Тёмный

വീടുപണിയിൽ പണവും സമയവും ലാഭിക്കാം | Gypsum Plastering | വീട് തേക്കാൻ ഇനി സിമന്റും മണലും വേണ്ട 

SAKALAM
Подписаться 248 тыс.
Просмотров 478 тыс.
50% 1

സിമന്റും മണലും ഇല്ലാതെ, അതിനേക്കാൾ വേഗത്തിലും ചിലവ് കുറച്ചും നമ്മുടെ വീടിന്റെ ഉൾഭാഗം തേക്കാനുള്ള ഒരു സംവിധാനമാണ് ജിപ്സം. ഈ വീഡിയോയിലൂടെ ചുമർ തേക്കുന്നതും അതിന്റെ ഗുണങ്ങളും ആണ് കാണിക്കുന്നത്.
TMC Gypsum എന്ന കമ്പനിയാണ് ഇവിടെ കാര്യങ്ങൾ വിശദമാക്കി തരുന്നത്. ഇതിന്റെ വിലയും മറ്റു കാര്യങ്ങളും അറിയാൻ താഴെയുള്ള അവരുടെ നമ്പറുകളിൽ വിളിക്കുക.
+91 94463 66116
+91 70254 42255
#TMCGypsum #GypsumPlastering #TMCUltraPlaster

Развлечения

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@usmank584
@usmank584 3 года назад
സിമൻറിന് ബദലായിട്ട് എന്തെങ്കിലും വേണം എന്നങ്കിലേ സിമിന്റ് കമ്പനിക്കാരെ അഹങ്കാരം കുറയും
@SAKALAM
@SAKALAM 3 года назад
😆😄
@solorider6634
@solorider6634 3 года назад
Vidu varkkanum kettanum cement venalloo bro 😂
@tijimallu
@tijimallu 3 года назад
സത്യം
@truthfinder1524
@truthfinder1524 3 года назад
Correcy
@lovelinsaleel9635
@lovelinsaleel9635 3 года назад
മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ല, കിട്ടുന്ന നമ്പർ തരു
@abdullaparachaliparachalil1811
@abdullaparachaliparachalil1811 3 года назад
ഒരു ഉപകാരവും ഉണ്ടായില്ല ഒരു ചാക്ക് എത്രയാ ഇതിന്റെ വില?
@shanumangalath6601
@shanumangalath6601 3 года назад
ഞാൻ ഇത് എന്റെ വീടിനു ചെയ്തതാണ് ഒരു കുഴപ്പവും ഇല്ലാ ഈ കുറ്റം പറയുന്നവർ ഇത് നേരിട്ട് കാണാത്തവരോ അല്ലെങ്കിൽ സിമെന്റ് കടകരനോ ആണ്
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
എത്രയായി തേച്ചിട്ട്..? 😎
@dawivaydyar
@dawivaydyar Год назад
ഒരു വര്‍ഷം കൊണ്ട് സീലിങ് പൊളിഞ്ഞ് വീണു എന്‍ da വീട്ടില്‍ ഇത് പൊളിച്ച് വിണ്ടും സിമന്റ് plastar വേണ്ടിവരും എന്‍ da അനുഭാവം
@musthafaacm
@musthafaacm 3 года назад
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വിഷദമായി അവതരിപ്പിച്ച തസ്നീഫ് പൊളിച്ചു.👍❤️🎉💚💯
@siratps553
@siratps553 3 года назад
RAIT PARANGILLA. VIDIYO UPAKARAM ILLA
@dennichenkj4708
@dennichenkj4708 2 года назад
എല്ലാ കാര്യങ്ങളും ഇതിൽ പറയുമെന്ന് പറഞ്ഞിട്ട് ഒരു ചക്കിന്റെ വിലയോ അതിൽ എത്ര കിലോ ജിപ്സം ഉണ്ട് എന്നോ പറഞ്ഞിട്ടില്ല. കുറച്ചു കാര്യങ്ങൾ പറയും കുറച്ചു പറയില്ല. ബാക്കി കാര്യങ്ങൾ അറിയണമെങ്കിൽ ഫോൺ ചെയ്യണമത്രേ!അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യണമത്രേ!എന്തൊരു കഷ്ടം.!!
@anishanishkt5284
@anishanishkt5284 3 года назад
Sir ഒരു സ്ക്വയർഫീറ്റിന് with material rate എന്താണ്, പിന്നെ നമുക്ക് ഒരു bag കൊണ്ട് എത്ര സ്ക്വയർ മീറ്റർ or സ്ക്വയർ ഫീറ്റ് ചെയ്യാൻ പറ്റും, 100 സ്കോർ സീറ്റ് ചെയ്യുന്നതിന്റെ ലേബർ കോസ്റ്റ് എന്താണ് and material cost എന്തു വരും
@soorajachu8804
@soorajachu8804 11 месяцев назад
എവടെ കിട്ടും ഇത് പെയ്ന്റ്റ്കടയിൽ ഉണ്ടാമൊ
@kunjumonkunjumon4084
@kunjumonkunjumon4084 3 года назад
മുഴ കോലിന് തേപ് പലക എന്നും കരണ്ടിക് ചട്ടകം എന്നും പറയുന്ന കിഴങ്ങാനോടാണോ സംശയം ചോതികുനെ?
@ratheeshkavil6805
@ratheeshkavil6805 3 года назад
എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ ചെയ്തിട്ട് പൊട്ടി പൊളിഞ്ഞു പോകുന്നു
@rkmenon521
@rkmenon521 3 года назад
ഞാൻ എന്റെ വീട് 2 വർഷം മുൻപ് ceiling, outer walls അടക്കം ഇതിനേക്കാൾ പ്രൊഫഷണൽ ആയി ചെയ്തു...രണ്ട് വർഷം നല്ല മഴയും ഉണ്ടായിരുന്നു...no complaints so far....
@shamsukandiyil4754
@shamsukandiyil4754 3 года назад
ആരാ ചൈതത് ? ഏത് കമ്പനിയുടെ മെറ്റിരിയൽ ആണ് ഉപയോഗിച്ചത്
@hasithami5526
@hasithami5526 2 года назад
Whuch cmpny
@rkmenon521
@rkmenon521 2 года назад
@@shamsukandiyil4754 ഞാൻ സ്വയം... ഞാൻ കൺസ്ട്രക്ഷൻ കോൺട്രാക്ടർ ആണ്
@vinodkumarav9731
@vinodkumarav9731 3 года назад
Arum ജിപ്സം അഥവാ പ്ലാസ്റ്റർഓഫ് paries ആണ്ത് ആരും അബദ്ധം കാണിക്കരുത് ഇതു കൊണ്ട് വീട് തേച്ച ഒരു പ്രവാസി ആണ് ഞാൻ ഇത് നമ്മുടെ ക്ലൈമറ്റിനു പറ്റിയതല്ല
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@rajus0007
@rajus0007 3 года назад
Thank you for advice.
@ratheeshmukkam7612
@ratheeshmukkam7612 3 года назад
എന്ത് പ്രശ്നമാണ് ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞു തരൂ ...
