Тёмный

വീട്ടിൽ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Placing idols at home | Jyothishavartha 

Jyothishavartha
Подписаться 691 тыс.
Просмотров 110 тыс.
50% 1

Things to keep in mind while placing idols at home.
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri

Опубликовано:

 

5 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@mango5906
@mango5906 Год назад
ഈ ഒരു വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട്. കുറച്ചധികം വീഡിയോ കാണുകയും ചെയ്തു അതിൽനിന്നും ഒരു കാര്യം മനസിലായി ഇതിൽ ആർക്കും കൃത്യമായ ധാരണ ഇല്ല.പലരും വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്നു നമ്മൾ ആകെ കൺഫ്യൂഷൻ ആകുക്കയും ചെയ്യും. അതുകൊണ്ട് ഇത്തരം വീഡിയോ കാണുന്നത് നിർത്തി. കേരളത്തിൽ മുകാൽ ഭാഗം പേർക്കും പൂജമുറി ഇല്ല വീടിന്റെ ഹാളിലും തട്ടുകൾ വെച്ച് അതിലും ആയിരിക്കും ഫോട്ടോയും വിഗ്രഹങ്ങളും വെക്കുന്നത്,അതുകൊണ്ട് നിങ്ങൾ ഇതൊക്കെ കേട്ട് ടെൻഷൻ അടിക്കരുത്. ഫോട്ടോയും വിഗ്രഹങ്ങളും വെക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക പൊടിയും മാറാലയും വരാതെ ഡെയിലി തുടച്ച് വെക്കുക, സന്ധ്യക്ക്‌ വിളക്ക് വെച്ച് 2 ചന്ദന തിരിയും കത്തിച്ചു വെച്ച് 10,15 മിനിറ്റ് നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുക. അത് മാത്രം മതി. മാല പോലും വേണമെന്നില്ല
@muralitg2210
@muralitg2210 2 года назад
തിരുമേനി യുടെ ഓരോ വാക്കിലും നിറയുന്ന ആത്മീയ മധുരം എത്ര നുകർന്നാലും മതി വരില്ല. പ്രണാമം തിരുമേനി. 🙏🙏🙏🙏🙏. 🕉️🕉️🕉️.
@littleideaentertainments2190
@littleideaentertainments2190 2 года назад
നമസ്കാരം
@binji4147
@binji4147 2 года назад
ഇത് കേട്ടിട്ട് വര്ഷങ്ങളായി വീട്ടിൽ വച്ചു പോരുന്ന,വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഭഗവാന്റെ അല്ലങ്കിൽ ഭഗവതിയുടെ വിഗ്രഹം എടുത്തു കാട്ടിൽ കളയാണോന്നു ആലോചിക്കുന്ന ഭക്തർ.. 😔.. ഇത്രയും നാൾ അവർക്ക് കുഴപ്പം ഇല്ലായിരുന്നു.. ഇനി ആശങ്ക ആയി.. കമെന്റ്സ് നോക്കു എല്ലാവരുടെയും...
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
മുകളിൽ കൊടുത്തു റിപ്ലൈ...
@krishnajaca8942
@krishnajaca8942 2 года назад
@@govindannamboothirikuttant9755 chythanyam ullathukondu ap aa thukal nisarathil thatipokunnu
@sasidharanvp4810
@sasidharanvp4810 2 года назад
@@govindannamboothirikuttant9755 Y6
@binji4147
@binji4147 2 года назад
തിരുമേനിയുടെ വീഡിയോ ഞാൻ കാണാറുണ്ട്.. കേൾക്കാറുണ്ട്.. അതിൽ നിന്നും... സത്യം പറയാലോ എനിക്ക് പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമേ ഉൾക്കൊള്ളാറുള്ളു.. ഇന്നത്തെ ജീവിത സാഹചര്യം അനുസരിച്ചു നമുക്ക് മുന്നോട്ട് പോകാൻ പറ്റുന്ന കാര്യങ്ങൾ... അഹങ്കാരം പറയുകയല്ല.. ഞാൻ ഒരു നല്ലൊരു ഭക്ത ആണ്.. ഞാൻ നല്ല ഭക്ത ആണോ എന്നെനിക്കറിയില്ല.. ഭക്ത എന്ന് പറഞ്ഞതാണ്... ഞാൻ രണ്ടു നേരം നാമം ജപിക്കുന്ന, അതിഷ്ട്ടപെടുന്ന വ്യക്തിയാണ്... നാമം ജപിക്കുമ്പോൾ, അല്ലങ്കിൽ സഹസ്ര നാമം ജപിക്കുമ്പോൾ തെറ്റ് വന്നാൽ പാപം കിട്ടും എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ... ജപിക്കുമ്പോൾ തെറ്റ് പറ്റിയാൽ ഈശ്വരൻ ക്ഷമിക്കും... ജപിക്കുമ്പോൾ തെറ്റുവരുന്നവരെ ശിക്ഷിക്കുന്നവർ ഈശ്വരൻ എങ്ങനെ ആവും,... പാപകർമം ചെയ്യുന്നവരെ ഭഗവാൻ ശിക്ഷിക്കും.. അത് ശരിയാണ്... അല്ലാതെ നാമം തെറ്റിന്ന് കരുതി പാപം കിട്ടില്ല. എല്ലാവർക്കും ഗുരുമുഖത്ത് നിന്നും ചൊല്ലി പഠിക്കാൻ പറ്റിന്ന് വരില്ല... നമ്മൾ അവരോടുള്ള ഭക്തി കൊണ്ടാണ്ജപിക്കുന്ന ത്. ഇങ്ങനെ യുള്ള വിവരക്കേട് വിളിച്ചു പറയുന്നത് കൊണ്ടാണ് ഹിന്ദുക്കൾ നാമം ജപിക്കാത്തതും മറ്റു മതങ്ങളിലേക്ക് പോകുന്നതും.. ഓരോന്ന് പറഞ്ഞു അവരെ ഭയപ്പെടുത്തും... കൊച്ചു വിഗ്രഹങ്ങൾ വീട്ടിൽ വെക്കുന്നതിനു എന്തു കുഴപ്പം.. വര്ഷങ്ങളായി വെക്കുന്ന വീടുകൾ എനിക്കറിയാം.. സാധാരണ ക്കാരായ ആൾക്കാർ.. നമ്പൂതിരി മാരൊന്നും അല്ലാ... ഒരു കുഴപ്പമില്ല.. വിശ്വാസം അതാണ് വേണ്ടത്.. പേടിയോടെ ചെയ്താൽ എല്ലാം കുഴപ്പം... ഞാനും വച്ചിട്ടുണ്ട്... അതിനു മുന്നിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുമ്പോൾ എന്തൊരു സന്തോഷം.. സുഖം.. അതല്ലേ നമുക്ക് വേണ്ടത്... 👍🏻
@sreelakshmi4662
@sreelakshmi4662 2 года назад
ഞാനും 2നേരവും വിളക്കു വച്ചു പ്രാർത്ഥിക്കാറുണ്ട്. തെറ്റു പറ്റാറുണ്ട്. എന്റെ വിശ്വാസം ദൈവം ഒരിക്കലും എന്നെ ശിക്ഷിക്കില്ല എന്നാണ്. ഭഗവാൻ രക്ഷിക്കേണ്ട ആളാണ്. 🙏പിന്നെ ജീവിതത്തിൽ സുഖം കുറച്ചുമാത്രമേ ഉള്ളു. കൂടുതലും ദുഃഖമായിരിക്കും. ജനിക്കുമ്പോൾ ഒരു വിധി ഉണ്ട്. അത് ഭഗവാൻനടത്തുന്നു. 🙏എല്ലാം ഈശ്വരനിൽ സമർപ്പിക്കുക. 🙏ഓം നമഃ ശിവായ 🙏🌿🙏🌿🙏
@nirmalavk5755
@nirmalavk5755 2 года назад
സത്യം
@sarithacheeru4447
@sarithacheeru4447 2 года назад
സത്യം
@veenaiyyer
@veenaiyyer 2 года назад
കേരളത്തിലെ ഈ ഭയപ്പെടുത്തുന്ന രീതി പണ്ടേ ഉള്ളതാണ്. Nambyattu mana തിരുമേനി ശിവരാത്രി യുടെ വീഡിയോയിൽ വീട്ടിൽ ശിവലിംഗം വെച്ച് പൂജിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇത് കേട്ടു പേടിച്ചവർ അതൊന്നു കണ്ടാൽ ധൈര്യം വരും. ഹിന്ദുക്കൾ വീട്ടിൽ വിളക്ക് കൊളുതാത്തത് ഇവരെ പോലെ ഉള്ളവർ കാരണം ആണ്
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
ഗുരു മുഖം വേണ്ടത് അങ്ങനെ ചെയ്യുക എന്ന് നിയമം പറഞ്ഞു... ഇനി ഒരു നാമം ജപിക്കാത്തവർ ഇല്ലെ നാട്ടിൽ അവർ ജീവിക്കുന്നു... അതൊക്കെ ഓരോരുത്തരും ഇഷ്ടം ആണ്... ഒരാളുടെ ഇഷ്ടം അതു ആചാരം ആകില്ല
@lekhaanil2354
@lekhaanil2354 2 года назад
നമസ്തേ 🙏 വളരെ നല്ല അറിവുകൾ 🙏 🙏🙏🙏🙏🙏
@dhaneshek784
@dhaneshek784 Год назад
100% ശരിയാണ്.ഇതിൻറെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ആരാധിക്കുന്ന സമയത്ത് ആ കുടുബം വളരെ സമ്പന്നവും വളരെ ഉയർന്ന നിലയിൽ ആയിരിക്കും.അടുത്ത തലമുറ ജനിക്കുമ്പോൾ അവർ കാണുന്നത് സുഖപ്രദമായ ജീവിതം ആയിരിക്കും. ഈ ആരാധന മൂലമാണ് കുടുംബത്തിൻറെ ഉയർച്ച എന്ന് അവർ അറിയുന്നില്ല .വിഷമങ്ങൾ അറിയാത്തതു കൊണ്ട് തന്നെ ആരാധനയുടെ മഹത്വം.അവർ മനസ്സിലാക്കുന്നില്ല .അവർ ആരാധന ഉപേക്ഷിക്കും .പിന്നീട് വരുന്ന തലമുറ ഇതിൻറെ സകല ദുരിതങ്ങളും തലമുറകളോളം അനുഭവിക്കേണ്ടിവരും.കുലം തന്നെ നശിച്ചുപോകും. ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ നിലവിൽ ആരാധന ചെയ്യുന്നവർ തലമുറകളെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക .അല്ലെങ്കിൽ ക്ഷേത്രത്തിലോ മറ്റോ സമർപ്പിക്കുക.ചൈതന്യത്തെ അലയാൻ ഇടവരുത്തരുത്.ചൈതന്യത്തെ സ്ഥാനത്ത് എത്തിച്ചു കഴിഞ്ഞാൽ ദുരിതമൊഴിയും .ഇത് ചെയ്യാതിരിക്കുന്ന സമയത്ത് കുടുംബത്തിൽ ജനിക്കുന്ന കുട്ടികളുടെ ജാതകം വളരെ മോശമായിരിക്കും ജനിച്ചു കഴിഞ്ഞാൽ പിന്നെ ജാതകഫലം അനുഭവിക്കേണ്ടിവരും.നിലവിൽ ഇപ്പോൾ ഹൈന്ദവ കുടുംബങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിത് .ഇതിൽ കൃത്യമായ ഒരു അവബോധം ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.ഇതിൻറെ എല്ലാവിധ ദോഷഫലങ്ങളും അനുഭവിച്ചു പൂർത്തിയാക്കിയ ഒരാളാണ് പറയുന്നത് ... 🙏
