Тёмный

വീട്ടമ്മയുടെ വാട്ടർ ടാങ്ക് തകർത്ത് കാട്ടാന എന്നും വീട്ടുമുറ്റത്തു  

E-FRAME ENTERTAINMENTS
Подписаться 10 тыс.
Просмотров 87 тыс.
50% 1

#wayanad #elephant #forest #elephantattack #wildanimals #wildlife #keralaforest #tiger #leopard #wildboar

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@Umk-uo8jk
@Umk-uo8jk 2 месяца назад
ആ ചേച്ചി ഒറ്റക്കാണെന്ന് ഇതുപോലെ പരസ്യം ചെയ്താൽ അവരുടെ ജീവന് തന്നെ എത്ര ഭീഷണി മനുഷ്യമൃഗങ്ങളിൽ നിന്നും ഉണ്ടാകും എന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും 🤔🙏🏻🙏🏻ചേച്ചി സൂക്ഷിക്കുക... കാട്ടു മൃഗങ്ങളെയും നാട്ടിലെ മനുഷ്യ മൃഗങ്ങളെയും 🙏🏻❤️May God Bless you chechi 🙏🏻
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
💯
@priya-wo4hv
@priya-wo4hv 3 месяца назад
നല്ല വൃത്തി ഉള്ള വീടും പരിസ രവും🥰 പക്ഷേ പേടിച്ച് ഉറങ്ങാൻ പറ്റില്ലല്ലോ പാവം🙏
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
Sathyam
@SanjayanKunjumon
@SanjayanKunjumon 2 месяца назад
😊
@sherinvinu7886
@sherinvinu7886 2 месяца назад
Mm pedichu urangan polum pattumo?
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 месяца назад
അടുക്കളപ്പുറത്തു വന്ന് കഴിക്കാൻ വല്ലതും ഉണ്ടോ എന്ന് ചോദിച്ചതാണ്
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
nammukk thamasha avarkk jeevan marana poraattam
@padminirajagopalan5767
@padminirajagopalan5767 Месяц назад
അവര് (ആനകൾ) ജീവിക്കുന്നത് നാട്ടിലല്ല, അവരുടെ സ്ഥലത്ത് നിങ്ങളാ താമസിക്കുന്നത്...😂😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Arinjilla
@rajeshpv1965
@rajeshpv1965 3 месяца назад
കാട്ടിൽ ആനകളുടെ എണ്ണം കണ്ടമാനം കൂടി അതു കുറക്കാനുള്ള നടപടികൾ ഉണ്ടാവണം.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
✔️✔️
@vishnulal3729
@vishnulal3729 3 месяца назад
കൂടിയത് അല്ല food വെള്ളം ലഭ്യത കുറഞ്ഞു അപ്പൊ ആന ഇറങ്ങും
@lemonapple504
@lemonapple504 Месяц назад
Anayude ennnam alllaaa nattil manushyantee ennnammaa kudiyath.🙄🙏
@sudarsanans5386
@sudarsanans5386 2 месяца назад
അരികൊമ്പന്റെ ശല്യം കാരണം അതിനെ നാടുകടത്തി.. ഉടനെ കുറെയെണ്ണം. ഫാൻസ് ഒന്നും പറഞ്ഞിറങ്ങി.. കാട്ടുമൃഗങ്ങളുടെ ശല്യം നേരിടുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.. അല്ലാത്തവർ ഫാൻസ് എന്നുംപറി എന്നും പറഞ്ഞു നടക്കും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
SATHYAM 👍
@Mohandas-lf7kl
@Mohandas-lf7kl 2 месяца назад
രാഹുലിനെ വിളിക്കൂ ആനയെ തിരിച്ചു വിളിക്കാൻ പറയും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
😇
@chackochankd9812
@chackochankd9812 2 месяца назад
നേരത്തെ കുറെ കുണാണ്ടർന്മാരു ഞായിരുന്നല്ലോ ഒന്നിനെ കു കണ്ടില്ല
@lemonapple504
@lemonapple504 Месяц назад
Kattil alllaaaa athin veed konduvann vekkandee🙏
@rejanicv9894
@rejanicv9894 3 месяца назад
ആനയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യം വും ഇല്ല അവരുടെ ആവാസ സ്ഥലങ്ങളിൽ വീട് വച്ചു താമസിക്കുന്നെ എന്തിനാ നാട്ടിൽ എവിടെങ്കിലും വാടകയ്ക്കെങ്കിലും ജീവിച്ചു കൂടെ പ്രണഭയം ഇല്ലാതെ ഉറങ്ങാലോ എന്റെ അഭിപ്രായം ഈ ആനകളെ പ്രജനന ശേഷി ഇല്ലാതാക്കണം എന്നാണ് എങ്കിൽ ഈത്രയ്ക്ക് വർധിക്കുമോ കാട്ടാനകൾ
@manju2769
@manju2769 3 месяца назад
അയ്യോ വാടക നിങ്ങള് കൊടുക്കുമോ?
