Тёмный

വീട്ടിൽ സ്വർണമില്ല.. ബൈബിളിൽ വിശ്വാസം…കെടി ജലീൽ പറയുന്നു... | interview with kt jaleel - part 3 

Marunadan Exclusive
Подписаться 1,4 млн
Просмотров 48 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@freethinkers6133
@freethinkers6133 Год назад
എന്റെ ഷാജേട്ടാ സെക്കൻഡ് ഗാന്ധി യെ കാണിച്ചു തന്നതിന് നന്ദി.... ഇത്രേം കാലം എവിടാരുന്നു.....ഓഹ് സഹിക്കാൻ പറ്റുന്നില്ല..... പിഞ്ച് മനസ്സ്...190000₹ ഉപേക്ഷിച്ചു വെറും.. വെറും..50000₹ യ്ക്ക് ജീവിക്കുന്ന ജീവിച്ചിരിക്കുന്ന ഗാന്ധി.... 🙏🙏🙏....ഗുരുവേ വന്ദനം
@santhoshvp7665
@santhoshvp7665 Год назад
പിഞ്ചു മനസ് ആയിരുന്നില്ലേ 😄😄😄എന്തുകൊണ്ട്, ഇത്‌ നേരത്തെ പറഞ്ഞില്ല 😄😄😄
@kunhikrishnanmk2031
@kunhikrishnanmk2031 Год назад
സാ ജാ, നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലെ ഒരു അഭിമുഖം നടത്താൻ . കളങ്കിതനായ ഒരാളെ തിരസ്ക്കരിക്കകതന്നെ വേണം സാജാ...
@Human-xy8dc
@Human-xy8dc Год назад
Sajan want to change his public image after iftar
@rajannairk2316
@rajannairk2316 Год назад
ചാൾസ് ശോഭരാജിനെ കിട്ടാത്ത തിനാലാണ് ജലീ ലിൻ്റെ അഭിമുഖം നടത്തിയ യത് ക്ഷമിയ്ക്കണം
@Human-xy8dc
@Human-xy8dc Год назад
പാളയം ഇമാം വിരട്ടിയപ്പോൾ വിരണ്ടുപോയി ഷാജൻ
@josephthomas5346
@josephthomas5346 Год назад
​@@Human-xy8dc അയാൾ എന്താ അരിക്കൊമ്പൻ ആണോ
@shebaabraham687
@shebaabraham687 Год назад
ഇഫ്താറിന്റെ ഒരു ശക്തിയെ 😄
@mithram2430
@mithram2430 Год назад
ഓസ്കാറിന് അർഹതയുള്ള ജന്മം😀😀. വേഷങ്ങൾ ജന്മങ്ങൾ ....വേഷം മാറാൻ നിമിഷങ്ങൾ ..... നാമെല്ലാം കാണുകയാണീ ... ജീവിത വേഷം😀😀
@sunrendrankundoorramanpill7958
ഇങ്ങനെ നുണപറയാനുള്ള ആർജ്ജവം -- അതീ പുന്നാര പഴം സിമിക്കേ കഴിയൂ. കൈയിൽ സ്വർണ്ണം കൊണ്ടുനടക്കില്ല -- കോതത്തിലാണ -- ത്തിന്റെസ്ഥാനമെന്നുപറയാതെപറഞൊഴിയുന്ന .. 😩... 😔 പരമോന്നതമോങ്ങി.... 😩
@abduiringal7597
@abduiringal7597 Год назад
സാജൻ സക്കറിയ യോടുള്ള സ്നേഹവും ബഹുമാനവും കുറഞ്ഞുപോയി ഈ ഇൻറർവ്യൂ വാർഷികങ്ങൾ ആയി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എൻറെ അഭിപ്രായം
@antonymathew6413
@antonymathew6413 Год назад
തീർച്ചയായും
@PremChand-vn3hn
@PremChand-vn3hn Год назад
Yes
@manoj9622
@manoj9622 Год назад
Yes.. Unbelievable
@Bineeshk18
@Bineeshk18 Год назад
ജലീൽ സ്വയം വെളിപ്പിക്കുന്നത് സാജൻ കേട്ടിരിക്കുന്നു. Best🤣🤣🤣
@ഊക്കൻടിൻ്റു
ജലീൽ പുണ്യാളൻ! 🤣🙏🏻😅
@thampikumarvt4302
@thampikumarvt4302 Год назад
K.T. ജലീലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ മറുനാടന് അഭിനന്ദനം.! ഒരു മാന്യന്റെ തക്കിയ !!!
@Human-xy8dc
@Human-xy8dc Год назад
Marundan changed after iftar
@Human-xy8dc
@Human-xy8dc Год назад
പാളയം ഇമാം വിരട്ടിയപ്പോൾ വിരണ്ടുപോയി ഷാജൻ
@thampikumarvt4302
@thampikumarvt4302 Год назад
@@Human-xy8dc ജനാധിപത്യ രാജ്യത്ത് ഒരു ജിഹാദി സമൂഹത്തിൽ എങ്ങിനെ ഇടപെടണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് K.T ജലീൽ!! ഉത്തമനായ ഒരു മുസ്ലിം എങ്ങിനെ ആവണമെന്ന് ഇയാൾ പറയുന്നുണ്ട്!! ഇയാൾ quote ചെയ്ത ഗ്രന്ഥത്തിൽ ബഹുദൈവ വിശ്വാസികളെ കണ്ടേടിത്തു വച്ച് കൊന്നു കളയണം എന്നും പഠിപ്പിക്കുന്നുണ്ട്!! ഇയാൾ ഇതെങ്ങനെ വെളുപ്പിക്കും. ഇസ്ലാമിന്റെ പ്രബോധനങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. തക്കിയകൾ ( വിശുദ്ധ നുണകൾ ) ചെലവാകില്ല!
