Тёмный
No video :(

വീട്ടിൽ സോളാർ സ്ഥാപിക്കുംബോൾ ശ്രദ്ധിക്കാൻ 

Dr Hamza Anchumukkil
Подписаться 400 тыс.
Просмотров 113 тыс.
50% 1

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@greentech2015
@greentech2015 2 года назад
ഇതിനെക്കുറിച്ച് വലിയ അറിവില്ലാത്തവർക്ക് വളരെ ഉപകാരപ്രദമായ നല്ല information.👍
@antonykxavier1950
@antonykxavier1950 Год назад
വളരെ ഉപകാരപ്രദം ... പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയാതിരിക്കാൻ ശ്രദ്ധിക്കുക
@mithram2430
@mithram2430 Год назад
വളരെ നല്ലത് ❤️❤️🙏
@jayan230
@jayan230 3 месяца назад
You are excellent sir , your explanation very clear
@AVINVARGHESEARACKAL
@AVINVARGHESEARACKAL Год назад
Well explained 👌🏽👌🏽👌🏽.keep it up👍🏼
@user-in3rp1hq4u
@user-in3rp1hq4u 4 месяца назад
Your each class is very interesting & very simple to follow. Any layman can understand your message in each class Keep it up
@jacksonfrancis7150
@jacksonfrancis7150 8 месяцев назад
Very well explained
@rahimpbava5286
@rahimpbava5286 5 месяцев назад
വളരെ നല്ല അറിവ് തന്നെ
@radhakrishnanchirakkal2929
@radhakrishnanchirakkal2929 8 месяцев назад
വളരെ നല്ല അറിവ്
@sethunairkaariveettil2109
@sethunairkaariveettil2109 8 месяцев назад
നല്ല വിവരണം. ❤
@ismailkt3454
@ismailkt3454 2 года назад
കൊള്ളാം നല്ല ഡയലോഗ് ഫിറ്റിങ് ചാർജ് നിങ്ങടെ ബുദ്ദിമുട്ടനുസരിച്ചു കൊടുക്കാം
@sheebajoseph5411
@sheebajoseph5411 9 месяцев назад
Very good morning sir
@rafeequmattath210
@rafeequmattath210 Год назад
പുതിയ ഒരുപാട് വിവരങ്ങൾ 👌
@safiyapocker6932
@safiyapocker6932 2 года назад
Thanks good information
@user-zz5ql4ln3g
@user-zz5ql4ln3g Месяц назад
പല വാട്സ് ഉള്ള പാനലുകൾ ഒരുമിച്ച് സോളാർ ചാർജ് കൺട്രോളറിലേക്ക് കണക്ട് ചെയ്യാമോ
@thasveertky2842
@thasveertky2842 День назад
210 ah c 10 12 v solar vekkan athra chilave varum
@anilkumarbalakrishnan9737
@anilkumarbalakrishnan9737 4 месяца назад
Thanks
@husainnizami7226
@husainnizami7226 2 месяца назад
ഈ ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ അതിൻറെ കറണ്ട് പോകുമ്പോൾ ഉള്ള യൂസേജ് എങ്ങനെയാണ് വരുക കട്ടോഫ് എങ്ങനെയാണ് വരിക അറിയാൻ താല്പര്യമുണ്ട്
@muhammmedsharauofpk8409
@muhammmedsharauofpk8409 Год назад
1500 സ്ക്വയർ ഫീറ്റ് ഉള്ള വീട് എസ്സി അങ്ങനെ എല്ലാം വർക്ക് ചെയ്യാൻ വേണ്ടി സോളാർ വെക്കുമ്പോൾ എത്ര രൂപ ചെലവ് വരും
@Abdulmajeed-en6qf
@Abdulmajeed-en6qf 2 года назад
Very good information
@holiholi2676
@holiholi2676 Год назад
Hybrid invert ന്റെ പ്രത്യാകത എന്ത് എത്രരൂപയാണ് വില
@akhilraj728
@akhilraj728 2 года назад
ഇൻവെർട്ടറിൽ ac ചാർജിങ് on off switch ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ ബാറ്ററി ചാർജ് തീർന്നു grid ലേക്ക് മാറുമ്പോൾ ac യിൽ നിന്ന് ചാർജിങ് നടക്കും
@basilsaju_94
@basilsaju_94 2 года назад
Mmppt yil athu set cheyyanppattulo
@akhilraj728
@akhilraj728 2 года назад
@@basilsaju_94 അത് എങ്ങനെയാണ്. ഇൻവെർട്ടറിൽ ac സപ്ലൈ വന്നാൽ അത് ചാർജിങ് നടത്തില്ല?
