Тёмный

വീട്ടിൽ ഗ്യാസ് കൊണ്ടുവന്ന ആളെ കണ്ട് വീട്ടുകാർ ഞെട്ടി / ASHKAR MOHAMMEDALI / SHORT FILM 

Shots and frames
Подписаться 57 тыс.
Просмотров 511 тыс.
50% 1

Join this channel to get access to perks:
/ @shotsandframes
SCRIPTWRITER/FILM DIRECTOR/INDIAN FILM INDUSTRY/CONCEPT/SCRIPTWRITER/DIRECTOR/CAMERA/EDITOR/CREATOR/ASHKAR MOHAMMEDALI/SHOTS AND FRAMES/SHORT FILM /WEB CINEMA.ASHKAR MOHAMMEDALI/KERALA/INDIA

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@sureshv5688
@sureshv5688 5 месяцев назад
ഓരോ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.. ഗ്യാസ് കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്ത് ഇവർ ദൈവദൂതൻമാരാണ്...😅❤
@kunjumonkm8103
@kunjumonkm8103 4 месяца назад
¹
@DeviKrishna-mh5ib
@DeviKrishna-mh5ib 4 месяца назад
❤️❤️❤️❤️🌹🌹🌹🌹❤️❤️❤️
@binum5814
@binum5814 3 месяца назад
​@@DeviKrishna-mh5ib❤️👍
@ummasdaily68
@ummasdaily68 5 месяцев назад
ആരെയും കൊച്ചാക്കി കാണരുത് good message ❤
@anuvarghese7005
@anuvarghese7005 5 месяцев назад
ഇത്രേം പ്രായം ആയ മനുഷ്യനോട് ഇവളുടെ അഹങ്കാരം .
@anuvarghese7005
@anuvarghese7005 5 месяцев назад
ഫേമസ് ആളാണെന്നറിഞ്ഞപ്പോൾ അവളുടെ ഒരു സ്നേഹം .
@shyam7535
@shyam7535 3 месяца назад
ഇതു പോലെ ആദ്യം വില കുറച്ച് കണ്ട് പിന്നീടാരാണെന്നറിയുമ്പോൾ അന്തം വിട്ട് വാ പൊളിച്ചു നിൽക്കുന്ന പല സന്ദർഭങ്ങളുമുണ്ട്. പലയാളുകളുമുണ്ട്.
@antonyg2685
@antonyg2685 4 месяца назад
👍👏 "തൊഴിലിന്റെ മഹാത്മ്യം " അത് ദൈവികമാണെന്ന് പറയുന്നു !
@binum5814
@binum5814 4 месяца назад
കാര്യം ഇത് ഷോർട് ഫിലിം ആണെങ്കിലും ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ ഉണ്ട് അവർ ആ ചേട്ടനെ ലോക്കെൽസ് എന്ന് പറഞ്ഞു അപമാനിച്ചില്ലേ അങ്ങനെ സാധാരണ കാരനെ ലോക്കൽസ് എന്ന് പറഞ്ഞു അപമാനിക്കല്ല് മകന്റെ ഉയർച്ചയിലും ആ മനുഷ്യൻ തന്റെ മകൻ ഫിലിം ആക്ടർ ആണെന്ന് പറഞ്ഞു ഗമ പറഞ്ഞു വീട്ടിൽ ഇരിക്കാതെ സ്വന്തം പ്രായം പോലും നോക്കാതെ കഷ്ടപ്പെട്ട് ജീവിക്കുന്നത് കണ്ടോ ജോലി ചെയ്യാനുള്ള ആ മനസ് കണ്ടോ എല്ലാ ജോലിക്കും അതിന്റെ മാന്യത ഉണ്ട് ഇത് എല്ലാവരും കണ്ടു പഠിക്കണം വിയർപ്പിന്റെ അസുഖം ഉള്ളവർ ഈ ടെലിഫിലിം ഇട്ട ആ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ നേരുന്നു
@sujathasreenivasan1495
@sujathasreenivasan1495 3 месяца назад
@binum5814
@binum5814 2 месяца назад
​@@sujathasreenivasan1495❤️❤️
@AbdusSalam-p2u
@AbdusSalam-p2u 3 месяца назад
ഇയ്യൊരു കണ്ടന്റ് ഇതിനേക്കാൾ വൃത്തിയ്ക്ക് ഹിന്ദിയിലുണ്ട് ബ്രോ.