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
കഴിഞ്ഞ ഇഫ്ത്താറോടുകൂടി ഷാജൻ ആളാകെ മാറി.
@thomasantony4938
@thomasantony4938 Год назад
Sammathichu.Randinem
@Manoj_P_Mathew
@Manoj_P_Mathew Год назад
ജലീലിന്നോട് അഭിപ്രായവ്യത്യാസം ഉണ്ട്. ജലീൽ പറഞ്ഞത് എല്ലാ കാര്യവും വിശ്വസിച്ചിട്ടില്ല. പക്ഷേ ഇവിടെ എടുത്തു പറയേണ്ട രണ്ട് വസ്തുതകൾ ഉണ്ട്, സാജൻ ഒരുപാട് വിമർശിച്ച് ഒരു വ്യക്തിയാണ് ജലീൽ സാഹിബ്, അതുപോലെ തന്നെ തിരിച്ചു.. പക്ഷേ ഒരു മാധ്യമ പ്രവർത്തകൻ എന്ന രീതിയിൽ അൻറെ ജോലി ചെയ്തു എന്നത് ഉള്ളൂ അപ്പോൾ തന്നെ ജലീൽ തൻറെ ഭാഗം വിശദീകരിക്കുവാൻ അവസരം കൊടുക്കുന്നു, അതുപോലെ സാജൻ വിളിക്കുമ്പോൾ ജലീൽ സാഹിബ് തികഞ്ഞ ഒരു രാഷ്ട്രീയക്കാരനെ പോലെ വിരോധം ഒന്നും കാണിക്കാതെ വന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നു, തീർച്ചയായും അഭിനന്ദനങ്ങൾ ജലീല് അർഹിക്കുന്നു. അദ്ദേഹത്തെ വിമർശിക്കുന്നവർ പോലും ഈ അഭിമുഖം കണ്ടതിനുശേഷം അദ്ദേഹത്തിനുള്ള മതിപ്പു കൂടുവാൻ മാത്രമേ ഇടെ ആകുകയുള്ളൂ. മാധ്യമ പ്രവർത്തകൻ എന്ന രീതിയിൽ തൻറെ ഉത്തരവാദിത്വം സാജൻ നിർവഹിച്ചു, അതുപോലെ രാഷ്ട്രീയക്കാരന എന്ന രീതിയിൽ ജലീൽ സാഹിബ് തൻറെ ഭംഗിയായി വിശദീകരിച്ചു🎉🎉🎉
@vgreenplant1420
@vgreenplant1420 Год назад
ന്റെ ഇക്കാ... ഇങ്ങള് അന്യൻ സിനിമ കണ്ടിട്ടുണ്ടോ... അതില് വിക്രം അഭിനയിച്ചിരുന്നത് ഒന്നും അല്ല... പിന്നെങ്ങനെ പ്രേവർത്തി മാത്രം തലക്കത്തി മറയുന്നു.. കാലം തെളിയിക്കും ജീവനോടെ ഇരുന്നാലും ഇല്ലങ്കിലും അത്രേ ഒള്ളൂ... താഴെ ഉള്ള കമെന്റ് കൾ തന്നെ ഉദാഹരണം
@rajuthomas7471
@rajuthomas7471 Год назад
ജലീലിനെക്കൊണ്ട് കള്ളം പറയിക്കാൻ എത്ര താഴ്മയായി ഷാജൻ അഭിനയിക്കുന്നു. സൂപ്പർ.
@soccerofuk8979
@soccerofuk8979 Год назад
Onnu poda
@sunrendrankundoorramanpill7958
നുണകൊണ്ടൊരുകോട്ടാരം പാണിയാമെന്നുപറയാതെപറഞ്ഞുവക്കുന്നൊരുപഴമ്പുരാ ണപഴസിമിക്കാരൻ.... 😩... 😔 മോങ്ങി... 😩
@Rrrthugtd
@Rrrthugtd Год назад
@@soccerofuk8979 നീ പോടാ പട്ടീടെ മോനെ 😂😂😂
@gapps2611
@gapps2611 Год назад
വീട്ടിൽ കാണില്ല. Corporative bank ലോക്കർ ആവും അല്ലെ ഇക്ക
@secondcomingj
@secondcomingj Год назад
നേരിട്ട് കണ്ടാൽ ഏത് ഭീകരവാദിയുടെ മുൻപിലും കരയുന്നവനാണ് സാജൻ.
@innerthoughts4115
@innerthoughts4115 Год назад
ഇതാണ് ഷാജൻ സർ... ആളെ മുന്നിൽ കിട്ടിയാൽ പഞ്ചപുച്ഛമടക്കി സുഖിപ്പിച്ചിരിക്കും... ആളുകളുടെ അഭാവത്തിൽ ഷാജൻ സർ ഒറ്റയ്ക്ക് ഇരുന്നു വള വള സകല ഊഹ കഥകൾ അടിച്ചു വിടും.. നല്ല ആമ്പിയർ ഉള്ള ഉറച്ച ബോധ്യമുള്ള ജേർണിയലിസ്റ്റ് ആണെങ്കിൽ തീ പോലുള്ള ചോദ്യങ്ങൾ ശരം പോലെ വന്നേനെ....
@innerthoughts4115
@innerthoughts4115 Год назад
തില്ലങ്കേരിയെ പോലുള്ള ഭീകര വാദിയുടെ മുന്നിൽ മാത്രമല്ല ഇതു പോലുള്ള ജലീലന്മാരുടെ മുന്നിലും കിടന്നു മോങ്ങും... മാറി നിന്ന് തെറി വിളിക്കുകയും ചെയ്യും...
