Тёмный
No video :(

വീട്ടമ്മയോട് അശ്ലീല സംസാരം; മുഖ്യമന്ത്രിയുടെ ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് ജെസി ദേവസ്യ 

Mathrubhumi News
Подписаться 5 млн
Просмотров 323 тыс.
50% 1

മുഖ്യമന്ത്രിയുടെ ഇടപെടലിൽ സന്തോഷമെന്ന് കോട്ടയം വാകത്താനത്തെ വീട്ടമ്മ ജെസി ദേവസ്യ. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ ജെസിയുടെ ഫോൺ നമ്പർ സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ച വാർത്ത മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 886   
@smile-dl8mt
@smile-dl8mt 3 года назад
ഇവരാണ് സ്ത്രീ....ഇവരാണ് അമ്മ....ഇവരാണ് ഭാര്യാ.... വളരെ ആത്മാർത്ഥമായ സംസാരം... ഇവരെ സഹായിക്കണം...ഇവരുടെ വാക്കുകൾ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ പ്രേരണ നൽകുന്നു.
@hannasara858
@hannasara858 3 года назад
ഒരു തിരുത്തൊണ്ട്. ഇവരാണ് ഭാര്യ എന്നു പറയാൻ പറ്റുമോനറിയില്ല.. ഭർത്താവ് ഉപേക്ഷിച്ചു എന്നാണ് ഉച്ചക്ക് ന്യൂസിൽ പറഞ്ഞത്.. ഏതായാലും മിടുക്കി.
@sulaimansulaiman2301
@sulaimansulaiman2301 3 года назад
True
@jithoshsb1751
@jithoshsb1751 3 года назад
@@hannasara858 അത് ഓക്കേ. ലൈക് കിട്ടാൻ വേണ്ടി parajatha പൊയ്ക്കോട്ടേ 🤣
@randomguyy5837
@randomguyy5837 3 года назад
എന്തായാലും കൂട്ടത്തിൽ ഇത് പോലെ കഷ്ടപ്പെടുന്ന മറ്റുള്ളവരെ കൂടെ ഓർത്തല്ലോ.
@sukumarana5187
@sukumarana5187 3 года назад
,
@muhammadep369
@muhammadep369 3 года назад
മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ. ഇതു പോലുള്ള ന്യൂസുകൾ പുറത്തു എത്തിക്കാൻ കഴിഞ്ഞത് നല്ല കാര്യം ആണ്
@midhunmerceline8140
@midhunmerceline8140 3 года назад
Evaru chumma thallunathu. 2 divasm munbu vera channel njn ee news kandatha. Ethenkilm oru news vannal njngal anu ee news kondu vannennu evnmare enthu alochichitu paryunu 🙄. mathrubhumi Matram alea ella channel engana thana
@manjumanu8336
@manjumanu8336 3 года назад
മാതൃഭൂമി അല്ല പുറത്ത് കൊണ്ടുവന്നത്. ഓൺലൈൻ ന്യൂസിൽ ആണ് ആദ്യം വന്നത്.
@muhammadep369
@muhammadep369 3 года назад
Okay .. അത് ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷെ ഇവരും ശ്രമിച്ചിട്ടുണ്ട് എന്നതിനെ appreciate ചെയ്യുന്നു.
@gomxxxx6838
@gomxxxx6838 3 года назад
Ĺ
@geethumohangeethu.7295
@geethumohangeethu.7295 3 года назад
******
@ikkaasgirl7998
@ikkaasgirl7998 3 года назад
മുഖം മറക്കാതെ തെറ്റിനെതിരെ പോരാടാൻ ധൈര്യം കാണിച്ച ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ....👍
@bilalbillu8440
@bilalbillu8440 3 года назад
ഒലക്ക... ആ സ്ത്രീക്ക് ഇത്ര prblm ഉണ്ടെങ്കിൽ ആ സ്ത്രീക്ക് നമ്പർ മാറ്റാമായിരുന്നില്ലേ 🤔🤔🤔
@maaniittoopadukalil4727
@maaniittoopadukalil4727 3 года назад
@@bilalbillu8440 പുരുഷമേധാവിത്തം നുരക്കുന്ന പ്രതികരണം. ആ സ്ത്രീയെ അനുകൂലിചില്ലെങ്കിലും കല്ലെറിയാതിരിക്കുന്നതാണ് ഉചിതം.മുഖം കാണിച്ചതിന്റെ പേരിൽ മുട്ടാളമാർ അവരെ കുറ്റ വിചാരണ ചെയ്യും .കല്ലെറിയും. അതിലും ഒരു വൈകൃതമായ സംതൃപ്തിയുണ്ടല്ലോ!!!
@alics7303
@alics7303 3 года назад
Good
@joymonthomasettathottu3155
@joymonthomasettathottu3155 3 года назад
ബുദ്ധിയിലും ഹൃദയത്തിലും വൈകൃതം ബാധിച്ച ഈ ക്രിമിനലുകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനുള്ള ആർജവം കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ.
@siriljoy4682
@siriljoy4682 3 года назад
Etryum cheriya Karim cyber cell onne sramichal easy ayi ellaavareyum arrest cheyyan pattum ennittum cm thanne idapededi vannu... Police entha egane aye
@royalfraternityrf5741
@royalfraternityrf5741 3 года назад
ആരെയും ഭയപ്പെടാതെ മുഖം മറക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് 100% നമ്മൾ മലയാളികൾ ഒരുമിച്ച് നിൽക്കും. 😇
@umakrishnan4755
@umakrishnan4755 3 года назад
ഈ വിഷയം നേരിട്ടിട്ടുണ്ട്. ആറു മാസം മുൻപ്. അന്ന് പോലീസ്, സൈബർ സെൽ എല്ലാം പരാതി കൊടുത്തു. ഒരു നടപടിയും ഇല്ല. എനിക്ക് കിട്ടാത്ത വിജയം ഈ ചേച്ചിക്ക് കിട്ടി.
@praveenkv9960
@praveenkv9960 3 года назад
ഇത് നിങ്ങളുടെ കൂടെ വിജയം ആണ്.അന്ന് വിളിച്ചവന്മാരിൽ ചിലർ ഈ കൂട്ടത്തിൽ ഉണ്ടാകും.എന്തായാലും നല്ല ഒരു നടപടി ഉണ്ടാകട്ടെ.കുറെ കാലത്തേക്ക് ഇവന്മാർ ഒതുങ്ങിക്കോളും
@TheBonlessTongue
@TheBonlessTongue 3 года назад
ചേച്ചീ ആ വിളിക്കുന്നവരുടെ number നവമാധ്യമങ്ങളിൽ പങ്ക് വെയ്ക്കുക. പോലീസിന് കൊടുത്ത പരാതി സഹിതം. ആ പോസ്റ്റിൽ സിഎം ഓഫീസിൻ്റെയും പൊലീസിൻ്റെയും പേജ് ടാഗ് ചെയ്യുക. താനേ നടപടി വരും.
