Тёмный

വീട്ടിൽ പ്രത്യക്ഷപ്പെട്ട കൃപാസനം മാതാവിൻ്റെ ഫോട്ടോ എടുത്ത ഗായത്രി! വികാരഭരിതമായ സ്നേഹ സാക്ഷ്യം! 

slave of LORD JESUS
Подписаться 7 тыс.
Просмотров 87 тыс.
50% 1

#kreupasanam #testimony #hindu #kerala #catholicchurch #viralvideo

Опубликовано:

 

1 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@favoritesong1942
@favoritesong1942 10 дней назад
മാതാവേ എൻ്റെ ഭാര്യ ഗർഭിണിയാണ്. ഇപ്പോ 5 മാസം ആയി,സ്കാൻ ചിയതപ്പോൾ കുഞ്ഞിൻ്റെ കിഡ്നിക്കും ബ്ലാഡറിനും കുഴപ്പം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ പരിശോദിച്ചു കഴിയുബോൾ ഒരു കുഴപ്പവും കാണല്ലേ മാതാവേ ,എൻ്റെ ഭാര്യയും കുഞ്ഞിനേയും അനുഗ്രഹിക്കണമേ
@SnehaMolcs
@SnehaMolcs 25 дней назад
അമ്മേ മാതാവേ, എന്നാ പ്ലസ്ടു പാസ്സക്കണേ.......😢
@josejacob1389
@josejacob1389 Месяц назад
അമ്മേ മാതാവേ എന്റെ വീട്ടിലും അമ്മ വരണേ എനിക്കും എന്റെ ജീവിതപങ്കാളിക്കും കുഞ്ഞുങ്ങൾക്കും അമ്മയെ കാണാൻ സാധിക്കണം
@Kittycraft9988
@Kittycraft9988 2 месяца назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രേവർത്തിക്കണമേ
@shantybiju4706
@shantybiju4706 Месяц назад
എന്റെ അമ്മേ കൃപാസനം പ്രസാദവരമാതാവേ പരിശുദ്ധ അമ്മേ 🙏🙏
@mariyacatherin1349
@mariyacatherin1349 19 дней назад
മാതാവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@diyabiju9377
@diyabiju9377 Месяц назад
എന്റെ മക്കൾക്കു പരീക്ഷ വിജയവും നല്ല ജോലിയും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ
@Alenjustin
@Alenjustin 11 дней назад
കൃപാസനം അമ്മേ എനിയ്ക്ക് ഒരു ജോലി ശരിയാക്കി തരേണമേ അമേൻ
@prasannapadmakaran5598
@prasannapadmakaran5598 Месяц назад
മാതാവേ എന്റെ കുഞ്ഞിന് പരീക്ഷ പാസാകാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🏽
@Alenjustin
@Alenjustin 11 дней назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിന്റെ പണി എത്രയും വേഗം പുർത്തികരിച്ച് തരേണമേ അമേൻ
@josephp.d5559
@josephp.d5559 2 месяца назад
പരിശുദ്ധ കൃപാസന മാതാവേ... എന്റെ മകന്റെ പരീക്ഷാഫലത്തിൽ കൃത്യമായി ഇന്നു മുതൽ ഇടപെടേണമേ....🙏
@user-hn7qb5gm8x
@user-hn7qb5gm8x Месяц назад
മാതാവേ എൻറെ മക്കൾക്ക് നല്ല ജോലി ശരിയാക്കി തരുമാറാകണമേ.
