Тёмный
No video :(

വീടിൻ്റെ Foundation മൂന്ന് രീതിയിൽ ചെയ്യാം | ഏതാണ് ഇപ്പോൾ ചെലവ് കുറവ് ? ഏതാണ് കൂടുതൽ Strong ? 

HANUKKAH HOMES
Подписаться 228 тыс.
Просмотров 176 тыс.
50% 1

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#buildingconstruction #foundation #piling #construction #budgethome

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@malimali20
@malimali20 7 месяцев назад
*പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്ന എനിക്ക് ഈ ഒരു അറിവ് നല്ല ഉപകാരമായി.*
@prajullas
@prajullas Год назад
താങ്കളുടെ വീഡിയോ എല്ലാം വലിയ ഒരു അനുഗ്രഹം അന്ന് . അറിയാന്‍ പാടില്ലത്തെ നല്ലേ ഒരുപാട് കാര്യങ്ങള്‍ അറിയാനും അത് മറ്റുള്ളവര്‍കു പകരാനും സാധിയ്ക്കും. എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ.
@HANUKKAHHOMES
@HANUKKAHHOMES Год назад
🙏🙏
@seonsimon7740
@seonsimon7740 Год назад
കരിങ്കല്ല് വച്ച് കെട്ടുന്നതിന് മുമ്പ് concrete cheythu athinu mukalil കരിങ്കല്ല് അതിനുമുകളിൽ belt.. ethale safe and strong
@arishor5075
@arishor5075 Год назад
വീടിൻ്റെ എസ്റ്റിമേറ്റ് എങ്ങനെ എടുക്കാം എന്നാ ഒരു വീഡിയോ ചെയ്യുമോ?
@akhilkuttan90
@akhilkuttan90 Год назад
ഫൗണ്ടേഷൻ ഫുൾ കോൺക്രീറ്റ് ചെയ്യുന്നത് ആണോ നോർമൽ കരിങ്കല്ല് കൊണ്ട് ചെയുന്നതനോ കോസ്റ്റ് effective?
@prasanthpnair2558
@prasanthpnair2558 10 месяцев назад
വീട് പണിയാൻ മേടിച്ച സ്ഥലത്തു ചെറുതായിട്ട് വെള്ള കേട്ടുണ്ട്, ഏതു ഫൌണ്ടേഷൻ ആണ് നല്ലത്
@MP-gk2jr
@MP-gk2jr 6 месяцев назад
യൂണിക്‌ വീഡിയോ , മറ്റാരും കവർ ചെയ്യാത്ത ടോപ്പിക്ക് . താങ്ക് യു
@abhilashrs2220
@abhilashrs2220 Год назад
Door frame window frame current market rate oru short video cheyyaamooo please...
@thomaswalker8790
@thomaswalker8790 Год назад
Great 👍 very very informative
@arunradhakrishnan5268
@arunradhakrishnan5268 10 месяцев назад
ഒരു സംശയം എന്താണ് ഈ ഗ്രീൻറെയ്ൺഫേംസ്‌മെന്റ് സ്റ്റീൽ ബാർ... അതിനു വില വളരെ കൂടുതൽ ആണോ അത് സാധാരണ വീട് പണിക്കു ഉപയോഗിക്കാർ ഉണ്ടോ...? മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
@RoshansWorld
@RoshansWorld Год назад
Usefull Video. 👍
@mollyanil4429
@mollyanil4429 10 месяцев назад
വെള്ളം ഉള്ള സ്ഥല്ത് ഏത് തരത്തിലുള്ള ഫൗണ്ടേഷൻ അണ് നല്ല്‌ത്?