@paultp8743
@paultp8743 Год назад
അഥിതി ദേവോ ഭവ
@abhilashthomas2484
@abhilashthomas2484 Год назад
Guest should be treated decently… Jaleel Sahib is Shajan’s guest at his studio. That is gentleness. Jaleel sahib also a gentleman I believe …
@sheltonantony9968
@sheltonantony9968 Год назад
വെള്ളപുശാൻ വന്നതാ ഷാ‌ജനെയും പറ്റിച്ചുല്ലോ 😂😂😂
@tomylouis1111
@tomylouis1111 Год назад
സത്യം അതാണ് 👍
@thambichalana371
@thambichalana371 Год назад
ഒരു ഓഫിസ് ഹെഡി ൻ്റെ കൂടെ കിടക്കാത്തതിൻ്റെ പേരിൽ സർക്കാർ ജോലി നഷ്ടപ്പെട്ട തിൻ്റെ സന്ദർഭത്തെക്കുറിച്ച് സാജൻ ചോദിച്ചില്ല. ജലി ലി നെ വെളുപ്പിക്കാനായിരുന്നോ ഈ ചർച്ച
@prakash.ppillai343
@prakash.ppillai343 Год назад
ഐ എസ് നായ്ന്റ മോനെ വെളുപ്പിക്കാൻ നടക്കുന്ന സാജൻ
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
എന്നുവേണം കരുതാൻ
@sunrendrankundoorramanpill7958
കൂട്ടികൊടുപ്പിന്റെ താക്കോൽ സ്ഥാനം.... പേറിയവൻ... 😜
@secondcomingj
@secondcomingj Год назад
ഇയാൾ പറയുന്നത് എല്ലാം വിശ്വസിക്കരുത്.. 80/20 ക്ക് എതരെ കോടതി വിധി വന്നപ്പോൾ അതിനെതിരെ പിണറായിക്ക് കൂട്ട് പോയ ആളാണ്..
@BIJURAJENDRAN-uv8fx
@BIJURAJENDRAN-uv8fx Год назад
Exactly 💯
@shanthanayar5547
@shanthanayar5547 Год назад
Nothing can be believed.
@ashkarkalathingal6560
@ashkarkalathingal6560 Год назад
എന്താണ് 80/20 എന്നൊക്കെ അറിഞ്ഞിട്ടാണോ ഈ കമെന്റ്
@RAVAN_2030
@RAVAN_2030 Год назад
സൗമ്യമായി സംസാരിക്കുന്നവനെ സൂക്ഷിക്കണം.
@Human-xy8dc
@Human-xy8dc Год назад
NOW MARUNADAN IS PURE BUSINESSMAN. New strategy after iftar comments from palayam പാളയം ഇമാം വിരട്ടിയപ്പോൾ വിരണ്ടുപോയി ഷാജൻ. Velupikkal thudangi
@pkindia2018
@pkindia2018 Год назад
നല്ല തുടക്കം! നയങ്ങൾ തുറന്നു പ്രഖ്യാപിച്ചതു വഴി ഇപ്പോൾ സംശയിക്കേണ്ടത് മാധ്യമങ്ങളെയാണ്!
@krprasanth2007
@krprasanth2007 Год назад
ഇമ്മാതിരി കള്ളങ്ങൾ പറയുന്ന ജലീലിനെ പഞ്ചപൂഛമടക്കി ഷാജൻ 🤔🤔കഷ്ട്ടം
@Rrrthugtd
@Rrrthugtd Год назад
എമ്മാതിരി പണി. അത് നിന്റെ അപ്പൻ ചെയ്യുന്ന പണി ഒന്നു പോടെ 😂😂😂😂
@somysebastian7209
@somysebastian7209 Год назад
ദൂരെ മാറിനിന്ന് കേട്ടതും കിട്ടിയതും വിളിച്ചുകൂവി വ്യക്തികളെ ആക്ഷേപിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തന രീതി എല്ലാ(വരും, മാധ്യമ പ്രവർത്തകരും) അവസാനിപ്പിക്കേണ്ടതു തന്നെയാണ്.
@SunilKumar-dx8le
@SunilKumar-dx8le Год назад
ചോദിക്കേണ്ട ചോദ്യങ്ങൾ ഏതാണ്ട് എല്ലാം സൗമ്യമായി ചോദിച്ചു. ഒരു രാഷ്ടീയക്കാരന്റെ എല്ലാ കഴിവുകളും പുറത്തെടുത്ത് ഭംഗിയായി മറുപടിയും പറഞ്ഞു.😊
@sajithanair8549
@sajithanair8549 Год назад
Exactly....
@b.sudarsanan5361
@b.sudarsanan5361 Год назад
ഷാജൻ തല കുത്തി നിന്നാലും ജലീലിൻ്റെ മനസ്സിൽ നിന്ന് ഒന്നും പുറത്തെടുക്കാൻ പറ്റില്ല. കാരണം ജലീലിൻ്റെ പാശ്ചാത്തലത്തിനു ഉറപ്പ് കൂടുതൽ ആണു.
@kichukrishna
@kichukrishna Год назад
പാവം ഷാജൻ :- കിളി പോയി ഇരിക്കുവാ എന്തൊക്കെയോ ചോദിക്കുന്നു എന്തോക്കെയോ പറയുന്നു 😄
@shebaabraham687
@shebaabraham687 Год назад
ജലീൽ കാരണം ഒരു ഭാര്യയും ഭർത്താവും സർക്കാർ ജോലി രാജിവെക്കേണ്ട സംഭവം ഉണ്ടായി അതും മറുനാടൻ ഉശിരോടെ ഞങ്ങൾ കേട്ടു ഇപ്പോൾ പൂച്ചയുടെ അടുത്ത് എലി ഇരിക്കുന്നതുപോലെ അയാൾ വെറും ഒരു എംഎൽഎ അല്ലേ മന്ത്രി പോലും അല്ല
@shebaabraham687
@shebaabraham687 Год назад
സ്വർണ്ണം അല്ല ഡയമണ്ട് ആണ് ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത് 😃
@hardcoresecularists3630
@hardcoresecularists3630 Год назад
പുണ്യാളൻ👍🤣
@RMN224
@RMN224 Год назад
@hardcoresecularists3630 😂😂 .
