Тёмный

വി മുരളീധരനെ വലിച്ച് കീറി കൈരളി റിപ്പോര്‍ട്ടര്‍|Kairali News|V Muralidharan 

Kerala News 60
Подписаться 82 тыс.
Просмотров 145 тыс.
50% 1

#vmuralidharan #kairalinews #sureshgopi #veenageorge

Авто/Мото

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 612   
@ajipv1453
@ajipv1453 14 дней назад
കേരളത്തിന് വേണ്ടി ഇതുവരെ ഒന്നും ചെയ്യാതെ, പാര മാത്രം പണിത പഴയ കേന്ദ്ര വാഴ😂
@ALE-xl7yt
@ALE-xl7yt 14 дней назад
വാഴ മൂട് പിടിച്ചല്ല
@sasikunnathur9967
@sasikunnathur9967 14 дней назад
- ഇതല്ലേ കോലീബി യും ?
@KMC_247
@KMC_247 7 дней назад
വാഴ എന്നൊന്നും പറയല്ലേ. വാഴയുടെ ഇല കൊണ്ട് എന്തൊക്കെ പ്രയോജനം ഉണ്ട്??? ഇത്... എന്തിന്.. കുള വാഴ..
@a.araheem4420
@a.araheem4420 14 дней назад
ജനങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് നിന്നെ വീട്ടിൽ ഇരുത്തിയത്.
@keralagreengarden8059
@keralagreengarden8059 14 дней назад
അതിനു നേരെത്തെ ജയിപ്പിച്ചില്ലല്ലേ😂😂😂
@user-nq8dn8gz7i
@user-nq8dn8gz7i 3 дня назад
😂
@user-nq8dn8gz7i
@user-nq8dn8gz7i 3 дня назад
😂
@user-ve6kb6lb7r
@user-ve6kb6lb7r 14 дней назад
എം പി പോലുമല്ല 👌 പിന്നെ എന്തിനാണ് 'പത്രസമ്മേളനം വിളിച്ചത്👌😃
@shajixavier6726
@shajixavier6726 14 дней назад
അതേ ഇവനോട് ആരാണ് പറഞ്ഞത് പത്ര സമ്മേളനം വിളിക്കാൻ എന്ത് യോഗ്യത ഉണ്ട്
@viewsandinfo1899
@viewsandinfo1899 13 дней назад
മുൻ മന്ത്രി
@raveendranmulambath9512
@raveendranmulambath9512 3 дня назад
എവന് ഒന്നുകിൽ ഗവർണർ.അല്ലെങ്കിൽ കേരളാ പ്രസിഡണ്ട്‌
@babudwijendralal5515
@babudwijendralal5515 14 дней назад
കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്യാത്ത മര കിഴങ്ങൻ 😂😂😂😂😂
@sreenivasanselvarajan4106
@sreenivasanselvarajan4106 14 дней назад
ഈ പാഴ് വാഴ സ്മിതാമേനോനെയും കൂട്ടി അബുദാബി ഹോട്ടലിൽ മുറിയെടുത്ത് ഏകോപിപ്പിച്ച കാര്യങ്ങൾ നാട്ടുകാർക്കറിയും 😅
@murshidashihab8840
@murshidashihab8840 6 дней назад
😂😂😂
@ishanthsmusics1954
@ishanthsmusics1954 14 дней назад
ഇവന്റെ വിവരക്കേട് അപാരം. പഞ്ചായത്തിനെയും, നിയമസഭയെയും, പാർലമെന്റിനെയും കാണുന്നത് ഒരുപോലെ. സുരേഷ്ഗോപി ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് ജനത്തിന് മനസ്സിലായി. ഈ മരവാഴക്ക് മാത്രം ഒന്നും മനസ്സിലാവില്ല.
