Тёмный
No video :(

|വീടിന്റെ പാലുകാച്ചാൽ ചടങ്ങ് എങ്ങനെയൊക്കെ| 

Dhudhu'z mom talks corner
Подписаться 2,7 тыс.
Просмотров 29 тыс.
50% 1

Thanks for watching

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@unnisasi5645
@unnisasi5645 Год назад
ഇത് വളരെ യൂസ്ഫുൾ ആയാൽ ഒരു വീഡിയോ ആണ് പുതിയ വീട് ഒക്കെ വയ്ക്കുന്ന സമയത്ത് പാലുകാച്ച് ചടങ്ങ് എങ്ങനെയാണെന്ന് അറിയാത്തവർക്ക് വളരെയേറെ പ്രയോജനപ്പെടും നല്ലൊരു ഷെയറിങ്ങ് ആയിരുന്നു
@lavender6490
@lavender6490 Год назад
പാലക്കാച്ചൽ ചടങ്ങിന്റെ വീഡിയോസ് എല്ലാം വളരെയധികം നന്നായിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@amjuamjathamju3211
@amjuamjathamju3211 Год назад
ഒരുപാട് ചടങ്ങുകൾ ഉണ്ടല്ലോ.. ഞാൻ ആദ്യമായിട്ടാണ് ഒരു പാലുകാച്ചൽ ചടങ്ങ് കാണുന്നത്.. ചടങ്ങുകളെ കുറിച്ചൊക്കെ നല്ല വ്യക്തമായി പറഞ്ഞു.. സൂപ്പർ
@shibilushibilu6904
@shibilushibilu6904 Год назад
പാലുകാച്ചൽ ചടങ്ങ് മനോഹരമായിത്തന്നെ ഞങ്ങളിലേക്കെത്തിച്ചു ആദ്യമായാണ് ഞാൻ ഈ ചടങ്ങ് കാണുന്നത് മനസ് നിറഞ്ഞ കണ്ടു congrats👍
@user-qd5ju2tp6b
@user-qd5ju2tp6b Год назад
ഇങ്ങനെ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത് വീട് പാലുകാച്ചൽ എന്ന ചടങ്ങിന് വളരെ വ്യക്തമായി ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടമായി
@craft3786
@craft3786 Год назад
വീടിൻറെ പാലുകാച്ചൽ ചടങ്ങ് വളരെ മനോഹരമായിട്ടുണ്ട് സർവ്വ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ
@shajahankp9232
@shajahankp9232 Год назад
പാലുകാച്ചൽ ചടങ്ങ് മനോഹരമായി ഞാൻ ആദ്യം കാണുക്കയാ ഇങ്ങനെ ഒരു വീഡിയോ എല്ലാം വളരെ വ്യക്തമായി മനസിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം
@Farsana_latheef-29007
@Farsana_latheef-29007 Год назад
പുതിയ വീടിന്റെ പാൽ കാച്ചൽ ചടങ്ങ എല്ലാം തന്നെ ഒത്തിരി നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@dwanip4941
@dwanip4941 Год назад
വളരെ മനോഹരമായ വീഡിയോ. പാല് കാച്ചൽ വീഡിയോ കണ്ടപ്പോൾ എന്റെ പുതിയ വീട് പാല് കാച്ചൽ ഓർമവന്നു. വളരെ നന്നായി അവതരിപ്പിച്ചു 👌
@raynajestin8420
@raynajestin8420 Год назад
പാലുകാച്ച് ചടങ്ങ് ഇത്രയധികം ഉണ്ട് എന്നുള്ള കാര്യം അറിയില്ലാ ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ചടങ്ങുകൾ ഒക്കെ കാണുന്നത് വളരെ ഉപകാരമുള്ള അടിപൊളി വീഡിയോ ആയിരുന്നു വീണ്ടും യൂസ്ഫുൾ ആയ വീഡിയോകൾ
@shalvinkrishna7954
@shalvinkrishna7954 Год назад
ഞങ്ങളുടെ ഇവിടുത്തെതിൽ നിന്നും വ്യത്യസ്തമായൊരു പാലുകാച്ചൽ ചടങ്ങായിരുന്നു ഇത്. കാണാൻ പറ്റിയതിൽ സന്തോഷം. എല്ലാ വിധ ആശംസകളും
@Rajesh-oq2ik
@Rajesh-oq2ik Год назад
വീടിന്റെ പാലുകാച്ചാൽ ചടങ്ങ് കിടിലൻ ആയിരുന്നു. വീഡിയോ മനോഹരമായിരുന്നു. അടിപൊളി വീഡിയോ.
