Тёмный

വീട്ടിലേക്ക് ഓടിക്കൂടിയ ജനങ്ങൾ, അവിടെ കണ്ട അത്ഭുതം നോക്കി കൈ ഉയർത്തി കർത്താവിനെ സ്തുതിക്കാൻ തുടങ്ങി 

I Witness
Подписаться 66 тыс.
Просмотров 77 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@roymathewmathew5365
@roymathewmathew5365 2 года назад
ഈശോയ്ക്ക് പ്രിയപ്പെട്ട നിങ്ങളെ കേൾക്കാൻ ഞങ്ങളെ അനുവദിച്ച ഈശോയ്ക്ക് നന്ദി പറയുന്നു.
@teenateena9084
@teenateena9084 Год назад
എന്റെ കർത്താവെ എന്റെ ദൈവമെ 🙏🙏🌹🌹♥️♥️👏👏✝️✝️
@prasannadamodaran9789
@prasannadamodaran9789 2 года назад
ബ്രദർ,, എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ... 🙏 ഞാൻ ഒരു ഹിന്ദു ആണ്... ഈശോയെ അറിഞ്ഞു ജീവിക്കുന്നു എന്നാൽ മമ്മോദീസ മുങ്ങുവാൻ തടസങ്ങൾ ആണ്.... പ്രാർത്ഥിക്കണമേ..... ഈ സിസ്റ്റർ ക്കു വേണ്ടി 🙏🙏🙏
@lizammathomas5797
@lizammathomas5797 2 года назад
സിസ്റ്ററിനുവേണ്ടിഞാൻപ്രാർത്ഥിക്കുന്നു.പരിശുദ്ധ ാൽമാവിൽധൈര്യമായിരിക്കുക.
@shiningstar6992
@shiningstar6992 2 года назад
Lord have mercy🙏
@anilalbert902
@anilalbert902 2 года назад
പോസ്റ്റർ ഇനി ഒരു സഭയിലും ചേരേണ്ട ആവശ്യമില്ല യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുക കർത്താവിനോട് പാപങ്ങൾ ഏറ്റുപറയുക കാരണം ഈ വർഷത്തിൽ തന്നെ കർത്താവിൻറെ സാന്നിധ്യം സകല മനുഷ്യർക്കും ആകാശത്തിൽ കാണുവാൻ സാധിക്കും എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയും പരിശുദ്ധ കന്യകാമറിയത്തിന് കാലത്തിൻറെ അടയാളങ്ങൾ എന്നാൽ ചാനൽ കാണുക സന്ദേശങ്ങൾ ഗ്രഹിക്കുക മറ്റുള്ളവർക്ക് എത്രയും വേഗത്തിൽ അറിയിക്കുക ജോൺ മാത്യു അച്ഛൻറെ ചാനൽ കാണുക
@sam.t.kolethkoleth99
@sam.t.kolethkoleth99 2 года назад
Follow Jesus .study what Jesus told in Bible.I will pray for you sister.God is calling you God loves.keep praying sister.
@luiskd7724
@luiskd7724 2 года назад
Jesus will bless you....
@shyniajith9393
@shyniajith9393 2 года назад
ഈശോയെ എന്റെ ജീവിത പങ്കാളിയുടെ എല്ലാ ദുർശ്ശീലവും മാറ്റിതരണേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏😭😭
@tomperumpally6750
@tomperumpally6750 2 года назад
ശരിക്കും കണ്ണ് നിറഞ്ഞു പോകുന്ന അനുഭവം ആയിരുന്നു.. ദൈവത്തിന് സ്തുതി..