@vss6993
@vss6993 14 дней назад
വെറുതെയല്ല ജനങ്ങൾ വോട്ട് ചെയ്യാത്തത്
@pradeepkrishnan4960
@pradeepkrishnan4960 14 дней назад
കേന്ദ്രം ഭരിക്കുന്നത് ബിജെപി അപ്പോൾ ബിജെപിക്ക് വോട്ട് ചെയ്തു കേരളം ഭരിക്കുന്നത് സിപിഎം അപ്പോൾ സിപിഎമ്മിന് വോട്ട് ചെ യ്തു എംപി ആയിജയിച്ചത് കോൺഗ്രസ് അപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്തു താൻ ആരുടെ കാര്യമാ പറഞ്ഞത്
@balakrishnanparambath622
@balakrishnanparambath622 14 дней назад
പകരം വേറൊരുവാഴ വരും 😊
@venuks685
@venuks685 14 дней назад
Thaan.ethenthukoppenna Parayunnathu.aarkkengilum Enthengilum.manassilaakumo​@@pradeepkrishnan4960
@santhoshkumarg1347
@santhoshkumarg1347 14 дней назад
ചുമ്മാതല്ല മുരളീധരനെ പോലുള്ളവരേ ജയ്പ്പിക്കാത്തത്
@PSHareendran
@PSHareendran 14 дней назад
veena George എന്ന പേരിനു പകരം സ്മിത എന്നായിരുന്നു എങ്കില്‍ അനുമതി പോലും വേണ്ടിയിരുന്നില്ല
@sajadtopline1186
@sajadtopline1186 4 дня назад
Enkil muraliyum koode ticket eduthene koode pokaan..
@suguthanraghavan4995
@suguthanraghavan4995 14 дней назад
പൊട്ടൻ മറ്റേതു കണ്ടപോലെ ഉള്ള ചിരി കണ്ടില്ലേ
@paulnilayattingal9108
@paulnilayattingal9108 14 дней назад
ഇയാളെ പോലുള്ള കേരളത്തിനോ നാട്ടുകാർക്കൊ ഒരു ഉപകാരവും ഇല്ലാത്ത ഒരാൾ പ്രസ്സ് നീറ്റ് വിളിക്കുമ്പോൾ എന്തിനാണ് ഈ ചാനലുകാർ ഓടി ചെല്ലുന്നത്
@satheeshkk9569
@satheeshkk9569 14 дней назад
മോദി പോയിട്ടോ വല്ലതും പറഞ്ഞിട്ടോ ഒരു കാര്യവുമല്ലാത്തത് കൊണ്ടാണ് മണിപ്പൂർ ..... 😄😄😄😄😄
@davidrajanisriel8842
@davidrajanisriel8842 14 дней назад
കേന്ദ്ര മിടുക്കന്മാരെല്ലാം കൂടി മണിപ്പൂരിൽ എട്ടൊന്പത് മാസം ഒണ്ടാക്കിയത് രാജ്യം കണ്ടു..
@varghesetalks8167
@varghesetalks8167 14 дней назад
ഒരു നീറ്റ് പരീക്ഷ പോലും നന്നായി നടത്താൻ കഴിയാത്ത മുരളീധരൻ്റെ കേന്ദ്ര സർക്കാർ എന്തിനാണ്?
@RatheeshTp-ik3tv
@RatheeshTp-ik3tv 14 дней назад
ആ ചിരിയിൽ ഉണ്ട് എല്ലാ കള്ളത്തരവും
@user-vx4ez2wy4z
@user-vx4ez2wy4z 14 дней назад
തോറ്റ് അമ്പിയന്റെ ദീനരോദനം .
@sreenivasan7048
@sreenivasan7048 14 дней назад
ഇദ്ദേഹത്തെ വെറുതെയല്ല ജനങ്ങൾ എപ്പോഴും തോൽപ്പിക്കുന്നത് 😂
@bilalpk9485
@bilalpk9485 14 дней назад
ഗുണം തനിക്ക് മാത്രം . അതാണ് ഇയാൾ മുഖേന യുണ്ടായത് . അതുകൊണ്ടാണ് മര വാഴ എന്ന് കേരളീയർ വിളിച്ചത് . 🤔😡
@chunkzzz5509
@chunkzzz5509 14 дней назад
കുവൈത്തിൽ മരണപ്പെട്ട അത്രയും ആളുകൾ ഇവിടെ മരണപ്പെട്ടില്ല. അവിടെ മരിച്ചതിന്റെ ഒരു ശതമാനം മാത്രമേ ഇവിടെ ബോഡികൾ എത്തിയിട്ടുള്ളൂ. അത്കൊണ്ട് ഞാൻ ഇപ്പോൾ സഹമന്ത്രിയല്ല. വെറും ഒരു സഹായി മാത്രം.
