Тёмный

വീടിന് ഈ ദിശയിൽ ചെമ്പരത്തി ചെടി നട്ടുവളർത്തി പണവും സമ്പത്തും ആഗ്രഹങ്ങും എങ്ങനെ നേടാം 

Ayiravalli media
Подписаться 621 тыс.
Просмотров 94 тыс.
50% 1

Развлечения

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@rahulachu3285
@rahulachu3285 Год назад
നമസ്കാരം ഹരി മോനെ 🙏🙏🙏🙏 മോന്റെ നല്ല മനസിന്‌ നമിക്കുന്നു 🙏 🙏 പല ജ്യോതിഷ്കളെയും എനിക്കറിയാം അവരൊക്കെ അവരുടെ നേട്ടത്തിന് വേണ്ടിയാണു............ മോൻ അങ്ങനെയല്ല മോൻ പറയുന്ന ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് 🙏 ഹരിയിലൂടെ ഇപ്പോഴുള്ളവരും വരും തലമുറകളും രക്ഷപെടട്ടെ അതോടൊപ്പം ഹരിമോനും ഭഗവാൻ എല്ലാ ആയുരാരോഗ്യ സൗഖ്യവും തരട്ടെ 🙏🙏🌹🌹
@Ayiravallimedia
@Ayiravallimedia Год назад
😊😊🙏🙏🙏
@neethumani6414
@neethumani6414 Год назад
ഇന്ന് ഞാൻ നട്ട ചെമ്പരത്തിയിൽ ആദ്യതേ പൂവ് വിരിഞ്ഞു.ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.🙏🙏🙏
@ambiliak5784
@ambiliak5784 Год назад
Thank you🙏. Ellam cheythu nokkunnu.
@umavs7802
@umavs7802 Год назад
തിരുമേനി നന്ദി 🙏🙏🙏
@niyathip7670
@niyathip7670 Год назад
നല്ല അറിവിന്‌ നന്ദി
@sheebakgm5212
@sheebakgm5212 6 месяцев назад
താങ്ക്സ് തിരുമേനി ഞാൻ ഈ പറഞ്ഞ ദിശയിൽ നട്ട് വളർത്തിയിടട് ഉണ്ട്
@leenanair9209
@leenanair9209 Год назад
. Pranaamam Guro 🙏. ChemparathiNiraye Puvund . NallaArivukal Mone. Thank you 🙏
@Ayiravallimedia
@Ayiravallimedia Год назад
☺️☺️☺️🙏🙏🙏🙏
@soniya3933
@soniya3933 Год назад
വിശ്വാസം ഉണ്ട് . നന്ദി തിരുമേനി
@niyathip7670
@niyathip7670 Год назад
ഹരി കുട്ടി. സൂപ്പർ
@sulochana3346
@sulochana3346 Год назад
Thankyou❣️
@user-gc9rz2fh2o
@user-gc9rz2fh2o 2 месяца назад
ഹായ് ഹരിക്കുട്ട സുഖം തന്നെ മുഖ്യ വീഡിയോ ഞാൻ കാണാറുണ്ട് വീഡിയോകൾ അല്ല നല്ല അറിവുകൾ ആൾക്കാർക്ക് പറഞ്ഞുകൊടുക്കുന്നു മാഷിന് നല്ലതുമാത്രം വരട്ടെ വരുത്തട്ടെ ❤️
@beenaunni8894
@beenaunni8894 Год назад
Namaskaram hari ji🙏🙏🙏🙏
@vijayavinod9345
@vijayavinod9345 Год назад
Thank u
@shaijinam8328
@shaijinam8328 Год назад
നെൽപ്പാടത്ത്ചെങ്കരത്തിക്കൊമ്പ് കുത്തിവെയ്ക്കുന്നത് എൻ്റെ ഓർമ്മയിലുണ്ട്.കുട്ടിക്കാല ഓർമ്മകൾ☺️
@Ayiravallimedia
@Ayiravallimedia Год назад
🤭🤭🤭🤭😄😄😄👏👏👏👏 🦋🦋🦋🦋🦋🦋🦋🦋🦋🦋
@santhachitran3317
@santhachitran3317 Год назад
Good suggestion and very true
@ragavanrajeevragavanrajeev1270
വളരെ നല്ല അറിവ് തന്നതിന് വളരെയധികം നന്ദിയുണ്ട്
@Ayiravallimedia
@Ayiravallimedia Год назад
രാഘവൻ ജി നമസ്കാരം
@babyraman8091
@babyraman8091 Год назад
വെരി good🙏💕🙏🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
സൂപ്പർ ചേട്ടാ 👍
@ponnu5418
@ponnu5418 Год назад
Thanks 🙏valare nalla vedeo👌🙏
@Ayiravallimedia
@Ayiravallimedia Год назад
Welcome ponnu ji ☺️☺️☺️☺️☺️☺️☺️☺️🙏🙏🙏🙏🙏🙏
@deepavijayan1171
@deepavijayan1171 Год назад
ഇന്നു തന്നെ ചെയ്യുo.... നന്ദി ജി.. God bless you...
