Тёмный
No video :(

വീട്ടിൽ വെക്കാൻ പറ്റാത്ത വേസ്റ്റ് പഴച്ചെടികൾ part4|fruit plants malayalam|fruit plants in pot malaya 

Happy Gardening
Подписаться 488 тыс.
Просмотров 312 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@shuraif2526
@shuraif2526 2 года назад
തിന്നു മടുക്കുവാണെങ്കിൽ അയൽപക്കത്തെ വീട്ടുകാർക്ക് കൊടുത്ത് കൂടെ..?
@akhilnathviswanathan
@akhilnathviswanathan 2 года назад
ലൗലോലിക്ക അച്ചാറും ഉപ്പിലിട്ടതും നല്ലതാണ്... Pruning ചെയ്ത് നിർത്തിയാൽ മതി....👍
@GreenDive1ByVijosh
@GreenDive1ByVijosh 2 года назад
Achar poli anu 👌🥰
@antonymalayatoortips7346
@antonymalayatoortips7346 2 года назад
ലൂവിക അച്ചാർ ആണ് ഉദ്ദേശിക്കുന്നത്. കുട്ടികൾ കണ്ടാൽ വിടില്ല്യ
@antonymalayatoortips7346
@antonymalayatoortips7346 2 года назад
ലൂവിക്കെയാ അച്ചാറിനു best ആണ്. പിന്നെ ഉപ്പു കൂടി തിന്നാം സൂപ്പർ ആണ് . അതിനാൽ ലൂവികയാ best ആണ്
@dr.sangeethspillai77
@dr.sangeethspillai77 2 года назад
ഈ പുളി ഉള്ള ലവലോലിക്ക ക്ക് വേണ്ടി തപ്പി നടക്കുവാ അച്ചാർ ഇട്ടു തിന്നാൻ അടിപൊളി ആണ്
@videowatcher3062
@videowatcher3062 2 года назад
ലൂവിക്ക് ചീമ്പനെല്ലിക്ക എന്നും പേരുണ്ട്...ഉപ്പിലിടാൻ നല്ലതാണ് ഞാനും കഴിച്ചിട്ടുണ്ട് 👍👍👍
@sharinanaz9808
@sharinanaz9808 2 года назад
Puliyan loobikka (loobi/ lowlolikka) enikk orupad ishttan. Achar idanum uppilidanum best aan.
@selmafernandez1686
@selmafernandez1686 2 года назад
നല്ല പഴ ചെടികൾ പരിചയ പെടുത്തിതിനു ബിഗ് salute🍬
@bencywllson8638
@bencywllson8638 2 года назад
Loopikyakentha oru kozhappam. I love it.
@muraleedharanthundathil2986
@muraleedharanthundathil2986 2 года назад
What you said is completely true. Now it is a trend to purchase exotic fruits plants without knowing anything about the said plants. Pls try to give these kind of videos from time to time. 👍👍🙏🙏
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you so much 😍
@alwayspete
@alwayspete 2 года назад
Gac fruit is a nutrient dense fruit. It may not contain a lot of sweetness like other fruits but the pulp is eaten for it’s incredible health benefits.
@vipinmohanan1430
@vipinmohanan1430 2 года назад
ലൂബിക്ക സൂപ്പർ അല്ലെ മോനെ.. ഉപ്പിലിട്ടും അച്ചാറിട്ടും ഉപയോഗിക്കാൻ സൂപ്പർ ആണ്
@dominicjohn7561
@dominicjohn7561 2 года назад
മിറക്കിൾ ഫ്രൂട്ട് മുറ്റത്തു നിറയെ ചിതറി കിടക്കുന്നുണ്ട്. വിദേശ പഴംങ്ങളിൽ കഴിക്കാൻ കുഴപ്പമില്ലാത്തത് മംഗോസ്റ്റീൻ, പുലസാൻ, അബിയു, റംബുട്ടാൻ, മറ്റോവ, ലോങ്ങാൻ, ജബോട്ടിക്കബ മുതലായവയാണ്.