@thesnifmohammed
@thesnifmohammed 3 года назад
Endhan problems enn parayu
@vipinp8165
@vipinp8165 3 года назад
Life time warranty avaru tharunnundallo. Pinnentha
@interiorzdesigntrendz9461
@interiorzdesigntrendz9461 2 года назад
Gypsum ഇരുമ്പുമായി കോൺടാക്ട് ഉണ്ടെങ്കിൽ തുരുമ്പാവും... ഒരു സംശയവും ഇല്ല... സംശയം ഉള്ളവർ അല്പം പ്ലാസ്റ്റർ ഏതെങ്കിലും ഇരുമ്പ് വസ്തുവിൽ പുരട്ടി നോക്കാവുന്നതാണ്... എലെക്ട്രിക്കൽ ബോക്സ്‌ നശിക്കും...
@jojoseph7194
@jojoseph7194 3 года назад
അത് തേപ്പുപലക അല്ല, മുഴക്കോൽ ആണ് ചേട്ടാ..
@SAKALAM
@SAKALAM 3 года назад
😍😍😍🙏
@rafeeasee5612
@rafeeasee5612 3 года назад
6മാസം മുമ്പ് ചെയ്തവർ ഉണ്ടോ എന്റെ വീട്ടിൽ ചെയ്തിന് ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും യുദ്ദം കഴിഞ്ഞത് പോലെ ഉണ്ട് വെടി വച്ച മാതിരി ഫുള്ളും പൊട്ടി പൊളിഞ്ഞിരിക്കുന്നു 😢😢
@jeweljes8251
@jeweljes8251 3 года назад
പറഞ്ഞു തന്നതിന് നന്ദി
@sajitha7379
@sajitha7379 2 года назад
ഞാൻ ഇത് ചെയ്തത് ആണ്... ആകെ പെട്ടു പോയി... ഓരോ ഭാഗം അടർന്നു തുടങ്ങി... Ceeling പൊള്ളി അടർന്നു വീഴാൻ തുടങ്ങി... ഒരു പ്രാവശ്യം അവരെ വിളിച്ചു ceeling മുഴുവൻ അടർത്തി കളഞ്ഞു വീണ്ടും ചെയ്യിപ്പിച്ചത് ആണ് ഇപ്പോൾ 6വർഷം കഴിഞ്ഞു വീണ്ടും പൊള്ളി അടരാൻ തുടങ്ങി.... ആരും ഇത് ചെയ്യും മുമ്പ് ഒന്ന് കൂടെ ആലോചിക്കുക... പിന്നെ ചിലവ് കുറവ് ആണെന്ന് വിചാരിക്കുകയൊന്നും വേണ്ടാ... സിമെന്റും മണലും കൊണ്ടുള്ള പ്ലാസ്റ്ററിങ് അതിനേക്കാൾ ചെലവ് വരും...
@arjunprakashtp
@arjunprakashtp 2 года назад
eethu brand aanu chythathu ?
@dennyvarghese3736
@dennyvarghese3736 3 года назад
അവരെ കൊണ്ട് ആണ് അടിപ്പിക്കാതെ, ചുറ്റിക experience ഇല്ലാത്ത ആളേ കൊണ്ട് ഒന്ന് അടിപ്പിക്കണം, അപ്പൊൾ ചുറ്റിക നേരെ ഭിത്തിയിൽ പോയി കൊള്ളാൻ സാധ്യത വരും. അപ്പൊൾ ഉണ്ടാവുന്ന സ്ഥിതി ഒന്ന് കാണണം.
@thesnifmohammed
@thesnifmohammed 3 года назад
Same will happen in cement also
@aniyankuttanyga5417
@aniyankuttanyga5417 3 года назад
Gipsom നനഞ്ഞാൽ ഈർപ്പം വലിച്ച് മുഴുവനും പോകും അതാണ് എന്റെ വിശ്വാസം
@anjalipramod3472
@anjalipramod3472 3 года назад
Appo nammude kalavastakk pattille ith
@faijucreationshadaas2426
@faijucreationshadaas2426 3 года назад
കല്ലിനു നല്ല നനവ് കിട്ടണം ഇത് ലാസ്റ്റ് ചെയ്യില്ല സിമെന്റിന്റെ സ്ട്രെങ്ത് എന്തായാലും കിട്ടില്ല
@thesnifmohammed
@thesnifmohammed 3 года назад
Same strength kittum
@HOLEO-pl3bb
@HOLEO-pl3bb 3 года назад
More than Cement ആണ് Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@MeemMission
@MeemMission 3 года назад
എന്‍റെ വീടിന് ഞാന്‍ ചെയ്തിട്ടുണ്ട്, ഈയടുത്ത് ചെയ്തതാണ്, എന്‍റെ അനുഭവം: 1) നല്ല തണുപ്പാണ്. 2) പുട്ടിയേക്കാള്‍ ഫിനിഷിംങ് ഉണ്ട്, വളരെ മിനുസമാണ്. 3) പക്കാ വെളുത്ത കളറാണ്. 4) എത്ര ചാക്ക് ചെയ്യാന്‍ വേണ്ടി വരുന്നോ അത്രയും ചാക്ക് വേസ്റ്റ് ഉണ്ടാവും, ഡംബ് ചെയ്യാന്‍ വേറെ ചിലവ് വരും. 5) ബംഗാളികളാണ് പണിയുന്നത് നോക്കി നിന്ന്, കൂടെ നിന്നില്ലെങ്കില്‍ വയറിങ്ങിന്‍റെ പണി രണ്ടാമത് എടുപ്പിക്കേണ്ടി വരും, പര്‍ഗോള LED ഒക്കെ ഫ്രീയായിട്ട് മൂടിത്തരും...... 6) താമസിച്ച് ജോലി ചെയ്യുന്നവരാണ് അവരെങ്കില്‍ ഗുദാ ഗവ, 7) മര്യാദക്കാണെങ്കില്‍ 10 ദിവസം കൊണ്ട് തീര്‍ക്കേണ്ട പണി 15 ദിവസം കൊണ്ടെത്തിക്കും, (കരാറാണെങ്കില്‍ കുഴപ്പമില്ല) 8) കൂടുതല്‍ ഇനിയുമുണ്ട്, ഇവിടെ ടൈപ്പ് ചെയ്യാന്‍ പോര...