@Ayiravallimedia
@Ayiravallimedia Год назад
ദീപാ വിജയൻ ജി നമസ്കാരം സന്തോഷം
@vijayalekshmid8089
@vijayalekshmid8089 Год назад
Thank you mone
@raviv.k1918
@raviv.k1918 4 месяца назад
Thank you ❤❤❤
@deepakd6451
@deepakd6451 Год назад
🙋🙋🙋, Good morning Hari Ji 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👍👍👍👍👍👍👍👍👍👌
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Girija Akshara ji ☺️☺️🙏
@gangark6034
@gangark6034 Год назад
Pink thamara poovane paranjathellam correct 💯💪❤
@rajan3338
@rajan3338 Год назад
ENIKKU 64 COLOUR HYBRID CHEMPARUTHI UND! ELLAAM 150 RUPA VECHU VAANGI..VALIYA CHATTIYIL POTTING MIXTURE IL NATTATHAANU!..AMAZING..MARVELLOUS!!!pakshe *ente samayam motham * athinu vendi varunnu!🤍👍👏
@omanaasokan5346
@omanaasokan5346 Год назад
Namaskaram.sir
@shaijinam8328
@shaijinam8328 Год назад
അപ്പോൾ നമ്മുടെ ഹരീജീ പറഞ്ഞതുപോലെ എല്ലാ കൂട്ടുകാരും ധാരാളം ചെമ്പരത്തി ച്ചെടികൾ നടൂ.❤കണ്ണേറ് എല്ലാം മാറി ഐശ്വര്യം വരട്ടെ
@Ayiravallimedia
@Ayiravallimedia Год назад
😄😄👏👏👏
@leenababu1058
@leenababu1058 Год назад
Namaste Hariji 🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏🙏🙏🌹
@Ayiravallimedia
@Ayiravallimedia Год назад
ലീനാജി നമസ്തേ
@sheela212
@sheela212 Год назад
Ende veedinde kizhyku vasathu nattu valarthunnundu . athil niraye chuvanna chembarathy pookka indu. 🌺 poojamuryi vaikkarunduee pookkal.. Mukkoottium thumbaum valare indu.. Thanks Hari🙏👍🌺🌺🌺🌺
@Ayiravallimedia
@Ayiravallimedia Год назад
🙏🙏😊
@anithagirish2816
@anithagirish2816 Год назад
നമസ്തേ ഹരിജി, 🙏🙏🙏🙏👍🙏നന്ദി, 👍വളരെ ശരിയാണ്.
