Тёмный

വീടിനടുത്ത്‌ മരം വയ്‌ക്കാന്‍ പുതിയ വിദ്യ | A NEW TECHNIQUE FOR PLANTING TREES NEAR BUILDINGS 

Crowd Foresting
Подписаться 54 тыс.
Просмотров 29 тыс.
50% 1

www.crowdfores...
തന്റെ ഇത്തിരി സ്ഥലത്ത് വീടിന് ഭീഷണിയാവാതെ മരം നടാനായി നൂതനമായൊരു ആശയം മുന്നോട്ടുവെച്ച ശരത്തിനെയാണ് ഈ വീഡിയോയിൽ എം. ആർ. ഹരി പരിചയപ്പെടുത്തുന്നത്. ഫോട്ടോഗ്രാഫറായ ശരത്തിന് ജോലിസംബന്ധമായി റോഡരികിലെ സ്ഥലത്തുതന്നെ വീട് വെക്കണമായിരുന്നു. എന്നാൽ മരങ്ങൾ വളർത്തുന്നതിൽ നിന്നു പിന്മാറാൻ സ്ഥലപരിമിതി ഒരു കാരണമായില്ല. കോമ്പസിറ്റ് ഷീറ്റുപയോഗിച്ച് വീടിന്റെ അസ്ഥിവാരത്തിലേക്ക് വേരുകൾ ഇറങ്ങുന്നത് തടയാൻ ശരത്ത് പരീക്ഷിച്ച മാർഗമെന്തെന്നു നോക്കാം.
In this video, M. R. Hari introduces an enterprising young man named Sharath, a photographer by profession, whose love of Nature is so intense that he found his own ingenious method of bringing trees close to his living quarters. By fixing a ring of composite sheet around the foundation, he is able to divert the roots of tree-saplings, and thus keep the trees very near his house. Sharath has thus found an effective way of protecting the business interests by living close to the city even while recreating a rural ambience with a swimming pool and lots of trees in his tiny plot.
▶ M. R. Hari Web Series: Episode 114
▶ Instagram: ...
▶ Facebook: / crowdforesting.org
#TreesNearHome #TreeRootsAndFoundation #TreeRootsWalls #CompositeSheets #HowToPreventFoundationDamage #HowToProtectFoundationFromTreeRoots #AtWhatDistanceFromHomesShouldTreesBePlanted #HowFarShouldATreeBePlantedFromBuildingsAndStructures #MiyawakiModel #Afforestation #CrowdForesting #MRHari #NewTechniqueForPlanting #FarmingMethods

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@goodday1801
@goodday1801 2 года назад
അതും വർക്ക് ആകില്ല ചേട്ടാ, മരത്തിന്റെ വേര് ആദ്യം താഴോട്ട് പോകും പിന്നെ അവിടെ നിന്ന് സൈഡിലൊട്ടും അതിലൂടെ വീടിന്റെ അടിത്തറയിലൂടെ വീടിനകത്തേക്കും വരും,മരം നമ്മളെപ്പോലെ തന്നെ പ്രകൃതിയുടെ ബുദ്ധി പേറുന്ന ഒരു ജീവൻ ആണ് അതിനെ പറ്റിക്കാം എന്ന് വിചാരിക്കുന്നത് മോശം ആണ്, ഒരു പത്തു വര്ഷം കഴിയുമ്പോൾ ടൈലിൽ പൊട്ടലുകൾ ഉണ്ടാകുന്നുണ്ടോ എന്ന് നോക്കുക, ഡി ർ, ർ ർ അടിത്തറയുടെ പ്രെശ്നം ആണ്, ഇങ്ങനെ യുള്ള സാഹചര്യത്തിൽ റാഫ്റ് ഫൌണ്ടേഷൻ ആയിരുന്നു ഉചിതം, അതുമല്ലായിരുന്നെങ്കിൽ കോളം ഫൂട്ടിങ് ഇട്ടു പണിതാൽ മതിയായിരുന്നു.
@mpshuhaib
@mpshuhaib Год назад
Vedio kaanum munputhanne idea manassilaaya njaaan.. 💡💡
@AnandRKurup
@AnandRKurup 2 года назад
Root barrier sheet material has durable high-density polyethylene (HDPE) sheets. Root barrier sheet material creates a water and root barrier to prevent costly damage to pavements, roads, and building foundations caused by water and roots.