@ponnanponnachan6909
@ponnanponnachan6909 3 года назад
നല്ല ഉറപ്പുണ്ടോ ഭിത്തിയിൽ cabbod ഡ്രിൽ ചെയ്തു ഫിറ്റ് ചെയ്യാൻ കഴിയുമോ
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@MeemMission
@MeemMission 3 года назад
@@ponnanponnachan6909 അതൊക്കെ കഴിയും
@thesnifmohammed
@thesnifmohammed 3 года назад
@@ponnanponnachan6909 patumalo
@gyprocplastering9541
@gyprocplastering9541 3 года назад
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
@shanvideoskL10
@shanvideoskL10 Год назад
Gypsum plastering ഈർപ്പം വരാത്ത interior ൽ ചെയ്യുന്നത് നല്ലതു തന്നെ... നിലവിൽ m sand കൊണ്ട് തേക്കുന്നതിനേക്കാൾ ഉറപ്പുണ്ട് ... അത്യാവശ്യം കട്ടിയിൽ ആണെങ്കിൽ നല്ല ഉറപ്പു തന്നെ... ഞാൻ gypsum ceiling work ചെയ്യുന്ന സമയത്ത് gypsum plastering ചില ഇടത്തു പൊളികേണ്ടി വന്നിട്ടുണ്ട്... നല്ല strong ആയിരുന്നു.. cement plastering പൊളിക്കാൻ ഇത്ര പ്രയാസം ഇല്ല
@ജയപ്രകാശ്തൃശൂർ
Gypsum നനവ് തട്ടിയാൽ പൊളിഞ്ഞു പോകും. ഒരിക്കലും നമ്മുടെ കാലാവസ്ഥക്ക് പറ്റില്ല. ഇത് വെറുതെ കമ്പനിയുടെ പ്രൊമോഷൻ ആണ്.
@aswinp9162
@aswinp9162 3 года назад
ചുമ്മാ വെള്ളം തട്ടിയാൽ ഒന്നും പൊളിഞ്ഞു പോകുല ചേട്ടാ 😂 അത് പോലെ എപ്പോളും വെള്ളം തട്ടുന്ന സ്ഥലം നമ്മൾ recommend ചെയുനില്ല
@rahulnaadh5663
@rahulnaadh5663 3 года назад
Perfect ok 😂😜
@zakariyazakari517
@zakariyazakari517 3 года назад
വിരൽ നഖo തട്ടിയാൽ തന്നെ സ്ക്രെച് വരും 😊😊😊
@shihabksa2012
@shihabksa2012 3 года назад
One coat putty apply chaythal mathi
@visakhvs3680
@visakhvs3680 3 года назад
സിമന്റ് മണൽ ആണ് better👍
@AlMelaz-o4n
@AlMelaz-o4n Год назад
കണ്ണൂർ ചെങ്കല്ലിന്റ മുകളിൽ പറ്റുമോ, ഔട്ട്‌ സൈഡിൽ പറ്റുമോ
@fayizm824
@fayizm824 3 года назад
Njn ente veedu cheythathanu 2 years aayi.. Nallathanu,veedinu anuyogyam✅️
@bishrublog8306
@bishrublog8306 3 года назад
Seeling yenda cheidad
@bishrublog8306
@bishrublog8306 3 года назад
Yeella videosum chumaril cheyyunnad mathraman
@ssssavideos8398
@ssssavideos8398 3 года назад
ഫോൺ നമ്പർ തരുമോ ഞങ്ങൾക്കും വീട് ഇങ്ങനെ ചെയ്യണം
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@gyprocplastering9541
@gyprocplastering9541 3 года назад
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
@rahulmurali69
@rahulmurali69 3 года назад
8086720303
@HOLEO-pl3bb
@HOLEO-pl3bb 3 года назад
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@shinukumar3560
@shinukumar3560 3 года назад
എന്ത് വിശിധ മായി പറഞ്ഞു ???കുഴക്കുന്ന ratio പറഞ്ഞില്ല
@nadeem747
@nadeem747 3 года назад
Mallu traveler nte videoyil ind.. ivar. Sambavam nallath aanennu thonunu 👍👍
@AnwarVIBES
@AnwarVIBES 3 года назад
Yes അത് കണ്ടിരുന്നു. അത് ഇത് തന്നെയാണോ?
@shamsinoufal2095
@shamsinoufal2095 3 года назад
Yes njanum kandu nalladhane ende oru relativ cheydhitunde wayanatilane
@HOLEO-pl3bb
@HOLEO-pl3bb 3 года назад
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@HOLEO-pl3bb
@HOLEO-pl3bb 3 года назад
@@AnwarVIBES ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@govindandevadasan3252
@govindandevadasan3252 3 года назад
Never use gypsum plaster in wet areas. When comes in contact with water the hardened gypsum plaster swells making the surface uneven with dusting. So be careful in using outdoor work, toilets and kitchen. For kerala weather it is not good. In moist areas it will react with the Portland cement as a result of sulfate attack. Be careful.
@malayalambusinessideas
@malayalambusinessideas 3 года назад
നല്ലൊരു ഐഡിയ ആണ് ലൈഫ് ഉണ്ടെങ്കിൽ ..
@thesnifmohammed
@thesnifmohammed 3 года назад
Lifetime warranty und
@baburajkolavalappil98
@baburajkolavalappil98 3 года назад
നീ നിൻ്റെ പണി ചെയ്തോ സിമൻ്റ് ഉപയോഗിച്ച് തേപ്പ് പണി ചെയ്യുന്നവർ അത് ചെയ്തോട്ടെ ഞങ്ങൾക്കും ജീവിക്കണം വെള്ളം തട്ടിയാൽ അടർന്നു വീഴും
@sabnaanilmarakkath9269
@sabnaanilmarakkath9269 3 года назад
It's good or bad... Safety first... Please encourage workers for to cover hands with anything & avoid direct touch of chemicals 🙏
@thomaskt8615
@thomaskt8615 3 года назад
I think you're working in safety department Good opinion
@The_Watcher_7
@The_Watcher_7 3 года назад
I think it isn't that harmful to body as it is a natural product. Still best practice would be using gloves....
@anasanasvarkala7562
@anasanasvarkala7562 3 года назад
നല്ല വിവരണം വീഡിയോ തുടക്കത്തിൽ ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു വീഡിയോ ഫുൾ കണ്ടപ്പോൾ എല്ലാ സംശയവും മാറി നല്ല വിവരണം
@SAKALAM
@SAKALAM 3 года назад
താങ്ക്സ്
@byjukuniyil
@byjukuniyil Год назад
ഇത് പോലെ വാരി തേക്കുന്ന സമയം നോക്കിയാൽ കൂലി കൊടുത്ത് മുടിയും
@safeersathar2737
@safeersathar2737 3 года назад
Ciment theppu maayit tharathamyam cheyyumbol paisa kooduthal thannaya putty ellaavrum idanam ennillaalo coment theppumayit mathram compare cheyy
@jamsheersanu1529
@jamsheersanu1529 3 года назад
ഇത് ചുമരിന്മേൽ അപ്ലൈ ചെയ്തതിനുശേഷം പിന്നെ അത് മിനുസപ്പെടുത്തൽ ആവശ്യമുണ്ടോ സാധാരണ പൊട്ടി ചെയ്തതിനുശേഷം പേപ്പർ ഇടുന്നത് പോലെ ചെയ്യേണ്ട ആവശ്യമുണ്ടോ
@SAKALAM
@SAKALAM 3 года назад
Angane cheythu kandilla
@abduljabbarap3867
@abduljabbarap3867 3 года назад
വീടിന്റ ഉള്ളിൽ ok വെള്ളം നനഞ്ഞാൽ പൊളിഞ്ഞു porun wattar fof ആയിട്ടുള്ളു ജിപ്സം കുറച്ചും കൂടെ സേഫ്റ്റ് യാണ്
@thesniffoodie969
@thesniffoodie969 3 года назад
Waterproof gypsum cheyund contact cheyuka
@subhashk2767
@subhashk2767 3 года назад
@@thesniffoodie969 no തരുമോ റേറ്റില് മാറ്റം വരുമോ
@shanid.kshanid.k2836
@shanid.kshanid.k2836 3 года назад
പറ്റിക്കാൻ ചെയ്ത വീഡിയോ അല്ലാന്നുണ്ടെങ്കിൽ ഈ വീടിൻ്റ ഈപ്പറഞ്ഞവർക്ക് തീർന്നാൽ. വീടിൻ്റെ ഫുൾ വീഡിയോ ചെയ്യാമോ
@shamsudheenkms5223
@shamsudheenkms5223 3 года назад
കുറച്ചു ചെലവ് കൂടിയാലും സിമെന്റ്റും മണലും അല്ലെങ്കിൽ എം സാൻഡ് ചേർത്ത് തേപ്പ് പണി നടത്തുക . അതായിരിക്കും നല്ലത് .