@jayacherian2092
@jayacherian2092 5 дней назад
5 അടി താഴ്ചയിൽ ചീങ്ക ആണ് .അവിടെ ഇത് ഫൌണ്ടേേഷൻ ആണ് നല്ലത് .1550sq feet ground floor. പിന്നെ ഫസ്റ്റ് ഫ്ലോർ പണിയാൻ പറ്റുമോ?വീട് പണിയാൻ ആണ്.ദയവായി replay tharane
@Mohammedali-qz5cl
@Mohammedali-qz5cl Год назад
തുരുമ്പ് പിടിച്ച കമ്പി ഉപയോഗിച്ചു കോളം ചെയ്യുന്നത് 🤔
@shifnasherif5370
@shifnasherif5370 11 месяцев назад
Valare nalla nirdheshangal
@cheriankr6560
@cheriankr6560 Год назад
Best Presentation with Vital Info. Superb
@jomonkurian8992
@jomonkurian8992 26 дней назад
പ്ലോട്ട് ബാക്ക് സൈഡ് 7 mtr മണ്ണ് ആണ് അപ്പോൾ colum ആണോ, filling ആണോ നല്ലത്
@geovthomas5756
@geovthomas5756 11 месяцев назад
We r at kannur Nammal ivide cheuunnathu foundation full chengalluu aaanu
@sreejeshkr6304
@sreejeshkr6304 3 месяца назад
റോഡിൽ നിന്ന് ഏകദേശം 2 അടി താഴെയുള്ള ഭൂമിയാണ്. ഈ 2അടിയും, കൂടെ മണ്ണിന്റെ ലെവലിൽ നിന്ന് താഴോട്ട് 2 അടിയും ചേർത്ത് തറ ലെവലിൽ നിന്ന് 4 അടി താഴോട്ടും ഒന്നര അടി മുകളിലേക്കും ഫൌണ്ടേഷൻ ചെയ്യുമ്പോൾ കരിങ്കല്ല് ചെയ്യുന്നതാണോ പില്ലർ ചെയ്യുന്നതാണോ മെച്ചം ? (1800 മുതൽ 2500 sq ft വരെയുള്ള വീട് പ്ലാൻ ചെയ്യുന്നു )
@Kirukku_Kirukku
@Kirukku_Kirukku Год назад
thanks for the information
@monialex9739
@monialex9739 3 месяца назад
Thanks brother GOD Bless
@sobhalal5055
@sobhalal5055 6 месяцев назад
നല്ല അവതരണം അണ്
@harinedumpurathu564
@harinedumpurathu564 6 месяцев назад
ഏറ്റവും അടിയിലെ താഴ്ന്ന് പോയാൽ എന്ത് ചെയ്യും അറിയാതെ ചോദിച്ചതാ
@sreejithrajan7518
@sreejithrajan7518 Год назад
ചേട്ടാ.. നമസ്കാരം 🙏 ഇന്ന് 420sq feet life mission വീട് വയ്ക്കാൻ foundation കെട്ടാൻ മൊത്തം എത്ര രൂപ ചിലവ് വരും...? കോൺടാക്ട് കൊടുത്താൽ..
@PraveenPraveen-cz4pg
@PraveenPraveen-cz4pg Год назад
ഗ്രാവൽ ഫില്ലിംഗ് ഉൾപ്പെടെ 130000രൂപ
@Nafi_Salam
@Nafi_Salam Год назад
45×20cm Plinth ബീം കോൺക്രീറ്റ് ചയ്യുവാൻ,ഒരു ചാക്ക് സിമൻ്റ്:4 കുട്ട മണൽ:5 കുട്ട മെററിൽ ഈ കൂട്ട് മതിയാകുമോ..sir please reply..
@rajeevanvazha2928
@rajeevanvazha2928 6 месяцев назад
1:2:3 Ciment santil mettel
@shameemvswayanadjubi8384
@shameemvswayanadjubi8384 Год назад
Plan പ്ലാൻ. കിട്ടിയാൽ. ഫൗണ്ടേഷൻ മാർക് ചെയ്യുന്ന വീഡിയോ
@user-sp5fw7jb5w
@user-sp5fw7jb5w Год назад
ബെൽറ്റ്‌ ഇട്ട് തറ തുടങ്ങു്ന്നതാണോ നല്ലത്, തറ ഇട്ടതിനു ശേഷം ബെൽറ്റ്‌ ഇടുന്നയത്ണോ നല്ലത്
@user-cq7gw4qx7u
@user-cq7gw4qx7u Год назад
