവസതേക്ക് വെടീശനകാണൂല കള്ളം വെളിച്ചത്തിയത്കൊണ്ട് അൻവർക്കാ ആരപുള്ളി ആയിരം കോഴിക്ക് അര കാട അതാണ് അൻവർ 1000 സതീശന് അരമതിഅൻവർ
@rajesh-mr1lm
@rajesh-mr1lm 9 дней назад
അൻവർ അണ് ഓപാട് വരും.സതീശനെ കൂടെ മുട്ടിയാൽ
@rajesh-mr1lm
@rajesh-mr1lm 9 дней назад
@@alwayswithaperson4737 ചെമ്പ് വിജയൻ സംഗി അയകൊണ്ട് സതീശനെ കൂടി ആരോപണം ഉന്നയിക്കാൻ വിജയൻ പറഞ്ഞു കാണും😆😆
@Malik-vc7vj
@Malik-vc7vj 8 дней назад
PV അൻവർ ❤️‍🔥 സബാഹ് കുണ്ടുപുഴുക്കൽ ❤
@sukumarankv5327
@sukumarankv5327 8 дней назад
❤ രാഷ്ട്ര സേവക സേവനം❤ 🙏അത്മ മഹാത്മ ഭാരതം 💥
@LintoVarghese85
@LintoVarghese85 9 дней назад
ലേ അൻവർ - ഞാൻ ഇപ്പൊ പൊട്ടിക്കും, ഞാൻ പൊട്ടിക്കും 😂
@ksagafoor
@ksagafoor 9 дней назад
അൻവർ 🔥
@sarathvishwabharan2475
@sarathvishwabharan2475 9 дней назад
പ്രതിപക്ഷ നേതാവ് സവർക്കർ സതീഷിനെ എതിരെ തെളിവും കൂടി പുറത്തുവിടണം
@salimmoozhikkal3832
@salimmoozhikkal3832 9 дней назад
അൻവർ പതറി തുടങ്ങി ഇനി പിണറായിയെ പ്രീതിപ്പെടുത്തുകയേ നിവൃത്തിയുള്ളൂ...
@manafmuhammad3149
@manafmuhammad3149 9 дней назад
അൻവർ 🌹👍🌹🌹❤️❤️❤️❤️
@nas12358
@nas12358 9 дней назад
Rss+ldf+UDF= അഴിമതി😢 വർഗ്ഗീയത
@user-qi8ew8jl9u
@user-qi8ew8jl9u 9 дней назад
സത്യം എല്ലാം കണക്കാ
@anandhum740
@anandhum740 9 дней назад
Sdpi യും മുസ്‌ലിം ലീഗും കൂടെ കേരളം ഭരിക്കട്ടെ അല്ലെ കോയാ 😂
@khadershamkd3544
@khadershamkd3544 9 дней назад
അൻവർ ചുമ്മാ തീജ്ജ് ❤️‍🔥
@nishadhameed4025
@nishadhameed4025 9 дней назад
ഇദ്ദേഹത്തെ cbil എടുത്താൽ മതി കേരളത്തിലെ എല്ലാം കേസുകളും തെളിയും അത്രക്കും സൂപ്പർ ആണ്
@gokuldas1633
@gokuldas1633 9 дней назад
നൂറ്റി അമ്പത് കോടിയുടെ അഴിമതിയുടെ തെളിവ് ഹാജരാക്കു അൻവറെ
@RashiRashiAa
@RashiRashiAa 9 дней назад
അൻവറെ ഇയ്യ് ഒലത്തും പ്രതിപക്ഷ നേതാവിനെ
@arshadk9655
@arshadk9655 9 дней назад
Kaannnam
@bhakthanmk5814
@bhakthanmk5814 9 дней назад
P V അൻവറിന്റെ പേരിൽ കുറേ കേസ് ഉണ്ടായിരുന്നല്ലോ. അതെല്ലാം എന്തായി. ഇനി അത് തുറക്കാൻ എൽഡിഫ് & യുഡിഫ് അനങ്ങില്ല. അൻവറിന് വേണ്ടതും അതാണ്. ശുഭം.
@hmraudio3413
@hmraudio3413 9 дней назад
Pv അൻവർ കാലാ സൃതമായ രാഷ്ട്രീയ പ്രവർത്തകനാണ്. പക്ഷേ, പല cpm നേതാക്കളും പഴഞ്ചൻ രീതിയാണ് ഇപ്പോഴും തുടരുന്നത്.