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
👍
@rejanicv9894
@rejanicv9894 3 месяца назад
@@manju2769 ആ അപ്പൊ ഇങ്ങനെ ഒക്കെ അനുഭവിക്കണം വാടകയാണോ വലുത് സ്വന്തം ജീവനാണോ വലുത് നാട്ടിൽ വല്ല വീട്ടില് ജോലിക്ക് പോയാലും വാടക കൊടുക്കാം ഞാൻ വാടകയ്ക്കു താമസിക്കുന്നു ഞാൻ ഒരു ക്ലീനിങ് സ്റ്റാഫ് ആണ് തുച്ഛം വരുമാനം ഉള്ളു അതുകൊണ്ട് വാടക കൊടുക്കണം മറ്റു ചിലവുകൾ കുട്ടികളുടെ പഠിത്തം എല്ലാം ചെയ്യുന്നു ആരെയും ഒന്നിനെയും പേടിക്കാതെ ഉറങ്ങാം
@sureshbOm
@sureshbOm 2 месяца назад
അച്ചായന്മാർ കാട് വോട്ട് ബലത്തിൽ കയ്യെറി മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചു ആ പാവങ്ങൾ എവിടെ പോകും ഇപ്പം അനുഭവിക്കുന്നു
@padminirajagopalan5767
@padminirajagopalan5767 Месяц назад
അവരുടെ കാടുമുഴുവൻ കയ്യേറിയാൽപ്പിന്നെ അവന് സഹിക്യോ.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Chechide kandupidutham
@chandranpadalikunnumel469
@chandranpadalikunnumel469 2 месяца назад
കാട്ടിക്കൊണ്ടുപോയി വീട് ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
Kaadaanu enn thaankalodu aara paranje
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
Thankalude veedirikkunna sthalathinte history onnu check cheyy... kaadaayirikkum
@user-er5xr6ev8k
@user-er5xr6ev8k 3 месяца назад
വാതിലിൽ തട്ടിവിളിക്കാൻ കാണിച്ച ആ മനസ്സ് കാണാതെ പോകരുത് 😂
@likhithachristin3266
@likhithachristin3266 3 месяца назад
🤣🤣🤣
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
😢😀😢
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 3 месяца назад
Fucking jock for pooran
@subramannianelavally1380
@subramannianelavally1380 2 месяца назад
പ്രിയപ്പെട്ടവരേ മനുഷ്യന്റെ വിലയേറിയ പ്രാണനേയും കൃഷികളേയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഭരണകൂടം വളരേ ഗൌരവമായി തയ്യാറെടുക്കണം. വിശേഷബുദ്ധിയുളള മനുഷ്യന്റെ ജീവന് വളരേ ഗൌരവമായി മുൻഗണന കൊടുക്കണം. മനഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ കൊല്ലരുതെന്ന് ആഹ്വാനം ചെയ്യുന്നവർ ഒന്നു ചിന്തിക്കണം. വന്യമൃഗങ്ങളാലുളള ഉപദ്രവം ഈ ആഹ്വാനം ചെയ്യന്നവർക്ക് ഉണ്ടാകണം. അങ്ങനെയൊരനുഭവം ഉണ്ടാകുമ്പോൾ പ്രാണന്റെ വിലയറിയും. ഈ ചേച്ചി എത്രയോ ഭയന്നാണ് അവരുടെ വീട്ടിൽ കഴിയുന്നത്? E.K. Subrahmannian.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
🙏🙏💯
@sajikarunakaran2992
@sajikarunakaran2992 Месяц назад
വീരപ്പൻ ഉണ്ടായിരുന്നെങ്കിൽ ...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS Месяц назад
Mm
@sanushgeorgegeorge3256
@sanushgeorgegeorge3256 3 месяца назад
ആന ഓർത്തു കാന്നും ഇത്രേയും മജപെയിത്തിട്ട് ഈ ചേച്ചി വെള്ളം പിടിച്ച് എന്തിന് വെക്കുന്നു എന്ന് 😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
😀🙄😢😀
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
