Тёмный

വീടിൻെറ സ്ട്രക്ചർ വർക്ക് പൂർത്തിയായപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ 

Vision
Подписаться 23 тыс.
Просмотров 10 тыс.
50% 1

സ്ട്രക്ചർ വർക്ക് പൂർത്തിയായപ്പോൾ ശ്രദ്ധിച്ചത്
• മെയിൻ സ്ലാബ് വാർത്തപ്പ...
👆 ഷീറ്റ് വിളിച്ചപ്പോൾ ഉള്ള വീഡിയോ
"ഭിത്തിയുടെ മുകളിൽഷീറ്റ് വിരിക്കുന്നത് നല്ല കാര്യം തന്നെയാണ് കാരണം സ്ലാബ് കാലാവസ്ഥക്കനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു ഇങ്ങനെ വരുമ്പോൾ സ്ലാബിനു തൊട്ടു താഴെ വരുന്ന ഭിത്തിയിൽ വിള്ളൽ വരും ഇതു തടയുന്നതിനു വേണ്ടിയാണ് ഷീറ്റ് വിരിക്കുന്നത്.ഇതിനായി പ്രത്യേകതരം ഷീറ്റുതന്നെയുണ്ട് "
Thanks for Prasad Wdr

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@vibinkj
@vibinkj 3 года назад
ഭിത്തിയുടെ മുകളിൽഷീറ്റ് വിരിക്കുന്നത് നല്ല കാര്യം തന്നെയാണ് കാരണം സ്ലാബ് കാലാവസ്ഥക്കനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു ഇങ്ങനെ വരുമ്പോൾ സ്ലാബിനു തൊട്ടു താഴെ വരുന്ന ഭിത്തിയിൽ വിള്ളൽ വരും ഇതു തടയുന്നതിനു വേണ്ടിയാണ് ഷീറ്റ് വിരിക്കുന്നത്.ഇതിനായി പ്രത്യേകതരം ഷീറ്റുതന്നെയുണ്ട് Thanks for Prasad
@jobinjoseph9765
@jobinjoseph9765 3 года назад
സംഭവം അബത്തം പറ്റിയതാണെന്നു തോന്നുന്നു 😄😄😄
@abdussamad3747
@abdussamad3747 3 года назад
സംഭവം ഷീറ്റ് വിരിക്കൽ പാളിപോയ ഐഡിയ ആയി. തിരിച്ചെടുക്കാൻ പാടു പെട്ടു. ഇനി മേലിൽ ഇദ്ദേഹം ഷീറ്റ് വിരിക്കില്ല എന്ന് തോന്നുന്നു
@മാനിഷാദ
@മാനിഷാദ 3 года назад
മൂപ്പരെ ആരോ പറഞ്ഞു പറ്റിച്ചത് ആണ്
@mohananponneth2868
@mohananponneth2868 2 года назад
Athusuppr
@ameencb8236
@ameencb8236 Год назад
nalla thickness ulla plastic sheet vaangikkan kittum ade padi azikkumbol tanne eluppattil ilagi varum..minusamundengil korch kottitte grippaakkiyaal madi
@jashhh123
@jashhh123 3 года назад
Sheet idathathanu nallath.plastring pidtham kurayum
@jahfarshahanas
@jahfarshahanas 3 года назад
നിങ്ങളുടെ vedio ക്കു വേണ്ടി waiting ആയിരിന്നു
@inANOOPKC
@inANOOPKC 3 года назад
6:15 നല്ല mandathram ആണ് 😁😁😁
@zodiac5271
@zodiac5271 3 года назад
വെളുക്കാൻ തേച്ചത് പാണ്ടായി ലേ 🤣☠️
@manikandancholakavil3074
@manikandancholakavil3074 3 года назад
Ee veedinu kambi kettunnathum Sheet edunna Video Onnum edthille?
@vibinkj
@vibinkj 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Y98OeivZ00.html
@muhsinabilal2786
@muhsinabilal2786 3 года назад
Subscribed your channel... waiting for more videos
@ice5842
@ice5842 3 года назад
Total cost ethrayayi
@muhammedshamil7766
@muhammedshamil7766 3 года назад
Use scraper for remove sheet
@shihabkp2183
@shihabkp2183 3 года назад
ഷീറ്റ് ഇടാഞ്ഞത് ഭാഗ്യം എന്ന് തോന്നുന്നു..