@Ayiravallimedia
@Ayiravallimedia Год назад
അനിതാ ജി നമസ്തേ
@rajeevamVLOGS
@rajeevamVLOGS 2 месяца назад
ചുവന്ന ചെമ്പരത്തി പൂവ് വീട്ടിൽ വിളിക്കിന് മുന്നിൽ,വിളക്ക് വെച്ച താലത്തിൽ വെക്കരുതെന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ
@anikuttansindhu581
@anikuttansindhu581 Год назад
നമസ്കാരം ഹരിജി🙏🙏🙏
@ammealeena7997
@ammealeena7997 Год назад
100%sheriyanu sr
@Ayiravallimedia
@Ayiravallimedia Год назад
☺️☺️🙏🙏🙏
@MN23242
@MN23242 Год назад
Nadam pinne njaan oru doubt clear chaithotte ente veedinte thekku kizhakke moolayil oru sheema plavu undu palarum parayunnu athu kadam kerum vettikalayan athil sathyam vallathum undo ???? Pinne kaduku coin njaan innu evening start cheyyum ketto
@specialmotivation5863
@specialmotivation5863 Год назад
Good Message
@MangalaNair-oo8pz
@MangalaNair-oo8pz Год назад
Very good
@mayamolkt3715
@mayamolkt3715 Год назад
Namaskaram Hariji 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@slvmithran4027
@slvmithran4027 Год назад
Enteveetil vellayum, chuvapum unde eastil annu
@sujathapillai8544
@sujathapillai8544 Год назад
🙏 എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ചെമ്പരത്തി ഉണ്ട്‌ 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
സുജിതാജി നമസ്തേ സന്തോഷം
@KrishnadasP-hq6uq
@KrishnadasP-hq6uq Год назад
തിരുമേനിക്ക് നല്ലത് വരട്ടെ എന്ന് pradthikkunnu
@Ayiravallimedia
@Ayiravallimedia Год назад
കൃഷ്ണദാസ് ജി നമസ്കാരം സന്തോഷം
@rajeswarikk3834
@rajeswarikk3834 Год назад
ഹരിക്കി നല്ലത് വരട്ടെ
@Ayiravallimedia
@Ayiravallimedia Год назад
രാജേശ്വരി ജി നമസ്തേ
@VishnuVishnuraj-hf9pf
@VishnuVishnuraj-hf9pf Год назад
Thekkuvasathullapoove godinu vaykkamo?
@geetharajan640
@geetharajan640 Год назад
🙏🙏🙏
@soumyakmani6088
@soumyakmani6088 Год назад
🙏🏻,, Waiting 😊😊😊
@Ayiravallimedia
@Ayiravallimedia Год назад
Thanks
@shaijinam8328
@shaijinam8328 Год назад
എൻ്റെ കുട്ടിക്കാലത്തെ കാര്യമാണ് കയ്യാല' ഇന്നത്തെ തലമുറയ്ക്ക് ഈ വാക്ക് പരിചയം കാണില്ല.ഞാൻ ജനിച്ചുവളർന്ന വീടിൻ്റെ ചുറ്റുമുള്ള പുരയിടത്തിന് തട്ടുകളായി തിരിച്ച് നാല് കയ്യാലകൾ ഉണ്ടായിരുന്നു.ജീ
@Ayiravallimedia
@Ayiravallimedia Год назад
കയ്യാല ഒക്കെ എല്ലാ പിള്ളേർക്കും അറിയാം -കയ്യാലപ്പുറത്തെ തേങ്ങ എന്ന് എങ്കിലും കേട്ട് കാണും😄😄😄😄🤭🤭🤭🤭വേലിയും കയ്യാലയും എല്ലാം ഇന്നത്തെ കാലഘട്ടത്തിൽ പിള്ളാർക്ക് കൗതുകമാണ്
@shymaanu2138
@shymaanu2138 Год назад
നമസ്ക്കാരം ഹരിജി ഞങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് ചെമ്പരത്തിയുള്ളത് വീടിന്റെ മുഖം കിഴക്കാണ് ചുവപ്പുനിറമുള്ള അഞ്ചിതൾ ചെമ്പരത്തിയാണ് അതിൽ എത്രയാ പൂക്കൾ രാവിലെ വിളക്ക് കഴുകിയാൽ അതിൽ ചെമ്പരത്തി മന്ദാരം എന്നിവ താലത്തിൽ പറിച്ചിടാറുണ്ട് നല്ല അറിവ് ഹരിജിയ്ക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@Ayiravallimedia
@Ayiravallimedia Год назад
😊🙏🙏
@rajeeshkarolil5747
@rajeeshkarolil5747 Год назад
🙏👍
@Heavensoultruepath
@Heavensoultruepath Год назад
Good knowledge 🎉 nice presentation thank you for sharing 🙏🌷
@Ayiravallimedia
@Ayiravallimedia Год назад
ഹായ് മിനി ചേച്ചി നമസ്തേ എവിടെയാണ് ഇപ്പോൾ കാണാനൊന്നും ഇല്ലല്ലോ
@valsalakm
@valsalakm Год назад
🙏❤️
@abhilashgc9253
@abhilashgc9253 Год назад
🙏🏻👍
@Ayiravallimedia
@Ayiravallimedia Год назад
👏👏👏👏😊😊😊അഭിലാഷ് അണ്ണാ
@vijayalakshmisankaradasan1635
Namaskaram Hari 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്തേ
@amalsb4148
@amalsb4148 Год назад
Can you post one videos of tress which bring aishwaryam at home
@lekhas3211
@lekhas3211 Год назад
Sirnamaskkaram,maymoonnamthiyathimakantevivahamanuanugrahikkanam
@Ayiravallimedia
@Ayiravallimedia Год назад
ലേഖ ജി നമസ്കാരം വിവാഹത്തിന് ആശംസകൾ☺️☺️☺️🙏🙏🙏🦋🦋🦋🦋
@nakshathrazz8873
@nakshathrazz8873 Год назад
🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@sheejaambujakshan6538
@sheejaambujakshan6538 Год назад
Njan orupadu dhurithangal ipo anubavikkunnu. Ente randamathe makal avalkku ishtamulla alude koode odipoyi. Barthavinde aniyanmarkum oro pronlems. Enikk officilum target avathe pressure. Engane munnottu pokum ennalochichu oru pidiyum kittunnilla. Prarthikkunnd. Oru vazhi paranju tharane.