@ushajoseph7736
@ushajoseph7736 26 дней назад
അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അമ്മയെ അനുഭവിയ്ക്കാനുള്ള കൃപ നൽകണമെ
@sandeepk9351
@sandeepk9351 28 дней назад
കുടുംബത്തിലുള്ള പ്രശ്നങ്ങൾ മാറ്റി തന്നതിന് നന്ദി മാതാവേ.... എന്റെ കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheltonantony9968
@sheltonantony9968 14 дней назад
അമ്മേ മാതാവേ റോബിക്കു കാലിന്റെ നീര് പൂർണമായി മാറ്റി കൊടുക്കണമേ അമ്മേ അമ്മയുടെ ഇഷ്ടത്തിനു റോബിയെ നടത്തണമേ ആ മകനേ കാത്തുരക്ഷിക്കണമേ 🙏അമ്മേ എന്റെ രോഗങ്ങൾ അമ്മ തന്നെ ഈശോയോടെ പ്രാർത്ഥിച്ചു സൗഗ്യം ആക്കി തരണമേ അമ്മേ ഞങ്ങൾക്ക് ഈശോ തന്ന അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭
@user-vu7jj5ue7t
@user-vu7jj5ue7t 2 месяца назад
അമ്മേ മാതാവേ എന്റെ ഭാവനത്തിലും നീ ഒന്ന് വരുവാൻ കരുണ കാണിക്കണമേ 🙏🙏🙏
@marysunny5850
@marysunny5850 2 месяца назад
എന്റെ മാതാവേ എത്ര വിശ്വാസം ആണ് ഈ മകൾക്, അമ്മേ ഇഈശോയോടുള്ള വിശ്വാസം വർത്തിക്കാൻ അമ്മ പ്രാർത്ഥിക്കണമേ
@sumabenadict
@sumabenadict Месяц назад
മാതാവേ അമ്മയെ കാണാനുള്ള ഭാഗ്യം എനിക്കും തരണമേ. അമ്മയെ കണ്ടാൽ എന്റെയും കുറവുകൾ മാറിപ്പോകും. ആമേൻ 🙏🙏🙏
@bindun3177
@bindun3177 19 дней назад
അമ്മേ മാതാവേ നന്ദി, നന്ദി, നന്ദി 🙏🙏🙏🙏
@tessysm
@tessysm 2 месяца назад
അമ്മേ മാതാവേ എന്നേയും അങ്ങയുടെ സാക്ഷിയാക്കി മറ്റണമേ ❤
@smitha973
@smitha973 Месяц назад
എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ എല്ലാ വിഷയത്തിനും ജയിക്കേണമേ.ആമേൻ
@neethujoseph7345
@neethujoseph7345 2 месяца назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണമേ 🙏🏻
@user-ls5uu3gw9m
@user-ls5uu3gw9m Месяц назад
അമ്മേ എന്റെ രണ്ടു മക്കളേയും അനുഗ്രഹിക്കണമേ ആദ്യാന വർഷം തുടങ്ങുകയാണ് എന്റെ മക്കൾക് വേണ്ടി പ്രാത്ഥിക്കണം
@anujoseph738
@anujoseph738 Месяц назад
അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ഞങ്ങളെ കൈ വിടരുതേ 🙏🙏
@sumamery2724
@sumamery2724 Месяц назад
എന്റെ മാതാവേ അവൻ ആഗ്രഹിച്ച ജോലി അവനു കൊടുക്കണME
@alluallifunworld
@alluallifunworld 2 месяца назад
ആവേ മരിയ 🙏🙏🙏😒😒😒എന്റെ ജീവിതത്തിലും ഇടപെടേണമേ 🙏🙏🙏🙏അമ്മ
@user-ih5my1kh6p
@user-ih5my1kh6p Месяц назад
അമ്മേ എന്റെ aduthum വരണേ അമ്മേ എന്റെ കടങ്ങൾ matti തരണേ amme
@marbinmartin1468
@marbinmartin1468 2 месяца назад