@gogulvenugopal624
@gogulvenugopal624 2 года назад
🩸🩸 നമസ്തേ ..... തിരുമേനി🙏 എല്ലാ നല്ല അറിവുകൾക്കും നന്ദി🙏😃🩸🩸
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്തേ തിരുമേനി 🙏 ഇങ്ങനെ ഉള്ള നല്ല അറിവുകൾ നൽകിയതിന് നന്ദി 🙏🙏🙏
@surendransurendragav5799
@surendransurendragav5799 2 года назад
Very useful informative subject thanks
@swapnasathish535
@swapnasathish535 2 года назад
ഈശ്വരന്റെ അനുഗ്രഹം എന്നും തിരുമേനിക് ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@vinithajayakumar982
@vinithajayakumar982 2 года назад
Pranam Swami🙏 Your explanation about keeping vigraham in pooja room is very useful,inspite of that i would like to mention about the Sri Krishna's bronze vigraham that I recvd as gift ,i am very fond of that vigraham desiring to do abishekam and aaradhana for that same vigraham once in a week,eventhough i am not following it regularly,please mention about the ,."chitta vattam" i meant the proper rituals one householder must do if they r continuing to keep it in the pooja room.Eagerly waiting for yr reply🙏🙏🙏
@seshanp7728
@seshanp7728 Год назад
Thirumeni nannayittundu,kekkan oru santhosham.
@divyanair5560
@divyanair5560 2 года назад
Thanku thirumeni 🙏🏾🙏🏾🙏🏾
@krishnankp335
@krishnankp335 2 года назад
വളരെ നന്ദി തിരുമേനി
@sujithajayakumar892
@sujithajayakumar892 2 года назад
😊🙏 NAMASKARAM THIRUMENI😊🙏
@Nostalgic-hk8wb
@Nostalgic-hk8wb 2 года назад
Namakaram tirumeri🙏Thank you for understanding me when nobody does. You are just amazing and blessed🙏.
@mohanancm6096
@mohanancm6096 Год назад
Thanks
@sreekuttys1624
@sreekuttys1624 2 года назад
നമസ്തെ, , 🙏നല്ലറിവുകൾ പറഞ്ഞു തരുന്ന തിരമേനിക്ക് അനന്തകോടി പ്രണാമം💐💐💐
@jayachandranchandran5482
@jayachandranchandran5482 2 года назад
Good info thank you
@nathanc4147
@nathanc4147 2 года назад
ഈ അറിവ് നൽകിയ തിരുമേനി..... നന്ദി... നമസ്കാരം
@presannasundaresh9777
@presannasundaresh9777 2 года назад
Thank you
@ushaknv5224
@ushaknv5224 2 года назад
നല്ല നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയക്ക് നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏
@eldhomatheweldho..7076
@eldhomatheweldho..7076 2 года назад
Thanks Sami thanks 💕💕💕🙏🙏🙏
@sathyamohan6801
@sathyamohan6801 Год назад
Pranamam Swami 🙏🙏🙏🌹👍
@susheelashankar997
@susheelashankar997 Год назад
തിരുമേനി യെപോലെ ഉള്ളവർക്ക് ആണല്ലോ ഇതൊക്കെ അറിയുന്നത്. നന്ദി തിരുമേനി നന്ദി.
