Тёмный

വീട്ടിൽ വരാന്ത ഉണ്ടോ ശ്രദ്ധിച്ച് കേൾക്കുക. V B unnithan ,VASTU SASTRAM Part -26 

RASHTRABENDHU VASTU
Подписаться 32 тыс.
Просмотров 15 тыс.
50% 1

എല്ലാവരും കണ്ടിരിക്കേണ്ട video .Contact 9447249669,9400149149

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@arshanshan7443
@arshanshan7443 Месяц назад
sir ഞങളുടെ വീടിന്റെ വടക്ക് കിഴക്ക് തെക്കു പകുതി ഭാഗവും വരാന്ത ഉണ്ട് ഈ വരാന്തകൾ കൂട്ടി മുട്ടണം എന്ന് നിർബന്ധം ഉണ്ടോ ?
@rashtrabendhu4071
@rashtrabendhu4071 Месяц назад
Venam
@rajasreemn9400
@rajasreemn9400 Год назад
Varanda പുതിയതായി വാക്കണമെങ്കിൽ വാസ്തു ശാസ്ത്രപരമായി നിബന്ധനകൾ ഉണ്ടോ സർ
@sheejaunnithan9145
@sheejaunnithan9145 Год назад
നമസ്തേ സാ൪,വീട്ടൻെറതെക്കു കിഴക്കു വരാത്നവന്നാൽ ദോഷം ഉണ്ടോ,
@andrewsmariakalapura8420
@andrewsmariakalapura8420 Год назад
Boss, I feel that your good-self deviated from the subject.
@padmakumari2941
@padmakumari2941 Год назад
Sir, njangalude veedu West facing anu so west anu sit out (varaanda) undu athu nannano?
@sravansanthosh8029
@sravansanthosh8029 Год назад
സാർ ഞാൻ ഒരു വീടിന്റെ പ്ലാൻ വരചിട്ടുണ്ട് 4 വശം വരാന്ത കിഴക്ക് പൂമഖം മൊത്തം റൗണ്ട് തുണുകൾ പോർച്ച് വീട്ടിനോട് വിട്ട് വരാന്ത റൂഫ് ഓട് ബാക്കി റൂഫ് RCC വിലയറിയ അഭി പ്രായം പ്രതീക്ഷിയ്ക്കുന്നു വീട് സ്വന്തം ആണ് പണി തുടങ്ങിയിട്ടില്ല.
@vattanirappelchackojosseph7976
@vattanirappelchackojosseph7976 7 месяцев назад
JOSSEPH V 🎉
@nobyabraham7666
@nobyabraham7666 4 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊
@beena9985
@beena9985 10 месяцев назад
Thirumeni east facing house with varanda in east and main door in south east side Now 13 yrs.kanipayoor plan.any dosha
@ThriyaShine-yo3nt
@ThriyaShine-yo3nt Год назад
Nagaaluta varatha sitt out
@chandri.p.c8490
@chandri.p.c8490 Год назад
എന്റെ വീടിന്റെ വരാന്തതേക്കാണ് കുഴപ്പമാണോ
@rashtrabendhu4071
@rashtrabendhu4071 Год назад
കിഴക്കോ വടക്കോ കൂടി വരാന്ത എടുത്താൽ നന്ന്
@drjayasandhya4397
@drjayasandhya4397 11 месяцев назад
തെക്ക് പടിഞ്ഞാറു വരാന്ത വരാമോ
@beenacsbeena5149
@beenacsbeena5149 9 месяцев назад
സാർ എൻറെ വീടിന്റെ ദർശനം വടക്കോട്ടാണ് വരാന്ത വടക്ക് പടിഞ്ഞാറ് ഭാഗത്താണ് വന്നിട്ടുള്ളത് അത് ദോഷമാണോ
@rashtrabendhu4071
@rashtrabendhu4071 9 месяцев назад
Dosham
@vinurajesh4118
@vinurajesh4118 Год назад
ഇപ്പോ ഉള്ള വീടിന് വരാന്തയുണ്ടാക്കിയാൽ Plinth area യിൽ വത്യാസം വരുമോ ?
@rashtrabendhu4071
@rashtrabendhu4071 10 месяцев назад
ഇല്ല
@marykuttyxavier5475
@marykuttyxavier5475 7 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@Babloo2889
@Babloo2889 Год назад
വരാന്ത സിറ്റ് ഔട്ട്‌ അല്ലെ
@rashtrabendhu4071
@rashtrabendhu4071 Год назад
വരാന്ത സിറ്റൗട്ടല്ല. വരാന്ത ഈ വീഡിയോയിൽ കാണാം