@basilsaju_94
@basilsaju_94 2 года назад
@@akhilraj728 ippo pithiya mmpt kalil athayath solar pazhaya inverterilekke pattumonnariyilla namukk inverter ac line conect cheyyunnath mppt vazhi aane ath nammal solar mathram mathiyo enno ithra persentag ethana vare solarinne batteri chargr akky pinne solaril ninne charge edukkunna reethiyil set cheyyan ini mazhakkalath mppt yil conect chethorikkunna mains vazhi charge avunna reethiyilum mpptiyil thanne set cheyyam.
@allenshaji4397
@allenshaji4397 2 года назад
250 വാട്ട് സോളാർ പാനൽ വയ്ക്കുന്നതിന് കെഎസ്ഇബിയുടെ അനുമതി വേണോ
@akhilraj728
@akhilraj728 2 года назад
വേണ്ട
@jayakumark9027
@jayakumark9027 4 месяца назад
ചേട്ടാ എൻ്റെ കൈയ്യിൽ 150 AH ൻ്റെ 2 ബാറ്ററി ഉണ്ട്. 320 x 4 = 1280 watts ൻ്റെ 4 solar panel ഉണ്ട്. 3500 ൻ്റെ solar Inverter ഉം ഉണ്ട്. കരണ്ടു ബില്ലുനു യാതൊരു കുറവും ഇല്ല എന്തു ചെയ്യും കരണ്ടു ബില്ലുകുറക്കാൻ
@pranavprakash98
@pranavprakash98 5 месяцев назад
120ah batteryku appo 360w solar panel mathiyakumo atho 400 vekkano?
@motherslove686
@motherslove686 Год назад
Good information
@jrtech5206
@jrtech5206 Год назад
കറന്റ്‌ പോയാൽ ഓൺഗ്രിഡ് സിസ്റ്റം കൊണ്ട് ഉപയോഗമില്ല...അപ്പോൾ നോർമൽ ഇൻവെർട്ടർ കണക്ട് ചെയ്തു വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ
@abduljaleelkt8426
@abduljaleelkt8426 2 года назад
Dr ഹംസ സാഹിബ് السلام عليكم ورحمة الله ഞാൻ മലപ്പുറം ഡിസ്ട്രിക്റ്റിൽ പുലാമന്തോൾ പഞ്ചായത്തിലാണ് താമസം എൻറെ വീട് ഓട് വീടാണ് ആ വീട്ടിൽ സോളാർ ഉപയോഗിക്കണം എന്ന് ആഗ്രഹമുണ്ട് നേരിട്ട് വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ അറിയിക്കുമല്ലോ
@sajanbabu8101
@sajanbabu8101 Год назад
KSEB power പോവുമ്പോൾ, പകൽ സമയത്ത് solar സിസ്റ്റത്തിൽ വീട്ടിലെ ഉപകരണങ്ങൾ work ചെയ്യാൻ എന്ത് ചെയ്യണം 🤔🤔
@vinayachandran.k.s6122
@vinayachandran.k.s6122 11 месяцев назад
Energy 24by7 google it
@5minlifehack708
@5minlifehack708 8 месяцев назад
Hybrid ups വെച്ചാൽ മതി
@MohammedAli-uy3od
@MohammedAli-uy3od Год назад
Ev നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? PLS
@rohithrpai424
@rohithrpai424 Год назад
സർ, 50 വാട്ടിന്റെ പാനൽ, 10A ചാർജ് കൺട്രോളർ എന്നിവ കിട്ടുമെങ്കിൽ, no please
@Aybu333.