@v.knambiar9983
@v.knambiar9983 2 года назад
അപ്പോൾ Dragon fruit ഓ,,,,List ൽ ഇവയും ഉൾപ്പെടുത്തണേ,,,☺️
@av6268
@av6268 3 месяца назад
@bothackz
@bothackz 2 года назад
Loobikka uppilittath 😋 enthoru taste aanenno
@hridyaprincess2168
@hridyaprincess2168 2 года назад
നിങ്ങൾ പറഞ്ഞതൊക്കെ എനിക്ക് ഇഷ്ട്ടമുള്ളതാണ് ❤
@user-px4ld5qk5q
@user-px4ld5qk5q 2 года назад
കേരളത്തിൻ്റെ മണ്ണിലും കാലാവസ്ഥയിലും രുചികരമായ ധാരാളം മാമ്പഴം തരുന്നവയെ പരിചയപ്പെടുത്തുക..
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Theerchayayum🤗
@MarksCapital
@MarksCapital 2 года назад
പുളിയൻ ലൂബി ഉപ്പ് വെള്ളത്തിലിട്ട് കഴിക്കാം.
@goodvibes6666
@goodvibes6666 2 года назад
എനിക്ക് ഇഷ്ടാണ് ഉപ്പിലിട്ടത്
@shirlyjs190
@shirlyjs190 2 года назад
Ente veetil undu eniku isttamannu uppittu kazhikan
@sahlanajeeb4796
@sahlanajeeb4796 2 года назад
Athe Achar idan nallatanu..uppilit vekanum nalata..pandoke enthoram kazhchtnd pachak tane 😍
@firosshah
@firosshah 2 года назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.... ഉപകാര പ്രദമായ വീഡിയോ...
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thanks bro👍
@pvprakash9208
@pvprakash9208 2 года назад
തിരുത്താൻ കഴിഞ്ഞാൽ ശരിയിലെത്തും ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.thanks
@kareemshine4548
@kareemshine4548 2 года назад
ഡ്രാഗൺ ഫ്രൂട്ട് കണ്ടാൽ ആപ്പിള് പോലെ കഴിച്ചാൽ ഐസ് കട്ട വായിൽ വച്ച പോലെ
@alisaadikarekkad1789
@alisaadikarekkad1789 2 года назад
മനസ്സിലാക്കി തന്നതിന് വളരെ നന്ദി
@pvshivin
@pvshivin 2 года назад
ലൂബിക അച്ചാറും ഉപ്പിലിട്ടതും ആർക്കാണ് ഇഷ്ടം ഇല്ലാത്തതു
@hangout1684
@hangout1684 2 года назад
lubica is very good for making pickle
@aneesak8036
@aneesak8036 2 года назад
1.പുളിലൂബി നല്ലതല്ലെ ഉപ്പിലിട്ടാൽ അടി പൊളി എനിക്ക് വാക്കി ഒന്നും തിന്നട്ടില്ല
@sheenask9548
@sheenask9548 2 года назад
വളരെ ഉപയോഗപ്രദം 👍
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thanks
@Sanarona234
@Sanarona234 2 года назад
@@HappyGardeningOfficial valare valare upakaaram thanks
@jebinjames9593
@jebinjames9593 2 года назад
കൂട്ടത്തിൽ ഭേദം പുളിയൻ ലൗലോലിക്ക ഉപ്പിലിടാൻ മിടുക്കനാ
@bincyvarghese7019
@bincyvarghese7019 2 года назад
നല്ല പരിചയമുള്ള ശബ്ദം
@vaisakhvij9601
@vaisakhvij9601 2 года назад
Globikka puliyullathanu enikkum ente familiyil ulla ellarkum eshtam… njngal acharum winum onnum undakkarilla… uppilidum chilappo.. but eppozhum just uppum mulakum ettu Motham thinnu theerkum 😅😅
@Misazedifice
@Misazedifice 2 года назад
നല്ല വീഡിയോ, നല്ല അവതരണം 👍🏻😍 ഭാഗ്യം misazgarden ഇൽ നട്ട മൂട്ടിപ്പഴചെടി ഉണങ്ങിപ്പോയത് 😃
@HappyGardeningOfficial
@HappyGardeningOfficial 2 года назад
ഉണങ്ങിപോയതിൽ ഇത്രേ സന്തോഷമോ😂
@sreevenu6573
@sreevenu6573 2 года назад
