Тёмный

വി ഡി സതീശന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം, തിരിച്ചടി | VD Satheeshan | Highcourt 

Kairali News
Подписаться 1,3 млн
Просмотров 46 тыс.
50% 1

വി ഡി സതീശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; കെ ഫോൺ പദ്ധതിക്കെതിരായ പൊതുതാത്പര്യമെന്തെന്ന് വി ഡി സതീശനോട് കോടതി. തെളിവ് ചോദിച്ചപ്പോൾ കൈമലർത്തി സതീശനോട് എന്നാൽ പിന്നെ അത് ലഭിച്ചിട്ട് വന്നാൽ പോരേ എന്ന് കോടതിയുടെ വിമർശനം
vd satheeshan gets a blowback from highcourt
#highcourt #vdsatheeshan #kfone#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@muralidharancn51
@muralidharancn51 7 месяцев назад
ഇവനൊക്കെ എത്ര തവണയായി കോടതിയിൽ നിന്നും കരണം പുകയുന്ന അടി കിട്ടുന്നു. നാണമില്ലേ. കഷ്ടം.
@MustafaKamal.kannankillath
@MustafaKamal.kannankillath 7 месяцев назад
അവിടെ സതീശനെ രക്ഷിക്കുവാൻ ദേവൻ ഉണ്ടാകുമെന്ന് കരുതി!!!!!
@chandranchandran1128
@chandranchandran1128 7 месяцев назад
അദ്ദേഹത്തിന് എത്ര തിരിച്ചടി കിട്ടിട്ടു എന്തു കാര്യം നാണമില്ലാത്ത മനുഷ്യൻ
@pathmakumarmp7554
@pathmakumarmp7554 7 месяцев назад
ചാനലിൽ കേറി നുണവി ളമ്പുന്നവൻ കോടതി കൊടുക്കാതെ ചട്ടി കൊടുത്ത് ഏതെങ്കിലും ഒരു മറിയ കുട്ടിയെ അവതിരിപ്പിക്കുന്നതല്ലേ ഇതിലും ഭേദം
@rajancv3408
@rajancv3408 7 месяцев назад
അഡ്വക്കേറ്റ് നാടൻ പൈപ്പിനെയാണോ കേസ് എൽപ്പിച്ചിരുന്നത് 😁😀
@santhoshkumarek333
@santhoshkumarek333 7 месяцев назад
കോടതിയുടെ വിലപ്പെട്ട സമയം കളയാൻ വേണ്ടിയൊരു കേസാണിത്
@Akash-z
@Akash-z 7 месяцев назад
Janagale thettidharippikkan kodathiyude samayam kallanjulla Rashtreeya Chanaka thanthram. Devan Ramanchandran ellathathu kondu cheetipoyi.
@NihalManu-zk9bs
@NihalManu-zk9bs 7 месяцев назад
കോടതിയും മാപ്രകളെ പോലെയാണ് എന്ന് വിജാരിച്ചു കാണും സതീശൻ
@vinodsmart5279
@vinodsmart5279 7 месяцев назад
Verum dialogue അല്ലാതെ ഒരു കാര്യം ആദ്യം ആയി ചെയ്തത് ആണ്‌. അത് ഇങ്ങനെ ആയി 😅
@RaveendranOk-qr2tz
@RaveendranOk-qr2tz 7 месяцев назад
മാമൻ മഞ്ഞ രമയെ തെളിവായി കൊടുക്കാമായിരുന്നു
@josephmathew2086
@josephmathew2086 7 месяцев назад
കേസ് കൊടുക്കുമ്പോൾ അതിന് തെളിവ് വേണ്ടേ? ഇത്ര ബോധം ഇല്ലാതെയാണോ പ്രവർത്തിക്കുന്നത്?
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 7 месяцев назад
ചിരിച്ചു ചിരിച്ചു മതിയായി.....പ്രതിപക്ഷ നേതാവിന്റെ കാര്യം പോക്കാ....
@navispookunju9812
@navispookunju9812 7 месяцев назад
വെറും ഡയലോഗ് സതീശൻ 😅😅
@balakrishnana4318
@balakrishnana4318 7 месяцев назад
മാസം കിട്ടുന്ന ശമ്പളവും ബത്തയും മറ്റും എഴുതി വാങ്ങുമ്പോൾ എന്തെങ്കിലും പ്രതി പച്ച നേതാവ് ചെയ്യേണ്ടെ!