@Aybu333. 2 года назад
Kseb subsidy kittunud Ongrid vekkunnadan nallad
@babuitdo
@babuitdo 2 года назад
# 600 വാട്ട് സിംഗിൾ പാനലിൻറെ ഫ്രെയിം സൈസ് എത്ര ഇഞ്ചാണ് ? # പവർ നഷ്ടപ്പെടാതെ പാനലിൽ നിന്നും എത്ര മീറ്റർ വരെ ദൂരത്തിൽ ബാറ്ററിയും ചാർജറും ഫിറ്റ് ചെയ്യാം ? # പാനൽ ടെക്നോളജി മോടൽ രണ്ടുമൂന്നുതരം ഉണ്ടല്ലോ അതിൽ ഏതു മോഡലാണ് വീടുകൾക്ക് അനുയോജ്യം ?
@HamzaAnchumukkil
@HamzaAnchumukkil 2 года назад
രണ്ടര മീറ്റർ സ്ക്വയർ കാണും പക്ഷെ 600 w ഞാൻ നോക്കിയിട്ടില്ല, വയർ നീളം കൂടുന്നത് നല്ലതല്ല എങ്കിലും 25 മീറ്റർ വരെ ആവാം, കൂടിയാൽ 4 MM / 6 MM വയർ ആവാം മോണോ പെർക്ക് ഹാഫ് കട്ട് നല്ലത് ഇതിലും അഡ്വാൻസഡ് ഉണ്ടാകും കോട്ടർ കട്ട്,
@mohananvp9915
@mohananvp9915 2 года назад
@@HamzaAnchumukkil എനിക്ക് ഒരു 1500 വാട്ട് ഇൻവെറ്റർ ഉണ്ട് 150 Ah c10 ബാറ്ററിയു ഉണ്ട് ഇതിന് എത്ര വാട്ട് പാനൽ വേണം എത്ര A mp Pt വേണം നിങ്ങൾ തലശേരി എത്തിക്കാൻ പറ്റുമൊ എത്ര Rs വരു
@fastrackkondotty
@fastrackkondotty 2 месяца назад
Hi hamsaka nigaley contact cheyanulla nomber vido?
@soorajpg1722
@soorajpg1722 Год назад
വളരെ വ്യക്തമാ യ വിശ ദീ കരണം
@riasamgeorge9940
@riasamgeorge9940 Год назад
Please post the photo copy of the your university certificate those who gave the doctorate to you
@AbdulKareem-go2pr
@AbdulKareem-go2pr 4 месяца назад
To import from chaina, want to watch your vedio
@biwinnbiwinn4759
@biwinnbiwinn4759 Год назад
Nice
@jithinreji9212
@jithinreji9212 2 года назад
Normal inverter ill battery charging cut off cheyyan option illenkil solar production illatha samayathu KSEB ill ninnu battery charge akillei. athayathu sun light illathappol batteryill ninnalle inverter work aakuka so MPPT KSEB line auto connect cheyumbol thanne KSEB current use cheytu battery charge aakumallo. angane battery charge aayal solar vechatukondu enta preyojanam.
@nastharm5099
@nastharm5099 9 месяцев назад
Hi
@shafeer7987
@shafeer7987 2 года назад
Good 👍
@akhilvijesh1286
@akhilvijesh1286 2 года назад
ഒരു windturbine 400വർക്ക്‌ വീഡിയോ ചെയ്യാമോ
@mbsmedia3950
@mbsmedia3950 2 года назад
Enda veendinda pani nadakunnund Inveterate'n pagaram solar vekkan uddeahikunnu Endokke aavashyam und Etra cost verum enn parayamo sir
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Год назад
സോളാർ ഫിറ്റ് ചെയ്തോ....? Dr interior ചാനലിൽ ഈ അടുത്ത് uplode ചെയ്ത സോളാർ വീഡിയോക്ക് താഴെ, ഞാൻ ഒരു കമൻ്റ് ചെയ്തിരുന്നു. വായിച്ച് നോക്കിയാൽ, കുറച്ച് ഐഡിയ കിട്ടും .