What you said is very true. Ellarum pazhachedikal veykunnath il competetionane. Nammalk ethratholam upayogam varum ennonnum nokkilla. Valare rare aayi mathram upayogiykkunna Fruits u vendi orupadu sthalavum adhwanvum waste aakkunnathinu pakaram thankal paranja pole selective aavunnathe thanne nallath
@HappyGardeningOfficial
@HappyGardeningOfficial 2 года назад
You said it🤗
@AizammaFromNilambur
@AizammaFromNilambur 2 года назад
ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് ഇഷ്ട്ടമായി😊😊😊.വീട് പണി കഴിഞ്ഞാൽ പഴചെടികൾ നല്ലോണം നട്ടുപിടിപ്പിക്കണം എന്ന് വിചാരിക്കുന്നുണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ എതൊക്കെ ഒഴിവാക്കണം എന്ന് മനസ്സിലായി..
@abdul.basheer
@abdul.basheer 2 года назад
സ്ഥലമുണ്ടെങ്കിൽ വാർപ്പ് കഴിഞ്ഞ ഉടനെ മരങ്ങൾ നട്ടുപിടിപ്പിക്കണം വീടിൻറെ പണി പൂർത്തിയാകുന്നതിന് മുന്നേ മരങ്ങളും പൊന്തും
@AizammaFromNilambur
@AizammaFromNilambur 2 года назад
@@abdul.basheer inshah allah.. 😊
@instareels381
@instareels381 2 года назад
@@AizammaFromNilambur evida veed.
@AizammaFromNilambur
@AizammaFromNilambur 2 года назад
@@instareels381 നിലമ്പൂർ.. Kootampara
@jessypaul8519
@jessypaul8519 2 года назад
lololikka pickle is very tasty .
@appsyindia1892
@appsyindia1892 2 года назад
നല്ല ഉപദേശം .. നമ്മൾക്കു ഇഷ്ടമുള്ളത് നാട്ടു വളർത്താൻ shremikkuka
@shalha267
@shalha267 2 года назад
നല്ല ubagaram paranchathine നന്ദി 👍👍
@plantqueendom5258
@plantqueendom5258 2 года назад
Exactly....we have many trees which are of no use but still we keep them as we don't have the heart to chop them.
@vishalsoney5479
@vishalsoney5479 2 года назад
ലോലോലിക്ക വൈനുണ്ടാക്കാൻ അടിപൊളി ആണ്. ഉണ്ടാക്കാനറിയണം. അല്ലാതെ മരം വെട്ടി കളഞ്ഞിട്ട് കാര്യമില്ല. 😁
@achusarts9754
@achusarts9754 2 года назад
Puliyulla loobi cheetha anenno?ath ishtappedunnavar orupaadu undu.
@abdurahimanc6909
@abdurahimanc6909 2 года назад
Thykal vittu labhamundakkananu chilar sramikkunnad. Tropical fruits matrame malabaril pattu.
@tradelinks9469
@tradelinks9469 2 года назад
Kure alkkarundu business koottuvan swargathile koppu, antarticayile olakka ennokke paranju manushyane pattikkunna ..........nmaru , ethayalum thankalude video valare helpful anu
@devivs1612
@devivs1612 2 года назад
Loopikka panchasarayittu jam undakkam
@SajithlalNandanam
@SajithlalNandanam 2 года назад
നല്ല വിവരണം നല്ല അറിവും
@jayamohanan6226
@jayamohanan6226 2 года назад
Our traditional fruit trees like Mangoes ( so many varieties), Guava ( 2-3 varieties), Java Apple ( champaka), Jackfruit, Pappaya, Pine Apple and all seasons Banana ( many varieties) are the only suitable fruit trees for us. All other ones are mere waste of money. We can easily purchase other fruits from shops. We all purchases 1 or 2 kg fruits ( Orange, Apple, Grape etc) and there is no need to grow these plants in home.