തറ l പണിയ്യുമ്പോൾ രണ്ടു തരത്തിൽ നമുക്ക് ഇപ്പോൾ ചെയ്യാൻ കഴിയും കോൺക്രീറ്റ് വെച്ച് തറ പണിയാൻ കഴിയും. അതല്ലാതെ കരിങ്കല്ല് കെട്ടി തറ പണിയുന്നുണ്ട് തറപ്പണി കഴിഞ്ഞതിനുശേഷം ആണ് ബെൽറ്റ് വാർക്കുന്നത് ബെൽറ്റ് വാർക്കുന്നത് രണ്ട് തരത്തിലാണ് ഇപ്പോൾ ചെയ്യുന്നത് മുൻപ് ചെയ്തിരുന്നത് ചെറിയ ഇഷ്ടികകൾ രണ്ടു സൈഡിലും വെച്ച് അതിനുള്ളിലാണ് ബെൽറ്റ് വാർത്തിരുന്നത് ബെൽറ്റ് വാർക്കുമ്പോൾ അതിനുള്ളിൽ കമ്പി സിമന്റ് മെറ്റൽ എം സാൻഡ് ഇവയാണ് ചേർക്കുന്നത് ഇതുപോലെ ബെൽറ്റ് വാർത്ത കഴിഞ്ഞാൽ ഉള്ള ഗുണം എന്താണെന്ന് വെച്ചാൽ തറ ഏതെങ്കിലും ഒരു സൈഡിൽ ഇരുന്നു കഴിഞ്ഞാൽ അഥവാ പൊട്ടല് വീണ് കഴിഞ്ഞാലും ഭിത്തിക്ക് എപ്പോഴും ഫുള്ളായി ഒരു ബെൽറ്റിന്റെ കവചം ഉണ്ടായിരിക്കുന്നതാണ് ഫൗണ്ടേഷൻ ചെയ്തു കഴിഞ്ഞതിനു ശേഷം കോൺക്രീറ്റ് കൊണ്ട് തറ കിട്ടുകയാണെങ്കിൽ ബെൽറ്റ് ആവശ്യമില്ല ഓൾറെഡി കമ്പി ഉപയോഗിച്ച് തന്നെയാണ് തറ പണിതു വരുന്നത്
@sajialshams2952
@sajialshams2952 Год назад
​@@user-cq7gw4qx7uGood day to you sir, I am constructing my home on feild. My foundation is 4 feet down and 3.5 feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house
@PraveenNeelakandan
@PraveenNeelakandan Месяц назад
Thanks bro 👍
@gafoorkallivalappil3168
@gafoorkallivalappil3168 Год назад
Road സൈഡിലാണ് വീട് വെക്കുന്നത്. അപ്പോൾ ഏത് തരം ഫൌണ്ടേഷൻ ആണ് നല്ലത്.?കരിങ്കല്ല് ആണോ അതോ വെട്ട് കല്ല് ആണോ??? പ്ലീസ് റിപ്ലൈ..... 🙏🏻
@user-cq7gw4qx7u
@user-cq7gw4qx7u Год назад
എപ്പോഴും ഫൗണ്ടേഷൻ കെട്ടുന്നത് ചെങ്കലിനേക്കാൾ നല്ലത് കരിങ്കല്ല് തന്നെയാണ്. എത്രകാലം കഴിഞ്ഞാലും കരിങ്കല്ല് ഒരിക്കലും ജീർണിച്ച് അതിന്റെ ബലം നഷ്ടപ്പെടില്ല കരിങ്കല്ല് കെട്ടിയതിനു ശേഷം മുകളിൽ ബെൽറ്റ് വാർക്കുന്നത് വളരെ നന്നായിരിക്കും കാരണം റോഡിലൂടെ ഹെവി വെയ്റ്റ് വാഹനങ്ങൾ പോകുമ്പോൾ വരുന്ന ജെർക്കിങ് വീടിന്റെ തറയ്ക്ക് വരുന്ന വിള്ളലുകളെ ബെൽറ്റ് ഉണ്ടെങ്കിൽ അത് ഒരുവിധം തടഞ്ഞുനിർത്താൻ സഹായിക്കും എന്ന് കരുതുന്നു
@govindbhaskarkp9193
@govindbhaskarkp9193 Год назад
Useful video👍🏻
@manuhyan
@manuhyan Год назад
ഫൌണ്ടേഷൻ കരിങ്കല്ല് പിന്നെ രണ്ട് വരി ചെങ്കല്ല് അതിനു മുകളിൽ ബെൽറ്റ്‌ വർക്കും അങ്ങനെ ആണ് ഞങ്ങളെ ഇവിടെ
@rajeevanvazha2928
@rajeevanvazha2928 6 месяцев назад
Bathroom fawl akum Tharaku thazhe belt varanam
@vinodkumarb2318
@vinodkumarb2318 Год назад
Labham mathram nokki foundation cheyyaruthu
@man_of_honor6618
@man_of_honor6618 4 месяца назад
Sir 25 വർഷം പഴക്കം ഉള്ള ഷീറ്റ് ഇട്ട വീട് ബെൽറ്റ്‌ ചെയ്തിട്ടില്ല 700 sqr ft ആണ് വാർത്തു മുകളിൽ റൂം ചെയ്യാൻ കഴിയുമോ
@nisamshefna7469
@nisamshefna7469 Год назад
Foundationu solid blocks use cheyyamo??