@rajendranrahendran9437
@rajendranrahendran9437 14 дней назад
😂😂😂
@salimcochin6739
@salimcochin6739 14 дней назад
😅😅😅😅😅😂😂😂😂
@sujazana7657
@sujazana7657 14 дней назад
😂😂😂😂😂
@shami9898
@shami9898 14 дней назад
😂😂😂😂
@keralagreengarden8059
@keralagreengarden8059 14 дней назад
😂😂😂😂😂😅❤🎉
@smartcreat1
@smartcreat1 14 дней назад
അവസരം കിട്ടുന്പോഴൊക്കെ കേരളത്തെ വിമർശിച്ചിട്ടുണ്ട് അല്ലാതെ എന്ത് ചെയ്യ്തു.
@user-fv2oz2qj3y
@user-fv2oz2qj3y 13 дней назад
കട്ട പാര മന്ത്രി
@janardananp2467
@janardananp2467 14 дней назад
വകതിരിവില്ലാത്ത മുൻ മന്ത്രി ബബബ: ...രാഷ്ട്രീയ പാപ്പരത്തം വിവരദോഷി
@tonymanavalan7585
@tonymanavalan7585 14 дней назад
ഇയ്യാൾ പൊട്ടാണോ പൊട്ടൻ..... ർ കണ്ടു കിളി പോയതാണോ 😃😃.. ഇവനെ തോൽപിച്ച എല്ലാവർക്കും നന്ദി 🙏
@marvanking4351
@marvanking4351 14 дней назад
ഇവൻ ഇപ്പൊ ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമല്ല.. 😂
@user-wo5sz1yt5o
@user-wo5sz1yt5o 14 дней назад
വിദേശത്തു അസം സ്കൃത എണ്ണയുടെ വിലകുറയുമ്പോൾ ഇന്ത്യയിൽ ഇന്ദനവില കൂടും, അതാണ് ഒരു ഇതു. എന്ന് തള്ളിയ ആളല്ലേ 😭😭😭😭
@hanakhan7738
@hanakhan7738 14 дней назад
Suresh ഗോപി പറഞ്ഞത് ആണ് ശരി. മുരളി ധരൻ കേന്ദ്ര മന്ത്രി ആയിട്ടു കേരളത്തിൽ ഒരു ചുക്കും ച്യ്ട്ടില്ല.
@ganganpdm1965
@ganganpdm1965 14 дней назад
പുളിച്ച ചിരി
@PrakashanKunjiraman
@PrakashanKunjiraman 14 дней назад
സ്വന്തം തന്തയെ മരപ്പട്ടിയെന്ന് വിളിക്കുന്നത് മോശമല്ലേ. അയ്യേ....കഷ്ടം. വിവരക്കേടിന് കെെയും കാലും വച്ചാൽ ഇങ്ങനെയൊക്കെതന്നെ.
@indu888
@indu888 14 дней назад
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പോലും ആകാത്ത മുരളീധരനോട് ചോദിക്കാൻ പോകുന്നത് പരിശോധിക്കണം
@user-lm8os8to6u
@user-lm8os8to6u 14 дней назад
മര വാഴ മുരളി 😂😂😂😂😂😂
@p.vsukumaran3455
@p.vsukumaran3455 14 дней назад
വാഴ ഗതി പിടിക്കില്ല......ജനഹൃദയങ്ങളുടെ ഭാഷ അയാൾക്കറിയില്ല.....അയാളുടെ പാര്ട്ടിയും. വാഴ വൃധാ ജനങ്ങളെ കൂട്ടു പിടിക്കുന്നു.
@menonsankar7994
@menonsankar7994 13 дней назад
മുരളിധരൻ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും അതേ ചോദ്യം ചോദിക്കുന്നത് എങ്ങിനെ പഞ്ഞിക്കിടൽ ആവും
@alphonseligori429
@alphonseligori429 14 дней назад
ഇവൻവിളിക്കുന്നപ്രേസമീറ്റിൽ പങ്കെടുക്കുന്ന മപ്രകാലെപറഞ്ഞാല്മതി
@parvatiajayakumar6530
@parvatiajayakumar6530 14 дней назад
സംസ്ഥാനം കേന്ദ്രത്തിൻ്റെ കീഴിലെ കുടിയാൻ എന്നാണ് മുൻ വാഴ കരുതുന്നത്.