@madhu1270
@madhu1270 Год назад
പരന്ത ഇല്ലത്ത വീട് ഉണ്ടോ മാഷോ വീഡിത്തം
@ANSARALI-ki2op
@ANSARALI-ki2op Год назад
👏🏻👏🏻👏🏻👍👍🙏🏼
@fasilabaishahulhameed4119
@fasilabaishahulhameed4119 Год назад
തിരുമേനി വീടിന്റെ ചുറ്റിലും വിശാലമായ മുറ്റം വന്നാൽ നല്ലതാണോ?
@rashtrabendhu4071
@rashtrabendhu4071 Год назад
തെക്കും.പടിഞ്ഞാറും കുറഞ്ഞ രിക്കണം
@vimalemmanuel4514
@vimalemmanuel4514 Год назад
🙏🙏🙏 👌👌👌 👍👍👍 ✌️✌️✌️
@Babloo2889
@Babloo2889 Год назад
തിരുമേനി എന്റെ വീട് കിഴക്ക് ദർശനം ആണ് ഫ്രണ്ടിൽ കാർ ഇടാൻ ഷെഡ് ഉണ്ട് porch അല്ല ദോഷം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 Год назад
ഒരു ദോഷവും ഇല്ല
@jayakumark944
@jayakumark944 10 месяцев назад
Thanks sir
@rajeswaria4360
@rajeswaria4360 Год назад
Vadyku പടിഞ്ഞാറ് കാർ porchinechernnulla സിട്ട് ഔട്ടിനോ ഡ്ചേർന്നതീനും കൂടി varandh aa kkamo
@rashtrabendhu4071
@rashtrabendhu4071 Год назад
അവിടെ മാത്രമാണോ വരാന്ത?
@rajeswaria4360
@rajeswaria4360 Год назад
അതെ വടക്കാണ് ദർശനാം വടക്കുപടിഞ്ഞാറ് porchane
@rajeswaria4360
@rajeswaria4360 Год назад
Varanda ഇല്ല വടക്ക് സെൻ്റ് ഇൽ ആണ്‌സൈറ്റൂട്
@komalakomala9446
@komalakomala9446 Год назад
🙏🙏🙏🙏
@rashtrabendhu4071
@rashtrabendhu4071 Год назад
കൊടുക്കാം
@ROH2269
@ROH2269 Год назад
Ente veedinu kizhakku sidil undu varantha .
@rashtrabendhu4071
@rashtrabendhu4071 Год назад
നല്ലതാണ്
@satheeshk4011
@satheeshk4011 Год назад
വടക്കും പടിഞ്ഞാറും വരാന്ത വന്നാൽ ദേഷമുണ്ടോ...?
@appunigil590
@appunigil590 Год назад
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് വടക്ക് പടിഞ്ഞാറ് പടിഞ്ഞാറ് വടക്ക് എവിടെ വരാന്ത പറ്റില്ല എന്നാണ് പറഞ്ഞത് ഇപ്പോൾ എല്ലായിടത്തും പറ്റും എന്നും പറയുന്നു
@rashtrabendhu4071
@rashtrabendhu4071 Год назад
ഒരു പോലെ എല്ലായിത്തും വരണം. വടക്ക് പടിഞ്ഞാറും തെക്കും മാത്രം വരാന്ത പാടില്ല
@leenasivan6187
@leenasivan6187 Год назад
ഞങ്ങളുടെ തെക് ആണ് വരാന്ത
@rashtrabendhu4071
@rashtrabendhu4071 Год назад
വടക്ക് കൂടി വന്നാൽ നന്നായിരുന്നു.തെക്ക് മാത്രമായാൽ അവിടെ അധിക സ്ഥലം വരും. എന്നിരുന്നാലും വലിയ ദോഷമെന്ന് പറയാനാവില്ല
@saraswathyamma860
@saraswathyamma860 Год назад
🙏🙏🙏🙏🙏
@reenadileepreenadileep1767
@reenadileepreenadileep1767 Год назад
നമസ്കാരം തിരുമേനി 🙏🙏🙏
@anukuttyanuz5295
@anukuttyanuz5295 Год назад
ഞങ്ങള്‍ വെക്കാൻ പോകുന്ന പുതിയ വീടിന്റെ പ്ലാനിൽ കിഴക്ക്, വടക്ക്, തെക്ക് വശങ്ങളിൽ വരന്ത ഉണ്ട്...😊
@rashtrabendhu4071
@rashtrabendhu4071 Год назад
കൊള്ളാം
@bindu.m7664
@bindu.m7664 Год назад
$
@redmis2s295
@redmis2s295 Год назад
🙏om namashivaya 🙏 njan puthiya sabscrybaran thirumeni🙏
@rashtrabendhu4071
@rashtrabendhu4071 Год назад
നന്ദി
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.
Ко мне подкатил бармен
00:58
Просмотров 186 тыс.