@thesnifmohammed
@thesnifmohammed 3 года назад
Putty adikuna cost save cheyam
@salihck982
@salihck982 3 года назад
ഒഒരു തേപ്പ് പണികാരണ്ടേ രോദനം
@bibinsmathew4192
@bibinsmathew4192 3 года назад
@@thesnifmohammed ൗൗൗൗോഫബ
@raujithkr6324
@raujithkr6324 3 года назад
അത്രക്കും നല്ലതന്നെങ്കിൽ വീടിനു പുറത്തു തേച്ചു കാണിക്ക്
@muhammedshakkeer3733
@muhammedshakkeer3733 3 года назад
Oru labhavum illa 1000 sqft ulbagam cheyyan 135000 roopa varum ennanu avar paranjathu
@rk536
@rk536 5 месяцев назад
കോഴിക്കോട് ആരെങ്കിലും ചെയ്തതിനോ...
@jamshikk4290
@jamshikk4290 3 года назад
അടിപൊളി prasentation... പൊളിച്ചു 👌👌👌
@BOSS7087-q9n
@BOSS7087-q9n 3 года назад
ഈ സാധനം ലോക ഉടായിപ്പാണ്
@moidinkutty1287
@moidinkutty1287 3 года назад
കൈ രണ്ടുമൂന്നണം ഒപ്പം കരുതേണ്ടി വരും
@noushnoush457
@noushnoush457 3 года назад
Valare correct broo
@thesnifmohammed
@thesnifmohammed 3 года назад
Kay pollila orap ann
@usman5253
@usman5253 3 года назад
ഇത് എവിടെ വാങ്ങാൻ കിട്ടും ഏതു ഷോപ്പിൽ വില എത്രയാ ഞാൻ ഒറ്റക് പ്ലാസ്റ്റർ ചെയ്യാൻ പോവുവാ സഹായിക്കണം ഇതു എവിടെ കിട്ടും
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 3 месяца назад
ഹാർഡ് വെയർ കടയിൽ
@a.kusedcarskottarakkara
@a.kusedcarskottarakkara 3 года назад
താങ്കൾ ആദ്യം ഒരു വീട് വച്ച് കാണിക്ക്
@Arun-bd2uw
@Arun-bd2uw 3 года назад
ഇത് ഒരിക്കലും സിമന്റ് മണൽ ഉപയോഗിച്ച് ചെയ്യുന്നതിനെ പോലെ ഉറപ്പു നൽകുന്നതല്ല ജിപ്സം വർക്ക് അഞ്ചുവർഷം കഴിയുമ്പോൾ കൊഴിഞ്ഞു പോകുന്നത് നമ്മൾ തന്നെ കാണുന്നുണ്ട് അതായത് ചെറിയ ജിപ്സം വർക്ക് ചെയ്യുമ്പോൾ വീടിന് വർഷങ്ങൾ കഴിയുമ്പോൾ വരുന്ന മാറ്റങ്ങൾ പിന്നെ പണം ലാഭിക്കാം പക്ഷേ വീടിന്റെ ഉറപ്പ് നമുക്ക് കിട്ടില്ല
@nikhilesh2850
@nikhilesh2850 3 года назад
Gypsum സിമന്റിൽ ചേർക്കുന്ന ഒരോ ഘടകമല്ലെ....
@ismailmuhammed3887
@ismailmuhammed3887 3 года назад
Cement നിർമാണത്തിൽ 5% മാത്രെമേ ജിപ്സം ചേർക്കുന്നൊള്ളു..
@thesnifmohammed
@thesnifmohammed 3 года назад
Adhe
@nikhilesh2850
@nikhilesh2850 3 года назад
@@thesnifmohammed 👍🏻
@HOLEO-pl3bb
@HOLEO-pl3bb 3 года назад
No Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@jerri5217
@jerri5217 3 года назад
@@ismailmuhammed3887 5% അല്ല 3% മാത്രമേ ചേർക്കാറുള്ളു 😄
@shihabmullasheri5526
@shihabmullasheri5526 3 года назад
ഇത് ചിലവ് കൂടും ശരിക്ക് കണക്ക് കൂട്ടി നോക്കു വെറുതെ ആൾക്കാരെ പറ്റിക്കൽ
@crackle4557
@crackle4557 3 года назад
ങ്ങള് തേമ്പിക്കോളി
@Devasurya-qp2pp
@Devasurya-qp2pp Месяц назад
Kondu.poiko..kalpanikkarude.panikalayaan
@ilyask1630
@ilyask1630 3 года назад
AdipoLi
@johnthaivalappil1676
@johnthaivalappil1676 3 года назад
ജിപ്സം ഉറപ്പില്ലാത്തതാണ് .തല്ക്കാലിക ലാഭമാണ് ലക്ഷ്യമെങ്കിൽ OK .കേരളത്തിൻ്റെ കാലാവസ്ഥയ്ക്കും, വീടിൻ്റെ ഉറപ്പിനും ,കൊച്ചു കുട്ടികൾ കോറിവരച്ചും ,തട്ടിയും മുട്ടിയുമുള്ള പരിക്കും ,ഉപയോഗിച്ച വ്യക്തിയെന്ന നിലയ്ക്ക് പറയാണ് വീടുകളിൽ സിമൻറ് തേയ്പ് മതി . ജിപ്സ് ഓഫീസുകളിൽ
@abdulnizar2616
@abdulnizar2616 3 года назад
ചിതൽ ശല്യം ഉണ്ടാകുന്നുണ്ട്. എന്റെ വീട് ജിപ്സം plastering ആണ് ചെയ്തത്. 5 വർഷം ആയി. കഴിവതും ചെയ്യാതിരിക്കുന്നത് ആണ് ഉചിതം. അനിയന്റെ വീട് ആകെ ചിതൽ വന്ന് കേട് ആയി. എന്റെ വീട്ടിൽ ഒന്ന് രണ്ടിടത്ത് പ്രശ്നം ഉണ്ട്. ചിതൽ കണ്ടാൽ ഉടൻ ശക്തിയുള്ള മരുന്നുകൾ ഉടൻ അടിക്കാർ ആണ് പതിവ്.