@shyniajith9393
@shyniajith9393 2 года назад
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@jayamolprakash7612
@jayamolprakash7612 2 года назад
നമ്മുടെ ഈശോ ഇന്നും ജീവിക്കുന്നു 🙏🙏ആമേൻ
@ashizvlog6792
@ashizvlog6792 2 года назад
ഈശോയെ ലോകംമുഴുവനും അങ്ങയുടെ ശാന്തിയും സമാധാനവും നല്കണമേ
@jayamolprakash7612
@jayamolprakash7612 2 года назад
ഈശോയെ ഇതേ അസുഖം മൂലം കഷ്ടപെടുന്ന എന്റെ ചേച്ചിയുടെ മേലും കരുണയായിരിക്കണമേ, അരുണിനെ തോട്ടു സുഖപെടുത്തിയ ഈശോയെ എന്റെ ചേച്ചിയെയും ഒന്ന് തൊട്ടു സുഖപ്പെടുത്തണമേ, ആമേൻ
@Snehithan-33
@Snehithan-33 2 года назад
ബ്രദർ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്ന വിജതീയനാണ്, മാമോദിസ മുങ്ങുവാൻ ആഗ്രഹിക്കുന്നു.ജോലിയില്ലാത്ത, വീടില്ലാത്ത ഈ അവസ്ഥക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@elizabethkankedath6559
@elizabethkankedath6559 2 года назад
ഫിലിപ്പിയർ4-19 .ഈ വചനത്തിൽ വിശ്വസിക്കുക.ഏറ്റു പറയുക🙏🙏🙏🌸
@lizypaul7423
@lizypaul7423 2 года назад
Sunil kumar daivam anugrehiykum 🙏🙏
@Snehithan-33
@Snehithan-33 2 года назад
@@elizabethkankedath6559 thank u so much oru cheriya job kitty, pray for me
@Snehithan-33
@Snehithan-33 2 года назад
@@lizypaul7423 thank u so much, oru cheriya job kitty... 🙏🙏🙏 pray for me
@lizypaul7423
@lizypaul7423 2 года назад
Amen🙏🙏
@marystanly4159
@marystanly4159 2 года назад
ദൈവാനുഭവം ലഭിക്കാൻ ഞങ്ങളുടെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണമെ
@sogikjose7212
@sogikjose7212 2 года назад
യേശുവേ, എന്റെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കാനെ, നല്ല ഒരു ജോലി തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അപ്പാ..
@mohammeddubai768
@mohammeddubai768 2 года назад
ഇതെന്താ, എനിക്ക്, മനസിലായില്ല
@jincyjacob3089
@jincyjacob3089 2 года назад
"എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും വാഴ്ത്തിടും യേശു മാത്രം കർത്താവെന്ന് " യേശുവേ കരുണയാകണമേ 💐💐
@ajanthasneha3136
@ajanthasneha3136 2 года назад
ബ്രദർ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം പേര്. സിബി
@ranijoseph9184
@ranijoseph9184 2 года назад
God ls Our Saviour.🙏
@sheelajoy9219
@sheelajoy9219 2 года назад
Shineyude operation successful aakkanamae
@shinuvarghese160
@shinuvarghese160 2 года назад
Amen
@reenareena6532
@reenareena6532 2 года назад
Amen
@usha3408
@usha3408 2 года назад
ഇതാണ് Brother വിശ്വാസം. ജീവിക്കുന്ന യേശു കർത്താവിനെ പോലെ ആരുമില്ല ഏത് പ്രതികൂലങ്ങളിലും പ്രതിസന്ധിയിലു കരുത്തു തന്ന് കൂടെ നടക്കാൻ . കണ്ണകൾ നിറഞ്ഞല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ ദൈവമക്കൾക്ക് കഴിയില്ല. God Bless Brother and family Amen Amen Amen🙏🙏🙏🙏🙏