@CrowdForesting
@CrowdForesting 2 года назад
🙏 for sharing the information
@sdpkes2524
@sdpkes2524 11 месяцев назад
Hdpe root barrier sheet എവിടെ കിട്ടും?
@ithedespiser
@ithedespiser 2 года назад
04:12 first thing that came into my mind
@madbikerider1
@madbikerider1 3 месяца назад
I have inserted fiber glass sheets where I have trees
@mahendranvasudavan8002
@mahendranvasudavan8002 2 года назад
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ. വളരുക വളർത്തുക ഭാവുകങ്ങൾ
@CrowdForesting
@CrowdForesting 2 года назад
🙏🏻
@mskmr77
@mskmr77 2 года назад
V useful, thanks for sharing - Satheesh
@CrowdForesting
@CrowdForesting 2 года назад
🙏🏻
@anvartkanvarpasha8053
@anvartkanvarpasha8053 2 года назад
എന്റെ വീട്ടിൽ ഞാൻ പണ്ടേ ഇത് പോലെ അലുമിനിയം ഷീറ്റാണ് ഉപയോഗിക്കുന്നത്.
@CrowdForesting
@CrowdForesting 2 года назад
🙏🏻എത്ര നാളായി ? അത് പൂർണ്ണമായും പലപ്രദം ആണോ ?
@BobbysGallery
@BobbysGallery 2 года назад
For better result, HDPE &EPDM Membranes ഉപയോഗിക്കാവുന്നതാണ് .
@CrowdForesting
@CrowdForesting 2 года назад
Thankyou for sharing this information 🙏🏻
@abdulnaser5925
@abdulnaser5925 2 года назад
Thank you so much. 👍
@CrowdForesting
@CrowdForesting 2 года назад
🙏
@abhiramr5863
@abhiramr5863 2 года назад
very informative
@CrowdForesting
@CrowdForesting 2 года назад
🙏🏻
@ammussammu706
@ammussammu706 2 года назад
Good msg ane 👏👏👏
@CrowdForesting
@CrowdForesting 2 года назад
🙏🏻
@chandralekha9883
@chandralekha9883 2 года назад
Interesting..
@CrowdForesting
@CrowdForesting 2 года назад
🙏🏻
@shaheerudeen6121
@shaheerudeen6121 2 года назад
wow
@CrowdForesting
@CrowdForesting 2 года назад
🙏🏻
@explor_e
@explor_e Год назад
Good
@CrowdForesting
@CrowdForesting Год назад
🙏
@dakshavijay8726
@dakshavijay8726 2 года назад
Super...
@CrowdForesting
@CrowdForesting 2 года назад
🙏🏻
@sirajtpkammad4423
@sirajtpkammad4423 2 года назад
അപ്പുറത്തെ പറമ്പുമായി ഒരു മീറ്റർ ക്യാപ്പ് ഉള്ള സ്ഥലത്ത് നടാൻ പറ്റിയ ഫലവൃക്ഷതൈകൾ പറഞ്ഞുതരുമോ
@CrowdForesting
@CrowdForesting 2 года назад
ഞങ്ങളുടെ അനുഭവത്തിൽ നിന്നും വശങ്ങളിലേക്കുള്ള ശിഖരങ്ങൾ സമയാ സമയം പ്രൂൺ ചെയ്തു കൊടുത്താൽ, ചെടികളുടെ വേരുകൾ നേരെ താഴേക്ക് പൊയ്ക്കോളും. അപ്പോൾ അടുത്തുള്ള കെട്ടിടത്തിന്റെ മതിലുകൾക്കോ, കെട്ടിടത്തിനോ ദോഷം ഒന്ന് വരുക ഇല്ല. അതിനാൽ എല്ലാ ചെടികളും നടാം. ഞങ്ങളുടെ സൈറ്റിൽ (www.crowdforesting.org)മിഴാവാക്കി കാടുകളിൽ നടാൻ പറ്റുന്ന ചെടികളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്
@tuguhjvbj1671
@tuguhjvbj1671 Год назад
നല്ലയിനം കുള്ളൻ കമുക് വെച്ചാൽ മതി (അരി കനറ്റ് ട്രീ)
@shanthystephen5899
@shanthystephen5899 2 года назад
Adipli intresting *****(
@CrowdForesting
@CrowdForesting 2 года назад
🙏🏻
@achuthpv3716
@achuthpv3716 2 года назад
roots boardinte thazhatoode poyi mukalilekku grow cheyyumo? chance kuravanu. karanam against gravity aanu. also, veedinte adiyil vellam undakan chance kuravanu. pakshe possible aano ?