@Jaykay345
@Jaykay345 9 дней назад
മുഖ്യന്റെ മകൾ xരക്ഷപെട്ടല്ലോ. .അതു മതി. ജയിൽ കൊതുക് കടി നിന്ന് രക്ഷപെട്ടു. പൂരം അടുത്തതു ഗംഭീരം ആക്കാം
@binukunjukunju8067
@binukunjukunju8067 9 дней назад
അതെന്താ മാപ്രേ സതീശനെതിരെ അൻവർ പറഞ്ഞത് നിനക്കു 'വിചിത്രം 'എന്ന് തോന്നിയത്
@CheeramulakKsy
@CheeramulakKsy 9 дней назад
ഇതിൻറെ ഒക്കെപര്യവസാനം അൻവർ ജയിലിൽ ആകും കേസിലെ പ്രതികളെല്ലാം ആർഎസ്എസ് ബന്ധമുള്ളവരാണ്.. അതുകൊണ്ടുതന്നെ. അൻവറിനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം ഉടൻ വരും. അതോടുകൂടി അൻവറിനെ കാര്യംസ്വാഹ സ്വാഹ
@haneefanaikarumbil4170
@haneefanaikarumbil4170 9 дней назад
അടിപൊളി
@larooshlaroosh2396
@larooshlaroosh2396 9 дней назад
സത്യത്തിൽ ഇപ്പോൾ ആരുടെ dna ആണ് പരിശോധിക്കേണ്ടത് 🤣🤣🤣🤣
@anvartkanvarpasha8053
@anvartkanvarpasha8053 9 дней назад
രാഹുൽ ഗാന്ധിയുടെതല്ല പക്ഷേ രണ്ട് DNA ഉള്ളതാണോ ?
@larooshlaroosh2396
@larooshlaroosh2396 9 дней назад
@@anvartkanvarpasha8053 ആർക്ക്? 2
@ShameerMT-oj9tc
@ShameerMT-oj9tc 9 дней назад
പെരിന്തൽമണ്ണ പോലീസിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ട് അനുഭവം രണ്ടു പോലീസുകാർ എന്നെ വണ്ടിയിൽ വലിച്ചുകയറ്റി തിരിച്ചു അടിക്കേണ്ട രീതിയിൽ എന്നെ അനാവശ്യം വിളിച്ചിട്ടുണ്ട് ഞാൻ ഒരു citu തൊഴിലാളി ആയത്കൊണ്ട് എനിക്ക് അതിൽനിന്നും കരകയറാൻ പറ്റി ആ രണ്ടുപേർക്കും പണികൊടുക്കാനും പറ്റി പക്ഷെ സാദാരണക്കാരുടെ ഗതി എന്താകും അൻവറിനൊപ്പം
@simpletohumblefine5809
@simpletohumblefine5809 9 дней назад
അൻവർ...ജനങ്ങൾ ഉണ്ട് കൂടെ 🔥🔥
@deepakvijay1587
@deepakvijay1587 9 дней назад
നീ വല്ലവന്റെയും അപ്പൻ ആകണ്ട..നിന്റെ കാര്യം പറഞ്ഞാൽ മതി കേട്ടോ
@simpletohumblefine5809
@simpletohumblefine5809 9 дней назад
@@deepakvijay1587 സോറി,,,,,സംഘി മംഘി കൾ ഒയിച്ച്,.. മനുഷ്യരേകൂട്ടത്തിൽ ഉൾപ്പെടില്ല
@junaid4115
@junaid4115 8 дней назад
അൻവർ പറയുന്നത് മാത്രമാണ് സത്യം അൻവറിന് നല്ലോണം കിട്ടി
@433Footballer
@433Footballer 9 дней назад
ഇന്നലെ പുടിൻ ന് വയറിളക്കം ആയിരുന്നു...report കിട്ടിയിട്ടുണ്ട് : ANWAR
@momishmacau9463
@momishmacau9463 9 дней назад
Anvar sagav pulikuttiii❤❤❤💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@AbdulMajeed-ry7rs
@AbdulMajeed-ry7rs 9 дней назад