@sunderrajank.p7650
@sunderrajank.p7650 Год назад
ഇന്തപഴം ഇപ്പോഴും വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിക്കാൻ മറന്നു പോയോ ഷാജാ.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Год назад
ആളുകളുടെ പ്രശ്നങ്ങളെ അനുഭാവപൂർവ്വം എപ്പോഴും ജലീൽ പരിഗണിക്കാറുണ്ട്, ഞാൻ അനുഭസ്ഥൻ ആണ്
@mnmhere3321
@mnmhere3321 Год назад
Bakki ullor alla
@bineeshckm3125
@bineeshckm3125 Год назад
മൈരാണ്
@shebaabraham687
@shebaabraham687 Год назад
ജലീല് ഒറ്റയൊരുത്തൻ കാരണം ഒരു ഭാര്യയും ഭർത്താവും സർക്കാർ ജോലി രാജിവെച്ചു
@devnand.vrythudevv863
@devnand.vrythudevv863 Год назад
ജലീൽ വളരെ സൗമ്യനായി സംസാരിക്കുന്നു അതെ സൗമ്യത കൊണ്ട് തന്നെ മറ്റുള്ളവരെ വിമർശിക്കുന്നു, അതെ സൗമ്യത കൊണ്ട് തന്നെയാണ് ഇവിടെ ശരി അത് നിയമം ഉണ്ടാക്കാൻ ശ്രമിക്കുന്നതും, നിങ്ങളുടെ സ്വഭാവം ഇത് തന്നെ
@sunnyn3959
@sunnyn3959 Год назад
സ്വജന പക്ഷപാതം മറ്റെല്ലാ രാഷ്ട്രീയക്കാരെക്കാളും കൂടുതൽ മാർക്സിസ്റ്റുകാർക്കാണ്.. കൂട്ടത്തിൽ ജലീൽ എന്ന പെരും നുണയനും.
@prasannannairkgsreelakam7278
വീട്ടിൽ സ്വർണം എന്തിന് ഈന്തപ്പഴം ഇറക്കിയാൽ മതിയല്ലോ, കുരുവെല്ലാം സ്വർണമല്ലേ!
@secondcomingj
@secondcomingj Год назад
ജലീല് വന്നപ്പോൾ റീച്ച് പോയത് കണ്ടോ മറുനാടാ..
@Human-xy8dc
@Human-xy8dc Год назад
Correct marunadan learned business
@Human-xy8dc
@Human-xy8dc Год назад
Kalla baduva
@ajimont.s1324
@ajimont.s1324 Год назад
സാജൻ താങ്കൾ ചോദിക്കൂ എന്തിനാണ് ഡെപ്ലോമറ്റിക് പാസ്സ്പോർട്ടിനു അപേക്ഷിച്ചത്..
@muhammednaseer8154
@muhammednaseer8154 Год назад
Athonnum chothykoolla Ithokkay adjustment😂
@sasikumar7224
@sasikumar7224 Год назад
ഇത് ചവർ സ്റ്റോറി ക്കാരി ചീ എമ്മിനെ ഇന്ററിവു ചെയ്ത മാതിരി തന്നെ!!!!!!!!
@hamcp8443
@hamcp8443 Год назад
KT ജലീൽ മാത്രം തെറ്റ് ചൈയ്തിട്ടില്ല ജലീല് അക്ഷേപിക്കുന്ന എല്ലാവരും കുറ്റക്കാതെറ്റ് കാരാണ് ഞാൻ മാത്രം നല്ലത്.
@kamalasanankamalasanan3373
@kamalasanankamalasanan3373 Год назад
അവസാനം jeleel marunaadane കാണേണ്ടി വന്നു. എന്നാല് പഴയ എസ് ഡി പി ഐ കാരൻ എന്ന കാരിയം പൊതുജനം മറക്കില്ല .
@Kerala08
@Kerala08 Год назад
നല്ല ഒരു ഇന്റർവ്യൂ. കാര്യങ്ങൾ വീട്ടിത്തുറന്ന ചർച്ച, ഷാജന് അഭിനന്ദനങ്ങൾ
@thomasadattu8580
@thomasadattu8580 Год назад
Mr. Shajan I really sympathise with you.
@josephtj9487
@josephtj9487 Год назад
എന്റെജലീലേ നിങ്ങളുടെശിക്ഷ്യത്വംസ്വീകരിക്കാൻആളുകൾക്യൂനിൽക്കുകയാണ് എന്തോരഭിനയം
@sundutt6205
@sundutt6205 Год назад
ഞങ്ങളുടെ തെറ്റിദ്ധാരണ മാറണമെങ്കിൽ. താങ്കൾ നല്ല ഒരു ദൈവവിശ്വാസി ആകണം, നല്ല ഒരു ഇന്ത്യക്കാരൻ ആകണം. നല്ല ഒരു 'ആർ സ് സ്‌' കാരൻ ആകണം. കറകളഞ്ഞ ഒരു മനുഷ്യനാകണം. പൊതുപ്രവർത്തകനായ താങ്കൾ, ഒരു രഹസ്യ അജണ്ടയും കോണ്ട് നടക്കരുത്. എല്ലാ ഭാവുകങ്ങളും🙏 പിന്നെ മൂന്ന് ചോദ്യങ്ങൾ . 1. 'ശിവശങ്കരൻ' തെറ്റുകാരൻ എന്ന് താങ്കൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ? 2. സ്വപ്ന പറയുന്ന കാര്യങ്ങൾ, കുറച്ചെങ്കിലും സത്യമുണ്ടോ? 3. "ലോകയുക്തയെക്കുറിച്ചുള്ള താങ്കളുടെ ആ പഴയ അഭിപ്രായം ഇപ്പോഴും നിലനിൽക്കുന്നില്ലെ? 🙏🙏
@shajijoseph5726
@shajijoseph5726 Год назад
പഞ്ച പാവം ഇയാളെ വെറുതെ തെറ്റിദ്ധരിച്ചു പോയി
@muhammednaseer8154
@muhammednaseer8154 Год назад
😂😅
@santhoshvp7665
@santhoshvp7665 Год назад
😄😄😄😄😄😄
@sreejith_kottarakkara
@sreejith_kottarakkara Год назад
അഭിവാദ്യങ്ങൾ പ്രിയ സിമിസഖാവേ
@josephkjj
@josephkjj Год назад
ദൈവമേ കാത്തു കൊള്ളണമേ (സ്വർണത്തിനെ )
@baiju129
@baiju129 Год назад
ബിൻ ലാദനെ വിളിച്ച് പണ്ട് ഇതേ പോലെ ഒരു ഇന്റർവ്യൂ ഷാജൻ കൊടുത്തിരുന്നങ്കിൽ ഇതേ അഭിപ്രായം ആണ് അയാളും പറയുക
@geethakrishnamma7852
@geethakrishnamma7852 Год назад
ഇതു വേണ്ടായിരുന്നു... സംസാര രീതി യിൽ തന്നെ ഒരു കപടത.. കൂടുതൽ സൗമ്യത.. വിശ്വസിക്കാൻ പറ്റാത്ത ഒരു രീതി....
