Тёмный

വീട്ടിൽ തുളസി വച്ച് സോപ്പ് ഉണ്ടാക്കിയാലോ🤩 | How to Make Thulasi Soap in Home |  

Cheerulli Media
Подписаться 259 тыс.
Просмотров 3,9 млн
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@aryavysakh3027
@aryavysakh3027 6 месяцев назад
Pears ന് പകരം സോപ്പ് base ഉപയോഗിക്കു
@shineyoommen59
@shineyoommen59 8 дней назад
Soap base vagi. Undakku. Appol. Supper. Njan. Beetroot soap Undakkarunde.
@zuhara2931
@zuhara2931 9 месяцев назад
Pears ന്റെ ph വളരെ കൂടുതൽ ആണ്. അത് വെച്ച് വീണ്ടും boil ചെയ്ത് വേറെ സോപ്പ് ഉണ്ടാക്കി body എങ്ങനെ കേടാക്കാം എന്ന് ഇതിൽ പറഞ് തരുന്നു 😂
@koulathvt1883
@koulathvt1883 9 месяцев назад
Pears thanne nalloru soap alle???
@shifnaah____1
@shifnaah____1 3 месяца назад
Face in nallath alla body kk okke
@hamnasherin7608
@hamnasherin7608 9 месяцев назад
വേറെ എന്ത് നമ്മൾ യൂട്യൂബിൽ നോക്കി പരീക്ഷിച്ചാലും സോപ്പ് മാത്രം അനുകരിക്കരുത്അത് സ്കിന്നിനു പണി തരും.....😂😂😂
@Ammuzzj8786
@Ammuzzj8786 9 месяцев назад
ഇതൊന്നും ദയവു ചെയ്തു ആരും അനുകരിക്കല്ലേ എന്റെ സിസ്റ്റർ ഇതേപോലെ സോപ്പ് ഉണ്ടാക്കി സ്കിൻ അല്ലർജി ആയി ദേഹം മുഴുവൻ കുരുക്കൾവന്നു പിന്നെ അതൊക്കെ പൊട്ടി ആകെ നാശം ആയി ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ നെ പേടിച്ചു പുള്ളിക്കാരി ഒന്നും പറഞ്ഞില്ല പിന്നീട് അസുഖം കുറയാതെ വന്നപ്പോൾ കാര്യം പറഞ്ഞു ഡോക്ടർ കുറെ വഴക്കിട്ടു ഒരു തവണ നിർമ്മിച്ച സോപ്പ് വീണ്ടും നമുക്ക് തോന്നുന്നതൊക്കെ ആഡ് ചെയ്താൽ സ്കിൻ കാൻസർ ന് വരെ കാരണകവും നമ്മൾ യൂസ് ചെയ്യുന്ന സോപ്പ്കൾ ഒക്കെ chemical ടെസ്റ്റ്‌ ന് വിധയമാക്കിയവാ ആണ് ആരും ആരുടേം ഹെൽത്ത്‌ kalayarunnu😃
@sunuelizabeth2282
@sunuelizabeth2282 9 месяцев назад
yes.. veendum chooodakkiyal chemical changes undakum
@dreamslight8600
@dreamslight8600 9 месяцев назад
Yess
@Jdjei-no4fm
@Jdjei-no4fm 9 месяцев назад
അൽഹംദുലില്ലാഹ് ഞാൻ ഇതുപോലെ സോപ്പ് ഉണ്ടാക്കിയത് ശരിയായില്ല അപ്പൊ വിഷമം തോന്നിയിരുന്നു ഇപ്പൊ പടച്ചവൻ വിഷമിപ്പി ക്കുന്നതും നല്ലതിനാണെന്ന് മനസിലായ
@dreamslight8600
@dreamslight8600 9 месяцев назад