@sketchx9164
@sketchx9164 3 года назад
ചേച്ചി ശക്തമായി പ്രതികരിക്കുക
@abdulkarimabdulrahman2206
@abdulkarimabdulrahman2206 3 года назад
പരാതി കൊടുക്കാതെ നേരിൽ വിളിച്ച് അടിച്ചു മണ്ടേ പൊളിക്കാമല്ലോ. പരാതി ഒന്നിനും പരിഹാരമല്ല ചേച്ചി
@geethumohangeethu.7295
@geethumohangeethu.7295 3 года назад
*
@sangeetha3175
@sangeetha3175 3 года назад
ശെരിക്കും നല്ല സങ്കടം വന്നിരുന്നു....എന്നാൽ ഇപ്പൊൾ സന്തോഷായി നമ്മൾ പാവപ്പെട്ടവർക്കും നീതി ഉണ്ടല്ലോ thankyou CM ❤️
@rahulpa1974
@rahulpa1974 3 года назад
പാവപെട്ടവർക്ക് നീതി കിട്ടുവാൻ മുഖ്യമന്ത്രി വേണം അപ്പൊ. കഷ്ടം 🤮
@sangeetha3175
@sangeetha3175 3 года назад
@@rahulpa1974 അത് അവിടെയുള്ള പോലീസുകാരുടെ പ്രശ്നമാണ് bro അവർക്ക് ഇട pedan പറ്റുന്നതെ ഉണ്ടായിരുന്നുള്ളൂ അതിനും മുഖ്യമന്ത്രി ഇടപെടേണ്ടി വന്നു
@rahulpa1974
@rahulpa1974 3 года назад
@@sangeetha3175 അത് തന്നെണ് പറഞ്ഞത്. എല്ലാർക്കും ഇങ്ങനെ മീഡിയ exposure കിട്ടുവോ. നീതി നടപ്പിലാക്കേണ്ട പോലീസ്‌ക്കാർ അത് ചെയ്യാതെ മുഖ്യൻ പറയുന്നത് വരെ നീട്ടികൊണ്ടുപോവുന്നത് നീതി നിഷേധമല്ലേ
@sangeetha3175
@sangeetha3175 3 года назад
@@rahulpa1974 അതെ.....👍
@vishnukpoly9808
@vishnukpoly9808 3 года назад
CM അടിപൊളി ആണേലും അല്ലേലും, അഭ്യന്തര മന്ത്രി ഒരു ഊള തന്നെ...
@anshal9213
@anshal9213 3 года назад
Number change ചെയ്യാൻ പറഞ്ഞ പോലീസ്‌കാർക് എതിരെ Case എടുക്കണം... Anyway CM ❤🤩👌
@Deepagouri
@Deepagouri 3 года назад
വിളിച്ചവന്മാർ ഇപ്പൊ നമ്പർ മാറ്റിക്കാണും 🤭
@ashiqali2916
@ashiqali2916 3 года назад
ഏത് നമ്പർ ആയാലും പിടിക്കാൻ പറ്റും
@sreekumar1384
@sreekumar1384 3 года назад
അന്തസായി ജീവിക്കുന്ന അമ്മ പെങ്ങന്മാരുടെ അഭിമാനത്തിൽ തൊട്ടാൽ..... പ്രീതികുല സാഹചര്യതോട് പടവെട്ടി തന്റെ കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്നതിനിടയിലും തന്റെ അഭിമാനം കാക്കാനുള്ള പോരാട്ടത്തിന് ഒരു ബിഗ് സല്യൂട് 👍👍👍🌹🌹🌹
@muhammadep369
@muhammadep369 3 года назад
മുഖ്യമന്ത്രിക്ക് നന്ദി. ഇത്തരം പരാതികൾക്ക് മുഖം തിരിക്കുന്ന പോലീസുകാർക്ക് എതിരെ സീരിയസ് നടപടി എടുക്കണം.
@sajithsaji1983
@sajithsaji1983 3 года назад
I appreciated this iron lady👍 very good mam. ഈ ലോകം തളരുന്നവന്റെ കൂടെ അല്ല തളർന്നിട്ടും എണീറ്റു പൊരുതുന്നവന്റെ കൂടെ ആണ്. Big salute for Mr. CM
@rahulr9689
@rahulr9689 3 года назад
👏👏👏👏ജെസ്സിയുടെ വാക്കുകൾക്ക് നിറയെ കയ്യടികൾ.......... അഭിമാനം തോന്നുന്നു ജെസ്സിയെക്കുറിച്ച്.. ..
@MajidaAyishaAk
@MajidaAyishaAk 3 года назад
പെണ്ണിനെ ബഹുമാനിക്കാൻ ചെറുപ്പം മുതലേ ആൺമക്കളെ പഠിപ്പിച്ചു വളർത്തണം.
@JP-bd6tb
@JP-bd6tb 3 года назад
സണ്ണിലിയോണിന്റെ ആരാധകരാണ് ഏറെ പിള്ളേരും... പറഞ്ഞാല് കേൾക്കുമോ ആവോ...
@fcb3903
@fcb3903 3 года назад
Enthinu gender nokki bahumanikanam🙄
@aneesafareena5735
@aneesafareena5735 3 года назад
ആണായാലും പെണ്ണായാലും മുതിർന്നവരെ ബഹുമാണിക്കണം
@ammukrishnan4013
@ammukrishnan4013 3 года назад
Respect eachother ❤️
@bilalbillu8440
@bilalbillu8440 3 года назад
സണ്ണി leon നിന്റെ ആരാധകരിൽ പെൺകുട്ടികൾ ആണ് അധികവും... അക്ക ഉയിര് എന്ന dp യും വെച്ച് 🙄😌
@user-tm3rv3ye8i
@user-tm3rv3ye8i 3 года назад
ആ നാട്ടിലുള്ള ചെറുപ്പക്കാർ ഒന്നിച്ചു നിന്നിട്ട് ആ ചേച്ചിയെ സപ്പോർട്ട് ചെയ്യണം കൂടെ ആ ചേച്ചിയെ ശല്യം ചെയ്യുന്നവന്മാരെ കണ്ടു പിടിച്ചു പൊതു സമൂഹത്തിന് മുന്നിൽ കൊണ്ടുവരണം
@bilalbillu8440
@bilalbillu8440 3 года назад
അതിലും എത്രയോ eluppam അല്ലേ.. നമ്പർ മാറ്റുക എന്നത് 🤔🤔
@95.unnimayarkrishnan
@95.unnimayarkrishnan 3 года назад
@@bilalbillu8440 Enikkum orikkalithupolathe anubhavam undayittund.... Varthayil parayunnath pole ottumikka sthreekalum itharam situations nerittittullavaran... Ann njan sherikkum panic ayi, njanum no mattiyirunnu.... No mattiyal preshnam theerumayirikkam....Pakshe adutha ale budhimuttikkanayi avammariniyum suhamayi vilasi nadakkum....Thett kandillann nadikkumthorum ath avarthich kondeyirikkum... Swantham ammayude prayamullavare mattoru kannode nokkunnavammare niyamathinu munnil kond vann arhamaya shiksha kodukkanam...... Nammude cyberpolice correct ayi case edukkukayum vendapole perumarkayum cheythal itharam sambhavangal avarthikkilla......