@CrowdForesting
@CrowdForesting 2 года назад
Roots thazhekku thannae pokum. Ava bhoogarbhajelam kandethikkolum . Valare adhikam thazhchayil pokaatha vaerukal , aa parithi kazhiyumbol spread chaitholum , vellathinayi. Appozhum ee vaerukal boardulla sthathil aanenkil avaikku vedintae basementilottu pokaan sadhikkuka ella .
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 2 года назад
തെങ്ങു യാതൊരു കാരണശാലും വീടിന് അടുത്ത് വെക്കരുത്.പ്രത്യേകിച്ച് അടുക്കളയ്ക്ക് അടുത്തും bathroominu അടുത്തും കൂടാതെ ടെറസ്സിൽ നിന്ന് വെള്ളം വീഴുന്നതും ആയ സ്ഥലത്ത്. അനുഭവം ഗുരു. കഴിയുന്നതും water proof plaster ചെയ്താൽ തറ യ്ക്ക് കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു.
@vishnubabu6149
@vishnubabu6149 2 года назад
All the best bro
@CrowdForesting
@CrowdForesting 2 года назад
🙏🏻
@vinodkumar-xr6jm
@vinodkumar-xr6jm 2 года назад
എല്ലാ നന്നായിട്ടുണ്ട്,പക്ഷേ swimming pool idea കേരളത്തിൽ എൻജോയ് ചെയ്യാൻ പറ്റില്ല. കാരണം 6 മാസം മഴ യുള്ള ഇടത്ത് വെള്ളത്തിൽ തൊടാൻ പോലും തോന്നില്ല.
@tencyterry9190
@tencyterry9190 2 года назад
വെള്ളം തേടി അല്ലേ വേരുകൾ പോകൂ... Basementil evide vellam?
@xyxxx7403
@xyxxx7403 2 года назад
Bathroom
@rockc6609
@rockc6609 2 года назад
Vellam thedi pookunnath basmentinte adiyiloode appurathek anenkilo?? It can search any where. So there is a possibility to grow in tht direction too bcoz it's a search for water any direction it can happen
@meenambikadevi260
@meenambikadevi260 2 года назад
Is it ACP-Aluminium composite panel
@bajicps857
@bajicps857 Год назад
bread fruit tree is not good for house... i think..
@CrowdForesting
@CrowdForesting Год назад
In what context .....is it by Vaasthu shastra ?
@bajicps857
@bajicps857 Год назад
@@CrowdForesting yes
@stuthy_p_r
@stuthy_p_r Год назад
🖤🔥
@CrowdForesting
@CrowdForesting Год назад
🙏
@akg1502
@akg1502 2 года назад
ഇതൊക്കെയാണ് മോട്ടിവേഷൻ.... രണ്ട് ഭിത്തി അടുത്ത് അടുത്ത് കെട്ടുമ്പോൾ മുനിസിപ്പാലിറ്റി വീടിന് നമ്പർ ഇടുമ്പോൾ ഒബ്ജെക്ഷൻ പറയില്ലേ...?