@SurajInd89
@SurajInd89 2 года назад
Please check the origin of these plants in India and see how many of them can be called ‘traditional’.
@krishnakumarkangottu8398
@krishnakumarkangottu8398 2 года назад
@@SurajInd89 are you believe our land was dry and after british invasion, it get greenish???
@mohanmahindra4885
@mohanmahindra4885 3 месяца назад
I was having this type of fruits in two acres of land i removed it and planted tasty sweet mango and jackfruit plants now i heard these plants which are giving fruits are harmful the fruits of this will make hormonal variation and we will become old soon. Now advised the fruits of old trees which are giving fruits after ten to fifteen years of planting are better, now decided to plant such old trees i find 15old such trees which many are removing, removed the big branches and planted main stem and roots some are now giving fruits which are very tasty and healthy than the fruits getting after two years of planting refer Vietnam early Jackfruit
@gravideos5566
@gravideos5566 2 года назад
ലോലിക്ക അച്ചാറിടാൻ ബെസ്റ്റ് . കൂടുതലുളളത് മറ്റുളളവർക്ക് കൊടുക്കാം.
@fijojose5181
@fijojose5181 2 года назад
ഇതുപോലെ ഞാനും നേഴ്സറിക്കാരുടെ തള്ള് കേട്ടിട്ട് മധുരലൂബി തൈ ഒന്ന് വാങ്ങി വച്ചിട്ട് 15 വര്ഷത്തിലേറെയായി , ഇത് വരെ കായ്ച്ചിട്ടില്ല. ആരോട് പറയാൻ , ആര് കേൾക്കാൻ ...
@HappyGardeningOfficial
@HappyGardeningOfficial 2 года назад
പലരുടേം അവസ്ഥ ഇതാണ്😄
@cyril4015
@cyril4015 2 года назад
Bud cheyu
@GK-xp7bs
@GK-xp7bs 2 года назад
മോനെ ലൂബിക്കയ്ക്ക് ഇവിടെ സ്പെഷ്യൽ ഫാൻ ബേസ് ഉള്ളതാ 😋
@Aswinjayadeep
@Aswinjayadeep 2 года назад
അവതരണം നന്നായി 👍❤️
@abdullatheef7959
@abdullatheef7959 2 года назад
നഴ്സറിക്കാരുടെ തള്ളലിൽ വീഴാതെ നോക്കുക. ജാൻ വീണു.
@thanaykottekkat1713
@thanaykottekkat1713 Год назад
ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി
@ratheeshratheeshpp7259
@ratheeshratheeshpp7259 2 года назад
ഗാക് പഴുക്കും മുന്നേ തോരൻ വെക്കാൻ കൊള്ളാം
@ajithsuresh8893
@ajithsuresh8893 2 года назад
ഇത്രയും പറഞ്ഞു തന്നതിന് വളരേ വളരേ നന്ദി
@v.knambiar9983
@v.knambiar9983 2 года назад
അടുത്ത vedio, മാങ്ങ/മാവിനെ കുറിച്ചാണെന്ന് പറഞ്ഞല്ലോ,,,, എങ്കിൽ, കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ മാങ്ങയെ കുറിച്ചും പറയണേ,,, അതിവിശിഷ്ടമായ,നല്ല മധുരമുള്ള, ധാരാളം Fibre അടങ്ങിയ മാങ്ങയാണ്.😊
@nidhinbosh1672
@nidhinbosh1672 2 года назад
കണ്ണൂര്‍💪💪
@kl-0371
@kl-0371 2 года назад
താങ്കൾക് ഇഷ്ടമുള്ളത് മറ്റുള്ളവർക്ക് ഇഷ്ടപെടണമെന്നില്ല... ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ
@healthimportants
@healthimportants 2 года назад
Ningal allam taste cheyythoo???
