Hanan ആദ്യമേ ഒരു Sorry.. ഞാൻ ഈ channel കാണാൻ ഇടയായത് ആ പഹയൻ സ്റ്റീൽ നേ കണ്ടപ്പൊ ആയിരുന്നു. പിന്നെ eeechu.. ഉമ്മച്ചി..ഉമ്മച്ചിയുടെ ചെടി പ്രേമം.. നിങ്ങൾ ഇരിക്കുന്ന kitchen area.. വാപ്പി.. അപ്പൊ ഞാൻ എന്താ കരുതിയത്.. ഇങ്ങനേ steel comedy ഒക്കെ ചെയ്യുന്ന oru channel.. അപ്പൊ ആണ് ഒരു stage shw shorts കണ്ടത്.സന്തോഷം..singer ആണ് ല്ലേ .. അത് മനസ്സിലായി. എനിക്ക് ഈ utbe മാത്രേ ഉള്ളൂ..whtsapp പോലും ഇല്ല..bt സിനിമ ഇഷ്ടം ആണ്..relese day frst show കേറി കാണും.. അങ്ങനെ ഇന്ന് ഉച്ചക്ക് എൻറെ ഫ്രൻ്റ് ആയിട്ട് tlk cheyyumpo ഞാൻ പറഞ്ഞു 2018 മൂവി ഇറങ്ങിയ സമയം ആ മൂവിയില് മുങ്ങാതെ നല്ല ഒരു സിനിമ ഉണ്ടായിരുന്നു.. അനുരാഗം..show എല്ലാ theatre illa.. ഞാൻ എന്ന് 2hrs യാത്ര ചെയ്ത് പോയി കണ്ട മൂവി..അതിൽ ഇഷ്ടം തോന്നിയ song ഉണ്ട് എന്നൊക്കെ..പറഞ്ഞ്.. അവളോട് ഇതൊക്കെ പറഞ്ഞു ഞാൻ wiki thappiyappo singer പേര് കണ്ട് എൻ്റെ കയ്യിന്നു പോയി.. ചില സന്തോഷം അങ്ങനെ ആണ്..കണ്ണു നിറയും.. surprise aayi.. ഇങ്ങനേ പാടിയ singer ആയിരുന്നു എന്ന് അറിഞ്ഞപ്പോ സന്തോഷം..വൈകിപോയ congrats 🎉..ചോദിക്കാൻ വിട്ടു eechu സുഖം തന്നെ അല്ലേ?
എനിക്ക് 4 വയസായ ഒരു മോൻ ണ്ട് അവന്ക് ഭയങ്കര ഇഷ്ട ഹനാനെ. ഉറങ്ങാൻ പോവുമ്പോ ഇങ്ങളെ വീഡിയോ കാണണം. ഇക്ക നാട്ടിൽ വരുമ്പോ ആദ്യം ഹനുകന്റെ വീട്ടിൽ പോണം എന്ന അവൻ പറയുന്നേ 😁