@PradeepAlathNarayanan
@PradeepAlathNarayanan 14 дней назад
ഇതാണ് സുരേഷ് ഗോപി പറഞ്ഞത് കേന്ദ്രത്തിൻ ഞാൻ വാഴ യാവില്ല എന്ന് ഇദ്ദേഹമാണ് യഥാർത്ഥ മരവാഴ .കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത സഹായിക്കാത്ത മുൻ േകന്ദ്ര സഹമന്ത്രി .
@smartcreat1
@smartcreat1 14 дней назад
എംപി പറയുംപോലെയാണോ മന്ത്രി പോവുന്നത്?, ഇവൻ ഒരു ചുക്കും ചെയ്തില്ല, അത് പോലെയാണ് എല്ലാവരുമെന്നാണ് മനസ്സിലാക്കിയത്.
@chandrankoomula8633
@chandrankoomula8633 14 дней назад
മുരളീധരൻ നിയായീകരണ തൊഴിലാളിയവരുതേ
@Adamjoy-fu9kl
@Adamjoy-fu9kl 14 дней назад
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്
@lawrancenj8029
@lawrancenj8029 14 дней назад
അവിടെ കുറയുന്നതിന്റെ ഒരു ശതമാനം ഇവിടെ കുറയുന്നില്ല അവിടെ കുറയുന്നതിന്റെ ഒരു ശതമാനം ഇവിടെ കൂടുന്നതേയുള്ളൂ അതിനെന്താ കുഴപ്പം
@sarathchandrababu266
@sarathchandrababu266 13 дней назад
😢😢😢😢 എന്തിനാ വീണാ കുവൈറ്റിൽ പോകുന്നത്. കേന്ദ്രം കൃത്യമായി ഇടപെട്ടു. അത് സത്യമല്ലേ?
@georgealoor5395
@georgealoor5395 14 дней назад
ഇയാളുടെ കാര്യ പ്രാപ്തി ഒക്കെ ഇപ്പൊൾ ജനങ്ങൾക്ക് നന്നായി മനസ്സിലായി.
@georgealoor5395
@georgealoor5395 14 дней назад
ഇതുവരെ ചെയ്ത മഹാ സംഭവങ്ങളുടെ ഫലമായി ഇപ്പൊൾ വീട്ടിൽ സ്വസ്ഥമായി, കുത്തിരിക്കാൻ ഉള്ള അവസരം കിട്ടിയത് വളരെ നന്നായി.
@AbdulNazar-mv4li
@AbdulNazar-mv4li 14 дней назад
മൈക്ക്കൊണ്ട്അവന്റെതലക്ക്എറിയുകയാണ്വേണ്ടത്
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 14 дней назад
ഫെഡറലിസം എന്ന് പറഞ്ഞാൽ സംസ്ഥാനങ്ങളുടെ പിടലിക്കു പിടിക്കുക എന്നുള്ളതാണോ
@lakshmankk7660
@lakshmankk7660 14 дней назад
ഈ മരവാഴയിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ
@premrajok6754
@premrajok6754 14 дней назад
വലിച്ച് കീറുന്നതൊന്നും കണ്ടില്ലല്ലോ.
@likhisuryan7201
@likhisuryan7201 14 дней назад
What's wrong with our State's Medical College? Tell this man to stop tarnishing the image of our Govt Hospitals and insulting our State Govt.
@musafirck521
@musafirck521 8 дней назад
😂
@padmaraj1405
@padmaraj1405 14 дней назад
എന്ത് വലിച്ചു കീറി എന്നാണ് പറയുന്നത്.?
@jeromvava
@jeromvava 14 дней назад
പാവം മുൻ മന്ത്രിയുടെ ചിന്ത
@ashishraghav9656
@ashishraghav9656 14 дней назад
ഇവനൊക്കെ കേരളത്തിനെ ഒറ്റുന്ന പരുപാടിയാ കൈയ്യിൽ ഇരിക്കുന്നെ😢
@asharsfap1675
@asharsfap1675 14 дней назад
കേരളത്തിന്റെ പാര ഇപ്പോൾ ചോരയും നീരും ഒക്കെ ആയി...