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന് ജോലിയില്ലാതെ വിഷമിക്കുകയാണ് ജോലിതന്ന് സഹായിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്ന🙏🙏🙏
@jmbsbenjamin
@jmbsbenjamin Месяц назад
🙏
@sumamery2724
@sumamery2724 Месяц назад
മാതാവേ, ഇന്ന് വരാമെന്ന് പറഞ്ഞ് ഈ വീട് വന്ന് ഇഷ്ടപ്പെട്ടു നല്ല ഒരു വില തന്ന് എടുക്കുവാൻ ഇടയാകേണമേ ഈശോയെ അതിലൂടെ സമാധാനത്തിന്റെ വഴി കാണിച്ചു തരണമേ ഈശോയെ വീട് കാണാൻ വരാം എന്ന് പറഞ്ഞ ആൾ ഇന്ന് തന്നെ വരേണമേ ഈശോയെ എന്റെ ഈശോയും മാതാവും ആളുടെ കൂടെ ഉണ്ടായിരിക്കേണമേ
@marykuttydominicmary766
@marykuttydominicmary766 Месяц назад
എന്റെ കുടുംബത്തിന്റെ പ്രതിസന്ധികൾ തരണം ചെയ്യാൻ അനുഗ്രഹി കേണമേ അമ്മേ മാതാവേ തുണയായിരിക്കണമേ 🙏🙏🙏
@amrutharani1960
@amrutharani1960 Месяц назад
ഞങ്ങളുടെ ജീവിതത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ
@bincy8482
@bincy8482 2 месяца назад
അമ്മേ മാതാവേ ഞൻ ഉടമ്പാടി എടുത്ത ആൾ ആണ് ഞൻ ചെയ്തു പോകുന്ന തെറ്റുകൾ ഉണ്ടാകിൽ എന്നോട് പറഞ്ഞു തരണമേ അമ്മേ ന്റെ തെറ്റുകൾ തിരുത്തി ന്റെ കൂടെ ഉണ്ടാവനെ.. അമ്മയുടെ യും യെശോ അപ്പയുടെയു കുഞ്ഞു മകളായി വളരാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ കാണാതെ പോവല്ലെ എനിക്ക് ഉത്തരം തരണേ പ്ലസ് അമ്മേ 🥺🥺അമ്മ എന്നെ കൈ വിടല്ലെ... ഞൻ ചെയുന്ന തെറ്റുകൾ തിരുത്തി തരണമേ 😭
@sheejasheejasheeja7940
@sheejasheejasheeja7940 Месяц назад
Ente അമ്മേ ഞാൻ ഇപ്പോ അനുഭവിക്കുന്ന എന്റെ ഈ കടബാധ്യത എനിക്കു തീർക്കണമേ മാതാവേ എന്റെ കണ്ണുനീർ കാണണമേ
@ambilibabubabu4334
@ambilibabubabu4334 Месяц назад
🙏🙏🙏 എന്റെ മാതാവേ എന്റെ കൃപാസനത്തിൽ അമ്മയെ ഈ മകൾ പറയുന്ന സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ എന്റെ മാതാവേ എനിക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും അമ്മ ഒരുക്കി തരണേ മാതാവേ
@sobhar4832
@sobhar4832 15 дней назад
അമ്മ മാതാവേ 🙏എന്റെ വീട് വിൽക്കാൻ സഹായിക്കണേ
@amrutharani1960
@amrutharani1960 Месяц назад
അമ്മേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും അവിടേക്കു അറിയാമല്ലോ ഞങ്ങളെ സംരക്ഷിക്കണമേ. അമ്മേ ജീവിക്കാൻ ഉള്ള വഴി കാണിച്ചു തരണേ... ഭർത്താവിന്റെ മലദ്വാരത്തിലെ പ്രോബ്ലം പരിപൂർണമായി മാറ്റി തരണേ.. ഇനി ഒരു പ്രോബ്ലം ഉണ്ടാക്കല്ലേ
@mumthazbavachi9621
@mumthazbavachi9621 Месяц назад
അമ്മേ എൻ്റെ മകൻ്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണമേ
@ashi_tomy
@ashi_tomy 2 месяца назад