@maaniittoopadukalil4727
@maaniittoopadukalil4727 3 года назад
@@bilalbillu8440 താങ്കൾ അതിൽ തന്നെ തൂങ്ങുകയാണല്ലോ. നമ്പർ മാറ്റിയാലും ഇവന്മാർ കണ്ടു പിടിക്കില്ലെ .ഇവൻമാരെ പേടിച്ച് കടുകിനുള്ളിൽ ഒളിക്കാൻ പറ്റുമോ?.തിന്മക്കെതിരെ ഒരുമിച്ച് നിന്ന് പോരാടുക. Be +ve. ഈ ഞരമ്പുരോഗികളെ പൊതുജനത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ സാധിക്കണം
@safgapy6468
@safgapy6468 3 года назад
പ്രതികളെ പിടിച്ചു കൈഞ്ഞാൽ vdo സഹിതം വിടണേ. നാട്ടിൽ ഉള്ളവർ ആരേലും ഉണ്ടോ നോക്കുവാന
@devikavs602
@devikavs602 3 года назад
😂😂😂
@najeemns6111
@najeemns6111 3 года назад
🥰
@snowdrops9962
@snowdrops9962 3 года назад
കുടുംബക്കാരൊന്നും ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചോളു.... 😂😂
@nasilasajid216
@nasilasajid216 3 года назад
😄😄
@elezebethsebastian4195
@elezebethsebastian4195 3 года назад
🤣🤣
@jobyaibel4400
@jobyaibel4400 3 года назад
വിളിച്ചവരെ അറസ്റ്റ് ചെയ്‌തിട്ടെന്തു കാര്യം,, നമ്പർ കിട്ടിയ സ്ഥലം മീഡിയയിൽ തന്നെ പറഞ്ഞു ആളെയും കാണിക്കണം, ഇതിനു ഇത്രക്ക്. സമയം പോലീസിന് വേണോ?
@sheenpc
@sheenpc 3 года назад
Vilichavareyum arrest cheyyanam. Avar punyaalanmarallallo…
@sivaramakrishnankrishnan2910
@sivaramakrishnankrishnan2910 3 года назад
ഇയാള് വിളിച്ചോ എന്താ ഇത്ര ഒരു സഗതാബം വിളിച്ചവനെയാണ് ആദിയം പിടിച്ചു ചവുട്ടേണ്ടത് എവിടെങ്കിലും നിന്ന് ഒരുനമ്പർ കിട്ടിയാൽ ഉടൻ വിളിക്കുമോ അമ്മയും പെങ്ങളും ഇല്ലേ അവർക്കു ഇങ്ങനെ ഒരു പ്രശ്നം വന്നാലോ എന്ന് ആലോജിച്ചോ എല്ലാറ്റനെയും നേരത്തി പിടിക്കണം ഒന്ന് രണ്ടല്ല ലക്ഷ്യങ്ങൾ പിഴ ഇടാക്കണം അവർക്കു നല്ല നഷ്ട പറിക്കാരം കൊടുപ്പിക്കണം പേരും ഫോട്ടോയും പത്രത്തിൽ കൊടുക്കണം പോയി ചാവട്ടെ
@jobyaibel4400
@jobyaibel4400 3 года назад
@@sivaramakrishnankrishnan2910 arum arrest cheyanda ennano paranje, chetta, ithraku imotional akathe alochich reply chey, 😂konnavaneyaano, kollichavaneyano ningalk vendath, avan ithupole ethraperude number iniyum ethellam chuvarukalil ezhuthi vekum, arhanu avane arrest cheyanamennu parayunne, pinne, njan vilicho ennu chodhikunnu, andikadi moothal njanalla chettanayalum angane oru sthalath number kandal vilikum 😂manasilayo punyala, ini angane arrest cheydhalum valiya case edukan vakupponnum illa muthalali
@fathzz...4993
@fathzz...4993 3 года назад
ഫോൺ വിളി ശല്യം ആരോടെങ്കിലും ഒരു സ്ത്രീ പരാതി ആയി പറഞാൽ... അത് ആ സ്ത്രീ യുടെ തന്നെ കുറ്റമായി കാണുന്ന സമൂഹമാണ് നമുക്ക് ചുറ്റും... അല്ലെങ്കിൽ മൊബൈൽ നമ്പർ മാറ്റിയാൽ പ്രശ്നം തീരില്ലെ എന്നൊരു ചോദ്യവും... _അനുഭവം.. ഗുരു_
@ashirroshan
@ashirroshan 3 года назад
2:40 Power 🔥 powerful people comes from powerful place ☝️,,. Full support chechi 🙌
@SakkeerHussain7
@SakkeerHussain7 3 года назад
ഇതാണ് സ്ത്രീ ഇങ്ങന്നെ ആവണം സ്ത്രീ 🔥🔥❤️ Respect ma'am 😍
@user-sp9iv3jt7k
@user-sp9iv3jt7k 3 года назад
ഈ പാവം സ്ത്രീ പലതവണ പോലീസിൽ പരാതിപെട്ടു..പോലീസ്‌ നടപടിയെടുത്തില്ല...ഇതാണോ പോലീസ്‌
@gracyvv4381
@gracyvv4381 3 года назад
എന്തിനാ എപ്പോഴും മുഖം മറക്കുന്ന കാര്യം ചോദിച്ചു ചോദിച്ചു ശല്യം ചെയ്യുന്നത് മുഖം മറക്കാത്തതുകൊണ്ട് നിങ്ങൾക്കു വല്ല കുഴപ്പവും ഉണ്ടോ മുഖം മറക്കാത്തത് അവർ തെറ്റ് ചെയ്യാത്തതുകൊണ്ടാ തെറ്റ് ചെയ്യുന്നവർ മുഖം മറച്ചാൽ മതി
@user-gj3ne2oj7y
@user-gj3ne2oj7y 3 года назад
Satyam. നല്ല മറുപടിയാണ് പറഞ്ഞത്
@sheebapereira4102
@sheebapereira4102 3 года назад
True...