@ayishakm1707
@ayishakm1707 4 месяца назад
Roadil ninnu thazchayulla sthalathu veedu vekkan
@shajishajahan2174
@shajishajahan2174 2 месяца назад
Thanks 👍 Sir
@sahadevanem3754
@sahadevanem3754 11 месяцев назад
Very good
@afzaltaafzal5569
@afzaltaafzal5569 5 месяцев назад
കോളം footing ഈ രീതിയിൽ 3 നിലക്ക് കൊടുക്കാമോ?
@_MS_AKHIL
@_MS_AKHIL 6 месяцев назад
2' - 4' adiyil para aaya areayil eathu foundation anne nallathe
@shajikrkr3871
@shajikrkr3871 Год назад
Super
@shhh2726
@shhh2726 7 месяцев назад
Foundation belt varthathinu sesham anu sameepathe veedinekkal height kuranju poyi enn manassilayath..oru engineer parayunnu oru vari cement brick belt nte mukalil vech kettit veendum mannu fill cheythu height koottam enn...sheriyaya reethi ano ?
@shaikh4695
@shaikh4695 Год назад
ഒരു വർഷം കഴിഞ്ഞാണ് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .ആ പറമ്പിൽ വാഴ നടന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ.? മണ്ണിൻറെ ഉറപ്പു നഷ്ടപ്പെടും എന്നോ മറ്റോ...pls reply
@sirajudheenpower9789
@sirajudheenpower9789 Год назад
No problems
@HANUKKAHHOMES
@HANUKKAHHOMES Год назад
No problems 👍
@user-ng6bo2fs1i
@user-ng6bo2fs1i 3 месяца назад
Cement katta upayogikkumo
@sanojm.s6265
@sanojm.s6265 7 месяцев назад
1284 sqft ulla veedinte colum foundation cheyan minimum etra rate aakum chetta
@DenxityXNoWay
@DenxityXNoWay 3 месяца назад
Etra avum??
@gn8036
@gn8036 2 месяца назад
എത്ര ആവും?
@user-sp5fw7jb5w
@user-sp5fw7jb5w Год назад
വീടുപണി തുടങ്ങുന്നു, ഒരു സംശയം ഉണ്ട് തറ ഇടിക്കുന്നതിന്ന് അടിയിൽ ബെൽറ്റ്‌ ഇടന്നു അതാണോ നല്ലത് അതോ കരിങ്കല്ല് കൊണ്ട് പടുത്തതിന്ന് ശേഷം ബെൽറ്റ്‌ മുകളിൽ ഇടുന്നതാണോ നല്ലത് ഒന്നു പറഞ്ഞു tharummo
@Allrounder-br6mz
@Allrounder-br6mz Год назад
Mukalil edunnatha nallathu
@subhashns
@subhashns Год назад
Foundation മാത്രം കോളം ഫുട്ടിങ് ചെയ്തിട്ട് മുകളിലേക്കു പില്ലറുകൾ കൊടുക്കാതെ ഭിത്തിയിൽ ലോഡ് താങ്ങുന്ന രീതിയിൽ പണിയാൻ പാടില്ലേ?
@HANUKKAHHOMES
@HANUKKAHHOMES Год назад
Ys
@subhashns
@subhashns Год назад
@@HANUKKAHHOMES ഇങ്ങനെ പണിയുമ്പോൾ ഇത്ര നിലവരെ പണിയാൻ പറ്റും
@PMS66
@PMS66 Год назад
​@@HANUKKAHHOMES❤😊❤😊😊
@adarshadhu7057
@adarshadhu7057 Год назад
atheghana
@careergulfgulf2263
@careergulfgulf2263 6 месяцев назад
അതെങ്ങനെ
@Aswathyrahul123
@Aswathyrahul123 9 месяцев назад
Hii sir Ente veedu vechu life mission nte veedairunnu Vayal predhesham aayonde concrete cheythu kallukettam ennu paranju Mannu matti concrete cheythu ennite 1 kallinte pakuthi thazhe 2 vari kallu mukalil pinne belt cheythu Veedu strong aayirikkuvoo
@alalapy4874
@alalapy4874 Год назад
Foundation solid ബ്ലോക്ക് ഉപയോഗിച്ച് കെട്ടുന്ന തിനെ കുറിച്ച് അഭിപ്രായം എന്താണ്?
