Тёмный
No video :(

വീട്ടിൽ CCTV ക്യാമറ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നോക്കണം | How to plan CCTV for new home? 

Nexa System
Подписаться 40 тыс.
Просмотров 38 тыс.
50% 1

How to plan CCTV camera for new home? How to select camera for home? Best camera for home? Best camera available in Kerala, Best CCTV installation company at Kerala.
For installation and support at Kerala , contact 80755-43378
#nexasystem ,#ipcamera #cctv

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@aj0425
@aj0425 Год назад
ആ വീട്ടിലെ ഇന്റർനെറ്റ് Setup ന്റെ ഒരു വീഡിയോ ചെയ്യാമോ ?
@akhilchalil1585
@akhilchalil1585 Год назад
The camera inside tress work might get lens bubbling issue because of heat.
@nexasystem
@nexasystem Год назад
In Kerala there is no too heat. I think that issue in Arabian Country
@sharfushanaaz4512
@sharfushanaaz4512 9 месяцев назад
8 camera ithu pole cheyan ethra chilve varum
@orurasathinu5064
@orurasathinu5064 4 месяца назад
20000 രൂപ
@lineeshvs9563
@lineeshvs9563 Год назад
സർ നല്ല വീഡിയോ ❤ . മൊത്തം എത്ര ചിലവ് വരും
@sajikaramelputhenpuriyal2363
Good information
@ijusvlogs2363
@ijusvlogs2363 Год назад
ഈ ക്യാമെറയില് No plate കാണാൻ പറ്റുമോ ,ഈ ക്യാമറയുടെയും NVR. ന്ടെയും Model No കിട്ടിയാൽ നന്നായിരുന്നു
@nexasystem
@nexasystem Год назад
ഇതിൽ പകൽ നമ്പർ കാണാം. രാത്രി പറ്റില്ല. ഇത് അങ്ങനെ ഉള്ള ഒരു ക്യാമറ അല്ല. വീട്ടിൽ വെക്കുന്ന മോഡൽ ആണ്
@user-fi9lq1uf1p
@user-fi9lq1uf1p 8 месяцев назад
Spry painting cheyyunnu bro... Camarayude glassil paint pidikum😢
@nexasystem
@nexasystem 8 месяцев назад
Yes, may be
@Vs_mart
@Vs_mart 7 месяцев назад
Nvr model please
@Praveenvlogs..sasthamcotta
@Praveenvlogs..sasthamcotta Год назад
Supper❤
@armaan_world8276
@armaan_world8276 5 месяцев назад
Dvr off ayalum camera working ulla camera undo?
@charlyisrael8138
@charlyisrael8138 Год назад
Idukki kattappana cheyyan pattuvo
@nexasystem
@nexasystem Год назад
Pls WhatsApp me 8075543378
@Real_indian24
@Real_indian24 Год назад
Bro. ഒരു സംശയം Surviliance ഹാർഡ് ഡിസ്ക്ക് 2 Type വരുന്നുണ്ടോ? ഒന്ന് 5460 RPM ഉള്ളതും ഒന്ന് 7200 RPM ഉള്ളതും ? 5460 RPM ഉള്ളതിനാണ് വില കൂടുതൽ കാണുന്നത്?... റിസൺ പറയുന്നത് അത് കറക്കത്തിന്റെ Speed കുറവായതു കൊണ്ട് ലൈഫ് കൂടുതൽ കിട്ടും എന്നാണ് ... അങ്ങനെ ഉണ്ടോ ? എത്ര RPM ഉള്ള HDD ആണ് കൂടുതൽ നിങ്ങൾ ചെയ്യാറുള്ളത്?. RPM കൂടുന്നതു കൊണ്ട് complient chances കൂടുമോ? Please Reply.
@nexasystem
@nexasystem Год назад
Yes. U correct. Its available.working Heat കുറവാണ്. Life കൂടും. പക്ഷെ കേരളത്തിൽ കിട്ടുമോ എന്നറിയില്ല. നോക്കിയിട്ട് പറയാം.
@hashkarmmoosan193
@hashkarmmoosan193 Год назад
Hi Ashkar kannur
@amarjyothi1990
@amarjyothi1990 Год назад
👍👍👍
@mkl8125
@mkl8125 Год назад
cam il external ayi connect cheyan pattuna noice cancellation mic or any mic suggest cheyamooo??