@sathyanm6660
@sathyanm6660 7 месяцев назад
Correct, 'പബ്ലിസിറ്റി ഇന്ററസ്റ്റ്'. കോടതിക്കും തോന്നി 😅. തിരിച്ചടി വാങ്ങാന്‍ സതീശന്‍ന്റെ പ്രതിപക്ഷ നേതാവ്ന്റെ സ്ഥാനം ബാക്കി.
@vinodsmart5279
@vinodsmart5279 7 месяцев назад
Vd ഒരു advocate ആണ്‌. പക്ഷേ ഒരു സാധാരണ ആളുകളുടെ commonsense പോലും ഇല്ലേ. ഒരു തെളിവായി ഒന്നും ഇല്ലാതെ kodathiyil പോയി 😅
@jamesphilippose6279
@jamesphilippose6279 Месяц назад
ക്യാഷ് കൊടുത്തു ബീഹാറിൽ നിന്ന് ആയിരിക്കും വക്കീൽ ആയത്. 😂
@somanathantv
@somanathantv 7 месяцев назад
കെ ഫോൺ വന്നതിനു ശേഷം കേരളത്തിൽ എയർടെൽ ജിയോ എന്നീ കമ്പനികൾ നഷ്ടത്തിൽ ആണ് ..സതീശൻ അവരുടെ ഏജന്റ്‌ ആണെന്ന് തോന്നുന്നു
@sreedharantp1329
@sreedharantp1329 7 месяцев назад
മാതൃഭൂമി, മനോരമ ഈ വാർത്ത മുക്കി മുക്കി കളിക്കും
@rajanchacko7677
@rajanchacko7677 7 месяцев назад
കോടതി മനോരമയാണെന്നാണ് സതീശൻ വിചാരിച്ചതു 😂😂😂😂😂
@user-tu9ij3ts2y
@user-tu9ij3ts2y 7 месяцев назад
കോടതിയെ അഭിനന്ദിക്കുന്നു സതീശണൂ മനോവിഭ്രാന്തി ആണ് അയാളെ ശരിക്കും ഒന്ന് പ്രാന്താക്കണം
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 7 месяцев назад
ദേവനാരായണൻമാർ കേസ് കേൾക്കും എന്നാവുoകരുതിയത്
@sreejithks637
@sreejithks637 7 месяцев назад
ഇവന് എപ്പോഴും. തിരിച്ചടിയേ കിട്ടും😂😂😂😂
@pathmakumarmp7554
@pathmakumarmp7554 7 месяцев назад
വിഡ്ഡികുശ് മാണ്ടം വീഡി സതീശൻ
@vmshareef2355
@vmshareef2355 7 месяцев назад
ഉടു തുണി അഴിച്ചു വിട്ടല്ലോ സതിഷാ
@Thomascrumlin
@Thomascrumlin 7 месяцев назад
വെറുതെ വാങ്ങിച്ചു കെട്ടി 😜
@unnikrishnanp935
@unnikrishnanp935 7 месяцев назад
ബഹുമാനപ്പെട്ട കോടതി, രാഷ്ട്രീയം നോക്കാതെ ആര് തന്നെ ആയാലും തെളിവ് ഇല്ലാതെ ആരോപണം ഉന്നയിക്കുന്നവരെ, വെറുതെ കോടതിയുടെ സമയം പഴക്കുന്ന വരെ കൂടി ശിക്ഷിക്കുക.
@sreejimonsreejimon6917
@sreejimonsreejimon6917 7 месяцев назад
Lal salam comrade 💪💪💪💪💪💪💯💯💯💪💪
@MustafaKamal.kannankillath
@MustafaKamal.kannankillath 7 месяцев назад
ശങ്കരാടിയുടെ രേഖ പോലെ സതീശൻ്റെ കയ്യിൽ ഉണ്ട്!!!