അമ്മേ അത്ഭുതങ്ങളുടെരാജ്ഞി ജോയലിനു NEET examൻറെ result അമ്മ പ്രഖ്യാപിക്കണമേ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണേ കൈവിടരുതേ അമ്മേ
@seenaanil2367
@seenaanil2367 2 месяца назад
അമ്മേ മാതാവേ എൻ്റെ മകളുടെ ജീവിതത്തിൽ അൽഭുത പ്രവർത്തിക്കേണമെ
@sruthilal5316
@sruthilal5316 2 месяца назад
മാതാവേ എന്റെ മകൾ ശ്രെയക് breaastil മുഴ ഉണ്ട് അത് മാറുവാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ മകൾ ശ്രേയ 10 സ്റ്റഡി exam കഴിഞ്ഞു എല്ലാ വിഷയത്തിലും 80 മാർക്ക്‌ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
@minigory6871
@minigory6871 2 месяца назад
എന്റെ മാതാവേ ഞങളുടെ ഭവനത്തിൽ വരേണമേ അമ്മേ ഞങളുടെ കടയുടെ വിഷയത്തിൽ മാതാവേ ഇടപെടൽ നടത്തേണമേ അമ്മേ
@user-su8wp8kc6w
@user-su8wp8kc6w Месяц назад
എന്റെ പരിശുദ്ധ അമ്മേ, എന്റെ കുടുംബജീവിതത്തെ നിർമ്മലമാക്കേണമേ, എന്റെ വിനോദ് അച്ചാച്ചന്റെയും, വ്യാമോന്റെയും മേൽ അമ്മയെ അനുഗ്രഹം വർഷിക്കേണമേ🙏🙏🙏
@blindspotgaming4653
@blindspotgaming4653 Месяц назад
എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ
@annmariyabijesh3006
@annmariyabijesh3006 5 дней назад
അമ്മേ മാതാവേ എനിക്ക് 2024ജൂലൈ 6 ന് മുമ്പായി എനിക്ക് നല്ല ഒരു സ്കൂളിൽ തന്നെ ജോലി നൽകി അനുഗൃഹിക്കണേ 😢😢🙏🙏
@JijiAnil-gi4ur
@JijiAnil-gi4ur Месяц назад
Mathave enike oru joli thannu anugrahikane Amen.
@sumamery2724
@sumamery2724 Месяц назад
സ്തോത്രം യേശുവേ സ്തുതി ഹാലേലൂയ അമ്മയും മാതാവേ അനുഗ്രഹിക്കണമേ
@VineethajkVineethajk-no9pg
@VineethajkVineethajk-no9pg 2 месяца назад
എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@beatricebeatrice7083
@beatricebeatrice7083 2 месяца назад
എന്നെയും അങ്ങ് ദാനമായി തന്ന മകനായും എന്റെ നാല് സഹോദര കുടുംബങ്ങളെയും കാത്തു സൂക്ഷിക്കണമേ ആമേൻ 🙏🏻
@preejajoseph8819
@preejajoseph8819 Месяц назад
എന്റെ അമ്മേ കൃപസനം മാതാവേ എന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടുകളും മാറ്റി തരാൻ ഈശോയോട് എനിക്കും എന്നെപോലെ പ്രശ്നങ്ങളിൽ കഴിയുന്ന എല്ലാ മക്കൾക്കും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ. എനിക്ക് ഒരു കുഞ്ഞിനെ തരുവാൻ, എന്നെപോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കൾക്കും കുഞ്ഞിനെ തരുവാൻ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ 🙏🏻
@prasana3232
@prasana3232 2 месяца назад
അമ്മ. മാതാവേ.... വാഗ് ദാന പേടകമെ....എല്ലാ വിജതിയരെയുംഅങ്ങേ പുത്രന് സ്വന്തം മാക്കിമാറ്റണമേ..🙏🙏🙏.