@rajendranm.r7676
@rajendranm.r7676 2 года назад
തിരുമേനി നല്ല അറിവുകൾ തരുന്നതിൽ വളരെ സന്തോഷം
@krishnanambily5
@krishnanambily5 2 года назад
നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ
@shymaanu2138
@shymaanu2138 2 года назад
🙏🙏🙏🙏🙏 നല്ല അറിവ് നന്ദി
@Mini-hi5yh
@Mini-hi5yh Год назад
til
@Mini-hi5yh
@Mini-hi5yh Год назад
Veettil other thookkamulla nilVilakkanu kThikkendathu
@reejareeju1635
@reejareeju1635 2 года назад
നല്ല അറിവുകൾ അറിയാൻ കഴിഞ്ഞു നന്ദി തിരുമേനി
@anasooyajayakumar438
@anasooyajayakumar438 2 года назад
നമസ്തേ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@sreedevisaseendran5734
@sreedevisaseendran5734 2 года назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ തന്നു നടക്കട്ടെ നന്ദി 🙏
@chithraharidas402
@chithraharidas402 2 года назад
നമ്മൾ വാങ്ങുന്ന പ്രാർത്ഥന പുസ്തകങ്ങളിൽ "അച്ചടി പിശക്" സംഭവി ക്കാറുണ്ടു. അടുത്ത കാലത്ത് കനക ധാര സ്തോസ്ത്രം വാങ്ങി വായിച്ചിട്ട് you tube ലേത് കേൾക്കുമ്പോൾ, ഇതിൽ ഏതാണ് ശെരി എന്ന് confusion,😥
@JayaSamson-yr2bd
@JayaSamson-yr2bd 2 месяца назад
Thanku 🙏
@devikarajeev431
@devikarajeev431 Год назад
Plaster of Paris nte oru krishna vigraham vtl vechittunde enthenkilum problem undo thirumeni?
@premav4094
@premav4094 2 года назад
ഹരേകൃഷ്ണ 🙏
@ramachandrank7478
@ramachandrank7478 2 года назад
thirumeni allam kettu namaskarm🙏🙏🙏
@amrithamohan7283
@amrithamohan7283 2 года назад
Thirumeni mannil or plaster of Paris il undakkiya vigraham vekkamo
@vinuvinus4051
@vinuvinus4051 2 года назад
Tirumeani vedindai show wallil guruvayurappandai oru painting 10x4 il wall peapper il vadakottu dearshanamayi vakkamo
@krishnagopinath9570
@krishnagopinath9570 2 года назад
Harekrishna 🙏🙏🙏🙏🙏
@rejitharanjith5770
@rejitharanjith5770 Год назад
Thnx sir
@littleideaentertainments2190
@littleideaentertainments2190 2 года назад
ആത്മീയകാര്യങ്ങൾ പലരും അവതരിപ്പിക്കുന്നുണ്ടെങ്കിലും അങ്ങ് പറയുമ്പോൾ അത് ഭഗവാൻ തന്നെ പകർന്ന് തരുന്ന പോലെ ഒരു ഉറച്ച വിശ്വാസം ആയി സജ്ജനങ്ങൾ കരുതുന്നു. എൻ്റെ പൂജാമുറിയിൽ ഗുരുവായൂർ കണ്ണനെ കണ്ട് വരുമ്പോൾ ഒരു ഉള് പൊള്ളയായ ഫൈബർ ആണെന്നാണ് പറഞ്ഞത് ഒരു കൃഷ്ണ വിഗ്രഹം വാങ്ങി വെച്ചതുണ്ട് എന്നും വിളക്ക് കൊളുത്തും തുളസി പാദത്തിൽ വെക്കും കൂടുതൽ തുളസി ഉണ്ടാവുമ്പോൾ മാലകെട്ടി പാദം വരെ നീളത്തിൽ ചാർത്തും ഇങ്ങനെ ചെയ്യുന്നതിൽ ദോഷം വരുമോ തിരുമേനി ര ണ്ടു നേരവും പ്രാർത്ഥനയും ഉണ്ട്.. അങ്ങയുടെ വിലയേറിയ ഒരു മറുപടി യും കൂടി പ്രതീക്ഷിക്കുന്നു: ആ പാദങ്ങളിൽ മനസുകൊണ്ട് നമസ്കരിക്കുന്യ തിരുമേനി ..