@leemon2011
@leemon2011 10 месяцев назад
No good practice.
@bijujoseph2082
@bijujoseph2082 Год назад
Malappuram district work edukkumo?
@ratheesan875
@ratheesan875 Год назад
I used 6 metter 16 mm steel for a coloum three stair how tottal load transferred in to footing level now concret coloum up to
@ratheesan875
@ratheesan875 Год назад
Plinth beem
@mottupalakkad
@mottupalakkad 10 месяцев назад
Good job bro 💯👏
@sibinkphilip8863
@sibinkphilip8863 Год назад
Railway നിന്ന് set back വേണം എന്ന് നിർബന്ധം ഉണ്ടോ. എത്ര വേണ്ടുന്നത്
@johnsonpozholiparambil586
@johnsonpozholiparambil586 Год назад
Railway permission required.
@shansshans4999
@shansshans4999 Год назад
three storied building commercial with column foundation current rate per Sqft, please reply
@HANUKKAHHOMES
@HANUKKAHHOMES Год назад
As per design rate vary
@shalythomas697
@shalythomas697 Год назад
600sqft lifemission house plan column foudation ചെയ്യുന്നതിന് എത്ര ചിലവ് വരും. സ്ഥലം road ലെവലിൽ നാലര അടി താഴെയാണ്.
@jereesvalapurath6615
@jereesvalapurath6615 Год назад
​@@HANUKKAHHOMES1500squiry feet colum foundation athra rupayakum single floor
@venup7271
@venup7271 Год назад
Good
@wilsonmani689
@wilsonmani689 Год назад
Good ❤
@snowleopard4941
@snowleopard4941 Год назад
Earth Filling ulludathu ethanu vendathu
@maneeshm3771
@maneeshm3771 11 месяцев назад
T beam nallath aano
@ratheesan875
@ratheesan875 Год назад
Up to plinth beem
@harinedumpurathu564
@harinedumpurathu564 6 месяцев назад
പാവങ്ങളെപ്പറ്റിക്കാൻ പുതിയ ഒരു പണി വന്നിട്ടുണ്ട്. പൈലിങ്ങ് 'ഏറ്റവും അടിയിൽ കമ്പി ഇട്ട് 1/2-3/4 ' മെറ്റൽ ഇട്ട് വാർത്താൽ ഏറ്റവും നല്ലതാ
@arunchikku324
@arunchikku324 Год назад
600 sqft column footing cost ethra varum sir
@HANUKKAHHOMES
@HANUKKAHHOMES Год назад
Plan
@arunchikku324
@arunchikku324 Год назад
Whatsapp number tharumo sir
@ajithkumarthala2275
@ajithkumarthala2275 Год назад
​@@HANUKKAHHOMES whatsap il planbayachiirunnu ipozhum oru reply um illa
@Bharat..666
@Bharat..666 Год назад
കല്ലു വെട്ടിയ സ്ഥലത്ത് രണ്ടുനില വീട് വെക്കാൻ പറ്റുമോ ?
@noelnoronha1217
@noelnoronha1217 10 месяцев назад
Sure,
@mohamedkp7941
@mohamedkp7941 Год назад
കുറച്ചു സാവകാശം പറഞ്ഞാൽ എല്ലാ വർക്കും ക്ലിയർ ആയി കേൾക്കാം
@noufaljasi2436
@noufaljasi2436 8 месяцев назад
പ്ലേ ബാക്ക് സ്പീഡ് 0.50 യിൽ വെച്ചാൽ മതി അപ്പൊ ക്ലിയർ ആയി കേൾക്കാം
@rajeevkumar.r793
@rajeevkumar.r793 10 месяцев назад
വാനം എടുത്ത് ആദ്യo കോൺക്രീറ്റ് ഇട്ട ശേഷമേ പാറകെട്ടാവൂ എന്ന് കേൾക്കുന്നു ശരിയാണോ ഉറപ്പുള്ള സ്ഥലമാണ്
@shabnashabna4768
@shabnashabna4768 9 месяцев назад
Ithinte answer aarelm onn parayumo plz
@anilalbert902
@anilalbert902 8 месяцев назад
ഞങ്ങളുടെ രണ്ടുനില വീടിന് കോൺക്രീറ്റ് ഇട്ടിട്ട് അല്ല പാറ കെട്ടിയത്
@jibingb318
@jibingb318 6 часов назад
Cheyyunathanu nallathu but nalla katti thara aanel cheythillelm no big issues.