@experiment1943
@experiment1943 2 месяца назад
മാതാവേ എന്നെ എക്സാമിൽ പാസ്സ് ആക്കണമേ. എനിക്കു ഒരു ജോലി ലഭിക്കണമെയ്‌. അമ്മേ എനിക്കു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെയ്‌ 🙏🙏
@dominacsavio3968
@dominacsavio3968 2 месяца назад
ഇത് കൃപാസനം അല്ല. കൃപസത്തിന്റെ അൾത്താര ഇങ്ങനെയല്ല. കൃപാസനത്തിന്റെ പേരിൽ പലതും തട്ടിപ്പ് നടക്കുന്നുണ്ട്. കൃപാസനത്തിന്റെ ഒറിജിനൽ ചാനൽ ,fr vp joseph kreupasanam official
@Storyteller411
@Storyteller411 Месяц назад
കത്തോലിക്കാ വിശ്വാസ പ്രകാരം ഇതൊക്കെ തരേണ്ടത് ദൈവം ആണ് ക്രിസ്തു ആണ് അവിടുത്തോട് പ്രാർത്ഥിക്കുക എന്ന കടമ മാത്രം ആണ് മാതാവിനുള്ളത്. ചിലരുടെ പ്രാർത്ഥന കേട്ടാൽ മാതാവ് ദൈവം ആണ് എന്ന് വിചാരിക്കും
@user-cs7hi6sq4y
@user-cs7hi6sq4y Месяц назад
ദൈവമേ ഈ കുട്ടി പരിക്ഷ നന്നായി എഴുതിയാൽ pass ആകും എന്ന ബോധം കൊടുക്കേണമേ. മാതാവ് ദൈവം അല്ല എന്ന് തിരിച്ചറിയാൻ കഴിവ് കൊടുക്കേണമേ
@GO_KUL
@GO_KUL 23 дня назад
കഷ്ട്ടം 😂
@angelprabhavg226
@angelprabhavg226 Месяц назад
എന്റെ സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും കൃപാസനം മാതാവും പ്രത്യക്ഷപ്പെടണമേ. ആവേ മരിയ
@tp8375
@tp8375 Месяц назад
വട്ടാണോ..2024 ആയിട്ടും കഷ്ടം
@angelprabhavg226
@angelprabhavg226 Месяц назад
@@tp8375 മാതാവിന്റെ മുമ്പിൽ പരീക്ഷിച്ചും ഇല്ലാത്ത വാക്കുകളും ഉപയോഗിച്ച് കളിക്കരുത്.
@tp8375
@tp8375 19 дней назад
​@@angelprabhavg226നിങ്ങളും കൃപാസന അടിമയാണല്ലേ
@TessypaulKunjumole
@TessypaulKunjumole 2 месяца назад
എൻ്റെ മാതാവേ എന്നെ അനുഗ്രഹിക്കണമേ
@ancyjoseph282
@ancyjoseph282 Месяц назад
അമ്മേ വിശ്വാസം വർധിച്ചു തരണേ
@SandhyaVijayan-ik3vv
@SandhyaVijayan-ik3vv 2 месяца назад
മാതാവെ എന്റെ ഭവനത്തിൽ വരണമെ
@vinodinisajeeve7165
@vinodinisajeeve7165 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ മാർഗം കാട്ടി തരണേമേ
@user-ut3jc9oj8m
@user-ut3jc9oj8m 2 месяца назад
മാതാവേ എന്റെ ഭർത്താവിന്റെ ജാമ്യത്തിൽ ഇടപെടണമേ.. അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വരേണമേ അമ്മേ നാളെയെങ്കിലും അമ്മ ആ മകൻ ഭവനത്തിൽ തിരികെ വരേണമേ മാതാവേ കടന്നുവരേണമേ.