@antonyc.t5951
@antonyc.t5951 3 года назад
Correct
@baijupmalayadi7357
@baijupmalayadi7357 3 года назад
Coroct
@saleenanoush3777
@saleenanoush3777 3 года назад
സത്യം ആണ് മുഖം മറക്കണ്ട അവശേയം ഇല്ലാ
@vinuchirkoot9169
@vinuchirkoot9169 3 года назад
രാഹുലിൻ്റെ കാര്യത്തിൽ അങ്ങനെ തീരുമാനമായി😂😂😂
@sciencewithlove7665
@sciencewithlove7665 3 года назад
അതാര??
@ashith4161
@ashith4161 3 года назад
Ha ha ha
@vinuchirkoot9169
@vinuchirkoot9169 3 года назад
@@Silents1465 🤣🤣🤣 illa mone cheyyooola🤣🤣🤣
@vinuchirkoot9169
@vinuchirkoot9169 3 года назад
@@sciencewithlove7665 ni news full kandille 😅😅
@raseenakc9076
@raseenakc9076 3 года назад
ഞങ്ങൾക്കും സന്തോഷായി.. കരയരുത്...❤️❤️❤️❤️❤️
@humanitarian9685
@humanitarian9685 3 года назад
ആദ്യം ഫോൺ നമ്പർ ഷെയർ ചെയ്ത മഹാൻ ആ ചുറ്റുവട്ടത്തു തന്നെ കാണും . പോലീസിന് അവന്റെ വരിയുടയ്ക്കാൻ എത്രയും പെട്ടെന്നു കഴിയട്ടെ
@stylesofindia5859
@stylesofindia5859 3 года назад
അവൻ ഇടത് പക്ഷക്കാർ ആകാൻ ആണ് സാധ്യത എങ്കിൽ ഒരു പോലീസും തൊടില്ല
@rajeshrajeshr1954
@rajeshrajeshr1954 3 года назад
@@stylesofindia5859 poda thayoli
@sruthykrishnaos4681
@sruthykrishnaos4681 3 года назад
ഇടതു കുറ്റവാളികൾ അഴിയെണ്ണുന്നത് താൻ അറിയുന്നില്ലേ, ഇതു പിണറായി നാട് അഴിമതിക്കും അനീതിക്കു അഴി അതിനിടതുവലതില്ല മോനെ, ഓണത്തിൻ്റെ ഇടയിൽ നിൻ്റെ പുട്ടുകച്ചവടം
@jaseelajaseela4997
@jaseelajaseela4997 3 года назад
Shariya avaneya pidikkendath
@KcVava
@KcVava 3 года назад
കുറച്ചു " നാരബോളികൾ " കോവിഡിന് പോലും വേണ്ടാത്തത്
@goutham94
@goutham94 3 года назад
നരഭോജികൾ*
@nidhinambrayathe6163
@nidhinambrayathe6163 3 года назад
മുളക് എണ്ണയിൽ തേച്ചു തുമ്പത്ത് ഒരു പ്രയോഗം 😂
@jeshan_ct
@jeshan_ct 3 года назад
@@nidhinambrayathe6163 jolo
@Faisal_Hussain.
@Faisal_Hussain. 3 года назад
ഈ ധീരമായ നിലപാട് ഒരുപാട് പേർക്ക് പ്രോൽസാഹനമാണ് .. 🔥🔥🔥👍
@user-sl1tb2eh3b
@user-sl1tb2eh3b 3 года назад
ജെസ്സി കാണിച്ച ദൈര്യത്തിന് അഭിനന്ദനങ്ങൾ🌹👍🏻
@youvideos2478
@youvideos2478 3 года назад
നിഷ്ക്കളങ്കയായ ചേച്ചി. Big salute ചേച്ചി 💪💪💪💪💪💪💪💪🔥🔥🔥
@issmile9649
@issmile9649 3 года назад
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാവും നമ്മുടെ പോലീസ് ക്രിയാത്മകം അല്ല നിസ്സാരമായ കേസുകൾക്ക് മുഖ്യമന്ത്രി ഇടപെടേണ്ടി വരുന്നു എന്ന് പറയുന്നിടത്ത് പോലീസിന്റെ വീഴ്ചയാണ് ഇത് എന്തുകൊണ്ട് പോലീസ് ഇടപെട്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല മുഖ്യമന്ത്രി ഇടപെടുന്നതിനു മുന്നേ സാധാരണ മനുഷ്യരുടെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ പോലീസ് ആണ് കൈകാര്യം ചെയ്യേണ്ടി ഇരുന്നത് ഇത് പോലീസിനെ മാത്രം വീഴ്ചയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് ശുപാർശ ഉണ്ടെങ്കിൽ മാത്രമേ കേസുകൾ പോലും എടുക്കും
@95.unnimayarkrishnan
@95.unnimayarkrishnan 3 года назад
Sathyam athuvare avar aa chechiyod no mattan parayukayayirunnu...
@broadband4016
@broadband4016 5 месяцев назад
ചെറിയ കാരൃത്തിനു പോലും മുഖൃമന്ത്റിയോട് ചോദിച്ചിട്ടു വേണം കേസ്സെടുക്കാൻ.ആ സ്ഥിതിയായി
@iconcreation1235
@iconcreation1235 3 года назад
റേഷൻ കാർഡുണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണം ... വിളിച്ച വർക്ക് പണി യാകും ...
@ashiqali2916
@ashiqali2916 3 года назад
പാവം ചേച്ചി ജോലി ചെയ്തു ജീവിക്കാനും വിടൂല വിളിക്കുന്നവന്റെ വീട്ടിലും ഇത് പോലെ ഉള്ളവർഉണ്ടകുലേ അവർക്ക് ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായാൽ നിങ്ങൾ സഹിക്കുമോ
@Sreejith_calicut
@Sreejith_calicut 3 года назад
സ്കൂളിൽ ലാസക ഉസാക്ക പഠിപ്പിക്കുന്നതിനു പകരം സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നും.....പുരുഷൻ എന്നാൽ എന്താണ് എന്നും പഠിപ്പിക്കണം....അതിനു മുന്നേ വീട്ടിൽ ഉള്ള മാതാപിതാക്കൾ നല്ലവരാവുക....അപ്പോൾ മക്കളും നന്നാവും എന്നാലേ ഇവിടെ നല്ല തലമുറ ഉണ്ടാവുക ഉള്ളു..... അല്ലെഗിൽ സൂചി പോയ വഴി നൂലുo പോവും
@rajkumarunni7222
@rajkumarunni7222 3 года назад
👏🏻👏🏻👏🏻🙏വിളിച്ചവന്മാർ ഈ വാർത്ത കണ്ട് ഓട്ടം തുടങ്ങികാണും...
