Тёмный

വീടിനകത്ത് നിന്ന് പിടികൂടിയ അണലിയുടെ പുറത്ത് പല്ലി | Snakemaster EP 941 

Kaumudy
Подписаться 5 млн
Просмотров 63 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പൂവം പാറയിൽ ഉള്ള ഒരു വീട്ടിലേക്കുള്ള വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.വീടിന് മുന്നിലത്തെ റൂമിൽ നിറയെ വലിയ തടികൾ അടുക്കി വച്ചിരുന്നു,അവിടേക്ക് അണലി കയറി എന്ന് പറഞ്ഞാണ് വാവാ സുരേഷിനെ വിളിച്ചത്,വീടിന് പുറത്ത് ഇരുന്ന അണലിയെ കാക്ക കൊത്തിയപ്പോൾ വീടിനകത്ത് കയറി എന്നാണ് വീട്ടുകാർ പറഞ്ഞത്,സ്ഥലത്ത് എത്തിയ വാവാ സുരേഷ് തടികൾ ഓരോന്നായി മാറ്റിതുടങ്ങി,ഒരു ലോഡ് തടി മാറ്റി അപകടകാരിയായ അണലിയെ കണ്ട് പിടിച്ചു,കാണുക അണലിയുടെ പുറത്ത് ഭയമില്ലാതെ പല്ലി യാത്ര ചെയ്യുന്നതും,ചുമരിൽ അണലി കയറുന്ന അപൂർവ കാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@PrakashT-pg3td
@PrakashT-pg3td 8 месяцев назад
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍
@rajuvargees5081
@rajuvargees5081 8 месяцев назад
പാമ്പിനെ പിടിക്കുന്നത് മാത്രം കാണിക്കുന്നില്ല
@ajithkarthika3317
@ajithkarthika3317 8 месяцев назад
കൈ ഉപയോഗിച്ച് പിടിക്കുന്നതും , പാമ്പിനെ പ്രദർശിപ്പിക്കുന്നതും , "ജീവിതത്തിൽ പാമ്പിനെ കൈകൊണ്ട് തൊട്ടിട്ടുപോലുമില്ലാത്ത ഉദ്യോഗസ്ഥർ " തലതിരിഞ്ഞ ഒരു നിയമം ഉണ്ടാക്കി നിരോധിച്ചു....പകരം ലോകത്തെങ്ങുമില്ലാത്ത "ശാസ്ത്രീയ പാമ്പ് പിടുത്തമെന്ന " വിഡ്ഢിത്ത ഉത്തരവും ഇറക്കി....ഇപ്പോൾ വിദ്യാലയങ്ങളിൽ കുട്ടികളെ പാമ്പിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ ക്‌ളാസുകൾ പോലും നൽകുവാൻ ഇനി സാധിക്കില്ല.... ഇല്ലെങ്കിൽ അന്താരാഷ്ട്ര ചാനലുകളിൽ വരെ " സ്റ്റീവ് ഇർവിനെ " പോലെ വന്ന് ലോക പ്രശസ്തനകേണ്ട വ്യക്തിയാണ് വാവ സുരേഷ്....അത് ബോധപൂർവ്വം ഏതാനും ഉദ്യോഗസ്ഥരും , ജന്തു സ്നേഹികളും കൂടെ നശിപ്പിക്കുകയായിരുന്നു....