@actionreaction2758
@actionreaction2758 3 года назад
ജിപ്സം ആയതുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ചിതൽ വരുന്നത് എന്നാണോ? സാധ്യത ഇല്ല. സിമന്റ് ആയിരുന്നുവെങ്കിലും ചിതൽ വരുമായിരുന്നില്ലേ ? നിങ്ങൾക്ക് തന്ന ജിപ്സം പ്രൊഡക്ടിന്റെ ഗുണനിലവാരം മോശമാണെങ്കിൽ അതിനു കമ്പനിയെപ്പറയാം. പക്ഷേ മണ്ണിൽ ചിതലുള്ളതിനു ജിപ്സം കമ്പനിയെ കുറ്റം പറയുന്നത് എന്തിനാണ്.
@abdulnizar2616
@abdulnizar2616 3 года назад
@@actionreaction2758 മണ്ണിൽ അല്ല സുഹൃത്തേ. ജിപ്സം പ്ലാസ്റ്റർ ആണ് ചിതൽ തിന്ന് തീർക്കുന്നത്. സിമൻ്റ് ചിതൽ തിന്നുമോ?. ഓരോ ഭാഗം ഓരോ ഭാഗം ആയി തിന്നുന്നു. 80 ലക്ഷം ചിലവഴിച്ച് ഉണ്ടാക്കിയ വീടിൻ്റെ ചുമരുകൾ നേരിൽ കാണാൻ ഒന്ന് വരാമോ സുഹൃത്തേ. എന്നിട്ട് അതിനുള്ള ഒരു പരിഹാരവും പറഞ്ഞ് തന്നാൽ വലിയ ഉപകാരം. 6 മാസം കൂടുമ്പോൾ ചുമരുകൾ പെയിൻ്റ് ചെയ്യണം. കേരളത്തിൽ നിലവിൽ ഇത് ചെയ്യുന്ന എറണാകുളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനി ആണ് ഈ വർക്ക് ചെയ്തത്. എനിക്ക് മാത്രം അല്ല. ജിപ്സം ചെയ്ത പലരും ഇതേ അനുഭവം ആണ് പറയുന്നത്. ജിപ്സം ചെയ്യാൻ വേണ്ടി പലരും ഇവിടെ കാണാൻ വരാറുണ്ട്. അവരാരും പിന്നെ ജിപ്സം ചെയ്തിട്ടില്ല.
@abdulnizar2616
@abdulnizar2616 3 года назад
@Nijil C 758 സത്യമാണ്. കോട്ടക്കൽ മലപ്പുറം ജില്ലയിൽ
@babyc.v3907
@babyc.v3907 2 года назад
പൊളിയില്ലാ എന്ന് ഗാരന്റിയുണ്ടോ
@praveenkaippully906
@praveenkaippully906 3 года назад
These kind of materials are using in abroad since 2000- 2001. It's good and durable. But hand application is not a good / proper technical way. Suitable tools are available in International market 👍
@Nazarkaithapoyil
@Nazarkaithapoyil 2 года назад
പുറം ചുമര് തേക്കാൻ പറ്റുമോ....മഴ കൊണ്ടാൽ പൊളിഞ്ഞു പോകും എന്ന് കേട്ടു....എനിക്ക് ചുമര് തേക്കാൻ ഉണ്ടായിരുന്നു
@unnikuttanunnikuttan9913
@unnikuttanunnikuttan9913 3 года назад
ഞങ്ങളുടെ തേപ്പ് പണി കുറയ്ക്കാൻ ആണോ
@moosasv8138
@moosasv8138 3 года назад
ഇദ് ചെയുന്ന ആളുടെ നമ്പർ ഉണ്ടോ
@jishanair2067
@jishanair2067 3 года назад
ഇത് ഉപയോഗിച്ചാൽ പണി കിട്ടും ഉറപ്പ്
@bibisnehatheeram4463
@bibisnehatheeram4463 3 года назад
🤣 asooya nallathalla
@bibisnehatheeram4463
@bibisnehatheeram4463 3 года назад
Avarude company life long guarantee tharunnunde pinne entha
@kaderkader2573
@kaderkader2573 3 года назад
ഒരു ലൈഫുമില്ല വെള്ളം തട്ടി. യാൽ - പൊളിഞ്ഞ് അടർന്ന് വീഴും. ഈ പറയുന്നത് ഗ്യാരണ്ടി - അവരോട് മഴ തട്ടുന്ന ടീത്ത് ഒന്ന് തേക്കാൻ പറ
@thesnifmohammed
@thesnifmohammed 3 года назад
Interior product ann
@vipinfourv
@vipinfourv 3 года назад
ഇതിൽ ചെലവ് ജാതി അല്ലേ കുറേ ഒരു ചുമരിനു വേ വേണ്ടി ചാക്ക്
@allrounderfreeqe490
@allrounderfreeqe490 3 года назад
ഒരച് പിടിപ്പിക്കൽ തേച്ച് പിടിപ്പിക്കൽ എന്നൊക്കെ കാസ്റോട് ഭാഷേല് പറയു൦
@SAKALAM
@SAKALAM 3 года назад
😄
@aniyankuttanyga5417
@aniyankuttanyga5417 3 года назад
ഒരു ചാക്ക് gipsom എന്ത് വില വരും ഒരു ചാക്ക് എത്ര സ്‌ക്വാർ ഫീറ്റ് kittum
@adisongs7122
@adisongs7122 3 года назад
Okz
@lubaibem1207
@lubaibem1207 3 года назад
20 to 25
@afsal3060
@afsal3060 3 года назад
പുറത്തു ഇത് ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞപ്പോൾ തന്നെ മാർക്കറ്റ് പോയില്ലേ പുറത്തു സിമന്റും ചെയ്യാമെങ്കിൽ എന്തിനാ പിന്നെ ഇത് അകത്തു ന്നിലം ശരിയാക്കാനും സിമന്റ് തന്നെ വേണം
@gyprocplastering9541
@gyprocplastering9541 3 года назад
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
@vijithvijith4312
@vijithvijith4312 3 года назад
Pwoliiiii
@vineshsheeba1855
@vineshsheeba1855 3 года назад
ഏയ്‌ സഹോ ഇതു nammude നാട്ടിലെ കാലാവസ്ഥക്ക് പറ്റിയതല്ല
@anjalipramod3472
@anjalipramod3472 3 года назад
Pattillee
@anjalipramod3472
@anjalipramod3472 3 года назад
Karanam parayuo enik nokkanarunn
@vineshsheeba1855
@vineshsheeba1855 3 года назад
വർഷത്തിൽഏകദേശം പകുതിയും മഴയുള്ള കാലാവസ്ഥ തന്നെ പ്രധാനം, ജിപ്സം പ്ലാസ്റ്ററിങ് ചെയുന്നുണ്ടെങ്കിൽ തന്നെ ഉള്ളിൽ ബാത്രൂം ഉണ്ടെങ്കിൽ ആ ഭാഗത്തൊന്നും ഇതു പറ്റില്ല, വെള്ളം കൊണ്ടു നനഞ്ഞാൽ കാര്യം പോക്കാ
@anjalipramod3472
@anjalipramod3472 3 года назад
@@vineshsheeba1855 paranjathin nandhi
@thesnifmohammed
@thesnifmohammed 3 года назад
Idh namal interior ann cheyunadh ....nigalk vellam ozhichu kazhukam
@mohananthottooli5725
@mohananthottooli5725 3 года назад
Ethinte vila paranjilla
@thesnifmohammed
@thesnifmohammed 3 года назад
Per sqft 40
@muhammedfaisal588
@muhammedfaisal588 8 месяцев назад
കോൺഡേക്ട് നബർ തരാമോ
@Dreamofmallu
@Dreamofmallu 3 года назад
Usefull video shabe
@promatepor6175
@promatepor6175 3 года назад
ജിപ്പ്സം., തേപ്പിനു സിമന്റിനു പകരമാവില്ല ഒരുപാട് കനത്തിൽ കയറിയാൽ ജിപ്പ്സം ക്രാക്ക് വീഴും .ഈടും കുറവാണു .