@geetha_das
@geetha_das Год назад
Useful video iniyum video prathershikunnu
@rafimuhammed2315
@rafimuhammed2315 2 года назад
ഗാക്ക് പഴം ആണോ , ഇവിടെ ഗൾഫിൽ ബംഗാളി സുഹൃത്തുക്കൾ വാങ്ങുന്ന അവരുടെ ഒരു പച്ചക്കറിയുമായി സാമ്യം ഉണ്ട്
@lincechacko4579
@lincechacko4579 2 года назад
അയണിചക്ക(ആഞ്ഞിലി ചക്ക) ഗ്രാഫ്റ്റ്/ബഡ് ചെയുന്ന വീഡിയോ ഇടാമോ
@HappyGardeningOfficial
@HappyGardeningOfficial 2 года назад
സാധാരണ പ്ലാവ് ചെയുന്ന പോലെ തന്നെയാണ് മുൻപ് വിഡിയോ ചെയ്തിട്ടുണ്ട്👍
@kathykat1555
@kathykat1555 2 года назад
Uppilitta pwolliyaan lovelolikka
@zainunaghi
@zainunaghi 2 года назад
Miracle..Velvet aple waista...
@rafimuhammed2315
@rafimuhammed2315 Год назад
Sweet loobi ഏത് വറൈറ്റിയ വേക്കേണ്ടത് ?
@ichu0000
@ichu0000 2 года назад
ലൂബിക്ക പണ്ട് സ്കൂളിൽ പോകുമ്പോൾ 2 രൂപക്ക് 10 എണ്ണം വാങ്ങിക്കുമായിരുന്നു......
@lifetraveler3894
@lifetraveler3894 2 года назад
Moti trunk is good for making furniture
@basithvlogalii
@basithvlogalii 2 года назад
Valaree upakaramulla vedio
@mohanannambiar2263
@mohanannambiar2263 2 года назад
Ithil egg fruit enna muttappazhvum pedum. Onninum kollilla.
@HappyGardeningOfficial
@HappyGardeningOfficial 2 года назад
അത് ആദ്യം ഞൻ ചേർക്കണം എന്നു വിചരിച്ചതാര്ന്നു പക്ഷെ,തണുത്ത പാലും കുറച്ചു ഐസ്ക്രീമും അല്പം പഞ്ചസാരയും പിന്നെ ഈ എഗ്ഗ് ഫ്രൂട് ചേർത്ത് ഒരു shake ഉണ്ടാക്കിയാൽ സൂപ്പറാ 😂 അതോർത്തപ്പോൾ ഒഴിവാക്കി.
@abdussalamamh9885
@abdussalamamh9885 2 года назад
നല്ലതാണ് അത് ഇഷ്ടപെടുന്നവരും ഉണ്ട്
@delbiyatom6831
@delbiyatom6831 2 года назад
എനിക്ക് ഇഷ്ടമാണ്
@KK-js6er
@KK-js6er 2 года назад
Playlist ready akku .. ella partum simple aayi kittum
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Sure💐
@abdullaabdullah4969
@abdullaabdullah4969 2 года назад
Gac nalle vitaminsan fruit vitaminsin vendi kazikkunnath
@abodgamesall1512
@abodgamesall1512 2 года назад
gak ennu paraina kaiku jangalu tumbapawakka enna paraunndu kari vaikum nalla rujiya.sugar .b.p.sugar kuraikum
@premzenglish2560
@premzenglish2560 Месяц назад
Useful
@nishanair7506
@nishanair7506 4 месяца назад
പുളിയൻ ലൂബി ഏത് നഴ്സറി യിൽ കിട്ടും
@mosemose202
@mosemose202 2 года назад
gac പറഞ്ഞത് നന്നായി😂 കാണാ കനി അനേഷിച്ചുള്ള നടത്തിലായിരുന്നു 👍🏻
@musthu5151
@musthu5151 2 года назад
വേണ്ടിയില്ലായിരുന്നു ഞാനും വാങ്ങി
@krishnaprinters8409
@krishnaprinters8409 2 года назад
നല്ല ലൂവിയുടെ തൈ എങ്ങനെ തിരിച്ചറിയാൻ കഴിയും? പറഞ്ഞു തരണേ
@paanchalimed0073
@paanchalimed0073 2 года назад
👍ഇൻഫർമേഷൻ ✌️👌🤝
@anilarajan6240
@anilarajan6240 2 года назад
ഡ്രാഗൺ ഫ്രൂട്ട് വാങ്ങി പണി കിട്ടി. പ്രേതെകിച്ചു ഒരു ടേസ്റ്റ് ഇല്ല. പേരും കളർയും ഒക്കെ കണ്ടാൽ തോന്നും എന്തോ വലിയ സംഭവം ആണെന്ന്.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
Import ചെയ്യാത്ത /വീട്ടിൽ ഉണ്ടാകുന്ന ഡ്രാഗൺ very tasty ആണ്
@SurajInd89
@SurajInd89 2 года назад
@@voiceofpublicvoiceofpublic8824 Dragon fruit chumma bhangi mathram. Taste onninum kollilla.