@mukundannair8601
@mukundannair8601 14 дней назад
താനറുവാ, തത്കാലം നീ ഒരു സാധാരണ പൗരൻ.
@faisaloftak4668
@faisaloftak4668 14 дней назад
ഇവൻ എന്തിനാ ഇങ്ങിനെ ഇളിക്കുന്നത്
@sathyanm6660
@sathyanm6660 14 дней назад
കോലും കൊണ്ട്‌ ഇവന്റെ മുമ്പില്‍ പോകുന്ന മാപ്രാകളെ പറഞ്ഞാല്‍ മതി😅. തോറ്റ മുന്‍ സഹ വാഴ.
@rajannambiar4073
@rajannambiar4073 14 дней назад
പാര പണിക്കാരൻ. പാരക്കാരനെ തിരിച്ചറിഞ്ഞല്ലോ
@abdullatheef9051
@abdullatheef9051 14 дней назад
എന്ത് തേങ്ങ ഏകോപിപ്പിക്കലാണ്?' മരിച്ചവരുടെ വീട്ടിൽ പോയി ആശ്വാസിപ്പിക്കുകയല്ലേ വേണ്ടത്?
@sathianathannathan3788
@sathianathannathan3788 14 дней назад
ഇദ്ദേഹത്തെ പോലുള്ളവരോട് ഇത്തരം കാര്യങ്ങ ൾ ചോദിക്കുന്നത് ശരിയാണോ എന്ന് മാദ്ധ്യമങ്ങൾ ചിന്തിക്കണം
@rajannambiar4073
@rajannambiar4073 14 дней назад
തോററിട്ടും ഇപ്പോഴും ഹാങ്ങ്ഓവർ വിട്ടിട്ടില്ല😊
@libinkrl
@libinkrl 13 дней назад
I don’t support any political party . But it seems he is telling the truth .
@raphaelpolakat3141
@raphaelpolakat3141 13 дней назад
ഇവിടത്തെ കാരിയം നോക്കാൻ പറ്റുന്നില്ല... വയറ്റിൽ കത്രിക വയ്ക്കാതെ നോക്കാൻ പറ്റുന്നില്ല..മന്ത്രി യാണ് പോലും
@asanarukunju
@asanarukunju 13 дней назад
കടുത്ത ബിജെപി വിരുദ്ധനാണെങ്കിലും ഇക്കാര്യത്തിൽ ബിജെപി ശരിയാണ്
@jacobvincent007
@jacobvincent007 14 дней назад
ഒന്നിനും കഴിവില്ലാത്തവൻ എപ്പോഴും മറ്റുള്ളവർക്കും ഒന്നിനും കഴിവില്ലാ എന്നല്ലേ തോന്നുന്നു😂 ഇതുവരെയുള്ള മുള്ളിയ തൻറെ പ്രകടനം അതായിരുന്നല്ലോ കേന്ദ്രത്തിൽ കേരളത്തിനുവേണ്ടി
@gopinadhannair5051
@gopinadhannair5051 14 дней назад
👎 5 വർഷം പാര പണിതു ; ആറ്റിങ്ങലിൽ തോറ്റതിന് ശേഷവും വീണ്ടും ആ പരിപാടി തുടരുന്നു ! 👎
@user-nm3vz3ng3l
@user-nm3vz3ng3l 14 дней назад
പാവം മാപ്ര. ആർക്കോവേണ്ടി. കരയുന്നു
@sathishnair9261
@sathishnair9261 3 дня назад
മന്ത്രിസ്ഥാനം ഇല്ലാതെ ഈ മര (മുര )വാഴ ഇനി ഏങ്ങനെ ജീവിക്കും
@pharikrishna5309
@pharikrishna5309 14 дней назад
ജനങ്ങൾക്ക് ഒരു ബോധ്യവും ഇല്ല😅
@gangais1026
@gangais1026 14 дней назад
എന്തൊരു......നാ ഇവൻ
@vasu-od5rb
@vasu-od5rb 14 дней назад
Very good 💯
@Shefna__...701
@Shefna__...701 13 дней назад
ഓ അഞ്ചു കൊല്ലം ഞങ്ങളും കണ്ടതാ താങ്കളുടെ കഴിവുകൾ......