@haneefakarimbanakkalbavapa2146
@haneefakarimbanakkalbavapa2146 3 года назад
മഴ കൊണ്ടാൽ പ്രശ്നം ആണ് വീടിന്റെ ഉള്ളിൽ പൈപ്പ് പിടിച്ചു കേഴുകാം പ്രശ്നം ഇല്ല ഇത് മനസിലായില്ല
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@gyprocplastering9541
@gyprocplastering9541 3 года назад
Saint gobain gypsum പ്ലാസ്റ്ററിങ് കേരളത്തിൽ എവിടെയും ചെയ്തു കൊടുക്കുന്നു 9207410133 ഇന്നത്തെ ഈ കാലഘട്ടത്തിൽ പ്രേചാരം നേടികൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ് ജിപ്സം പ്ലാസ്റ്ററിങ് കുറിച് വേണ്ട അറിവില്ലാത്ത കൊണ്ട് ചെയ്യാൻ വൈമുഗ്യം കാണികുന്നവർ ആണ് നമ്മളിൽ ചിലർ എന്താണ് ജിപ്സം? Calcium silicate dihydrate ഇത് മൂന്ന് രീതിയിൽ ആണ് ഉള്ളത് ജിപ്സo . നാച്ചുറൽ ജിപ്സം . മറൈൻ ജിപ്സം . ഫെക്റ്ററികളിൽ നിന്നുള്ള ജിപ്സം Natural ജിപ്സം ഇത് earth ക്രസ്റ്റിൽ ഉണ്ട് കല്ലുകൾ പൊടിച്ചാണ് പോടീ രൂപത്തിലാണ് വരുന്നത് ജിപ്സം പ്ലാസ്റ്ററിങ് വേണ്ടി തിരഞ്ഞുയെടുക്കുമ്പോൾ natural ജിപ്സം മാത്രമേ എടുക്കാൻ പാടുള്ളു *ജിപ്സം പ്ലാസ്റ്ററിങ് എങ്ങനെ ശെരിയായാ ബ്രാൻഡ് തിരഞ്ഞുയെടുക്കണം? .Gyproc saint gobain സാധരണ ജിപ്സം പൌഡർ അല്ല ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കേണ്ടത് vermaculite, perlite പിലെയുള്ള അഡിക്റ്റീവ്സ് ചേർത്ത ലൈo ഫ്രീ ആയിട്ടുള്ളത് ഇന്ത്യൻ സ്റ്റാൻഡേർഡ് is 2547-പാർട്ട്‌ 1&2 പാലിക്കുന്നു,100 മേഷ് സൈസിൽ ഉള്ള മെറ്റീരിയൽ മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കാവു മൂന്ന് തരം മെറ്റീരിയൽ ആണ് saint gobain gyproc ചെയുന്നത് 1. Elite mr(moisture resistant) *ടോയ്ലറ്റ്, കിച്ചൻ, പോലെ ഉള്ള moisture ഉണ്ടാകാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ saint gobain എലൈറ്റ് Mr(moisture resist)പ്രോഡക്റ്റ് ഇറക്കിയിട്ടുണ്ട് perlite ആഡ് ചെയ്തത് കൊണ്ട് *കോർണർ സൈടുകൾ പൊട്ടിപോകുക ഇല്ല *less than 10perc മാത്രമേ വെള്ളം അബ്സോർപ്ഷൻ ചെയ്യുക ഉള്ളു 2. Gyproc supreme 75 * vermaculite ആയിട്ടുള്ള അഡിക്റ്റീവ് ആഡ് ചെയ്താണ് വരുന്നത് * മറ്റുള്ള പ്രോഡക്റ്റ് അപേക്ഷിച്ചു strength കൂടുതൽ ആണ് 3. Gyproc xpert * സാധാരണ നോർമൽ ജിപ്സം പ്ലാസ്റ്ററിങ് എന്തൊക്കെയാണോ അതെ ക്വാളിറ്റി ആണ് xpert കമ്പനി maintain ചെയ്യുന്നത് Saint gobain gypsum plastering മറ്റുള്ള ബ്രാൻഡ് പൊടിച്ചു വരുന്ന പോലെ അല്ല ജിപ്സം കല്ല്(rock) saint gobain ഫാക്ടറി വന്നിട്ട് പൊടിച്ചിട്ടാണ് പ്രോസസ്സിംഗ് നടക്കുന്നത് ജിപ്സം പ്ലാസ്റ്ററിങ് സർവീസ് all കേരള available ആണ് പ്ലസ് call me 9207410133
@anishanishkt5284
@anishanishkt5284 3 года назад
പ്ലാസ്റ്റർ ചെയ്തശേഷം അത് വെള്ളം വീണാൽ എന്തേലും കുഴപ്പം ഉണ്ടാകുമോ
@dvijkdvijkkannurkaran472
@dvijkdvijkkannurkaran472 3 года назад
സിമൻറ് ചെയ്ത തേപ്പ് നിൻറെ പ മുകളിൽ coat ചെയ്യാൻ പറ്റുമോ
@chap_thilak
@chap_thilak 3 года назад
അതിന് normal wall പൂട്ടി മതി
@HOLEO-pl3bb
@HOLEO-pl3bb 3 года назад
Yes. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@samsukla6093
@samsukla6093 3 года назад
എന്റെ അനുഭവം നനവു തട്ടുന്ന ഭാഗവും ഉരസൽ വരുന്ന ഭാഗവും പൊളിയും ഈ ജിപ്സത്തിന്ന് പ്രത്യേകതയുമുണ്ടോ അറിയില്ല
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@kannarmala
@kannarmala 3 года назад
വീടിന്റെ പുറം തേച്ചാൽ പണികിട്ടും
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾഅറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക
@mohandas6185
@mohandas6185 3 года назад
മാത്രമല്ല ഇത് ചില്ല് പൊട്ട് ഉണ്ടാവും, സിമൻ്റ് ൻ്റെ ഗുണം കിട്ടില്ല.