@vishnudevan9928
@vishnudevan9928 2 года назад
Nalla taste aanu, pazhuthaal parich kazhikkaam ennokke parayunna bud cheytha ambazhanga engane undennu aarkkenkilum ariyaamo?
@HappyGardeningOfficial
@HappyGardeningOfficial 2 года назад
നേരിയ മധുരമുള്ള പച്ചമാങ്ങയുടെ ടേസ്റ്റ്👍😊
@vishnudevan9928
@vishnudevan9928 2 года назад
@@HappyGardeningOfficial 😀 thanks for your valuable reply
@ssh4482
@ssh4482 2 года назад
സ്വീറ്റ് അമ്പഴം ആണോ? മധുരം ഒന്നും ഇല്ല സാധാരണ അമ്പഴത്തിന്റെ പുളി ഉണ്ടാകില്ല എന്ന് മാത്രം
@vishnudevan9928
@vishnudevan9928 2 года назад
@@ssh4482 അത് തന്നെ ആവും. വെറുതെ വാങ്ങി സ്ഥലം മുടക്കണ്ട അല്ലേ..
@ssh4482
@ssh4482 2 года назад
@@vishnudevan9928 അതെ, സ്ഥല പരിമിതി ഉണ്ടെങ്കിൽ വെക്കേണ്ട. അച്ചാർ ഇടാനൊക്കെ കൊള്ളാം അല്ലാതെ ടെസ്റ്റ് ഒന്നും ഇല്ല
@prasadvalappil6094
@prasadvalappil6094 2 года назад
ലെ നഴ്സറി മുതലാളി 🤔 ഇവനെ വളരാൻ അനുവദിച്ചുകൂടാ 😁
@priyamvadam.c1248
@priyamvadam.c1248 2 года назад
😂👍
@HappyGardeningOfficial
@HappyGardeningOfficial 2 года назад
ഈ പാവത്തിനെ ഒന്നും ചെയ്യരുതെ😁
@prasadvalappil6094
@prasadvalappil6094 2 года назад
സഹോ അധികം പരിചരണം ആവശ്യമില്ലാത്ത , പുഴുശല്യം ഇല്ലാത്ത നല്ല മാവിനങ്ങൾ പറയുമോ പ്ലീസ് 👍👍👍
@HappyGardeningOfficial
@HappyGardeningOfficial 2 года назад
വീഡിയോ ചെയ്യാം😀
@jayakrishnanjouno
@jayakrishnanjouno 2 года назад
Moovandan, Kulambu
@subhashmadhavan9855
@subhashmadhavan9855 2 года назад
Muvandan
@thomasyohannan5275
@thomasyohannan5275 2 года назад
very very informative video. Thank you
@keralachapter3209
@keralachapter3209 2 года назад
എല്ലാം മധുരമുള്ളത് തന്നെ ആവണം എന്നി ല്ലല്ലോ
@jerinbaby1896
@jerinbaby1896 2 года назад
Maduram ulla mooti pazham evde undu mashe Vannappuram va
@soneythomas3937
@soneythomas3937 2 года назад
Thank you. Good information
@amalajaz5381
@amalajaz5381 2 года назад
Loobikka uppil ittu vilkkunnavark kodukkam
@jentinababy5230
@jentinababy5230 2 года назад
Mathura Mulla mooty. Und
@kuriakosenayar
@kuriakosenayar 2 года назад
mootipazham super anello!