@abidabiya3567
@abidabiya3567 3 года назад
How many bedrooms?.
@vibinkj
@vibinkj 3 года назад
5
@rashidmkachi3338
@rashidmkachi3338 3 года назад
Ningalude veedinte first floorinte centeril kanuna (solpe roof) avide carshedil koduta polate oru window kafutal nannakum
@abdussamad3747
@abdussamad3747 3 года назад
ഷീറ്റ് വിരിക്കൽ വിദേശത്തു ഉൾപ്പെടെ വേറെ ഒരു നാട്ടിലും ഇല്ലല്ലോ????
@ashrafaksashrafas2835
@ashrafaksashrafas2835 2 года назад
അബദ്ധം പറ്റി ഇനി ആരോട് ഇത് ഇങ്ങനെ ചെയ്യേണ്ട എന്ന് പറയൂ സീറ്റ് വെക്കുമ്പോ വേറെ സീറ്റ് ഉണ്ട് അത് ഒരുപാട് ഭാഗത്ത് ഇതുപോലെ വയ്ക്കരുത് അത് വിവരക്കേടാണ് ആവശ്യമുള്ളവ മാത്രം വെച്ചാ മതി ചേട്ടൻ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാക്കി
@mskamusthafa6940
@mskamusthafa6940 3 года назад
സൂപ്പർ ബ്രോ
@sarathmohan2071
@sarathmohan2071 3 года назад
റൂമിന്റെ height എത്ര ആണ്
@vijeshg5048
@vijeshg5048 3 года назад
വെട്ട് കല്ല് എവിടുന്നാണ്
@vibinkj
@vibinkj 3 года назад
മലപ്പുറം പന്തല്ലൂർ
@21stcenturyentertainment14
@21stcenturyentertainment14 3 года назад
@@vibinkj rate ഇറക്കുക്കൂലി കൂടാതെ
@shafeequec.v6095
@shafeequec.v6095 3 года назад
Window സ്റ്റീൽ ആണോ ചെയ്തത്?
@vibinkj
@vibinkj 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-v_D8R0v4clA.html 👆 Yes
@amburs3532
@amburs3532 3 года назад
നല്ല ചെൻങ്കല്
@kaadu6712
@kaadu6712 3 года назад
ഈ ഷീറ്റിന്റെ വില എത്രയാ
@balu8887
@balu8887 2 года назад
ഷീറ്റിന്റെ കാര്യം പറയണമെന്നില്ല 😃
@afzalmollah8319
@afzalmollah8319 3 года назад
വർത്തത് നിരത്തിയത് (പലക ) ഇട്ടത് പലയിടത്തും ശരിയായില്ല
@shihabvtk7863
@shihabvtk7863 3 года назад
Super
@thahirpc4199
@thahirpc4199 3 года назад
👍👍
@richuvlog7925
@richuvlog7925 3 года назад
ഷീറ്റ് അല്ല ഇതിനു യൂസ് ചെയ്യുന്ന സാധനം ഇപ്പോൾ ഇറങ്ങുന്നുണ്ട്.....ഒട്ടി പിടിക്കില്ല നല്ല പരുക്കൻ ആയിട്ടിരിക്കുകയും ചെയ്യും കോൺഗ്രീറ്റ് മോൾഡിംഗ് മോറ്റ്...
@ubaidmuhammed898
@ubaidmuhammed898 2 года назад
എന്തിനാ ഇത് ഇട്ടത്
@mohammedrafi2596
@mohammedrafi2596 2 года назад
Mobil nabre
@abdusaleem6382
@abdusaleem6382 7 месяцев назад
എട്ടിൻറെ പണി കിട്ടിയല്ലോ
@21stcenturyentertainment14
@21stcenturyentertainment14 3 года назад
Ethra sq ft veedanu ith?
@vibinkj
@vibinkj 3 года назад
2800
@ebinshibu
@ebinshibu 3 года назад
angane rajavu vannu
@sidhukambrath8960
@sidhukambrath8960 3 года назад
നമ്പർ പ്ലീസ്
Далее
КУШАТЬ ХОЧЕШЬ? #дистори
00:15
Просмотров 218 тыс.
Авто уровни Happy Glass level 604 - 606
00:49
സൺഷേഡ് തേപ്പ് പണി
8:43
Просмотров 2,2 тыс.