@@Jdjei-no4fmഇതു ഒന്നും ഉപയോഗിച്ചു നോക്കല്ലേ. വീണ്ടും വീടും ചൂടാക്കി വേറെ സോപ്പ് കൂടെ യൂസ് chythu ഇതു ഒന്നും scentific ആയി ടെലിയ്ച്ചിട് ഒന്നും ഇല്ല.. എന്റെ അനുഭവം ത്തിൽ വീട്ടിൽ ഉണ്ടക്കിയ ലിപ് blam ഉപയോഗിച്ചു ഒടുക്കം സിഗരട്ടെ വളിച്ച വരെ പോൽ ആയി എന്റെ ചുണ്ട്.... 😭 ചുണ്ടിനു ചാറ്റുയും കറുപ്പ് കളർ..പിന്നെ dermotorologist ne കണ്ടിട്ട് സ്കിൻ ന്റെ പടച്ച എടുത്തു ലാബിൽ എല്ലം അയച്ചു എന്റെ ദൈവമേ ഇത്ര ക്യാഷ് ചിലവാക്കി ആ അലര്ജി ഒന്നു മാറി കിട്ടാൻ ലിപ് ബാൽമിൽ ഉള്ള ഏതോ ഒന്നിന്ടന്റെ content എന്നന്റെ സ്കിൻ ന് പറ്റിയില്ല.. ഞങ്ങൾ അന്നൊക്കെ മാസ്ക് ഉണ്ടത് കൊണ്ട് മുഖം മറച്ചു നടന്നു കുറേ കരഞ്ഞ വെളുതെ മുഖം... എൽവരും കളിയാക്കും ചുണ്ട് ന് ചാറ്റും എന്താ ഇത് ചോദിച്ചു 🙏🙏🙏 ഇപ്പോൾ 2കൊല്ലം ആയി tretament ഇപ്പോൾ പാട് എല്ലം മാറി ഒരു ലിപ് balm തന്ന പണി ആണ് അത് 🙏
@reejamk2146
@reejamk2146 9 месяцев назад
😅I 😅think
@rajithak3327
@rajithak3327 3 месяца назад
soapukal undakumbol ath pareekshichitano irakunnath 😮ethra labukalil koode varunnathanavo oro soapum😊enthayalum soapinte kitt vangoo pareekshikkuu
@lubnaashhar7813
@lubnaashhar7813 3 месяца назад
ഈ soap ഇവർ ലാബിൽ കൊണ്ട് പോയി അതിന്റെ result കാണിക്കട്ടെ മനുഷ്യർക്ക് ഇത് use ചെയ്യാൻ പറ്റുന്നതാണ് എന്ന് തെളിവ് കണ്ടിട്ട് മാത്രം എല്ലാവരും ഇതിനൊക്കെ support ചെയുക അല്ലാത്തപക്ഷം നിങ്ങളെ ആരോഗ്യത്തെ ബാധിക്കുന്നതാണ് ...
@NivyaSarath-nv4nt
@NivyaSarath-nv4nt 3 месяца назад
ഒരിക്കലും ഇല്ല പച്ച ഇലയിൽ അതും തുളസിയിൽ ഒക്കെ എന്ത് വിഷം അതും ലാബിൽ ടെസ്റ്റ്‌ ചെയ്ത് വിപണിയിൽ എത്തിയ പിയെഴ്സ് സോപ്പ് ഉപയോഗിച്ച് തന്നെ അല്ലെ സോപ്പ് ഉണ്ടാക്കുന്നത് പിന്നെ എന്താ പ്രശ്നം
@user9876-g5s
@user9876-g5s 2 месяца назад
​@@NivyaSarath-nv4nt Pears സോപ്പ് തന്നെ സ്കിന്നിന് കേടാണ് 😂😂
@Cozy_and_Kind
@Cozy_and_Kind 2 месяца назад
Ph മാറും, pears ന്റെ ph തന്നെ കൂടുതൽ ആണ്, അപ്പൊ വീണ്ടും തുളസി ചേര്‍ത്താൽ എന്തായിരിക്കും അവസ്ഥ. ഇത് തന്നെയാണ് നാരങ്ങ നീര് face il use ചെയ്യുമ്പോൾ സംഭവിക്കുന്നത്. ​@@NivyaSarath-nv4nt
@ajayanpk6800
@ajayanpk6800 Месяц назад
​@@NivyaSarath-nv4ntഇതിൻ്റെ കണ്ടൻസ് കറക്ട് അല്ലങ്കിൽ Skin ൽ അലർജ ആകും ലാബിൽ പരിക്ഷിച്ച് പിയേഴ്സ് ഇക്കിയതെങ്കിൽ എത് ലാബിൽ പരിക്ഷിച്ചാണ് ഈ സോപ് ഇറക്കുന്നത് തങ്കൾ മണ്ടത്തരം പറയത്
@hajaragafoor2003
@hajaragafoor2003 6 месяцев назад
Nighal ith obayogicho ennity enthan nallath taneyano pari
@jincyjijo1675
@jincyjijo1675 6 месяцев назад
Soap mold vangan paisa illa pears soap vangichu😂😂😂😂😂
@alannk252
@alannk252 6 месяцев назад
Oru adii tharum anakku nja pooo.kuruppeee😂😂😂
