Thumbnailin short comedy എന്ന് എഴുതിയിരിക്കുന്നു 😍😍❤️❤️❤️❤️❤️ പക്ഷേ വീഡിയോ കണ്ടപ്പോൾ long കോമഡി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️ വീഡിയോ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️😍😍❤️❤️❤️❤️❤️❤️❤️❤️❤️
പൂവൻ കോഴിയായി അഖിലണ്ണൻറെ വിളയാട്ടം 🔥🔥.ഫിക്ഷണൽ ടോപിക്കിനെ 101% പെർഫെക്ഷനോട് കൂടി അവതരിപ്പിച്ചിരിക്കുന്നു👌അഖിലണ്ണൻ സിനിമയിലെത്തിയില്ലെങ്കിൽ അത് സിനിമയുടെ നഷ്ടം.. വേണേൽ സിനിമാക്കാര് ഇവിടെ വന്ന് അഭിനയിക്കട്ടെ, അതല്ലേ ഹീറോയിസം... എന്ന് പറയാനുള്ള എല്ലാ ക്വാളിറ്റിയും ഇവിടെയുണ്ട്. അഭിനയകുലപതി akhil nrd🔥
🤣🤣 എന്റെ പൊന്നെ അടിപൊളി 🤣 എന്റെവീട്ടിലും ഉണ്ടായിരുന്നു കോഴി നേരം വെളുക്കുമുമ്പ് തുടങ്ങും കെടന്ന് കാറാൻ 😶 ഒരു ചെടിനടനോ കൃഷി ചെയ്യാനോ സമ്മിതിക്കില്ലായിരുന്നു 😂..
ഞമ്മടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പൂവൻ കോഴി ഒരിക്കൽ ഞാൻ ഒരു കുട്ടി തോർത്ത് ഒക്കെ ഉടുത്തു ഒരു കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നും ഇറങ്ങി വന്നതാ എവിടെ നിന്നാണ് എന്ന് അറിയില്ല പണ്ടാരം കോഴി ചാടി വന്ന് എന്റെ കുണ്ടി എല്ലാം മാന്തി പറിച്ചു പുല്ല് തോർത്ത് എല്ലാം രക്ത മയം ആയി 😂😂 ഇപ്പോഴും ഉണ്ട് ആ മുറി പാട്