@Snehithan-33
@Snehithan-33 2 года назад
കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ, ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെ സമർപ്പിക്കുന്നു. അങ്ങയുടെ ഹിതം നിറവേറട്ടെ, ആമേൻ 🙏🙏❤
@btechmlxmediatips1669
@btechmlxmediatips1669 2 года назад
ദൈവം അനുവദിക്കാത്ത ഒരു സഹനവും നമ്മുടെ ജീവിതത്തിൽ ഇല്ല. വിശ്വസിക്കുക എല്ലാ പ്രശ്നങ്ങളും മാറി ശാശ്വതമായ സമാധാനം കിട്ടും. സഹിക്കാനുള്ള ശക്തിയും കൃപയും ദൈവം തരും
@joyjoseph9171
@joyjoseph9171 2 года назад
Amen Jesus Christ praise the lord amen
@lephginp475
@lephginp475 2 года назад
Love you bro 💪💪💪🇮🇱🇮🇱🇮🇱💪💪💪
@shajanjoseph5338
@shajanjoseph5338 2 года назад
ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്‌. സങ്കീര്‍ത്തനങ്ങള്‍ 46 : 1
@Snehithan-33
@Snehithan-33 2 года назад
@@btechmlxmediatips1669 amen🙏🙏
@johnpaulmc9971
@johnpaulmc9971 Год назад
യേശുവേ ഈ സഹോദരന്മാരുടെയെല്ലാം പ്രാർത്ഥന കേൾക്കണമേ. ആമേൻ
@sathytvk3670
@sathytvk3670 2 года назад
എന്റെ ഈശോയെ എനിക്ക് അങ്ങ് നൽകിയ എല്ലാ നന്മകളെ ഓർത്ത് നന്ദി അർപ്പിക്കുന്നു ആ മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devassypl6913
@devassypl6913 Год назад
ആമേൻ ❤❤❤
@VinuVinu-uh3pt
@VinuVinu-uh3pt 2 года назад
ഞാനും എന്റെ കുടുംബവും ദൈവരാജ്യ ശുശ്രൂഷയിലേക്ക് കടന്നുവരുവാൻ ആഗ്രഹിക്കുന്നു കർത്താവിന്റെ ഹിതം എന്റെ കുടുംബത്തിൽ നിറവേറുവാൻ പ്രാർത്ഥിക്കണേ
@lephginp475
@lephginp475 2 года назад
💪💪💪🇮🇱🇮🇱🇮🇱💪💪💪
@elizabethkankedath6559
@elizabethkankedath6559 2 года назад
ഈശോയെ എല്ലാ മനുഷ്യരും അങ്ങേ മഹത്വം ദർശിക്കുവാൻ കൃപ വർഷിക്കണമേ 🙏🙏🙏❤️❤️❤️❤️❤️❤️🩸
@davidjohn3300
@davidjohn3300 2 года назад
Gloria
@euginouseph545
@euginouseph545 2 года назад
"എന്റെ കർത്താവേ, എന്റെ ദൈവമേ " 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@sathytvk3670
@sathytvk3670 2 года назад
എന്റെ ഈശോയെ എന്റെ ജീ വിത പ ങ്കാ ളിയുടെ സോറിയസിസ് എ ന്ന രോഗം സുഖപെടുത്തി യതിനെ ഓർത്ത് നന്ദി അ ർ പ്പി ക്കു ന്നു അപ്പാ
@rajeswarivijayan1300
@rajeswarivijayan1300 2 года назад
Karthave enneyum ente kudumbatheyum parisudhatmavinal nirakkaname thirurekthathal kazhukaname njangale anugrahikkename kadangal theerth kudumbath santhoashavum samadhanavum thannu anugrahikkane karthave enne angayude sakshiyakki uyarthaname karthave 🙏🙏🙏
@annaanu4780
@annaanu4780 2 года назад
ദൈവമായ കർത്താവ് ശാശ്വതമായ അഭയ ശിലയാണ് .. അവിടുന്ന് സകലവും നന്മക്കായി പരിണമിപ്പിക്കുന്നു 🙏🙏🙏🙏🙏
@shyniajith9393
@shyniajith9393 2 года назад
ഹല്ലേലൂയാ യേശുവേ നന്ദിയേശുവേ സ്തോത്രം🙏🙏🙏
@Creativethink222
@Creativethink222 2 года назад
യേശുവേ നന്ദി.