@HOLEO-pl3bb
@HOLEO-pl3bb 3 года назад
Yes. for that we have Ready Mix plaster. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@ansafmohammed1
@ansafmohammed1 3 года назад
Made in Iran 🇮🇷
@ASURAN.1
@ASURAN.1 3 года назад
ഞങ്ങളെ വീട് പണി thudangikkunu ക്യാഷ് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യണം ഇൻശാ അല്ലാഹ്
@abuthahir2352
@abuthahir2352 3 года назад
Place
@thesnifmohammed
@thesnifmohammed 3 года назад
Inshallah
@ASURAN.1
@ASURAN.1 3 года назад
@@abuthahir2352 Alanellur
@ASURAN.1
@ASURAN.1 3 года назад
@@thesnifmohammed duaa ചെയ്യണേ,
@gyprocplastering9541
@gyprocplastering9541 3 года назад
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
@askme1969
@askme1969 3 года назад
ഉവ്വ.. ഉവ്വ...2015 ഇൽ ഇത് കൊണ്ട് പലസ്റ്റർ ചെയ്തു... ഇപ്പൊ ബിസ്കറ്റ് അടന്നു വരുന്ന പോലെ അടന്നു പോകുന്നു....ഇനി മുഴുവൻ കുത്തി കളഞ്ഞു.. സിമന്റ്‌ പ്ലാസ്റ്റർ ചെയ്യാൻ പോകുന്നു 😡😡😡😡😡😡😡
@shanavastk8901
@shanavastk8901 3 года назад
സഹോദരങ്ങളെ സിമൻറ് പ്ലാസ്റ്ററി നേക്കാൾ ചിലവ് കുറയും എന്ന് വിചാരിച്ചു ആരും ഇത് ചെയ്യേണ്ടതില്ല ഫിനിഷിംഗ് ഉദ്ദേശിച്ചാണെങ്കിൽ ജിപ്സൺ സൂപ്പർ ആണ്
@dinildini1548
@dinildini1548 3 года назад
ചിലവ് വളരെ കൂടുതൽ ആണ്
@anjalipramod3472
@anjalipramod3472 3 года назад
Nammude kalavastakk ethan nallath
@dinildini1548
@dinildini1548 3 года назад
@@anjalipramod3472 cement plastaring
@mskutty8929
@mskutty8929 3 года назад
മതിലിനു ചെയ്താലോ മഴ കൊണ്ടാൽ മോശമാകോ
@sheminroshan7791
@sheminroshan7791 3 года назад
Interior only
@hidayathullapk4211
@hidayathullapk4211 3 года назад
Sharikkum "Theppu" aavumo
@HOLEO-pl3bb
@HOLEO-pl3bb 3 года назад
No Sir. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@georgechacko8063
@georgechacko8063 2 года назад
Theppu palaka allaa Muzha kkol aanu ...
@sajidkariyad6047
@sajidkariyad6047 3 года назад
Super
@sudheesh30
@sudheesh30 3 года назад
Ithokond gunam illa.. Leak vannalum eerpam vannalum ith ilaki pokum. Pinne cheriyoru thatt kittiya avidam poliyumenpoliyum. Nammude kalavasthak cement anu nallath urapum und
@sptky9954
@sptky9954 3 года назад
സിമന്റ് തേപ് .അതാണ് തേപ് .ഇതൊക്കെ പണി കിട്ടും
@nasarkt6739
@nasarkt6739 3 года назад
ചുമ്മാ മണൽ പോയി എൻസാന്റ് വന്നപ്പോഴും ഇതു തന്നെയാ പറഞിരുന്നത്
@Arun-bd2uw
@Arun-bd2uw 3 года назад
സത്യമാണ് ബ്രോ സിമന്റ് ഉറപ്പും ഒരിക്കലും ജിപ്സം വർക്കിൽ കിട്ടില്ല കുറച്ചുനാൾ കഴിയുമ്പോൾ അവിടെ അവിടെ പൊട്ടൽ കാണുമ്പോൾ നിർത്തിക്കോളും😛 എന്റെ അഭിപ്രായത്തിൽ ഒരു വർക്ക് വീടിന് നല്ലതല്ല പിന്നെ മോടികൂട്ടാൻ ചെയ്യാം
@Arun-bd2uw
@Arun-bd2uw 3 года назад
@@nasarkt6739 ബ്രോ മണൽ എം സാൻഡ് പോലെയല്ല ഇത് അത് ആദ്യം മനസ്സിലാക്കുക മറ്റത് രണ്ടും പാറ പൊടിഞ്ഞു വരുന്നതാണ്
@neethushibu1520
@neethushibu1520 3 года назад
Ethinu pottal undagille eedu nikkumo
@sptky9954
@sptky9954 3 года назад
@@neethushibu1520 വിഡിയോയിൽ തന്നെ പറയുന്നു ഉള്ളിൽ മാത്രമേ ചെയ്യുകയുള്ളൂ .പുറത്തു ചെയ്താൽ മഴ ചീറ്റൽ അടിച്ചു പോളിയും എന്ന് അവർക്ക് അറിയാം. എന്നിട്ട് പറയുന്നു ഉള്ളിൽ വെളളം ഉബയോഗിച് കഴുകാം എന്നും.പൊട്ടിയിട്ടുണ്ടെൽ കുറച്ചു കാലം നില്കുമായിരിക്കും
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
അങ്ങട് തേമ്പുക തന്നെ...