ADGP ബുദ്ധിമാൻ LDF UDF BJP എല്ലാവരെയും സനേഹിക്കുന്ന ഒഫിസർ സതീശനെ പറയുമ്പോൾ PV A പൊള്ളണ്ട
@labourcamp5028
@labourcamp5028 9 дней назад
അൻവർ താങ്കൾ ഇപ്പോൾ റൂട്ട് മാറ്റി പിടിക്കാൻ തുടങ്ങി എന്ന് ശരീരഭാഷ പറയുന്നു. അൻവർ നിങ്ങൾക്ക് ശക്തമായ സമ്മർദമുണ്ടെന്ന് അറിയാം …. പക്ഷെ ഉദ്യേഷ ശുദ്ധി അളപ്പിക്കരുത്. Plz
@ThomasAbey-ns8hd
@ThomasAbey-ns8hd 9 дней назад
സാധ്യത ഉണ്ട്.. കാരണം.. അയാൾ പ്രതിപക്ഷനേതാവ് ആയ രീതിയിൽ എല്ലാമുണ്ട്
@user-wo5sz1yt5o
@user-wo5sz1yt5o 5 дней назад
മുങ്ങിക്കൊണ്ടിരിക്കുന്ന വള്ളത്തിൽ യാത്രക്ക് ഒരാളും ചെല്ലില്ല 😭😭
@alink5346
@alink5346 9 дней назад
സർക്കാരിന്റെ ബൂമി കൈയേറി യത് നീ അല്ലെ കാക്കാടം പോയിൽ റിസൂട്ട് നീ കട്ടത് അല്ലെ
@aliashraf4663
@aliashraf4663 9 дней назад
ഉറപ്പല്ലേ ആ ബന്ധം, ആ ബന്ധം ഇന്നുംഇന്നലെയും തുടങ്ങിയതല്ലല്ലോ ബാബരിമസ്ജിദിൽ 1948ൽ വിഗ്രഹം കൊണ്ടിട്ട അന്നുമുതൽ തുടങ്ങിയതല്ലേ ആ ബന്ധം, അത് തുടരട്ടെ ആർക്കാണ് ചേതം?!
@Josemathew123-l9p
@Josemathew123-l9p 9 дней назад
മനുഷ്യരിൽ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും നല്ല ബന്ധം ഉണ്ടാകട്ടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആർഎസ്എസിനെ കണ്ടാൽ എന്താ കുഴപ്പം കസിന് മാറ്റിനിർത്താനാവില്ല അവർ ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്
@shynianand3981
@shynianand3981 9 дней назад
ഈസമൂഹത്തിൽ ആർക്കും ആരേയും കാണാം അതി ഇന്ത്യൻ ഭരണഘടന അനുസ്വസിക്കുന്ന്ണ്ട്
@kannursafari2652
@kannursafari2652 8 дней назад
കോൺഗ്രസ് വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് മറിച്ച തൃശ്ശൂർ കോൺഗ്രസിന് അഭിവാദ്യങൾ
@EqualJustice-4-all
@EqualJustice-4-all 8 дней назад
അപ്പോൾ അൻവർ പറയുന്നത് ശരി തന്നെയാണ് . കാര്യമായി തെളിവുകൾ ഇല്ലാതെ ആർക്കെങ്കിലും പ്രതിപക്ഷ നേതാവിനെതിരെ ഇങ്ങനെ ഒരു പരാതി പറയാൻ പറ്റുമോ
@azeez9780
@azeez9780 9 дней назад
ഒരു ടെമ്പോ നിറയെ വന്ന കാശ് കഴിഞ്ഞു എന്ന് തോന്നുന്നു 😂🙃🧞‍♀️
@LeftRightLeft85
@LeftRightLeft85 7 дней назад
PV ❤
@azeezv8294
@azeezv8294 9 дней назад
അപ്പോൾ ഭീഷണി ഉണ്ട്. അല്ലെ.
@dkn99100
@dkn99100 9 дней назад
PV ആഫ്രിക്കൻ ശശി എന്ന് പറയുന്നതാ ശരി..😂
@alexanderki7002
@alexanderki7002 7 дней назад
ഗതി തിരിച്ചു വിടാൻ അൻവർ പിണറായി യേ സംരേക്ഷികുക അണ്..
