താഴെ 548 sqft + കോണി കൂട് 200 sqft total 748 sqf ഇതിന്റെ മൊത്തം തുക പഞ്ചായത്ത് ൽ കൊടുക്കണോ അതോ താഴെ floor മാത്രം കൊടുത്താൽ മതി യോ അങ്ങനെ ആണെങ്കിൽ എത്ര വരും പഞ്ചായത്തിൽ
Sar, മെയിൻ വാർപ്പിന് Dalmiya സിമെന്റ് ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടോ പിന്നെ ബിൽഡിങ് പെർമിറ്റ് എടുക്കാൻ പേപ്പറുകൾ എല്ലാം ശരിയാക്കി പഞ്ചായത്തിൽ പോയി അവിടെ നിന്നും എന്നോട് അവർ പറഞ്ഞത് 1000 Sqft ന് താഴെ ഉള്ള വീടിന് പെർമിറ്റ് വേണ്ട എന്നാണ് അത് ശരിയാണോ എന്റെ വീട് 960 Sqft ആണ് പ്ലീസ് റിപ്ലൈ
നിങ്ങളുടെ എഞ്ചിനീയർ ആദ്യം പ്ലാൻ വരച്ചു റെഡി ആക്കണം എന്നിട്ട് വേണം പഞ്ചായത്തിൽ അപേക്ഷ നൽകാൻ,, തറ ഇടുന്നതിന് മുൻപ് തന്നെ പെർമിറ്റ് എടുക്കണം,,,5 വർഷം ആയിട്ടും വീട് പണി കഴിഞ്ഞില്ലെങ്കിൽ ചെറിയ ഫീസ് കൊടുത്തു വീണ്ടും പഞ്ചായത്തിൽ പോയി പെർമിറ്റ് പുതുക്കണം 😊😊😊😊
@@COMEQ208 സുഹൃത്തേ, നിങ്ങൾ പറഞ്ഞത് പോലെ തന്നെ ആണ് ഞാൻ ചെയ്തത്, എഞ്ചിനീയർ സൈറ്റിൽ വരികയും പ്ലാൻ വരച്ചു ആവശ്യമുള്ള രേഖകൾ എല്ലാം കൊടുത്തു അതിനു ശേഷം എഞ്ചിനീയർ ആവശ്യമായ രേഖകൾ എല്ലാം ഒരു ഫയൽ രൂപത്തിൽ ആക്കി അതുമായി പഞ്ചായത്തിൽ പോയ എന്നോട് അവിടെ ഉള്ള ഒരു ഉദ്യോഗസ്ഥൻ നിങ്ങൾക്ക് 960Sqft വീട് ആയതിനാൽ ബിൽഡിങ് പെർമിറ്റ് വേണ്ട എന്നും നിങ്ങൾ വീട്ട് നമ്പർ സമയം വന്നാൽ മതി എന്നുമാണ് എന്നോട് പറഞ്ഞത് 4000രൂപയോളം എഞ്ചിനീയർ വാങ്ങി
Sir Im by birth keralite. Married to a tamilian. Now I bought a 2.5cent plot. Can I get building permit. Which I have to be submitted. Kindly answer me. Thank you