@ayshuaman1033
@ayshuaman1033 Год назад
ആദ്യായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് വീടിന്ടെ പാലുകാച്ചാൽ വളരെ മനോഹരം ആയിരുന്നു എല്ലാ ചടങ്ങും ഭംഗിയായി തന്നെ ചെയ്തു ഒരുപാട് കാലം സന്ദോഷത്തോടെ സമാധാനത്തോടെ അവിടെ കഴിയാൻ കഴിയട്ടെ
@yoosuyoosu6554
@yoosuyoosu6554 Год назад
ഇങ്ങനെ ഒരു പാൽ കാച്ചൽ ചടങ്ങ് ആദ്യമായി കാണുകയാണ് എന്തായാലും എല്ലാം അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് എല്ലാം കാണാൻ പറ്റി അതുപോലെ എല്ലാം വിശദമായി പറഞ്ഞു തന്നു സൂപ്പർ വീഡിയോ എനിക്ക് ഒരുപാടു ഇഷ്ടായി thanks for sharing
@shamsanashifanasana1462
@shamsanashifanasana1462 Год назад
നല്ലൊരു വീഡിയോ ആയിരുന്നു പാലുകാച്ചൽ എങ്ങനെയാണ് ചടങ്ങുന്ന അറിയാൻ വയ്യാത്തവർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ
@kichu6509
@kichu6509 Год назад
Ellam valare nannayi avatharipichu Nyangalude sthalathu ingane onnum illa. Enthayalum ithokke kaanan pattiyathil valare santhosham Nice sharing
@naturalbeauty8798
@naturalbeauty8798 Год назад
വീട്ടിൽ കൂടൽ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട് .നല്ല അവതരണമായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Kuttankuttan-c2k
@Kuttankuttan-c2k Год назад
beautiful video...congratulations...thanks for sharing
@yellow3827
@yellow3827 Год назад
ഒരു വീട് 🏠 അത് ഓരോ രുത്തരുടെയും സ്വപ്നമാണ്. നിങ്ങളുടെ സ്വപ്നയാഥാർത്ഥ്യമായി. ഇനി അതിൽ ഒരുപാട് കാലം താമസിക്കാൻ കഴിയട്ടെ
@bismi7049
@bismi7049 Год назад
ഇത് ഞാൻ ഫസ്റ്റ് ടൈം കാണുന്നത്, എന്തായാലും അടിപൊളി ആയിട്ടുണ്ട്, ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@adiscreations7254
@adiscreations7254 Год назад
വളരെ നല്ല വീഡിയോ. അടിപൊളി ആയിട്ടുണ്ട്. തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sreyaarun8830
@sreyaarun8830 Год назад
Great moments 😍. Nalloru വിഡിയോ. ഒരുപാട് നല്ല നല്ല സന്തോഷങ്ങൾ ഇനിയും ഉണ്ടാകട്ടെ 😍. House warming vlog nice
@marigold1302
@marigold1302 Год назад
Veedinde paalukachal chadangu gambheeram ayittundu.ellavidha ashamsakalum nerunnu.Thanks for sharing this video.
@mspalakkad8650
@mspalakkad8650 Год назад
Congratulations..so blessed to see your house warming ceremony..well arranged and presented the ceremony vlog to us..new home looks beautiful..nice share
@hillbase5291
@hillbase5291 Год назад
veedinte paalukaachal valaree clear aayi paranjum thannu .....veed ellarkkum oru swapnam aanllo .....valare manoharamaaya video aarunnu
@abdullashamil7611
@abdullashamil7611 Год назад
പാലുകാച്ചൽ ചടങ്ങ് ഉഷാറാണല്ലോ കിച്ചൻ അടിപൊളിയാണ് ഒത്തിരി ഇഷ്ടപ്പെട്ടു
@katiemoto3201
@katiemoto3201 Год назад
veedinte paalukachalinte video super thanne ...valare clear aayi visualsallam videoyil kaanichu ....santhoshathode happi aayit irikkanam
@greenthanu2985
@greenthanu2985 Год назад
nalloru video orupad eshtamayi puthiya veeti sarva aishwariyam undakatte
@advikaaneesh8743
@advikaaneesh8743 Год назад
Kollattooo allam nannayitund.. Alla karyagalum clear ayi explain cheythu.. Nice share
@achuthnaik7230
@achuthnaik7230 Год назад
Beautiful new house.. Congratulations..well captured the house warming function..nice video
@Kochindudes2023
@Kochindudes2023 Год назад
Njan njagalude castinte paal kaachal chadang maathram aan kandittullath... Ithok enik oru puthiya arivum puthiya information aayittaan thonnunnath.. Thanks sharing...