@anilunnithanadoor7785
@anilunnithanadoor7785 5 месяцев назад
ഗോപൻ, കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്... ❤
@gopakumark7922
@gopakumark7922 4 месяца назад
❤️❤️❤️
@vincentozanam8646
@vincentozanam8646 5 месяцев назад
Super presentation!!!❤️🙏❤️congrats!!!🎉🎉🎉
@tojoi4230
@tojoi4230 5 месяцев назад
Superrrrr message ❤❤❤❤❤❤❤❤
@shalomreels8987
@shalomreels8987 3 месяца назад
ഇത് ഒർജിനാലിറ്റി തിന്നുന്നു സൂപ്പർ അഭിനയം,🙏
@MrJosekg
@MrJosekg 2 месяца назад
സംവിധായകൻ്റെ ശ്രദ്ധക്ക് ചില പോരായ്മകൾ പറയുന്നു. 1. ഗ്യാസിൻ്റെ വില കൊടുത്തിട്ടില്ല. 2. കാലി സിലിണ്ടർ ഒരു ഡെലിവറി man ഹാളിൻ്റെ നടുവിൽ വെക്കില്ല. 3. ഞങ്ങളുടെ നാട്ടിൽ ഗ്യാസ് ഡെലിവറി നടത്തുന്നവർ യൂണിഫോം ധരിക്കും.
@padminiparammal7453
@padminiparammal7453 5 месяцев назад
ആരെയും ചെറുതായി കാണരുത്👍
@unnikrishnanbob5234
@unnikrishnanbob5234 5 месяцев назад
ദയവു ചെയ്തു ഗായത്രി മന്ത്രം കാളിങ് ബെൽ ആക്കി വെക്കരുത്
@sivadaspc3015
@sivadaspc3015 4 месяца назад
Every mantra has its own Excuses ⁉️
@michaelj4706
@michaelj4706 5 месяцев назад
Cinema kkaar .. PICHAKKAAR.... ennanu...kefttittullathu..🎉🎉
@marathsivadasansivadasan
@marathsivadasansivadasan 5 месяцев назад
ഓരോ വ്യക്തിക്കും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട് അത് കുറച്ചു കാണുന്നവർക്ക് വിവരം ഇല്ല
@binupaul3815
@binupaul3815 4 месяца назад
Very poor direction, gas kondu vannittu payment cheythilla , free ayittu anno gas kondu varunnathu , ethu gas agency annu onnubparayanne ,😅😅
@anathakrishnanps5117
@anathakrishnanps5117 4 месяца назад
Super good
@harinathnair8052
@harinathnair8052 3 месяца назад
Ithu hindi yil undallo
@kesavdev7257
@kesavdev7257 5 месяцев назад
ഇത് ഒരു ഹിന്ദി വേർഷന്റെ അനുകരണമാണ്. ഹിന്ദിയിൽ മകൻ ക്രികാട് പ്ലയെർ ആണെങ്കിൽ മലയാളത്തിൽ മകൻ സിനിമാനടൻ 😂
@MayaSNair-cy6nc
@MayaSNair-cy6nc 5 месяцев назад
Kopeyade
@Indian-qy7ez
@Indian-qy7ez 5 месяцев назад
നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ഇതുപോലെ ഇപ്പോഴും അഭിമാനത്തോടെ കൂലി വേല എടുക്കുന്ന ആളാണ്‌.
@sheejarajesh9154
@sheejarajesh9154 5 месяцев назад
Great man,
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 10 дней назад
പാവം ഗ്യാസ് ആദിൽ ഇല്ല ഭാരം ഇല്ല 😊
@dasanb.k2010
@dasanb.k2010 3 месяца назад
അപ്പോൾ വീഡിയോ ചിത്രീകരണം ആരാ, എങ്ങനെ?