@abdulkader5573
@abdulkader5573 10 месяцев назад
I have 900w inverter and 150amp battery I want buy a 450watts solar panèl Hybridge Hamsà bai 13:28 give details ìts fŕidgè work çhèyyo
@MohammedIsmail-ve1fx
@MohammedIsmail-ve1fx Год назад
🙏👌
@agil8429
@agil8429 2 года назад
can to tell online site to buy li batteries
@pmpilla4292
@pmpilla4292 Год назад
hamza സിനിമയിൽ അഭിനയിച്ചുകൂടെ നല്ല comedi en നടൻ ആക്കും
@salamthelakkara4457
@salamthelakkara4457 Год назад
Perambra venam
@user-iy7qc7xh8l
@user-iy7qc7xh8l 2 года назад
എനിക്ക് 4 റൂമിലെ ഫേനും 6 റൂമിലെ 30 w ലൈറ്റും സോളാറിൽ എന്നും രാത്രി വർക്ക് ചെയ്യിക്കണം കറൻ്റുണ്ടേലും ഇല്ലേലും .. DB യിൽ പ്രത്യാകം ലൈൻ വലിച്ച്.. ഇതിനൊന്തൊക്കെ സാധനം വേണം എത്ര രൂപ ചിലവ് വരും..... മറുപടി പറയുന്നവരിൽ നല്ലവരെ തിരഞെടുത്ത് വർക്ക് ഏൽപ്പിക്കുന്നതാണ്..
@sayyidnasafi7208
@sayyidnasafi7208 2 года назад
ഹായ്
@muhammdkutty125
@muhammdkutty125 Год назад
അസ്സലാമു അലൈക്കും സഖാ ബാറ്ററി ഇല്ലാതെ വർക്ക് ചെയ്യുന്ന ഇൻവെർട്ടർ ഏതാണ്
@5minlifehack708
@5minlifehack708 8 месяцев назад
👌👌👌👌👌👌
@cpanwar6401
@cpanwar6401 Год назад
നിങ്ങൾ കാണിച്ച നമ്പറിൽ കോൺടാക്ട് ചെയ്തു. ഒരു റെസ്പോൺസും ഇല്ല..
@rohanjoytech1885
@rohanjoytech1885 2 года назад
👍
@shibugdr
@shibugdr 2 года назад
Telegram link please
@sudeeshnath
@sudeeshnath Год назад
❤❤❤❤
@nasarkt6739
@nasarkt6739 2 года назад
ഈ ഒരു ബാറ്ററിയിൽ നിന്നും a/c വർക്ക് ചെയ്യുമോ
@HamzaAnchumukkil
@HamzaAnchumukkil 2 года назад
രണ്ട് ബാറ്ററി വേണം 24 v 200 A H. 12 v 1200 വാട്സ് ഇൻവർട്ടർ ഹാഫ് ട്ടൺ Ac വർക്ക് ചെയ്യും
@nisarvengara2589
@nisarvengara2589 2 года назад
🌷
@KumaranKpKB
@KumaranKpKB Год назад
ചാർജർ എന്ന് പറയുന്നത് ചാർജ് കൺട്രോൾ നേ അല്ലേ...
@moideenvp1042
@moideenvp1042 Год назад
ഹലോ അസ്സലാമു അലൈക്കും ഹംസക്ക നിങ്ങളെ എല്ലാം കാണിച്ചു തന്നു ചാർജർന്ന് ഇൻവെർട്ടറിലേക്ക് കണക്ട് ചെയ്യുന്നത് കാണിച്ചു തന്നില്ല സാധനങ്ങളൊക്കെ പരിചയപ്പെടുത്തി എന്നല്ലാതെ
@mohammedalikavilkuth2906
@mohammedalikavilkuth2906 2 года назад
Ikka
@MylIfe-gw7ll
@MylIfe-gw7ll 2 года назад
31/watts panel ividey ernakulam kittum
@basilsaju_94
@basilsaju_94 2 года назад
Solar shop allanhil online kittum.
@johnsonpozholiparambil6723
@johnsonpozholiparambil6723 2 года назад
ഇവർക്കു ചാർജ് കൂടുതൽ ആണ്.
@babymathew3434
@babymathew3434 2 года назад
ethu brand anu
@basilsaju_94
@basilsaju_94 2 года назад
@@babymathew3434 parayananel kurachunde amazonil 30 w solar panel ennadich kittum.