@harisawahab2152
@harisawahab2152 14 дней назад
The real vaazha😜😜😜😜🤣🤣🤣🤣
@yogyan79
@yogyan79 13 дней назад
കേന്ദ്രത്തിലെ ഉത്തര വാദിത്ത്വം ഒരു കാലതാമസവും കൂടാതെ കുവൈറ്റ് ഗവൺമൻ്റ് മായി സഹകരിച്ച് അവർ നിർവഹിച്ചു. ഓരോ നിന്നും തീർച്ചയായും ആരോഗ്യമന്ത്രി അപകടത്തിൽ മരണപെട്ടവരുടെ വീടുകളിൽ പോയി അവർക്ക് ഒരു സപ്പോർട്ട് നൽകുകയാണ് വേണ്ടത്, കൂട്ടത്തിൽ ഇടക്ക് ഗവൺമൻ്റ് ആശുപത്രികൾ സന്ദർശിച്ച് ജനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടോന്ന് അന്വേഷിച്ച് ആവശ്യമായ നടപടികൾ എടുത്താൽ നന്നായിരുന്നു. സഹജീവികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് മനസ്സിലാക്കി കുവൈറ്റിലേക്ക് ഉടനെ പുറപ്പെടാൻ തോന്നിയത് അങ്ങയുടെ വലിയമനസ്സ്.
@ajeeshajju780
@ajeeshajju780 14 дней назад
ഇവനൊക്കെ എന്റെ ജില്ലാകാരനായതാണ് എനിക്ക് എന്നോട് തന്നെ പുച്ഛം
@noufalsalim6999
@noufalsalim6999 13 дней назад
ഈ വീഡിയോ കണ്ടപ്പോൾ കൈരളി ന്യൂസ്‌ അവതാരകയെ വി മുരളീധരൻ പൊരിക്കുന്നതായിട്ടാണല്ലോ കാണുന്നത്
@ashrafali-ge4gz
@ashrafali-ge4gz 12 дней назад
അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ പെട്രോളിന്റെ വില എന്താണാവോ
@jamesyohannan2707
@jamesyohannan2707 5 дней назад
പെട്രോൾ വില കൂടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ വിവരക്കേട് ജനങ്ങൾ മറന്നിട്ടില്ല. മുൻ കേന്ത്രവാഴെ.
@3dmenyea578
@3dmenyea578 14 дней назад
Maravaazha
@rajesh-fd2of
@rajesh-fd2of 14 дней назад
👍👍👍👍
@thecitizen87935
@thecitizen87935 13 дней назад
Para para para Muraleedharan
@johnpk8982
@johnpk8982 14 дней назад
പാവം ഇപ്പം പണിയില്ല.
@gopithakshanp9977
@gopithakshanp9977 14 дней назад
ഈ പറ്റി സംഘിയല്ലേ ഇത്രയൊക്കെയേ പറയാൻ പറ്റു
@najeebhassan2948
@najeebhassan2948 14 дней назад
ഇവനെ ഒക്കെ എന്താ പറയാ
@appukcappukc2627
@appukcappukc2627 День назад
ഈ വിരമില്ലാത്തവനോട് ഇങ്ങനെ ചോദിക്കാൻ നാണമില്ലേ?
@hamzaclari
@hamzaclari 13 дней назад
മസന്ത്രിയായിരുന്ന കാലത്ത് ഒരു മൊട്ടു സൂചിയുടെ ഉപകാരം പോലും ഇല്ലാതെ പോയ മനുഷ്യൻ!