@girijan6033
@girijan6033 Год назад
🙏 thirumeni ന്റെ വീട്ടിൽ അകം പൊള്ളായായ ഫൈബറിൽ തീർത്ത കൃഷ്ണൻ ഉണ്ട്‌ അവിടെ ആണ് വിളക്ക് തെളിക്കുന്നതും നാമം ജപിക്കുന്നതും അതിന് കുഴപ്പമുണ്ടോ? Pls reply
@sunithasudhir5901
@sunithasudhir5901 2 года назад
Marble pratima pooja room il vakkunnathukondu prasnamundo thirumeni, onnu reply tharane.
@Lakshmymenon
@Lakshmymenon 2 года назад
നമസ്തേ തിരുമേനി 🙏
@maheshpoochakkad8869
@maheshpoochakkad8869 2 года назад
Thirumeni ee kalimannu kondu undakunna Ganapathi de Prathima undu athu Pooja muriyelu alla vechittullathu roomilu aanu athilu epo prarthikaronnom illa athu ozhikunna vellathilu ozhukunnathukondu prblm undo
@kujancp1840
@kujancp1840 Год назад
തിരുമേനി ഞാനും ഒരു ഗുരുവായൂരപ്പന്റെ വിഗ്രഹം വാങ്ങിയിട്ടുണ്ട് ഓടൊന്നുമല്ല സാധാരണ നമ്മൾ കണി കാണാൻ വെക്കുന്നത്.അത് വിളക്ക് വെക്കുന്നിടത്താണ് വച്ചിരിക്കുന്നത്. ഇന്ന് ശ്രീകൃഷ്ണ ജയന്തി ആയിരുന്നു. ഇന്ന് ഞാൻ രാവിലെ 4.45ന് വിളക്കൊക്കെ കത്തിച്ചു നെയ് വിളക്കാണ് കത്തിച്ചത്.അത് കരിന്തിരി കത്തി പക്ഷേ വിളക്ക് കത്തിക്കാൻ ഉപയോഗിച്ച ചിരാതിൽ കത്തിയിരുന്നു. വിളക്ക് അങ്ങനെ കെട്ടതിൽ ഒരു വിഷമം. ഫോണിൽ നോക്കിയപ്പോൾ പലരും പറയുന്നത് കേട്ടപ്പോൾ ഒരു വിഷമം അതുകൊണ്ടാണ് തിരുമേനിയോട് ചോദിക്കുന്നത് മറുപടി തരും എന്ന്പ്രതീക്ഷിക്കുന്നു.
@bijeshc7240
@bijeshc7240 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏
@saranyadevakashi
@saranyadevakashi 2 года назад
Thirumeni 🙏🙏🙏
@beenakumari4283
@beenakumari4283 2 года назад
നമസ്കാരം തിരുമേനി 🙏 ശ്രീ ചക്രം വീട്ടിൽ വയ്ക്കാമോ?
@lalut.g.9187
@lalut.g.9187 2 года назад
Thirumeni ke so many thanks🙏❤
@valsalapillai8856
@valsalapillai8856 2 года назад
Itthokke Ariyan Agrahicha kariyangal thirumeni
@pgpadmapriya8559
@pgpadmapriya8559 Год назад
Namaskaram thirumeni Key chain dosham undakkumna vasthu aano ?
@minnalmurali7280
@minnalmurali7280 2 года назад
Thirumeni, krishnavigraham vakkamo
@jyothinair5091
@jyothinair5091 Год назад
Hare krishna
@akhiljith6079
@akhiljith6079 Год назад
എന്റെ വീട്ടിൽ തടിയിൽ തീർത്ത ഒരു കൃഷ്ണവിഗ്രഹം ഉണ്ട്.. പക്ഷേ അതിന്റെ തലയുടെ ഭാഗത്ത് ചെറുതായി ഒരു കീറൽ ഉണ്ട്.. അത് വീട്ടിൽ വയ്ക്കാമോ
@gayathriarun565
@gayathriarun565 10 месяцев назад
Thirumeni nte veetil oru ganapathiyude bimbam und... Plaster of paris/ gypsum kondullathanu..vilakku vekkunnidathanu. Athu vekkunnathinu pblm undo... Undekil athini engane nammakku maatan pattum... Njan UAE aanu ullathu...
@user-yd1jp4kb8b
@user-yd1jp4kb8b 2 года назад
വീട്ടിൽ പൾപ്പ് കൊണ്ടുണ്ടാക്കിയ ശ്രീകൃഷ്ണ വിഗ്രഹം ഉണ്ട്. ഇത് വെക്കാമോ? പ്ലാസ്റ്റർ ഓഫ് പരീസ് കൊണ്ടുണ്ടാക്കിയുതും ഉണ്ട്
@binukumar5613
@binukumar5613 8 месяцев назад
thirumeni oru ganapathiyude cheriya vigraham veettil undu athu poojikkamo pls reply.