@Ayiravallimedia
@Ayiravallimedia Год назад
ഒരുപാട് പരിഹാര കർമ്മങ്ങളെക്കുറിച്ച് നമ്മുടെ ചാനലിൽ കൊടുക്കുന്നുണ്ട്
@sindhunarayanan9358
@sindhunarayanan9358 Год назад
വീട്ടിൽ അഞ്ചു ഇതൾ ചെമ്പരത്തി വെള്ള, പിംഗ്, ചുവന്ന ചെമ്പരത്തി ഉണ്ട് ഇതു വീടിന്റെ കിഴക്ക് ഭാഗത്തു ആണ് കുഴപ്പം വല്ലതും ഉണ്ടോ ദയവായി റിപ്ലൈ തരുമോ മഴക്കാലം ആയാൽ കമ്പ് മുറിച്ചുനടാ ഹൃദയം നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഒരു പ്രശ്നവും ഇല്ലല്ലോ
@jayasreesalin2017
@jayasreesalin2017 2 месяца назад
🙏🌹
@shaijinam8328
@shaijinam8328 Год назад
അന്ന് ഇതുപോലെ വെക്കേഷന് ആയാൽ ഞാനും അയലത്തെ കൂട്ടുകാരും കൂടി അടിച്ചോട്ടം,കഞ്ഞിയും കറിയും വയ്ച്ച് കളി,കക്ക് കളി,കല്ല് കളി തുടങ്ങി കളിയുത്സവം നടത്തും😂ഈ പറഞ്ഞ കയ്യാലകളെല്ലാം ദിവസത്തിൽ പലതവണ ചാടിക്കടക്കുമായിരുന്നു,😔ഒരിക്കലും തിരിച്ചു വരാത്ത മധുരമുള്ള ഓർമ്മകൾ.കണ്ണ്നിറയാതെ ഓർക്കാറില്ല.
@Ayiravallimedia
@Ayiravallimedia Год назад
😄😄😄😄😄😄👍🏻👍🏻👍🏻👍🏻👏👏👏👏 അടിപൊളി -
@sajithasajitha9513
@sajithasajitha9513 Год назад
ഹായ് 🙏🏻👍🏻🥰❤
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@beenarajesh9674
@beenarajesh9674 Год назад
Very good information ❤️
@sanu.sc1rollno564
@sanu.sc1rollno564 Год назад
സർ, എനിക്ക് ഒരു സംശയത്തിന്റെ റിപ്ലേ തരണം. 🙏.. പച്ച കുംകുമംതിനെ പറ്റിയുള്ള വീഡിയോ ഇല്ലേ, അതിൽ പറഞ്ഞപോലെ ന്ഹാൻ കുങ്കുമം വാങ്ങി.. അത് തത്തമ്മ pachayanu😟.. അത് കുഴപ്പമുണ്ടോ സർ.. അതിനു നല്ല ഇല പൊടിച്ച മണം ആണ്...