@shradhaachary
@shradhaachary 5 месяцев назад
Ninod parnjo..Paisa illan. Oh oru kodeeshwari vannekn
@LovelyDominoes-hk5zm
@LovelyDominoes-hk5zm 16 дней назад
Athinu avar paranjilallo cash illannu
@RajeshVk-zk4hq
@RajeshVk-zk4hq 4 дня назад
ente amma undaki poli ane chechi😊😊
@meerabinuraj9058
@meerabinuraj9058 9 месяцев назад
Mold മേടിക്കാഡോ . ആരെങ്കിലും ഉപ്പേരി പാത്രത്തിൽ സോപ്പ് ഉണ്ടാക്കുമോ... സാദാരണ കാർക്ക് mold വാങ്ങാൻ പറ്റില്ലേ
@bushararichu7451
@bushararichu7451 3 месяца назад
Eth fridge il vakkano set aakan
@SalmaJaseela
@SalmaJaseela 8 месяцев назад
Perfect super idea ഇതുപോലെത്തെ ഐഡിയയുമായി ഇനിയും വരണം ഞങ്ങളുടെ മുന്നിൽ?😂
@ajayanpk6800
@ajayanpk6800 Месяц назад
60 രൂപയുടെ പിയേഴസ് ഉപ യോഗിച്ച് 10 രൂപയുടെ സോപ്പ് ഉണ്ടാക്കുന്നു'😂 മണ്ടൻ മരമണ്ടൻ .😢 നല്ല ഐഡിയ😅
@Chinchunithin309
@Chinchunithin309 8 месяцев назад
Base vaangi undakkunnathanu nallathu
@Blaa252
@Blaa252 3 месяца назад
Pears soap oru base soap anu
@kitty-oo3mr
@kitty-oo3mr 6 месяцев назад
Enthu pottatharam eyal chaymath
@AparnaMekhalal-b9k
@AparnaMekhalal-b9k 16 дней назад
Super.നല്ല സംസാരം❤❤❤
@prijithAppu
@prijithAppu 2 месяца назад
ഞാൻ ചെയ്തു 👍
@Afzzyh
@Afzzyh Месяц назад
കുറെ വിഡിയോ കണ്ടു ഇതാണ് ഇഷ്ടമായത് ❤❤
@CheerulliMedia
@CheerulliMedia Месяц назад
💕🥰💕🥰💕🥰💕
@nibusdairy8266
@nibusdairy8266 19 дней назад
Ayyeee. എനിക്ക് ഒട്ടും ഇഷ്ടായീല്യ
@pavithrapramod3545
@pavithrapramod3545 3 месяца назад
Paathrathilekk ittathinu shesham fridgil vechirunno??
@dhanyana1874
@dhanyana1874 2 месяца назад
Pears soap add cheyade
@sona2189
@sona2189 9 месяцев назад
ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പ് രണ്ടു ദിവസത്തിൽ കൂടുതൽ ഇരിക്കില്ല വല്ലാത്ത smell ആയിരിക്കും ഞാൻ നോക്കിയിട്ടുള്ളതാ
@CheerulliMedia
@CheerulliMedia 9 месяцев назад
Oru prasnavumilla..ivde ippozhum upayogikkunnund😀👌🏻
@sona2189
@sona2189 9 месяцев назад
@@CheerulliMedia ഞാൻ ഉണ്ടാക്കിയപ്പോൾ ശരിയായില്ല 😄
@DivyaMol.R
@DivyaMol.R 3 месяца назад
I​@@CheerulliMediaഇത് ഫ്രിഡ്ജിൽ വച്ചാണോ സെറ്റ് aakunnath
@deepachoyikutty6747
@deepachoyikutty6747 9 месяцев назад
Swanthamayi soap undakan nok. Allathe oru soap upayogichittalla vere soap undakendath.