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 месяцев назад
ചേട്ടായി ... നമസ്ക്കാരം 🙏 ഈ ആള് കിടു തന്നെ 👍 . മോൻ കണ്ടത് ഭാഗ്യം 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@jineeshbalussery941
@jineeshbalussery941 8 месяцев назад
ഫസ്റ്റ് 👌
@jayeshgnair850
@jayeshgnair850 8 месяцев назад
Vava chettan ❤
@jayanthysanthosh1714
@jayanthysanthosh1714 8 месяцев назад
എന്റെ വീട്ടിൽ ഒരു രാജ വാമ്പാല കേറി അത് താനെ ഇറങ്ങി
@jaseeSrj
@jaseeSrj 8 месяцев назад
പാവം ചേട്ടാന് ജോലി ആയി 😔😔🥲🤲
@Sanooja-b9h
@Sanooja-b9h 8 месяцев назад
സുരേഷേട്ടാ നമസ്തേ 🙏 വളരെ സൂക്ഷിച്ച് കൊണ്ട് ചെയ്യണം ദൈവത്തിന്റെ എല്ലാ അനുഗ്രഹവും സുരേഷേട്ടൻ ഉണ്ടാവണം ഉണ്ട്🤲🤲🤲🤲
@Sanooja-b9h
@Sanooja-b9h 8 месяцев назад
ഞങ്ങളുടെ പ്രാർത്ഥന സുരേഷേട്ടന്റെ കൂടെ തന്നെയുണ്ട്
@MaheshMM1985
@MaheshMM1985 8 месяцев назад
പാവം ചേട്ടന്റെകഷ്ട്ടപാട്
@RENJITH-k9s
@RENJITH-k9s 8 месяцев назад
പാമ്പിനു ഡബ് ചെയ്ത ചേട്ടൻ ആരായാലും ബിഗ് സല്യൂട്ട്...
@jamsheevettikkattil7235
@jamsheevettikkattil7235 8 месяцев назад
എന്റെ വാവ ചേട്ടാ നിങ്ങള്‍ എന്ത്‌ ധൈര്യത്തിലാ അതിന്റെ മുമ്പിലേക്ക് കൈ കൊണ്ട്പോകുന്നത് അണലി ഒരു മൈരനാണെന്ന് അറിയില്ലെ
@bestfriend396
@bestfriend396 8 месяцев назад
എന്നാലല്ലേ ഫാൻസുകാർക്ക് സന്തോഷം വരൂ
@rockygirl26
@rockygirl26 8 месяцев назад
Njaglude natil anali kooduthal aanu. Veedinaduth kure thavana kanditund..
@Rejani341
@Rejani341 8 месяцев назад
💙SuReSh ChEtTaN💛
@BahadurRdx
@BahadurRdx 8 месяцев назад
👍👍👍👍👍
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 8 месяцев назад
ചെട്ടാബാബിനെ.വെഗം.പുടിക്കു.
@HassainarPA-ek4wf
@HassainarPA-ek4wf 2 месяца назад
Super ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 8 месяцев назад
Vava Suresh 's actions continues unabated. Here he captures a dangerous viper hidden in the heaps of wooden logs as Vava had to remove all the logs to find the snake which was being carried away from the spot thanks to Vava's great efforts.
@jineeshbalussery941
@jineeshbalussery941 8 месяцев назад
🙏
@maheshkumargk5050
@maheshkumargk5050 4 месяца назад
🥰🥰🥰❤️❤️❤️
@gkcreations818
@gkcreations818 8 месяцев назад
Eante veedu😍
@mirutulatravels5702
@mirutulatravels5702 8 месяцев назад
Supar broooooo
@Rahulpalakkad
@Rahulpalakkad 8 месяцев назад
വാവ ❤
@jaseeSrj
@jaseeSrj 8 месяцев назад
Hai... dear. 🥰🥰❤️Good Morning.. 😊👍
@sudhinunni1992
@sudhinunni1992 8 месяцев назад
GOD BLESS YOU VAVA CHETTA ❤️🙏
@jithuj671
@jithuj671 8 месяцев назад
Hi chattan ❤😂
@AkashAkashs-kc5sn
@AkashAkashs-kc5sn 8 месяцев назад
Hi vava ji ...❤️😍🖐️
@PesGamer-ee6yn
@PesGamer-ee6yn 8 месяцев назад
👍👍👍👍👍👍
@vijayalekshmipillai9911
@vijayalekshmipillai9911 8 месяцев назад
🙏❤️
@veniceelectronics
@veniceelectronics 8 месяцев назад
🎉🎉🎉🎉🎉🎉🎉🎉
@veniceelectronics
@veniceelectronics 8 месяцев назад
കാട്ടാക്കട സംഭവം 😂😂
Далее
Barno
00:22
Просмотров 753 тыс.
100 Identical Twins Fight For $250,000
35:40
Просмотров 56 млн
കൈനോട്ടക്കാരൻ part-1
7:13
Просмотров 1,5 тыс.
Barno
00:22
Просмотров 753 тыс.