@manikandanvivek5332
@manikandanvivek5332 Год назад
🥰🥰🥰🥰
@vrindathilak4993
@vrindathilak4993 Год назад
🙏🙏🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വൃന്ദാജി നമസ്കാരം
@vrindathilak4993
@vrindathilak4993 Год назад
Waiting🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@valsaladubai6021
@valsaladubai6021 Год назад
Nallaoruarivanukattath
@Ayiravallimedia
@Ayiravallimedia Год назад
വത്സലാജി നന്ദി
@girijavamadevan7294
@girijavamadevan7294 2 месяца назад
🙏🙏💕💕🙏🙏
@bindu1169
@bindu1169 Год назад
എന്റെ വീടിന്റെ വടക്ക് കിഴക്കേ മൂലയിലാണ് ചെമ്പരത്തി ചെടി അതു നല്ലതാണോ
@manilancyb2498
@manilancyb2498 Год назад
Ente veettil 18 jaathi chemparathi undu.
@petersunil4903
@petersunil4903 Год назад
💖💖🌺🌺🌺🌺hi bro namaste 💯👍🙏🙋
@Ayiravallimedia
@Ayiravallimedia Год назад
നമസ്കാരം
@sheejaambujakshan6538
@sheejaambujakshan6538 Год назад
Hariyude oru nalla character enikku feel cheythathu oru message ayachal athinulla reply tharunnu ennathanu
@Ayiravallimedia
@Ayiravallimedia Год назад
സന്തോഷം
@shaijinam8328
@shaijinam8328 Год назад
എനിക്ക് ചുമപ്പ്,മഞ്ഞ,റോസ്,ഓറഞ്ച് തുടങ്ങിയ കളർ പൂവ് ഉള്ള ചെടിയുണ്ട്.
@Ayiravallimedia
@Ayiravallimedia Год назад
വളരെ നല്ലത്
@rajeshgachary2452
@rajeshgachary2452 Год назад
തെച്ചി നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ🙏🙏🙏🙏
@vappuv6753
@vappuv6753 Год назад
Vadakku bhagathu adukku chemparathiyundu. Nallathano sir.veedinte munvashamanu.
@Ayiravallimedia
@Ayiravallimedia Год назад
Yes
@soniyahappy9299
@soniyahappy9299 Год назад
🙏🙏🙏🌹🌹🌹🥰🥰
@valsalavijayan6900
@valsalavijayan6900 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😍👍
@Ayiravallimedia
@Ayiravallimedia Год назад
😊🙏🙏
@padmamohan8557
@padmamohan8557 2 месяца назад
❤❤❤❤❤
@sudheeshbhaskaran2917
@sudheeshbhaskaran2917 Год назад
രമ്യ,കാർത്തിക, സുധീഷ്, പൂരാടം കഷ്ടം കാലവും, ദുരിതവും മാണ് ഒരു ഉയർച്ച ഞങ്ങൾക്കില്ല എന്താ ണ് ഞങൾ ചെയേണ്ടത്
@sibiar9751
@sibiar9751 Год назад
Sri.Bhadrakali Deviyude Pushpam Alle Ethu 💯🤩🥰❤️💝🌟✨✨✨😘👍.
@Ayiravallimedia
@Ayiravallimedia Год назад
സിബിജി നമസ്തേ എല്ലാ ഭാവുകങ്ങളും നേരുന്നു😊😊🙏🙏
@suseelaraj955
@suseelaraj955 Год назад
Fine
@Ayiravallimedia
@Ayiravallimedia Год назад
🌺☺️🙏
@Sallinisanthosh
@Sallinisanthosh Год назад
വീടിന്റെ നാലു വശത്തും ഉണ്ടായിരുന്നു. എല്ലാം വെട്ടി കളഞ്ഞു. അന്നുമുതൽ തുടഗിയത് ആണ് 🙏🙏🙏ചിലർക്കു ഇതൊന്നും പറഞ്ഞാൽ വിശ്വാസം അല്ല. എന്തയാലും ഞാനും നടും
@Ayiravallimedia
@Ayiravallimedia Год назад
മാധവം ജി നമസ്തേ🥺🥺🥺🥺🥺വെട്ടിക്കളഞ്ഞു എന്തുപറ്റി?