@subairvp5
@subairvp5 9 месяцев назад
അടിപൊളി
@95.unnimayarkrishnan
@95.unnimayarkrishnan 3 месяца назад
Ethra nal irikkum fridgil sookchikkathe? Parayuvo
@annopannop7159
@annopannop7159 10 месяцев назад
Spr chechi🎉🎉🎉🎉🎉❤❤❤❤❤❤❤
@KunjamiAmina
@KunjamiAmina 3 месяца назад
Alovera soap enkane cheyum
@sureshkl6839
@sureshkl6839 9 месяцев назад
ഇവിടെ ഒരുപാട് negative comment കണ്ടു അപ്പോൾഇപ്പോൾ വിപണിയിൽ കിട്ടുന്ന സോപ്പ് ഒന്നും ഉപയോഗിക്കാൻ പാടില്ലേ?ഈകമെന്റ് എല്ലാം ഇട്ടവർ ചെറുപയർ പൊടിയും മറ്റുള്ള പച്ചമരുന്ന് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർ ആയിരിക്കും അല്ലേ 😂😂😅
@CheerulliMedia
@CheerulliMedia 9 месяцев назад
അതൊന്നും ശ്രദ്ധിക്കണ്ട ബ്രോ .ഞങ്ങൾ ഇപ്പോഴും ഈ സോപ്പു തന്നെയാണ് ഉപയോഗിക്കുന്നത് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല.🥰👍🏻
@abdunnasara2306
@abdunnasara2306 8 месяцев назад
വിപണിയിലെ soap വീണ്ടും എടുത്ത് ചൂടാക്കിയാൽ chemical combination മാറും... അത് കൊണ്ട് ബുദ്ധിമുട്ട് വരാം എന്നാണ് അഭിപ്രായങ്ങൾ കണ്ടത്.
@sureshkl6839
@sureshkl6839 6 месяцев назад
@@abdunnasara2306 നിങ്ങൾക്ക് അനുഭവം ഉണ്ടോ?
@ajayanpk6800
@ajayanpk6800 Месяц назад
പൊട്ടത്തരം പറയതെ 100 വർഷങ്ങളായി മനുഷൻ സോപ്പ് ഉപയേഗിക്കാ ൻ തുടങ്ങിയട്ട് ഇത് വരെ സോപ്പ് ഉപയോഗിച്ചവരുടെ തൊലിക്കു കുറപ്പമെന്നുമില്ലല്ലോ ഇപ്പോൾ ചണ ക സോപ്പ് സിമൻ്റെ സോപ്പ് മണ്ണ് സോപ്പ് ആനപ്പിണ്ടം സോപ്പ് എന്ന് വേണ്ട ചനലുതുറന്നൽ സോപ്പ് നിർമ്മണംമാത്രം ലാസ്റ്റ തെലിയും പോയി ക്യ സറു പിടിച്ച്😂😂😂😂😂
@Priya-pb4dm
@Priya-pb4dm 9 месяцев назад
Super chechi 😅
@Rajesharadhana1
@Rajesharadhana1 9 месяцев назад
Super 🤗🎉
@SoujaSoujath-c3y
@SoujaSoujath-c3y 3 месяца назад
തുളസി ഇലക്കു എത്ര വെള്ളം ചേർക്കണം അരയ്ക്കാൻ
@shermifirozzz9766
@shermifirozzz9766 10 месяцев назад
super
@afeefac123
@afeefac123 6 месяцев назад
Last ph nokkeett use cheyyuka
@preethu7665
@preethu7665 9 месяцев назад
ഇതൊന്നും ആരും വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യരുത്, കറക്റ്റ് proportion ആയില്ലെങ്കിലും, സെറ്റിങ് കറക്റ്റ് ആയില്ലെങ്കിലും ഗുരുതരമായ skin problems ഉണ്ടാക്കും
@bindhupv5157
@bindhupv5157 9 месяцев назад
👍👍
@soyasworld2549
@soyasworld2549 7 месяцев назад
Super
@sinivs4779
@sinivs4779 6 месяцев назад
ചേച്ചി നമ്മൾ ഒരു സാധനം ഉണ്ടാക്കുമ്പോൾ ചേച്ചി പറഞ്ഞില്ലേ എന്ത് കളർ അല്ലേ എന്ന് പറഞ്ഞില്ലേഅത് ഇനി നമ്മൾ ഉണ്ടാക്കുന്ന സാധനത്തിന് ഗുണം അത് കുറക്കത്തേള്ളുകൂട്ടില്ലഅപ്പോ അത് പറയണം എന്ന് എനിക്ക് തോന്നിശ്രദ്ധിക്കുക ഫുഡ് ഐറ്റംസ് പറയുന്ന പോലെയല്ല നമ്മൾ ഒരു സാധനം നമുക്ക് വേണ്ടി ഉണ്ടാക്കുമ്പോൾപറയാറില്ലഇതുപോലെ പല വീഡിയോകളും ഞാൻ കാണാറുണ്ട്
@vilasinikk1099
@vilasinikk1099 4 месяца назад
സോപ്പ് Base വച്ചുണ്ടാക്കൂ.