@pratheenajkpratheena2203
@pratheenajkpratheena2203 2 года назад
🙏
@shyamilysujith9025
@shyamilysujith9025 2 года назад
Nte abhiprayathil bhimbam vechu ennu karuthy oru kuzhapam um sambavikilla.Namude bhakhthiyanu bhagavanodulla sneham,athu kurayathirunnal oru dhoshavum undakila.Namuku nanma undakan aanu eshwaran allathe Shikshikan alla.nte abhiprayam paranju ennu mathram.Areyum kuttapeduthunilla
@varshap9840
@varshap9840 Год назад
Sudharshana homathe kurich onnu parayumo thirumeni🙏
@ajithancnair264
@ajithancnair264 2 года назад
Photo vigraham okay vechal kuzhapam illa pakshe nivedym koduthu thudangi yal athu chita kooduthal undu Athu palichilla engil problem aavum
@bhanumathyrajappan9897
@bhanumathyrajappan9897 2 года назад
🙏🙏🙏thirumeni
@meerasasi5320
@meerasasi5320 2 года назад
Shashti vratham parayano thirumeni
@sreedevir6639
@sreedevir6639 Год назад
നമസ്തേ തിരുമേനി 🙏🙏🙏
@divyaabilash3078
@divyaabilash3078 2 года назад
Wood and stone veikkan paadilla ennalle?? Plaster of Paris, marble,metal statue vechaalum prblm undo?? Thirumeni reply comments tharilla.pls ithu vaayikkunna aaregilum oru suggestions parayu.Athukondulla kunju kunju God statues ente pooja muriyil ullathu kondu chothikkunnu.
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
കുഞ്ഞേ ഇതു ഒന്നും കേൾക്കാതെ ചുമ്മാ കമന്റ്‌ ഇട്ടു രാജാവ് ആകുക അത്ര ഉള്ളു...
@leenadasan7006
@leenadasan7006 2 года назад
🙏🙏🙏
@RajeshKumar-qt4py
@RajeshKumar-qt4py Год назад
👍👍👍.....
@vijayankrishnan1717
@vijayankrishnan1717 2 года назад
നല്ല വാക്കുകൾ തിരുമേനി 🙏
@balakrishnarao1730
@balakrishnarao1730 2 года назад
ഞാൻ ദിവസവും സന്ധ്യാവന്ദനം ചെയ്തു പൂജ ചെയ്യാറുള്ളൂ. പൂർണ വെജിറ്റേറിയൻ ആണ്. വിഗ്രഹങ്ങൾ വച്ച് പുജിക്കാമോ.
@sreedharannairsreekumar3077
@sreedharannairsreekumar3077 2 года назад
Sir after listening to your video since I cannot write in Malayalam, during few many temples visit,at few places the garland which was put on the diety was put on me,at some places it was rudraksha mala at one place it was Muthu mala, at few places it was salagrama, i asked one person,i don't know why it's happening,am i worthy person to keep it, he just said it's god's grace and blessings,so keep it,what is your opinion sir
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
റിപ്ലൈ മുകളിൽ ഉണ്ട് 😂
@sreedharannairsreekumar3077
@sreedharannairsreekumar3077 2 года назад
@@govindannamboothirikuttant9755 sir i am from Kerala but i cannot read or write in the language,i am fluent in Hindi, English, Tamil, Sanskrit, little Telugu sorry,to late to learn the language
@sreedharannairsreekumar3077
@sreedharannairsreekumar3077 2 года назад
@@govindannamboothirikuttant9755 sir many reduculed me,i used to keep my experience secret as few times i told few they used to tell,i was telling lies,it hurts me,till i started seeing the RU-vid videos of Dr d a Joseph, though born a of in another faith, his depth of knowledge was unbelievable, without making a request he had made a video of importance of cow worship, which i requested many youtubers,many i blocked,as i found they don't want to get in to controversy, i have held many important positions in PSU, i stood by Dharma spoke the truth,but they tried to harm me many times,i remember by late father word's,let not anyone return empty handed from our door step,some time i could,i helped,some time a glass of water,some time a kind words,even if a rich man,a beggar or even a patient with any illness,but at one stage i realised that was not enough,i started taking care of street dog's, cow's, bird's,i am a contented man inside,i was a volunteer during covid time's,i don't ask much,i know his mercyful glance is on me, but for few members on my family,my last is loka samasta sukno bhavantu sarvam srikrishna aparnam astu Om Shanti Shanti