@Sallinisanthosh
@Sallinisanthosh Год назад
@@Ayiravallimedia തുളസി തറയിൽ chayum എന്നു പറഞ്ഞു. ഇത്തിരി വലിയ മരം ആയിരുന്നു മുന്നിൽ 😭
@Ayiravallimedia
@Ayiravallimedia Год назад
😄🙏
@RishiRishi-cl7fx
@RishiRishi-cl7fx Год назад
നമസ്തേ , ഒരു സംശയം എനിക്ക് ഉത്തരം തരണം ദയവായി ക്ഷേത്രത്തിൽ പുഷ്പം സമർപ്പിച്ചപ്പോൾ വിഗ്രഹത്തിൽ നിന്ന് പുഷ്പം താഴെവീണാൽ എന്ത് സൂജന??!
@Ayiravallimedia
@Ayiravallimedia Год назад
അതൊന്നും ദോഷമല്ല വളരെ നല്ലതാണ്
@jayakamalasanan9008
@jayakamalasanan9008 Год назад
ചെമ്പരത്തി വടക്കുഭാഗത്ത് പൂത്തുനിൽക്കുന്നുണ്ട് (പിന്നെ മഞ്ഞ അരളി
@rajan3338
@rajan3338 Год назад
BEST WISHES NAMBOORIKKUTTYE........!👍🤍🙏🙏🙏🙏🙏♥️💟💌
@ashabaiju4137
@ashabaiju4137 Год назад
നമസ്തേ ഹരി ജി 🙏
@adithyagamer7305
@adithyagamer7305 Год назад
നമസ്കാരം മോനേ 🙏🙏🙏 എനിക്ക് പച്ച കുങ്കുമം കിട്ടി മോനേ. പക്ഷേ നല്ല പച്ചയല്ല ചെറുപയർ കളറാണ്.ഭർത്താവ് വാങ്ങി തന്നതാണ്നല്ല പച്ച കളർ എവിടേയും ഇല്ലെന്നാണ് പറഞ്ഞത്.മോൻ അക്ഷയതൃദീയയുടെസവിശേഷ തകളെക്കറിച്ച് പറഞ്ഞല്ലോ ആശ്രമംത്തിൽ നിന്ന് കുറച്ചൊക്കെ മനസ്സിലാക്കി യിരുന്നു.അക്ഷയതൃദീയദിവസം സ്വർണം ഉള്ള വരൊക്കെ കഴിവിനനുസരിച്ച് ആശ്രമംത്തി ലേക്ക് കൊടുക്കുമായിരുന്നു കിട്ടിയ സ്വർണ്ണമൊക്കെ പാവപ്പെട്ട പെൺകുട്ടി കളുടെ വിവാഹംകഴിച്ചു കൊടുക്കാനാണ് ഉപയോ ഗിച്ചിരുന്നത് എനിക്കും കൊടു ക്കാൻ ആഗ്രഹമുണ്ടായിരുന്നൂ പക്ഷേ പറ്റില്ല.ഇത്തവണ ഞാൻ ഒരു ജോഡി വസ്ത്രം ഒരാൾക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് ഞാൻ ദേവീക്ഷേത്രത്തിൽ പോയിവരുന്ന സമയംകാണുന്ന ഒരു കൈയ്യില്ലാത്ത മനുഷ്യനുണ്ട് മുമ്പ്മാസത്തിൽ ഒരു തവണ ക്ഷേത്രത്തിൽ നിന്ന് തിരിച്ച് വരുന്നസമയം അയാൾക്ക് 10രൂപ കൊടുക്കുംഇപ്പോൾ ഹരിമോൻ പറഞ്ഞത് കൊണ്ട് കൊടുക്കാനാകാത്ത വിഷമത്തോടെ തിരിച്ചു വരും ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അദ്ദേഹത്തിനെ കാണാറുമില്ല. നാളത്തെ പുലരി കാണാൻ എനിക്ക് ഭാഗൃമുണ്ടായാൽ ഞാൻ വീടിനടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ നെയ്യ് വിളക്ക് കത്തിച്ചപ്റാത്ഥിച്ച് ഞാൻ അവിടെ ക്ക് പോകും അദ്ദേഹത്തിന്വ് വസ്ത്രം കൊടുത്ത്കഴിഞ്ഞ ശേഷം മാത്രമേ ഞാൻ ക്ഷേത്രത്തിൽ കയറുള്ളൂ...ഹരി മോന് ആയുരാരോഗൃസൗഖൃങ്ങൾ നേർന്നു കൊണ്ട്. .അമ്മ ...