Avarude vishamam avarkkalle ariyoo
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 месяца назад
തേൻ ഈച്ചയെ വീട്ടിൽ വളർത്തുക. പിന്നെ ആന വരില്ല
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
no use ... athokke veruthe parayunnathaa
@sherinvinu7886
@sherinvinu7886 2 месяца назад
Nadakkan thanne pediyakille vazhiyil koodii😢😢😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
Nadannalle pattu
@Sreepadmasree
@Sreepadmasree 3 месяца назад
Athinu vellam kudikkan vannathu akum
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
Ee mathiri mazhayathu. .. kashttam 🙏
@shailanasar3824
@shailanasar3824 2 месяца назад
Pavam chachi🤲
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
🥲🙏
@Peaceandhapppiness
@Peaceandhapppiness 2 месяца назад
മുളകുപൊടി പ്രയോഗം ഉപകരിക്കും.. ആഫ്രിക്കയിൽ പരീക്ഷിച്ചു വിജയിച്ചു....
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
Aaru eriyum ??
@Peaceandhapppiness
@Peaceandhapppiness 2 месяца назад
@@EFRAMEENTERTAINMENTS കൂട്ടായ പ്രവർത്തനവും ഏകോപനവും വേണം. പ്രതേകിച്ചു സർക്കാർ സംവിധാനങ്ങൾ
@thomasmathew2251
@thomasmathew2251 2 месяца назад
Honey bee keeping is effective.
@AlphonasaJoy-ev5ck
@AlphonasaJoy-ev5ck 2 месяца назад
😂 X 🎉y9 ​@@EFRAMEENTERTAINMENTS
@Track-e7k
@Track-e7k 2 месяца назад
ചിന്നമ്മ ചേച്ചി ❤❤പാവം 😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
Yes true 👍
@lemonapple504
@lemonapple504 Месяц назад
Ara kattil veed vekkan avark permit koduthath😠🙏
@ajimolsworld7017
@ajimolsworld7017 3 месяца назад
So sad feeling sorry to those people 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
🙏🙏😢😢
@fathimajas1214
@fathimajas1214 3 месяца назад
Kureachu theaneycha kudu veachal veedenu chuttum veaku pinnea ana varrella
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
Aana aa technology yum padichu kazhinju
@babudaniel4806
@babudaniel4806 2 месяца назад
അവൻ ദാഹിച്ചു വന്നപ്പോൾ ടാങ്കിൽ മൊത്തം അഴുക്ക്. കളർ കണ്ടില്ലേ. ആന.പിന്നെ എന്ത് ചെയ്യും.ഹരിമുരളീരവം പാട ണോ...
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 2 месяца назад
🤣🤣
@sangeetha____
@sangeetha____ 3 месяца назад
👍👍
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
👍
@ratheeshiruvetty3392
@ratheeshiruvetty3392 3 месяца назад
പാവം അമ്മ ആ വെള്ളത്തിന്റെ ടാങ്ക് വീടിന്റെ മുകളിലേക്കി ആരെങ്കിലും ഒന്ന് വെച്ചുകൊടുത്തെങ്കിൽ 😢😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 месяца назад
Yes poor lady
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 865 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45