@sarathamerica6712
@sarathamerica6712 2 года назад
ചേർത്ത് വയ്ക്കുന്ന വസ്തുക്കളുടെ ഉടമസ്ഥർ തമ്മിൽ കൺസൻ്റ് എഗ്രിമെൻ്റ് എഴുതിയ ശേഷം കോർപ്പറേഷനിൽ നിന്നും കൺസൻ്റ് പെർമിറ്റ് എടുത്താൽ ഇങ്ങനെ ചെയ്യാം
@akg1502
@akg1502 2 года назад
@@sarathamerica6712 Thanks for reply
@happygirl7922
@happygirl7922 Год назад
Cladding ന് ഉപയോഗിക്കുന്ന aluminium composite panel ആണിത്. Signboard ചെയ്യുന്നവരാണ് ഇത് ഉപയോഗിക്കുന്നത്
@CrowdForesting
@CrowdForesting Год назад
താപ പ്രതിരോധം , കാലാവസ്ഥ പ്രതിരോധം , കെട്ടിട രൂപ മേന്മ എന്നിവയ്ക്കായി കെട്ടിട നിർമ്മാണത്തിലും താങ്കൾ പറഞ്ഞത് പോലെ സൈൻ ബോർഡ് നിർമ്മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്.എല്ലാം ദീർഘ കാല ഈടുനില്പിനുവേണ്ടിയാണ് ചെയ്യാറുള്ളത്
@happygirl7922
@happygirl7922 Год назад
Prefabricated houses ഇപ്പോൾ ലഭ്യമാണ് വളരെ സൗകര്യങ്ങളോടുകൂടി അതാണ് അദേഹത്തിന് അനുയോജ്യം
@ilyasllyas6090
@ilyasllyas6090 2 года назад
Hi
@CrowdForesting
@CrowdForesting 2 года назад
🙏🏻
@pjayadeep
@pjayadeep 2 года назад
I think the lack of awareness of space is what's making people build and plant in high densities. What about air movement ? Light for the plants and home ? It makes sense when land is not available, but when you have an option of a larger place at the same cost, why push yourself into a corner ?
@sarathamerica6712
@sarathamerica6712 2 года назад
For my photo studio and tatoo studio
@sajeeshmundiyankavil522
@sajeeshmundiyankavil522 Год назад
എന്റെ വീട്ടിലെ കിണറിൽ 14 കൊലുള്ള പീലാവിന്റ വേര് തുടക്കത്തിൽ അറിയില്ലായിരുന്നു അടുത്ത സുഹൃത്ക്കളെ കാണിച്ചു അവരിൽ ഒരാൾ പറഞ്ഞു ഇത് പീലാവിന്റ വേര് ആണ് കിണറിന്റെ 2 മീറ്റർ അടുത്ത് പീലാവ് ഉണ്ടായിരിന്നു മുറിച്ചു മാറ്റിയതിനു ശേഷം വേര് ഉണങ്ങി പോയി പിന്നെ വീടിനോട്‌ ചേർന്നു കിടക്കുന്ന പീലാവ് മറ്റു മരങ്ങളുടെ ഇലകൾ ഓപ്പൺ ടെറസ്സിന് മുകളിൽ വീണു കിടക്കും മഴ കാലത്തു വലിയ ബുദ്ധിമുട്ടാണ് ഇലകളിലെ കൂടെ മഴ കാലത്തു വരുന്ന വെള്ളം വീട് പൂപ്പൽ വരുത്തുന്നു ഇത് എന്റെ അനുഭവം വലിയ മരങ്ങൾ വീടിന്റെ അടുത്ത് കുഴിച്ചിടരുത്
@CrowdForesting
@CrowdForesting Год назад
ഇതെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങൾ ആണ്. വീടിനടുത്ത് മരം നില്കുന്നത് കൊണ്ട് ഉണ്ടാകുന്ന കുളിർമയും ശുദ്ധവായുവും താൽപര്യമുള്ളവർക്ക് ഈ മാർഗം സ്വീകരിക്കാം
@sheenageorge4692
@sheenageorge4692 3 месяца назад
Terrace edakkidakk adichu vari oru barrelil ettal athu nalla valamayitheerum . Terraceil plants nadam .
@mkputhalamblogs8303
@mkputhalamblogs8303 3 месяца назад
തണലിൽ dividivi എന്ന തണൽ മരം നടു.
@pratheeshav5435
@pratheeshav5435 Год назад
വർഷങ്ങളായി ഇലകൾ ചീഞ്ഞു മണ്ണിൽ ലയിച്ച് കിണറ്റിലേക്ക് വരുന്ന വെള്ളവും, ചില കാട്ടുമരങ്ങളുടെ വേര് ഇറങ്ങി വേരിൽ കൂടെ വരുന്ന വെള്ളവും കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതെ ആക്കാറുണ്ട്. ഇത് തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരും.