@2232214
@2232214 3 года назад
Advantages Of Gypsum Plaster Ease of Application (Workability): Gypsum can be directly applied over brick/block work without separate finishing. It is also very easy to apply and level gypsum plaster. No Shrinkage Cracks: Gypsum reaction produces less heat as compared to cement reaction with water. So there are fewer Shrinkage cracks in gypsum plaster as compared to traditional cement plaster Quick Setting Time: Gypsum sets quickly (i.e., within 25-30 mins). So painting could be started 72 hours after application of gypsum plaster. Plaster has to be dried up before painting. No curing time required: Unlike Traditional Cement Plaster, Gypsum plaster doesn’t need any curing saving water and time during construction High Productivity: Reduces time considerably when compared to conventional cement plaster High Performance: Excellent high strength after drying, Durable and Light weight (Reduces dead load on structure) Smooth Finish: Perfectly lined, levelled, smooth walls and perfect right angled corners Reduced Supervision: Careful quality checking is required for cement plaster as cement and sand has to be properly proportioned. In contrast, gypsum plaster doesn’t require same amount of quality checks for application thus reducing supervision efforts. Readily available raw materials: Gypsum is a ready available material. Natural Sand, which is a raw material used in Traditional cement plaster, is hard to obtain. It is also banned in multiple states in India Fire resistant:Gypsum plaster is highly resistant to fire Low thermal conductivity: Gypsum has low thermal conductivity. This saves electrical cost for heating and cooling rooms in a building. Decorative application: It can be easily applied to decorative purposes also and can be mould into different shapes
@jayakrishnalal4255
@jayakrishnalal4255 3 года назад
വിവരക്കേട് കാണിക്കാൻ ഇങ്ങനെ വരല്ലേ കോയാ... നമ്മുടെ നാട് മഴ കൂടുതൽ ഉള്ള സ്ഥലം ആണ്.. ഈർപ്പം അടിച്ചു മൊത്തം പൂപ്പൽ വരും..അറിഞ്ഞു കൂടാത്ത കാര്യം പറഞ്ഞു ആൾക്കാരെ പറ്റിക്കരുത്
@shifasart6747
@shifasart6747 3 года назад
അധികനാൾ ഇടില്ല ഞാൻ ചെയ്യുന്നതാണ് ഈ വർക്ക് കൂടി വന്ന അഞ്ചോ ആറോ വർഷം ഷം അതിനുള്ളിൽ അതിൻറെ ഗുണം അത് കാണിക്കും
@ronaldoplayerr8780
@ronaldoplayerr8780 3 года назад
E Kalatt manal kittan Valare prayasaman edu oru idea Valare nalladan
@avemaria.star.5919
@avemaria.star.5919 3 года назад
ഇത് ഈർപ്പം, നനയുന്നിടം ഒക്കെ കംപ്ലയിന്റ് ആകില്ലേ. ഡെക്കറേഷൻ ചെയ്യാൻ ഈ ബോർഡ് കൊണ്ട് വന്നവർ പറഞ്ഞു ഈർപ്പം പിടിച്ചാൽ ഇല്ലാതാകുമെന്ന്.
@SAKALAM
@SAKALAM 3 года назад
വിശദവിവരങ്ങൾ അറിയാൻ അവരുടെ +91 94463 66116 എന്ന നമ്പറിൽ വിളിക്കുക.
@gyprocplastering9541
@gyprocplastering9541 3 года назад
Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133 ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത് 1. Gyproc elite mr(moisture resistant)it is perlite based product 2.gyproc supreme75 it is vermaculate based product 3.gyproc xpert 1. Gyproc elite Mr (moisture resistant) Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ ) •moisturil നിന്ന് പൂർണമായി protect ചെയ്യാം •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ് •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല •less than 10% വാട്ടർ അബ്സോർപ്ഷൻ •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr 2.gyroc supreme(vermaculate base product) 3.xpert ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക
@mvc2528
@mvc2528 3 года назад
Price parayaathe enganeyaan ningal Laabamaanenn parayunnath Price paranjilla
@rahulmurali69
@rahulmurali69 3 года назад
*SHARAAH IRANIA* *Gypsum plaster* *+918086720303* *വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട*... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം .. ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം. ലൈഫ് ടൈം മെറ്റീരിയൽ വാറന്റി 5 വർഷം ഫ്രീ മൈന്റനനസ് വാറന്റി വിദഗ്ദരായ തൊഴിലാളികളുടെ സേവനം ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ് IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ സവിശേഷതകൾ : 1. 30% ചിലവ് കുറവ്. 2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു. 3.വീടിനുള്ളിൽ താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു. 4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല. 5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല. 6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു. 7.പെയിന്റ് ചെയ്യണമെന്നില്ല. 8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു. 9.വെള്ളം നനക്കുന്നത് ഒഴിവാക്കാം. 10.100% പ്രകൃതിദത്തം. 11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു. 12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന് Call us : 8086720303
@Lintowallpainting
@Lintowallpainting 3 года назад
👏
@RosmiMaya
@RosmiMaya Год назад
Sir ഉപ്പുവെള്ളം ഉള്ള പുഴയുടെ അടുത്ത് ഉള്ള vtl ee രീതിയിൽ balapretham anno
@Arun-bd2uw
@Arun-bd2uw 3 года назад
കേരളത്തിൽ മഴ ഇല്ലാത്തതുകൊണ്ട് പുറത്തും ചെയ്യാൻ പറ്റും😛😃😃 അവർ പറഞ്ഞപ്പോൾ തന്നെ കേട്ടില്ലേ ഇതിന്റെ ഉറപ്പ്😃😃
@tmccompanyltd2976
@tmccompanyltd2976 3 года назад
Bro exterior plaster cheyyunnathinte purpose walline water proof aakaanaanu, cement plasterine waterproof aakaanaanu comparatively eluppam athukond aanu nammal purath cement use cheyyunnath. Ini cost ningalude concern allenki njangal thanne purath Ultra plaster cheyth water proof cheyth tharaam
@Allwintech8086
@Allwintech8086 Год назад
Number kittumo
@nizaraziz1815
@nizaraziz1815 3 года назад
ചുരക്കി പറത്ത നനവ് പറ്റിയാൽ ബുഹാ ".
@HOLEO-pl3bb
@HOLEO-pl3bb 3 года назад
No. ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@subashmv3006
@subashmv3006 3 года назад
ഇത്. നഷ്ടമാണ്‌
@BuildingWorker11
@BuildingWorker11 3 года назад
Gypsum plastering sft rate engana
@HOLEO-pl3bb
@HOLEO-pl3bb 3 года назад
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@shafi2737
@shafi2737 3 года назад
കൊള്ളാം but കൈ കൊണ്ട് തേച് പിടിപ്പിക്കുന്നദ് എത്രത്തോളം പ്രയോഗികമാണ് 🙄🙄
@HOLEO-pl3bb
@HOLEO-pl3bb 3 года назад
അതിനു ശേഷം finishing ഉണ്ട്
@HOLEO-pl3bb
@HOLEO-pl3bb 3 года назад
ആർക്കെങ്കിലും Saint Gobain ന്റെ Gypsum വെച്ച് വീട് തേയ്ക്കാൻ താത്പര്യമുണ്ടെങ്കിൽ ഈ Number ൽ വിളിക്കുക 7909241451 1. ചൂട് വളരെ കുറവായിരിക്കും. 2. Putti ഫിനിഷിഫിങ്ങ് ആയിരിക്കും. 3.വളരെ പെട്ടെന്ന് പണി തീരുന്നു. 4. നന ആവശ്യമില്ല. 5. ചിലവ് വളരെ കുറവാണ്. ഇന്ത്യയിലെവിടെയും സേവനം ഉള്ളതായിരിക്കും.
@dinskannur6699
@dinskannur6699 3 года назад
കല്ല് പൊടിച്ചിട്ടുള ജിപ്സം പൊടി ആണെന്ന് എങ്ങനെ മനസിലാക്കുവാൻ സാധിക്കും... കാരണം ഉപ്പ് ഉണ്ടാക്കുമ്പോൾ ഉള്ള ബൈ പ്രോഡക്ട് കൂടി ഉണ്ട് എന്ന് പറയുന്നു..
@thesnifmohammed
@thesnifmohammed 3 года назад
Imported material ann
@thesnifmohammed
@thesnifmohammed 3 года назад
Salt byproduct use cheydhal thattiyal thane polinj vizhum
Далее
КОТЯТА В ОПАСНОСТИ?#cat
0:36
Просмотров 2 млн