@sidhiquesidhique4735
@sidhiquesidhique4735 3 года назад
ചേച്ചി മുഖ്യമന്ത്രി യാണ്.ഇടപെട്ടത് ധൈര്യ മയിരിക്കൂ നിങ്ങളോട്.ഒപ്പം ഞങ്ങളും ഉണ്ട്
@888------
@888------ 3 года назад
സ്വപ്നയെ വച്ച് ഇരിക്കുന്ന മിടുക്കൻ അല്ലേ ഇടപെട്ടത്😀😀
@muhammedafroos909
@muhammedafroos909 3 года назад
@@888------ yenthuvade duranthame, nallath kandal support cheyyanda, atleast vaay adach ninnoode
@888------
@888------ 3 года назад
@@muhammedafroos909 ഇപ്പൊ കിളവി ഉണങ്ങിയ ടീച്ചറേ കളഞ്ഞ് ചക്കവീണ യെ എടുത്തു 😀😀
@888------
@888------ 3 года назад
@@muhammedafroos909 ഈ കൂതറ പിലായി ക്ക് ആ സിം കലയന്നെന്തപ്രയാസം?
@muhammedafroos909
@muhammedafroos909 3 года назад
@@888------ narambanmarkk munpil thottu kodukkanam alle, ingane thanneyanu cheyyendath nammalude bhagath aanu sahri enkil oruthante munpilum thank kodukkanda
@voice6068
@voice6068 3 года назад
ഈ വാർത്തക്ക്‌ അഭിനന്ദനങ്ങൾ 🌹ആശംസകൾ 🌹🌹🌹
@mixcourt9812
@mixcourt9812 3 года назад
ഇങ്ങനെ ആയിരിക്കണം സ്ത്രീകൾ, ചില തെരുവ് പട്ടികളുടെ മുന്നിൽ തോൽക്കാൻ ഉള്ളതല്ല
@annmathai2678
@annmathai2678 3 года назад
You are absolutely right sister. You bereaved women. Keep going girl, may god protect you in his wings and your family too.
@msibu3613
@msibu3613 3 года назад
Powerfull lady...
@m4muthutalks
@m4muthutalks 3 года назад
ബിഗ് സല്യൂട്ട് സിസ്റ്റർ 👌👌👌
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 3 года назад
ഈച്ചേച്ചിക്ക് 🙏🙏🙏🙏ഇതിൽ ഇടപെട്ട CM ന് royal salute
@abhishatmohan
@abhishatmohan 3 года назад
എനിക്കും പിടിക്കാനുണ്ട് ഇതേപോലൊരു സൈബർ കുറ്റവാളിയെ.. അതുപക്ഷെ ഡിഗ്രി കഴിഞ്ഞ ഒരു പെൺകുട്ടിയാണ് എന്നതാണ് രസം..
@agnidhwanik8206
@agnidhwanik8206 3 года назад
🤔
@rejinajeena9773
@rejinajeena9773 3 года назад
അതെന്താ കഥ 🤔🤔🤔🤔🤔
@shahanas883
@shahanas883 3 года назад
@@agnidhwanik8206 🤔
@lavygeorge596
@lavygeorge596 3 года назад
Great പെങ്ങള്‍ jessy Big Salut
@bennydevasya4476
@bennydevasya4476 3 года назад
അതിലെങ്കിലും ഇടപെട്ടല്ലോ കേസുകൊടുത്തപ്പോൾ പിണറായി പോലീസ് എന്തേ നടപടി എടുക്കാതിരുന്നത്
@manayathbasheer912
@manayathbasheer912 3 года назад
അത് കൊണ്ടാണല്ലോ മുഖ്യ മന്ത്രി ഇടപെട്ടത് എന്നാൽ ഉമ്മൻ ചാണ്ടി കാലം ഞാൻ ഓർക്കുന്നു സലീം രാജ് എന്ന പോലീസ്കാരന്റെ പേര് കേട്ടാൽ വിറച്ചു പോയ ഉമ്മൻ ചാണ്ടി
@jisharlv4303
@jisharlv4303 3 года назад
Ninneppole idungiya chinthagathiyum kondu nadakkunnore paranjittu karyamilla .....ithokke swantham veettilullorkku vannal ee chodyathinu sarikkum utharam aarum parayaathe kittiyene.
@manayathbasheer912
@manayathbasheer912 3 года назад
@@jisharlv4303 ഇവിടെ പരാതി നൽകി കേസ് ചാർജ് ചെയ്തില്ല മുഖ്യ മന്ത്രി ഇടപെട്ടു കേസ് ചാർജ് ചെയ്തു അതാണ് വാർത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പരാതി നൽകിയിട്ടും കേസ് ചാർജ് ചെയ്യാതെ പോയി എങ്കിൽ അത് പിണറായി പോലീസ് എന്നതാണ് നിങ്ങളുടെ വാദം എന്നാൽ കേസ് ചാർജ് ചെയ്തത് പിണറായിയുടെ ഇടപെടൽ വഴി കേസ് ചാർജ് ചെയ്തതും പിണറായി പോലീസ് ഇതിൽ നിന്ന് മനസിലാക്കാം പരാതി വന്നാൽ നടപടി സ്വീകരിച്ചു പോവണം എന്നതാണ് സർക്കാർ നിലപാട് പിന്നെ പരാതി സ്വീകരിക്കാതെ അത് പോലീസ്കാരൻ എന്ന വ്യക്തി കാണിച്ചു നീതി കേട് നിങ്ങൾ അതിനെ കേസെടുക്കാത്ത പിണറായി പോലീസ് എന്ന് ദുർവാഖ്യാനം എഴുതി പിന്നെ ഏത് കുടുംബത്തിനായാലും പ്രശ്നം തന്നെ എന്നാൽ rec വിദ്യാർത്ഥി രാജനെ പോലീസ് പിടിച്ചു കൊണ്ട് പോയി ഉരുട്ടി കൊന്ന് ശവം എണ്ണ ഒഴിച്ചു കത്തിച്ച കേസ് അച്ഛൻ പോലീസ് മന്ത്രിയെ കണ്ടിട്ട് പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ല അതൊക്കെ വിശാ ല ചിന്ത അങ്ങനെയാണോ ഇവിടെ പരാതികാരിയുടെ വാക്കിലൊന്നും പിണറായിയെ പറ്റി പരാതിയില്ല എന്നാൽ നിങ്ങളുടെ പോസ്റ്റ്‌ രാഷ്ട്രീയ ഉദ്ദേശം അതിനാണ് എന്റെ comment അല്ലാതെ ആ പാവം സ്ത്രീക്കെതിരെ ഒന്നുമല്ല എന്റെ comment
@joy3621
@joy3621 3 года назад
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്. God bless you. 👍👍👍👍👍🙏🙏🙏🙏🙏
@justinjoseph6718
@justinjoseph6718 3 года назад
എന്തായാലും മുഖ്യമന്ത്രിയുടെ ഇടപെടൽ കാരണം പോലീസ് ദ്രുതഗതിയിൽ അന്വേഷണം ആരംഭിച്ചു. 👍👏👍
@faisalfaiz8869
@faisalfaiz8869 3 года назад
ഇതാണ് നമ്മുടെ മുഖ്യമന്ത്രി ആവിശ്യമുള്ളിടത്ത് ഇടപെടും.. മുഖ്യൻ 💚💚💚💚
@binoy8646
@binoy8646 3 года назад
അഭിനന്ദനങ്ങൾ....അർജവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്.....