@prakashanp9706
@prakashanp9706 9 дней назад
അത് നന്നായി
@user-zt1id2cd8y
@user-zt1id2cd8y 9 дней назад
എല്ലാം പാളിപ്പോയി എന്ന് മനസ്സിലായി
@gopalgk5795
@gopalgk5795 9 дней назад
ഇതൊക്കെ കൂട്ടിച്ചേർത്ത്, ഒരു സിനിമ പിടിക്കാം
@moidukv1972
@moidukv1972 9 дней назад
അൻവറേ നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല നീ ഒരു മണിക്കൂർ പത്ര സമ്മേളനം നടത്തിയാൽ 1 മിനിറ്റ് കൊണ്ട് സദീശൻ മറുപടി പറയും അല്ലാതെ നിന്റെ നേതാവ് പിണറായിയെ പോലെ അല്ല
@rajeenarajeenaraji1068
@rajeenarajeenaraji1068 9 дней назад
കേരള സർക്കാറിന്റെ കുടുംബം കലക്കിയ അൻവറിന് ഒരായിരം നന്ദി അൻവർ സാഹിബ് സിന്ദാബാദ്💪🏻💪🏻💪🏻💪🏻💪🏻💪🏻🇮🇳🇮🇳
@faisaltk8094
@faisaltk8094 9 дней назад
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്
@sanojopm
@sanojopm 8 дней назад
സർക്കാരിൽ എന്താണ് ലാഭം പൂരം കലക്കിയ??? അത് ഗുണം ചെയ്യുക പ്രതിപക്ഷത്തിന് ആണ് അപ്പോൾ സതീശൻ ആയിരിക്കും സർക്കാരിന് നേരെ പ്രതിഷേധം ഉണ്ടാകും അതാണ് പ്രതിപക്ഷത്തിന് വേണ്ടത്
@sdddhf
@sdddhf 9 дней назад
നന്നായി
@Premji-tly
@Premji-tly 9 дней назад
ഇവന് മാനസികാരോഗമാണ് കഴിഞ്ഞ അഴിച്ചയാണ് രോഗം കൂടിയത്
@reyazuddeenmp4466
@reyazuddeenmp4466 9 дней назад
ചുമ്മാ വിടുവായിഴ്തം പറയല്ലേ അൻവർ
@drmuhamedrafeeq5340
@drmuhamedrafeeq5340 9 дней назад
കാര്യമായി എന്തൊക്കെയോ ഉണ്ട്!
@wulfnb
@wulfnb 9 дней назад
സ്വർണ്ണക്കടത്ത് അന്വേഷിച്ചാൽ മുഖ്യൻ പെടും അപ്പോ ട്രാക്ക് മാറ്റി
@abdulazeez-yc3kf
@abdulazeez-yc3kf 9 дней назад
വി.ഡിയെ പ്പറ്റി ഒന്നും കേട്ടില്ല
@user-mb2hn5pk7r
@user-mb2hn5pk7r 9 дней назад
പാവം മുരളിയേട്ടൻജയിക്കുംഎന്ന് തൃശൂർ പ്രദീ ക്ഷിച്ചതായിരുന്നു
@fasilcu
@fasilcu 9 дней назад
അൻവറിന്റെ കൈ വിറക്കുന്നുണ്ടല്ലോ 🤣🤣🤣
@shynianand3981
@shynianand3981 9 дней назад
ഇന്നലേവരേ അൻവർ നല്ലവൻ സതീശൻ്റെ പേരുവന്നപ്പോൾ നിങ്ങളുടെ മട്ട്മാറി അടികണ്ണേ
@asilamasi7235
@asilamasi7235 9 дней назад
Vd സതീശന്‍ um athra നല്ല all അല്ല anvar go ahead
@rajishouk
@rajishouk 9 дней назад
സ്വന്തം പാർട്ടിയുടെ ബന്ധം ആദ്യം അന്വേഷിക്കടോ 😂
@faizalmanikkoth2167
@faizalmanikkoth2167 9 дней назад
സകല മതിപ്പും പോയി
@ansalmuhammed3388
@ansalmuhammed3388 9 дней назад
💯 ❤
@sunilgp1129
@sunilgp1129 9 дней назад
RSS. ഉമായി ചില LDF ലെ ഉന്നത നേതാക്കൾക്കും പങ്കുണ്ട്
@sabuko5810
@sabuko5810 9 дней назад
സതീശനു കിട്ടിയ ഒരു കണ്ടെയ്നർ ക്യാഷ് എവിടെ
@akshayasok8925
@akshayasok8925 9 дней назад
അൻവർ സതീശൻ ബാംഗ്ലൂരിൽ നിന്ന് ഒരു മീൻ വണ്ടി പണം ഇതുവരെ കൊച്ചിയിൽ എത്തിയില്ല
@zaidkhalid4488
@zaidkhalid4488 9 дней назад
Umman chandi sir is great leader
@majeedmunderi6278
@majeedmunderi6278 9 дней назад
ഇവനുള്ള മറുപടി പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട് പോയി അന്വേഷണം നടത്തടെ
@truecongress9970
@truecongress9970 9 дней назад
Yesterday he was clearing Chipiyem now he changed 😂😂😂
@dasanb.k2010
@dasanb.k2010 9 дней назад
സതീശനാണോ പോലീസ് മന്ത്രി?