@molusmolus7515
@molusmolus7515 Месяц назад
thettu cheithavan anegil jeeva paryandham kittatte
@beatriceshibu4697
@beatriceshibu4697 Месяц назад
ആ ചോ എന്ക്ക് നല്ല ഒരു സാക്ഷ്യം കേൾക്കാൻ പറ്റി ഞാൻ എന്റെ മാതാവിനോട് നന്ദി പറയുന്നു🙏 ഇതു പോലെ എന് യ്ക്കും സാഷ്യം പറയാൻ മാതാവ് അവസരം തരണമെ ഞാൻ മാതാവിനോട് പ്രാത്ഥിക്കുന്നു എന്റെ കടം തീർക്കാനുള്ള മാർഗ്ഗം തെളിയിചതരണ വെ അമ്മേൻ ഹാലേല്ലൂയാ🙏🙏🙏:🙏🌹🌹:🙏🙏🙏🙏
@user-tv8yt8rj7z
@user-tv8yt8rj7z Месяц назад
എൻ്റെ അമ്മേ..ഞങ്ങൾ താമസിക്കുന്ന വീട് ഞങ്ങൾക്ക് സ്വന്തം ആയി വാങ്ങാൻ അങ്ങ് അനുഗ്രഹിക്കണേ....അടുത്ത ക്രിസ്മസ് ഞങ്ങൾക്ക് സ്വന്തം വീട്ടിൽ പുൽക്കൂട് ഉണ്ടാക്കാൻ അനുഗ്രഹിക്കണം
@anju4678
@anju4678 Месяц назад
എന്റെ അമ്മ മാതാവേ 🙏🙏എനിക്ക് ഒരു നല്ല വാടക വീട് കാണിച്ചു തരണേ 🙏🙏
@steffybabyk94
@steffybabyk94 2 месяца назад
യേശുവേ എന്റെ ജീവിതപങ്കാളിക്ക് മെയ്‌ 30 നുള്ളിൽ ഡിസിഷൻ ലെറ്റർ പോസിറ്റീവ് ആക്കി തരണമേ 🙏🏻യേശുവേ എന്റെ ചാച്ചന് കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ eptomic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
@marbinmartin1468
@marbinmartin1468 2 месяца назад
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന് ജോലിയില്ലാതെ വിഷമിക്കുകയാണ് ജോലിതന്ന് സഹായിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്ന🙏🙏🙏
@marbinmartin1468
@marbinmartin1468 2 месяца назад
അമ്മേ കൃപാസന മാതാവേ എന്റെ മകൻ കാനഡയിൽ ആണ് പീയാർ കിട്ടാനും മകന് കിട്ടാനുള്ള പൈസ തരണമേ🙏🙏🙏 അമ്മേ🙏🙏🙏
@renyjacob786
@renyjacob786 Месяц назад
അമ്മേ മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെടണമേ...
@sarithasabu616
@sarithasabu616 2 месяца назад
അമ്മേ മാതവെ എന്റെ മക്കൾക്ക് ശരിരാ സുഖം കൊടുക്കണ്ണ പടിക്കു വാൻ ന്നുള്ള ബുദ്ധി കൊടുക്കണമെ. എന്റെ ഭർത്താവിന് സുഖംകൊടുകണമെ ഒരു ജോലി കൊടുക്ണ മെ മാതാവെ ഞങ്ങളുടെ കടം ഭാരം മാറ്റി തരണെ
@user-ge5yx9rz3g
@user-ge5yx9rz3g Месяц назад
എൻ്റെ മാതാവേ എൻ്റെ കുഞ്ഞുങ്ങളുടെ ഒപ്പറേഷൻ്റെ വേദനകൾ മാറ്റിത്തരണമേ അദ്ഭുതം പ്രവർത്തിക്കണം മാതാവേ എൻ്റെ മക്കൾക്ക് മാതാവിൽ പൂർണ്ണ വിശ്വാസം വരാൻ ഒരടയാളം കാണിച്ച് കൊടുക്കണം മാതാവേ
@SreeKutty-et7lc
@SreeKutty-et7lc Месяц назад
എന്റെ മാതാവേ എന്റെ ഇന്നത്തെ ടെൻഷൻ ഒരുപാട് ആണ് അതു മാറാൻ സഹായിക്കണേ
@user-bl9bj7st3h
@user-bl9bj7st3h Месяц назад
Endha sreekutty tension.i ll pray for u...saramilla...potteda...
@josephrudolf2092
@josephrudolf2092 2 месяца назад
യേശുവേ നന്ദി ❤ആവേ മരിയ ❤ഹല്ലേലുയ ❤
@Bindhusreelas
@Bindhusreelas 2 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ നീറ്റ് പരീക്ഷപേടി കൂടാതെ എഴുതാൻ അമ്മ അനുഗ്രഹിക്കണേ...