@lonewarrior70
@lonewarrior70 3 года назад
ഫെമിനിസം നിരോധിക്കണം എന്ന് പറയുന്ന കുറെ അവന്മാർ ഉണ്ടായിരുന്നല്ലോ... ഇപ്പൊ മനസ്സിലായില്ലേ...
@ayshafarsana5047
@ayshafarsana5047 3 года назад
ഇവരാണ് സ്ത്രീ.... ഇങ്ങനെ ആയിരിക്കണം സ്ത്രീ 👌
@ajipoulose6051
@ajipoulose6051 3 года назад
plese Respect...Ladies .Thanks Honarable Kerala C.M. pinarayi.vijayan Sir
@user-hk8tl6le8r
@user-hk8tl6le8r 3 года назад
ആരു ചെയ്താലും അവർക്ക് ശിക്ഷ കിട്ടട്ടെ പിന്നെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത കാൾ ബ്ലോക്ക്‌ ചെയ്യു.. ചേച്ചി.. തത്കാലം
@jencygeorge2571
@jencygeorge2571 3 года назад
Hats off to the Chief ministers for taking such an initiative. Let the culprits be brought before the public.
@shereefafaizal3385
@shereefafaizal3385 3 года назад
Ivar nalla oru lady aanu..
@joe-hv5nn
@joe-hv5nn 3 года назад
Salute to CM for timely strong action.
@firozvkd2955
@firozvkd2955 3 года назад
സല്യൂട്ട് ചെയ്യാനൊന്നും ഇല്ല..... നിസാരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന കേസ്പോലും cm ശുപാർശ വേണം എന്നു വെച്ചാൽ.., ഭരണ പരാജയം ആണ് കാണിക്കുന്നത്........ ഇ ബുൾ ജെറ്റ് വിഷയത്തിൽ പത്തു വയസായ കുട്ടിയെ വരെ സ്റ്റേഷനിൽ വിളിപ്പിച്ചു വലിയവരെ അറസ്റ്റും..... ക്കിക് ആക്ഷൻ ആയിരുന്നു...... അപ്പൊ അറിയാഞ്ഞിട്ടല്ല
@babaspeoplesjanasevankendr5571
@babaspeoplesjanasevankendr5571 3 года назад
Timely action🤭🥲
@ushadivya4088
@ushadivya4088 2 года назад
ഞാനും ഇതുപോലെ ഒറ്റയ്ക്കാണ് അഭിനന്ദനങ്ങൾ 👍👍
@nishanthviru5360
@nishanthviru5360 3 года назад
ഒരു 53 Dislike ഉണ്ടല്ലോ ചേച്ചിയെ വിളിച്ചവർ ആകും 😂😂 വിളിച്ചവന്മാരുടെ നമ്പർ മൊത്തം public ആക്കണം അവരുടെ വീട്ടുകാരും നാട്ടുകാരും എല്ലാരും അറിയട്ടെ 😠😠
@ustaad3047
@ustaad3047 3 года назад
മാത്യുഭൂമി ന്യൂസ് റിപ്പോർട്ടർക്കും ക്യാമറാമാനും അഭിനന്ദനങ്ങൾ... 👍
@santhoshsanthoshg6447
@santhoshsanthoshg6447 3 года назад
വളരെ വളരെ വലിയ കാര്യമാണ് മാതൃഭൂമി ന്യൂസ് ചെയ്തത് ആ സഹോദരി യ്ക്ക് നീ തി കിട്ടിയല്ലോ അഭിനന്ദനങ്ങൾ
@UshadeviMp
@UshadeviMp 3 года назад
വളരെ സന്തോഷം . ഇതിനൊരു പരിഹാരം കാണാൻ കഴിഞ്ഞതിൽ .✌🏻👍🏻
@sumitsoman9427
@sumitsoman9427 3 года назад
ചേട്ടാ എല്ലാവരും പിടിച്ചു കഴിഞ്ഞാൽ വീഡിയോ ഫുൾ ഇടണേ.... എന്റെ നാട്ടിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാനാ..... നമ്മൾ അറിയാത്ത മാന്യന്മാർ ഉണ്ടല്ലോ നാട്ടിൽ അതുകൊണ്ടാ...... ഒരു കൗതുകം.....
@k26141
@k26141 3 года назад
Oru dislike unde I think 🤔 he is the culprit..