@nexasystem
@nexasystem Год назад
Currently mic available, but noice cancellation feature may not be available. I think it will be there in camera only.
@mkl8125
@mkl8125 Год назад
@@nexasystem bro nangalk oru 8 channel dvr um 4 cams ann ulath.. camm extra add cheyanamnund.... ernakulam ann place.. your contact number parayamo
@sajanjoseph4445
@sajanjoseph4445 8 месяцев назад
അടുത്ത വീട്ടിൽ വെച്ചിരിക്കുന്ന ക്യാമറ റിവൊള്വിങ് ആണ് .. എന്റെ വീടിന്റെ ഫുൾ ഏരി യ അതായതു പറമ്പും ബാത്രൂം എല്ലാം അതിൽ കിട്ടുന്നുണ്ട്... ഞങ്ങളുടെ privacy യെ അതു നന്നായി ബാധിക്കുന്നുണ്ട്... അവർക്കു അങ്ങനെ ക്യാമറ വെക്കുവാനുള്ള right ഉണ്ടോ... ഞങ്ങൾക്ക് പരാതികൊടുക്കാൻ സാധിക്കുമോ.. Pls replay
@nexasystem
@nexasystem 8 месяцев назад
എന്റെ അറിവിൽ മറ്റൊരാളുടെ പ്രൈവസി പോകുന്ന രീതിയിൽ ക്യാമറ വെക്കാൻ പാടില്ല .
@sajanjoseph4445
@sajanjoseph4445 8 месяцев назад
@@nexasystem thank you
@suneeshtv3939
@suneeshtv3939 6 месяцев назад
No there is a recent Kerala high court order related to this kind of issue...
@suneeshtv3939
@suneeshtv3939 6 месяцев назад
Yes case kodukkam
@gkmedia1988
@gkmedia1988 Год назад
@jobusebastian117
@jobusebastian117 4 месяца назад
വീടിന്റെ ഹാളിൽ വെക്കാൻ നല്ല ക്യാമറ ഏതാണ് ..360 degree view കിട്ടുവൊ
@nexasystem
@nexasystem 4 месяца назад
2.8mm, 3.6mm,4mm are wide angle camera
@vimalkumarv
@vimalkumarv Год назад
SSD storage ഉപയോഗിക്കില്ലേ ?
@nexasystem
@nexasystem Год назад
No it's not good for camera
@FFG8G
@FFG8G 8 месяцев назад
SSD is overkill. For CCTV we need max storage space not Speed.
@demonsgaming2736
@demonsgaming2736 Год назад
Total cost ethrayii ee setup
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 месяца назад
ബ്രോ ഗുരുവായൂർ വന്ന് ചെയ്യുമോ ?
@nexasystem
@nexasystem 2 месяца назад
Pls cal 8075543378
@user-fp1nt6zv5f
@user-fp1nt6zv5f 2 месяца назад
No use
@user-fp1nt6zv5f
@user-fp1nt6zv5f 2 месяца назад
Only cochin area
@user-fp1nt6zv5f
@user-fp1nt6zv5f 2 месяца назад
Already I talked to him
@RRK3700
@RRK3700 11 месяцев назад
thrissur ഇല്‍ ഉണ്ടൊ വര്‍ക്ക്
@nexasystem
@nexasystem 10 месяцев назад
ഉണ്ട് 80755643378 whatsappp
@Mayavi6148
@Mayavi6148 2 месяца назад
No sent
@nexasystem
@nexasystem 2 месяца назад
8075543378
@basheerkizhisseri462
@basheerkizhisseri462 Год назад
സിസി ടി വി ക്യാമറ എന്ന് പറയാൻ പറ്റുമോ
@nexasystem
@nexasystem Год назад
😂. IP camera/ Network camera. 😂 പക്ഷെ എന്റെ പഴയ വീഡിയോ കാണാത്തവരും ഈ വീഡിയോ കാണാൻ ആണ് അങ്ങനെ എല്ലാവർക്കും മനസിലാകുന്ന titile.