@sasidharan.m8870
@sasidharan.m8870 12 дней назад
സംസ്ഥാന മന്ത്രി, മന്ത്രിയുടെ ചുമതല എടുക്കട്ടെ. MP, MP യുടെ ചുമതല എടുക്കട്ടെ. മന്ത്രിയോ MP യോ അല്ലാത്ത ഞാൻ
@bijuk8406
@bijuk8406 14 дней назад
ഇവനൊക്കെ മറുപടി കൊടുക്കുന്നത് എന്തിനു
@jayakumarc9728
@jayakumarc9728 14 дней назад
🙏🙏🙏
@raveendranmulambath9512
@raveendranmulambath9512 3 дня назад
പെട്രോളിയത്തിൻ്റെ വില കുറച്ചാലൊ കുടിയതിൻ്റെ ചെറിയ ശതമാനം കൂട്ടിയാലൊ
@user-ny7gz6uf9j
@user-ny7gz6uf9j 8 дней назад
നീ ഒരിക്കലും നന്നാവില്ല ജനങ്ങൾ വെറുതെ ഒന്നും മൂലക്ക് ഇരുത്തില്ല എന്ന് മനസ്സിലായി കാണും
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 13 дней назад
Excellent reply to Makris murali ji
@lintojohn2595
@lintojohn2595 12 дней назад
Central ministry kk anu foreign affairs kaikaryam cheyyendath. Malayalikal mathram alla marichath Tamil Nadu, Karnataka, Bihar okke yund avarude ministers neyum kondu pokendi varum
@AbdulmajeedKM-ub7ph
@AbdulmajeedKM-ub7ph 12 дней назад
ആരോഗ്യമന്ത്രി കൂടിപോയാൽ എന്താ കൂവെ കുഴപ്പം.
@renjithr2636
@renjithr2636 14 дней назад
തെരഞ്ഞെടുപ്പിലൂടെ ഒരു പഞ്ചായത്ത് മെമ്പറുപോലും ആകാത്ത മരവാഴ
@mkk773
@mkk773 2 дня назад
അതിനു മറുപടി കേന്ദ്രം പറയുമെങ്കിൽ ഈ മരങ്ങോടൻ എന്തിനാ പത്രസമ്മേളനം വിളിച്ചത്?
@saji6841
@saji6841 14 дней назад
ഇയാളെ ഒക്കെ എന്തിന് വിളിച്ചു meetting നടത്തുന്നു മരവാഴ
@rooputhekkeakkaraveetil6161
@rooputhekkeakkaraveetil6161 12 дней назад
അവസരം കിട്ടിയിട്ടും കേരളത്തിൻ്റെ പദ്ധതികൾ മുടക്കി നടക്കല്ലായിരുന്നില്ലേ താങ്കളുടെ പണി.... ഒന്നും ചെയ്യാതെ ഇരിക്കാൻ കഴിയും എന്ന് താങ്കൾ തെളിയിച്ചു.
@sanjumannadisala8087
@sanjumannadisala8087 14 дней назад
പൊട്ടൻ 😆😆😆😘
@muhammadashrafcp5304
@muhammadashrafcp5304 11 дней назад
ആ ഇപ്പൊ മനസ്സിലായി..... അവൻ ട്രൗസർ ഇട്ടാൽ ബർമുടയും ഞമ്മള് ബർമുഡ ഇട്ടാൽ ട്രൗസറും
@suchithrankuttan81
@suchithrankuttan81 14 дней назад
വിവരമില്ലായ്മ ഒരു കുറ്റമല്ല
@SmilingAgilityPuppy-dy8vs
@SmilingAgilityPuppy-dy8vs 14 дней назад
ഈവൻ മന്ത്രി യായറ്റ് എന്താ panneyath പോകാൻ പറ
@abdulkhader7991
@abdulkhader7991 8 дней назад
മണിപ്പൂരിൽ റബ്ബറിന് 6000 ആയികേരളത്തിൽ റബ്ബറിന് 6000 ആയിതൃശൂരിൽ റബ്ബർ 8000 ആയികാത്തിരുന്നു ഇനി എത്ര കൂടുമെന്ന്
@rejumon6971
@rejumon6971 2 дня назад
IVAN VERUM VAZHIMUDAKKI . JAICHILLE
@Govinda-Mamukoya
@Govinda-Mamukoya 13 дней назад
CPM നെ എങ്ങനെ വെളുപ്പിക്കാൻ നോക്കിയാലും വെളുക്കൂല എൻ്റെ അടിമേ😂😂😂😂
Далее
Became invisible for one day!  #funny #wednesday #memes
00:25
С Анджилишей на тусе💃
00:15
Просмотров 172 тыс.
അത് ശെരിക്കും
10:24
Просмотров 2,9 млн