@fayas.smohamed4800
@fayas.smohamed4800 3 года назад
😀
@girish6077
@girish6077 3 года назад
വിളിച്ച 11 പേരും ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്😁😁
@vishnu.p.a9417
@vishnu.p.a9417 3 года назад
Athanu Rahul🤣
@Jasmi-
@Jasmi- 3 года назад
26🤭
@durga6030
@durga6030 3 года назад
48 peru aayi😌
@AshaAsha-lc7bm
@AshaAsha-lc7bm 3 года назад
ഞരമ്പന്മാരെ ഒരെണ്ണത്തിനെ യും വെറുതെ വിടരുത് പോലീസ്
@bilalbillu8440
@bilalbillu8440 3 года назад
ഇത്ര ഒക്കെ ബുദ്ധിമുട്ട് ആ സ്ത്രീക്ക് നേരിട്ടെങ്കിൽ അവർക്ക് ഒരു വട്ടം ഒന്ന് നമ്പർ മാറ്റി നോക്കമായിരുന്നു... 🙄🙄🙄
@sakeerputhusseri4218
@sakeerputhusseri4218 3 года назад
ഒരു ചെറിയ കേസിനുപോലും മുഖ്യ മന്ത്രി പറഞ്ഞാലേ പോലീസ് നടപടി എടുക്കുള്ളു കഷ്ട്ടം k p
@rajeeshek6906
@rajeeshek6906 3 года назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്
@bijuthomas3420
@bijuthomas3420 3 года назад
ഇത്ര ചെറിയ കാര്യത്തിൽ മുഖ്യൻ ഇടപെടേണ്ടി വരുമ്പോൾ ഭരണം എത്ര കെടുകാര്യസ്ഥത യിലാണ് എന്ന് ആലോചിക്കുക 😎😎😎
@maaniittoopadukalil4727
@maaniittoopadukalil4727 3 года назад
ഇതിനെ ഭരണത്തിന്റെ കെടുകാര്യസ്ഥത എന്ന ഓമനപ്പേരിട്ട് കുറ്റപ്പെടുത്തുന്നതിന് പകരംഇത്തരം മനോരോഗികൾക്ക് തക്ക ശിക്ഷ കൊടുപ്പിക്കുകയാണ് വേണ്ടത്‌. ഇവർ സർക്കാർ ജീവനക്കാരോ മറ്റു തൊഴിലുള്ളവരോ ആണെങ്കിൽ പിരിച്ചുവിടണം. PSCമുഖേനയോ സ്വകാര്യ മേഖലയിലോ തൊഴിലിന് അപേക്ഷിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും അയോഗ്യതയും ഏർപ്പെടുത്തണം. അപ്പോൾ തന്നെ പഠിച്ചു കൊള്ളും.
@jisharlv4303
@jisharlv4303 3 года назад
Ithoru cheriya karyaayittu ningalkku thonniyathu ningade manassu athrem kidungiyathaayathu kondanu sahodharaaaa......oru sthreeyude maanathinu avalde jeevanolam vilayindu ennu ningal manassilakkunnidathu ee vaka prasnamgal illandaavim
@Ambalappuzhakkaran
@Ambalappuzhakkaran 3 года назад
ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. ഈ സഹോദരിയുടെ മാനത്തിന് വില പറഞ്ഞവന്മാരെ ഉടനെ തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കട്ടെ
@user-fm7cy3nf4k
@user-fm7cy3nf4k 3 года назад
ഇത് പോലെ ഉള്ളവരെ പിടിച്ച ഇങ്ങനെ ഉള്ള ഫോൺ വിളി കുറയും പേടിച്ചിട്ടു
@k12musiczz29
@k12musiczz29 3 года назад
അവർ എത്ര നാളായി ബുദ്ധിമുട്ടുന്നു ഇപ്പൊ ആണോ മുക്കിയമന്ത്രി ഇടപെടുന്നത്
@shajahankkshajahankk4360
@shajahankkshajahankk4360 3 года назад
സഹോദരി ഇൗ പറഞ്ഞത് ശരിയായതുതന്നെയാണ്. കൊലപാതകമോ മോഷണമോ ഇതുപോലുള്ളമറ്റൊന്നും ചെയ്ത പ്രതിയൊന്നുമല്ല.എന്തിന്മുഖം മറക്കുന്നത്.ഇതുപോലെയുള്ളവരെ നിയമാനുസൃതം കേസെടുത്ത് ശക്ഷിക്കപ്പെടണം.
@minit5728
@minit5728 3 года назад
ഗുഡ്. മുഖ്യമന്ത്രി ഇടപെട്ടല്ലോ സന്തോഷം. ഞാൻ ആഗ്രഹിച്ചിരുന്നു.... പിന്നെ എന്തായാലും തീരുമാനം ഉണ്ടാവുമെന്ന് അറിയാമായിരുന്നു
@kannarmala
@kannarmala 3 года назад
നല്ല ആർജ്ജവമുള്ള സ്ത്രീ ഇങ്ങനെയാവണം സ്ത്രീകൾ മുഖ്യ മന്ത്രി ഇടപെട്ട സ്ഥിതിക്ക് ചേച്ചിയുടെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം ആകുമെന്ന് പ്രതീക്ഷിക്കുന്നു സ്വന്തമായൊരു വീടും റേഷൻ കാർഡും ഇതോടുകൂടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@AshaAsha-lc7bm
@AshaAsha-lc7bm 3 года назад
ഞങ്ങളുടെ നാട്ടിൽ ലാൻഡ് ഫോണിൽ ഈ വിളി സ്ത്രീകൾ ക്ക്‌ വന്നിരുന്നു അങ്ങനെ എല്ലാരും അത് ഉപേക്ഷിച്ചു mob ആക്കി
@shemiambru1988
@shemiambru1988 3 года назад
സത്യം ചേച്ചി എന്റെ ജീവിതത്തെ വരെ ബാധിച്ചു ഇങ്ങനൊരു പ്രശ്നം എനിക്കും ഉണ്ടായി. ലാസ്റ്റ് നമ്പർ മാറി അല്ലാതെ വഴി ഇല്ല
@Myworld-km7og
@Myworld-km7og 3 года назад
ബഹു. മുഖ്യമന്ത്രിക്ക് ഹൃദയ൦ നിറഞ്ഞ നന്ദി
@VINODVinod-pg5df
@VINODVinod-pg5df 3 года назад
Vinod
@sharafupattambi6517
@sharafupattambi6517 3 года назад
പെറ്റി പിരിക്കാൻ വേണ്ടി മാത്രമായി നമ്മുടെ കേരളാ പോലീസ് .... നമ്പർ മാറ്റാൻ പറഞ്ഞ ഏമാന് ഒരു സമ്മാനം കൊടുക്കേണ്ടതായിരുന്നു
@anshal9213
@anshal9213 3 года назад
Proud of You 🙌
@vishnuvm5133
@vishnuvm5133 3 года назад
2:38 More power to you 🔥🔥
@priyankakrprinku1310
@priyankakrprinku1310 3 года назад
അടിപൊളി എല്ലവരെയും നമുക്ക് ഒന്നും കാണണം വേഗത്തിൽ പിടിക്കട്ടെ
@travelwithfun3894
@travelwithfun3894 3 года назад
Chechi super chechi nammulum undu chechiyude koodu ellathineyum pidichu akathu edananam ktooo cm ki jai 😍🥰🥰🥰🥰🥰🥰😍😍😍😍😍🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Ominivert
@Ominivert 3 года назад
എന്ത്ഒക്കെ സംഭവിച്ചാലും നമ്മുടെ തൊലിഞ്ഞ നിയമം ഒണ്ടല്ലോഈ സാമൂഹിയിരവിരുദ്ധർക്ക് ഇവർക്ക് കുട്ടുആയി.........