@muhammedshamil3367
@muhammedshamil3367 Год назад
Palukachal chadang adipoliyayirunnu Vtl ellavida aishwaryangalum undakatte
@monufathima9058
@monufathima9058 Год назад
Paal kaachall chadag valaree nannayiitund.iniiyumm ithupolulla nalla videos pratheekshikunnu.thanks for sharing
@saiworld634
@saiworld634 Год назад
Veedu super ayitundu enkum veedu vekunnundu finsh ayilla .e vedio kanumbol eniku oru padu upakaramayi
@jamama4576
@jamama4576 Год назад
Palukaachal chadangu nalla reethiyil video il avatharippichu. Arogyavum aayusum samadhanavum thannu daivam anugrahikkatte ennu prarthikkunnu.
@prasannakumari8948
@prasannakumari8948 Год назад
House warming ceremony showed fantastic way, very much useful video.Great sharing.
@ridhasulins7371
@ridhasulins7371 Год назад
Palukachal chadangu nannyittund .valare nannayi present cheithu very good video
@rosittarose3500
@rosittarose3500 Год назад
പാൽ കാച്ചൽ കൊള്ളാല്ലോ.ഞാൻ അത്യമായിട്ടാണ് കാണുന്നത് നന്നായി അവതരിപ്പിച്ചു thanks for shaering
@feelme8240
@feelme8240 Год назад
Paalukachal chadangu gambiramayi nadannallo , congrats Ellam nallapole vivarichu,ellvarudeyum swapnam aanu ith, thanks for sharing such a nice video.
@taskyt4975
@taskyt4975 Год назад
Hi ur new house ceremony video super haa iruku, milk boiling Time,oru feeling varum adhu sandosamana feeling
@shezaaisha6028
@shezaaisha6028 Год назад
Idupolethe palukachal njan iduvere poyittumila kandittumila.ndhayalum idupolethe video share cheydadin orupaad thanks iniyum idupolethe video pradeekshikkunnu
@rafeek1117
@rafeek1117 Год назад
വളരെ നല്ല വീഡിയോ ചാനലിന് നല്ല ഉയർച്ച ഉണ്ടാവട്ടെ
@sinumannurpv9931
@sinumannurpv9931 Год назад
ഇത് നല്ല ഒരു വീഡിയോ ആയിരുന്നു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.
@tinytarts6677
@tinytarts6677 Год назад
Very nice video congrats thanks for sharing
@dreams446
@dreams446 Год назад
Wow.. Bhakti sandramaya oru palukachal chadang.. Nannayittund. Oll the best
@acharanytamodarin8913
@acharanytamodarin8913 Год назад
Congrats for house warming ceremony.,,Live happily with good health and wealth.
@dhyankenish1293
@dhyankenish1293 Год назад
പാൽ കാച്ചൽ ഒക്കെ കാണാനും അത് പോലെ അതിന്റെ ചടങ്ങുകൾ വിശദമായി പറഞ്ഞു തന്നു
@rizasvlog9488
@rizasvlog9488 Год назад
Great moment. Good video. Veed ennathu allavarudeyum oru swapnam anu.nice video
@mahagenic1557
@mahagenic1557 Год назад
Ithrayokke chadangukal undalle. Ingane oru program I’ll nerittu ithuvare pankeduthittilla. Vedio othiri ishtayi. Aiswaryamulla veedu avatte
@subibeen4636
@subibeen4636 Год назад
Wowww very beautyful new home.. Nicely presented your housewarming function.. Well captured all thins then good starting.. May god blessed your home and family.. We enjoyed watching this house warming function.. Thamks for sharing dear
@raistarff-w
@raistarff-w Год назад
Ellarudeyum eatavum Valiya agrehm swanthamayi oru home venemenayirikum athu pettennu sadichello so lucky u r
@anee0073
@anee0073 Год назад
Woww... manoharamaaya video... njaan ithpole ulla paalkonch chafing aadhyamaaitta kaanunne.. adipoli.. ettavum sandosham nalkunna we unmistakably valare manoharamaai pakarthy njangale kaanichu thannu
@saadmon6046
@saadmon6046 Год назад
woow super aan to enikum veed pani nadakuvaan nammal ororutharudeyum oru swapnaman veed ad iduvare ethiyallo valare sandosham cogratulations for new housewarming nice visuals and well presented thanks for sharing
@priyanithin8941
@priyanithin8941 Год назад
Aashmsakal.. Nalloru video thanne.. Ella bavukangalum.. God ningalkku nalloru santhoshamaya jeevitham tharatte. lovely video
@pappercraft4172
@pappercraft4172 Год назад
puthiya veedilekk maarumbol ulla visuals ellam valare nannayirunnu,puthiya veettil orupaad anugrahangal ningale thedi ethatte,ellavarudeyum valiya oru aagraham aan swanthamayi oru veed,eniyum jeevithathil orupaad bhagyangal ningale thedi ethatte, thanks for sharing
@vavavava4821
@vavavava4821 Год назад
Masha allah pasl kachal chadang kalakkittund nammude jeevithaghile marakkan pattatha anubhavam👏
@najasvlog6447
@najasvlog6447 Год назад
Paalukaach chadangu super. Thanks for sharing
@dds7337
@dds7337 Год назад
Orupaadu dreams full fill aakunna orh time aanu puthita veetile paalu kaachal . Valare nalloru video aayirunnu. Keep posting
@khadheejaali7016
@khadheejaali7016 Год назад
House warminginte chadangukal ellam super. Nalloru vedeo aayirunnu. Good visuals
@remishereef
@remishereef Год назад
allaavida anugrahanagalum niranja veed aakatte..annum santhosham matram undakatte,,,well done,,all the very best dear
@Shamilvk-ee5gf
@Shamilvk-ee5gf Год назад
നല്ല ഭംഗി ഉണ്ടായിരുന്നു പാൽ കാച്ചാലും എല്ലാം.. ഞാൻ ആദ്യമായിട്ടാണ് ട്ടോ കാണുന്നത്.. Super ആയിരുന്നു
@alikuttihaji6289
@alikuttihaji6289 Год назад
വീട് ഇരിക്കൽ ചടങ്ങ് ഞാൻ ആദ്യം ആണ് കാണുന്നത് ഒത്തിരി ചടങ്ങുകൾ ഉണ്ണ്ടല്ലോ ഈ വീഡിയോ ഇൽ കൂടി കാണാൻ സാധിച്ചു സതോഷം ഉണ്ട്
@shanashanamol3365
@shanashanamol3365 Год назад
Well captured everything. Paal kachal okke bangiyayi kazhinju ...all the best ..
@DeviDevi-xq6tg
@DeviDevi-xq6tg Год назад
Muthalavathu vazhthukkal anaegarudaiya kanavu ethu thanea unmail nalla vishayam so sweet and simple beautiful milk boiling ceremony vlog
@Pooja-bf5mw
@Pooja-bf5mw Год назад
Adhyamayanu ingane oru chadang kanunnath.. Nannayitt und.. Veedum super 😍
@ayshuerol9150
@ayshuerol9150 Год назад
Vedio nannaytund ingne oru ajaram kanditilla ippo kandu
@aleenatpali6187
@aleenatpali6187 Год назад
Pachukachal chadang super aayallo kure chadangukalokke undallo.nan adyamayitan ingane kanunnath
@kuttoospr7648
@kuttoospr7648 Год назад
Congratulations , nice video , ellarum koodi new housillek , happy video , nice vlog 👍
@v4vlog951
@v4vlog951 Год назад
Home praveshanam nannayitund..alla karyangalum nallath pole chaithu..alla anugraha galum undavate enn prarthikunnu
@frypan2308
@frypan2308 Год назад
Veedu kudi chadang valare nannaayitundd ♥️♥️ your way of presentation was really goood👍🏻♥️veedinte akavum puravum manoharamaan♥️♥️ aa veetil kure kaaalam santhoshathil kazhiyaan ethikatteee♥️♥️♥️
@madmalluvlog344
@madmalluvlog344 Год назад
Congrats house warming video super beautiful good presentation keep going
@pathuhi8815
@pathuhi8815 Год назад
Congratulations Kitchen okk super aanu Eniku eshttayi
@mammuvlog6572
@mammuvlog6572 Год назад
Greate moments super video video be a lot of good happiness house warming blocked nice nice voice nice video thanks for sharing video👍👍👍❤️
@seemagupta9613
@seemagupta9613 Год назад
congratulation for house 🏠 warming ceremony.... very nice moment........ will capture and good sharing.