@sijujosemathai
@sijujosemathai 2 года назад
യേശുവേ സ്തുതി ഞങ്ങൾക്ക് വേണ്ടി കർത്താവിനോട് ഒരു ഭവന o നിർമ്മിക്കാൻ പ്രാർത്ഥിക്കണം Brother അമേൻ🙏🙏🙏🙏
@anithajohnson5015
@anithajohnson5015 2 года назад
ബ്രദർ എന്റെ മകൾക്കു ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ
@francistm5189
@francistm5189 2 года назад
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റിതരണേ
@sreedevikdl6942
@sreedevikdl6942 2 года назад
Yesuve karthave kadabharam mattitharename amen
@jessyclamand1188
@jessyclamand1188 2 года назад
Eessoye ante vesuvasam verthippikkena me Anugrahikkename Reshikkename Amen Amen Amen Hallelujah
@joyabraham7183
@joyabraham7183 Месяц назад
🙏🏻🌹💚😁സഹോദരനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ 🌹
@ajithabjoseph9014
@ajithabjoseph9014 2 года назад
ദൈവാനുഗ്രഹം ഉള്ള ഒരു കുടുംബമായി ഞങ്ങടെ കുടുംബത്തെ മറ്റേണമേ അനുഗ്രഹിക്കേണമേ
@jessyjoseph3975
@jessyjoseph3975 2 года назад
കർത്താവേ ഞങ്ങളെയും അനുഗ്രഹിക്കണമേ
@jessyclamand1188
@jessyclamand1188 2 года назад
Eessoye ante Jisamol nalla markkukittanum jolikittanum Anugrahikkename Reshikkename Amen Amen Amen Hallelujah
@babypm7178
@babypm7178 2 года назад
യേശു മാത്രമാണ് ഏക രക്ഷകൻ വിശ്വസിക്കുക പ്രാർത്ഥിക്കുക നീയും നിന്റ കുടുംബവും രക്ഷ പ്രാപിക്കും
@davidjohn3300
@davidjohn3300 2 года назад
THANK GOD
@myfish6974
@myfish6974 2 года назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lephginp475
@lephginp475 2 года назад
PROUD OF YOU MY BROTHER
@Anu-nr4oh
@Anu-nr4oh 2 года назад
Amen
@reenareena6532
@reenareena6532 2 года назад
Amen
@rajumathew11
@rajumathew11 2 года назад
എന്റെ പൊന്നേശു നാഥനെ മഹത്വം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@foodboxfoodrecipes223
@foodboxfoodrecipes223 2 года назад
Maranathil ninnum enneyum ente yeshu viduvichu.Amen .Praise the Lord
@myfish6974
@myfish6974 2 года назад
ആമേൻ ഈശോയെ എന്റെ കുടുംബത്തെ കാത്തോളണേ
@prakhasham1166
@prakhasham1166 2 года назад
Praisethelordkrishnankuttykuriakose
@rajeshkumar.r133
@rajeshkumar.r133 Год назад
Praise the lord.... I love you jesus....
@lizammathomas2550
@lizammathomas2550 2 года назад
Praise the Lord 🙏
@jaxsos
@jaxsos 2 года назад
യേശുവേ നന്ദി. Awesome testimony
@gladiskpaul8265
@gladiskpaul8265 2 года назад
യേശുവേ, നന്ദി, സ്തുതി, ആരാധന
@deepthyanil9130
@deepthyanil9130 2 года назад
Praise the Lord🙏🙏🙏💐💐
@ajinachankunju6807
@ajinachankunju6807 2 года назад
നിങ്ങളെ അകറ്റിയ എല്ലാവർക്കും പറ്റിയ മറുപടി ആണ് ദൈവം കൊടുത്തത്, ആമേൻ.
@samuelrajan4399
@samuelrajan4399 2 года назад
Nothing is impossible to God. May God Bless You & Your Family.
@annasebastian5082
@annasebastian5082 2 года назад
യേശുവേ സ്തുതി🙏🙏🙏🙏🙏🙏
@user-kr3rb6tt9s
@user-kr3rb6tt9s 2 года назад
Jesus is my saviour 🙏🙏🙏
@jessyclamand1188
@jessyclamand1188 2 года назад
Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen
@sajithamt3931
@sajithamt3931 2 года назад
ഈശോയെ കരുണ തോന്നണം daivam
@rejismusic2461
@rejismusic2461 3 месяца назад
ആമേൻ
@sj4028
@sj4028 2 года назад
Praise my living God Jesus
@AniesKalavara
@AniesKalavara 2 года назад
ദൈവത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ
@minisanthosh3074
@minisanthosh3074 2 года назад
Yesuvee sthothram yesuve nanni Yesuve Aradhana 🙏🙏🙏
@lissammajoseph994
@lissammajoseph994 2 года назад
എനെറ യേശുവേ... നീ എത്ര വലിയ വൻ എൻ്റെ മോനെറ സോറിയാസിസ് മാറ്റിതരണ മേ....