@sscreative20
@sscreative20 6 месяцев назад
ഇങ്ങനെ ഉണ്ടാക്കിയാൽ ശരിക് അഴുക് പോകില്ല...😊😊
@ambilysuresh8731
@ambilysuresh8731 10 месяцев назад
Super❤❤❤❤❤
@achur9945
@achur9945 9 месяцев назад
👍
@seethalarun9026
@seethalarun9026 3 месяца назад
Ph oke nokitano ithoke ise cheyyunea
@binijalakshmi1431
@binijalakshmi1431 9 месяцев назад
തുളസി നീര് ഒഴിച്ചിട്ടു വീണ്ടും നല്ലോണം തിളപ്പിക്കാണോ
@Cdma317
@Cdma317 4 месяца назад
സോപ്പ് അലിഞ്ഞു കിട്ടിയാൽ മതി
@Kidslovers3848
@Kidslovers3848 6 месяцев назад
Ooro soapnum athintethaaya alavil ingredients undu alavu thettiyal pani kittum, padanam aavashyamaanu, lab text vare venam
@reshmis7071
@reshmis7071 3 месяца назад
Soap vach soap undakkunno😮
@saleenaiqbal2537
@saleenaiqbal2537 2 месяца назад
❤❤❤
@hayy1900
@hayy1900 10 месяцев назад
പിയേഴ് സ് thanne😁ഒരു സോപ്പ് അല്ലെ അതിനെ കൊണ്ട് വേറെ സോപ്പ് ഉണ്ടാക്കി ട്ട് അത്ഭുതം പറയുന്നോ
@Ihxaanahh
@Ihxaanahh 10 месяцев назад
Edo ath soap base kittatha kond alle
@jyothychandra6615
@jyothychandra6615 9 месяцев назад
Athil thulasiyilayude gunam athanu
@sunuelizabeth2282
@sunuelizabeth2282 9 месяцев назад
​@@jyothychandra6615direct thulasi purattiyal pore there may be chemical change in this process use soap base only
@Komalavalli-wx9cc
@Komalavalli-wx9cc 9 месяцев назад
ഇവൾക്ക് ജോലി ജയിലിലാണ് കൊടുക്കേണ്ടത് വേണ്ട എങ്കിൽ ആശ ത്തിൽ വിടെടെ താടകയെ നീ ടീച്ചർ അല്ല . നിന്ക്ക് കൊടുതയിൽ വിറക് ആവാൻ ഈശ്വരനെ കൂട്ടത്തോടെ വിളിക്ക >
@rajeshathira2962
@rajeshathira2962 9 месяцев назад
8 soap inte paisa poraathe varum ith theych varana asugham maattaan
@sreenandha7024
@sreenandha7024 9 дней назад
ഇതിപ്പോ pears തുളസി soap ആയല്ലോ😅😊😂
@Beenaasok-zn6pu
@Beenaasok-zn6pu 2 месяца назад
🙏🙏🙏💕
@MuhammedYk-iq7rx
@MuhammedYk-iq7rx 3 месяца назад
സോപ്പ് എടുത്തിട്ടാണോ സോപ്പ് ഉണ്ടാക്കുന്നത്
@praseelasasi5547
@praseelasasi5547 9 месяцев назад
ഫ്രിഡ്ജിൽ വെക്കണോ അത് ❤️
@CheerulliMedia
@CheerulliMedia 9 месяцев назад
Venda
@salmaalavudheen6050
@salmaalavudheen6050 9 месяцев назад
Njn uddakarudu kuzapila
@sakeenasakeena9386
@sakeenasakeena9386 9 месяцев назад
ഇതിൽ ഇപ്പോ എന്താ പിഴേയ്സ് നല്ല സോപ് ആണല്ലോ
@johnsonmathew7289
@johnsonmathew7289 9 месяцев назад
അതേ നല്ല കെമിക്കൽ
@sunuelizabeth2282
@sunuelizabeth2282 9 месяцев назад
​@@johnsonmathew7289chemical illatha soap ethanu
@ajayanpk6800
@ajayanpk6800 Месяц назад
​@@johnsonmathew7289രണ്ടു കെമിക്കലും ഒന്നിച്ചപ്പോൾ സൂപ്പർ കെമിക്കൽ ഇത് ഉപയോഗി ക്കുന്നവൻ്റെ ഒരു ഗതികോട്
@anithanarayanan8322
@anithanarayanan8322 6 месяцев назад
സൂപ്പർ ചേച്ചി,.. ഇങ്ങിനെ സാധാരണകാർക്ക് മനസിലാവുന്ന
@kamalamkamalam6851
@kamalamkamalam6851 6 месяцев назад
👌👌👌👍
@josepayyappilly3046
@josepayyappilly3046 6 месяцев назад
ഇതിലെന്ത്കാരൃം സോപ്പ് ഉപയോഗിച്ച് തന്നെ യല്ലെ..ഓ!മഹാഅൽഭൂതം
@mercyjacobc6982
@mercyjacobc6982 Месяц назад
👌🏼🎉
@ismacoorg
@ismacoorg 3 месяца назад
Pearsmint soap😃
@SahiraSaayii-tc8qw
@SahiraSaayii-tc8qw 4 месяца назад
Poli
@AchuAchu-di5pr
@AchuAchu-di5pr 6 месяцев назад
സൂപ്പർ❤
@durgadasbabu5895
@durgadasbabu5895 9 месяцев назад
അടിപൊളി നന്നായി Super
@prjayesh
@prjayesh 3 месяца назад
ഇങ്ങനെ ചെയ്യരുത്.... ഗ്ലിസ്‌റിൻ സോപ്പ് ആണ് പിയേഴ്‌സു..... രണ്ടാമത് ചൂടാക്കിയത് കൊണ്ട് കണ്ണിനു ഗുരുതര രോഗം വരാം ഉപയോഗിക്കരുത്
@sinsparayil9615
@sinsparayil9615 3 месяца назад
മുല്ലപ്പൂ ഇപ്പോൾ ഏറ്റവും കൂടുതലായി കാണുന്നത് ശവത്തിൻ്റെ മുകളിൽ വയ്ക്കാനാണ്😅
@devikasasikumar3811
@devikasasikumar3811 3 месяца назад
Pears use cheythu vere soap undakkaruthu
@Whitylotusy
@Whitylotusy 22 дня назад
സോപ്പ് വെച്ച് സോപ്പ് ഉണ്ടാകുന്ന മണ്ടത്തരം കാണിച്ചു ആളെ പറ്റിക്കുന്നോ...?? ഇനി 2 സോപ്പ് കൊണ്ട് 8 സോപ്പ് ഉണ്ടാക്കി എന്നതാണ് മേന്മ എങ്കിൽ അത് അതിലും വലിയ പൊട്ടത്തരം.. ഓരോ സോപ്പിനും ph എന്നൊരു സാധനം ഉണ്ട്‌.. സോപ്പ് വീണ്ടും boil ചെയുമ്പോൾ അതിന് മാറ്റമുണ്ടാകും.. അതോടെ സ്കിൻ ന് പണി കിട്ടും.. വേണമെങ്കിൽ ഈ സോപ്പ് washing ന് use ചെയാം.. അല്ലാതെ bath സോപ്പ് ആക്കുന്നത് danger ആണ്.. ഇനി അവർക്ക് use ചെയ്തിട്ട് കുഴപ്പം ഉണ്ടായില്ലെന്ന് കരുതി, മറ്റുള്ളവർക്ക് ഉണ്ടായികൂടെന്നില്ല.. So careful 🙏🏻🙏🏻
@bindu3333
@bindu3333 25 дней назад
Cold processing സോപ്പ് ഉണ്ടാക്കുബോഴാണ് ഇങ്ങനെ ഹെർബ്സ് raw ആയിട്ടിട്ടു use cheyyuka അതിനും കൃത്യം അളവുണ്ട്.. അല്ലേൽ ph vethyasam വരും.. Hot processing ചെയ്തു വരുന്ന സോപ്പ് basil essential oil ആണ് ചേർക്കുക 🤦‍♀️🤦‍♀️ഇങ്ങനെ ഒന്ന് ചെയ്യല്ലേ...
@SathiEswan
@SathiEswan 9 месяцев назад
👌🏼👍❤
@ShantyDavid-n5f
@ShantyDavid-n5f 5 месяцев назад
👌👌👌👌👌👌👌👌👌👌👌
@thulasikb513
@thulasikb513 9 месяцев назад
Nigal to onnu kurakkano to
@sanjum.s236
@sanjum.s236 3 месяца назад
ബദാം പായസം ഉണ്ടാക്കുന്ന കൂട്ട് ആദ്യം അമ്പിസ്വാമിയുടെ പായസം 1ലിറ്റർ അതിലേക്കു ബദാം പൊടിച്ചു ഇടുക ബദാം പായസം റെഡി 😂😂😂😂😂😂😂😂
@hithan1473
@hithan1473 15 дней назад
ഒട്ടും ശാസ്ത്രീയമായ പ്രവർത്തി അല്ല.soap ഉരുക്കുമ്പോൾ അതിൻ്റെ ph ഒക്കെ മാറില്ലേ? രണ്ടു soap കൊണ്ട് കുറേ സോപ്പ്‌കൾ ഉണ്ടാക്കി.പക്ഷേ അതിന് എന്തു ഗുണം?
@prasannanair5597
@prasannanair5597 5 месяцев назад
Super 👍
@MariyammaM.D.
@MariyammaM.D. 9 месяцев назад
🎉🎉❤❤❤
@PAK-Indulekha-Nair
@PAK-Indulekha-Nair 5 месяцев назад
Nalla attempt ann but ithrem thulasi neer cherukaruth after some time dehathe verp pole soapin vellam varum pinne aliyum Pinne ethra negative comments inte aavishyam ila, Hindikaar pears soapil kumkuma poo vare cherth undaakunund athin ithra negative comments ila
@NajmaSathar-y4f
@NajmaSathar-y4f 9 месяцев назад
Name thulasi pees
@VijeshP-x9j
@VijeshP-x9j Месяц назад
🌹🌹🌹🌹🌹💚💚💚
@Kashmi1523
@Kashmi1523 4 месяца назад
രണ്ട് സോപ്പ് കൊണ്ട് എട്ടു സോപ്പ് ഉണ്ടാക്കിയത് പെട്ടെന്ന് അലിഞ്ഞു പോകും സോപ്പിന് മുറുക്കം കിട്ടില്ല വെള്ളം അധികം ആകാൻപാടില്ല
@Sulaika-fi5hn
@Sulaika-fi5hn 2 месяца назад
😂😂പച്ചക്കളർ😂😂
@hashimashi5460
@hashimashi5460 Месяц назад
Ith katayavan freesarilano vekunn
@HoneyBee-kitchen
@HoneyBee-kitchen 9 месяцев назад
❤❤❤❤🎉🎉🎉😊
@qaswa5290
@qaswa5290 9 месяцев назад
പതയുണ്ടാവുമോ?
@user-rx7wv9gt2o
@user-rx7wv9gt2o 9 месяцев назад
😮😮😮
@MuhammedKutty-vx5nr
@MuhammedKutty-vx5nr 4 месяца назад
പാത്രത്തിൽ ഉണ്ടാക്കിയത് അവസാനം മോൾടിൽ ഉണ്ടാക്കിയത് പോലെ ആണ് എട്ട് എണ്ണം അവസാനം കാണുന്നത്.
@jaisytj4828
@jaisytj4828 5 месяцев назад
Ph value മാറും. Skin കേടാകും
@KSubash-yy3ki
@KSubash-yy3ki 6 месяцев назад
ഒരു സോപ്പ് അതേപടി ഉപയോഗിക്കുക. കാരണം അത് ഉണ്ടാക്കിയത് ഒരു കൃത്യമായ ഫോർമുലയിലാണ്. നിങ്ങൾക്ക് സോപ്പ് ഉണ്ടാക്കണമെങ്കിൽ ചേർക്കുന്ന സാധനങ്ങൾ, അവ ചേർന്നാലുള്ള ശാസ്ത്രീയ വിശകലനം ഒക്കെ വിലയിരുത്തി പുതിയ ഒരു ഉത്പന്നം ഉണ്ടാക്കി പരീക്ഷിച്ചശേഷം മാത്രം പ്രസിദ്ധീകരിക്കുക....
@marykuttyabraham4833
@marykuttyabraham4833 4 месяца назад
8 soup ഏതായാലും ഉണ്ടാക്കില്ല 🤗🤗
@mufeedamujeeb8823
@mufeedamujeeb8823 9 месяцев назад
Ingane cheyyallee
@Cdma317
@Cdma317 4 месяца назад
ഒന്ന് പതപ്പിച്ചും കൂടി കാണിക്കാമായിരുന്നു 😂
@Aruns-c4z
@Aruns-c4z 9 месяцев назад
Pears sope yaduttille Anna penne atukoddu kulittude
@SheebaShee-n5m
@SheebaShee-n5m 15 дней назад
🤔🙆‍♂️😀😀😀
@karthikskumar7866
@karthikskumar7866 10 месяцев назад
👌😍😍😍♥️♥️🥰♥️♥️🥰🥰🥰♥️
@vishnuambro1988
@vishnuambro1988 9 месяцев назад
ഇതിനെകളും ആദ്യം കാണിച്ച സോപ്പ് ഉപയോഗിച്ച പോരെ.....?
@sureshkl6839
@sureshkl6839 9 месяцев назад
ബാക്കി 6സോപ്പ് നിന്റെ അമ്മായി തരുമോ? 😁
@vishnuambro1988
@vishnuambro1988 9 месяцев назад
@@sureshkl6839 ella nita achan kondu varum...,🤣
@sureshkl6839
@sureshkl6839 9 месяцев назад
@@vishnuambro1988 എടാ പൊട്ടാ നിന്റെ അച്ഛൻ എപ്പോൾ കൊണ്ടുവരും? 8സോപ്പ്-6സോപ്പ് =2 Profit =6soap 😁
@Miskerala
@Miskerala 4 месяца назад
ഇത് പത ഉണ്ടാവില്ല വെറുതെ തേക്കാം 😂
@noushadmelemannil8622
@noushadmelemannil8622 7 дней назад
പെട്ടെന്ന് അലിഞ്ഞു പോവും
@miniravindran4040
@miniravindran4040 9 месяцев назад
Waste
@SamThomasss
@SamThomasss 25 дней назад
കൊക്കിനെ പിടിക്കാനുള്ള എളുപ്പവഴി അതിന്റെ തലയിൽ ഒരല്പം വെണ്ണ കൊണ്ടുപോയി വയ്ക്കുക... വെയിലാകുമ്പോൾ വെണ്ണ ഉരുകി കൊക്കിന് കണ്ണു കാണാതാവും. അപ്പോൾ അതിനെ ചെന്ന് പിടിക്കുക.. 😀😀😀
@ShantyDavid-n5f
@ShantyDavid-n5f 5 месяцев назад
👌😂❤❤😊😜😍🌸🌸🌹🌹
@balansubramaniyanp6018
@balansubramaniyanp6018 6 месяцев назад
പുല്ലേ ആ പിയേഴ്സ് തന്നെ തേച്ചാൽ പോരെ മെനക്കേട് ബാക്കി ആ വൂലോ പുല്ലേ😂😂😂😂😂😂😂
@CheerulliMedia
@CheerulliMedia 6 месяцев назад
എന്ത് പുല്ല്?🤔
@ushathomas8227
@ushathomas8227 9 месяцев назад
ഇനിയും എന്ത് പേര് കൊടുക്കും
@NajmaSathar-y4f
@NajmaSathar-y4f 9 месяцев назад
Thulasi pees
Далее
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49