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
കെ. ടി. ജലീൽ , അഭിമുഖത്തിന് മറ്റാരെയും കിട്ടിയില്ലേ ?
@bhaskaranpv7219
@bhaskaranpv7219 Год назад
ജലീലിക്ക സ്വർണമില്ലാത്തതിന് ഒന്ന് കൊണ്ടും ബെസ്മിക്കണ്ട. പിണറായിയുടെ ക്ലിഫ് ഹൌസിൽ നിന്ന് കുറച്ച് ബിരിയാണി ചെമ്പ് അങ്ങോട്ട്‌ കൊടുത്ത് ബിടാൻ ഏർപ്പാടാക്കാം. ഞാൻ ഇപ്പം ക്രിസ്ത്യാനികളുടെ simi ആയി എന്നേ ഉള്ളൂ. ഞാൻ ബെറും പാവാണ്
@മന്ത്രകോടികോട്ടയം
ഇവൻ പറയുന്നത് എല്ലാം opposite ആയിട്ട് നമ്മൾ മനസിലാക്കിയാൽ മതി
@mohanankn7630
@mohanankn7630 Год назад
എന്തുകൊണ്ട് ഇസ്ലാമിനു വേണ്ടി മാത്രം ആനുകൂല്യങ്ങൾ കിട്ടുന്നവിധം ഒരു ബിൽ അവതരിപ്പിച്ചു. ഈ ആനുകൂല്യങ്ങൾ സാധാരണ ജനങ്ങൾക്കും വേണമെന്ന് ജലീലിന് തോന്നാത്തതെന്തേ എന്നു ചോദിക്കാൻ mr. സാജന് കഴിയാത്തതെന്താണ്
@catlov97
@catlov97 Год назад
1921 കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ദൃക് സാക്ഷി 😉
@mallikarahim2363
@mallikarahim2363 Год назад
ദൈവത്തിന്റെ സന്നിധിയിൽ എത്താൻ ഒരേ ഒരു വഴി മാത്രം, "വഴിയും സത്യവും ജീവനും ഞാൻ ആകുന്നു,"എന്ന് അരുളിച്ചെയ്ത യേശുവിലൂടെ മാത്രം ദൈവത്തിന്റെ സന്നിധിയിൽ എത്താൻ പറ്റുകയുള്ളു
@AbdulAzeez-cc5je
@AbdulAzeez-cc5je Год назад
അപ്പോൾ മറ്റുള്ളവർ ഒക്കെ ഇനി ഇപ്പൊ എന്താ ചെയ്ക;
@somucs6061
@somucs6061 Год назад
ഡിങ്കൻ ആണ് ഏക ദൈവം ജീവിച്ചിരിക്കുന്ന ദൈവം
@abdulsalam-iw8jv
@abdulsalam-iw8jv Год назад
കൃസങ്കിയുടെ പേര് കൊള്ളാം മല്ലിക റഹിം
@sunnyn3959
@sunnyn3959 Год назад
യേശു പറഞ്ഞതു നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാനാണ്. എല്ലാം ദാനം ചെയ്യാനും , നൻമ മാത്രം ചെയ്യാനും. ഇതെല്ലാം ചെയ്യുന്നവൻ ഏതു മതസ്ഥനായാലും സ്വർഗ്ഗത്തിൽ പോകും.
@Kiranam257
@Kiranam257 Год назад
@@sunnyn3959 മേൽ പറഞ്ഞവ എല്ലാം അംഗീകരിക്കുന്നവൻ... അതുപോലെ പ്രവർത്തിക്കുന്നവൻ ക്രിസ്തുവിനെ അറിഞ്ഞിരിക്കും.. അറിഞ്ഞിട്ടും അംഗീകരിക്കാത്തവൻ തിൻമയ്ക്കടിമയാകും ...
@antonyleon1872
@antonyleon1872 Год назад
Save Keralam 🙏 NIA ❤️ ED ❤️
@ston939
@ston939 Год назад
ഞാൻ ക്രിസതിയാനി ആണ് പക്ഷെ ഇയാൾ കഴിവുള്ള മനുഷ്യനാണ് സംസാരത്തിൽ ?