@joyabraham7183
@joyabraham7183 Месяц назад
Our God is living God, kindly bless all of us🙏🏻🌹
@nishsnd7852
@nishsnd7852 2 года назад
God bless you and your family.
@bijukarukuttyofficial
@bijukarukuttyofficial 2 года назад
ആമ്മേൻ 🙏🏻🙏🏻
@noel730723
@noel730723 Год назад
Praise the Lord Jesus Christ
@annammathomas8478
@annammathomas8478 2 года назад
Praise the Lord. Haleluya.
@mk_1958
@mk_1958 2 года назад
True testimony.Glory to God.Amen.🙏🙏🙏
@mithunmathew6042
@mithunmathew6042 2 года назад
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.🙏🙏🙏 വെളിപാട്‌ 4 : 8
@bijuvaf486
@bijuvaf486 2 года назад
Amen❤
@shinuvarghese160
@shinuvarghese160 2 года назад
Amen.. Amen. Amen
@maryjohny9195
@maryjohny9195 2 года назад
Aadyyam daivathy nta rajyavum avidutha neethyyum anvashikkuvin mattullathallam kootticharkkappadum👌👌👌👌👌👌❤️
@sreedevi636
@sreedevi636 2 года назад
Brother, ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ ...🙏🙏
@nixonjohnynj2987
@nixonjohnynj2987 2 года назад
God is great for always thankyou Jesus hear are our prayers Amen 🙏🙏🙏🌹
@maryabraham633
@maryabraham633 2 года назад
Amen, Hallelujah 🙏🙏🙏 anekarkku vishwasathinu kaaranamakatte
@francislissy1232
@francislissy1232 2 года назад
Amen Amen.. 🙏
@josephdani1111
@josephdani1111 2 года назад
Thank you for this channel🙏💕
@jessyclamand1188
@jessyclamand1188 2 года назад
Eessoye ante Jincy mole yum kudumbathe yum Anugrahikkename kadagal veettuvan kaniyename makkale Anugrahikkename Reshikkename Amen Amen Amen
@lylajohn9702
@lylajohn9702 2 года назад
Nalla sakshyathinai dheivathe sthuthikkunnu Amen
@maryvarghese5718
@maryvarghese5718 2 года назад
Eashoye ende magan Anand George nu poorna sowkyam nalgi kalyanam kazhichu, avande business successful aayi deiva namathinde mahathuvathinu vendi jeevikuvan avanu kriba choriyaname. I make this prayer in the name of our Lord Jesus Christ. Amen 🙏
@beenajoseph3552
@beenajoseph3552 2 года назад
Thank you Jesus forcthis inspiring testimony.
@sajithamt3931
@sajithamt3931 2 года назад
മാതാവേ എനിക്ക്ഒരു ചെറിയ ജോലി എങ്കിലും തരണം ദൈവമേ. കൈ വീടരുത് ദൈവമേ
@merlynsteephan
@merlynsteephan 2 года назад
A real witness of God. Praise the Lord 🙏🏻🙏🏻🙏🏻🙏🏻
@joythomas5706
@joythomas5706 2 года назад
Karanju poyi, Holy spirit touching
@bijirajan7735
@bijirajan7735 2 года назад
Thank you brother God bless you amen amen amen
@johnunger5073
@johnunger5073 2 года назад
Praise you Jesus we love you bless this world and heal all the broken hearted. Amen.🙏🙏🙏🙏
@lephginp475
@lephginp475 2 года назад
യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു സുവിശേഷത്തിൽ ജീവിക്കുന്നു യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു പരലോകത്തിൽ ജീവിക്കുന്നു ഇഹലോകത്തേയ്ക്കായ് അവൻ വീണ്ടും വരും രാജ രാജനായ് വാണിടുവാൻ ഹാ ഹല്ലേലുയ ജയം ഹല്ലേലുയ യേശു കർത്താവ് ജീവിക്കുന്നു LOVE YOUU ALL WITH MY WHOLE HEART 💪💪💪🇮🇱🇮🇱🇮🇱💪💪💪
@mollysaji672
@mollysaji672 2 года назад
Praise the lord 🙏🙏haleluyya 💕💕
@josephek6356
@josephek6356 2 года назад
Praise the lord Hallelujah For He is good
@ebinmathew4436
@ebinmathew4436 2 года назад
യേശുവേ...................🙏🙏🙏
@marypp4456
@marypp4456 Год назад
Amen
@sujathomas5926
@sujathomas5926 2 года назад
Amen praise the lord thanks please pray for Evan he is suffering from allergy problem
@tomsonthomas9728
@tomsonthomas9728 2 года назад
Praise the lord....