@prasannasomarajan7004
@prasannasomarajan7004 Год назад
ദാനം കൊടുക്കുന്നത് ആരോടും പറയാൻ പാടില്ല. കൊടുക്കുന്ന വരും അതു സ്വികരിക്കുന്നവരും മാത്രം അറിഞ്ഞാൽ മതി 🙏🙏
@saneeshpa3439
@saneeshpa3439 Год назад
Njangal dhanam kodukkarund pattunnapole. Ippol brother kidney transplant kazhinju irikkyuvanu. Ini onnum kodukkanulla sheshiyilla
@Ayiravallimedia
@Ayiravallimedia Год назад
പ്രസന്ന സോമരാജൻ നമസ്കാരം ഒരിക്കലും അങ്ങനെയല്ല -തിരിച്ച് ഒരു ഫലവും പ്രതീക്ഷിക്കാതെ ദാനം ചെയ്യുക എന്നത് മാത്രമേ ഉള്ളൂ .....പറയാഞ്ഞാൽ ഇതിൻറെ മഹത്വം ആരിലും എത്തില്ല ...തീർച്ചയായും ദാനം നൽകിയത്നമ്മൾ ഒരാളോട് ഷെയർ ചെയ്യുമ്പോൾ അവർക്കും ദാനം ചെയ്യുവാനുള്ള ഉത്സാഹം കൂടും ......ദാനം രഹസ്യമായിരുന്നു എങ്കിൽ കുചേലൻഅവിൽ സമ്മാനിച്ചതും ശങ്കരാചാര്യർക്ക് നെല്ല് സമ്മാനിച്ചതുംഅന്നപൂർണേശ്വരി ശിവന് ഭക്ഷണം ദാനം ചെയ്തതും എല്ലാം പുറംലോകം എങ്ങനെ അറിയും ആയിരുന്നു ? അതിനാൽ ദാനം ചെയ്ത ശേഷം ആരോട് വേണമെങ്കിലും പറയാം ....മറ്റുള്ളവർക്ക് അത് പ്രചോദനമാവുകയുള്ളൂ .... ഫല സിദ്ധിയിൽ ഒരു കുറവും സംഭവിക്കില്ല☺️🙏
@Ayiravallimedia
@Ayiravallimedia Год назад
ആദിത്യ ഗെയിം ji ☺️☺️🙏🙏👍🏻👍🏻👍🏻🌺🌺🌺🌺🌺
@sherlys860
@sherlys860 Год назад
ഹരിജീ 🙏 ഗൃഹപ്രവേശ ചടങ്ങുകൾ ഒന്ന് വിശദമായി പറയുമോ
@Ayiravallimedia
@Ayiravallimedia Год назад
ഷെർലി ജി നമസ്തേ തീർച്ചയായും കാത്തിരിക്കുക
@sherlys860
@sherlys860 Год назад
Thank you Hariji 🙏
@mohandasvk6763
@mohandasvk6763 Год назад
ഗണപതിക്ക് തുളസി എങ്ങനെ ആണ് നിഷിദ്ധം ആയത് എന്ന് പറഞ്ഞുതരുമോ?
@Ayiravallimedia
@Ayiravallimedia Год назад
മോഹൻദാസ് ജി നമസ്കാരം -ഒരു പുരാണകഥ മാത്രമേ അതിനെപ്പറ്റി പറയുന്നുള്ളൂ ......അല്ലാതെ അതിൽ വലിയ കാര്യമൊന്നുമില്ല ഞാനൊക്കെ പൂജയ്ക്ക് തുളസിമാല ഗണപതിക്ക് ഉപയോഗിക്കാറുണ്ട്😄😄😄😄
@seethalakshmi7613
@seethalakshmi7613 9 месяцев назад
ചെമ്പരത്തി ചെടി വലിത് ആയാൽ കമ്പ് കൊതാമോ
@lustrelife5358
@lustrelife5358 Год назад
ഹരി ജി🙏 , വീടിന്റെ ദർശനം തെക്ക് ആണ്. തെക്ക് ഭാഗം മാത്രമേ ചെടി വയ്ക്കാൻ സ്ഥലം ഉള്ളു , തെക്ക് ഭാഗത്ത് നട്ടാൽ മതിയോ?