@user-cs7hi6sq4y
@user-cs7hi6sq4y Месяц назад
അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയോ സിസ്റ്റർ
@NavaneethNavi-pe2mz
@NavaneethNavi-pe2mz Месяц назад
🙏
@thomas.m.rm.r8986
@thomas.m.rm.r8986 Месяц назад
Mathave Rosily chachiye Appozhum prathekamayi urangumbhol kakkaname. Essoyodu parayaname. And all. Avemaria. ❤🎉😂
@minijob717
@minijob717 Месяц назад
അമ്മ മാതാവേ എന്നെ ഒരു സാക്ഷി യാക്കി മറ്റേണമേ
@rosemathew6703
@rosemathew6703 2 месяца назад
മാതാവേ എൻറെ മകളെ ജയിപ്പിക്കണമേ
@sherlyjose3959
@sherlyjose3959 2 месяца назад
എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണമേ
@babithaajith5129
@babithaajith5129 2 месяца назад
Amme mathave ente kudumba jeevitham samadhanamakane🙏
@user-ku6rq3fm6k
@user-ku6rq3fm6k 2 месяца назад
എന്റെ മാതാവേ ജൂൺ മാസത്തിൽ ഞാൻ എഴുതുന്ന 584/2023 കാറ്റകാറി pse പരീക്ഷക് നല്ല മാർക്കോടെ ജയികേണമേ ആമേൻ ആമേൻ 🙏
@aleyammajohn3736
@aleyammajohn3736 Месяц назад
ക്രൂപാസന മാതാവേ എന്റെ kochumakkale(angeline, faustina and john ണെ ദൈവിക കൃപയിലും പരിശുദ്ധത്മ നിറവിലും valarthane🙏
@devuti6861
@devuti6861 2 месяца назад
Mathave enikk munnilum prethykshapedename ❤❤
@Archanajeevan125
@Archanajeevan125 2 месяца назад
UNBIBLICAL TESTIMONY ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരേ ഒരു മധ്യസ്ഥൻ മാത്രം കർത്താവായ യേശു
@anusasi1500
@anusasi1500 Месяц назад
66 pusthakavum pidicchu kondu nadannal ingane aakkum ...ore oru vazhi christhu thanne....visudharodu chernnu prarathikunna othiri vachangal bibilil undu....pinne mathavine aarum divamayi kanunnilla...request aannu allathe pray alla ithu
@anjalis3096
@anjalis3096 Месяц назад
​@@anusasi1500aa roopam Satan ayirikumenu njn viswsikkunu .yeshuvil ninu janangale matanaulla satante thanthrm.othri alukal ingne kripasanam viswasikkunu. Karthave🙏🙏
@Archanajeevan125
@Archanajeevan125 Месяц назад
@@anjalis3096 What ever things that drag you from the LOVE OF CHRIST is definitely from the enemy...
@anusasi1500
@anusasi1500 Месяц назад
@@anjalis3096 mathavine aarum pray cheyunnilla ennu entha ningal manasilakthathu eaathenkilum purohithnmar angane paranjittundo....bible pusthakam ellam ulkollathe irikkunnathaanu satante thanthram
@jobingeorge5516
@jobingeorge5516 Месяц назад
Request chyunath Anu prayer ennu parayunath!