@Kiranam257
@Kiranam257 Год назад
പെട്ടെന്ന് ക്രിസ്ത്യാനിയായി ..ഹ ഹ
@santhoshvp7665
@santhoshvp7665 Год назад
@@Kiranam257, സുടാപ്പി യുടെ കോമഡി 😄😄😄
@moomoo9143
@moomoo9143 Год назад
സ്വർണം മൊത്തം പിണുവിന്റെ വീട്ടിലല്ലേ.... പിന്നെ കൊറച്ചു ഇത്തപ്പയം എടുക്കട്ടാ..?!!! സ്വർണകുരുവുള്ള, ദുഫായിന്നു കൊണ്ടുവന്ന.. ഒർജില് കോൺസുലേറ്റ് കമ്പനീടെ അറബി ഈത്തപ്പയം.. പഴേ സിമിടെ വീട്ടിൽ ബോംബും തോക്കും, അല്ലെങ്കിൽ കോടാലിയോ, വെട്ടുകത്തിയോ ഒക്കെയല്ലേ കാണൂ..അല്ലാതെ ഗാന്ധീടെ ചർക്കയാണോ കാണേണ്ടത്...
@humanindian1698
@humanindian1698 Год назад
ഹ , അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.... ജലീൽക്ക...😭😭😭😭 ഈ പറഞ്ഞതൊക്കെ റെക്കോർഡ് ആണ് ഇക്ക..കാലം തെളിയിക്കും .
@josephkv7856
@josephkv7856 Год назад
സ്വർണം വീട്ടിലില്ല കഞ്ചാവും മയക്കുമരുന്നും വിൽക്കുന്ന വർ ഉപയോഗിക്കാറില്ല.
@rajanp8303
@rajanp8303 Год назад
ഇത് ജലീലുമായുള്ള ഒരു സൗഹൃദ സംഭാഷണം മാത്രമായി, അല്ലെങ്കിലൊരു ഇഫ്താർ വിരുന്നു പോലെ ആയിപ്പോയി.... സാജനിലെ ജേർണലിസ്റ്റിനെ കണ്ടതുമില്ല....
@sajialexandar4617
@sajialexandar4617 Год назад
സാജൻ സാർ ഒരു സംഭവം തന്നേ ആണ് ഈ മനുഷ്യനേ എങ്ങനേ കിട്ടി
@Waves123-s8v
@Waves123-s8v Год назад
ബാങ്കിൽ ആയിരിക്കും സ്വർണം മുഴുവൻ 😂
@RMN224
@RMN224 Год назад
@gamezone3070 😂😂 .
@dinnyjoy2490
@dinnyjoy2490 Год назад
😂😂😂😂
@johnsonjamesfernandez4674
@johnsonjamesfernandez4674 Год назад
വിശുദ്ധനായ സിമി പുണ്യവാളാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണേ.
@gkn7562
@gkn7562 Год назад
എത്ര മാന്യമായ സംസാര രീതി, retired തീവ്രവാദി അബ്ദുൽ നാസർ മദനി സംസാരിക്കുന്ന പോലെ തന്നെ 💥
@jamalazhari7697
@jamalazhari7697 Год назад
തീവ്ര വാദിക്ക്. എന്ത് കണ്ടാലും. തീവ്ര വാദം
@santhoshvp7665
@santhoshvp7665 Год назад
😄😄😄😄😄
@KL11340
@KL11340 Год назад
madaniye theevravadhi enn vilikan thudangiyit 25 varsham aayallo..? oru kuttapathram polum samarpikkan kayinjillallo..? theevravadi aanenn theliyikkaan aarkenkilm kayinjo..? swantham kaal bomberinju thakartha RSS kaark maapp kodutha aal aan madani enn ethra perk ariyaam..?
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
സംഘികൾ സർവീസിലുള്ള തീവ്രവാദികളാണ്.
@radhakrishnannair3681
@radhakrishnannair3681 Год назад
ബുദ്ധിയുള്ളവർ വീട്ടിൽ സ്വർണം വയ്ക്കില്ല -പ്രത്യേകിച്ച് ആരോപണങ്ങൾക്കിടയിൽ ''
@shebaabraham687
@shebaabraham687 Год назад
ഡയമണ്ട് അല്ലേ ഉപയോഗിക്കുന്നത് പിന്നെങ്ങനെ സ്വർണം അതിനേക്കാൾ വിലകൂടിയത് ഡയമണ്ട്
@cyriljose8268
@cyriljose8268 Год назад
കേരളം കുതിക്കുന്നു വെല കയറ്റം, ബസ് ചാർജ്, പെട്രോൾ വില, തൊഴിൽ അവസരങ്ങൾ, തൊഴിൽ, നല്ല വിദ്യാഭ്യാസം തേടി മറ്റു സംസ്ഥാനം, രാജ്യം ങ്ങളിൽ ലേക്കുള്ള കുതികൽ.... എല്ലാം കൊണ്ട് കേരളം കുതിക്കുന്നു... എങ്ങോട്ടാണാവോ ഈ കുദി പ്പ് ....എവിടെ ചെന്ന് എത്തും ആവോ...
@thambichalana371
@thambichalana371 Год назад
ജലീലിൻ്റെ മുൻപിൽ കൈകൂപ്പി ഇരിക്കുന്ന സാജനെ കാണാൻ ഒട്ടും താല്പര്യമില്ല.
@rajeevrajeev2493
@rajeevrajeev2493 Год назад
സ്വർണം തരി ആയിട്ടു ഇല്ല. കിലോ കണക്കിന് ഉള്ള കട്ടികൾ ആയിരിക്കും.
@philip.thomas
@philip.thomas Год назад
ഖുർആൻ 5:51 ക്രിസ്ത്യനികളെയും ജൂത്താന്മാരെയും ഒറ്റ മിത്രങ്ങലയി കാണരുത്. K T ജലിൽ ഇത് വായിച്ചിട്ടില്ലേ സുടു.