@saritharajeev9695
@saritharajeev9695 Год назад
കൃഷ്ണവിഗ്രഹം കൈമാറാമോ
@deepudeepugopalakrishnan4727
@deepudeepugopalakrishnan4727 2 года назад
തിരുമേനി 🙏🙏ഒരു സംശയം ഞാൻ എന്റെ ചേച്ചിയുടെ വീട്ടിൽ കുറച്ചു നാൾ നിൽക്കേണ്ടി വന്നു അവിടെ ഭഗവാൻ കൃഷ്ണന്റെ 2വി ഗ്രഹം ഉണ്ട് ഞാൻ തന്നെ അവിടെ നിന്ന അത്രയും സമയം വിളക്കു രാവിലെ എന്നും വച്ചത് അപ്പോൾ പുഷ്പങ്ങൾ ഇട്ട് ആണ് ചെയ്തത് ഇപ്പോൾ ഞാൻ കുടുമ്പമായി ഇപ്പോൾ വേറെ ആണ് താമസം അവിടെ ഇപ്പോൾ ചേച്ചി ആണ് വിളക്കു വയ്ക്കുന്നത് ഞാൻ വച്ച പോലെ അല്ല അവർ ചെയുന്നത് എനിക്ക് അതിന്റെ ദോഷം ഉണ്ടാവുമോ ഒരു മറുപടി തരാൻ പറ്റുമോ തിരുമേനി പ്ലീസ് 🙏🙏
@RajeevKumar-od2kp
@RajeevKumar-od2kp 5 месяцев назад
തിരുമേനി വീട്ടിൽ മണ്ണിൽ തീർത്ത ഒരു ശിവന്റെ വിഗ്രഹവും പ്ലാംതടിയിൽ തീർത്ത ഒരു ശ്രീചക്രവും ഉണ്ട്, ദിവസവും കർപ്പൂരം ഉഴിയുകയും പൂക്കൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്.... ദോഷം വല്ലതും ഉണ്ടോ
@neenusvchanel3367
@neenusvchanel3367 2 года назад
🙏🏻🙏🏻🙏🏻🙏🏻
@jayalekshmi1336
@jayalekshmi1336 2 года назад
👏തിരുമേനി
@unnikrishnan3630
@unnikrishnan3630 2 года назад
Namastheay
@sindhupc7151
@sindhupc7151 2 года назад
തിരുമേനി കൃഷ്ണ വിഗ്രഹം ഗുരുവായൂരിൽ കടയിൽ നിന്ന് വാങ്ങുന്നത് ഗണപതി സ്റ്റീൽ ഇവയൊക്കെ ഇതിൽ വരുമോ
@radharnath3943
@radharnath3943 Год назад
തടി uda ഒരു ഗണപതി പൊജാമുറിയിൽ ഉണ്ടേ എന്തുചെയ്യാൻ കഴിയും
@jayachandran3431
@jayachandran3431 2 года назад
evidanu thirumeni viddu
@anurajeesh8461
@anurajeesh8461 Год назад
Harekrishnaa
@user-zb7xj4cf4h
@user-zb7xj4cf4h 2 года назад
🙏🙏🙏🙏
@praseedaebikumar3214
@praseedaebikumar3214 2 года назад
പ്ലാസ്റ്റർ ഓഫ് പാരീസ് വെളുത്ത കൃഷ്ണ വിഗ്രഹം വിഷുവിന് കണി വയ്ക്കുന്നതിനായി വാങ്ങിയതാണ്. വിളക്ക് കത്തിക്കുന്നിടത്ത് വച്ചീട്ടുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ തിരുമേനീ 🙏🙏🙏
@soumyasajeesh7427
@soumyasajeesh7427 2 года назад
Enikkum ariyanam thirumeni 🙏🙏🙏
@dhanyasuresh1886
@dhanyasuresh1886 2 года назад
ഞാനും വച്ചിട്ടുണ്ട്. എന്തേലും പ്രശ്നം ഉണ്ടോ തിരുമേനി. റിപ്ലേ തരണേ തിരുമേനി
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
ഒരു പ്രശ്നം ഇല്ല
@lalithana609
@lalithana609 2 года назад
​@@dhanyasuresh1886
@asha2197
@asha2197 2 года назад
Aghoramantram japikkamo
@chitraratheesh1326
@chitraratheesh1326 Год назад
🙏🏻🙏🏻🙏🏻
@jyothispanicker7290
@jyothispanicker7290 2 года назад
🌹🌹🌹
@Shilpashibin....
@Shilpashibin.... Год назад
Plastic pole Ulla mzhuku type vigrahmoo
@sreekumarkuttu3167
@sreekumarkuttu3167 2 года назад
നമസ്കാരം തിരുമേനി ഒരു സംശയം ഉണ്ട് ഈ ശരീരത്തിൽ ദൈവങ്ങളുടെ ചിത്രങ്ങൾ പച്ച കുത്തുന്നത് കണ്ടിട്ട് ഉണ്ട് അത് കൊണ്ട് ദോഷങ്ങൾ വല്ലതും ഉണ്ടോ അങ്ങനെ ചെയ്യുന്നത് നല്ലത് അന്നോ
@jyothispanicker7290
@jyothispanicker7290 2 года назад
😍😍🙏🙏🙏
@ranik9411
@ranik9411 2 года назад
കൃഷ്ണ വിഗ്രഹം വച്ചു പൂജ റൂം ഇൽ കുഴപ്പം ഉണ്ടോ
@lachooooded
@lachooooded 4 месяца назад
Veetiluns , krishnabaghavante vigraham
@nishataneesh2838
@nishataneesh2838 2 года назад
👍👍👍🙏🙏🙏
@girijavenugopal1232
@girijavenugopal1232 2 года назад
തിരുമേനീ.... പ്ലാസ്റ്റർ ഓഫ് പാരീസിന്റെ കൃഷ്ണ വിഗ്രഹം Pooja മുറിയിൽ വെച്ചിട്ടുണ്ട്. കപ്പൂരം ഒഴിയുന്നുണ്ട് ... കുഴപ്പം ഉണ്ടോ? reply ചെയ്യുമല്ലൊ!
