Тёмный

വീടുപണി ആരംഭിച്ചോ ? മാർബിൾ വേണോ അതോ ഗ്രാനൈറ്റോ -marble or tiles # interior design# low coast 

DECOART DESIGN
Подписаться 519 тыс.
Просмотров 84 тыс.
50% 1

interiior
exterior
landscape

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@cooknlivehappily7398
@cooknlivehappily7398 4 года назад
.വിട്രിഫൈഡ് ടൈൽ കളിമണ്ണും ഗ്ലാസും ചേർന്നതാണ് .. ഒരർത്ഥത്തിൽ അതും നാച്ചുറൽ ആണ്.. പക്ഷേ അതുണ്ടാക്കുന്നത് മെഷീൻ പ്രോസസ്സ് ആണ്...
@razaq4370
@razaq4370 4 года назад
മാർബിൾ,Good
@sirajudheensiraj1330
@sirajudheensiraj1330 4 года назад
നല്ല ഒരു മാർബിൾ ഷോറൂമിന്റെ വീഡിയോ ചെയ്യാമോ
@harikrishna6842
@harikrishna6842 4 года назад
Sadaranakkarku oru 'useful video' mathramalla oru jeevitham thanneyanu ningal nalkunnathu ikka. Thankyou very much.
@nadeeraabdulla6424
@nadeeraabdulla6424 2 года назад
സംശയങ്ങൾ ചോദിക്കുന്നവർക്കു reply കൊടുക്കു ഭായ്
@khairukhairu572
@khairukhairu572 3 года назад
Sir mayakkalath vellam varunna sthalaman ..aviday ...adhan...flour in nallad pls ..replay
@mavideos5988
@mavideos5988 3 года назад
ഏതാണ് ഇടേണ്ടത് എന്ന് പറഞ്ഞിട്ട് പോയാൽ മതി
@gitinmathew7011
@gitinmathew7011 3 года назад
Enniku first floor oru cheriya balcony um ground floor il oru sit out undu .. Nalla sunlight verunna sthalangal aanu randum. Granite or Vitrified tile .. aethanu opt cheyendathu ?
@Flooring8030
@Flooring8030 4 года назад
using marble nalla cooling undaavum
@theFAMEZFamily
@theFAMEZFamily 4 года назад
This is very nice and good info! Thank you for sharing!
@latheeflathu1048
@latheeflathu1048 4 года назад
ഞാൻ ഒരു ക്വാർട്ടേഴ്‌സ് ഉണ്ടാക്കുന്നു. ഫ്ളോറിങ് ഏതാ ചെലവ് കുറഞ്ഞത്. ഈട് നിൽക്കുന്നതും 1500 sqr ഫീറ്റിൽ എത്ര ചെലവ് പ്രതീക്ഷിക്കണം
@jaihind6208
@jaihind6208 3 года назад
ഇപ്പോഴത്തെ ടൈൽസുകൾ (വിട്രീഫയ്ഡ് ) നിങ്ങൾ പറഞ്ഞപോലെ അത്ര മോശം പ്രൊഡക്ട് ഒന്നും അല്ല... അറിയുന്നവർ വിരിച്ചാൽ ഉറപ്പിൽ നിൽക്കുകയും, നല്ല ബ്രാൻഡ് വാങ്ങിയാൽ ഏറെക്കാലം നില നിൽക്കുകയും ചെയ്യും.
@libinjoseph5437
@libinjoseph5437 4 года назад
Marble atra nallathalla stains pidikkum 4 years nu shesham minusam pokum... pinne ethelum acid veenal chemical reaction nadakkum ...marble il .... not good choice... i means marble not granite....
@riyasriyas7605
@riyasriyas7605 3 года назад
Polish cheyyuka
@whitedoves6290
@whitedoves6290 4 года назад
Good info ..thanks ..may god bless u
@Nanmacreators
@Nanmacreators 4 года назад
ഉപകാരപ്രദമായ അറിവുകൾ
@abdulsalimabdulaziz542
@abdulsalimabdulaziz542 3 года назад
Sir PCC എത്ര ഇഞ്ച് കനത്തിൽ ചെയ്യണം.ഈർപ്പമുള്ള സ്ഥലമാണ്
@Tesseract9630
@Tesseract9630 Год назад
Wrong. Tiles last longer than marble. And tiles are also corrosion resistance. Marble is water absorbent and can react with chemicals thus easily damaged.