@abbulgafoors9419
@abbulgafoors9419 Год назад
ശരിയാണ്. സേട്ടാ. കൃസ്ത്യനികൾ. ... ഹിന്ദു ക്കൾ... മുസ്ലിം.. എല്ലാ സമുദായത്തിനകത്തും... മനുഷ്യ പിശാചുക്കളെ. ധാരാളമായി. കാണാം. .. ഇവന്മാരെ. ഉറ്റ മിത്രമായി. കാണാൻ വയ്യ... .. പ്രത്യകിച്ചും. തന്തയെ. തിരിച്ചറിയാൻ കഴിയാത്ത. സേട്ടനെപോലുള്ളവരെ ........ നല്ല. സ്വഭാവം കാത്തു സൂക്ഷിക്കുന്ന... സഹജീവി സ്നേഹവും. എപ്പോഴും മനുഷ്യ പക്ഷത്ത് നില കോള്ളുന്ന. മനുഷ്യ നന്മക്കായി പ്രവർത്തിക്കുന്ന... നല്ല. മനുഷ്യ നെ. മാത്രമേ. ( കറകളഞ്ഞ ... ശുദ്ധ മനസ്സുള്ള നല്ല. മുസ്ലിം. ) വിശ്വാസിക്ക്. ഉറ്റ മിത്രങ്ങളായി. ചേർത്ത്. നിർത്താൻ കഴിയൂ.... ചന്ദനം ചാരിയാൽ. ചന്ദനം. മണയ്ക്കും..... . ചുമ്മാ. അണ്ടനും അട കോട നു മായ. വ്രത്തി കെട്ട ജന്മങ്ങളെ ഉറ്റ മിത്രമായി കാണുന്നത്. അപകടവും.... നന്മ നിറഞ്ഞ ജീവിതം നയിക്കാൻ. പ്രായാസവുമാണ്........ .. സേട്ടന്. തിരിച്ചറിവുണ്ടായിരുന്നെങ്കിൽ........
@shijujohn5673
@shijujohn5673 Год назад
​@@abbulgafoors9419 മുസ്ലിമിന് സ്വന്തം മതത്തിൽ പെട്ടവരെ അല്ലാതെ ബാക്കിയുള്ളവരെ സുഹൃത്തുക്കൾ ആക്കാൻ കഴിയുമോ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ?
@sobhanakumari8548
@sobhanakumari8548 Год назад
സത്യസന്ധത.ഹോ.ഒളിച്ചു പോകുന്നതിന് കോടീശ്വരൻറെ കാറ് കിട്ടിയതെങ്ങനെ
@sreedharankp875
@sreedharankp875 Год назад
പറയുന്നതെല്ലാം തെണ്ടതെടാതെ വിഴുങ്ങണ്ട വന്ന വഴി ഓത്താൽ നന്ന്
@abduiringal7597
@abduiringal7597 Год назад
സാർ ഉമ്മൻചാണ്ടി സാറിൻറെ രോമത്തിന് അടുത്തു പോലും എത്താത്ത ഈ പഹയൻ ഗീർവാണം അടിക്കുന്നു പുച്ഛം പുച്ഛം പുച്ഛം
@navaseu6065
@navaseu6065 Год назад
Enth..umman..,,kalla..kurukkan..,, Manorama... Planning...
@mohankumarnair7361
@mohankumarnair7361 Год назад
A real Fox with a cover of Goat's skin... All the golds are in the form of capsules and date-seads stored in safe lockers somewhere in a private bank...
@abduiringal7597
@abduiringal7597 Год назад
സാജൻ ചോദ്യം തന്നെ ബോർ ആയി തോന്നുന്നു താങ്കൾ താങ്കളുടെ വില കളയുന്നു
@Annz-g2f
@Annz-g2f Год назад
Talk time with KT Jaleel was very much interesting
@sunishpk6514
@sunishpk6514 Год назад
ജയ് ജിഹാദ്...
@SB_9747
@SB_9747 Год назад
Marunadente chothiyangal pora...K T Jaleel full udayippa....K T Jaleeline kayil kittitu miss chaiyithu.
@Motiv_vision
@Motiv_vision 13 дней назад
ഗോൾഡിൻ്റെ കാര്യത്തിൽ അയാള് പറഞ്ഞത് ശരിയാണ്
@saleemkps3080
@saleemkps3080 Год назад
ജലീലിന്റെ ഉപ്പ നല്ല ഒരു ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണ്.അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി കഠിനമായി നിഷ്കർഷിക്കുന്ന മൂല്യബോധം പിതാവിൽ നിന്ന് ജലീലിന് ലഭിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞ വിശുദ്ധിയും സ്വർണ്ണത്തോടുള്ള വിപ്രതിപത്തിയും തീർച്ചയായും നമുക്ക് വിശ്വസിക്കാം.ജലീലിന്റെ ഉപ്പയെ എനിക്ക് നന്നായി അറിയാം.രണ്ട് സഹോദരങ്ങൾ എൻ്റെ ശിഷ്യന്മാരുമാണ്. എങ്കിലും രാഷ്ട്രീയത്തിൽ വന്നു പെട്ടപ്പോൾ അധികാര ആഗ്രഹങ്ങൾ അദ്ദേഹത്തെ മറ്റു തലങ്ങളിലേക്ക് നയിക്കുകയായിരുന്നു.
@jacobsamuel9963
@jacobsamuel9963 Год назад
Satan too acknowledges the power of LORD JESUS CHRIST!!!
