കോട്ടയംകാരുടെ വീട് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. അമ്മയുടെ പൂച്ചെടിയും പച്ചക്കറി തോട്ടവും എല്ലാം നന്നായിട്ടുണ്ട്. ഒപ്പം അച്ഛന്റെ സഹായവും. പരസ്പരം സഹായം ആ വീട്ടിൽ കാണുന്നുണ്ട് അതു തന്നെയാണ് അവിടത്തെ സൗന്ദര്യവും. പാചകത്തെ കുറിച്ച് പറയേണ്ടതില്ല. നന്നായിട്ടുണ്ട്.
That was a very valuable video with two beautiful recipes. Loved Amma’s Vatti. looks very long-lasting as well. Fish biryani would have tasted very divine I bet! Banana roast was completely news to me,especially the addition of egg.Let me try that.I tried your veg soup yesterday and was very tasty.Thank you.
Vallathoru feel anu anunte vlogs kanumbo,oru happiness kittum....njan pothuve vlogs kanarilya ...bt i love to watch ur vlogs anu....thnkz fr the biriyani n snack recipe.
Hi dear....nice vlog as always 😊👍. New intro nannayitunde. Pine ethapazham varattiya recipe njan first time kaanuvanu. Njan ethapazham mathram neyyil varatti undakiyitinde but this is new.
നന്നായിരുന്നു അനു. ഏത്തപ്പഴം വരട്ടിയത് നല്ല ഇഷ്ടപ്പെട്ടു. ബിരിയാണിയും സൂപ്പർ.പിന്നെ അച്ഛൻ അനുവിനെ സഹായിക്കുന്നത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർത്തു. ഞാൻ മീൻ മുറിക്കുമ്പോ അത് കഴുകാൻ അച്ഛൻ വെള്ളം ബക്കറ്റിൽ പിടിച്ച് അടുത്ത് കൊണ്ടു തരും. പാത്രമൊക്കെ കഴുകി സഹായിക്കും.
Hi anu day in my life adipoli ayirunnu ella dishes super ayirunnu kaanaan pinne anu oru kaariyam parayanundu videoyude last oru cheera kaanichille athinte peru brahmana cheera ennaanu nalla taste aanu kazhikkaan ente veettil kuraye undu kuttikalkku kodukkunathu valare nallathaanu
അനൂസിന്റെ vlog കണ്ടിരിക്കാൻ എന്ത് രസാ മുട്ട അനൂസിന്റെ ഒരു ഇഷ് ട വിഭവമാണല്ലേ? പിന്നെ ആ ചീര ഞാനും നട്ടിട്ടുണ്ട് പിടിച്ച് വരുന്നേ ഉള്ളൂ ചാലക്കുടി ചീര എന്നാണ് അതിന്റെ പേര് നല്ല tasty യാ ണ് dear
Chechy veetu visheshangal kanumbo thanne tension ulla mind okke mari happy akum... Chechiude oru big fan aaa njan ketoo. Ellarkum ente vaka hi. Pinne chechiude oru dum biriyani aa innu special. Monte birthday aa. Oru wish tarane monte name habin enna...
എനിക്കും ആദ്യം പേരറിയാത്ത ചീര ആരുന്നു. തൃശൂര്‍...ഉള്ള ബന്ധുവിന്റെ അടുത്ത് നിന്ന് കിട്ടി....പിന്നീട് ഞാന്‍ കാണുന്ന കംബോഡിയൻ cooking ചാനല്‍...country side life ൽ നിന്നാണ് ആ ചീര യുടെ പേര് കേട്ടത്...അവരും അത് ഉപയോഗിച്ച് കറി വെക്കുന്നു...njan പിന്നെ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് മുഴുവന്‍ പേരും കണ്ടു പിടിച്ചു....North India ൽ ഒക്കെ ഈ ചീര ഉണ്ട് 😃