@cooknlivehappily7398
@cooknlivehappily7398 4 года назад
വീടിന് നാച്ചുറൽ സ്റ്റോൺ ഇടുന്നു.. പക്ഷേ നമ്മൾ ഉപയോഗിക്കുന്ന ഡ്രസ്സ്‌.. നമ്മൾ ഭക്ഷണം കഴിക്കുന്ന പത്രങ്ങൾ ഇതൊന്നും നാച്ചുറൽ അല്ല.. അപ്പോൾ വീടിന്റ പ്രതലം മാത്രം നാച്ചുറൽ സ്റ്റോൺ വേണം എന്ന് പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്? ശുദ്ധ ബിസിനസ്‌ തന്ത്രം
@kabeerckckk9364
@kabeerckckk9364 3 года назад
മരവുരി ഉടുത്ത് നടക്കുന്ന ഞാൻ ഗ്രാനൈറ്റ് ഇട്ടോട്ടേ 🚴🚴
@sreeharinair8680
@sreeharinair8680 2 года назад
@@kabeerckckk9364 🤣🤣🤣🤣
@trendingkeralahomedesigns.8030
@trendingkeralahomedesigns.8030 2 года назад
Yes
@shajirashajira431
@shajirashajira431 8 месяцев назад
വെറുതെ ആണ് ഞാൻ മാർബിൾ എടുത്തു പെട്ടു
@Reshmi98765
@Reshmi98765 9 дней назад
​@@shajirashajira431മാർബിൾ ൻ്റെ issue എന്താണെന്ന് പറഞ്ഞ് തരാമോ? Please.
@WalkwithRashid
@WalkwithRashid 4 года назад
Bro do vedeo with detail information and visual examples
@ashkarashraf9457
@ashkarashraf9457 2 года назад
Concrete polished .ithine kurich oru onn parayamo
@fathimashaharac8e592
@fathimashaharac8e592 3 года назад
Good
@prakasanpromu9477
@prakasanpromu9477 3 года назад
Super video
@Doreamon310
@Doreamon310 4 года назад
Good inform bro.. Keep it up
@faissamsung
@faissamsung 4 года назад
Marbonait is a brand name bro.
@SharafuMayyil
@SharafuMayyil 3 года назад
സാധരക്കാർ vitrified tiles nu Marbonite എന്ന് ആണ്‌ വിളിക്കുന്നത്‌
@abcmarketing2389
@abcmarketing2389 3 года назад
Marbonite എന്നുള്ളത് ജോൺസൻ കമ്പനിയുടെ വിട്രിഫൈഡ് ടൈലുകൾ ആണ്...
@childrensworld6194
@childrensworld6194 2 года назад
Good information
@jezreef9437
@jezreef9437 3 года назад
Marble stain pidikkille pls reply
@naseemaharsiya4444
@naseemaharsiya4444 3 года назад
Good messag
@pckunaran1343
@pckunaran1343 4 года назад
ഇതു എവി ടെ യാണെന്ന് പറയൂ
@Nisammts
@Nisammts 4 года назад
Local video
@anvar8183
@anvar8183 Год назад
മാര്‍ബൊനെറ്റിനെ കുറിച്ച് അറിയിച്ചാലും
@anitvargheese9315
@anitvargheese9315 4 года назад
Share vedio about italian marble and granete
@shani_tech9114
@shani_tech9114 2 года назад
Nammal ippo veettin tiles ittin white aan ittath ath ippo maattanam enn und ath pottich maattaan pattuuaaaa ath onn parayane Itta tiles enthankilum cheyyaan kayyuaaa(white aan ittath)
@hashimtholichi9633
@hashimtholichi9633 5 лет назад
Godd infermation
@indianindian2906
@indianindian2906 3 года назад
കാശ് ഉണ്ടെങ്കിൽ ഗ്രാനൈറ്റ് or ഇറ്റാലിയൻ ഗ്രാനൈറ്റ് . അതിൻ്റെ ഭംഗി വേറെ തന്നെയാണ്
@riyasriyas7605
@riyasriyas7605 3 года назад
But marble aan nallath prayamayavark kal vedhana undavilla
@abcmarketing2389
@abcmarketing2389 3 года назад
ഇറ്റാലിയൻ മാർബിളിൽ വരുന്ന ഭൂരിഭാഗം ഡിസൈനുകളും ഇന്ന് ടൈലുകളിൽ ലഭിക്കുന്നുണ്ട്...
@nasaralukkal8947
@nasaralukkal8947 4 года назад
Nhan nasar aalukkal
@maanuvengara970
@maanuvengara970 4 года назад
നിക്ക് മാർബിൾ മതി .. ടൈൽസ് ചൂട് കൂടുമ്പോൾ വികസിച്ചു പൊങ്ങി പുറത്തേക്ക് തള്ളിവരുന്നുണ്ട് നാമറിയാതെ ആ ഭാഗം ചവിട്ടുമ്പോൾ ടൈൽ പൊട്ടിപ്പോവുകയും ചെയ്യുന്നു കുറച്ചു പൈസ ലഭിക്കാൻ വേണ്ടി നമ്മൾ ചുമ്മാ എന്തിനാ വലിയ മണ്ടത്തരം കാണിക്കു ന്നത്‌ . മാത്രം അല്ല ചിലർക്ക് ടൈൽ ലിൽ നടക്കുമ്പോൾ കാൽ വേദന പോലുള്ള ബുദ്ധിമുട്ട് അധികം. മാർബിൾ ആണ് നല്ലത്..
@Flooring8030
@Flooring8030 4 года назад
Maanu Vengara രാജസ്ഥാൻ മാർബിൾസ് ,ഇറ്റാലിയൻ മാർബിൾസ് ,ഗ്രാനേറ്റ് ഫാക്ടറി വിലയിൽ എത്തിച്ചു നൽകുന്നു ....call ...+919847538030
@abcmarketing2389
@abcmarketing2389 3 года назад
നിങ്ങൾ ഇവിടെ പറഞ്ഞ ടൈലുകൾ പൊട്ടി പോകുന്നത് expansion സംഭവിക്കുന്നത് കൊണ്ടാണ്. വിട്രിഫൈഡ് ടൈലുകൾ ഗമ്മിൽ വിരിക്കുകയാണെങ്കിൽ ഈ വക പ്രശ്നങ്ങൾ വരാതെ നോക്കാൻ പറ്റും..
@wkdvegeta571
@wkdvegeta571 10 месяцев назад
Ethaa nallath
@realchannelreal6224
@realchannelreal6224 4 года назад
Super
@chinjuchackochan6175
@chinjuchackochan6175 4 года назад
Cheta ..enik leg pain ind vaatham pole....apo njangal k flooring nu ethanu nallath ....
@chinjuchackochan6175
@chinjuchackochan6175 4 года назад
@@decoartdesign anooo....ee terracotta enganund. ... cooling
@hirashworld6663
@hirashworld6663 4 года назад
Marbles...
@chinjuchackochan6175
@chinjuchackochan6175 3 года назад
@S akathu cherippu idan ishtamalla
@chinjuchackochan6175
@chinjuchackochan6175 3 года назад
@S അതല്ലേ പറഞ്ഞെ.. അകത്തു ചെരിപ്പിട്ടു നടക്കാൻ താല്പര്യം ഇല്ലാ ന്നു.... 🧐ഞാൻ ഇപ്പോൾ ചെരുപ്പിട്ടാ നടക്കുന്നെ...
@chinjuchackochan6175
@chinjuchackochan6175 3 года назад
@S 🤓
@muhammedramees3499
@muhammedramees3499 4 года назад
അപ്പോൾ epoxy ഫ്ളോറിങ് എങ്ങനെ....?
@naseefnaseef3406
@naseefnaseef3406 4 года назад
Ningale no tharou
Далее
Как мы играем в игры 😂
00:20
Просмотров 169 тыс.