@aneesapa5534
@aneesapa5534 5 месяцев назад
എന്താ സിനിമ നടന്റെ അച്ഛൻ ആണെങ്കിൽ മാത്രമാണോ വെളളം കുടിക്കു
@KUNHIMON243
@KUNHIMON243 4 месяца назад
സീല്‍പൊട്ടിക്കാത്തകുറ്റിയാണ്തിരികെപോയത്
@SarithaSarith-ez8tt
@SarithaSarith-ez8tt 5 месяцев назад
Achane kaanan ente appaye pole 🥰eniku appaye kaanan kothiya but eniku kaanan pic maathrame innu ullu 😢
@sivanandk.c.7176
@sivanandk.c.7176 2 месяца назад
🙏
@ranjithnathrajappan2723
@ranjithnathrajappan2723 5 месяцев назад
ഫ്രീ ആയിട്ടു ഗ്യാസ് കൊടുത്തു 😅😅
@sherlixavier9695
@sherlixavier9695 5 месяцев назад
Superb
@AbhilashR-j8g
@AbhilashR-j8g 5 месяцев назад
ഓരോ ജോലിക്കും അതിന്റെ നിലവാരം മാത്രെ കാണു ... മകൻ ഡോക്ടർ ആണെങ്കിൽ അച്ഛൻ അടുത്ത വീട്ടിൽ അടുക്കള പണിക്ക് പോയാൽ മാന്യത കിട്ടില്ല 🙏
@Aksaar-s
@Aksaar-s 5 месяцев назад
I already watched in Hindi version but the son was a cricketer
@nelsondcruze7061
@nelsondcruze7061 5 месяцев назад
നമസ്കാർ
@mohammedpv1508
@mohammedpv1508 4 месяца назад
Muthu. Mani. Evidaaaaaa❤❤❤❤❤❤❤❤❤
@tomtgimy8668
@tomtgimy8668 5 месяцев назад
This is copied from Hindi. His son was a famous cricket player and they were watching cricket on TV in the Hindi version. The moral: Don't judge a book with its cover.
@renjithviswambaran5722
@renjithviswambaran5722 4 месяца назад
🥰🥰🥰🥰👍💕
@harikumarvg6162
@harikumarvg6162 4 месяца назад
theme is from Hindi short fillim
@sinimol8742
@sinimol8742 5 месяцев назад
❤❤❤
@sajeevtn366
@sajeevtn366 5 месяцев назад
GASUKARKK UNIFORM UNDENNARIYILLE
@gopakumark7922
@gopakumark7922 5 месяцев назад
🙏❤️❤️❤️❤️
@swalihkph1289
@swalihkph1289 3 месяца назад
ആരയും ചെറുതായി കാണരുത്
@hassanbadiadka6264
@hassanbadiadka6264 4 месяца назад
Eecha copy from Hindi
@sajeevkumars9820
@sajeevkumars9820 5 месяцев назад
🙏
@SunilKumar-gd1qy
@SunilKumar-gd1qy 5 месяцев назад
Modi yum Amit sha yum Ananda bose um okke manassil aakathe poya yadhaarthyangal .
@rasakpulpadan594
@rasakpulpadan594 4 месяца назад
ഒന്നും മനസ്സിലായില്ല.
@retnabai6143
@retnabai6143 3 дня назад
Gpay
@vargiscv511
@vargiscv511 5 месяцев назад
Enthu oola short film anith. Inganeyum shoot cheyyam!!!.
@geethapadathuveettil8567
@geethapadathuveettil8567 5 месяцев назад
😥😥😥😥
@bennyrobert3998
@bennyrobert3998 4 месяца назад
കോങ്കണ്ണി 😭
@izzasplantworld4319
@izzasplantworld4319 4 месяца назад
Copy
@SasiDharan-zg1jn
@SasiDharan-zg1jn 5 месяцев назад
😊😅😅😅😅
@jomoljomol863
@jomoljomol863 4 месяца назад
തമാശ ആണ് പക്ഷെ അവളുടെ ഒരു
@subeeshsukumaran6001
@subeeshsukumaran6001 Месяц назад
Logic ഇല്ല
@evmohanan2658
@evmohanan2658 4 месяца назад
ഹിന്ദി കളവ്
@sidhaarthpratheesh3633
@sidhaarthpratheesh3633 2 месяца назад
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 4,1 млн
How Many Twins Can You Spot?
00:17
Просмотров 22 млн
ТЕПЕРЬ ТОЧНО ЗАПОМНИТ😂
0:54
Просмотров 2,6 млн