@fromsreekumar001
@fromsreekumar001 Год назад
ഒരു സംശയം ഈ പറഞ്ഞ മൂന്നു ഇൻ്റെർ നെറ്റ് വീടിന് പുറത്ത് നിന്ന് വരുന്നത് ഒറ്റ കേബീൾ വഴി അല്ലെ അപ്പൊൾ ഒരു നെറ്റ് കട്ട് ആയാൽ എല്ലാം പോകില്ലേ 😮
@nexasystem
@nexasystem Год назад
അല്ല.. മൂന്ന് internet മൂന്ന് കമ്പനി ആണ്. അപ്പോൾ അതിനുള്ള സാധ്യത കുറവാണ്.
@fromsreekumar001
@fromsreekumar001 Год назад
@@nexasystem അതേ അത് മനസിലായി ആ മൂന്ന് പേരും മൂന്ന് കേബിൾ വഴി ആണോ സേവനം തരുന്നത് അതോ ഒറ്റ കേബിൽ ആണോ ഏതൊക്കെയാണ് ആ സേവനം തരുന്ന കമ്പനികൾ ഒന്ന് പറഞ്ഞു തരാമോ ? കാരണം ഞാൻ വീടിന് പരിസരം ഒരു പ്രശനം ഉണ്ടായപ്പോൾ ഒരു ഓപ്പറേറ്ററെ മാറ്റുവാൻ നോക്കിയപ്പോൾ അയാള് തന്നെയാണ് വേറെ കണക്ഷൻ കൊടുക്കുന്നതും ഒരു കേബിളിൽ രണ്ടു കമ്പനികൾ എനിക്ക് മാത്രം അല്ല അനുഭവം.അപ്പൊൾ അണ് ഈ വീഡിയോ കണ്ടത് അതാണ് ചൊതിച്ചത്
@Rahulkrajan
@Rahulkrajan Год назад
Multiple ISP ഉള്ള OPERATORS ഉണ്ടെങ്കിൽ അതെ FIBER ൽ കൂടെ ആയിരിക്കും CONNECTION ലഭിക്കുന്നത്. അപ്പോൾ ഫൈബർ ബ്രേക്ക് ആയാൽ ഇന്റർനെറ്റ്‌ കട്ട് ആകും.
@amarnadhp06
@amarnadhp06 Год назад
​@@fromsreekumar001jio,airtel brooadband diiferente cable vayi anu provide cheyune
@nexasystem
@nexasystem Год назад
അതെ.വേറെ കേബിൾ വഴി ആണ് ഇന്റർനെറ്റ്‌ തരുന്നത്
@shahnaskallara9610
@shahnaskallara9610 Год назад
ഇവിടെ ഇതിൻ്റെ ഒക്കെ റേറ്റ് പറഞ്ഞാല് ബോധം കെടുന്ന customers ആണ് കൂടുതലും...😂 എല്ലാം കൂടി 15,000 രൂപയ്ക്ക് ചെയ്യാൻ പറ്റുമോ എന്നാണ് ചോദിക്കുന്നത് പലരും... പ്രൊഫഷണൽ രീതിയിൽ solution കൊടുത്താൽ തെറി കേൾക്കേണ്ടി വരും. റേറ്റ് കൂടുതലെന്ന് പറഞ്ഞിട്ട്...😅😢
@nexasystem
@nexasystem Год назад
😊 No comments
@lbr-0992
@lbr-0992 Год назад
വളരെ ശരിയാണ് 😁
@suhailzafar1204
@suhailzafar1204 Год назад
ഒരു സംശയം... വീടിന്റെ ഉള്ളിൽ വെച്ച് ക്യാമറയുടെ power off ആക്കിയാൽ അല്ലെങ്കിൽ ഇന്റർനെറ്റ്‌ കട്ട്‌ ചെയ്താൽ അത് മൊബൈൽ വഴി അറിയാൻ പറ്റുമോ??
@nexasystem
@nexasystem Год назад
Inverter or UPS is best choice. Net cut ആയാൽ അപ്പോൾ കാണില്ല. പക്ഷെ വീഡിയോ NVR store ചെയ്യും. Net വരുമ്പോൾ പഴയത് കാണാം
@sijoabraham1587
@sijoabraham1587 2 месяца назад
ഫോൺ നമ്പർ ഒന്ന് തരാമോ
Далее
Woman = best friend🤣
00:31
Просмотров 2,1 млн
CCTV INSTALLATION FOR HOME. PRAMA IP  CAMERA
9:02
Просмотров 7 тыс.