@bijuabraham6587
@bijuabraham6587 Месяц назад
ആമേൻ 🍀🍀🍀🍀🍀🙏🏻
@bindureji6589
@bindureji6589 2 месяца назад
Amma Mathavae❤❤❤
@sinimichel9802
@sinimichel9802 Месяц назад
മാതാവേ എന്റെ മകൾക്ക് നല്ല ഒരു നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ലഭിക്കാനാണമേ അത് പോലെ തന്നെ എന്റെ ചെറിയ മകൾ എക്സാം നല്ല മാർക്കോടെ പാസാകണമേ
@anujajoji4315
@anujajoji4315 Месяц назад
മാതാവിന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ കുടുംബത്തെ സമാധാനവും ഐശ്വര്യം ഉണ്ടാകണം
@Lrt460
@Lrt460 Месяц назад
Amme mathavey praise the Lord
@shajipaul312
@shajipaul312 Месяц назад
Sakthamaaya ee saakshyathinumunpil........adiyurache....viswasikkunnu..... parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@user-gv5dk8eq2k
@user-gv5dk8eq2k 2 месяца назад
Amme Andhrayil Jeevikunna Enneyum makkaleyum Anugrahikkename njagade vishamangal Arinjusahayikkename🙏🙏🙏🙏🙏
@sarasann65
@sarasann65 2 месяца назад
എൻ്റെ അമ്മ മാതാവേ എന്നെ രക്ഷിക്കണെ
@libymanoj922
@libymanoj922 23 дня назад
Mathave family ayyittu jeevikkan sadhikkaname.oru 🏠 nalki tharaname 🎉🎉
@MariammaMK
@MariammaMK Месяц назад
എൻ്റെ അമ്മേ എന്നേയും സഹായിക്കണേ😢
@anjuantony7430
@anjuantony7430 2 месяца назад
കൃപാസനം മാതാവേ അനിയന്റെ plus two റിസൾട്ട്‌ സമർപ്പിക്കുന്നു അമ്മേ അവനെ പാസ്സ് ആക്കികൊടുക്കണേ അമ്മേ സഹായിക്കണേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ സഹായിക്കണേ കൈവിടല്ലേ
@shyjuthomas-yd4qz
@shyjuthomas-yd4qz 2 месяца назад
അമ്മേ മാതാവേ രണ്ടു വർഷമായി ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നു. അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🙏അമ്മേ നീ എന്നെ കൈവിടല്ലേ 🙏🙏🙏
@ammu-wy1wc
@ammu-wy1wc 2 месяца назад
Amen
@jesuschrist2567
@jesuschrist2567 2 месяца назад
Amme madhave enik oru kunjine nalgi anugrahikane... Ee masam positive aavane🙏🏻🙏🏻😢
@manjumol9880
@manjumol9880 Месяц назад
യേശുവേ നന്ദി
@snehappuassuntha8284
@snehappuassuntha8284 Месяц назад
എന്റെ ദൈവമേ.🙏🙏🙏
@jyothit381
@jyothit381 Месяц назад
അമ്മേ മാതാവേ എന്നെയും സാക്ഷ്യം പറയാൻ അവസരമുണ്ടക്കി തരേണമേ 🙏🙏🙏
@jisha3899
@jisha3899 Месяц назад
അമ്മേ, മാതാവേ എൻ്റെ മോളുടെ examൽ അമ്മയുടെയും തിരുക്കുമാരൻ്റെയും സാന്നിധ്യമുണ്ടാകണേ
@RenjuArun-pe7vh
@RenjuArun-pe7vh Месяц назад
❤ആമേൻ 🙏❤️
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 месяца назад
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@junaclemencia2398
@junaclemencia2398 Месяц назад
Thanks Amma Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen
@user-eu8cx8jx1y
@user-eu8cx8jx1y 2 месяца назад
അമ്മെ ഞങ്ങളും S ജീവിതത്തിലും വരണമെ
@Devianju77
@Devianju77 Месяц назад
മാതാവേ എന്റെ ഭർത്താവ് മദ്യപാനം നിർത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു
@aneeshavinod1905
@aneeshavinod1905 Месяц назад
Amme mathave chechiyude mone Addmission reject Aayipoya schoolil ninnum thirichu vilikaname amen
@silvidavis7184
@silvidavis7184 2 месяца назад
Mathave anugrahikeneme mone joli nalki anugrahiku thakarkunna thalthunna anugrahathine thadasamayi nilkunna santhante bendhanathil ninnum viduvikeneme Amen
Далее