@bindhyageorge4047
@bindhyageorge4047 2 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@kandass1980
@kandass1980 2 года назад
Lord Jesus we adore and Thank you for your many blessings in our lives everyday
@ancyjoseph7951
@ancyjoseph7951 2 года назад
May God bless you abundantly and your family. 🙏🙏
@miniroy1295
@miniroy1295 2 года назад
Praise the lord
@mathewmj6478
@mathewmj6478 2 года назад
ഒരു മനുഷ്യന്റെ ഏറ്റവും വലിയ നിധി ക്രിസ്തുവിനെ അറിയുന്നതാണ്
@darsanabiju3858
@darsanabiju3858 2 года назад
Ammn
@beenaprakash6034
@beenaprakash6034 2 года назад
Amen
@beenaprakash6034
@beenaprakash6034 2 года назад
Correct aanu
@salimicheal2168
@salimicheal2168 2 года назад
Gevekkan agrahamundu onnu munnottu pokan oru sahaya hasttam katterekukayanu dayvama
@bijuvaf486
@bijuvaf486 2 года назад
Amen ❤
@deepajuvanjobin9480
@deepajuvanjobin9480 2 года назад
ആമേൻ 💐🙏💐🙏💐🙏💐
@helendcruz9634
@helendcruz9634 2 года назад
Praise you Jesus thank you Jesus 🙏🙏🙏
@jamesalexander7852
@jamesalexander7852 2 года назад
ജോലി ചെയ്ത്‌ വിയർപ്പു ചിന്തി അതിൻ്റെ ഫ ലമായി ആഹാരം കഴിക്കുന്നതിൻ്റെ അന്തസ്സ്.... കഷ്ടം
@thomaskutty6986
@thomaskutty6986 2 года назад
Amen jesus
@rosseyanttony2813
@rosseyanttony2813 2 года назад
Thanks brother. God bless you brother 🙏🙏🙏
@Ansilsumathankachan
@Ansilsumathankachan 2 года назад
Amen.... Amen.....
@rosythomas3267
@rosythomas3267 2 года назад
Brother through your trials and tribulation, the Lord has strengthened your faith like a Rock. Praise be to you Lord JESUS Christ. May your witness bring thousands of souls to Only True God and True Man, Jesus our Lord.
@thomasjoseph2771
@thomasjoseph2771 2 года назад
Hii
@minibinu2623
@minibinu2623 2 года назад
Isoyeellamakkalodum karunayayirikkename
@BibinShajK
@BibinShajK 2 года назад
Hallelujah
@marykuttybabu6502
@marykuttybabu6502 2 года назад
God bless you
@ansammajose4518
@ansammajose4518 2 года назад
Luka 18- 27 കർത്താവെ മനുഷ്യനാ ൽ അസാധ്യം ആയതു അവിടുത്താൽ സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@SUMATHI-ij1fs
@SUMATHI-ij1fs 2 года назад
Karthave Esuve Dhaveed putra angekku ariyathayi onnum thanneyilla ennu viswasikkinnu Pithave Amen Halluluaya Halleluya halleluya
@manjukgmanju9649
@manjukgmanju9649 2 года назад
ഹല്ലേലൂയ്യാ എന്റെ മകളുടെ സോറിയാസിസ് രോഗം മാറും ഞാൻ വിശ്വസിച്ച് ഏറ്റെടുക്കുന്നു
Далее