@CrowdForesting
@CrowdForesting Год назад
ഇലകൾ വെള്ളത്തിൽ കിടന്നു ചീഞ്ഞാൽ അത് ദോഷം ചെയ്തേക്കാം. എന്നാൽ മണ്ണിൽ ഉള്ള വേരുകളിൽ നിന്നും അങ്ങനെ ഒന്ന് സംഭവിക്കും എന്ന് കരുതുന്നില്ല. ഇതിലെല്ലാം ഉപരി ഉപയോഗ ശൂന്യമായി ഇട്ടിരിക്കുന്ന കിണറ്റിലെ വെള്ളത്തിലാകും ഈ പ്രശ്നങ്ങൾ ഒക്കെ, സ്ഥിരമായി ഉപയോഗിക്കുന്നവ യിൽ ആയിരിക്കില്ല. ഇതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇതേക്കുറിച്ചു പാണ്ഡിത്യം ഉള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുന്നതുന്നതു നല്ലതായിരിക്കും .
@pratheeshav5435
@pratheeshav5435 Год назад
@@CrowdForesting കാടിൻറെ അടുത്ത് 7-8 വർഷം മുൻപ് പുതുതായി ഉപയോഗിക്കാൻ പണിത കിണറിലാണ് ഈ പ്രശ്നം അനുഭവപ്പെട്ടത്. ഡോക്ടർമാർ പറഞ്ഞത് ചില ചതുപ്പ് നിലങ്ങളുടെ അടുത്ത് ഉള്ള കിണർ പോലെ ഈ വെള്ളം കുടിച്ചാലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. പരിഹാരമായി കിണർ വെക്കുമ്പോൾ കല്ലിന് പകരം റിങ്ങ് വെക്കാൻ പറയുന്നുണ്ട്. അതുവഴി വേറ് ഇറങ്ങുന്നത് ഒഴിവാക്കും എങ്കിലും വെള്ളം മോശമാകുന്നത് ഒഴിവാക്കാൻ ഒരു കൃത്യമായ വഴി കണ്ടെത്താൻ പറ്റിയിട്ടില്ല. ചില പ്രത്യേക കാട്ടുമരങ്ങൾ ആയിരിക്കാം വെള്ളം മോശമാകുന്നതിന് കാരണം. അത് കണ്ടെത്താൻ പറ്റിയിട്ടില്ല. ഉദാഹരണത്തിന് ചേരൽ, ചേര് എന്ന് പറയുന്ന മരങ്ങൾ
@sheenageorge4692
@sheenageorge4692 3 месяца назад
Kinaril pacha kakka podi ettal kinarvellom shudhamakum . Oru valayittu moodiyal elakal veezhukayilla . Kattucholakal kandittille ? Etra shudhamaya vellomanathil ullathu . Marangal ninnal verukaliloode aricharichu shudhajelam kinarileku uravakaliloode varum .​@@pratheeshav5435
@pillai2974
@pillai2974 2 года назад
ഈ panels thermali bonded ആണ്. ഇതിനു നല്ല വിലും ആണ്. Glued panels ആണ് ആൾക്കാർ replace ചെയുന്നത്. അതിനു വലിയ വിലയും ഇല്ല. ഒരു 12 വർഷത്തോളം ഈ ഫീൽഡിൽ വർക്കിംഗ്‌ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് പറയുന്നതാണ്. ഇതു സാധാരണ ബിൽഡിങ്ങിന്റെ wall ക്ലാഡിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന ഐറ്റം ആണ്. ഗൾഫിൽ ഇതു 1993 കാലഘട്ടത്തിൽ വന്ന ഒരു ഐറ്റം ആണ്.
@jimsoner3094
@jimsoner3094 2 года назад
ഇപ്പോഴും വീഡിയോയുടെ ശബ്ദം കുറവാണ്.
@Struggler-s5m
@Struggler-s5m 2 года назад
Undallo..
@Struggler-s5m
@Struggler-s5m 2 года назад
Phone prblm aavum
@madhuvk3058
@madhuvk3058 2 года назад
Itonnu
@dxbjoshi
@dxbjoshi 2 года назад
Good idea
@CrowdForesting
@CrowdForesting 2 года назад
🙏🏻
Далее
Apple Event - September 9
1:38:50
Просмотров 25 млн
How and Why to Prune Mango Saplings?
11:37
Просмотров 109 тыс.