Тёмный

വീടിന്‍റെ പ്രധാന വാതിലിനുനേരെ ഗേറ്റ് വന്നാല്‍ | Vasthu 

Kaumudy
Подписаться 5 млн
Просмотров 52 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@sanithavijayakumar1486
@sanithavijayakumar1486 Год назад
അംബാനിയുടെ വീട് പരിശോധിച്ചാലും കാണാം ഏതെങ്കിലും കുറച്ച് 'വസ്തു / വാസ്തു ദോഷങ്ങൾ.പുറമ്പോക്കിൽ ഷീറ്റ് മറച്ച വീട്ടിലും മനുഷ്യൻ താമസിക്കുന്നു.
@maslam1640
@maslam1640 2 года назад
എന്റെ വീടിന്റെ ബാത്റൂം കന്നിമൂലയിൽ ആണ് ഏറെക്കുറെ 22 വർഷമായി ഇതുവരെ ഒരു ബുദ്ധിമുട്ടും അതുകൊണ്ട് ഉണ്ടായിട്ടില്ല
@Thankappan-pw6yn
@Thankappan-pw6yn 2 дня назад
ഹിന്ദുവിന് പാടില്ല.
@dipum3828
@dipum3828 3 года назад
പടിപ്പുര പഴയ വീടുകൾക്ക് പ്രധാന വാതിലിന് നേരെ അല്ലേ
@abhisiva5123
@abhisiva5123 7 месяцев назад
അയാളുടെകാര്യത്തിൽ തീരുമാനമായി
@anoopdevassy1092
@anoopdevassy1092 Год назад
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്‌ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു. റോമാ 14 : 11 ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ? ജറെമിയാ 32 : 27
@sibinest3579
@sibinest3579 3 года назад
ചീവീട് ചിരട്ട കരണ്ടുന്ന ശബ്ദം...... എന്തോന്നാണോ പറയുന്നത്
@shibushibu2011
@shibushibu2011 2 года назад
നിങ്ങളുടെ ചെവിക്ക് വല്ല കുഴപ്പമുണ്ടോ എന്ന്‌ ആദ്യം പോയി നോക്ക്
@abrahamnjarakkottu205
@abrahamnjarakkottu205 9 месяцев назад
ക്യാഷ് ഉണ്ടാകാനുള്ള മാർഗം
@Justinjoise
@Justinjoise 5 лет назад
ithokke kanunna mandamaar ipozhum indo
@kiranlal9304
@kiranlal9304 5 лет назад
Nasranik end vasthu
@geethas2586
@geethas2586 2 года назад
Yes
@greatjubin
@greatjubin 9 месяцев назад
കണ്ടിട്ടാണോ ഈ കമന്റ്‌ ഇട്ടത് 😂
@mjpuae
@mjpuae 3 года назад
നിങ്ങൾക്ക് ഇതൊക്കെ ഒരു സായിപ്പിനോടും അറബിയോടുമൊക്കെ പറയാൻ ധൈര്യമുണ്ടോ ..ഇവിടെ കുറെ അന്ധവിശ്വാസം വിറ്റ് കാശുണ്ടാക്കുന്നവർ
@sojanvargheese7849
@sojanvargheese7849 3 года назад
I was watching videos regarding architechtural techniques .and finally this thing showed up.what nonsense is this??aren't you ashamed to adher the word shasthra with this??
Далее