@abdullahtk5805
@abdullahtk5805 7 месяцев назад
നമ്മുടെ പ്രതിപക്ഷ നേതാവ് എ വിരട്ട പോയലും പൊട്ടനാകും നാണക്കേട്😂
@bhaskarantbabu7701
@bhaskarantbabu7701 7 месяцев назад
ഇനി മറിയക്കുട്ടിയെ വക്കീൽ ആക്കാം
@aliptni8146
@aliptni8146 7 месяцев назад
അതേ സമയം ഹൈക്കോടതിൽ നടന്നത്‌, ഏതാണ്ട്‌...! കോടതി : എന്താ വന്നത്‌...? വി ഡി സതീശൻ: കെ ഫോണിൽ അന്വേക്ഷണം വേണം കോടതി : എന്തിന്‌...? വി ഡി : അഴിമതി ആണ്‌... കോടതി : തെളിവുണ്ടോ...? വിഡി : CAG റിപ്പോർട്ട് വന്നിട്ട്‌ തെളിവ് ഹാജറാക്കാം.. കോടതി : എന്നാൽ പിന്നെ അത് ലഭിച്ചിട്ട് ഹർജിയുമായി വന്നാൽ പോരെ..... വിഡി : അത് പിന്നെ പൊതു താൽപര്യം.. കോടതി :ഇതിന്റെ പേര്‌ ‌ പൊതു താൽപര്യമല്ല,പബ്ലിസിറ്റി താൽപര്യം എന്നാണ്‌..! വിഡി : ഇത്‌ വരെ വന്നതല്ലേ,കക്ഷികൾക്ക്‌ നോട്ടീസ്‌ എങ്കിലും അയക്കാമോ...? കോടതി: എന്തിന്‌... വിഡി : എന്നാൽ പിന്നെ ഞനങ്ങോട്ട്‌.... കോടതി: സമയം കളയണ്ട...! വിഡി : പുല്ല്‌, മാപ്രകളുടെ കോടതിയിൽ കൊടുത്താൽ മതിയാരുന്നു ( ആത്മഗതം )...😂
@AshrafMohd-ib9gj
@AshrafMohd-ib9gj 7 месяцев назад
👍👍👍
@josephkk9928
@josephkk9928 7 месяцев назад
Public interest is diferred from publicity interest.
@DewallVlog-ee9ji
@DewallVlog-ee9ji 7 месяцев назад
ഇദ്ദേഹം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു 😂😂😂😂
@cvharik
@cvharik 7 месяцев назад
നമ്മുടെ ദേവേട്ടന്റെ ബെഞ്ച് അല്ലായിരുന്നു ആയിരുന്നുവെങ്കിൽ കാണാമായിരുന്നു
@balakrishnannambiar8717
@balakrishnannambiar8717 7 месяцев назад
What type of opposition leader😂😂😂😂😂😂😂😂
@nsathyanmayyanad2785
@nsathyanmayyanad2785 7 месяцев назад
ഇവന് പ്രതി പക്ഷ നേതാവായിരിക്കാൻ എന്ത് അർഹത
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 7 месяцев назад
വേറെ പണിയൊന്നും ഇല്ലല്ലോ. സതീശ നു
@sudharmanysarada729
@sudharmanysarada729 2 месяца назад
Suppar ❤❤❤❤
@chankyan6982
@chankyan6982 7 месяцев назад
വിരര്ണത്തിൽ കയ്യ് ഇട്ടു ഇല്ക്കുക, ഇലക്ഷന്
@arumpanayilummer9280
@arumpanayilummer9280 7 месяцев назад
Satheesan🎉is😢getting chikkili from private internet providers
@rajeeshkk4970
@rajeeshkk4970 7 месяцев назад
അവന് ഭ്രാന്ത 😂😢😅
@prakashmanoj6002
@prakashmanoj6002 7 месяцев назад
V ddi. സതി അങ്ങനെ പബ്ലിസിറ്റി നേതാവായി 😅😂
@karunan4361
@karunan4361 7 месяцев назад
സതീശ എന്തിനാണ് ഇങ്ങനെ നാണം കെടുന്നത് ചീത്ത പറയുന്നത് പോലെയാണോ കോടതി
@anfasvlogs6228
@anfasvlogs6228 7 месяцев назад
ഇയാള് വല്ലാത്ത ഒരു വെടിഷൻ ആയി പ്പോയല്ലോ 😂😂😂😂😂
@foraadhithundathil2079
@foraadhithundathil2079 7 месяцев назад
Sadisanta അഹങ്കാരത്തിന് ഇത്തിരി. അടി കിട്ടി
@manip1272
@manip1272 7 месяцев назад
വ്യാജ ഐഡി ഉണ്ടാക്കുന്ന അവന്മാർക്ക് വെളിവില്ല 😂😂😂
@prajitk2401
@prajitk2401 7 месяцев назад
Pablicity Satheeshan....