@jyothish2225
@jyothish2225 2 года назад
ആരാധന കാര്യങ്ങളിൽ ഇത്രയും പേടിയുള്ളൊരു സമൂഹം കേരളത്തിലെ ഹൈന്ദവർ അല്ലാതെ വേറെ കാണില്ല. അത് മുതലെടുക്കാൻ കുറെ ജ്യോതിഷന്മാരും പൂജാരികളും കുറെ ചാനലുകാരും
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
No
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
@@jyothish2225വീട്ടിലെ ബിംബം വെച്ചിട്ട് അതു വെച്ചു എന്താ മുതലാടുപ്പ് 😂😂😂😂
@jyothish2225
@jyothish2225 2 года назад
@@govindannamboothirikuttant9755 വീഡിയോയ്ക്ക് ഇങ്ങനെ ഒരു തലക്കെട്ട് കാണുമ്പോൾ തന്നെ ആളുകൾ പറന്നെത്തും. കൂടുതൽ ആളുകൾ കാണുന്നതിന്റെ ഗുണം യൂട്യൂബിൽ നിന്ന് കിട്ടുമല്ലോ
@govindannamboothirikuttant9755
@govindannamboothirikuttant9755 2 года назад
Prasnamilla
@lakshmiprathap1651
@lakshmiprathap1651 2 года назад
തിരുമേനീ ഹാളിൽതെക്ക്കിഴക്ക് വിളക്ക് കൊളുത്താമോ.
@abhijith4020
@abhijith4020 Год назад
തമിഴ് നാട്ടിൽ എല്ലാവരും ഇതെല്ലാം ചെയ്യുന്നുണ്ട് അവർക്ക് ഒരു പ്രശ്നവുമില്ല നമ്മുടെ ദൈവങ്ങൾ അപകടകാരിയാണോ നമ്മുടെ കേരളത്തിലെ പോലെ പടിഞ്ഞാറൻ ശൈലിയല്ല ഇവിടെ അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും തുടർന്നു പോരുന്നു .
@krishnakripa534
@krishnakripa534 3 месяца назад
തിരുമേനി എൻ്റെ.നാത്തൂൻ കൃഷ്ണ വിഗ്രഹം കണി.കാണുന്ന ദിവസം മത്രം വെയ്ക്കും.പിന്നെ അത് എടുത്ത് അലമാരക് ഉള്ളിൽ വെയ്ക്കും. വിലക് എന്നും കത്തിക്കുന്നത് ganapathikkanu. മുംബൈയിൽ ആണ്.ഇത് ഇങ്ങനെ ചെയ്യാൻ പാട്.ഉണ്ടോ?
@chandrikabhr1083
@chandrikabhr1083 2 года назад
തിരുമേനി 🙏🙏🙏
@remaajit9409
@remaajit9409 Год назад
ചെറിയ ഗണപതി വിഗ്രഹം പൂജ മുറിയിൽ വക്കമോ
@vidyafoodietips1772
@vidyafoodietips1772 2 года назад
വീടിന് വഴി കിട്ടാൻ എന്തു ചെയ്യണം? പറഞ്ഞു തരുമോ?
@4AVSTUDIO6584
@4AVSTUDIO6584 2 года назад
ലക്കിമാൻ വിളക്കുകത്തിക്കുന്നിടത്തു വച്ചാൽ കുഴപ്പമാണോ?
@jayamanikumar2772
@jayamanikumar2772 Год назад
നമസ്കാരം തിരുമേനി എന്റെ വിട്ട് ലും. ചെറിയ വിഗ്രഹം ഉണ്ട് ഇത് കേട്ട പാടെ സമാധാനം പോയി. ഒരു വഴി പറഞ്ഞു തരുമേ?
@PrajeeshKumar-ex6xo
@PrajeeshKumar-ex6xo 3 месяца назад
എന്റെ വീട്ടിൽ നാശം വന്ന ബിംബങ്ങൾ, ഫോട്ടോ എന്നിവ കൂടാതെ വിവിധ ക്ഷേത്രങ്ങളിലേക്ക് ഉഴിഞ്ഞു വച്ച നേർച്ച പൈസ ഉണ്ട്. ഈ പൈസ എവിടേക്ക് ആണെന്ന് അറിയില്ല. ഇവ എന്ത് ചെയ്യണം. എന്ന് പറഞ്ഞു തരാമോ തിരുമേനി
Далее