@gafoorgafoor1384
@gafoorgafoor1384 Год назад
👍🏻👍🏻
@josinijoby766
@josinijoby766 Год назад
👍
@true-way-kerala
@true-way-kerala Год назад
എന്തിനാണ് ഇഷ്ടികവെച്ച് ബെൽറ്റ് വാർക്കുന്നത്
@HANUKKAHHOMES
@HANUKKAHHOMES Год назад
Video ചെയ്തിട്ടുണ്ട്.. Last👍
@majumontharappel2006
@majumontharappel2006 10 месяцев назад
Piling amount yethraya,adikkano?paranjal upakaramakum.
@sajanps5281
@sajanps5281 2 месяца назад
👍🏾
@rajeevkunjumon3993
@rajeevkunjumon3993 Год назад
@sureshkumarrv3795
@sureshkumarrv3795 3 месяца назад
ഫൌണ്ടേഷന്റെ ഉദ്ദേശം പറഞ്ഞത് ശരിയാണോ...😢
@jithabraham
@jithabraham Год назад
Chilavillathe veedu paniyaam. Engane aanennu ariyaan agrahamundo 😂
@mathaik.c.4732
@mathaik.c.4732 Год назад
ഉണ്ട് 😂
@harinedumpurathu564
@harinedumpurathu564 Год назад
എവിടെയായലും ഏറ്റവും അടിയിൽ കമ്പി ഇട്ട് വാർത്ത തിന് ശേഷം കല്ലടുക്കണം അല്ലാതെ മുകളിൽ ബെൽറ്റ് വാർക്കണ രീതി തെറ്റ > ണ്.
@fathimam5108
@fathimam5108 Год назад
Hi. I would like to know about the total cost of foundation needed for a 1500 sqft house. Ipolathe material rate vechit Rubble masonry, Column footing, Pile footing e moonnu typesinte rate onn parayamo? Approximately ethrayakum ennann ariyendath. Plan varachitilla athinu munp oru idea kittan vendittann. 3 bedroom 4 bathrooms open interior with kitchen dinning and living, 1 bedroom with attached bathroom ground flooril and oru common toilet, 2 bedrooms with attached bathrooms first flooril. Ithann udheshikunne plan. 3 type foundationteyum approximate rate onn parayamo?
@JoysrTVM
@JoysrTVM 6 месяцев назад
❤❤❤❤❤tvm
@arunrajd8824
@arunrajd8824 Год назад
Bro anta sthalam oru panayane avida 2 Nila building vakkan athu foundation reethiya nallath
@HANUKKAHHOMES
@HANUKKAHHOMES Год назад
Site, plan ഇവ കാണാതെ പറയാൻ പറ്റില്ല 👍
@ajeeshpathrose7876
@ajeeshpathrose7876 5 месяцев назад
👍🏻👍🏻👍🏻👍🏻❤️❤️❤️
@abhilashkk6770
@abhilashkk6770 Год назад
😑
@wilsonmani689
@wilsonmani689 Год назад
താങ്കൾ ഇടുക്കി കട്ടപ്പനയിൽ വീട് പണിതു കൊടുക്കുമോ?
@sheebasheebabenny5554
@sheebasheebabenny5554 Год назад
സാറിന്റെ ഫോൺനമ്പർ ഒന്ന് പറയാമോ
@HANUKKAHHOMES
@HANUKKAHHOMES Год назад
Number in description
@LukeMK-ux3yj
@LukeMK-ux3yj Месяц назад
Sir Contact cheyan number tharumo
@Villagedayszz
@Villagedayszz 8 месяцев назад
👍
@bipinpbalan
@bipinpbalan Год назад
👍
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55