@foraadhithundathil2079
@foraadhithundathil2079 7 месяцев назад
Sadisanta ഇളക്കം ഇച്ചിരി കുറഞ്ഞു
@pradeepkv_5205
@pradeepkv_5205 7 месяцев назад
ഇത് മാപ്ര കൾ ചർച്ച ചെയ്യുമോ? എവിടെ 😄😄😄😄😄
@suresh534
@suresh534 7 месяцев назад
തോൽവികൾ ഏറ്റുവാങ്ങാൻ തൊപ്പി സതീശൻ്റെ ജീവിതം ഇനിയും ബാക്കി...😂
@babutp6685
@babutp6685 7 месяцев назад
അഡ്വക്കേറ്റ് V. D. സതീശൻ. ഹ ഹ ഹ ഹ.
@sivadastv9187
@sivadastv9187 7 месяцев назад
ഇയാളൊരു വല്ലാത്ത ജന്മം - ഒരു കാശിനു കൊള്ളാത്ത പ്രതിപക്ഷ നേതാവ് മലയാളികൾക്ക് നാണക്കേട്😮😅
@beenamarakkar8450
@beenamarakkar8450 7 месяцев назад
Cause is another P
@darkblade7526
@darkblade7526 7 месяцев назад
Ith കൈരളി മാത്രം ഇങ്ങനെ പറയുന്നത് , കേസ് ഹർജി 24 മാറ്റി എന്ന് മാത്രം news വേരുന്നുത്
@vsramakrishnan5394
@vsramakrishnan5394 7 месяцев назад
പബ്ളിസിററി സതീശൻ
@prajitk2401
@prajitk2401 7 месяцев назад
Kaluthaaa Nammana Nattile Kallutha...VD Satheeesan 😂😂😂
@sudharmanysarada729
@sudharmanysarada729 2 месяца назад
❤❤❤❤❤❤❤😅
@AnilKumar_1966
@AnilKumar_1966 7 месяцев назад
ചില കന്പിനികളുടെ ബിനാമി😂😂😂
@shajixavier6726
@shajixavier6726 Месяц назад
അയാൾക്ക് വിവര ശൂന്യം
@ravindrankv-xj1cz
@ravindrankv-xj1cz 7 месяцев назад
E Vartha MThruboomi Manorama Aisanet Mukkum
@varghesetalks8167
@varghesetalks8167 Месяц назад
പണിയില്ലാത്ത നേതാവ്
@user-jb3jc8cs6w
@user-jb3jc8cs6w 7 месяцев назад
athu.thanne.aaarude.pothuthaalpparryam.😂😂😂😂
@user-jb3jc8cs6w
@user-jb3jc8cs6w 7 месяцев назад
.randdamathe.intrest.😅
@puthiyapurayilsreedharan1932
@puthiyapurayilsreedharan1932 Месяц назад
എന്നും ഉറങ്ങുമ്പോൾ സ്വപ്നം കാണും നാളെ താൻ മുഖ്യമന്ത്രി ആകുമെന്ന് അങ്ങിനെ സ്വപ്നം കണ്ട് കണ്ട് വട്ടായതാ..😂 പാവം സങ്കീശൻ ഇത്രയും നാണമില്ലാത്ത ഒരു പ്രതിപക്ഷ നേതാവ് കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല 😢
@BabuCp-hm8mo
@BabuCp-hm8mo Месяц назад
😅😅
@user-tc3sz1ro5n
@user-tc3sz1ro5n Месяц назад
തലക്ക് വാർക്കാനും കുടിക്കുവാനും കൊടുത്തു. എന്തിനും അഴിമതി അഴിമതി അഴിമതി UDF നെ പോലെയാണ് LDF എന്ന് അവർ കരുതുന്നതാണ് അവർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 7 месяцев назад
satheeshan moooooonji
@ramesankulangara6643
@ramesankulangara6643 7 месяцев назад
സതീശനു വേണ്ടി കോടതിയില്‍ ഹാജരായത് മറിയക്കുട്ടി.
@jemi2382
@jemi2382 7 месяцев назад
😂😂😂😂
@abdulrahim-no3jw
@abdulrahim-no3jw 7 месяцев назад
ആസനത്തിൽ ആൽമുളച്ചവൻ നുണയൻ
@anjurocks3858
@anjurocks3858 7 месяцев назад
Athu polichu
@anjurocks3858
@anjurocks3858 7 месяцев назад
Asianet Binu vum poyibkanum
@jilboywilliam8587
@jilboywilliam8587 4 месяца назад
There's is a gang under former opposition leader. There is also support from the centre. The Congress is under pressure for replacement for former health minister.Ani Raja's statement after Rahul's double constituency contest and later the by-election either at Vyanad nor at Raebareaily still makes the party futher into turmoil.Governor issue of West Bengal Would be used well by the CPIM.