@Sanarona234
@Sanarona234 2 года назад
Pea nut butter fruit um oru kaaranawashaalum 😩😭aarum vaangaruth 👹👺please... 🙏🙏Taste there illa😣😫😶
@faichu93
@faichu93 2 года назад
Sathyam Kaya pidikkum Vara thrilled ayrunnu but waste ayrunnu
@alikutti1350
@alikutti1350 2 года назад
നാടൻ ച്ചക്കയും ',,, നാട്ടു മാവും ഉള്ളക്കേരളത്തിലെ ജനങ്ങൾ ഒന്നിനും ക്കോള്ളാത്ത പഴച്ചേടിയും ത്തപ്പി നടക്കുന്നു
@Zos385
@Zos385 2 года назад
Valare nandi bro ❤️
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you😃
@jodhiaj9297
@jodhiaj9297 2 года назад
സാർ , ഈ ഹാപ്പി ഗാർഡെനിന്റെ ഒരു സ്ഥിരം കാഴ്ചക്കാരിയാണ് ഞാൻ. എനിക്ക് നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു. ഒരു സംശയം ചോദിക്കാനായിരുന്നു. Thrissur നിന്നുമാണ് ഞാൻ വിളിക്കുന്നത്..
@shahana2441
@shahana2441 2 года назад
0:11 il ulla red and pazhathinte name enthaa? Ath tasty fruit aano?
@rahulrl2093
@rahulrl2093 2 года назад
Mulak nellii taste ellla kollila
@mercyjacobc6982
@mercyjacobc6982 2 года назад
കൊള്ളാം 🥰
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thanks
@AmeiZHere
@AmeiZHere 2 года назад
Loobikka ishtam Thanik ishtallel nthina dgrd chyyunne
@josejoseph7896
@josejoseph7896 2 года назад
🙏
@aripoovlog
@aripoovlog 2 года назад
Very useful
@beenajose8543
@beenajose8543 2 года назад
ThankYou..
@promedia7942
@promedia7942 2 года назад
Gems ennum parayum
@greengardenl1592
@greengardenl1592 2 года назад
Green gardens
@zaaammm...8939
@zaaammm...8939 2 года назад
Sheriya.
@nidhinbosh1672
@nidhinbosh1672 2 года назад
Njan lichi 5 വര്‍ഷം ആയി നട്ട് valathi, eppo എല്ലാരും പറയുന്നു lichi കേരളത്തിൽ kaykkilla എന്ന്
@shebaabraham4900
@shebaabraham4900 2 года назад
Thank you
@HappyGardeningOfficial
@HappyGardeningOfficial 2 года назад
Thank you too💐
@darkmatter4213
@darkmatter4213 2 года назад
Informative content bro
@PerfectPscNotes_soja
@PerfectPscNotes_soja 2 года назад
0.13 fruit name entha
@riteshettuveedan806
@riteshettuveedan806 2 года назад
മൂട്ടി.. മൂട്ടിക്ക എന്നു പറയുന്ന പഴം.. ഈ മരത്തിന്റെ തൈയ്യ് എന്തിനാ കാശുകൊടുത്ത് വാങ്ങുന്നത്..ഞങ്ങടുടെ നാട്ടിൽ ഇത് കാട്ടുമരമാണ്... ഈ.. മരത്തിന്റെ തയ്യ് കാശു കൊടുത്ത് വാങ്ങാനോ.....പുല്ല്... മൂട്ടി മരത്തിന് ചിലയിടങ്ങളിൽ ആടിമുണ്ട എന്നും പഴത്തിന് ആടിക്കായ്, ആടിപ്പഴം എന്നുംപറയാറുണ്ട്
Далее