@KavyaSarani
@KavyaSarani 3 года назад
സൈബർ സെൽ ഉടൻ ലിസ്റ്റുമായി വരും .............. മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ
@gokulkishores4842
@gokulkishores4842 3 года назад
CM👍👍👍
@jabiribrahim8137
@jabiribrahim8137 3 года назад
👍🏼👍🏼👍🏼👍🏼👍🏼താങ്കളുടെ ധീരതയ്ക്ക് വെരി ബിഗ് ബിഗ് സല്യൂട്ട്. എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാവട്ടെ..
@garuda8295
@garuda8295 3 года назад
Namukkum jeevikkanam chechi, dhairyamaayi munnottu povu... Orikkalum pathararuthu..... E chechiye pole aavanam nammude sthreekal..... 🥰🥰🥰🥰🥰🥰
@noufalta7938
@noufalta7938 3 года назад
കേരളത്തിന്റെ ആദരണീയനായ ചങ്കൂറ്റം ഉള്ള മുഖ്യമന്ത്രി ക്ക് ഇരിക്കട്ടെ എന്റെ അഭിവാദ്യങ്ങൾ
@renjudevaraj3989
@renjudevaraj3989 3 года назад
Hatsoff to you Madam, this according to me is true feminism🙏🏾🙏🏾
@jijovarghese2833
@jijovarghese2833 3 года назад
ഇങ്ങന്നെ വേണം മാതൃഭൂമി മുത്തേ.. അഭിനന്ദനങ്ങൾ
@raghavanmadhavan4058
@raghavanmadhavan4058 3 года назад
പോലീസിൽ പരാതിക്ക് നടപടിയില്ല എന്ന് പറഞ്ഞപ്പോൾ അതിൽ എല്ലാവരും രോഷം കൊണ്ടു, ഇതെന്താണ്, ഇത്രയും കൃത്യമായ തെളിവുകൾ വച്ച് ഒറ്റദിവസം കൊണ്ട് പ്രതികളെ ഐഡന്റിറ്റി ഫയ്‌ ചെയ്യാം. അവിടെയാണ് പ്രശ്നങൾ തുടങ്ങുന്നത് , പോലീസ് ഏമാൻമാർക്ക്‌ ട്രാൻഫർ, സസ്‌പെൻഷൻ തുടങ്ങിയ നടപടികൾ ഒഴിവാക്കണം, പരാതി അറ്റൻഡ് ചെയ്യാതിരുന്നാൽ ആര് ചോദിക്കാൻ. ഇനിയും നിങ്ങൾ മീഡിയ ക്കാർ പിന്തുടർന്നാൽ (സാധ്യത കുറവ് ) ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. Lc മെമ്പർ, ഏരിയ സെക്രട്ടറി, ജില്ലാകമ്മിറ്റിയഗം, സ്റ്റേറ്റ് കമ്മിറ്റിമെമ്പർ ഈ പട്ടിക സിപിഎം മ്മിൽ നിന്ന് മാത്രം, പിന്നെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും, കുഞ്ഞാപ്പയുടെ പാർട്ടിയിൽ നിന്നുമുള്ള വർ പിന്നെ ബിജെപി യിൽ നിന്നുമൊക്കെ യുള്ളവർ കോടതിയിൽ നിൽക്കുന്നത് കാണാം. പക്ഷെ സാധ്യത കുറവ്.
@rasheedev7528
@rasheedev7528 3 года назад
പോക്സോ ചുമത്തി അറസ്റ്റ ചെയ്യണം !
@kpchacko3919
@kpchacko3919 3 года назад
ഇങ്ങനെയുള്ള സംഭവങ്ങളിൽ, മുഖ്യമന്ത്രിക്കു നേരുത്തെ ആകാമായിരുന്നു, ഈ അൻദ്ധൃ വേളയിൽ ഇതു പ്രതിഫലിക്കുമോ,,
@aneeshprabhakaran45
@aneeshprabhakaran45 3 года назад
സൂപ്പർ 👍👍👍👍👍
@ghostrider4544
@ghostrider4544 3 года назад
ഇവരാണ് യഥാർത്ഥ ഫെമിനിസ്റ്റ്...👌👌👌👌👌👌👌..... മുഖമ്പോ കുഷ് ഹുവ......
@binujosephbinujoseph
@binujosephbinujoseph 3 года назад
പാവം ചേച്ചി 🙏
@sidheeqaboobacker4463
@sidheeqaboobacker4463 3 года назад
💯💯
@moderngirl3681
@moderngirl3681 3 года назад
ഏതൊരു സ്ത്രീയേയും പാവം എന്നു മുദ്ര കുത്തുകയല്ല വേണ്ടത്.. കരുത്തും ചങ്കൂറ്റവും നിറഞ്ഞവളും എന്തിനോടും യാഥാസ്ഥിതികമായ രീതിയിൽ പ്രതികരിക്കാനുമുള്ള കഴിവുള്ളവളും ആയിരിക്കണം ഒരു സ്ത്രീ... ആ ധൈര്യത്തെ അഭിനന്ദിക്കുകയുമാണ് വേണ്ടത്...
@binujosephbinujoseph
@binujosephbinujoseph 3 года назад
@@moderngirl3681 🙏correct
@kichubb2175
@kichubb2175 3 года назад
ഈ സഹോദരിയേ വിളിച്ചവന്റെയൊക്കെ കിളിപാറാൻ അൽപ്പം സമയം കൂടി ബാക്കി......👏👏👏👏😆😆😆😆😆
@mohammadkunhi1954
@mohammadkunhi1954 3 года назад
Varye.good sister
@praveenkv9960
@praveenkv9960 3 года назад
വീട് കയറി തല്ലാൻ പോകുന്ന ഫെമിനിസ്റ്റുകൾ ഒക്കെ ഇപ്പോൾ എവിടെയാണ്
@jaseelajaseela4997
@jaseelajaseela4997 3 года назад
Njanum anubavichittunde ithepole ullavare niyamattine munbil konde varanam 👍👍👍
@AbdulLatheef-mq2lc
@AbdulLatheef-mq2lc 3 года назад
മുഖം മറക്കൽ അവന്റെ വകയാ ചേച്ചി. 🙏
@savachannelvalapinakath6047
@savachannelvalapinakath6047 3 года назад
ആ നമ്പറെങ്കിലും പരസ്യപ്പെടുത്താമായിരുന്നു
@namithamohan2480
@namithamohan2480 3 года назад
എനിക്കും ഇതുപോലെ പറ്റി പച്ച തെറി അങ്ങോട്ട് പറഞ്ഞപ്പോ നിറുത്തി
@sujasanthosh2912
@sujasanthosh2912 3 года назад
👌👌👌 നന്ദി CM 🙏🙏
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 19 млн