Тёмный

വീടിന്റെ മുന്നിൽ നിന്നും, പിന്നിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടി | Snakemaster EP 971 

Kaumudy
Подписаться 5 млн
Просмотров 135 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറക്ക് അടുത്തുള്ള വീട്ടിൽ വീട്ടുടമ ടി വി കണ്ട് കൊണ്ടിരുന്നപ്പോൾ പുറത്ത് നായുടെ ഉച്ചത്തിലുള്ള കുര,പുറത്ത് നോക്കുമ്പോൾ കണ്ടത് ഒരു വലിയ മൂർഖൻ പാമ്പ് നായുടെ മുന്നിലൂടെ ഇഴഞ്ഞ് പോകുന്നു,പിന്നെ അത് അവിടെയുള്ള ചപ്പുകൾക്ക് അടിയിലേക്ക് കയറി, ഉടൻ തന്നെ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു, നല്ല അവശതയിലാണ്,എന്തോ അപകടം പറ്റിയിട്ടുണ്ട്,ഈ സമയത്ത് കടികിട്ടിയാൽ വളരെ അപകടമാണ്,വാവാ പതുക്കെ പാമ്പിനെ പിടികൂടി വെള്ളം നൽകി, അവശതയിലുള്ള മൂർഖൻ വെള്ളം കുടിക്കുന്നത് കണ്ട് എല്ലാവരുടെയും മുഖം ഒന്ന് വാടി, അത് ജീവന് വേണ്ടി പോരാടുകയാണ്,ഇതിനിടയിൽ മൂർഖൻ പാമ്പ് രക്തം ഛർദിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@achulachu7713
@achulachu7713 5 месяцев назад
പാവം..... 😔 എത്ര ക്രൂരമൃഗം ആയാലും, ഈ അവസ്ഥയിൽ കണ്ടാൽ എനിക്ക്‌ വിഷമം ആകും 😔😔
@nizwamariyam1073
@nizwamariyam1073 5 месяцев назад
ക്രൂര മൃഗം അല്ല ബ്രോ... മനുഷ്യൻ ഇന്ന് നല്ല വായു ശ്വസിക്കുന്നത് ഈ പാവം ഉള്ളത് കൊണ്ടാണ്.. ഈ ഭൂമിയിൽ എല്ലാ വിഷവായുവും ശ്വസിച്ചെടുക്കാൻ കഴിവ് പടച്ചതമ്പുരാൻ ഈ പാവത്തിന് കൊടുത്തിട്ടുണ്ട്. പിന്നെ കുത്തുന്നത് അതിന്റെ ജീവരക്ഷക്ക് വേണ്ടി എന്ന് മാത്രം. 🙏🏻
@achulachu7713
@achulachu7713 5 месяцев назад
@@nizwamariyam1073 സത്യത്തിൽ മനുഷ്യർ അല്ലേ ക്രൂരന്മാർ, അല്ലേ... 🙏
@o34-kt-2
@o34-kt-2 4 месяца назад
Sudra jeevikkale konn adhin mokshom kodukkannom. Thalayil otta adi,adhil theerannom.
@sudhinunni1992
@sudhinunni1992 5 месяцев назад
GOD BLESS YOU VAVA CHETTA ❤
@gilarsingh2826
@gilarsingh2826 5 месяцев назад
Waiting 1000 episode ❤
@febichacko6930
@febichacko6930 5 месяцев назад
😢
@Pappu_9065
@Pappu_9065 5 месяцев назад
Great 👍
@shajipaul312
@shajipaul312 5 месяцев назад
Vaaveeee..... big salute 😅😅😅💪💪💪
@Actor.of.action
@Actor.of.action 5 месяцев назад
❤️
@AchuAch-ic3oc
@AchuAch-ic3oc 5 месяцев назад
കഷ്ടം നമ്മുടെ നല്ലത്താൻ അതിഥിയുടെ അവസ്ഥ ശരിക്കും വേതനിച്ചിട്ടു വയ്യ ആൾക്കു സത്യം ഏട്ടൻ അതിഥിയെ പരിജരിക്കുന്നത് കാണുംമ്പഴ് ഉള്ളിൽ നിന്നും ശരിക്കും സങ്കടം വരുന്നുണ്ട്
@nizwamariyam1073
@nizwamariyam1073 5 месяцев назад
വെള്ളം കൊടുത്തു അത് കുടിച്ചു സന്തോഷം... 🥰❤️ but,,,, വായിൽ നിന്ന് ബ്ലഡ്‌ വന്നപ്പോൾ അതിന്റെ ജീവനെ ഓർത്ത് കണ്ണ് നിറഞ്ഞു 😭😭😭😭
@happinessinlife7006
@happinessinlife7006 5 месяцев назад
True....enikkum
@sjsj346
@sjsj346 5 месяцев назад
Exactly 💯👍
@vasudevankarayil2473
@vasudevankarayil2473 5 месяцев назад
❤❤❤❤❤❤❤❤❤❤❤​@@sjsj346
@LathaSree-rq9wv
@LathaSree-rq9wv 5 месяцев назад
Red blood aano cold blooded animals u.? I have some doubt about it that is why I asked.
@proudtobeindian5079
@proudtobeindian5079 4 месяца назад
😂
@PrakashT-pg3td
@PrakashT-pg3td 5 месяцев назад
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍
@faihasvlogcooking465
@faihasvlogcooking465 5 месяцев назад
സ്നേഹിച്ചാലും തിരിഞ്ഞു കൊത്തുന്ന ഒരു ജീവി പാമ്പ് തന്നെയാണ്
@FRQ.lovebeal
@FRQ.lovebeal 5 месяцев назад
*all kerala മൂർക്ക ൻ ചേട്ടൻ fans 🔥🔥🔥*
@ARVVALLYEDATH
@ARVVALLYEDATH 5 месяцев назад
നമസ്കാരം ഇതിനെ ഒരു വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോകുന്നതായി ഒന്നും കാണുന്നില്ലല്ലോ അങ്ങനെ ഒരു ധർമ്മം നമുക്ക് നിവർത്തി കേൺടതായി ഉണ്ടായിരുന്നില്ലേ?
@hakkimqtr
@hakkimqtr 5 месяцев назад
പാമ്പിനെക്കാൾ പേടി നിങ്ങളെ ബാക്ഗ്രഉൻഡ് മ്യൂസിക് ആണ് 😂😂
@UmeshValayil-lo6od
@UmeshValayil-lo6od 5 месяцев назад
സുരേഷേട്ടാ പിന്നീട് എന്ത് സംഭവിച്ചു പ്ലീസ് ഒന്നു പറയണേ
@SindhuJayakumar-b1p
@SindhuJayakumar-b1p 5 месяцев назад
ചേട്ടായി ... നമസ്ക്കാരം 🙏 ഇതിനെ കണ്ടപ്പോൾ സങ്കടം ആയി 🌹🌹 .
@ashkarwayanad3284
@ashkarwayanad3284 5 месяцев назад
ആ മൂർഖന് പിന്നീട് എന്ത് സംഭവിച്ചു പറയാമോ പ്ലീസ്
@DhanushDhanushvk123
@DhanushDhanushvk123 5 месяцев назад
😢pavam
@mjsmehfil3773
@mjsmehfil3773 5 месяцев назад
Dear Loving Vava Suresh Brother Today's first guest is very seriously injured...😭😢😓😢he may die...😭😭😭 Your hard noble work is great...❤❤❤ Congratulations...🌹🌹🌹 God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@AkashAkashs-kc5sn
@AkashAkashs-kc5sn 5 месяцев назад
Pavam moorghan...😢🙏❤️
@Rejani341
@Rejani341 5 месяцев назад
♥️സുരേഷ് ചേട്ടാ♥️🦋☔💕🌈🩷💜🩵
@geethubibinbibin9734
@geethubibinbibin9734 Месяц назад
പാവം 😕അതിനെ കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി
@Salome-lh5iy
@Salome-lh5iy 5 месяцев назад
Ponnu sureshe,oru padu prarthichatha ningalku vendi.. Ingane athinu aduthu poyi irunnu risk edukkaruthe...
@vipinvr9888
@vipinvr9888 5 месяцев назад
Ithu ingane kaanumbol enthoru santhosham.....daivam anugrahikatte vave.....❤
@mjsmehfil3773
@mjsmehfil3773 5 месяцев назад
Dear Loving Vava Suresh Brother Today's first guest is seriously injured...😢😢😢he is going to die... You did very hard noble work Congratulations...❤️❤️❤️ God bless you abundantly...🌹🌹🌹 With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤️
@ribandushahina9970
@ribandushahina9970 5 месяцев назад
@sajmedia1733
@sajmedia1733 5 месяцев назад
വണ്ടി കയറിയ പാമ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?..
@sharnnyakadaba2937
@sharnnyakadaba2937 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💐💐💐🥰🥰
@bittupaul1839
@bittupaul1839 5 месяцев назад
സുരേഷ് ബ്രോ
@augustine2399
@augustine2399 5 месяцев назад
എന്തിന് മലയാളി വിഷ സർപ്പങ്ങളെയും കാട്ടുമൃഗങ്ങളെയും സംരക്ഷിക്കുന്നു മനുഷ്യനു ഇവിടെ വില ഇല്ല
@hannhlee
@hannhlee 13 дней назад
Avarum ee bhoomiyide avakashikal anum...
@HassainarPA-ek4wf
@HassainarPA-ek4wf 4 месяца назад
Supar❤
@SudhaNarayanan-rm6rh
@SudhaNarayanan-rm6rh 5 месяцев назад
😅
@Mustafa-iu2du
@Mustafa-iu2du 5 месяцев назад
@vasudevankarayil2473
@vasudevankarayil2473 5 месяцев назад
@jerryta
@jerryta 5 месяцев назад
Thalli konnu thottileriyanam
@pranavsambru77
@pranavsambru77 12 дней назад
നിന്നെ തല്ലി കൊന്ന് തോട്ടിൽ എറിയട്ടെ
@TRajan-p6y
@TRajan-p6y 5 месяцев назад
Amz
@ThazniK-dt6rj
@ThazniK-dt6rj 5 месяцев назад
Itharayum peediyillaatha Oru manushen njettamillaatha manushen Aaa kai kondalleee bhachanem kayikunneee Arapp thoonnunn ura ittooodeeee😅😅😅😅😅😅😅😅😅😅
@sreeshuzzz
@sreeshuzzz 5 месяцев назад
@HariKumar-ms1yt
@HariKumar-ms1yt 5 месяцев назад
Cool 😍🙏👍
@laijugang6755
@laijugang6755 5 месяцев назад
Iyal oru pongan Anu..are kanikananu iyal ee ahambavam lanikunnath
@ShamsudheenShams-p3e
@ShamsudheenShams-p3e 4 месяца назад
ആ പാമ്പ്ന്റെ അവസ്ഥ എന്താ ഇപ്പോൾ
Далее
Vava Suresh Catching 170th Kingcobra at Thenmala
8:01