@cuteecat9908
@cuteecat9908 Год назад
Congratulations dears.. Home super aayittund.. 😊👍
@kichu1681
@kichu1681 Год назад
Congratulations for house warming ceremony... new home looks so beautiful well presented thanks for sharing this video
@DR-ob3uc
@DR-ob3uc Год назад
Very nice housewarming celebration. Congratulations for your new home. Good vlog
@ianaworld9700
@ianaworld9700 Год назад
ഓരോ മനുഷ്യന്റെയു വലിയ ഒരു ആഗ്രഹം ആണ് സ്വന്തം ആയി ഒരു വീട്.. എന്തായാലും അതു സാധിച്ചല്ലോ... ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ കഴിയട്ടെ
@dittyesa5941
@dittyesa5941 Год назад
Beautiful house... congratulations and god bless you and your family... really nice share...
@Deepa-ob7vd
@Deepa-ob7vd Год назад
Congratulations and a very beautiful house thanks for sharing
@sinduanandan23
@sinduanandan23 Год назад
Congrats !! Wow !! Looks beautiful housewarming function . Well explained function details .
@jojijacob7674
@jojijacob7674 Год назад
New house warming videos got a detailed explanation about what all to take care God bless your home
@sugirtha9222
@sugirtha9222 Год назад
congratulations.... Looks beautiful housewarming function...
@bonuswouldbonuswould1611
@bonuswouldbonuswould1611 Год назад
Oroo madathilum oro vishvasavum Oro aaajarangaluman.adupolee Aayirikkum kudiyirikkalum
@danishdani693
@danishdani693 Год назад
Oru puthiya veed anath allavarkum oru spwanam an chadagukal allam nannayittund
@shrilekhaaakash7216
@shrilekhaaakash7216 Год назад
happy to see this video congrats
@maimoonmaimoon5504
@maimoonmaimoon5504 Год назад
Congratulations for ur new house warming. ..nice visuals and presented well
@aneesashahul471
@aneesashahul471 Год назад
ഓരോ മതത്തിന്റെ ഓരോ വിശ്വാസങ്ങൾ അല്ലെ... ഒരു വീട് എന്നത്എല്ലാവരുടെയും സ്വപ്നം ആണ്....
@reshmaabful1744
@reshmaabful1744 Год назад
Amazing video nice sharing
@silkyaffairz
@silkyaffairz Год назад
congratulations.. nicely celebrated and very well presented...best wishes
@virupavidhya8811
@virupavidhya8811 Год назад
very beautiful house congrats be happy
@pankajmandavkar2384
@pankajmandavkar2384 Год назад
Congratulations for housewarming 👍💐
@sunshinebeauty2898
@sunshinebeauty2898 Год назад
Very beautiful house. Congratulations
@divyab4789
@divyab4789 Год назад
Entay veedu pallu kachu odukathey mazha ayirennu
@hiba1118
@hiba1118 Год назад
after watching your video I remembering my house warming event, every one dreams is built a own house .... any way Congratulations
@praveenvp9514
@praveenvp9514 Год назад
Congrats 👏👏
@travelfuncookwithiaanusmom9796
Angane puthiyoru veettilekkulla chuvaduvayp sarva iswaryangalum niranjathaavatte
@adar2281
@adar2281 Год назад
Everyone's dream is to have their own house and you can do it May God bless you to live in that house for a long time
@vimaljvv4187
@vimaljvv4187 Год назад
👍🏻👏🏻
@extrapoint283
@extrapoint283 Год назад
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അത് പൂർത്തിയായി കിട്ടിയതിന് ദൈവത്തെ സ്തുതിക്കുക
Далее
Ajdarlar...😅 QVZ 2024
00:39
Просмотров 267 тыс.
ഗൃഹപ്രവേശം
15:15
Просмотров 29 тыс.
Housewarming Ceremony
18:37
Просмотров 202 тыс.
Ajdarlar...😅 QVZ 2024
00:39
Просмотров 267 тыс.