@SreeN-i9x
@SreeN-i9x 9 дней назад
മുരളിയെ തോൽപ്പിച്ചത് കോൺഗ്രസ് തന്നെ ആണ്😂😂
@abdulrasak2445
@abdulrasak2445 9 дней назад
അപ്പോൾ ഇനിയുള്ള ദിവസങ്ങളിൽ പ്രതിപക്ഷത്തിനെതിരെ, കഴിഞ്ഞ ദിവസങ്ങളിലുള്ളതിനുള്ളത് നല്ലോണം കിട്ടിക്കാണും മുഖ്യനിൽ നിന്നും
@charlespj8419
@charlespj8419 8 дней назад
സത്യത്തിൽ നമ്മളൊക്കെ ഏതാ പാർട്ടി 😇
@yadhukrishnan9493
@yadhukrishnan9493 9 дней назад
VD satheesan vendi ADGP work cheyunu apol Home minister aara
@noushadfizanfizan2750
@noushadfizanfizan2750 9 дней назад
ഇതു ശരിയാണ് പലരും പറഞ്ഞു കേട്ടിട്ടുണ്ട് കോൺഗ്രസ്‌ ഏറ്റവും മുന്നിൽ ഉള്ള നേതാവ് ഇലക്ഷന് 2 ദിവസം മുൻപ് ഹോട്ടലിൽ ഉണ്ട്. അളെ കിട്ടി
@ismailazhkd6257
@ismailazhkd6257 8 дней назад
V.D.സതീശനെ. പറഞ്ഞപ്പോൾ 24 ചാനലിന് പൊള്ളുന്നു
@sreeragkc1209
@sreeragkc1209 9 дней назад
സഖാവ്❤️
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 8 дней назад
എന്താ ഈ പറയുന്നേ അയാൾ തനി ആർഎസ്എസ് കാരനാണ് ഇത് അരിയാഹാരം കഴിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവും നിങ്ങളെപ്പോലുള്ളവർക്ക് ഇത് മനസ്സിലാവാൻ കുറച്ചു താമസിക്കും ഇപ്പോൾ കോൺഗ്രസ് എന്ന് പറഞ്ഞാൽ പ്ലസ് ആർഎസ്എസ് ബിജെപി എന്നാണ് അത് ഇനിയെങ്കിലും മനസ്സിലാക്കിക്കൊള്ളു
@user-wo5sz1yt5o
@user-wo5sz1yt5o 5 дней назад
പുണ്യവാളൻ 😭😭😭😭
@sankarannairm3316
@sankarannairm3316 9 дней назад
അത് സന്ദേശം സിനീമയിൽ ശങ്കരാടി പറഞ്ഞിട്ടുണ്ട്
@IsmayilCp-xm1oe
@IsmayilCp-xm1oe 9 дней назад
കോൺഗ്രസ് വരും വി ഡി സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കും
@ShameerMT-oj9tc
@ShameerMT-oj9tc 9 дней назад
നന്നായി പുതച്ചു ഉറങ്ങിക്കോ
@abdulazeez2176
@abdulazeez2176 8 дней назад
ആദ്യം പറഞ്ഞത് ആദ്യം തീർക്കണം. അത് കഴിഞ്ഞിട്ട് പോരെ പ്രതിപക്ഷം 😂
@nsarbacker
@nsarbacker 8 дней назад
anwar മാത്രം പുണ്യാളൻ 🙏
@hamsak2061
@hamsak2061 9 дней назад
ആദ്യന്തര മന്ത്രിയുടെ പൊരായ്മ
@risnaav5162
@risnaav5162 4 дня назад
Really true kerala congressis goin to faikure in politics
@abdurasheed6297
@abdurasheed6297 8 дней назад
ആള് പേടിച്ച്... മാഷാ അല്ലാഹ് സ്റ്റിക്കർ ഇന്നോവ
@Rishu_rishaad
@Rishu_rishaad 9 дней назад
ഇപ്പൊ എങ്ങനേണ്ട് ഇവൻ തുള്ളിയപ്പോയേ ഞാൻ ഊഹിച്ചു 😁
@franviews7818
@franviews7818 9 дней назад
എന്നിട്ട് മന്ത്രി ശിവൻകുട്ടി adgp യെ മാറ്റുക എന്നത് അൻവറിന്റെ അഭിപ്രായം മാത്രമെന്നു ശിവൻകുട്ടി മന്ത്രി പറഞ്ഞു.
@Shalima-k4k
@Shalima-k4k 9 дней назад
അതിനു പോലീസ് ഭരിക്കുന്നത് ക്യാമ്യൂണിസത്തിന് വേണ്ടി അല്ലെ
@jungkookscooky5238
@jungkookscooky5238 7 дней назад
പിണറായിയെ പേടിച്ചു മാറ്റി പിടിച്ചു 😂 v d sadheeshan 😂😂I
Далее
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 884 тыс.
Сколько стоят роды мечты?
00:59
Просмотров 803 тыс.