@abdurahimankakkat
@abdurahimankakkat 7 месяцев назад
😅😅😅😅😅😅
@vmkannan456
@vmkannan456 3 месяца назад
കെ ഫോണിന്റെ വരവു കൊണ്ട് കച്ചവടം നഷ്ടമാകുന്ന ജിയോ പോലുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് കാശു വാങ്ങിയാവാം സതീശന്റെ ഈ പരിപാടി. കെ റെയിലിനെ അട്ടിമറിക്കാൻ ബെംഗളൂരുവിലെ ഐടി കമ്പനികളിൽ നിന്ന് കോഴ വാങ്ങിയതു പോലെ.
@user-ey9mr2or3x
@user-ey9mr2or3x 7 месяцев назад
Satheesan k fon nu nere thoori vaari eriyukayaanuu... Aa project ne thakarkkaaan.. reliance num Airtel num vendii
@thomask.b251
@thomask.b251 7 месяцев назад
സതീശനെ കാൻ്മാനില്ല....മഷിഇട്ട്നോക്ക്
@anjurocks3858
@anjurocks3858 7 месяцев назад
Satheeshan orthu.....😢😢 Asianet Binu.... 24 channel le... Hashmi avide undagum ennu vicharichu poyatha
@foraadhithundathil2079
@foraadhithundathil2079 7 месяцев назад
Ketta iru pradipaksha nethavu chumma govt.chilavil sukichu.nadakjuva
@vinodhankp483
@vinodhankp483 7 месяцев назад
Kerala viddisathishanu vayilthonnunnath kothakupat
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 7 месяцев назад
Evanmar vicharikkunnathu pazhaya court annu ,cpm nu Ethire case koduthal puluthi kalayumennanu.kalam mari.courtilulum mannyanmar undu ,vdkku devan ramachandrante benji nokku pokamayirunnille.
@rijeshchiettar6441
@rijeshchiettar6441 7 месяцев назад
B d സതീശൻ
@foraadhithundathil2079
@foraadhithundathil2079 7 месяцев назад
Sadisa ninakku ethilappuram കിട്ടിയാലും നേ പദ്ദിക്കത്തില്ല
@premachandrang6939
@premachandrang6939 7 месяцев назад
He is actually acting for publicity, misleading the public against our great democratic leader of Kerala ie Pinaray
@dipinaswathy
@dipinaswathy 7 месяцев назад
കോടതി ഇപ്പൊ ഉമ്മയുടെ സൈഡ് ആകുവാൻ
@lethajeyan2435
@lethajeyan2435 7 месяцев назад
Satheesante leelavilasangal,udayipinte rayavu.
@vinodhankp483
@vinodhankp483 7 месяцев назад
Koode surendrajiyeyim kutinukodu vannal nallathayirunnu😂
@fazilfaizal8844
@fazilfaizal8844 7 месяцев назад
ഒരു നോട്ടീസ് അയയ്ക്കൽ മാത്രം മാണ് തെറീശൻ ഉദ്ദേശിച്ചതും ,അത് വെച്ച് തെറീശനെ കേമനാക്കിയുള്ള രണ്ട് ദിവസം അന്തിയർച്ചയും പദ്ധതി അഴിമതിയെന്ന പൊതുബോധം ഉണ്ടാക്കലും മായിരുന്നു ലക്ഷ്യം.😅😅
@jagannathanpillai4813
@jagannathanpillai4813 Месяц назад
V D SADEESHAN RAJI VACKANAM KERALATHIL KETUBKELVI ILLATHA ROGANGAL KONDU VANNATU VADAKAN PARAVURIL NINNU SADEESHANANU KONDUVANNATU AYATHINAL RAJI ANIVARYAM
@anithack5287
@anithack5287 7 месяцев назад
Kodathiyude samayam kalanjathine satheesana mukkaliyil katti adikkanem
@salimkollam834
