വീടിനുള്ളിൽ വെള്ളത്തിൽ വളർത്താവുന്ന 15 തരം ചെടികൾ | 15 amazing indoor water plants |Malayalam | In this video we shows 15 types of indoor water plants and its amazing decoration ideas. #waterplants #indoorwaterplants #indoorgardening
Snake plant ആണ് സ്പൈഡർ plant അല്ല.... പിന്നെ ഇതിന് വാട്ടർ പ്ലാന്റ്സ് എന്നല്ല പറയേണ്ടത് ട്ടോ,നോർമൽ plant ആണ് ഇവയെല്ലാം അവരെ നമ്മൾ വെള്ളത്തിൽ വളർത്തുന്നു എന്നേ ഉള്ളൂ... വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ തെറ്റുകൾ കറക്റ്റ് ചെയ്തു വീഡിയോ പോസ്റ്റ് ചെയ്താൽ നന്നാകും.... ( മിസ്റ്റേക്ക് കണ്ടത് കൊണ്ട് പറഞ്ഞു ന്നേ ഉള്ളൂ അതേ രീതിയിൽ വിചാരിച്ചാൽ മതി ട്ടോ കുറ്റം പറഞ്ഞതായി വിചാരിക്കല്ലേ )അവതരണം നന്നായിട്ടുണ്ട്.... 😍😍😍
Chechi.. indoor plants in sunlight venam enn undo? Njn flat il aan. Living room il sunlight kittilla. Apo avde indoor plants survive cheyyuo .. ? Pls reply