@Ayiravallimedia
@Ayiravallimedia Год назад
☺️☺️☺️☺️വീഡിയോ കണ്ടില്ലേ ?എവിടെയും നമുക്ക് വക്കാം ഒരു കുഴപ്പവുമില്ല
@sulochana3346
@sulochana3346 2 месяца назад
Thank you 🌹
@sunithasreeraman5308
@sunithasreeraman5308 Год назад
Hariyude ഒട്ടുമിക്കവാറും vdoyil പറയുന്ന കാര്യങ്ങൾ ചെയ്യുന്നതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആണ്. ഇപ്പോൾ തന്നെ ചെമ്പരത്തി തെക്കും പടിഞ്ഞാറും ഉള്ളത് നല്ലതാ പറഞല്ലോ. എന്റെ വീട്ടിൽ ആ സ്ഥാനത്തു ചെമ്പരത്തിയുണ്ട്. ഗുണങ്ങളെ കേട്ടപ്പോൾ തന്നെ സന്തോഷം. അറിഞ്ഞു കൊണ്ടല്ല ന്തോ തോന്നിച്ചു ചയ്തു. അങ്ങനെ പല vdo kandapol ഞാനും ആയികണക്റ്റഡ് ഉണ്ട് തോന്നി. അതുകൊണ്ടാണ് കമെന്റിൽ ഞാൻ ഇടുന്നെ 😔നന്ദി നമസ്കാരം 🙏🌺🌺🌺🙏🤗
@Ayiravallimedia
@Ayiravallimedia Год назад
സുനിത ശ്രീരാമൻ ജി നമസ്തേ സന്തോഷം☺️☺️☺️
@pushpavallysivadarsan1618
@pushpavallysivadarsan1618 Год назад
എന്റെ വീട്ടിൽ വന്നു കട അതു പോലേ യാണ് ല്ലോ പറയുന്നത് എങ്ങനാകയാണ് ജാൻ ച്യ്തേരെക്കുന്പിന്ന് എ ഒരു സംശയം
@Jayadersh9
@Jayadersh9 Год назад
ചെമ്പരത്തി ഇല്ലാത്ത വീടുണ്ടോ? ഇതിന്റെ പൂമ്പൊടി ഉൾപ്പെടെ നാളം മാറ്റി വേണം പൂജിക്കാൻ എന്നുള്ള വിശ്വാസം ശരിയാണോ? 🙏
@Ayiravallimedia
@Ayiravallimedia Год назад
അതെ പൂമ്പൊടിയുള്ള നാക്ക് നീക്കം ചെയ്ത് പൂജിക്കാം. ദളങ്ങൾ മാത്രം എടുത്താൽ മതി
@vijimohandasvijimohandas5723
Kutty kal exam vijaekkan endu chayyanam
@SureshKumar-pl5bv
@SureshKumar-pl5bv Год назад
Hi
@Ayiravallimedia
@Ayiravallimedia Год назад
🙏😊
@manilancyb2498
@manilancyb2498 Год назад
Ippol kaanichathu majumtha colour aanu
@jpindia6304
@jpindia6304 Год назад
ഏതാ ദിക്കെന്ന് 8: 03 നു പറയുമല്ലോ അല്ലേ ...
@user-no8ui7hn7m
@user-no8ui7hn7m Год назад
എല്ലാ മത കർകുംചെയാൻ പറ്റൂ
@anitha1812
@anitha1812 Год назад
🙏🙏🙏👍
@sunilkumarmadavoor7636
@sunilkumarmadavoor7636 Год назад
ജ്യോൽസ്യൻ ഹരിയുടെ നമ്പർ ഉണ്ടെങ്കിൽ തരു പ്ലീസ്
@sureshkumarisureshkumari1345
തെക്കേ വശത്ത് ആണ് നട്ടത് പൂവും പിടിച്ചു ഞാൻ അത് പിച്ചി വിളക്കിന്റെ എടുത്ത് വെക്കും
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏☺️☺️☺️🌺🌺🌺👏👏👏👏
Далее
19 июля 2024 г.
0:20
Просмотров 9 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 7 млн
🍁 Экскурсия года
0:19
Просмотров 2,1 млн
I only teach well, why am I a victim
0:42
Просмотров 7 млн