@salimkollam834 7 месяцев назад
കോടതിയുടെ സമയം കളയുന്നവരെ thakathaaya😂ശിക്ഷ നൽകി പറഞ്ഞുവിടണം
@sreedharannambiar8115
@sreedharannambiar8115 7 месяцев назад
Mandan maramandan nanamketa janmam
@subrahmaniant9740
@subrahmaniant9740 Месяц назад
സതീശാ നീ ഓവർ സ്മാർട്ടാവാൻ കളിക്കുന്ന കളി നിയമസഭയിൽ കാണാറുണ്ട്, നിയമസഭയിലെ പോക്രിത്തരം കോടതിയോട് കാണിച്ചാൽ അഴിക്കുള്ളിലാകും, സൂര്യന് കീഴിലുളള എല്ലാം അറിയുന്ന സകലകലാവല്ലഭൻ, 😄
@anjurocks3858
@anjurocks3858 7 месяцев назад
Satheeshan vadddyyyi anennu ellavarkkum ariyam......... satheeshan nte bashayil paragal....mugathinu Etta adi...... remesh chennitha...kkum ulla thakkithu anuthakkithu
@Akash-z
@Akash-z 7 месяцев назад
VD Sangheeshan Kodathiyidu Modi ente Achhanaano ennu anweshippikanam Enna harajiyumayi chellunu. Kodathi valla thelivum kayyil undo ennu chodhikunnu. Amma eyale kallyanam kayivhaal the live haajarakaamennu Paranju Sangheeshan thirichuvarunnu. 😂😂 Best Prathipaksha Netav, Congressil sathyasanthanum bhudiyumulla iruthanum ellade !!!! 😂😂😂😂😂
@user-wj6qt9py5v
@user-wj6qt9py5v 7 месяцев назад
Pottan Satheeshan
@shjibava938
@shjibava938 7 месяцев назад
അഴിമതിക്കെതിരെ എന്നത് തന്നെ പൊതു താല്പര്യം അല്ലെ . അഴിമതി എന്നത് അടിമുടി ഉണ്ട് 10കോടിക്ക് ചെയ്യാൻ കഴിയുന്ന പദ്ധതികൾ അതിന്റെ മൂന്നിരട്ടി തുകചിലവഴിക്കുന്നുണ്ട് നിർമാണം മേഖലയിൽ വലിയ തോതിൽ നടക്കുന്നുണ്ട് .
@kmohammedmusthafamusthafa7607
@kmohammedmusthafamusthafa7607 7 месяцев назад
തെളിവ് കൊടുക്കൂ ചെറ്റേ
@sundaranp4759
@sundaranp4759 7 месяцев назад
ചതീശൻ കോടതിയിൽ സർ ഞാൻ മനോരമ പറഞ്ഞിട്ടാണ് സർ വന്നത് ഇട്ടെറിഞ്ഞ് പോടെ
@bipi6155
@bipi6155 7 месяцев назад
തൊപ്പി 3ജി പോയല്ലോ
@anoopkumaranoop1707
@anoopkumaranoop1707 7 месяцев назад
പബ്ലിസിറ്റിക്ക് വേണ്ടി വന്നതാ സാറേ ക്ഷെമിക്കണം സാറേ 🤣🤣🤣🤣
@sulaimana674
@sulaimana674 7 месяцев назад
കഞ്ഞിക്കുഴി പരിപാടി യുമായി കോടതിയിൽ ചില മഞ്ഞ വാർത്തചാനലുകളിൽ വന്നു നുണ അടിച്ചു വിടുന്ന പോലെയാണ് എന്ന് കരുതി കാണും
@babueledath3441
@babueledath3441 7 месяцев назад
ഉളുപ്പില്ലായ്മ അലങ്കാരമാക്കിയ സതീശൻ എന്നൊക്കെ അപമാനം നേരിട്ടാലും വീണ്ടൂം വീണ്ടും ഇരന്നു വാങ്ങിക്കൊണ്ടേയിരിക്കും.
@musthafathekkil1662
@musthafathekkil1662 7 месяцев назад
ഈ ബീഡികുറ്റിച്ഛന് സമനില തെറ്റിയിരിക്കുന്നു കഷ്ടംതന്നെ
@dasankn6570
@dasankn6570 7 месяцев назад
ബ്ലീഡി ചളീസ... ഇത് മാ പ്രകളുടെ കോടതിയല്ല.. ഒരു തെളിവുമില്ലാതെ മാമാ.. മാപ്രാ.. മാക്രി കൂട്ടങ്ങളോട് പറയും പോലെ, കോടതിയിൽ നടക്കില്ല സേട്ടാ.!😅
@abhilashtp5883
@abhilashtp5883 7 месяцев назад
സതീഷ് 🤣🤣🤣
Далее
NEWS @ 8 PM  | 06-09-24 | Amrita News
Просмотров 293