@Abdullah-vo1tf
@Abdullah-vo1tf 2 года назад
🌷🌷🌷⚘⚘⚘🌹🌹🌹
@jjvintagehome2879
@jjvintagehome2879 2 месяца назад
നമ്പർ തരമോ
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
kseb നേരിട്ട ചെയ്യുന്ന ടാറ്റ സര്‍വീസ് ഉപയോഗിക്കുക്ക , ചെലവ് കുറവ്
@nibrasrahman8304
@nibrasrahman8304 2 года назад
😂
@ansarkabeer3957
@ansarkabeer3957 2 года назад
Enda
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
@@ansarkabeer3957 kseb വെബില്‍ കയറി നമുക്ക് ആവശ്യമുള്ള വാട്സ് തിരഞ്ഞെടുത്തു ചെയ്യാന്‍ സൌകര്യം ഉണ്ട് ,,, നല്ല കമ്പനികള്‍ ആണ് ചെയുന്നത് ,,പ്രവറ്റ് ചെയ്യ്നതിനെകള്‍ പകുതി യില്‍ താഴെ ചെലവ് വരികയുള്ളൂ ,,, സപ്സീടി യും ഉണ്ട് ,,
@bi418
@bi418 2 года назад
​@@ASHRAFbinHYDER
@pkrasheedparammel5457
@pkrasheedparammel5457 2 года назад
ഞാൻ 125 x2 panel mono Park and 1000va inverter pwm charge cantruler ഫിറ്റ് ആക്കി super ആയി wark ചെയ്യുന്നു carat ബില്ല്‌ കുറക്കാ നല്ല kudatirikkan വേണ്ടി 8 to 4 vare solar അല്‍ super 9 to 2 vare 12 ambiyril kittunnu ഏകദേശം 11 മണിയോടെ batrary ഫുൾ ആയി ബാകി സമയം വെട്ടില്‍ സോളാര്‍ only Et എന്റെ ഒരു parchanam എന്നാലും പുതുതായി വെക്കുന്ന വാര്‍ മിനിമം 500 wats എങ്കിലും ആന്‍ഡ് mpptyum vkkanamennanu എനിക്ക് മനസിലായത്
@bapputtycv
@bapputtycv 2 года назад
ബാറ്ററി എത്ര Ah ആണ്
@bapputtycv
@bapputtycv 2 года назад
ബാറ്ററി എത്ര ah
@Alfininfo_21
@Alfininfo_21 2 года назад
ആരുടെയെങ്കിലും കൈയിൽ second used solar panels ഉണ്ടെകിൽ ഒന്ന് പറയോ
@babymathew3434
@babymathew3434 2 года назад
yes
@Alfininfo_21
@Alfininfo_21 2 года назад
@@babymathew3434 mobile no pls
@yoosafiqbal3171
@yoosafiqbal3171 Год назад
ഇതിന് കോഴ്സ് നിങ്ങൾ കൊടുക്കുന്നുണ്ടോ
@MustangKepler
@MustangKepler 2 года назад
38 rs aano atho 38000 per watts
@Manikandan-qd1rq
@Manikandan-qd1rq 2 года назад
Per wat 38
@mahesh736
@mahesh736 Год назад
😁😬🙄
@sunillalpadmanabhan3865
@sunillalpadmanabhan3865 2 года назад
നിങ്ങൾ വിചാരിക്കുന്നത് കേരളത്തിൽ നിങ്ങൾ മാത്രമേ ഉള്ളു എന്നാണോ.
@MohammedAli-uy3od
@MohammedAli-uy3od Год назад
വേറെ ആളുണ്ടെങ്കിൽ താൻ അവരുടെ ത് കേട്ടോ ഇങ്ങോട്ടെന്തിന് വന്നു ഹേ😅😂🥶
@pranavprakash98
@pranavprakash98 5 месяцев назад
@@MohammedAli-uy3od😂😂
@jafar6066
@jafar6066 2 года назад
Telegram group link send cheyyamo?
@ratheeshnl439
@ratheeshnl439 Год назад
Ikka instagram link tarumo
@abdullapk4413
@abdullapk4413 2 года назад
Ok
Далее
🛑самое грустное видео
00:10
Просмотров 164 тыс.
Ajdarlar...😅 QVZ 2024
00:39
Просмотров 715 тыс.
مسبح السرير #قصير
00:19
Просмотров 1,4 млн
😭Телеграм УДАЛЯЮТ❌
00:50
Просмотров 130 тыс.
🛑самое грустное видео
00:10
Просмотров 164 тыс.