@sumarajan487
@sumarajan487 Год назад
Sajan sir ee interview vendayirunnu, snehamkond parayuva, nuna kellan vendi oru interview😢
@RAVI-i4f
@RAVI-i4f Год назад
ജെലീൽ പറയുന്നതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരിക്കുന്ന ഷാജൻ സാറിന്റെ മനസ്സ് കാണാതെ പോകരുത്..😂
@kandanchatha
@kandanchatha Год назад
വിളിച്ചു വരുത്തിയത് കൊണ്ടാകും ഷാജൻ ചേട്ടൻ വളരെ മാന്യമായി ചോദിച്ചത്. ഒരു contrversy ക്കും പോകാതെ ഷാജൻ ചേട്ടൻ അവസാനിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തി
@sooryaprasad2394
@sooryaprasad2394 Год назад
യവനു ബൈബിളിൽ വിശ്വാസം.... 🤣🤣🤣 മ്മ്മ് വിശ്വസിച്ചു വിശ്വസിച്ചു 😏....കുറച്ചു ഉളുപ്പ് ഉണ്ടോ നിനക്ക് എന്ന് ചോദിച്ചു കൂടായിരുന്നോ....😏😏😏
@Reji82135
@Reji82135 Год назад
*കുറച്ചു റിസേർച് ചെയ്തിട്ട് ജലീൽനോട് ചോദ്യങ്ങൾ ചോദിക്കു സാജാ*
@Human-xy8dc
@Human-xy8dc Год назад
Shajans change after iftar.
@shamsudheen3009
@shamsudheen3009 Год назад
ചോദ്യവും ഉത്തരവും ഗംഭീരമായി 👏
@annaann7610
@annaann7610 Год назад
എന്തിനാ ഷാജൻ സാറെ ഇതുപോലെ ഉള്ള മാന്യന്മാരെ വിളിച്ചു ഇന്റർവ്യൂ ചെയ്തു ഉള്ള വില കളയുന്നത് 😂😂😂😂😡😡
@tunerocket
@tunerocket Год назад
മദ്യപാനവും വ്യക്തി സ്വാതന്ത്ര്യമെന്ന് പറഞ്ഞാൽ നിഷേദിക്കുമോ പിണറായി സർക്കാർ ഹറാമി എന്ന് പറയാൻ ചങ്കൂറ്റമുണ്ടോ ?
@mathewpauline
@mathewpauline Год назад
I can't suffer this interview
@sayinathanallambathur6186
@sayinathanallambathur6186 Год назад
നിങ്ങൾ നിരപരാധിയാണ് എന്ന് വരുത്തി തീർക്കാൻ നിരത്തുന്ന ന്യായങ്ങൾ ഒന്നും അതു നായികരിക്കുന്നില്ല..... സ്വർണ്ണ, വസ്ത്രം എന്നിവയിൽ ഒന്നും താല്പര്യം ഇല്ല എന്ന വാദങ്ങൾ ഏന്ത്‌ ആണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്
@asharafpv6408
@asharafpv6408 Год назад
Jaleel sir
@MaatthewWayne
@MaatthewWayne Год назад
ജലീൽ തട്ടിപ്പ. അവൻറെ മറ്റൊരു അഭിനയമാണ് ഇൻറർവ്യൂവിൽ കണ്ടത്
@thevillagedreams3679
@thevillagedreams3679 Год назад
താങ്കൾ പറഞ്ഞ് പറഞ്ഞ്... നമ്മളെ ഫാനാക്കുമോ 😢... വേണ്ട... നന്മയുള്ള ഒരാൾ മറുപക്ഷത്തുമിരിക്കട്ടെ....😅 പറ്റിക്കരുത് 😍
@choice3945
@choice3945 Год назад
നിങ്ങളെ തെറ്റിധാരണയും മാറണം 👌 K T J 🔥
@krprasanth2007
@krprasanth2007 Год назад
ഇല്ലാത്ത കാര്യങ്ങൾ പറയുന്ന കാര്യത്തിൽ ജലീലിനെ കഴിഞ്ഞേ ഉള്ളു...... എന്തിനാ ജലീലെ ഇങ്ങനെ... കഷ്ട്ടം
@bineeshckm3125
@bineeshckm3125 Год назад
മറുനാടൻ kt ജലീലിനെ അറിയില്ല.. എനിക്ക് ഇഷ്ട്ടമല്ലെങ്കിലും kt ജലീലിനെ അദ്ദേഹത്തിന്റെ വാക്സാമർത്യത്തെ ആരാധിക്കുന്ന ഒരാളാണ് ഞാൻ... താങ്കൾ വീണു പോയി
@aneesbabu5674
@aneesbabu5674 Год назад
nalla soundum samsaravum lookum KT Jaleel MLA
@mathewmg1
@mathewmg1 Год назад
എന്തൊരു നല്ല മനുഷ്യൻ. വെറുതെ ഇയാളെ തെറ്റി ധരിച്ച്😊
@santhoshvp7665
@santhoshvp7665 Год назад
😄😄😄😄😄😄 ഉറക്കത്തിൽ
@binukuriakose8317
@binukuriakose8317 Год назад
Mr. Jaleel please clarify which is liberated Kashmir (Azaadi Kashmir), the region under Indian governance or the area under pak occupation?. You are master in "taqiyya"
@shainymanu
@shainymanu Год назад
He is asilent Froud 😳😂 He himself laughing in his mind after watching Shajan‘s facial expressions! April 1st interview--
@RejimonGeorge-es4fl
@RejimonGeorge-es4fl Год назад
You are absolutely right.
@ai66631
@ai66631 Год назад
Why bring this evil....jaleel Loosing faith in marunadan
@Vichusvlog_pune
@Vichusvlog_pune Год назад
ഇതുപോലെ ഉള്ള കള്ളൻ്റെ ഇൻ്റർവ്യൂ ചെയ്യാതെ ഇരിക്കുക... ഉള്ള ബഹുമാനം കളയാതെ mr. ഷാജൻ
@rajanpk6466
@rajanpk6466 Год назад
പാക്ക് അധീന കശ്മീർ എന്തായി
@shanthanayar5547
@shanthanayar5547 Год назад
A person who doesn't have self-respect, honesty and integrity! I wish Shajan hadn't called him for an interview.
@vijayanathannair3713
@vijayanathannair3713 Год назад
Gold is not in his house. Gold in kgs may be in his or his binami's bank locker.
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн